James Webb Telescope image of ORION NEBULA Malayalam | പുതുതായി രൂപപ്പെടുന്ന സൗരയൂഥങ്ങൾ കണ്ടെത്തി

  Рет қаралды 57,352

Science 4 Mass

Science 4 Mass

Күн бұрын

Пікірлер: 144
@jayakrishnanck7758
@jayakrishnanck7758 2 жыл бұрын
Sir,ഒരു സംശയം. വീഡിയോയുടെ തുടക്കത്തിൽ ഓറിയോൺ constallation ൽ മകീരം സ്റ്റാർ എന്ന് പറഞ്ഞത് യഥാർത്ഥത്തിൽ bellatrix star അല്ലേ? മകീരം തലയുടെ ഭാഗത്തല്ലേ?
@Science4Mass
@Science4Mass 2 жыл бұрын
താങ്കൾ പറഞ്ഞത് ശരി ആണ്. ഞാൻ ആ സ്ലൈഡ് ഉണ്ടാക്കിയപ്പോൾ തെറ്റി പോയതാണ്. വിഡിയോയിൽ കാണിച്ചിരിക്കുന്ന മകയിരം നക്ഷത്രത്തിന്റെ സ്ഥാനം തെറ്റാണ്. വിഡിയോയിൽ കാണിച്ചിരിക്കുന്നതിന്റെ മുകളിൽ ആണ് മകയിരം നക്ഷത്രം. Thankyou
@jayakrishnanck7758
@jayakrishnanck7758 2 жыл бұрын
@@klguissing2108 yes.
@sebastianaj728
@sebastianaj728 2 жыл бұрын
Sir, ഒരു വലിയ സല്യൂട്ട് , താങ്കളെ പോലുള്ളവരെ അവഗണിക്കുന്നതാണ് നമ്മുടെ govetnment ന്റെ പരാജയം
@baijujoseph3693
@baijujoseph3693 2 жыл бұрын
ചെറുപ്പം മുതലേ ഈ നക്ഷത്രഗണത്തെ ശ്രദ്ധിക്കാറുണ്ടായിരുന്നു എന്നാൽ ഇന്നാണ് അറിഞ്ഞത് അതിലൊന്ന് ഒരു Nebula ആയിരുന്നുവെന്ന് WOW thanks for the wonderful information.
@asokakumar1151
@asokakumar1151 2 жыл бұрын
വളരെ ശരിയാണ് പറഞ്ഞത്. വളരെ ചെറുപ്പത്തിൽ തന്നെ ഞാനും ഈ നീണ്ടുനിൽക്കുന്ന മൂന്ന് നക്ഷത്രങ്ങൾ ,വരിയായി നിൽക്കുന്ന 3 നക്ഷത്രങ്ങളെ നിരീക്ഷിച്ചിരുന്നു .അതേപോലെ മൂന്നു നക്ഷത്രങ്ങൾ താഴെയുമുണ്ട്. ഇപ്പോഴും അത് നോക്കാറുണ്ട് കാണാറുണ്ട്. ഇതിനെക്കുറിച്ച് വലിയ വിവരണമാണ് ഈ ചാനലിൽ കൂടി കിട്ടിയത്
@rscrizz4496
@rscrizz4496 2 жыл бұрын
ഭൂമിയിൽ ഒരടിത്തും കാണുവാൻ കഴിയാത്ത മനോഹര ദൃശ്യം ഇപ്പോൾ ഭൂമിയിൽ നിന്നും രാത്രി രണ്ടുമണിക് ശേഷം ആകാശത്തിലോട്ട് നോക്കിയാൽ കാണുന്ന ലോകം പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും മനോഹരമാണ്,
@rejinrg
@rejinrg 2 жыл бұрын
Ente veedinu chuttum rubber tree ayathinal sky ottum kanan kazhiyilla 😣. Enthanu aa kazhcha enn parayamo?
@rajankp6459
@rajankp6459 2 жыл бұрын
Great
@treasageorge962
@treasageorge962 2 жыл бұрын
ഈ നക്ഷത്ര സമൂഹം ഞാൻ 20 വർഷമായി കാണുന്നു. എനിക്ക് വലിയ അറിവ് ഇല്ല എങ്കിലും Nov. Dec. മാസങ്ങളിൽ വളരെ വ്യക്തമായി desert area യിൽ കാണാറുണ്ട് ക്രമേണ ഈ സമൂഹം വലിച്ചു പിടിച്ച sketch പോലെ അകന്നു നിൽക്കുന്നത് കാണാം ആ സമയങ്ങളിൽ desert ലെ കാലാവസ്ഥയും മാറി തുടങ്ങും
@Poothangottil
@Poothangottil 2 жыл бұрын
ഇപ്പോള്‍ 8മണിക്ക് മിൽക്കിവേ ആകാശത്ത് കാണുന്നു.
