Jan ethpola nayyapam 2 vatam udaki adipoli ayite und allavarkum eshtamayi
@jamshirecipes35007 ай бұрын
Thankyou dear☺️💝👍
@thanzihsonu30986 ай бұрын
Aallprreeeeeeeeeee3@@jamshirecipes3500
@Shaheela-io9qv8 ай бұрын
ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് നിങ്ങളെ ഏത് റെസ്പി പരീക്ഷിച്ചാലും എല്ലാം നന്നാവാറുണ്ട് നിങ്ങളുടെ റെസ്പി ഉണ്ടാക്കി ഉണ്ടാക്കി ഞാൻ ഇപ്പോൾ ഒരു സ്റ്റാർ ആയി മാറി ❤
ഞാൻ ഉണ്ടാക്കി നോക്കിട്ടോ. ഒന്നും പറയാനില്ല perfect ❤️👍
@sreeragkv46628 ай бұрын
ഇത്ത ഈ നെയ്യപ്പത്തിന്റെ റെസിപ്പി മുൻപ് ഇട്ടപ്പോൾ തന്നെ ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് പെർഫെക്ട് ആയി വന്നിട്ടുമുണ്ട് ഇപ്പോൾ ഞാൻ ഇങ്ങനെ തന്നെയാ ഉണ്ടാക്കാറുള്ളത് ❤❤❤❤❤❤❤❤
Ethayudea viedios ellam enikk orupad eshttaman ❤nan phonil aathyamayi ethayuda videokkan comment edunnath. ഇത്ത നല്ല clear ആയി അളവ് പറയുന്നുണ്ട്.ഞാൻ recipe എല്ലാം ഉണ്ടാകാറുണ്ട്. ഇത്തയെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്. 🥰❤
@jamshirecipes35007 ай бұрын
Thankyou sooo much dear☺️👍👍💝
@jalnaaslam868 ай бұрын
ജംഷി ഈ റെസിപ്പി ഞാൻ ട്രൈ ചെയ്തിരുന്നു പഴയ വീഡിയോ കണ്ട്. സൂപ്പർ ആയിരുന്നു. എന്റെ ഹസ്ബൻഡ് എന്റെ ഉമ്മ ഉണ്ടാക്കി കൊടുത്തു വിട്ടത് ആണ് ന്ന് പറഞ്ഞു. കാരണം ഞാൻ എപ്പോ ഉണ്ടാക്കിയാലും ഫ്ലോപ്പ് ആവാറുണ്ടായിരുന്നു. ഈ റെസിപ്പി സൂപ്പർ 👍
@@jamshirecipes3500measurement cup il podicha sharkkara aanenkil , 1 cup rice nu how much jaggery?
@jazamajeed54208 ай бұрын
Adipoli
@jamshirecipes35008 ай бұрын
Thank you so much 👍
@hashirallu80708 ай бұрын
പെരുന്നാൾ ക്കു റെസിപ്പി ഇട്ടത് കണ്ടു ഞാൻ രണ്ടു ദിവസം മുമ്പ് ഉണ്ടാക്കി സൂപ്പർ ആയിരുന്നു മക്കൾ ക്ക് ഇഷ്ടം ആയി ഫോട്ടോ ജംഷിക് സെന്റകിയിരുന്നു റിപ്ലൈ കിട്ടിയില്ല
@rejanimoll79038 ай бұрын
Hai jemshikutti nannayittudd Loveyou
@muthusworld3708 ай бұрын
Njagal varatte veettikk 😊❤
@jamshirecipes35008 ай бұрын
Ok🥰
@faihalathi10308 ай бұрын
Jamsheee ❤
@nehasvibes91608 ай бұрын
Adipoli❤
@sajinarafi62288 ай бұрын
1 cup arikk sharkara urukkumbol 1 cup vellam veno atho 2 cup arikk 1 cup vellam aano upayogichath please reply
@jamshirecipes35008 ай бұрын
2cup arikk oru glasso ara glasso okke vellam matheettoo👍👍
@shimnadali3086 ай бұрын
Idhil elakkayum jeeragavum cherkoole
@jamshirecipes35006 ай бұрын
Cherkkum👍
@jazamajeed54208 ай бұрын
Mashaallha
@jamshirecipes35008 ай бұрын
💝💝💝
@neethupremsuraj90508 ай бұрын
Supper🥰
@binthsaquafi7678 ай бұрын
❤❤❤
@jamshirecipes35008 ай бұрын
💝💝💝
@sajuzz37408 ай бұрын
❤❤❤❤ellarum first😂enna njn second😕🤪
@jamshirecipes35008 ай бұрын
🤗🤗🤩🤩😍😍👍
@shahidapp63468 ай бұрын
Super
@Sajitha14628 ай бұрын
❤️❤️jamshii.....
@jamshirecipes35008 ай бұрын
💝💝
@safooraedathodi47458 ай бұрын
നല്ല നായ്യപ്പം try ചെയ്തു നോക്കണം. എനിക്ക് flop ആയി പോവുന്ന recipie. അര കിലോ ന്ന് പറയുമ്പോ നമ്മൾ വീട്ടിൽ use ചെയുന്ന അത്യാവശ്യം വലിപ്പമുള്ള 2 glass എടുത്താലും മതിയോ? Measuring cup കയ്യിൽ ഇല്ല, പിന്നെ ഇത്താടെ mionise recipie കണ്ടു എഗ്ഗ് വച്ചു ചെയ്യുന്നത് അത് കേടു കൂടാതെ ഫ്രിജിൽ സൂക്ഷിക്കാമോ? ആണെങ്കിൽ എത്രെ നാൾ? Pls reply ഇതിനു മുന്നേയും ചോദിച്ചിരുന്നു ഇത്ത reply തന്നു kandilla😢❤all ur vlogs ❤frm mlprm
@jamshirecipes35008 ай бұрын
ok thank u❤️👍 2glass yeduthalmathi👍 eth mayonise anenkilum 2 divasathil kooduthal use cheyyaruth athum fridgilvenam store cheyyan👍 orikkalum mayonise use cheytha shesham purathuvach veendum use cheyyaruth👍😊
@sulaikhasulaikha25118 ай бұрын
Nejjappam😋
@ssh41128 ай бұрын
പഴം ചേർത്ത ഉണ്ണിയപ്പം കാണിക്കുമോ
@minimagichome8 ай бұрын
എനിക്കും ശെരിയാകാറില്ല. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം