എന്റെ മകനും ഉസ്താദും കൂട്ടുകാരും ഇന്നലെ അവിടെ ക്ക് സിയാറത് പോന്നിട്ടുണ്ട്. ഞങ്ങൾ ക്ക് എല്ലാവർക്കും ദുആ ചെയ്യണെ 🤲🤲🤲🤲🤲
@saidmanuakkara24592 жыл бұрын
സികന്ദർ മല എന്ന് പറഞ്ഞു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു ഈ വിഡിയോ കണ്ടപ്പോൾ അവിടെ ചെന്ന് കണ്ടപോലെ തോന്നി. ഒന്നും ഒഴിവാക്കാതെ തെളിമയുടെയും വ്യക്തത യുടെയും ഉള്ള നിങ്ങളുടെ അവതരണവും സത്യത്തിൽ നിങ്ങളുടെ കൂടെ ഞങ്ങളും മലകേറിയിട്ടുണ്ടായിരിന്നു. അല്ലാഹു ആഫിയത്തോടുകൂടിയുള്ള ദീർഘായുസ് തന്ന് നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയുന്നു ആമീൻ 🤲🤲
@JamsheeraliNeerad2 жыл бұрын
آمين
@zubinalappad12392 жыл бұрын
ഒരു വയസ് ഉള്ള കുട്ടി മുതൽ ഞങ്ങൾ ഫാമിലി ഒരു ക്ഷീണം പോലും ഇല്ലാതെ ആവേശത്തോടെ കേറിയതാ അവിടെ 👌🏻👌🏻👌🏻👌🏻അതൊക്കെ ഓരോ അത്ഭുതങ്ങൾ തന്നെ. സുബ്ഹാനല്ലാഹ്.. ഇനിയും പോകാൻ ഒരു പാട് ആഗ്രഹം ഉള്ള സ്ഥലം.
@arshadmv12592 жыл бұрын
Same
@arshadmv12592 жыл бұрын
Ente cherupathil Njan avide ziyarthu cheythurunnu ....prayamayavarokke yuvakalekal aveshathilanu mala kayariyathu
@ചിൽഡ്രൻസ്വ്ലോഗ്2 жыл бұрын
അവരണത്തെക്കാൾ വിവരണം നന്നായി ചെയ്യുന്നു 👌
@nishamaheen83439 ай бұрын
ഞാനും കയറി 🥰
@dorraandmeenu79302 жыл бұрын
Nalla avatharanam super
@Thelakkadan2 жыл бұрын
അവതരണം കൊള്ളാം പക്ഷെ അന്തവിശ്വാസത്തെ മനസ്സിലാക്കി തരുന്ന കുറെ ജാഡ വ്ലോഗ്കൾ ആണിത് പോയി സന്ദർശിക്കാം പക്ഷെ അതൊരു ആരാധനാലയമോ മറ്റോ ആക്കരുത് കബരാളികളുടെ ദർഗ്ഗയിൽ പോയി അനുഗ്രഹത്തിന്നും ബർകത്തിന്നും രോഗഷമനത്തിന്നും മറ്റുമായി പ്രാർത്ഥിക്കുന്നതും സഹായമാഭ്യർത്തിക്കുന്നതും കടുത്ത ശിർക്ക് ആണ് നിന്റെ ഇമാൻ പരീക്ഷിക്കുപെടുന്നു
ഞാൻ കയറിയിട്ട് ഉണ്ട്.... കയറുമ്പോൾ ഒരു ടെൻഷൻ ഉണ്ടായിരുന്നു വേരിക്കോസ് വൈൻ ഉള്ള കാരണം കുറച് നടക്കുമ്പോൾ കാലു വേദന ഉണ്ടാകും എന്നാൽ ഇത്രയും സ്റ്റെപ് നടന്നിട്ടും കാലിനു ഒരു prblm ഉണ്ടായീല
@JamsheeraliNeerad2 жыл бұрын
സത്ത്യം♥️💯
@muhammadshafi81812 жыл бұрын
മാഷാ അല്ലാഹ്
@ashrafvp69352 жыл бұрын
Alhamdu lillah ഞങ്ങളും പോയിട്ടുണ്ട്✨
@shamlanowshad65652 жыл бұрын
ഞാനും രണ്ട് പ്രാവശ്യം പോയിട്ടുണ്ട്.inshaallah ഇനിയും പോകണം