@rscrizz4496
@rscrizz4496 2 жыл бұрын
@@rejinrg Brother ചുറ്റും ഒരുപാട് മരങ്ങൾ ഇല്ലാത്ത സ്ഥലം താങ്കളുടെ വീടിനടുത്തു കാണുമെന്നു വിശ്വസിക്കുന്നു, അല്ലെങ്കിൽ അടുത്തുള്ള ഉയർന്ന പ്രദേശം ഏതെങ്കിലും ഉണ്ടെങ്കിൽ നന്നായിരിക്കും, Orion നക്ഷത്ര സമൂഹം മാത്രമല്ല മറ്റുപലതുമുണ്ട്, പക്ഷെ കാഴ്ച നമ്മെ ഒരുപാട് അമ്പരപ്പിക്കും...
@sheelamp5109
@sheelamp5109 2 жыл бұрын
കുട്ടിക്കാലം മുതൽക്കേ ഒരുപാടു ആകാശ കാഴ്ചകൾ കണ്ടിട്ടുണ്ട് .അതെല്ലാം എന്താണെന്നു സാർ ഇപ്പോൾ പറഞ്ഞു തരുന്നു .ഈ ലോകത്തുനിന്നും പോകുന്നതിനു മുൻപേ ഇതെല്ലാം അറിയുവാൻ കഴിഞ്ഞതിൽ ഉളള സന്തോഷം അറിയിക്കുന്നു ..നന്ദി സർ ...🙏🙏
@anzikaanil
@anzikaanil 2 жыл бұрын
This channel should telecast for school kids every week!! This explanation must be great benifit for futur generation.. definitely students can dream big!!
@Poothangottil
@Poothangottil 2 жыл бұрын
നമ്മുടെ ആയുസ്സ് എത്ര ചെറുതാണെന്ന ദു:ഖമാണ് ഇതുപോലെ ഓരോ അറിവും ലഭിക്കുമ്പോൾ വർദ്ധിക്കുന്നത്.😢
@paulthomas3006
@paulthomas3006 2 жыл бұрын
എന്തിനു..!🙂
@Poothangottil
@Poothangottil 2 жыл бұрын
@@paulthomas3006 പ്രപഞ്ചരഹസ്യങ്ങൾ എല്ലാം അറിയാന്‍ ഈ ആയുസ്സിൽ സാധിക്കുകയില്ല എന്നതുകൊണ്ട്.
@teslamyhero8581
@teslamyhero8581 2 жыл бұрын
@@Poothangottil അതെ.പ്രപഞ്ചത്തിന്റെ വലിപ്പവും, കാലവും നോക്കുമ്പോൾ മനുഷ്യ ജീവിതം എത്രയോ മടങ്ങ് ചെറുതാണ് 😥😥
@rajjtech5692
@rajjtech5692 2 жыл бұрын
@@teslamyhero8581 പ്രപഞ്ചത്തിന്റെ വലിപ്പവുമായി compare ചെയ്താൽ സൂര്യകുടുംബം അടങ്ങിയ ആകാശഗംഗ ഒരു പൊട്ടുപോലെ എങ്കിലും ഉണ്ടോ എന്ന് സംശയം!. അപ്പോൾ നമ്മുടെ സൗരയൂദ്ധം ശൂന്യം. ഭൂമിയും മനുഷ്യരും അതി ശൂന്യം.
@brightwingsvlogs
@brightwingsvlogs 2 жыл бұрын
🥰🤝
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 2 жыл бұрын
Great video.. 👍👍 ഓരോ കോൺസ്റ്റലേഷനെയും കുറിച്ച് സീരീസ് ചെയ്താൽ വിദ്യാർത്ഥികൾകും ഇതിൽ താല്പര്യം ഉള്ളവർക്കും വളരെ ഉപകാരമായിരിക്കും.. മലയാളത്തിൽ അങ്ങാന ഒരു സീരീസ് ഇല്ല...
