ജനാധിപത്യമാണ് ഏറ്റവും നല്ല ഭരണസംവിധാനമെന്ന് തോന്നുന്നില്ല എന്ന സന്തോഷ്ജോര്‍ജ് കുളങ്ങരയുടെവാദം ശരിയോ

  Рет қаралды 33,072

L bug media

L bug media

3 ай бұрын

Пікірлер: 204
@clementbabu1530
@clementbabu1530 22 күн бұрын
👌💜👍 ഈ പ്രഭാഷണം കേൾക്കേണ്ടവരാരും കേൾക്കുകയില്ല എന്നറിയുന്നതിൽ വളരെ സങ്കടമുണ്ട് !😢😢
@ksk1
@ksk1 3 ай бұрын
SGK അവിടെ പറഞ്ഞത് അങ്ങനെയല്ലല്ലോ. ജനാധിപത്യം എന്നത് തികച്ചും മികച്ച ഒരു ഭരണരീതി തന്നെയാണെന്നും പക്ഷേ, തെറ്റായ രീതിയിൽ നടപ്പാക്കപ്പെടുന്ന ജനാധിപത്യത്തേക്കാൾ മെച്ചപ്പെട്ട രീതിയിൽ നടപ്പിലാക്കപ്പെടുന്ന, ഏകാധിപത്യഭരണം നിലനിൽക്കുന്ന ചില രാജ്യങ്ങൾ അദ്ദേഹം കണ്ടിട്ടുണ്ട് എന്നുമല്ലേ
@swathysk861
@swathysk861 3 ай бұрын
ആരോട് പറയാൻ… എന്തെങ്കിലും കിട്ടിയ മതി എന്ന് വെറി പിടിച്ച് ഇരിക്കുന്നവരോട് എന്ത് പറയാൻ… പറയുന്നത് കേൾക്കുക എന്നതിൽ കവിഞ്ഞ് മനസ്സിലാക്കുക എന്നുള്ള യുക്തി ഇല്ലാത്ത സമൂഹം ആണ് നമ്മുടേത്… തികച്ചും പ്രകൃതം
@sajan5555
@sajan5555 3 ай бұрын
Yes അങ്ങനെ ആണ് പറഞ്ഞത്. എന്ത് ഭരണം എന്നുള്ളതല്ല. അതിനെ ഉപയോഗിക്കുന്ന രീതി ആണ് അദ്ദേഹം കാണിച്ചു തന്നത്...
@jaicecyriac4732
@jaicecyriac4732 3 ай бұрын
Yes
@ElohimBenYehuda
@ElohimBenYehuda 3 ай бұрын
👌👌👌👌👌
@siddiqueshas
@siddiqueshas 3 ай бұрын
സന്തോഷ്‌ ജോർജ് കുളങ്ങര ഉപരിതലത്തിൽ നിന്ന് കൊണ്ട് വിശകലനം നടത്തിയത് കൊണ്ടാകാം.
@sajan5555
@sajan5555 3 ай бұрын
സന്തോഷ്‌ ജോർജ് പറഞ്ഞത്. അദ്ദേഹം പറഞ്ഞ രീതിയിൽ ശരിയാണ്.. അദ്ദേഹം ജനാധിപത്യം മോശം എന്ന് പറഞ്ഞിട്ടില്ല.. നമ്മൾ നല്ലത് എന്ന് വിശ്വസിക്കുന്നതിൽ മോശം ഉണ്ടെന്നും. മോശം എന്ന് വിചാരിക്കുന്നതിൽ നല്ലത് ഉണ്ടെന്നും അദ്ദേഹം പറയുകയായിരുന്നു.. അതായത് ഭരണത്തെ ഉപയോഗിക്കുന്ന രീതി ആണ്. അതിനെ നല്ലത് ആക്കുന്നതും മോശം ആക്കുന്നതും..
@najeebrasheed2284
@najeebrasheed2284 3 ай бұрын
കത്തി നശിച്ചു പോകും എന്ന് കരുതുന്ന ഈ ചൂടില്‍ ഇയാളുടെ വാക്കുകൾ ഒരു കുളിര്‍ കാറ്റ്പോലെ വന്നുകൊണ്ടെ ഇരിക്കട്ടെ ❤
@nethinethinethi
@nethinethinethi 3 ай бұрын
ജനാധിപത്യം മാത്രമാണ് നല്ല ഭരണം എന്ന് എനിക്ക് തോന്നുന്നില്ല എന്നാണ് സന്തോഷ് പറഞ്ഞത്. അല്ലാതെ ജനാധിപത്യം മോശമാണ് എന്നല്ല. അതായത് ചിലപ്പോൾ ജനാധിപത്യത്തേക്കാൾ വലിയ മൂല്യം കാത്തുസൂക്ഷിക്കുന്ന രാജഭരണവും പ്രസിഡൻഷ്യൽ ഭരണവും ലോകരാജ്യങ്ങളിൽ കാണുന്നുണ്ട് എന്നാണ് പറഞ്ഞതിന്റെ അർത്ഥം
@pramodav2017
@pramodav2017 3 ай бұрын
Sooooopar
@rajthkk1553
@rajthkk1553 3 ай бұрын
ആ രാജ്യങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടോ ? പഴയ സോവിയറ്റ് യൂണിയനിൽ നിന്നും ഒരാൾ രക്ഷപ്പെട്ട് യൂറോപ്പിലെത്തി. അയാളോട് യൂറൊപ്പിലെ ആളുകൾ സോവിയറ്റ് യൂണിയനിലെ ജീവിതത്തെപ്പറ്റി തിരക്കി. അയാൾ വളരെ വാചാലനായി സോവിയറ്റ് കമ്മ്യൂണിറ്റിയെ കുറിച്ചും സോഷ്യലിസത്തെ കുറിച്ചും സംസാരിച്ചു. ഇതുകേട്ട് അസ്വസ്ഥരായ യൂറോപ്യർ എങ്കിൽ പിന്നെ നിങ്ങളെന്തിന് ആ രാജ്യം ഉപേക്ഷിച്ചു എന്നു തിരക്കി. അതിനയാൾ പറഞ്ഞ മറുപടി " റഷ്യ എനിക്ക് എല്ലാം തന്നു. പക്ഷേ , എനിക്ക് വല്ലപ്പോഴുമൊന്ന് കുരയ്ക്കണം. " എന്നാണ്. ഉണ്ടുറങ്ങി സുഖിച്ചു ജീവിക്കാനാണെങ്കിൽ ഏകാധിപത്യ രാജ്യം മതി. എന്നാൽ നിങ്ങളിലെ സ്വതന്ത്രമനുഷ്യനെ തൃപ്തിപ്പെടുത്താൻ അതിനാവില്ല.
