' ജമാഅത്തെ ഇസലാമിയ്ക്കും സമസ്തയ്ക്കും ഒരേ ആശയമല്ല, രണ്ടും രണ്ട് ധ്രുവങ്ങളിലാണ്'

  Рет қаралды 7,443

MediaOne News

MediaOne News

Күн бұрын

Пікірлер: 69
@navarnavar2294
@navarnavar2294 Күн бұрын
എന്തിനാ സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടാൻ ശ്രമിക്കുന്നത് രാഷ്ട്രീയം വേറെ ദീൻ വേറെ
@jishananesrin8401
@jishananesrin8401 Күн бұрын
മീഡി വണ്ണിന് സമസ്ഥയെ രണ്ടാക്കണം അത് നടക്കില്ല.ആ വെള്ളം ഇറക്കി വെച്ചോ ജ😮😅😊❤❤❤😢
@MuhammedThajudheen.c
@MuhammedThajudheen.c Күн бұрын
All redy 2ayi
@Abdullatheef-l2l
@Abdullatheef-l2l Күн бұрын
മുജാഹിദ് ലീഗ് ആണ് ഇത്ര ബിനിപ്പ്‌ ഉണ്ടാകുന്നത് ലീഗിന് വഹാബി ഭീകരൻ മാരുടെ വോട്ട് വേണം
@underworld2770
@underworld2770 Күн бұрын
കുറേമൈക്കുകൾമുന്നിൽ കാണുമ്പോൾ ഞാൻവലിയൊരുസംഭവമാണെന്ന്തോന്നൂലെ...?
@midlajmidlaj7917
@midlajmidlaj7917 Күн бұрын
നീയൊന്ന് പോയാൽ മതി... എന്നാൽ സമസ്ത നന്നാകും😂
@sarashihab8374
@sarashihab8374 Күн бұрын
സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ❤❤❤❤❤
@ShuhaibTK-i9o
@ShuhaibTK-i9o 20 сағат бұрын
ലക്ഷ്മണ രേഖ എല്ലാം കടന്നു പോയി
@yoonusameen6919
@yoonusameen6919 23 сағат бұрын
വായ അടച്ചാൽ കുറെ പ്രശ്നം തീരും 😮
@michael_2244
@michael_2244 Күн бұрын
രണ്ട് കാര്യത്തിലാണ് ഇപ്പൊ EK സമസ്ത യുടെ മുഖം കെട്ടത് 1: ഒരിക്കലും ഒരു പണ്ഡിത സഭയിൽ നടക്കാൻ പാടില്ലാത്ത സംഗതികൾ ഇന്നല്ലെ നടന്നു. 2. അങ്ങനെ ഒന്നും നടന്നിട്ടില്ല എന്ന് ഔദ്യോഗിക ലെറ്റർ ഹെഡിൽ ജനറൽ സെക്രട്ടറിയുടെ പേരിൽ കളവ് പറഞ്ഞു 🥲🥲
@ashraft.b.4282
@ashraft.b.4282 6 сағат бұрын
യഥാർത്ഥ പ്രശ്നമെന്തന്നാൽ ഏത് വിഭാഗമായാലും . പ്രായമായവർ ഒന്ന് മാറി കൊടുക്കുക. എന്നതാണ്. പ്രായം കൂടിയാലെ പണ്ഡിതൻ ആ കൂ എന്നുണ്ടോ . യുവപണ്ഡിതൻ ഹൈതമിയെ പോലെയുള്ളവർ നേതൃത്വത്തിൽ വരട്ടെ . അതിൽ തിളങ്ങി നിൽക്കുന്നത്. ജമാഅത്ത് കാരാണ്. അവരുടെ നേതാക്കൻമാരെ 'ക്കെ ചെറുപ്പക്കാരാണ്
@fouziyakolathoor9245
@fouziyakolathoor9245 Күн бұрын
പൂക്കോട്ടൂർ സാഹിബ് ബ ബ ബ ബ പറയുന്നു ശരിക്ക് ശ്രദ്ധിക്കുക
@jaihind9405
@jaihind9405 Күн бұрын
ഇതൊക്കെ ദീനുൽ ഇസ്ലാമിന് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം 😂
@gdhttxjgkh6052
@gdhttxjgkh6052 Күн бұрын
എല്ലാ കളവും കളവു തന്നെയാണ്
@sarashihab8374
@sarashihab8374 Күн бұрын
ഇതുപോലെത്തെ ആളുകളാണ് സുന്നത്ത് ജമാഅത്ത് സമസ്തയെ തകർക്കാൻ നോക്കുന്ന ഈ പണ്ഡിത വേഷം കെട്ടിയ ഇയാളെ പോലത്തെ ആളുകളെ എല്ലാവരും തിരിച്ചറിയണം. സമസ്തയെ ഭിന്നിപ്പ് ഉണ്ടാക്കുന്ന മരത്തിലാണ് ഇയാളുടെ എല്ലാ പ്രവർത്തികളും. രാഷ്ട്രീയം വേറെ മതം വേറെ എന്ന് മനസ്സിലാക്കാനുള്ള അറിവില്ലാത്ത അറിഞ്ഞിട്ടും അത് കാണിക്കാത്ത ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് സമസ്ത തകർക്കുന്നത്
@saidalaviek7778
@saidalaviek7778 Күн бұрын
അബ്ദുസമദ് 🎉
@ashraft.b.4282
@ashraft.b.4282 6 сағат бұрын