@Radhakrishnan-bq7ow
@Radhakrishnan-bq7ow 2 жыл бұрын
പണ്ട് Science Reporter പോലുള്ള ജേണലുകളും തടിയൻ പുസ്തകങ്ങളും ക്ലേശിച്ച് വായിച്ചറിഞ്ഞിരുന്ന പ്രപഞ്ചവിജ്ഞാനീയങ്ങൾ ഇന്ന് മലയാളസിനിമാഗാനങ്ങൾ കേൾക്കുന്ന സുഖത്തോടെ ചാരുകസേരയിൽ കിടന്ന് കേൾക്കാൻ അവസരമുണ്ടാക്കിയ Science for mass-നോട് തീരാത്ത കടപ്പാട് !
@9388215661
@9388215661 2 жыл бұрын
100% സത്യം...
@manumohan5524
@manumohan5524 2 жыл бұрын
സർ ഇതുപോലെ നമ്മുടെ ജ്യോതിഷ പ്രകാരമുള്ള 28 നക്ഷത്രങ്ങളും (അശ്വതി,ഭരണി,....,രേവതി) അവയുടെ constalations നെയും പറ്റി ഒരു video ചെയ്യാമോ?
@rajuvarampel5286
@rajuvarampel5286 2 жыл бұрын
ഓറിയോൺ നക്ഷത്രസമൂഹത്തെ വേട്ടക്കാരനോടും വേട്ടക്കാരന്റെ ബെൽറ്റും അതിനോട് ചേർന്ന് കൊളുത്തി ഇട്ടേക്കുന്ന ''വാൾ'' ആയി ഓറിയോൺ നെബുലയെ സാദൃശ്യപെടുത്തിയ പുരാതന വാനനിരീക്ഷകരുടെ ഭാവനക്ക് മുന്പിൽ കൈതൊഴുന്നു.
@ldorado2494
@ldorado2494 2 жыл бұрын
Ellavarkum orupad helpful video aane ith.
@itsmetorque
@itsmetorque 2 жыл бұрын
Wow namude nettangal😍😍😍 Waiting for more stunning images from this this giant telescope
@ajitjohn3352
@ajitjohn3352 2 жыл бұрын
Sir your videos are superb and well narrated.please upload more and more.❤
@rscrizz4496
@rscrizz4496 2 жыл бұрын
മനോഹരമായ വിവരണം ഒരുപാട് നന്ദി
@hitachi9778
@hitachi9778 2 жыл бұрын
Fantastic narrative; simple clear account - tremendously educative
@9388215661
@9388215661 2 жыл бұрын
എന്റെ വീട്ടുകാരോട് പ്രപഞ്ചത്തിന്റെ വലുപ്പത്തെക്കുറിച്ച് എത്ര പറഞ്ഞിട്ടും അവരുടെ തലയിൽ കയറുന്നില്ല എന്നത് ഒരു വലിയ സങ്കടമാണ്. പ്രകാശവേഗത സങ്കൽപ്പിക്കാൻ പോലും അവർക്ക് കഴിയുന്നില്ല. സൂര്യന്റെ വലുപ്പവും, ചൂടും ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരത്തെപ്പറ്റിയുമൊക്കെ ക്ലാസ്സ്‌ എടുത്തപ്പോൾ അമ്മ എന്നോട് പറയുവാ സൂര്യഭഗവാന് കോപം വരുമ്പോ ചൂട് കൂടുമെന്ന്...😵‍💫😵‍💫😵‍💫😵‍💫 അന്നത്തോടെ എന്റെ ക്ലാസ്സ്‌ നിർത്തി 😪😪....
@Eden15365
@Eden15365 2 жыл бұрын
എന്തു രസമായാണ് നിങ്ങൾ പറഞ്ഞു തരുന്നത്😍
@chik6493
@chik6493 2 жыл бұрын
Black ഹോളിൻ്റെ വലുപ്പം കുടുനതിന് അനുസരിച്ച് അതിൻ്റെ singularity size മാറ്റം വരുമോ ... രണ്ടു black ഹോളുകർ ഒന്നിച്ചു cherumbozho.... Big bang samayethe singularity യും Black holinte singularity ennu കൊണ്ട് udhashikune same anno...
