ജനങ്ങളെ കേട്ട് നേടിയ ഊര്‍ജ്ജമാണ് രാഹുലിന്റേത് | Unni Balakrishnan

  Рет қаралды 200,876

REPORTER LIVE

REPORTER LIVE

Күн бұрын

'ജനങ്ങളെ കേട്ട് നേടിയ ഊര്‍ജ്ജമാണ് രാഹുലിന്റേത്'; ഉണ്ണി ബാലകൃഷ്ണന്‍
#UnniBalakrishnan ​#RahulGandhi #INDIA #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 731
@shijukgeorge6178
@shijukgeorge6178 3 ай бұрын
കഴിഞ്ഞ രണ്ട് മാസം ഇയാൾ പകർന്ന ഊർജ്ജവും പ്രത്യാശയും സമാനതകൾ ഇല്ലാത്തതാണ്. ഉണ്ണി സാർ 😘😘😘😘😘😔😔
@SuperJoies
@SuperJoies 3 ай бұрын
Correct 👍
@AzeezAzeez-zd6wh
@AzeezAzeez-zd6wh 3 ай бұрын
Unni sir❤
@Shahabazs
@Shahabazs 3 ай бұрын
Correct ❤
@sudheertribal7053
@sudheertribal7053 3 ай бұрын
❤❤❤
@basheerpoiloor7834
@basheerpoiloor7834 3 ай бұрын
❤❤
@thomasputhur6171
@thomasputhur6171 3 ай бұрын
ശ്രീ.ഉണ്ണി ബാലകൃഷ്ണന്റെ വിശകലനം വളരെ ശരിയാണ് ! ❤
@KiranKumar-h2t
@KiranKumar-h2t 3 ай бұрын
ഞാൻ ഒരു കോൺഗ്രസ് കാരനല്ല. പക്ഷേ രാഹുൽ ഗാന്ധിയുടെ യാത്ര പെട്ടെന്ന് എനിക്ക് ഒരു ഉണർവ്വ് തന്നു. യാത്രയുടെ എല്ലാ ദിവസവും രാവിലെ ഞാൻ KZbin Live വി നായി കാത്തിരിക്കും. രാജ്യത്തിനായി ഒരാൾ ഈ ഭാരത ഭൂമിയിൽ നെടുകെ നടന്നു നീങ്ങുമ്പോൾ ആർക്കാണ് രാവിലെ കിടന്നു ഉറങ്ങാൻ കഴിയുക. നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തു. എല്ലാ ദിവസവും രാഹുലിനെ കണ്ടു്, ആ ഊർജ്ജവുമായ് ആണ് ജോലിക്ക് പോയിരുന്നത്. കശ്മീരിൽ, മഞ്ഞു മഴയിൽ യാത്ര അവസാനിച്ചപ്പോൾ തീർച്ച യായും അറിയാമായിരുന്നു ഈ യാത്ര വെറുതെ ആകില്ലെന്ന്. ഈ ജാമ്പുദ്വീപിൽ, 'സത്യം' മുൻനിർത്തി ആര് യജ്ഞം ചെയ്താലും അത് വെറുതെ ആകില്ല. അതാണ് ഈ പുണ്യഭൂമി..... മോഡിക്ക് മനസ്സിലാകാത്ത ഭാരതം ....
@mubaraky4696
@mubaraky4696 3 ай бұрын
എന്തൊക്കെ പറഞ്ഞാലും ഈ തെരഞ്ഞെടുപ്പോടെ കൂടിനിങ്ങൾ അറിയപ്പെട്ട ഒരു മാധ്യമപ്രവർത്തകൻ ആയി മാറി താങ്കൾക്ക് അഭിവാദ്യങ്ങൾ
@bijuabraham6570
@bijuabraham6570 3 ай бұрын
സത്യം ❤
@JamsheerPoongattil
@JamsheerPoongattil 3 ай бұрын
Unni..bro...🎉🎉
@valsakurian1202
@valsakurian1202 3 ай бұрын
Unni Balakrishnan you are great. 💐
@harikumarm535
@harikumarm535 3 ай бұрын
@@mubaraky4696 YES YES YES
@iqbalpa6133
@iqbalpa6133 3 ай бұрын
കേരളം കണ്ട തികഞ്ഞ മാധ്യമ പ്രവർത്തകൻ ഇടത്തൊട്ടില്ല വലത്തോട്ടില്ല നേർക്കുനേർ, അതാണ് UNNI BK.
@shanfayis4470
@shanfayis4470 3 ай бұрын
Not kerala all over india
@mohamedthaha1538
