Fr. John T Varghese Kulakkada | സുവിശേഷ പ്രസംഗം | ലോത്തിൻ്റെ ജീവിതത്തിലൂടെ ഒരു യാത്ര | കുളക്കട അച്ചൻ

  Рет қаралды 91,398

James Varghese Thundathil

James Varghese Thundathil

Күн бұрын

കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഈ വർഷത്തെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൺവൻഷനിൽ ഒന്നാം ദിവസത്തെ വചനശുശ്രൂഷ നിർവഹിച്ചത് റവ. ഫാ. ജോണ്‍ ടി. വർഗ്ഗീസ്, കുളക്കട.
Follow the below Link more Speeches of Fr John T Varghese Kulakkada
Fr. John T Varghese Kulakkada: • Fr. John T Varghese Ku...
ഉല്പത്തി 13 :12
അബ്രാം കനാൻദേശത്തു പാർത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാർത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.
ഉല്പത്തി 13:12
അബ്രാം കനാൻദേശത്തു പാർത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാർത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.
2 പത്രൊസ് 2 :8
അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.
ഉല്പത്തി 13 :6
അവർ ഒന്നിച്ചുപാർപ്പാൻ തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവർക്കു ഒന്നിച്ചുപാർപ്പാൻ കഴിഞ്ഞില്ല.
Video Courtesy : SMOC Kuttemperoor
Disclaimer : This channel DOES NOT Promote or encourage any illegal activities. All contents provided by this channel is meant for entertainment purposes only. Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and for promoting the music. If you liked this one, comment something nice about and click on the like button. For more
/ jamesvarghesethundathil
©️Note : Use or Commercial Display or editing of the content without proper Authorization is not allowed
©️JAMES VARGHESE THUNDATHIL
|| Support content Creators ||
🔔Get Alerts when releasing any new video. TURN ON THE BELL ICON and Subscribe
I don't own this audio, any copyright issues Kindly Contact 📩
jamesthundathilvarghese@gmail.com

Пікірлер: 65
@vincythomas4796
@vincythomas4796 10 ай бұрын
അച്ഛന് ആരോഗ്യവും ആയുസ്സും തരട്ടെ തമ്പുരാൻ 🙏
@eliyammajohn6782
@eliyammajohn6782 2 ай бұрын
ദൈവത്തിന് സ്തുതി സ്ത്രോത്രം🙏🙏🙏🙏
@sethukphilip5434
@sethukphilip5434 2 жыл бұрын
അനുഗ്രഹിക്കപെട്ട നല്ല ഒരു സന്ദേശം... 🌹♥️
@amminijohn4406
@amminijohn4406 11 ай бұрын
ഹൂദ് ഗുഡ്‌മെസ്സേജ്
@SarammaMathai-wk1yz
@SarammaMathai-wk1yz 10 ай бұрын
Q
@omanavarghese9573
@omanavarghese9573 Жыл бұрын
Good message Achaa God bless 🙏😇❤️
@kunjachanavarappattu
@kunjachanavarappattu 3 жыл бұрын
മനുഷ്യരെല്ലാവരും കേട്ട് അനുവർത്തിക്കേണ്ട നല്ല സന്ദേശം' നന്ദി അച്ച ' അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ'
@lissammavarghese3526
@lissammavarghese3526 2 жыл бұрын
What a beautiful talk!!
@santhiraju6731
@santhiraju6731 4 жыл бұрын
നല്ല സന്ദേശം. ദൈവം കൂടുതൽ കഴിവ് അച്ചന് തരട്ടെ.
