ത്യാഗത്തിന്റെയും സഹനത്തിന്റയും സ്മരയാകട്ടെ ഈ നോമ്പ് കാലവും ക്രിസ്തു മസ്സും
@rubyraju83593 жыл бұрын
Very good👍👍
@minibiju91223 жыл бұрын
🙏🙏
@jojikuriakose95203 жыл бұрын
🙏🙏🙏🙏❤❤❤❤❤❤❤
@sijosimonthomas6963 жыл бұрын
❤️
@malankaraorthodoxmedia79273 жыл бұрын
Davidin makal mariyam song lyrics pls
@JamesVargheseThundathil3 жыл бұрын
ദാവീദിൻ മകൾ കന്നി ജനതാ മധ്യേനിന്നിടുന്നൂ കൈകളിൽമേവുന്നുണ്ണി താർക്കികരവനെ ചൂഴുന്നല്ലോ പാർക്കുന്നേകൻ നേർക്കുന്നന്യൻ സാക്ഷിച്ചന്യനിവൻ താൻ ദൈവം ദാവീദിൻ മകൾ കന്നി നമ്മെ വിളിച്ചാൾ സ്നേഹത്താൽ തൻ പന്തിയിലേക്കി നാളിൽ വരുവിൻ നമ്മൾക്കാമോദിക്കാം അവളോട്ന്നിച്ചുൽഘോ ഷിക്കാം തൽഫലമീശൻ താനെന്നേവം