വേറെ ഒരു പാട് ചാനലുകൾ ഉണ്ട് അവരെ ഒന്നും പറയാതെ മീഡിയ വണ്ണിനെ മാത്രം പറയുന്നതെന്ത്
@siddeequep5924
@siddeequep5924 23 сағат бұрын
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന mediaone
@mohammednaseebt7488
@mohammednaseebt7488 14 сағат бұрын
Ith onnum report cheyyan Padille ?
@navasummar2174
@navasummar2174 Күн бұрын
💚💚❤️💚💚
@sarashihab8374
@sarashihab8374 Күн бұрын
സമസ്ത ജമാഅത്ത് ഇസ്ലാമിയുടെ അജണ്ട ഒന്നും വെച്ച് പുലർത്തുന്നില്ല . But മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പാർട്ടിയാണ് മുജാഹിദ് ജമാഅത്ത് ഇസ്ലാമിയുടെ പിന്നാലെ പോയി സമസ്ത എന്ന ആദർശത്തെ തകർക്കാൻ നോക്കുന്നത് അതിന് കൂട്ടുനിൽക്കുന്ന ചില പണ്ഡിത വേഷധാരികൾ ഓട് സമസ്തയെ നിങ്ങൾ തകർക്കാൻ നോക്കിയാൽ തകരുന്നത് നിങ്ങളായിരിക്കും സമസ്ത ആയിരിക്കില്ല
@sayyidfahadjeelani6161
@sayyidfahadjeelani6161 Күн бұрын
കുത്തി തിരിപ്പ്
@manojmanu5005
@manojmanu5005 Күн бұрын
ജമാത്ത് ഉദ്ദേശിച്ചത് നടക്കുന്നു..
@hamzakp3842
@hamzakp3842 23 сағат бұрын
വേരുംകള്ളത്തരംമാത്രംപാറുന്നക്കൂട്ടർ
@shareefnpl1077
@shareefnpl1077 Күн бұрын
ആര് പറയുന്നതാണ് ഇപ്പോൾ ശരി
@Junaid786-so8if
@Junaid786-so8if Күн бұрын
മീഡിയ ഫണ്ണിന്റെ ലക്ഷ്യമേ സുന്നികളെ തെറ്റിക്കണം എന്നുള്ളതാണ്
@mohammednaseebt7488
@mohammednaseebt7488 14 сағат бұрын
Samastha Sunni aano ? Ath sunnathum quranum follow cheyyunnundo ?
@mohammedkoyaksa7160
@mohammedkoyaksa7160 Күн бұрын
പാണക്കാടിന്റെ കൂടെ നിൽക്കും ഐശ്വര്യം വരും
@NoushadHaneefi
@NoushadHaneefi Күн бұрын
പാണക്കാട് എൻറെ കൂടെ നിന്നില്ലെങ്കിൽ ഫിത്ന ഉണ്ടാക്കും അതുകൊണ്ട് പാണക്കാടിൻ്റെ കൂടെ നിൽക്കൂ ഫിത്നയിൽ നിന്നുംനിന്നും രക്ഷപ്പെടാൻ
@beautifulnature3995
@beautifulnature3995 Күн бұрын
പടച്ചവനെക്കാൾ വലുതാണ് പാണക്കാട്. ഐശ്വര്യം വരുത്താൻ പടച്ചവന് കഴിവില്ല, ആ കഴിവ് പാണക്കാടിന് മാത്രമേ ഉള്ളൂ. അല്ലെ🤔
@musthafaparakkal244
@musthafaparakkal244 Күн бұрын
പുകോട്ടൂർ ❤❤
@fun4u456
@fun4u456 Күн бұрын
Adh parayaan iyaaaal aaraaanu
@Focus05-x8r
@Focus05-x8r Күн бұрын
Eyaalu fithna
@mohammedkoyaksa7160
@mohammedkoyaksa7160 Күн бұрын
അബ്ദുസമദ് സാഹിബ് സത്യത്തിന്‍റ നായകൻ
@NoushadHaneefi
@NoushadHaneefi Күн бұрын
കളവ് പറയുന്നത് ആണെന്ന് തോന്നാതെ വിധം സത്യം പറയുന്ന ആൾ സ്ഥാനം നഷ്ടപ്പെട്ടപ്പോൾ തലക്ക് ഭ്രാന്ത് പിടിച്ചവൻ നെട്ടോട്ടമോടുന്നു
@Rollex224
@Rollex224 Күн бұрын
ജാതി പറഞ്ഞു തല്ല് കൂടുന്നത്
@Rollex224
@Rollex224 Күн бұрын
ജാതി തല്ല് ആണല്ലോ 😂😂
@murshidashihab8840
@murshidashihab8840 22 сағат бұрын
സമദേ നീ ഒന്ന് പോയാൽ സമസ്ത രക്ഷപ്പെടും
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 15 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 7 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 52 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59