@susanroy1069
@susanroy1069 Жыл бұрын
എന്നുടയോനേ നീയെന്നെ കണ്‍മണിപോല്‍ കാത്തീടണമേ...എന്‍ കാഴ്ചകള്‍ക്കും കേള്‍വികള്‍ക്കും എന്നധരങ്ങള്‍ക്കും ചിന്തകള്‍ക്കും അങ്ങ് കാവലായിരിക്കേണമേ. നന്ദിയുള്ള ഹൃദയവും നിന്‍ സത്യത്തിന്‍റെ ആത്മാവിനേയും എനിക്ക് തരേണമേ അപ്പാ .🙏
@valsamathew8080
@valsamathew8080 7 ай бұрын
God have mercy on us 🙏🙏
@anniegeorge5853
@anniegeorge5853 2 жыл бұрын
Good message. Acha
@geevarghesekm8935
@geevarghesekm8935 3 жыл бұрын
നാം മറന്നു പോയ നമ്മെ തിരഞ്ഞു പിടിയ്ക്കാൻ ഈ പ്രസംഗം സഹായിക്കുമാറാകട്ടെ എന്നു പ്രാർത്ഥന 🙏🙏
@AnnieJohn-mn2fk
@AnnieJohn-mn2fk 9 ай бұрын
.mmpk 😊😮😅 1:04:36 😅😮😅
@susandavid4908
@susandavid4908 Жыл бұрын
Great speach..achàa...onnukoode jeevitham vinayappedaaan ethu kondu gunam aaayi
@devanandm3119
@devanandm3119 3 жыл бұрын
അച്ചന്റെ നാവിൽ കർത്താവ് തൊട്ടിട്ടുണ്ട്.ഒത്തിരി ഒത്തിരി ആയുസ്സോടെ ഒത്തിരി മനുഷ്യരുടെ കണ്ണീരൊപ്പുക.
@aleyammamathew8096
@aleyammamathew8096 4 жыл бұрын
Very good meaningful messsge
@laizammageorge1556
@laizammageorge1556 3 жыл бұрын
Udanpanam
@jojocherian6461
@jojocherian6461 3 жыл бұрын
Wow that's great speech 👌👌👌 Lord Jesus Christ Bless you abundantly 👍👍👍
@idabright3576
@idabright3576 4 жыл бұрын
Very useful m3ssae
@nishajohn2165
@nishajohn2165 3 жыл бұрын
Great message 🙏
@kallelimannilabraham5568
@kallelimannilabraham5568 7 ай бұрын
Prayers
@zinniaarun4602
@zinniaarun4602 4 жыл бұрын
Very good speech Fr..
@meenueldhose18
@meenueldhose18 3 жыл бұрын
Good message
@KUTIKURUMBYVLOG
@KUTIKURUMBYVLOG 7 ай бұрын
🙏🙏🙏🙏🙏🙏
@leelammamathewchandanasser780
@leelammamathewchandanasser780 3 жыл бұрын
This is right Speech
@joemanalel
@joemanalel 3 жыл бұрын
അച്ഛന്റ്റെ പ്രസംഗങ്ങൾ വളരെ ഉൾകാഴ്ച നല്കുന്നവയാണ്. Thank you Acha🙏🏼
@helanr5705
@helanr5705 3 жыл бұрын
Good 👍 msg 🙏🙏🙏🙏🙏🙏
@lissyeldho3049
@lissyeldho3049 4 жыл бұрын
Meaningful mesage thanks acha praise the Lord
@marygeorge3173
@marygeorge3173 3 жыл бұрын
🌹
@sosammat1422
@sosammat1422 2 жыл бұрын
Very good massage thanks acha praise the lord 🙏🙏🙏 please pray 🙏 🙏🙏 please pray 🙏🙏🙏
@eldhothomas4693
@eldhothomas4693 2 жыл бұрын
Praise N Worship The God🙏
@leelalal4178
@leelalal4178 4 жыл бұрын
A beautiful mge god bless acha.
@samuelsimon2343
@samuelsimon2343 2 жыл бұрын
Very nice, amen,
@robinmathew5051
@robinmathew5051 4 жыл бұрын
Good Message.
@KOPUNNOOSE
@KOPUNNOOSE 4 жыл бұрын
Amen Good
@dellajoby8990
@dellajoby8990 4 жыл бұрын
Good
@annathomas2528
@annathomas2528 4 жыл бұрын
Good🙏
@susaneasow1294
@susaneasow1294 4 жыл бұрын
Good message Acha Thank you 🙏
@aanavina9782
@aanavina9782 2 жыл бұрын
🙏🌹🌷
@SibichanPj-ws3fg
@SibichanPj-ws3fg 10 ай бұрын
Ammen
@omanavarghese4871
@omanavarghese4871 4 жыл бұрын
Intelligent people learn to imagine, Achen is teaching us to be an intelligent. Good message.
@mathewthomasadoor2681
@mathewthomasadoor2681 4 жыл бұрын
Good message Acha
@amminikuttypoulose9853
@amminikuttypoulose9853 3 жыл бұрын
Ameen
@sujajose4
@sujajose4 2 жыл бұрын
God bless you God is love amen Thank u father
@pcjenterprises3180
@pcjenterprises3180 4 жыл бұрын
Amen....God bless you. .Acha....
@jeenakurien6215
@jeenakurien6215 4 жыл бұрын
👌👌
@jayababu4788
@jayababu4788 4 жыл бұрын
🙏🙏🙏
@alexalexander4934
@alexalexander4934 4 жыл бұрын
Very good message which can be absorbed in our life not in a hurry but in our daily lives. Congratulations dear Achen. May the lord continue to bless you and the ministry. Alex Alexander- Dallas USA
@oommengeorge4142
@oommengeorge4142 4 жыл бұрын
പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറ ഓളം ബൈബിൾ എല്ലാവരും ഇതു കേൾക്കാൻ ഒരു മണിക്കൂർ നഷ്ടപ്പെടുത്തുക
@Rosemary-sn6pu
@Rosemary-sn6pu 3 жыл бұрын
totally agree with it.
@sujakurian6676
@sujakurian6676 3 жыл бұрын
Nalla mesage 🙏🙏🙏
@saifualmisnad5432
@saifualmisnad5432 Жыл бұрын
റസൂലുകളെ അയച്ചു നേര്‍മാര്‍ഗവും, ദുര്‍മാര്‍ഗവും വിവരിച്ചു കൊടുക്കാതെ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല. പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെടുകയോ, പ്രവാചകന്‍മാരുടെ അധ്യാപനങ്ങളെപ്പറ്റി അറിവ് ലഭിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ വഴിപിഴച്ചു പോകുന്ന പക്ഷം, അവര്‍ ശിക്ഷാര്‍ഹരായിരിക്കയില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. പക്ഷേ, ഒരു സമുദായത്തിലും അല്ലാഹു നബിമാരെ അയക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നു: وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ (ഒരു സമുദായവും അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞു പോകാതിരുന്നിട്ടില്ല. 35:24) പ്രവാചകന്മാരുമായി നേരില്‍ ബന്ധപ്പെടുവാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അധ്യാപനങ്ങളെപ്പറ്റി മറ്റു മതോപദേഷ്ടാക്കള്‍ വഴിയോ, വേദഗ്രന്ഥങ്ങള്‍ വഴിയോ അറിവായാലും മതിയല്ലോ. നരകത്തിന്റെ ആള്‍ക്കാരായിത്തീരുന്ന ഓരോ കൂട്ടം ആളുകളെയും അതില്‍ ഇടപ്പെടുമ്പോള്‍, നരകത്തിന്റെ കാവല്‍ക്കാര്‍ അവരോട് നിങ്ങള്‍ക്ക് ഒരു താക്കീതുകാരനും വന്നില്ലേ (أَلَمْ يَأْتِكُمْ نَذِيرٌ)എന്ന് ചോദിക്കുമെന്നും, അപ്പോള്‍ അവര്‍: ഞങ്ങള്‍ക്ക് താക്കീതുകാര്‍ വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കുകയാണുണ്ടായതെന്നു (بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا الخ) അവര്‍ മറുപടി പറയുമെന്നും സൂറത്തുല്‍ മുല്‍കില്‍ അല്ലാഹു