മടി പിടിച്ച് ഒന്നും ചെയ്യാതെ ഇരിക്കുന്നവർക്ക് ഉപകാരപ്പെടും ഇങ്ങനത്തെ വീഡിയോ 👍
@shanavasmkutty7094 Жыл бұрын
വീഡിയോ ഒരുപാട് ഇഷ്ടായി , ഇൻശാഅല്ലാഹ് നാളെ ഇതുപോലെ ഒരുപ്ലാനിങ്ങോടെ തുടങ്ങണം ❤ ജംഷി ,താങ്ക്സ് മോളെ ❤❤❤ കുറച്ചു ദിവസം വല്ലാത്തൊരു സങ്കടത്തിലായിരുന്നു ഒന്നും ശരിയാവാത്തതുപോലെ , ജംഷി ഒരു വീഡിയോയിൽ പറഞ്ഞില്ലേ നമ്മുടെ മക്കൾ നമ്മളു ചെയ്യുന്നത് ശ്രദ്ധിക്കും അവരതു പിന്തുടരട്ടേന്ന് ,ഈ വാക്കുകൾ എനിക്ക് ഒരുപാട് പോസിറ്റീവ് എനർജി തന്നൂട്ടോ ,വീണ്ടും jhan ഉഷാറോടെ ക്ലീനിങ് തുടങ്ങി .ജംഷി നിങ്ങളുടെ വാക്കുകൾക്ക് മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവുണ്ട് എന്റെ ജീവിതത്തിലേക്ക് നല്ല ഒരുപാട് മാറ്റങ്ങൾ വരുത്താൻ ഈ വാക്കുകൾക്ക് കഴിഞ്ഞു എല്ലാത്തിനും ഒരുപാട് tnxxx സർവശക്തൻ നിങ്ങളെ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ.നേരിട്ടുകാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നു
@sajnasajna327 Жыл бұрын
യൂസ് ഫുൾ വീഡിയോ. മദ്രസ യിൽ എക്സാം ആണ് അത് കഴിഞ്ഞു വേണം തുടങ്ങാൻ ഇൻശാഅല്ലഹ്
@fasiabidfasiabid8819 Жыл бұрын
Enikkum
@fidaparveen5135 Жыл бұрын
enikum
@fathimathabsum555 Жыл бұрын
Athe
@anubiju8418 Жыл бұрын
@@fidaparveen5135#.
@fidhaart5710 ай бұрын
എല്ലാ ഭാഗവും നല്ല വൃത്തി ഉണ്ട് ...❤❤❤ ചെറിയ വീടാണെങ്കിലും വലിയവീട് ആണങ്കിലും .... നല്ല രീതിയിൽ കൊണ്ട് നടക്കാൻ എല്ലാവർക്കും കഴിയില്ല ....
@shahnathms7829 Жыл бұрын
Super,.എന്റെ cleaning ഇടയ്ക്കു തടസ്സം വരും. Food serving anu prasnam. വയസ്സായവർ ഉണ്ടെങ്കിൽ food ന്റെ കാര്യത്തിൽ ഒരു adjustmentum നടക്കില്ല. So എന്റെ clng പതുക്കെ ആയിരിക്കും തീരുക.
സൂപ്പർ video എനിക്ക് ഒരുപാട് ഇഷ്ട്ടമായി. എല്ലാ വിഡിയോസും ഇഷ്ട്ടമാണ് 😍😍😍
@jamshirecipes3500 Жыл бұрын
Thanks☺️👍
@BINDURoy-or5zf Жыл бұрын
Aazhchayil 2 divasam koodumbo oro rooms deep clean cheayum. Cheriya room aythukod sugm anu clean cheayan. Enik oru shop ullathu Kod adjust cheythu clean cheyum. Jamshi da clean kannumbo oru pratheka enrage anu
@jaheeraamir160 Жыл бұрын
Very useful video. Cleaning te karyathil jamshi itha kazhinje ullu ...🥰🥰👌👌
@jamshirecipes3500 Жыл бұрын
🤩🤩❤🙏Thank 👍
@haseenapv8106 Жыл бұрын
വീഡിയോ ഇഷ്ടായി. ജംഷിയുടെ വീഡിയോ കാണാറുണ്ട്. ക്ലീൻ ചെയ്യാനുള്ള മോട്ടിവേഷൻ നന്നായിട്ടുണ്ട്.