@donvtor24
@donvtor24 3 ай бұрын
മനുഷ്യൻ നന്നായാൽ ഏതു പത്യവും നന്നാവും. ഇന്ത്യ എന്നത് അടിമകളുടെ രാജ്യമാണ്. ജാതിയും നാടുവാഴിത്തവും അഴിമതിയും തകർത്ത ഇന്ത്യൻ ജനതക്ക് ഏറിയാൽ വളർന്നു ഒരു പ്രജയുടെ നിലവരമേ ആവാൻ പറ്റൂ. അതിനപ്പുറം ചിന്തിക്കാൻ ആവില്ല. അതു കൊണ്ടു തന്നെ ഏറ്റവും നല്ലത് ആണേലും അല്ലേലും ഇന്ത്യക്ക് ഏറ്റവും ചെലവ് കൂടിയ ഭരണസംവിധാനം ആണ് എന്ന കാര്യം തീർച്ച. പോലീസ്/സർക്കാർ ഉദ്യോഗസ്ഥ മനോഭാവം ആണ് ഏറ്റവും നല്ല ഉദാഹരണം. കുറെ കൂടി സ്വതന്ത്ര ചിന്തയും അഭിമാനബോധവും ഉള്ള ഒരു സമൂഹത്തിൽ ജനാധിപത്യമെന്നത് കുറേക്കൂടി നന്നായി പ്രവർത്തിക്കും. ഗൾഫ്/സൗത്ത് ഏഷ്യ/ യൂറോപ്പ് എന്നിവിടങ്ങളിൽ ജീവിച്ചവർക്ക് വ്യത്യാസം മനസ്സിലാവും. റിഗ് ചെയ്ത ഒരു തിരഞ്ഞെടുപ്പും നീതിയെന്ന കണ്സപ്റ്റു പോലും ഇല്ലാത്ത നീതിന്യായ വ്യവസ്‌ഥയും കുറെ ബഹളമുണ്ടാക്കാനുള്ള അവകാശവും അതിനെ തല്ലിയൊതുക്കാൻ പോലീസും ആയാൽ ഇന്ത്യൻ ജനാധിപത്യമായി. സ്വന്തം സമുദായത്തെ പോലും സ്വന്തമെന്ന് കരുതി ഒപ്പമിരുത്താൻ വകുപ്പില്ലാത്ത ഇന്ത്യയിൽ ഒരിക്കലും ശരിയായ ജനാധിപത്യമുണ്ടാവാൻ പോവുന്നില്ല.
@hassank956
@hassank956 3 ай бұрын
മൈത്രേയൻറെ സംഭാഷണങ്ങളിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം നമ്മളിൽ മുളച്ചു വരുന്നത്
@johnsonkomattugeevarghese3482
@johnsonkomattugeevarghese3482 3 ай бұрын
ഞാൻ ഒമാൻ എന്ന രാജ്യത്തെ വളരെക്കാലം ജോലി ചെയ്ത വ്യക്തിയാണ് അവിടെ സുൽത്താന്റെ ഭരണമാണ് പക്ഷേ അവിടെ ഭരണം നല്ല നിലയിൽ പോകുന്നു ഇന്ത്യയിലെ പോലെ നിത്യോപയോസ് സാധനങ്ങൾക്ക് വില കയറ്റം ഉണ്ടാകുന്നില്ല അവിടെ താമസിക്കുന്നവർക്ക് നല്ല സംതൃപ്തമായ ഒരു ജീവിതം കിട്ടുന്നു എന്നാണ് എന്റെ വിലയിരുത്തൽ
@sruthygeorge1641
@sruthygeorge1641 3 ай бұрын
അവിടെ പത്രങ്ങൾക്ക് കർശനമായ സെൻസർഷിപ് ഉണ്ട്
@manikj962
@manikj962 3 ай бұрын
Keralathil pathrangal avarevarude politics adichelpikunnu janathipathyathil vilakuvan parimithi undu.
@Divne921
@Divne921 3 ай бұрын
Ivideyum undallo ​@@sruthygeorge1641
@sruthygeorge1641
@sruthygeorge1641 3 ай бұрын
@@manikj962 രാജാവിനെതിരെ പ്രതിഷേധിച്ചാൽ രാജ്യദ്രോഹമാണ്അപ്പോഴേ തല പോകും . ക്രൈം ഒന്നും റിപ്പോർട്ട്‌ ചെയ്യാൻ പാടില്ല
@Vpr2255
@Vpr2255 3 ай бұрын
Oman friendly ആണ്
@DrSatheeshPsychologist
@DrSatheeshPsychologist 3 ай бұрын
നമ്മുടെ നാട്ടിലെ ബുദ്ധി ജീവിക്ക് പോലും മനസ്സിലായിട്ടില്ലാത്ത കാര്യങ്ങളാ ഇത്. ഇതൊക്കെ പറയാൻ ഒരു മൈത്രേയൻ കേരളത്തിൽ ഉണ്ടായതിൽ ആശ്വസിക്കുന്നു. നമുക്ക് പരസ്പരം ആശയവിനിമയം ചെയ്യാൻ സാധിക്കുന്നത് ഈ ജനാധിപത്യം ഉള്ളതുകൊണ്ടാണ്. അത് ഒരു process ആണെന്ന ബോധം ചരിത്രപരമായി പറഞ്ഞു തന്നതിന് 🙏. Internet, യു ട്യൂബ് ഇതൊക്കെ ഒരു ജനാധിപത്യ വിപ്ലവങ്ങളുടെ ഭാഗമാണ്. എന്ത് ടെക്നോളജി ഉണ്ടെങ്കിലും നമ്മളെപ്പോലെ സംസാരിക്കാൻ കഴിയാത്ത ഒന്നും അറിയാതെ ജീവിക്കുന്ന എത്ര ജനതയുണ്ട് ലോകത്തു. അതുകൊണ്ട് അത് കൂടുതൽ ഫലവത്താക്കുകയും ചെയ്യാനാണ് എന്നും നാം ചെയ്യേണ്ടത് 👌👌
@nazeerabdulazeez8896
@nazeerabdulazeez8896 3 ай бұрын
വാഹനം നല്ലവണ്ണം ഓടിക്കാൻ അറിയാത്തവർ വാഹനം ഒടിച്ചു അപകടം ഉണ്ടാക്കും എന്നു കരുതി കുതിര വണ്ടി ആണ് നല്ലത് എന്ന് പറയുന്നത് പോലെ ആണ് സന്തോഷിന്റെ വാദം
@shibus7837
@shibus7837 3 ай бұрын
കൃത്യമായ മറുപടി
@sivasankaran4028
@sivasankaran4028 3 ай бұрын
അയാൾ പറഞ്ഞത് മു,ഴുവ കേൾക്കൂ,sgk സത്യമാണ് പറഞ്ഞത്.
@howdykid7627
@howdykid7627 3 ай бұрын
കുതിര വണ്ടി മാത്രം ഓടിക്കാൻ പരിചയം ഉള്ളവർക് കാർ കൊടുത്തു ഓടിച്ചു പഠിച്ചു കൊള്ളു എന്നു പറഞ്ഞാൽ അതിന് collatarel damage ഉണ്ടാവും
@pjroy5052
@pjroy5052 3 ай бұрын
ഇക്കാര്യത്തിൽ സന്തോഷ് തീർച്ചയായും തെറ്റാണ്
@Rajesh.Ranjan
@Rajesh.Ranjan 3 ай бұрын
SGK is right.