@thanoossoul
@thanoossoul 2 жыл бұрын
സിങ്ങുലാരിറ്റി.. എന്നു വച്ചാൽ എല്ലാ matterum ഒരു infinite പോയിന്റിലേക്കു ചുരുക്കിയ ഭാഗത്തെ ആണ് വിളിക്കുന്നത് (മസ്തിഷ്കത്തിനു ചിന്തിച്ചു എടുക്കുവാൻ നിലവിൽ കഴിയില്ല ), അതോടപ്പം നിലവിലെ സയൻസ് നിയമങ്ങൾ എല്ലാം singularity യിൽ എത്തുമ്പോൾ workout ആവില്ല
@sanjeevsanju5545
@sanjeevsanju5545 2 жыл бұрын
കുറച്ചു സമയത്തിനുള്ളിൽ bundil of knowledge 🔥
@ajmalmanjakkal
@ajmalmanjakkal Жыл бұрын
Thanks sir ❤️
@gafoorpp7481
@gafoorpp7481 2 жыл бұрын
Beautifully sky. November December and January
@Firesaga5064
@Firesaga5064 Жыл бұрын
Zombie planets നെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@zakirzak1494
@zakirzak1494 2 жыл бұрын
Hi thanks , you have many times said that a nebula means combination of hydrogen , helium and dust. Can you plz explain what is dust here. Hydrogen being the first to emerge and then helium. But how can dust be there which I guess are made of molecules. Please clarify. I am referring to the initial phase of the origin. Many thanks.
@Science4Mass
@Science4Mass 2 жыл бұрын
The nebula from which initial stars are formed contained mainly of hydrogen, some amount of helium and a bit of lithium. There was no dust in it. The nebua created after exploding the first generation of stars contained dust with silicates formed from oxygen and silicon formed during fusion.
@zakirzak1494
@zakirzak1494 2 жыл бұрын
@@Science4Mass thank you
@mansoormohammed5895
@mansoormohammed5895 2 жыл бұрын
Thank you anoop sir 🥰
@thahasherif2289
@thahasherif2289 2 жыл бұрын
Etharod parayan nammudealukal ethu parayumbol nammal verum barmapozhananu chenthechu noku chelavathakangalpottetherkaruth annal boomepritactavum mammal cheyyukayanengil boomek dosaham cheyyum oreonstar famely nammadaivamaye pichar cheyyunathu barmapozhanakaruth
@Oldestdream9
@Oldestdream9 2 жыл бұрын
Sir some books suggest cheyyamo
@klguissing2108
@klguissing2108 2 жыл бұрын
രാത്രി നക്ഷത്രങ്ങളെ നോക്കുക ഒരു ആനന്ദമുള്ള കാര്യമാണ്
@thegamingworldoffelix8300
@thegamingworldoffelix8300 2 жыл бұрын
Great informations👌
@pradeepnair113
@pradeepnair113 2 жыл бұрын
Informations is a wrong usage…..information itself is plural…..now one more info…right?
@sudevsubran
@sudevsubran 2 жыл бұрын
Hi Anoop Sir, will we be able to colonize Mars? I know there are so many theories about that, but how practical will this be? Hence Mars is still not in a goldilock zone, is there a way to create an atmosphere on that planet for Humans to survive? Will humans be able to create a Dyson sphere or a Bernal sphere?
@Science4Mass
@Science4Mass 2 жыл бұрын
Too much Big Big Questions in a single comment. Shall do video on the subject later
@aruntom3131
@aruntom3131 2 жыл бұрын
ഒരു നിസാര ചോദ്യം.. അറിയാഞ്ഞിട്ടാണ്.. ബഹിരാകാശം വാക്വം ആണ്.. അതായത് ഭൂമിയുടെ മുകളിലേക്ക് കുറച്ചു ദൂരം സഞ്ചരിച്ചാൽ അവിടെ മുതൽ.. എങ്കിൽ പിന്നെ ഭൂമിയുടെ അന്തരീക്ഷത്തിൽ ഉള്ള വായുവിനെ എന്തുകൊണ്ട് ആ വാക്വം ഏരിയ വലിച്ചെടുക്കുന്നില്ല??
@rajeshpillai7017
@rajeshpillai7017 2 жыл бұрын
Due to earth's magnetic attraction
@hitachi9778
@hitachi9778 2 жыл бұрын
@@rajeshpillai7017 magnetic means gravitational, isn't it?
