അടുത്ത anniverseri ആവുമ്പോഴേക്ക് ഒരു സന്തോഷം കൂടി അള്ളാഹു തരട്ടെ. 🤲🏻🤲🏻ameen❤❤
@aslamKaithakkal7 сағат бұрын
Aameen
@ShareefShree7 сағат бұрын
Aameen🤲
@MhdSiyad-y6j7 сағат бұрын
Ameen
@shadinsuttoo96347 сағат бұрын
Ameen
@shahinashahina2236 сағат бұрын
ആമീൻ
@aseenaansar33914 сағат бұрын
തൻ്റെ ഇണയെ കാണുമ്പോൾ ഒരാൾക്ക് സന്തോഷം ഉണ്ടാകുന്നുണ്ടെങ്കിൽ അതാണ് ഏറ്റവു. വലിയ ഭാഗ്യം😊❤
@ShareefShree6 сағат бұрын
ഇങ്ങനെയുള്ള സന്ദോഷങ്ങൽ കാണാൻ എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ കൊടുക്കണേ allah 🤲🤲🤲❤️
@AadhiAazi4 сағат бұрын
ആമീൻ
@busramolvk49974 сағат бұрын
Aameen 🤲
@lubnalatheef19723 сағат бұрын
Ameen
@naseernasiya85943 сағат бұрын
ആമീൻ
@jamseelajemsi99367 сағат бұрын
എനിക്ക് ഇതുവരെ ഗിഫ്റ്റ് കിട്ടിയിട്ടില്ല കാണുമ്പോൾ ഭയങ്കര സന്തോഷം
@naseefnase78594 сағат бұрын
എനിക്ക് ഇത് വരെയും ഒരു ഗിഫ്റ്റ് ഭർത്താവ് തന്നിട്ട് ഇല്ല
@sajeenaseji9493Сағат бұрын
Enikum illa
@SiflaM-f6x2 сағат бұрын
റഫീക്കന്റെ സംസാരവും സന്തോഷം വും ഒക്കെ ഈ വീഡിയോയിലൂടെ കണ്ടു 😊adutha wedding anniversary ആവുമ്പോത്തിനും ഒരു കുട്ടി ഉണ്ടാവട്ടെ എന്ന് ഞാൻ അള്ളാഹു വിനോട് പ്രാത്ഥിക്കുന്നുണ്ട് 🤲
@Ansil2-p8t6 сағат бұрын
മാഷാഅല്ലാഹ് sooper വിഡിയോ Happy Anniverseri ningalude സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും വളരെ അധികം സന്തോഷം
@anfasabdulla7288Сағат бұрын
ചുരിദാർ കടയുടെ പേര് സ്ഥല ഫുൾ കൈ churidar
@ponnusponnu338212 минут бұрын
Happy Aniverssery❤❤❤❤❤ E snehavum sathoshavum Annum nila nilkatte Aameen
@fdhafza96836 сағат бұрын
Happy anniversary dear ഇനിയും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാനുള്ള തൗഫീഖ് നാഥാൻ നല്ല്കട്ടെ ആമീൻ ജംഷിന്റെ ബിരിയാണി try ചെയ്തതിന്ന് ശേഷം അതിന്റെ ഫാൻസ് ആയി പോയി പൊളി ഐറ്റം തനെ ബിരിയാണി
@barkathpulikkal38893 сағат бұрын
മാഷാഅല്ലാഹ് ❤️ഹാപ്പി ആനിവേഴ്സീരി ഒരുപാട് സന്തോഷം ഗിഫ്റ്റ് അടിപൊളി 😀🥰🥰
@suaibvlogs24386 сағат бұрын
Happy anniversary dear Jamshi. Rafeeka. എന്റെകല്യാണം കഴിഞ്ഞ് 21 വർഷായി. എല്ലാ വർഷവും ഞങ്ങൾ പരസ്പരം ഗിഫ്റ്റ് ഷെയർ ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ ഞങ്ങളുടെ മക്കളാണ് ഞങ്ങൾക്ക് സർപ്രൈസ് തന്നത്. കോളേജിൽ പോവുമ്പോൾ കൊടുക്കുന്ന ബസ് ചാർജിൽ നിന്നും മിച്ചം വരുന്നത് കൂട്ടിവച്ചു ഞങ്ങളറിയാതെ മക്കൾ എനിക്കൊരു ഗൗണും ഉപ്പാക്കൊരു ഷർട്ടും വാങ്ങിത്തന്നു. ഒരുപാട് സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അത്.ഈ സ്നേഹവും കരുതലും അല്ലാഹു എന്നും നിലനിറുത്തിതരട്ടെ എന്ന പ്രാർത്ഥന മാത്രം..