@mathaivm8526
@mathaivm8526 3 ай бұрын
അന്ധവിശ്വാസവും, അനാചാരങ്ങളും നിറഞ്ഞിരിക്കുന്ന ഒരു സമൂഹത്തിൽനിന്നും രൂപംകൊള്ളുന്ന ജനാധിപത്യഭരണ സംവിധാനത്തിന് ആ നിലവാരമേ ഉണ്ടാകൂ..... രാജ്യത്തിന്റെയും ജനങ്ങളുടേയും മൊത്തത്തിലുള്ള പുരോഗതിയും, ക്ഷേമവും, വികസനവും ലക്ഷ്യമാക്കി ഭരണസംവിധാനത്തെ ഉപയോഗപ്പെടുത്തുന്ന ഒരു ഏകാധിപതിയുടെ ഭരണം മേൽപ്പറഞ്ഞ ജനാധിപത്യഭരണത്തേക്കാൾ എന്തുകൊണ്ടും നല്ലതായിരിക്കും.......ജനാധിപത്യമായാലും ഏകാധിപത്യമായാലും ഭരണ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നവരുടെ അല്ലെങ്കിൽ കൈകാര്യം ചെയ്യുന്നവരുടെ മനസ്ഥിതിയിലാണ് കാര്യം.......അതുകൊണ്ട് ജനാധിപത്യം കേമം, ഏകാധിപത്യം മോശം എന്ന് പറയാൻ കഴിയില്ല., രണ്ടിലും നല്ലതും മോശവുമുണ്ട്...... ദൈവത്തേയും, ദൈവവിശ്വാസത്തേയും, അതുപോലുള്ള യുക്തിഹീന കാര്യങ്ങളെക്കുറിച്ചുമുള്ള മൈത്രേയന്റെ കാഴ്ചപ്പാടിനെ പൂർണമായി പിൻതാങ്ങുമ്പോൾതന്നെ ഇക്കാര്യത്തിൽ എനിക്ക് സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞതിനോടാണ് യോജിപ്പ്......
@krishnakumar26
@krishnakumar26 3 ай бұрын
ഇന്ത്യയിലും പല രാജ്യങ്ങളിലും കാണുന്ന ജനാധിപത്യത്തെ കുറിച്ചാണ് സന്തോഷ് ജോർജ് പറഞ്ഞത്. മൈത്രേയൻ ജനാധിപത്യമെന്ന ആശയത്തെ കുറിച്ചാണ് പറയുന്നത് മാങ്ങയും തേങ്ങയും തിരിച്ചറിയാത്ത 100 പേരുള്ള ഒരു സമൂഹത്തിൽ 51 പേർ തേങ്ങ ചൂണ്ടി മാങ്ങയാണന്ന് പറഞ്ഞാൽ തേങ്ങ മാങ്ങയാവും ഇവിടത്തെ ജനാധിപത്യത്തിൽ
@jvgeorge1474
@jvgeorge1474 3 ай бұрын
Very true
@user-jq7tk8um6c
@user-jq7tk8um6c 3 ай бұрын
Exactly
@mr.krishnakumark.p.7370
@mr.krishnakumark.p.7370 3 ай бұрын
Mythreayan is only provoking part of problems itself. Not part of the solution 😕
@solosilencejosephthomas8005
@solosilencejosephthomas8005 3 ай бұрын
ആ ആശയത്തെ മനസ്സിലാക്കാൻ അന്നേ അങ്ങേരെ പറഞ്ഞത്
@RaviShankar-oh4is
@RaviShankar-oh4is 3 ай бұрын
51 ശതമാനവും വേണ്ടന്നേ വിജയിക്കുന്ന പാർട്ടിയുടെ വോട്ടിംഗ് ശതമാനം ശരാശരി 30 35 ശതമാനമേ കാണൂ
@RaviShankar-oh4is
@RaviShankar-oh4is 3 ай бұрын
സന്തോഷ് ജോർജ് നല്ല വിവരമുള്ള വ്യക്തിയാണ് അദ്ധേഹത്തിന്റെ സഫാരിചാനൽ വല്ലപ്പോഴുമൊക്കെ ഒന്ന് കാണണം ജനാധിപത്യത്തിന് പകരം രാജഭരണം വേണമെന്നൊന്നും അദ്ധേഹമെവിടേയും പറഞ്ഞിട്ടില്ല കേരളത്തിലെ ഭരണപക്ഷം കൊണ്ടുവരുന്ന എല്ലാ വികസന പ്രവർത്തനങ്ങളും പ്രതിപക്ഷം തകർത്ത് തരിപ്പണമാക്കും അതൊക്കെ കാണുമ്പോൾ ഇത് എന്ത് ജനാധിപത്യമാണെന്ന് തോന്നുത് സ്വാഭാവികം അതേ സമയം മൈത്രേയൻ പറയുന്നതിനോട് പൂർണമായും യോജിക്കുകയും ചെയ്യുന്നൂ ജനാധിപത്യത്തെ സ്വായം നവീകരിച്ച്കൊണ്ടേ ഇരിക്കണം
@keshavanpknair2466
@keshavanpknair2466 Ай бұрын
Super realistic talk..congrats,we will wait.
@vkvk300
@vkvk300 3 ай бұрын
ജനാതിപത്യത്തെക്കാൾ നല്ല മാതൃക അദ്ദേഹം പറഞ്ഞില്ല നല്ല ഭരണാധികാരിയെ കാണിച്ചുമില്ല ഒരു ഭരണാധികാരിയെ മാറ്റാൻ ഒന്നുകിൽ വിപ്ലവം അല്ലങ്കിൽ ജനാധിപത്യം അല്ലങ്കിൽ യുദ്ധംമൂന്നു മാർഗമേ ഉള്ളു അതിൽ കനാധിപത്യം മാത്രമേ രക്തം ചിന്താതെഭരണമാറ്റം സാധ്യമാകു
@asghazzz
@asghazzz 3 ай бұрын
SGK ജനാധിപത്യം മോശം ആണെന്ന് പറഞ്ഞു എന്ന് എനിക്ക് തോന്നിയിട്ടില്ല... വികസനത്തിൻ്റെ contest ൽ ജനാധിപത്യത്തെ തെറ്റായി വില ഇരുത്തി എന്നെ എനിക്ക് തോന്നിയൊള്ളു...ജനാധിപത്യത്തിൽ വികസനം മെല്ലെ ആവും, അത് വാസ്തവം തന്നെ ,വികസനം ഒരു രാജാവിൻ്റെ ഇചക്ക് അനുസരിച്ച് അയാൽ വേഗത കൂടും അത് ജനക്ഷേമ പരം ആയികൊള്ളണം എന്നില്ല.
@kumaristanly540
@kumaristanly540 3 ай бұрын
ഇന്ത്യയിൽ നടക്കുന്നത് ജനാധിപത്യം അല്ല , കാരണം ജനങ്ങൾ വോട്ട് ഇടുന്നുണ്ടെങ്കിലും പക്ഷെ അത് തകിടം മറിച്ച് EVM തിരിമറി യിലൂടെ ബിജെപി ഭ രിക്കുന്നു .