@asokakumar1151
@asokakumar1151 2 жыл бұрын
ഭൂമി എല്ലാ വസ്തുക്കളെയും അതിൻറെ കേന്ദ്രത്തിലേക്ക് ശക്തിയായി ആകർഷിക്കുന്നു. ഈ ആകർഷണത്തിന്റെ ഫലമായി വായു ഭൂമിയോട് പറ്റിച്ചേർന്നു നിൽക്കുന്നു. ഭൂമി നിൽക്കുന്നത് ഒരു വാക്വം സ്പേസിൽ ആണ്. ഭൂമിയുടെ അന്തരീക്ഷം എന്നത് ഭൂമിയുടെ ഗുരുത്വാകർഷണഫലമായി ഭൂമിയോട് ചേർന്ന് നിൽക്കുന്ന അന്തരീക്ഷമാണ്. ഭൂമിയുടെ ഗുരുത്വാകർഷണബലം ഇല്ലെങ്കിൽ ഈ അന്തരീക്ഷം ഇല്ല.
@aruntom3131
@aruntom3131 2 жыл бұрын
മുകളിലേക്ക് പോകുംതോറും ഗ്രാവിറ്റിയുടെ ശക്തി കുറഞ്ഞു വരുമ്പോൾ എങ്ങനെ ആണ് ഭൂമിക്ക് ആ വായുവിനെ പിടിച്ചു നിർത്താൻ കഴിയുക?? വാക്വം ഉള്ള ഭാഗത്തേക്ക്‌ ആ വായു തെറിച്ചു പോകുക അല്ലെ ചെയ്യുക??
@hitachi9778
@hitachi9778 2 жыл бұрын
@@aruntom3131 മുകളിലേക്ക് പോകും തോറും ഗ്രാവിറ്റിയുടെ ശക്തി കുറയുമെന്നത് ശരിയാണ്. അതുകൊണ്ടാണ് വായുവിനെ പിടിച്ച് നിർത്താനുള്ള ഭൂമിയുടെ കഴിവും മുകളിലേക്ക് പോകും തോറും കുറഞ്ഞുകുറഞ്ഞു വരുന്നത്.. ഇത് കാരണം വായുവിന്റെ സാന്ദ്രത മുകളിലേക്ക് പോകും തോറും ക്രമേണ കുറഞ്ഞുവരുന്നു. 25 കിലോമീറ്ററിന് മുകളില് വായു മിക്കവാറും ഇല്ലാത്ത - വാക്യും പോലത്തെ - അവസ്ഥയാകുന്നു. ഭൂമിയോട് ചേര്ന്ന് വായുവിന്റെ മർദ്ദം വളരെ കൂടുതലായത് കൊണ്ടാണ് അവിടെ ഒരു വാക്യും സൃഷ്ടിച്ചാൽ അതിലേക്ക് വായു അവസരം കിട്ടിയാൽ തള്ളിക്കയറുന്നത്. ഇവിടെ വാക്യും വായുവിനെ വലിച്ചുകയറ്റുകയല്ല, നേരെ മറിച്ച് ചുറ്റുമുള്ള വായുവിന്റെ മർദ്ദം വായുവിനെ വാക്യുത്തിലേയ്ക്ക് തള്ളിക്കയറ്റുകയാണ് ചെയ്യുന്നത്.
@baijujoseph3693
@baijujoseph3693 2 жыл бұрын
Betelgeuse my favorite star
@Dracula338
@Dracula338 2 жыл бұрын
What type of telescope should we buy to watch stars and galaxies? I am not looking for expensive one but an ordinary person can buy and observe sky.
@tonystark-kw4fv
@tonystark-kw4fv 2 жыл бұрын
ഗ്രഹങ്ങൾ എങ്ങനയയാണ് രൂപപ്പെടുന്നത് എന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ?
@teslamyhero8581
@teslamyhero8581 2 жыл бұрын
ഇദ്ദേഹം അതിനെപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ
@tonystark-kw4fv
@tonystark-kw4fv 2 жыл бұрын
@@teslamyhero8581 link tharamo bro
@Science4Mass
@Science4Mass 2 жыл бұрын
kzbin.info/www/bejne/l5SycoCigt2sfpI
@Science4Mass
@Science4Mass 2 жыл бұрын
kzbin.info/www/bejne/jpCXl3-unLOiebs
@azharchathiyara007
@azharchathiyara007 2 жыл бұрын
1 light year 9 trillion km alle … but 10 rise 18cm ennu paranjhathu kettu
@rajthkk1553
@rajthkk1553 Жыл бұрын
Both are same or equal
@kiranmathew914
@kiranmathew914 2 жыл бұрын
Thank you Anoop
@teslamyhero8581
@teslamyhero8581 2 жыл бұрын
ആ കുമിള ഒരു ഭീമൻ തിമിംഗലം സമുദ്രത്തിലൂടെ വരുന്ന ഫീലിംഗ്.. ഈ നക്ഷത്രങ്ങളെ ചുറ്റാൻ ഗ്രഹങ്ങളും ഉണ്ടാകുമോ 🤔🤔🤔
@toxicff1249
@toxicff1249 2 жыл бұрын
Ella undavunne ullu
@MariyanYathrikan____.