@SalmaAyisha-n7e5 сағат бұрын
Ameen
@Rasheeda36395 сағат бұрын
Ameen
@radhakrishn_sumellika.4 сағат бұрын
Nalla makkal🥰🥰
@lubnalatheef19723 сағат бұрын
Ameen
@ShezanShezan-w7sСағат бұрын
Aameen
@Khairunnisaa95625 сағат бұрын
Happy anniversary 🎉🎉🎉🎉ഇനിയും ഒരു പാട് കാലം സന്തോഷം മായി ജീവിക്കാൻ ദീർക്കായിസ് ഉണ്ടാവട്ടെ
@rajani37306 сағат бұрын
റഫീക്ക gift തിരയുന്നത് കാണാൻ രസമുണ്ട്. ആ മുഖത്തു എന്ത് happy ആണ്. Happy wedding anniversary both of you 😍
@vijithavinitha834718 минут бұрын
അടുത്ത അണിവേഴ്സറിക്ക് ഒരു ജൂനിയർ റഫീഖ് കൂടി ഉണ്ടാവട്ടെ അല്ലങ്കിൽ ഒരു ജൂനിയർ jamshi 🥰🥰🥰🥰
@rajeenaap-yv1vv6 сағат бұрын
എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ജംഷീ . വീഡിയോ കണ്ടിട്ട്
@ShifinK-b6f4 сағат бұрын
Nigalude ella vediosum mudangathe kanunna oral anu njan.wedding anniversary gift kandappol orupad sandoshamayi. Enikk ithuvare gift kittiyittila ente husband njangalude kalyanam kazhinju 2 varsham ayappozhekkum marichu. Oru kuttiyund njangalkk. Athanu ente eetavum valiya gift. Nigalk ethrayum pettenn oru kutti undakatte. Dua cheyyam insha allah
ഹാപ്പി വെഡിങ് ആനിവേഴ്സറി 😍😍😍😍🎉🎉🎉 മാഷാ അള്ളാ ഗിഫ്റ്റുകളെല്ലാം സൂപ്പറായിട്ടുണ്ട് 👍🏼👍🏼🤗🤗🎉🎉🎉🎉
@UshakumariSreekumar5 сағат бұрын
മാഷാ അള്ളാ....കുട്ടികളെ പോലെ കളങ്കമില്ലാത്ത മനസ്സാണ് രണ്ട് പേർക്കും. തമ്പുരാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കും .... ഞാനും പ്രാർത്ഥിക്കുന്നു..അധികം താമസിക്കാതെ തന്നെ സന്തോഷ വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു. All the best dears. Happy wedding anniversary dears❤❤❤❤❤❤❤❤❤ Many more happy returns of the day dear Jamshi and Ikka❤❤❤❤❤
@faseelaa17586 сағат бұрын
ഹലോ ജംഷിത nchan ഇന്ന് കഴിഞ്ഞ വീഡിയോയിലെ റൈസ് ,കുറുമ ഉണ്ടാക്കി അടിപൊളി സൂപ്പർ test nalla comments കിട്ടി ❤ ബിഗ് ബിഗ് thanks
@aneesrahman95446 сағат бұрын
ഞാനും കുറുമറൈസ ഉണ്ടാക്കി അടിപൊളി. Happy wedding Anu versery
@shijinizam988539 минут бұрын
Mashallah Refeeq ikkade last ethe rande giftum orupad orupad eshtam ayi Rafeeq ikkaykke big salute
@Shamnabasheer-g9o7 сағат бұрын
ഹാപ്പി വെഡിങ് ആനിവേഴ്സറി ❤❤
@RamlaNazer-fb4lm2 сағат бұрын
Masha allah. ഇനിയും ഒരു പാട് വർഷം സന്തോഷതോട് കൂടി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
Happy anniversary Ee vidiok. Waiting aayirunnu. New subscriber aayathond old vidio okke edthu nokki. Innaleyan kazhinja anniversary vidio kandath.jamshithadeyum ikkadeyum jeevithathil allahuvinte barkathundavatte.. allahuthaala swalihaya oru kunjine tharatte..aameen
Many many happy returns of the day jemshitha nalla monchathi kutti ayitund kayinja varshathe anniversary njan orkunnund jemshitha kayinja pravisham paranju njaneppozum anniversary marannu pokumennu e pravisham marannille kayinja pravisham cherupp undarnnille ipravisham athille
@abeenavs58293 сағат бұрын
Happy anniversary dear.. mashallah...allhau ennum ithu pole sathosham nalakate..
@HamzaHamza-xj8uo5 сағат бұрын
Jamshi super.❤❤🌹🌹. ഒരുപാട്കാലം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.
