ന്യൂനപക്ഷ വർഗീയതയെ ന്യായീകരിക്കാൻ ഭൂരിപക്ഷവർഗീയത ഉണ്ടെന്ന് വരുത്തിതീർക്കണം! ഭൂരിപക്ഷ വർഗീയത ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇവിടുത്തെ ന്യൂനപക്ഷം പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ പോലെ വേരറ്റു പോകുമായിരുന്നു.
@ajithaajitha21585 сағат бұрын
താത്വികമായ ഒരു അവലോകണമാണ് യഥാർത്ഥത്തിൽ മഹാനായ C P JOHN ചെയ്തിരിക്കുന്നതു...................!!!!!,
@ajithaajitha21584 сағат бұрын
പിന്നെ C P JOHN നു ആവശ്യത്തിന് ബുദ്ധിജീവി (ഊ സ്സാം ) താടിയും ഉണ്ട്.
@sreeramankr3223Күн бұрын
Yuvaraj🔥🔥🔥❤
@prasannand7768Күн бұрын
നുന പക്ഷം ഭൂരിപക്ഷം എന്ന വേർതിരിവ് പാടില്ല, നീതിയുക്തവും തുല്യതയും മാത്രമേ പരിഗണിക്കാവു.
@rajvlaКүн бұрын
മനുഷ്യന്റെ തലവെട്ടി സ്വർഗ്ഗത്തിൽ പോകാൻ നിൽക്കുന്നവരുടെ പിൻതുണ സ്വീകരിക്കാം😢
@DileepKumar-wo5rg18 сағат бұрын
Yuvraj you are correct
@aryantn1730Күн бұрын
അങ്ങിനെ ഇത്തവണയും ഭരണം സ്വാഹാ 😂😂😂😂
@babusreedharan3829Күн бұрын
UDF ൻ്റെ കൂടെ നിൽക്കുന്നതായി കാണിക്കും, LDF ന് വോട്ടുചെയ്യും. മരുമോൻ മുഖ്യമന്തി ആകാൻ UDF നെ കൊണ്ട് വഴി ഒരുക്കും. വീണ്ടും ഉടുപ്പുകൾ മടക്കി വെക്കും.😢😢😢
@easternwestern31486 сағат бұрын
Yuvraj👍
@satheesh4988Күн бұрын
വീണ്ടും പിണറായി.
@MohandasKDКүн бұрын
വീണ്ടും പിണറായി പെട്ടു
@padmanabhant416018 сағат бұрын
CP Jon Nari
@ikkuruzzzvlogzz343817 сағат бұрын
കൊള്ളാം ഇനിയും ഇത്തരത്തിൽ നിലപാടുകൾ പുറത്ത് വന്നുകൊണ്ടിരിക്കും കിശയിൽ ഉള്ള ഓട്ടുകൾ പുറത്തേക്കു പൊയ്ക്കൊള്ളും നല്ലകാര്യം
@mayaprasannan677811 сағат бұрын
Noonapaksham enna Peru thanne eduthu kalayanam
@sivarajangangadharan17672 сағат бұрын
CP john 😂😂😂😂
@Ravikumar-iy4uh10 сағат бұрын
അല്ലെങ്കിൽ ഇവർക്ക് എല്ലാം എന്ത് തത്വദീക്ഷതയാണ് ഉള്ളത് അധികാരത്തിന് വേണ്ടി ഏത് ചെക്കു ത്താന്റെയും വോട്ട് വേണം എല്ലാത്തിനും ഒരു ന്യായികരണം ഉണ്ട് ഭൂരിപക്ഷ വർഗ്ഗീയത ഈ ഭൂരിപക്ഷ വർഗ്ഗീയത ലോകത്തു എല്ലാവരെയും ഓരെ പോലെ കാണുവാനും ലോക സാമാധാനത്തിനും ആണ് ശ്രമിയ്ക്കുന്നത്