@hvdjhshsjsggshishd26122 жыл бұрын
ഇന്ഷാ അല്ലാഹ്
@asifpp9292 жыл бұрын
മാഷാഅല്ലാഹ്. ഞാൻ പോയിടുണ്ട്
@jamalvaipipadath87752 жыл бұрын
നല്ല അവതരണം 💞💞💞🤝🌷
@anshidvlogs90662 жыл бұрын
👍
@salamcc34022 жыл бұрын
ഞാൻ 22 വർഷം മുൻപ് ഇവിടം കയറി സിയാറത്ത് ചെയ്തിട്ടുണ്ട്
@khaderkh62752 жыл бұрын
Masha allah 👌
@moiduamminikkadmeadia22142 жыл бұрын
Super 👍
@sahaboddinali27412 жыл бұрын
Njanum poyitundu
@renjithpr11702 жыл бұрын
മീനാക്ഷിയമ്മയുടെ നാട്... നൂറ്റാണ്ടുകളുടെ പഴക്കം, പുരാണം... തമിഴുന്റെ ചരിത്രം 🙏🙏🙏
@Kunjon132 жыл бұрын
അഹ് ബല്ലാത്ത ജാതി കഥ 😄😁... കയറുമ്പോൾ കയ്ച്ച കൊടുത്ത പടച്ചോൻ മൂപ്പരെ കൊന്ന ഉടനെ സൈന്യത്തിന്റ കയ്ച്ച കളഞ്ഞു അവരെ അതിന്റ മുകളിൽ നിന്നും തള്ളിയിട്ട് കൊന്നു 😂😂 ഒരു സൈക്കോ തന്നെ.. Any way ഞാനും പോയിട്ടുണ്ട് ഇവിടം.. ഒരു 17 വർഷം മുമ്പ് അതൊക്കെ ഒരു കാലം 🔥
റബ്ബ് പറഞ്ഞ ഹജ്ജ് chey അതിന് കിട്ടാത്ത porisha ഇതിനു കിട്ടുമോ
@JamsheeraliNeerad2 жыл бұрын
എല്ലാവർക്കും ഹജ്ജ് ചെയ്യാൻ സാധിക്കില്ല. അപ്പൊ ഹജ്ജ് ചെയ്‌താൽ കിട്ടുന്ന മറ്റ് പ്രതിഫലങ്ങൾ ചെയ്യുക. പിന്നെ സൽക്കർമ്മങ്ങൾ ചെയ്‌താൽ പ്രതിഫലം തരുന്നവൻ الله ആണ്. ചെയ്ത സൽക്കർമ്മങ്ങൾക്ക് പ്രതിഫലം കിട്ടിയിട്ടുണ്ടോ എന്ന് അറിയണമെങ്കിൽ മരിച്ചാലെ അറിയൂ
@nadeerabeevi14752 жыл бұрын
@@JamsheeraliNeerad 4
@sinusiluckm58282 жыл бұрын
ഞാൻ പോയിട്ടു ണ്ട് 👍
@sabinasabina53722 жыл бұрын
Nanum poyitunde
@safvanmuthu29802 жыл бұрын
👍👍
@mahmoodmk78662 жыл бұрын
ഞങ്ങളെയും ദുബായിൽ പങ്ക് ചേർക്കുക
@JamsheeraliNeerad2 жыл бұрын
ദുബായിലോ🙄
@khadarkk59472 жыл бұрын
ആ . ദുബായി തന്നെ
@JamsheeraliNeerad2 жыл бұрын
അബു ദുബായിൽ ചേർക്കാൻ നോക്കാം
@sportsworld78132 жыл бұрын
@@JamsheeraliNeerad ദുആ തെറ്റു ക്ഷമിക്കുക
@suneks42762 жыл бұрын
ഞാനും കയറിയിട്ടുണ്ട്
@nasarn29952 жыл бұрын
Aarvadi apol poyalm sikathar mala povathe vararilla
@JamsheeraliNeerad2 жыл бұрын
❤️❤️
@ajusvlog43062 жыл бұрын
Nan 3 thavana poyittund.alhamdulillah
@alikerala43642 жыл бұрын
ഞാൻ പോയിട്ടുണ്ട് kazhincha മാസം 2.