@mangosaladtreat4681
@mangosaladtreat4681 3 ай бұрын
അങ്ങേർ ഒരു യാത്രികനും ക്രിയാത്മകമായി തൻ്റെ കാഴ്ച്ചപ്പാടും ആശയങ്ങളും തനിമയോടെ ആഗോളങ്ങളിൽ നിന്നും ഒപ്പിയെടുത്ത് പ്രേക്ഷകർക്കായി കാഴ്ചവയ്ക്കുയും ചെയ്യുന്നു...അതുപോലെ വിദ്യാത്ഥികൾക്കായി ലിഖിതമാക്കുന്ന എളുപ്പ വഴികളും കൃത്യതയോടെ എത്തിയ്ക്കുകയും ചെയ്യുന്ന ഒരു ബിസിനസുകാരനാണ്...! പാവങ്ങളോട് അത്ര മമതയൊന്നും ഇല്ലതന്നെ! ബിസിനസുകാർ ബിസിനസുകാർ തന്നെയാണ്, സാബു ജേക്കബിനെ പോലെ....👌💝💕💞💖👍🏻✍️
@user-ri4zg4ry9q
@user-ri4zg4ry9q 3 ай бұрын
. വർഗീയത ഇല്ലാത്ത വിവരവും വിവേകവുമുള്ള ജനതയാണെങ്കിൽ ഏറ്റവും നല്ലത് ജനാധിപത്ത്വം തന്നെ നല്ലത്
@sajeersv3554
@sajeersv3554 3 ай бұрын
ചോദ്യ കർത്താവ് സന്തോഷ്‌ പറയാത്ത കാര്യം ആണ് ചോദ്യമാണ് മൈത്രേയനോട് ചോദിച്ചത്. അത്‌ മൈത്രേയന്റെ തെറ്റല്ല. മൈത്രേയൻ പറഞ്ഞത് കൃത്യവുമാണ്.
@unnikrishnan4842
@unnikrishnan4842 3 ай бұрын
എല്ലാത്തിലും ഏകാധിപത്യമുണ്ട്.
@tonydominic258
@tonydominic258 3 ай бұрын
Orappayittum
@Vk-fy6qh
@Vk-fy6qh 3 ай бұрын
എല്ലാ ഏകാധിപതിയും തുലയണം വ്യക്തി സ്വാതന്ത്ര്യമാണ് പ്രധാനം
@abdurehmantk9650
@abdurehmantk9650 3 ай бұрын
ജനാധിപത്യം എന്ന് പറഞ്ഞാൽ ജനങ്ങൾ തെരഞ്ഞെടുത്ത mla യെയും mp യെയും കണ്ടാൽ കൈകൂപ്പുക ബഹുമാനിച്ച് എഴുനേറ്റു നിൽക്കുക അതല്ലേ
@pbrprasad4430
@pbrprasad4430 3 ай бұрын
ജനാധിപത്യത്തിൽ ജനങ്ങൾ നന്നായിട്ടില്ലെങ്കിൽ ജനാധിപത്യത്തിനേ കൊണ്ട് ഒരു കാര്യവുമില്ല. ഉദാഹരണം പാകിസ്താൻ
@sindhupraveen626
@sindhupraveen626 3 ай бұрын
സർ താങ്കൾ പറഞ്ഞതിനോട് പൂർണമായും യോചിക്കുന്നു
@kunjimoncm1501
@kunjimoncm1501 3 ай бұрын
നമ്മളെ ഭരിക്കാൻ മറ്റൊരാൾക്ക് സമ്മതിദാനം ചെയ്യുന്നത് അത്ര നല്ല സംഗതിയൊന്നുമല്ല
@amaldev.
@amaldev. 3 ай бұрын
ഇദ്ദേഹം പറഞാൽ എല്ലാം അങ്ങ് ശെരി ആയി...😂
@jayarajlcc
@jayarajlcc 3 ай бұрын
സന്തോഷ് കുളങ്ങര ജനാധിപത്യത്തെ ഇകഴ്ത്തി എന്ന് പറയുന്ന ആ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ ?
@user-cl5yf4qf5t
@user-cl5yf4qf5t 3 ай бұрын
എന്റെ അഭിപ്രായത്തിൽ മൈത്രേയൻ ഒരു വ്യക്തമായ കാഴ്ചപ്പാടുള്ള സാമൂഹ്യ പരിഷ്കർത്താവാണ്. ഇവിടെ മൈത്രേയന്റെ വീക്ഷണം സന്തോഷ്‌ ജോ ർജ് കുളങ്ങരയുടെതിൽ നിന്നും വ്യത്യസ്തമാണ്. Sgk യുടേത് ഏകധിപത്യമായാലും ആ നാടിന്റെ സാമ്പത്തികവും സങ്കേതികവുമായ വികസനം ആണ്. ഒരു സഞ്ചാരി എന്നനിലയിൽ മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. മൈത്രേയൻ സാമൂഹിക പശ്ചാത്തലങ്ങൾ കൂടി മനസ്സിലാക്കി അദ്ദേഹം പറഞ്ഞ പോലെത്തന്നെ അതിന്റെ ടൂൾ ഉപയോഗിച്ചാണ് അയാൾ ചിന്തിക്കുന്നത്.അതിനാൽ ഞാൻ മൈത്രേയന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ജനാധിപത്യവ്യവസ്ഥകൾ കൃത്യമായി പ്രവർത്തിക്കാത്തതിനെതിരെ ചില വിമർശനങ്ങളും sgk ഉന്നയിക്കുന്നുണ്ട്. അതിനോട് ഞാൻ യോജിക്കുന്നു.
@roseed8816
@roseed8816 3 ай бұрын
Strongly support Maithreyan' thoughts. I was also shocked when Santhoh stated that "I don't think democracy is the best way of ruling a country. Then, I realized that traveling around the world makes people the wisest. He might have meant countries like UAE because it is a rich country. But he should have thought about whether people enjoy the real freedom to talk anything against the king. The current king's daughter was locked inside the house for years, and no one questioned. I always feel discomfort when visiting UAE because I never felt freedom for expression, and police can arrest people anytime. Santhosh maybe saying because he git Golden visa from UAE. I don't even prefer to visit any autocratic countries, including Gulf countries, China, etc. People living and working in UAE don't even have their passport with them!
@mohammedkunhiudma
@mohammedkunhiudma 3 ай бұрын
Santhosh jorge is great 👌
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
ജനാധിപത്യ൦ എന്നാൽ ജനങ്ങളുടെ മേലിലുള്ള ആധിപത്യ൦...
@Techmittr
@Techmittr 3 ай бұрын
Churiki പറഞ്ഞാൽ ഒരു ദേശത്ത ഒരു extrem baranam ഒരു ഗൈഡൻസ് saiyndificaly futerly praygigam aya oru vision valachukettillatha parayan e monu parayan kaiyoo
@nisasana7342
@nisasana7342 3 ай бұрын
👍👍
@proparava9303
@proparava9303 3 ай бұрын
👍👍👍
@ReneeshTr-yq4jo
@ReneeshTr-yq4jo 3 ай бұрын
❤❤❤
@akbarvp681
@akbarvp681 16 күн бұрын
വേണം നമുക്ക് വീട്ടിലും നാട്ടിലും ദേശത്തിനും ഒത്തൊരുമ
@rajeevjacob532
@rajeevjacob532 3 ай бұрын
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞതിന്റെ അർഥം ഒരുത്തനും മനസ്സിലായില്ല😂😂😂
@mr.krishnakumark.p.7370
@mr.krishnakumark.p.7370 3 ай бұрын
Those rational know 😂
@raghavankuttykv1343
@raghavankuttykv1343 3 ай бұрын
Janadhipathyam samskara sambannaraya janathayku mathrame follow cheyan kazhiyukayullu. Ikkaryathil. Nammal. Eurapeansinekkal valare pinnilanu.