അറിയിച്ചിരിക്കുന്നു. അതുകൊണ്ട് ആരാധനക്കർഹനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും അവനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്നും മനസ്സിലാക്കുകയും ഇസ്ലാമിനെ കുറിച്ച് ശരിയായ അറിവ് പഠിച്ച് വിശ്വസിക്കുകയും സൽകർമ്മം ചെയ്യുകയും ചെയ്യുക അല്ല എങ്കിൽ ഒരു സെക്കൻഡ് ചാൻസ് ലഭിക്കാതെ ഇരുലോകത്തും പരാജയപ്പെട്ടവരുടെ കൂട്ടത്തിലാവുകയും ചെയ്യും തീർച്ച!!! ഒരു വസ്തുവെ ആരാധിക്കുന്നപക്ഷം, അത് മൂലം എന്തെങ്കിലും ഒരു ഗുണം പ്രതീക്ഷിക്കുവാനുണ്ടായിരിക്കണം. അല്ലെങ്കില്‍, അതിനെ ആരാധിക്കാത്തത്കൊണ്ട് ഒരു ദോഷം ബാധിക്കുവാനുണ്ടാകണം. രണ്ടുമല്ലാത്ത വസ്തുക്കളെ ആരാധിക്കുന്നത് വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്?! എന്നിട്ടും ഈ അവിശ്വാസികള്‍ ചെയ്യുന്നത് അതാണ്‌. സ്രഷ്ടാവും, പരിപാലകനും, പരമകാരുണികനുമായ അല്ലാഹുവിന്‍റെ - മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള - എത്രയോ അനുഗ്രഹങ്ങള്‍ ആസ്വദിച്ചും, കണക്കറ്റ ദൃഷ്ടാന്തങ്ങള്‍ കണ്ടുംകൊണ്ട് തന്നെയാണ് അവരും ജീവിക്കുന്നത്. അതെല്ലാം അഗണ്യകോടിയില്‍ തള്ളിക്കളഞ്ഞ് അല്ലാഹുവിനെതിരില്‍, പിശാചിന്‍റെ യും, അവന്‍റെ കക്ഷിക്കാരുടെയും പക്ഷത്ത് ചേര്‍ന്ന് അവരുടെ മാര്‍ഗത്തില്‍ സമരം നടത്തിക്കൊണ്ട് അവര്‍ക്ക് പിന്തുണ നല്‍കുകയാണ് അവിശ്വാസികളുടെ ജോലി. ബലം പ്രയോഗിച്ചു നിര്‍ബന്ധപൂര്‍വ്വം ജനങ്ങളെ തൗഹീദിലേക്ക് കൊണ്ടുവരുവാന്‍ നബിﷺ നിയോഗിക്കപ്പെട്ടിട്ടില്ല. വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിങ്കല്‍ അതിമഹത്തായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുവാനും, നിഷേധിച്ചവര്‍ക്ക് അതികഠിനമായ ശിക്ഷയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി താക്കീത് ചെയ്‌വാനുമാണ് അവിടുന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതില്‍ കവിഞ്ഞ് നബിﷺ ഒന്നും ചെയ്യേണ്ടതില്ലെന്ന് 56-ാം വചനം ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന്‍റെ കാരുണ്യവും പ്രീതിയും ലഭിക്കുവാനും, അവന്‍റെ സാമീപ്യം സമ്പാദിക്കുവാനും ആര്‍ക്കെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അവരത് ചെയ്തുകൊള്ളുവാന്‍ നബി തിരുമേനി ﷺആവശ്യപ്പെടുന്നത് വാസ്തവമാണ്. ഈ ആവശ്യാര്‍ത്ഥം ദാനധര്‍മങ്ങള്‍ തുടങ്ങിയ സല്‍ക്കര്‍മങ്ങള്‍ ചെയ്‌വാന്‍ അവിടുന്ന് ഉപദേശിക്കുന്നുമുണ്ട്‌. അതാണവിടുന്ന്‍ ചെയ്യേണ്ടതും, ഇതല്ലാതെ - എത്രയോ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ട്‌ അവിടുന്ന് നിര്‍വ്വഹിച്ചു വരുന്ന പ്രബോധനത്തിന്‍റെ പേരില്‍ - എന്തെങ്കിലും ഒരു പ്രതിഫലമോ, സ്വാര്‍ത്ഥമോ തിരുമേനിﷺ ആഗ്രഹിക്കുന്നില്ല. അങ്ങിനെ വല്ല ആവശ്യവും പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ അനുസരിക്കാതിരിക്കുന്നതില്‍ ജനങ്ങള്‍ക്കൊരു ന്യായം പറയുവാനുണ്ടായിരുന്നു.
@minijoseph8989
@minijoseph8989 4 жыл бұрын
Ohmygod
@minijoseph8989
@minijoseph8989 4 жыл бұрын
Gòdislove
@sarammayohannan8573
@sarammayohannan8573 3 жыл бұрын
Greatmessage
@sarammayohannan8573
@sarammayohannan8573 3 жыл бұрын
Great message,acha
@rosammadaniel7393
@rosammadaniel7393 4 жыл бұрын
Rosamma Daniel
@jacobdaniel9147
@jacobdaniel9147 4 жыл бұрын
Gu
@GinuPappachan
@GinuPappachan 5 ай бұрын
എടോ കത്തനാരേ ഒരു പുരോഹിതന്റെ വേഷം എങ്ങനെയുളതാണ് എന്ന് പചനം പാരിക്ക അഹരോനുഅവന്റെ പുത്രൻമാർക്കാണ് പുരോഹിതശുശ്രുഷ ചെയ്യാൻ ദൈവം അധികാരം കൊടുത്തത് ഇനി ഒരു കാര്യം, പചനം ശരിയായി പ്രസംഗിക്കണം യേശു പിനെ രക ഷ ക കർത്താവുമായി സ്വീകരിച്ച് സ്നാനപെട്ട് ആൽ മാവിലും സത്യത്തിലും അരാധിച്ച് പരിശുധാൽ മാ ശക്തി പ്രാപിച്ചകൾത്താവിനെ സ്തിക്കണം ഇത് പുത്തിയ നിയസഭയാണ് ഇ ജm ങ്ങളെ എല്ലാം നരകത്തിലൊട്ട് റിക്കുട്ട ചെയാതോണ്ടാ ഇരികുപാ ജനങ്ങളെ ദൈ പവചനം പഠിപിക്കുക. എന്റെ നാമത്തിൽ പദതങ്ങളെ പുറഞ്ഞാക്കാ വചനം പ്രസംഗിച്ചു നഗ്നനെ ഉടുപ്പിച്ചു ഇതാണ് കത്തനാരനിങ്ങൾ ചെയ്തോണ്ടാ ഇരിക്കുന്നത് അധർധം പ്രവർത്തിക്കുന്ന പേ കരഞാൻ നിങ്ങളെ അറിയുന്നില്ല എന്ന് തീർത് പറയും റോമാലെയനം ഒന്നാം അദ്ധ്യായം ഇരുപതൊന്നു മുതൽ ഉള്ള വാക്യം പരിക്ക് ഇ കുട്ടത്തിൽ ഉളള് പെട്ട ആളാ ഞാൻ കൽ ഞ്ഞാ വിന്റെ രണ്ടാമത്തവരവിൽ പൊകണം എന്ന് ഞാൻ പഠിപ്പിക്കാറുണ്ടോ ഓരോ ക്രിസ്ത്യാനിയും കരത്താവിന്റെ രണ്ടാമത്തെ പരിൽ പൊകാനുള്ള വേരാണ
@jaymonabraham
@jaymonabraham 3 жыл бұрын
Very good message
@marykuttypappachen1894
@marykuttypappachen1894 Жыл бұрын
Ameen
@lissivarghese4033
@lissivarghese4033 4 жыл бұрын
Good message Acha
@bigamma6669
@bigamma6669 Жыл бұрын
🙏🙏🙏
@minibiju9122
@minibiju9122 9 ай бұрын
🙏🙏🙏
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
SERMON : REV. FR. JOHN T. VARGHESE KULAKKADA | VENNIKULAM CONVENTION 2024 | DSMC MEDIA
1:14:22
DSMC Department of Sacred Music and Communications
Рет қаралды 124 М.
യഹോവ എനിക്കായി ഇറങ്ങി വന്നു || Fr. Nobin Philip
40:21
Friday Retreat - Fr. John T. Varghese Kulakkada
1:09:25
Gregorian TV
Рет қаралды 80 М.
Fr.John T Varghese Kulakkada
1:05:30
Lijin G Samuel
Рет қаралды 57 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54