@rasheedu9902 жыл бұрын
💚💚💜💜💙💙💙👌👌
@rafeeqsha82732 жыл бұрын
I. See dairact. Have
@shefeenashefeena31462 жыл бұрын
Njan orupadu vettam poyittundu maasha alla
@Viral__vibes__only__02 жыл бұрын
സിക്കന്ധർ മല ഞാൻ കയറിയിട്ടുണ്ട്
@renjithpr11702 жыл бұрын
കണ്ടോ അന്നേ ഇസ്ലാം തുടങ്ങിയതാണ് മതം മാറ്റം.. ഇവരുടെ പണി ഇത് തന്നെ ആണോ
@jainulabdeenks71602 жыл бұрын
ഞാൻ കണ്ടു.കുരങ്ങ് എന്റെ ബാഗ് തട്ടി കൊണ്ട് പോയി. അതിൽ ഉണ്ടായിരുന്നു ചിപ്സ് എടുത്തു ബാഗ് മരത്തിൽ താഴെ ഇട്ടു.
@sakeenae92472 жыл бұрын
അൽഹംദുലില്ലാഹ്.2. പ്രാവശ്യം പോയി
@aboobackerambalath80542 жыл бұрын
കാണാൻ pokanum
@sabnapk90672 жыл бұрын
Jangal subhikkanu poyathanu
@ibrahimpulickal51552 жыл бұрын
മകബറയുടെ പേരിൽ കുറെ ആൾകാർ ജീവിക്കുന്നുണ്ട് ആക്കൂട്ടത്തിൽ പെട്ട ആളാണ് നിങ്ങളും തെളിവ് തരാം
@aliperingattmohamed35372 жыл бұрын
بارك الله 💐
@ismailmuthu18702 жыл бұрын
ഞാൻ പോയിട്ടുണ്ട്
@Thelakkadan2 жыл бұрын
ഏത് മഖാമിൽ പോയാലും ശിർക്ക് ചെയ്യുന്നതിന് തുല്യമാണ് പ്രാർത്ഥന അല്ലാഹുവിനോട് മാത്രം ഇപ്പറയുന്ന ധർഗ്ഗയിൽ പോയി പ്രാർത്ഥിച്ചാൽ ശിർക്ക് ചെയുന്നതിന്ന് തുല്യമാണ്
@sportsworld78132 жыл бұрын
ഇസ്ലാമിൽ വസീല ഉണ്ടോ മൊയ്‌ലാരെ നബിയോട് ഷെഫഹത് ചോദിക്കാൻ പറ്റുമോ 11 കൊല്ലം ഉസ്താദ് ഭാഗം പഠിച്ചു birudavum Birudanandara birudavum edutha പണ്ഡിത
@solotraveler44312 жыл бұрын
ശിർക്ക്.. എന്നാൽ തൂറാൻ പോകുന്നതാണോ ശുക്രുതേ
@worldclasshealthcare17542 жыл бұрын
Poda potta
@sportsworld78132 жыл бұрын
Eayale വഹാബികൾ എന്തൊക്കെയോ പറഞ്ഞു പറ്റിച്ചിട്ടുണ്ട് 😄
@aneesnk77962 жыл бұрын
Masha allah Super
@shereefabeevishereefabeevi65832 жыл бұрын