@georgeml1966
@georgeml1966 3 ай бұрын
ഈ കാര്യത്തിൽ സന്തോഷ് ജോർജ് കുളങ്ങരയോട് എനിക്ക് വലിയ വിയോജിപ്പുണ്ട്. സന്തോഷ് ജോർജ് കുളങ്ങര പറയുന്ന 100 കാര്യങ്ങളിൽ 90 എണ്ണം ശരിയായിരിക്കാം. പക്ഷേ നന്നായി വിലയിരുത്തുമ്പോൾ 10 കാര്യങ്ങൾ തെറ്റിപ്പോയെന്നുമിരിക്കും. അദ്ദേഹത്തിൻറെ കാഴ്ചപ്പാട് എല്ലാം ശരിയാകണമെന്ന് നിർബന്ധമില്ല. അമേരിക്കയിലും സ്കാൻഡിനേവിയൻ രാജ്യങ്ങളിലും ജനാധിപത്യം വളരെ നല്ല നിലയിൽ നടക്കുന്നു. ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളാണ് ഈ പറഞ്ഞിട്ടുള്ളത്. ശാന്തിയും സമാധാനവും സന്തോഷവും ഏറ്റവും കൂടുതലുള്ളത് സ്കാൻഡിനേവിയൻ രാജ്യങ്ങളിലാണല്ലോ. മതമൗലികവാദികളും ഏകാധിപത്യ നേതാക്കന്മാരും കാട്ടിക്കൂട്ടുന്ന വൃത്തികേടുകൾ പൊതുജനം അറിയുന്നില്ല. അവിടെ പൊതുജനങ്ങൾക്ക് നീതി കിട്ടണമെന്ന് നിർബന്ധമില്ല. പത്രമാധ്യമങ്ങളെയും ജുഡീഷ്യറിയെയും ബ്യൂറോക്രാറ്റ്സിനേയും എല്ലാം സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ എന്ത് വൃത്തികേടുകൾ കാണിച്ചാലും സമൂഹം അറിയുന്നില്ലല്ലോ. നല്ല ഒരു ജനാധിപത്യ ഗവൺമെന്റിനെ തിരഞ്ഞെടുക്കണമെങ്കിൽ പൗരന്മാർക്ക് നല്ല വിദ്യാഭ്യാസവും പൗര ബോധവും ഉണ്ടാകണം. മതവിഭ്രാന്തിയും ജാതി വിഭ്രാന്തിയും അല്ലെങ്കിൽ മാനവികതയ്ക്ക് ചേരാത്ത മറ്റെന്തെങ്കിലും വികാരങ്ങൾ ഒന്നും അവൻറെ മനസ്സിനെ കീഴ്പ്പെടുത്തുവാൻ പാടില്ല. പൗരസ്വാതന്ത്ര്യവും സാമൂഹ്യ നീതിയും സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ വികസനം ഉണ്ടായാലും അതുകൊണ്ട് യാതൊരു കാര്യവുമില്ല. ഇവിടെത്തന്നെ ജനാധിപത്യം ഉള്ളപ്പോൾ തന്നെ ഭരണാധികാരികൾ എന്തെല്ലാം വൃത്തികേടുകൾ കാണിക്കുന്നു. അപ്പോൾ ഏകാധിപത്യം ആയിരുന്നുവെങ്കിൽ ഇതിന്റെയൊക്കെ 100 ഇരട്ടി തെറ്റായ കാര്യങ്ങൾ അവർ ചെയ്യുമായിരുന്നു പൊതുസമൂഹം അത് അറിയുകയുമില്ലായിരുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കാനും അത് തിരുത്തിപ്പിക്കാനും ജനാധിപത്യ സംവിധാനത്തിന് മാത്രമേ കഴിയുകയുള്ളൂ.
@skariapothen3066
@skariapothen3066 3 ай бұрын
Democracy need to be modified substantially.
@aneeshkrishnan231
@aneeshkrishnan231 3 ай бұрын
❤️🔥
@sulaimansulaimanck7357
@sulaimansulaimanck7357 3 ай бұрын
നല്ല നിരീക്ഷണൻ 🙏🏽
@paulm.k.8740
@paulm.k.8740 3 ай бұрын
Democracy is the only way forward for human beings. But democracy, as practiced today, needs a lot of improvements. For that citizens and the elected should think differently for the better or made to think differently if they don’t do so.
@sijinjohn808
@sijinjohn808 3 ай бұрын
Can you do a video on capitalism vs socialism
@AjikumarAji-ry9sj
@AjikumarAji-ry9sj 3 ай бұрын
എല്ലാം ആപേക്ഷിക മാണ്........
@abrahamt.c6018
@abrahamt.c6018 3 ай бұрын
The slave mentality of the country is a curse. To know this we have to learn about indian administrative system, which is the continuation of the british system. Why there is no suitable change? Because the system was a suitable for the british and same feeling to the present administers and politicians are not able to suggest any changes and thus the colonial system contiues
@jaicecyriac4732
@jaicecyriac4732 3 ай бұрын
അമേരിക്ക മുഷ്ക് കാണിച്ചാലാ പണമുണ്ടാകുന്നത് product and survive ഉണ്ടാക്കി sale ചെയ്താണ്.You tube also
@peoplesservice...lifemissi2660
@peoplesservice...lifemissi2660 3 ай бұрын
ജനാധിപത്യം വന്നതോടെ കൂടുതൽ സാമ൪ത്ഥ്യമുള്ളവരെ സമ്പന്ധിച്ച് കൂടുതൽ കാലം ഭരണാധികാരികളുടെ ശരീരത്തിന് കേടുകളൊന്നും വരാതെ മറ്റുള്ളവരെ അടകൂകി ഭരിക്കാനുള്ള അവസരം ലഭിച്ചു, അത്രയേ ഉണ്ടായതൊള്ളൂ... ഏകാധിപതികളെ അപേക്ഷിച്ച് കൂടുതൽ അഴിമതി നടത്താനും അവസരം ലഭിച്ചു, ജനം എല്ലായ്പ്പോഴും കേവലം വോട്ട്കുത്തികളായി മാറി, കൊള്ളകളും അഴിമതികളും കൊള്ളകളും നടത്താനുള്ള അനുവാദം ജനം വകവച്ച് കൊടുത്തതാണ് ജനാധിപത്യത്തിന്റെ ആകെ തുക,
@susanninan8006
@susanninan8006 3 ай бұрын
കഴിവില്ലാത്തവനെ കഴിവും ശക്തിയും ഉപയോഗിച്ച് കീഴടക്കുന്നു. പണ്ടുമുതൽ ഉള്ളതാണ് 'ജനാധിപത്യത്തിൽ ആ പ്രവണത കൂടുതലാണ്. ക്ഷേത്രപ്രവേശന വിളംബരം ഇന്നാണെങ്കിൽ സാധ്യമാകുമോ
@unnikrishnan4842
@unnikrishnan4842 3 ай бұрын
എന്നും സാദ്ധ്യമാണ്.
@manikj962
@manikj962 3 ай бұрын
Jenathipathiayam ennal enthanu nammalku ariyathillalo.
@josephbaroda
@josephbaroda 3 ай бұрын
ഭാരം എണ്ണണം എന്നതിൽ നിന്നാണോ ഭരണം ഉണ്ടായത്‌? രാജാവ് അല്ലെങ്കിൽ മന്ത്രി നമ്മുടെ മേൽ വച്ച ഭാരം (ടാക്‌സ്, നിയമം) നമ്മൾ ശരിക്കും മനസ്സിലാക്കണം (എണ്ണണം)
@starship9987
@starship9987 3 ай бұрын
ഇത്രയും കൊല്ലമായിട്ടും ജനങ്ങൾക്ക് ജനാധിപത്യം എന്താണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ജനാധിപത്യം ഏറ്റവും നല്ലതായിരിക്കാം പക്ഷേ അത് പ്രായോഗികമല്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കേണ്ടതുണ്ട്.😂
@mohammedsherief9377
@mohammedsherief9377 3 ай бұрын
Democracy is the best form if properly managed by percentage of communities representation in the Parliament as demanded by Dr. Ambedkar. But Mahatma Ghandhis objection, it could not be implemented due to bad luck Gandhi's hunger strike
@rajupg9149
@rajupg9149 3 ай бұрын
ഇന്ത്യൻ ജനാതിപത്യം അഴിമതിയിൽ പൂണ്ട് കിടക്കുന്നു , യൂറോപ്യൻ രാജ്യങ്ങളിലെ പോലെയുള്ള ഭരണം വേണം
@narendranp5874
@narendranp5874 3 ай бұрын
ജനാതിപത്യത്തെക്കാൾ നല്ല മാർഗ്ഗം ഏതാണ്?
@2003Football
@2003Football 3 ай бұрын
വ്യക്തി ചിന്ത, കുടുംബ ചിന്ത വരെ ഉണ്ട് ആളുകൾക്ക്. സമൂഹ ചിന്തയിലേക്ക് എത്തിയിട്ടില്ല.
@mohananaa
@mohananaa 3 ай бұрын
ജനാധിപത്യത്തെപ്പറ്റി താങ്കൾ പറഞ്ഞത് കറക്റ്റ് വൽക്കരണം ആണു വേണ്ടത്ത്
@leelammathomas9864
@leelammathomas9864 3 ай бұрын
Santhosh George ingane paranjathode ayalodundayirunna mathipp poyikitti.jenadhipathyam illenkil prakrutha niyamangal varum ithu ekadhipathikal jenangalil adichelpich chathathinokkume jeevichirikkilum enna avastha varum
@johnjose3679
@johnjose3679 3 ай бұрын
ജോർജ് പറഞ്ഞത് കറക്റ്റ് ആണ് ഉദാഹരണം ജിസിസി കൺട്രിസ്‌
@donvtor24
@donvtor24 3 ай бұрын
101% ❤
@roseed8816
@roseed8816 3 ай бұрын
If you work in GCC countries, you don't even have your passport with you! With a slavery mindset, it's hard to understand the wod freedom! India is much better than all gulf countries for democracy and freedom until 2014. Stupid bjp has been talking away freedom and citizens' rights from people since then. But still, you have your vote to fight against that. In GCC, in China, people can't even think about voting.
@nanminda1
@nanminda1 3 ай бұрын
പ്രായോഗികമായി നടപ്പാക്കാൻ പറ്റാത്ത ഗീർവാണങ്ങൾകൊണ്ട് ജനാധിപത്യം വിജയിക്കില്ല
@Openion2023
@Openion2023 3 ай бұрын
ആയിരം വർഷം കഴിഞ്ഞാലും ജനാധിപത്യത്തിന് ഒരു മാറ്റവും ഉണ്ടാവുകയില്ല കാരണം അത് ജനാധിപത്യം അല്ല അതുകൊണ്ടാണ് പിന്നെ എന്താണ് അത് മൈത്രയന് അറിയാത്ത കാര്യവുമില്ല മറ്റുള്ളവർ അറിയുവാൻ വേണ്ടി ഞാൻ പറയാം അത് മുതലാളിത്തമാണ് ലോകമെമ്പാടുമുള്ള ഭരണ വ്യവസ്ഥിതി മുതലാളിത്തമാണ് അത് പൊതുജനങ്ങൾക്ക് വേണ്ടി ഇന്ന് തോന്നിപ്പിക്കുക മാത്രമേയുള്ളൂ മൈത്രയൻ ഉപരി വിപ്ലവമായ സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നു മൈത്രയന് അത് മതിയായിരിക്കാം പക്ഷേ ഈ ഭൂമിയിലെ വിഭവങ്ങൾ ഇവിടെ പിറക്കുന്ന എല്ലാ ജന്തു വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ് അത് ഒരു ന്യൂനപക്ഷം കയ്യടക്കുന്ന സംവിധാനത്തിനാണ് ജനാധിപത്യം എന്ന് പറയുന്നത് തൊഴിലില്ലായ്മ, ദാരിദ്ര്യം സാംസ്കാരിക അധപതനം ഇവയെല്ലാം മുതലാളിത്ത ഭരണസംവിധാനത്തിന്റെ സൃഷ്ടിയാണ് ഇവയില്ലാതാവണമെങ്കിൽ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാംഒരു സാമൂഹിക വിപത്തായി കണക്കാക്കുകയും ഈ സാമൂഹ്യ വിപത്തുകൾക്ക് സാമൂഹികപരമായ പരിഹാരം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിലാക്കുകയും വേണം എന്താണ് സാമൂഹ്യപ രമായ പരിഹാരം സമൂഹത്തെ ഉയർന്ന കൂടുതൽ കൂടുതൽ ഉയർന്ന ഉൽകൃഷ്ത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്ന രാഷ്ട്രീയപാർട്ടികൾ ഉണ്ടാവണം അതായത് ശാസ്ത്രീയ അവബോധം ഉള്ള പാർട്ടികൾ ന്യൂ ട്രെൻന്റെചലന നിയമങ്ങൾ മനസ്സിലാക്കി എങ്ങനെ റോക്കറ്റുകൾ ചന്ദ്രനിൽ എത്തിക്കാൻ സാധിക്കുന്നു ലാവോസിയുടെ രാസപരിണാമ സിദ്ധാന്തങ്ങൾ മനസ്സിലാക്കി എങ്ങനെ മരുന്ന് ഉൽപ്പാദിപ്പിക്കുന്നു അതുപോലെ കാൾ മാർക്സിന്റെ സാമൂഹ്യശാസ്ത്ര സങ്കൽപ്പന്നങ്ങൾ മനസ്സിലാക്കി സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് സമൂഹ മുന്നേറണം ഇത് പറയുവാൻ മൈത്രയുടെ നാവ് പൊങ്ങില്ല കാരണം ഇത് സയൻസ് ആണ്
@hashermohammed
@hashermohammed 3 ай бұрын
Bramayugathile Chathan aanu adhikaram. Ippol aa chathan NDA 2.0 formil und... Kurach kayinja mothiram vere viralil ethum
@scg5505
@scg5505 3 ай бұрын
The whole concept of "state" evolved after the onset of agriculture which led to "private property". Engels explains this in his "Origin of family, private property and the state". But Maitreyan will not agree with any contribution from Marxists.
@ulvxxztverkiytx
@ulvxxztverkiytx 3 ай бұрын
വിശ്വസിക്കുന്നില്ല എന്നല്ല പറഞ്ഞത് തോന്നുന്നില്ല എന്നാണ്
@user-m_d.b65
@user-m_d.b65 3 ай бұрын
ജനാധിപത്യം ശരിയാവണമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവർ സത്യസന്ധരും നീതിമാന്മാരും ആയിരിക്കണം. വിവരമുള്ള വരുമായിരിക്കണം. 51 കള്ളുകുടിയന്മാർക്ക് രാജ്യത്ത് എല്ലാവരും കള്ളു കുടിക്കണമെന്ന നിയമം ഉണ്ടാക്കാം. രാജാവ് മോഷ്ടിച്ചാൽ മോഷണമല്ലെന്ന് നിയമമുണ്ടാക്കാം. പല കാരണങ്ങളും പറഞ്ഞ് ജനങ്ങൾക് നികുതി ചുമത്താം.എന്നിട്ട് വീതിച്ചെടുക്കാം. നിയമങ്ങൾ ദൈവികമായിരിക്കണം . അവ ഒരിക്കലും പക്ഷപാതപരമായിരിക്കില്ല.
@gopinathancherakulam4838
@gopinathancherakulam4838 3 ай бұрын
I have pointed out to Pinarayi that he or CITU has to educate the CITU employees how to live with dignity and co-operate with government and other NGOs and people to live with dignity. But who cares. സിഐടിയു ജീവനക്കാർ എങ്ങനെ അന്തസ്സായി ജീവിക്കണമെന്നും സർക്കാരുമായും മറ്റ് NGO കളുമായും ജനങ്ങളുമായും സഹകരിച്ച് അന്തസ്സോടെ ജീവിക്കണമെന്നും അദ്ദേഹമോ സിഐടിയുവോ ബോധവത്കരിക്കേണ്ടതുണ്ടെന്ന് ഞാൻ പിണറായിയോട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പക്ഷേ, ആരു ശ്രദ്ധിക്കുന്നു.
@kwalitycommunications3516
@kwalitycommunications3516 3 ай бұрын
ഇക്കാര്യത്തില വിയോജിപ്പുണ്ട്
@vinayanv7622
@vinayanv7622 3 ай бұрын
ജനാധിപത്യം💕 തന്നെയാണ് ഏറ്റവും നല്ല ഭരണസംവിധാനം💕 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമല്ല തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ജനങ്ങൾക്കും അതിനുള്ള യോഗ്യത💕 ഉണ്ടായിരിക്കണം. 18 വയസ്സ് എന്നത് ജനാധിപത്യത്തിന്റെ ഭാഗമാകാനുള്ള ശരിയായ യോഗ്യതയല്ല. നിലവിൽ സ്ഥാനാര്ഥികള്ക്കും ശരിയായ യോഗ്യതയില്ല. തിരഞ്ഞെടുക്കുന്നവർക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്കും ശരിയായ യോഗ്യതാപരീക്ഷ💕 അത്യാവശ്യമാണ് ശരിയായ യോഗ്യതയുള്ളവർ💕 ജനാധിപത്യത്തിന്റെ ഭാഗമായാൽ ജനാധിപത്യം തന്നെയാണ് ഏറ്റവും നല്ല ഭരണസംവിധാനം💕💕💕💕💕💕💕💕💕💕💕💕.
@donvtor24
@donvtor24 3 ай бұрын
ഇതൊക്കെ ഉണ്ടായിട്ട് ഒരു ദിനം വരുമോ?
@vinayanv7622
@vinayanv7622 3 ай бұрын
@@donvtor24 പ്രതീക്ഷയില്ല😣
@anooppeter812
@anooppeter812 3 ай бұрын
Well said.Some one please send this vedio to SGK
@Vpr2255
@Vpr2255 3 ай бұрын
Santhosh traveler മാത്രം ആണ് പ്രവാസി ആയി ജീവിച്ചിട്ട് ഇല്ല
@AnilKumar-pu1tp
@AnilKumar-pu1tp 3 ай бұрын
സൌകര്യങ്ങൾ ഉള്ളവരുടെ ചിന്ത യാണത്.
@Konnisaj
@Konnisaj 3 ай бұрын
അദ്ദേഹം പറഞ്ഞത് ജനാധിപത്യം മാത്രം മല്ല ശരിയായ ഭരണം എന്നത് ആണ് dont underyestimate him
@gopala3539
@gopala3539 3 ай бұрын
കുറെ അഭിനവ തമ്പ്രാക്കന്മാരെ സൃഷ്ടിക്കുന്നു. പറഞ്ഞു പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ
@sulfisulfi5022
@sulfisulfi5022 3 ай бұрын
Janaadipatya bodam schoolukalil padipikaathe veruthe samagam kalanju.
@shamnath1000
@shamnath1000 3 ай бұрын
Just because he had money he traveled.Does that means he knows everything....he is crazy
@minipn8024
@minipn8024 3 ай бұрын
Pinnantha nallathu
@asseven678
@asseven678 3 ай бұрын
ജനാധിപത്യം
@bpaul9913
@bpaul9913 3 ай бұрын
ദൈവമായ യേശുവിൻ്റെ ഭരണമായിരിക്കും ഏറ്റവും നല്ല ഭരണം. സുവിശേഷം അനുസരിച്ച് ഭരണഘടനയുണ്ടാക്കിയാൽ ആർക്കും തെറ്റ് പറയാനാകില്ല..✝️🙏🌹
@alen3520
@alen3520 3 ай бұрын
💨
@ciniclicks4593
@ciniclicks4593 3 ай бұрын
SGK paranjathu arkum sarikum manasilayilla ekadipathyam oru tharathilulla apakadamakumbol janadhipathyam vere tharathilulla oru apakadam kudiyundu😮😮😮😮😮😮😮😮😮😮
@AdvtNews
@AdvtNews 2 ай бұрын
സന്തോഷ് ജോർജ് ക്യാമറയും ചുമന്ന് നടന്ന് പടം എടുത്ത് അത് പ്രദർശിപ്പ് പറയുന്ന കാര്യങ്ങളിൽ ചിലത് ശരി ജനാധിപത്യത്തെ കുറിച്ച് അയ്യാൾ പറയുന്നത് മണ്ടത്തനം ഒരിക്കലും ശരിയല്ല. ശിരോമണിയൻ കാര്യങ്ങൾ ശരിക്കും എന്നാണ് മനസിലാക്കുന്നത്. 😂
@vargheseabraham6289
@vargheseabraham6289 3 ай бұрын
Sarkar maathramalla, pourabodham koodi valaranam
@hassantk2017
@hassantk2017 3 ай бұрын
നല്ല ഒരു വിശകലനമായി തോന്നിയിരുന്നു. ഇടക്ക് അനാവശ്യമായി ഒരു സൗദി രാജാവിൻ്റെ പേരും പിണറായിയുടെ പേരും ഒക്കെ കയറി വന്നു. മലർന്ന് കിടന്ന് തുപ്പിയ പോലെ ആയി.
@manikj962
@manikj962 3 ай бұрын
Jernalisem adhapathikumbol
@crfmtv30
@crfmtv30 3 ай бұрын
Santhosh George kulangara 👍👍👍100%true അയാൾ പറഞ്ഞത് മുഴുവൻ കേൾക്
@labistaytuned
@labistaytuned 3 ай бұрын
സന്തോഷ് ജോർജ് കുളങ്ങര ഉപരി വിപ്ലവത്തിൻ്റെ വക്താവ്😂😂😂
@muraleedharanpillai7867
@muraleedharanpillai7867 3 ай бұрын
Eyal ara even matram bhuttiman
@user-yn5eg9xo1s
@user-yn5eg9xo1s 3 ай бұрын
oru chodyam chodichu athinu utharam paranju.ayinu?eppozhum ee buddhiman reaction....