@jamshirecipes3500 Жыл бұрын
Thank u sooo much❤👍🙏
@syedasgharsyedasghar5501 Жыл бұрын
Njan puthiya subscribaran enik nalla ishtaman ningalude video payaya videosellam kanalane epoyulla pani
യൂസ് ഫുൾ വീഡിയോ. സംസാരം കെട്ടിരിക്കുമ്പോ എന്റെ മോളെ പിന്നെ ഒന്നും ഓർമയില്ല. അടുത്ത് ആയിരുന്നെങ്കിൽ ഞാൻ വന്നു സംസാരിച്ചു കൊണ്ടിരുന്നേനെ. റഫീക്ക ഭാഗ്യവാൻ 🥰
❤❤❤❤👍👍👍Thank u sooo much dear🙏 valueble comment💝 thank u😊
@jojued840 Жыл бұрын
ഇത്തയുടെ വീഡിയോ കണ്ടു ഇൻസ്പിരേഷൻ ആയി ബെഡ്റൂം സും ക്ലീനാക്കി ഇനി ഹാൾ ഫസ്റ്റ് ഫ്ലോർ കിച്ചൺ എന്നിവയെല്ലാം ഉണ്ട് പക്ഷേ മക്കൾ എക്സാം ആയിട്ട് വീട്ടിൽ ഉണ്ട് അതിനാൽ എക്സാം കഴിഞ്ഞിട്ട് ക്ലീൻ ഇങ്ങിനെ കുറിച്ച് ചിന്തിക്കാൻ പറ്റുകയുള്ളൂ
Thank you jamshi for ur motivation.mop and kitchen towel enganeyaanu clean cheyyal enn kanikkamo 🥰
@ndrworld7522 Жыл бұрын
സൂപ്പർ ഇത് wating ആയിരുന്നു... 👍👍👍🥰🥰🥰😍😍😍
@jamshirecipes3500 Жыл бұрын
Thank u sooo much❤👍
@jeshiyousaf3534 Жыл бұрын
Mashaallah...supper....ethante veedevidennnn...
@jamshirecipes3500 Жыл бұрын
❤❤❤👍Thank u ☺️wayanad Kalpetta
@rahmathp.h6165 Жыл бұрын
Kalppatta evidya
@hashrafthaivalapil5871 Жыл бұрын
Super ഞാനും തുടങ്ങി ക്ലീനിംഗ്
@jamshirecipes3500 Жыл бұрын
😊❤️👍🏻👍🏻👍🏻👍🏻
@RAZEFX675 Жыл бұрын
എന്റെത് മുകളിൽകഴിഞ്ഞു അടിഭാഗംഇങ്ങനെ ചയ്യണം കുട്ടികൾക്ക് എക്സാംആണ്
@jamshirecipes3500 Жыл бұрын
Analle☺️ ok👍👍
@alfiyarafeek879 Жыл бұрын
Itha bedsheet vaagunna link idumo
@jamshirecipes3500 Жыл бұрын
Shoppilninnanu👍
@zuhranaseer5707 Жыл бұрын
njanum tudangi inn clean cheyan
@jamshirecipes3500 Жыл бұрын
Ok❤👍👍
@noushathm4116 Жыл бұрын
Itha mnjan ee pachakkariidhindea ku ru kalayum tholiyun kalayum😂anikk areelayirunn
@jamshirecipes3500 Жыл бұрын
Moothath kalayanm👍🏻
@nasiyat_shortrecipes Жыл бұрын
Mashallah..Superb the way u define cleaning video. Also done the cleaning systematically..thanks for the Ramadan cleaning day 1 video..Its really motivational 👌👌💛
ക്ലീനിങ് വീഡിയോ യൂസ് ഫുൾ ആയിരുന്നു സൂപ്പർ നിങ്ങൾ ഡ്രസ്സ് തയ്പ്പിച്ച് ആണോ ഇടാറ് ഒന്ന് ഡീറ്റെയിൽസ് പറയുമോ സൈഡ് ഓപ്പൺ ഇല്ലാതെ ലോങ്ങ് ആയി കിടക്കുന്നതുകൊണ്ടാണ് ചോദിക്കുന്നത് please reply
@jamshirecipes3500 Жыл бұрын
Readymade anu ith👍 thypikarum und👍
@sabirap8732 Жыл бұрын
ഇത്തന്റെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഞാനും ആകെ വലിച്ചിട്ടിട്ടായിരുന്നു ചെയ്യാറ്. ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കട്ടെ 🥰🥰
@jamshirecipes3500 Жыл бұрын
Thank u ❤👍ok dear👍
@Mehar_eenhh Жыл бұрын
Insha അല്ലാഹ് ഫോളോ cheyyanam👍
@jamshirecipes3500 Жыл бұрын
Ok❤👍
@ansilsha6955 Жыл бұрын
Super vediuo mashaallah
@jamshirecipes3500 Жыл бұрын
❤️❤️❤️👍🏻Thank u👍🏻
@5m974 Жыл бұрын
Nan wateril dish wash liquid usakkal👌🏻
@jamshirecipes3500 Жыл бұрын
👍🏻👍🏻
@laxmivarma7028 Жыл бұрын
Super video Mole..njanum oro area ayittanu clean cheyyunnath..naleyum engane thanne ettal mathi mole...💓💓💓