മാഷ അള്ള
@ibrahimpulickal51552 жыл бұрын
Thette ഉള്ളു
@shameer91312 жыл бұрын
കുറെ മുൻപ് മല കയറിയത്
@shameershameer83392 жыл бұрын
V👎👎👎👎
@Thelakkadan2 жыл бұрын
ഒരു ടൂറിസ്റ്റ് കേന്ദ്രം ആയി മാത്രം കാണുക മരിച്ചു മണ്മറഞ്ഞു പോയ ആരായാലും ശരി രക്ഷയും ശിക്ഷയും അല്ലാഹുവിനു പ്രാർത്ഥനാ അല്ലാഹുവിനോട് മാത്രം അവതരണം കൊള്ളാം പക്ഷെ അന്തവിശ്വാസത്തെ മനസ്സിലാക്കി തരുന്ന കുറെ ജാഡ വ്ലോഗ്കൾ ആണിത് പോയി സന്ദർശിക്കാം പക്ഷെ അതൊരു ആരാധനാലയമോ മറ്റോ ആക്കരുത് കബരാളികളുടെ ദർഗ്ഗയിൽ പോയി അനുഗ്രഹത്തിന്നും ബർകത്തിന്നും രോഗഷമനത്തിന്നും മറ്റുമായി പ്രാർത്ഥിക്കുന്നതും സഹായമാഭ്യർത്തിക്കുന്നതും കടുത്ത ശിർക്ക് ആണ് നിന്റെ ഇമാൻ പരീക്ഷിക്കുപെടുന്നു
@solotraveler44312 жыл бұрын
അന്ധമായ വിശ്വാസം... എന്ന് പറഞ്ഞാൽ എന്താ സുഹൃത്തേ... നമുക്ക് അറിയാത്ത, നാം കാണാത്ത. കണ്ടിട്ടില്ലാത്ത... എല്ലാം അന്ധമാണ്.... അപ്പൊ ഇസ്ലാം എന്ന മതം പോലും അന്ധവിശ്വാസം ആകും... പക്ഷെ താങ്കൾ അത് സമ്മതിച്ചു തരില്ല.. കാരണം.. മുജാഹിദ് എന്ന വിശ്വാസം നിങ്ങളെ നിങ്ങളിലേക്ക് ചിരിക്കുന്നു... നിങ്ങൾ സെബാസ്റ്റ്യൻ പുന്നക്കലിന്റെ വീഡിയോ കാണുന്നത് നന്നായിരിക്കും... ഇസ്ലാമിനെ ഇത്രയധികം വലിച്ചു കീറി തേച്ചു ഒട്ടിക്കാൻ അയാൾക്ക് ഊർജ്ജം കൊടുത്തത് കേരളത്തിലെ വഹാബിസം ആണ്.... എന്തായാലും ശരി നിങ്ങൾ അന്ധവിശ്വാസം എന്ന് പുച്ഛിക്കുന്ന സുന്നി വിശ്വാസം നാനാജാതി മതസ്ഥരെ ഒന്നിപ്പിച്ചിരുന്നു... അതിനു മകബറകൾ ഒരു വേദി ആയിരുന്നു... വഹാബിസത്തിന്റെ വരവോടെ എല്ലാം തകർത്തു... നമ്മുടെ നാടിന്റെ ജാതിമത ഐക്യം തകർന്നു....
@zubinalappad12392 жыл бұрын
😂😂😂എത്ര വിഡ്ഢിത്തമാണ് ഇത്.. മഹാന്മാരെ ആദരിക്കലും അല്ലാഹുവിനെ ആരാധിക്കലും രണ്ടും രണ്ടാണ്.. അത് അറിയാതെ പോയല്ലോ