@NAZAR786100
@NAZAR786100 3 ай бұрын
കണ്ണുണ്ടയാൽ പോരാ കാണണം..!
@abinjayanworldtopic2683
@abinjayanworldtopic2683 3 ай бұрын
Sathosh kulangara oru sanjari matram anu ...he is not a philosopher..so i think mytryan trying to make clear
@novjose
@novjose 3 ай бұрын
Pattala bharanam agrahikkunna orupadu vazhakal nammude naattil thanneyundu..
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
അതാണോ സൈനിക ഭക്തി കൂടുതൽ ചില൪ക്ക്🤔
@novjose
@novjose 3 ай бұрын
@@floccinaucinihilipilification0 yes..that is exactly why
@jaicecyriac4732
@jaicecyriac4732 3 ай бұрын
ഇങ്ങേരെ അര മണിക്കൂർ പ്രസിംഗിച്ച കാര്യങ്ങൾ ഒക്കെ തന്നെയും സന്തോഷ്‌ നേരത്തെ പറഞ്ഞിട്ടുള്ളതാണ്.വെറുതെ ഒരാളുടെ വാക്ക് വളച്ചൊടിച്ചേ ആളവരുത്
@shamnadhsham3897
@shamnadhsham3897 3 ай бұрын
പ്രകൃതമായ ഇസ്ലാം, maithreyan അത് പൊളിച്ചു, ഓയിൽ പണത്തിൽ പണ കൂമ്പരത്തിൽ കഴിയുന്ന രാജാവ് വിതറി കൊടുക്കുന്ന പണത്തിൽ കണ്ണു മഞ്ഞളിച്ച ജനങ്ങൾ ആണ് സൗദിയിൽ ഉള്ളത്, അവിടെ രാജ കുമാരൻ ഹവായ് ദ്വീപിൽ പോയി പെണ്ണ് പിടിക്കുന്നത് ആ ജനങ്ങൾ അറിയുന്നില്ല, പത്രം ഇല്ല, മീഡിയ ബാൻ ചെയ്ത ലോകം, ഈ നിയമം എന്ത് കൊണ്ടു പാകിസ്ഥാൻ, അഫ്ഗാൻ, ethiopia ഇവിടങ്ങളിൽ വിജയിക്കുന്നില്ല, സുഡാനിൽ ഇസ്ലാം ഭരണം അല്ലെ അവിടെ സൗദി പോലെ സുഖം എന്ത് കൊണ്ടു ഇല്ല. അവിടെ സമ്പത്ത് ഇല്ല.
@santhoshob6500
@santhoshob6500 3 ай бұрын
ജനാധിപത്യം പാവപ്പെട്ട ജനങ്ങളെ തീർത്തും വഞ്ചിക്കുകയാണ്.. ജനാധിപത്യം ഏന്നാൽ ആരും ആരേയും ഭരിക്കാത്ത വ്യവസ്ഥ യാണ് ജനാധിപത്യം.😂😂😂
@iraentertainment5142
@iraentertainment5142 3 ай бұрын
ചുരുക്കി പറയാം. . ഒരു രാജ്യം നന്നാകാൻ ജനാധിപത്യത്തിൽ അവിടുത്തെ ജനങ്ങൾ നന്നാകണം. രാജ ഭരണത്തിൽ രാജാവ് മാത്രം നന്നായാൽ മതി. ഒരു നാട് മോശമാകാൻ ജനാധിപത്യത്തിൽ ഭൂരിപക്ഷം ജനങ്ങളും മോശമാകണം. എന്നാൽ രാജ ഭരണത്തിൽ രാജാവ് മാത്രം മോശമായാൽ നാട് മുടിഞ്ഞു. ജനാധിപത്യം civilized society യുടെ മഹത്തായ ആശയമാണ്.നല്ല ജനങ്ങൾ ഉള്ളിടത്ത് അതിനേക്കാൾ നല്ല സംവിധാനം ഇല്ല.
@logicsnmagics5168
@logicsnmagics5168 3 ай бұрын
ജനാധിപത്യം ഏറ്റവും നല്ല ഭരണ സംവിധാനം അല്ല എന്ന് പറയുന്നതിന്റെ അർഥം ഏകാധിപത്യം , സ്വേച്ഛാധിപത്യം ആണ് നല്ലത് എന്ന് ആണോ സഹോദരാ?
@SmilingBarbecue-mc5gm
@SmilingBarbecue-mc5gm 3 ай бұрын
ജനാധിപത്യം,,, മണ്ണാങ്കട്ട.😂
@kumaristanly540
@kumaristanly540 3 ай бұрын
ഇന്ത്യയിലെ ഇലക്ഷൻ സുതാര്യമല്ല
@ShijuSisu
@ShijuSisu 3 ай бұрын
താങ്കളുടെ തൊട്ട വീടായിട്ടു ബന്ധം ഉണ്ടോ അതൊന്നു കാണിച്ചു തരോ അല്ല റൂമിൽ ഇരുന്നു പറയണ പോലെ അല്ല സമൂഹം ആയിട്ടു ബന്ധം ഉണ്ടാവുന്നത് ഞാൻ ഒക്കെ ആ ജനിസിൽ പെട്ടവനാണ് 👍
@Spacelovers838
@Spacelovers838 3 ай бұрын
Equality അന്തവിശ്യാസം ആണ്
@rajeevk2424
@rajeevk2424 3 ай бұрын
ഇയാൾ പ്രതേകിച്ചിട്ടു ഒരു രാജ്യത്തും പോയിട്ടില്ല. എന്നിട്ടാണ് ഇയാൾ യുക്തി യുക്തി എന്ന് പറയുന്നത്. ഇയാൾക്ക് കാര്യമായ ഒരു അനുഭവസമ്പത്തും ഇല്ലാ.. സന്തോഷ്‌ ജോർജ് കുളങ്ങര എവിടെ നിൽക്കുന്നു. അദ്ദേഹം പോകാത്ത രാജയങ്കിലില്ല. ഈ മിയത്രേയാണോ കേരളം മുഴുവന്നായിട്ട് കണ്ടിട്ടുണ്ടോ എന്ന് ആർക്കറിയാം..
@ShijuSisu
@ShijuSisu 3 ай бұрын
0മുഴുവനും കേട്ടിട്ടില്ല എങ്കിലും നിയൊക്കെ ജനങ്ങൾക്ക്‌ അല്ലെങ്കിൽ മനുഷ്യർക്ക്‌ ഒരു ഗുണവും ഇല്ലാത്ത മനുഷ്യനാണ് എന്നെ പറയാൻ ഉള്ളു... ചില ജീവികൾ അങ്ങനെ അങ്ങനെ ആണ് നാവു ഉണ്ടാവും നക്കാൻ അറിയില്ല
@sivadasandasan1436
@sivadasandasan1436 3 ай бұрын
എന്റെ അനുഭവത്തിൽ രാജഭരണം ആണ് നല്ലത് എന്ന് എനിക്കും തോന്നുന്നു ..
@kalipatamkali
@kalipatamkali 3 ай бұрын
Santhoshe kulangara oompichu kasundakiavan
@binuarmy
@binuarmy 3 ай бұрын
Thankale eppozanu oompchath
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 57 М.
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 13 МЛН