@MariyanYathrikan____. 2 жыл бұрын
What if we missinterprete the data from James Web
@joby5072
@joby5072 2 жыл бұрын
സാർ ഒരു സംശയം നമ്മൾ ഭൂമിയിൽ നിന്ന് ഒരു DSLR ക്യാമറ കൊണ്ടോ അല്ലെങ്കിൽ പുതിയ മൊബൈൽ കളിൽ (100X zoom) ഉളളതുകൊണ്ട് ചന്ദ്രനെ അത്യാവശ്യം zoom ചെയ്യ്ത് കാണാൻ കഴിയും..🤔 ഇതിന്റെ പിന്നിലെ Logic മനസ്സിലാവുന്നില്ല.🙄 Telescope ൻ്റെ കാര്യത്തിൽ dobut ഒന്നും ഇല്ല.അതിൻ്റെ വലിയ size തന്നെ യാണ് കാരണം. മുകളിൽ പറഞ്ഞപോലെ ഉളളം ഒതുങ്ങുന്ന ചെറിയ ഉപകരത്തിൽ നമുക്ക് കിട്ടുന്ന details കൾ അത് realistic ആയിരിക്കുമോ.. കാരണം ഏകദേശം 3,84,000 km അകലെ യുളള വസ്തുവല്ലേ..കമൻ്റ് കണ്ടാൽ sir reply please..🙏
@Science4Mass
@Science4Mass 2 жыл бұрын
അത് ഒരു നല്ല ചോദ്യം ആണ്. അത്രയും ചെറിയ ഒരു സെൻസറിൽ ഇത്രയയും ഡീറ്റെയിൽസ് എങ്ങിനെ വേർതിരിച്ചു കാണുന്നു എന്ന് എനിക്കറിയില്ല. അതിനു ആ മൊബൈൽ ഫോൺ ക്യാമറ സെന്സറുകളുടെ നിർമിതി എങ്ങിനെ ആണെന്ന് മനസിലാക്കണം.
@babujose9806
@babujose9806 2 жыл бұрын
Sir, ഇത്രയേറെ നക്ഷത്രങ്ങൾ ജനിക്കുന്ന ഈ ഒറിയോൺ നെബുലയ്ക്ക് ഒരു കുഞ്ഞു ഗ്യാലെക്സിയായി രൂപപ്പെടാൻ കഴിയുമോ ? ലക്ഷണങ്ങൾ ഉണ്ട് താനും.
@pattanirijukvk
@pattanirijukvk 2 жыл бұрын
First kaanuka ennath oru sugamaanu
@rockshaofficial3580
@rockshaofficial3580 2 жыл бұрын
Athe
@manojvarghesevarghese2231
@manojvarghesevarghese2231 2 жыл бұрын
Sooper ❤️👍
@davincicode1452
@davincicode1452 2 жыл бұрын
New information...