@RasheedaNoushad-u6lСағат бұрын
Happy anniversary ❤❤ alhamdulillah nanghalude anniversary um aayirunu november 21 ..20 years
@FarishamashoodAlmaswa5 сағат бұрын
Happy wedding anniversary jamshi Masha Allah video kandappol valare sandoshamthoni
@fadhill37345 сағат бұрын
Happy wedding anniversary dears😍😍. എന്നും സന്തോഷായി ഇരിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@MujeebkСағат бұрын
ഒരുപാട് വർഷം ഒന്നിച്ചു സ്നേഹത്തോടെ ജീവിക്കൂ... Happy ആന്നുവേഴ്‌സ്സറി jamshi Rafeek sir
@jaseenap98553 минут бұрын
Happy wedding anniversary jamshi ❤
@jamshirecipes3500Минут бұрын
❤️❤️
@sabeelashams-x5k5 сағат бұрын
ഇണങ്ങിയും പിണങ്ങിയും ഒരു പാട് വർഷങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ allahu അനുഗ്രഹിക്കട്ടെ 🥰
@rejanimoll79036 сағат бұрын
ഞാൻ എത്തി ലൈക്ക് ചെയ്ത ഒത്തിരി സ്നേഹത്തോടെ രണ്ടാളുംഎല്ലാ വിധ സന്തോഷത്തോടുക്കുട്ടി ഒരുപാട്ഒരുപാട് വർഷം ജീവിക്കട്ടെ എല്ലാ വിധ ആശംസകള് പ്രാർത്ഥനയും ഒത്തിരി സ്റ്റേ ഹത്തോടെ....Love you Jemshi
ജംഷിയുടെ ഡ്രസ്സ് തിരച്ചിൽ കണ്ടപ്പോൾ നല്ല സന്തോഷവും ഒപ്പം ചിരിയും വന്നു ടuper വീഡിയോ
@kadeejakaruvanni25453 сағат бұрын
Happy Anniversary Itha🎉 sorry for late.jobn pokunadkond time Kittarilla videos kanaan. Buslirunokeya kanaar
@nadiyanadiya98397 сағат бұрын
Happy wedding anniversary dears 😍😍ഇക്ക and ഇത്ത ❤️❤️.. പെട്ടെന്ന് നിങ്ങടെ ആഗ്രഹം ഒക്കെ നടക്കട്ടെ 🤲🏻🤲🏻ഇതുപോലെ മരിക്കുവോളം സ്നേഹത്തിൽ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@ShareefShree7 сағат бұрын
Happy wedding anniversary itha❤️ikka.....orupaad കാലം സന്ദോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം അള്ളാഹു തരട്ടെ 🤲🤲🤲
@SameeraNoushad-kl5sk4 сағат бұрын
ellam giftum adipoli❤ethupole munnot pokaan allah anugrehikkette❤
@shemithanazar34295 сағат бұрын
ഇത്രയും സന്തോഷം നിറഞ്ഞ ഒരു ബ്ലോഗ് ഇതുവരെ ഞാൻ കണ്ടിട്ടില്ല 🎉🎉❤❤
@ASHKUTECH-j1r6 сағат бұрын
ബ്രൗണി ഇത് വരെ കഴിച്ചിട്ടില്ല... കൊതി യാവുന്നു 😋😋🤤
Congratulations Jamshi. May God bless you with abandoned happiness and health
@shameelamannur16266 сағат бұрын
ഹാപ്പി വെഡിങ് അനുവേഴ്സറി ❤❤❤❤. ഒരുപാട് സന്തോഷം. വീഡിയോ സൂപ്പർ 👌👌👌👌
@SalmaAyisha-n7e5 сағат бұрын
അടിപൊളി വീഡിയോ. ഗിഫ്റ്റ് കൊടുത്തത് കാണുമ്പോ വളരെ സന്തോഷം. ഇങ്ങനെ സർപ്രൈസ് ആയി ട്ട് കൊടുക്കണം ട്ടോ. നമ്മക്ക് santhamayi കൊടുക്കാൻ പറ്റുന്നത്. നല്ലൊരു കാര്യമാണ്. ജംഷി മിടുക്കിയാണ്
@chippusaluvlogs5 сағат бұрын
Happy wedding anniversary dears,ഹായ് ജംഷിത, വീഡിയോ സൂപ്പർ.പ്രതേകിച്ചു ജംഷിതാക്ക് തന്ന ചലഞ്ച് ഇല്ലേ അത്. ഇതുപോലെ എന്നും രണ്ടാളും സ്നേഹത്തോടെ കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🥰🥰🥰🥰