@Akhil-te2cl
@Akhil-te2cl Жыл бұрын
പൊടി പടലങ്ങൾ എങ്ങിനെ ഉണ്ടായി ആദ്യം 🤔
@saleeshmadhavan6077
@saleeshmadhavan6077 2 жыл бұрын
Thank you sir 🙏🏻
@sayoojmonkv4204
@sayoojmonkv4204 2 жыл бұрын
താങ്ക്സ് സർ ❤️👍
@gafoorpp7481
@gafoorpp7481 2 жыл бұрын
I can see Jupiter Saturn mars many more planet with. Andromida galaxy trough my telescopes
@sojinsamgeorge7828
@sojinsamgeorge7828 2 жыл бұрын
❤️ thanks sir ✌️
@aue4168
@aue4168 2 жыл бұрын
⭐⭐⭐⭐ Very nice 👍💐💖💖💖
@ameerali_
@ameerali_ Жыл бұрын
👏
@shajiannan217
@shajiannan217 2 жыл бұрын
Super
@abuadam456
@abuadam456 2 жыл бұрын
ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചതു പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്‌. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്‌. നാം (അത്‌) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്‌. Quraan 21:104
@123gkx
@123gkx 2 жыл бұрын
🤣🤣🤣🤣🙏
@attiyilrajeev8243
@attiyilrajeev8243 2 жыл бұрын
👍
@shanshanz5649
@shanshanz5649 2 жыл бұрын
👍👍
@sunojirinjalakuda3365
@sunojirinjalakuda3365 2 жыл бұрын
Unniettan first
@Sinayasanjana
@Sinayasanjana 8 ай бұрын
🎉🎉🎉🙏🥰
@rajilttr
@rajilttr 2 жыл бұрын
❤️❤️❤️👌
@teslamyhero8581
@teslamyhero8581 2 жыл бұрын
❤❤👍👍🙏🙏🙏
@nandznanz
@nandznanz 2 жыл бұрын
@mansoormohammed5895
@mansoormohammed5895 2 жыл бұрын
❤️❤️❤️
@astrophile5715
@astrophile5715 2 жыл бұрын
💜💜💜💜
@anilanilkumer7502
@anilanilkumer7502 2 жыл бұрын
😲😄👍🙋‍♂️
@kkvs472
@kkvs472 2 жыл бұрын
😮
@mindfreesoul3390
@mindfreesoul3390 2 жыл бұрын
👍👍👍👍👍
@sudhamansudhaman8639
@sudhamansudhaman8639 2 жыл бұрын
🧐👍👍
@sasidharank7349
@sasidharank7349 10 ай бұрын
നെബുലയിൽ ഹൈഡ്രജൻ ഹീലിയം പിന്നെ പൊടി പടലങ്ങൾ ഉണ്ട് എന്ന് പറയുന്നു. അപ്പോൾ പിന്നെ ഈ പൊടി പടലങ്ങൾ എന്ത് ആണ് മൂലകങ്ങൾ ആണോ?
@Beyondthehorizonbymbc
@Beyondthehorizonbymbc 2 жыл бұрын
മകയിരം നക്ഷത്രത്തെ തെറ്റാ യാണ് കാണിച്ചിരിക്കുന്നത്.അത് ബെല്ലാട്രിക്സ് നക്ഷത്രമാണ്.അറിഞ്ഞു കുടാത്ത കാര്യങ്ങൾ പറഞ്ഞ് ആളെ പറ്റിക്കല്ലെ
@sanafida8988
@sanafida8988 2 жыл бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ഠാന്തങ്ങൾ നിരവധിയാണ്
@SunilKumar-lg6tx
@SunilKumar-lg6tx 2 жыл бұрын
സർ ഇതിന് മറുപടി പറയാൻ സാറിനെ പറ്റൂ ഗ്രാവിറ്റി ഒരു ബലമല്ല പിന്നെ എങ്ങനെയാണ് നക്ഷത്റങ്ങൾ ഗ്രഹങ്ങൾ രൂപപ്പെടു०പോൾ പൊടിപടലങ്ങൾ കൂടിചേരുന്നത് ക്ലസ്ററുകൾ രൂപപെടുന്നത് മറുപടി തരണം
@Science4Mass
@Science4Mass 2 жыл бұрын
ഗ്രാവിറ്റി ഒരു ബലമല്ല എന്ന വിഷയത്തെ കുറിച്ച് ഞാൻ ഒരുപാട് വിഡിയോകൾ ചെയ്തിട്ടുണ്ടി പ്ലേലിസ്റ്റ് അറ്റാച്ച് ചെയ്യുന്നു. kzbin.info/aero/PLmlr7Ct3RJQJahfBM05PEeZp8QKwtUDOT
@seasalt9442
@seasalt9442 2 жыл бұрын
good your speaking style has improved. before you speak like a teacher
@usmanvt1222
@usmanvt1222 2 жыл бұрын
47 arena
@abuadam456
@abuadam456 2 жыл бұрын
{ وَٱلسَّمَآءَ بَنَيۡنَٰهَا بِأَيۡيْدٖ وَإِنَّا لَمُوسِعُونَ } [Surah Adh-Dhâriyât: 47] ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.
@Vinod22222
@Vinod22222 2 жыл бұрын
എടുത്തോണ്ട് പോടെ
@123gkx
@123gkx 2 жыл бұрын
എന്തോന്നടെ ഇതൊക്കെ🤦‍♂️
@raveendranadhankn460
@raveendranadhankn460 2 жыл бұрын
ഈ വീഡിയോയിൽ മുഖത്തിൻ്റെ പ്രസന്നതക്ക് അല്പം കുറവു തോന്നുന്നു. അടുത്തതിൽ ശരിയാക്കുമല്ലോ?
@sidhifasi9302
@sidhifasi9302 6 ай бұрын
❤❤😂😂😂😂😂😂❤❤❤❤❤
@abuadam456
@abuadam456 2 жыл бұрын
അതിനു പുറമെഅവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. Quraan 41:11
@Vinod22222
@Vinod22222 2 жыл бұрын
തൊട്ടടുത്തുള്ള ആകാശത്തെ നാം വിളക്കുകളാൽ അലങ്കരിച്ചു. അവയെ പിശാചുക്കളെ തുരത്താനുള്ള ബാണങ്ങളുമാക്കി. അവർക്കായി കത്തിക്കാളുന്ന നരകശിക്ഷ ഒരുക്കിവെച്ചിട്ടുമുണ്ട്.Quran 67:5 (ഉൽക്കാ പതനം കണ്ട് തെറ്റിദ്ധരിച്ചതാണ് )
@kodakkadkodakkadkunnappall3321
@kodakkadkodakkadkunnappall3321 2 жыл бұрын
എത്ര കോടീശ്വരൻ ആയാലും വിധിയുടെ കണക്കെടുക്കുമ്പോൾ അവസാനം സ്വന്തമായി കിട്ടുന്നത് ആറടി മണ്ണ് മാത്രം
@rajilttr
@rajilttr 2 жыл бұрын
ഇവിടെ കണക്ക് എടുക്കാൻ ആരും വിളിച്ചില്ല.......
@alberteinstein2487
@alberteinstein2487 2 жыл бұрын
അതെത ആ കണക്കപിള്ള ❓😁
@teslamyhero8581
@teslamyhero8581 2 жыл бұрын
പക്ഷേ ആ ആറടി മണ്ണ് കിട്ടിയെന്നു പോലും അറിയാത്ത ബോഡി 😀😀😀എന്നിട്ട് കാലം കഴിയുന്തോറും ആ ആറടിയുടെ മുകളിൽ ഓരോരോ ആറടി സ്വന്തക്കരെകൊണ്ടിടുന്ന നമ്മൾ 🤭🤭🤭🤭
@shaijumx6869
@shaijumx6869 2 жыл бұрын
നിങ്ങളുടെ ചാനലും പരസ്യത്തിൽ മുങ്ങി, ഇനി കാണില്ല
@teslamyhero8581
@teslamyhero8581 2 жыл бұрын
പരസ്യം ഉണ്ടെങ്കിലേ ഇവർക്ക് എന്തെങ്കിലും വരുമാനം കിട്ടൂ. തന്നെയുമല്ല പരസ്യം ഒരു പാട്‌ പേരുടെ ജീവിത മാർഗം കൂടിയാണ് ബ്രോ.. അത്‌ നിഷേധിക്കാൻ പറ്റില്ല
@vidhumol7636
@vidhumol7636 2 жыл бұрын
വ്യൂസ് കൂടുമ്പോൾ യൂട്യൂബ് ആണ് പരസ്യo ഇടുന്നത്
@reneeshify
@reneeshify 2 жыл бұрын
😍😍😍
@rajeshkhanna3870
@rajeshkhanna3870 2 жыл бұрын
👍
@moidunnykoruvalappil9200
@moidunnykoruvalappil9200 2 жыл бұрын
😍
@sunilmohan538
@sunilmohan538 2 жыл бұрын
🙏🏻👍🤝😊
@nishadkadvil5756
@nishadkadvil5756 2 жыл бұрын
👍
@mathewssebastian162
@mathewssebastian162 2 жыл бұрын
❤️❤️❤️
@shinethottarath2893
@shinethottarath2893 2 жыл бұрын
👍
@malluinternation7011
@malluinternation7011 2 жыл бұрын
❤️❤️
@sayoojmonkv4204
@sayoojmonkv4204 2 жыл бұрын
❤️❤️❤️
@boomer55565
@boomer55565 2 жыл бұрын
❤❤❤❤
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 8 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
Big Bang Malayalam | മഹാ വിസ്ഫോടനം
15:09
Science 4 Mass
Рет қаралды 95 М.
Latest Discovery of Blackhole || Bright Keralite
24:13
Bright Keralite
Рет қаралды 34 М.
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 8 МЛН