@mohamedthaha1538 3 ай бұрын
​@@shanfayis4470❤💯 Correct 👍
@mohammediqbalabdullah
@mohammediqbalabdullah 3 ай бұрын
@Mukesharchana888
@Mukesharchana888 3 ай бұрын
ഏതു ഈ ഗണ്ടി മീഡിയ ക്കാരനോ...😂😂😂😂 അയാൾ തന്നെ പറഞ്ഞിട്ടുണ്ട് അയാൾ കിണ്ടി മുന്നണി ഫാൻ ആണെന്ന് എം..
@abdulsaleem3399
@abdulsaleem3399 3 ай бұрын
Absolutely
@MUJEEBAVILORA
@MUJEEBAVILORA 3 ай бұрын
മലയാളത്തിന്‍റെ ധ്രുവ് റാഠിയാണ് ഉണ്ണി ബാലകൃഷ്ണന്‍..❤❤❤❤
@glowup102
@glowup102 3 ай бұрын
That's true 🙌
@ljljlj123
@ljljlj123 3 ай бұрын
Really 👍👍
@MustafaMustafakannur
@MustafaMustafakannur 3 ай бұрын
രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി നൽകുക 🌹🌹🌹🌹❤❤❤
@baijurajc9538
@baijurajc9538 3 ай бұрын
inneee yenthh 99 Out ayiilleee ... Inii midathirrikan para OPostion leader avan nookkuu... at leastt 1 lack kodukan para fata fatt..
@internationalcommentworker364
@internationalcommentworker364 3 ай бұрын
​@@baijurajc9538patti polayadimone evideyada 15lakh.
@pinkpurple4340
@pinkpurple4340 3 ай бұрын
കള്ള നോട്ട് അടിക്കാനുള്ള sakthi yano 😅
@joshyabraham686
@joshyabraham686 3 ай бұрын
ജോഡോ യാത്ര യുപിയിലെത്തിയപ്പോള്‍ കണ്ട ജനാവലിയാണ് അഖിലേഷ് രാഹൂല്‍ ബന്ധത്തിനടിസ്ഥാനവും SP CON സഖ്യവും ...ഇന്ത്യ മുന്നണിയുടെ വിജയത്തിന് ചാലകശക്തിയായതും...❤
@Babumon4078
@Babumon4078 3 ай бұрын
💯💯💯
@insamamhussain1090
@insamamhussain1090 3 ай бұрын
Right
@MrLejilesh
@MrLejilesh 3 ай бұрын
NDA alle vijayichath
@Ajmal345
@Ajmal345 3 ай бұрын
ശരിയാണ് അഖിലേഷ് യാദവ് രാഹുൽ ഗാന്ധിയെ നിശ്ചയദാർഡ്യം ഉള്ള നേതാവ് എന്നാണ് ന്യായ യാത്ര വിജയകരമായി പൂർത്തിയായപ്പോൾ വിശേഷിപ്പിച്ചത്
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
❤🎉
@harshadmp7405
@harshadmp7405 3 ай бұрын
ഉണ്ണി sir... നിങ്ങളുടെ വാക്കുകൾ കേൾക്കാനായി ജനം കാത്തിരിക്കുന്നു 👍👍👍
@AbdHameed-yt7lc
@AbdHameed-yt7lc 3 ай бұрын
നിലപാടുകളുടെ രണ്ട് രാജാക്കന്മാർ രാഹുൽ & ഉണ്ണി saar❤️❤️❤️
@Mukesharchana888
@Mukesharchana888 3 ай бұрын
തോൽക്കുമ്പോൾ മാത്രം EVM നെ കുറ്റം പറയുന്നതിനെ ആണോ ഈ നിലപാട് എന്ന് പറയുന്നത് 😂😂😂
@sujathadevibs6982
@sujathadevibs6982 3 ай бұрын
അത് Evm nte കളി എല്ലാവരും മനസ്സിലാക്കിയത് കൊണ്ടാണ്........ അതുകൊണ്ടാണ് ബിജെപി ക്ക്400 സീറ്റ് കിട്ടിയത്.....????????
@abdulrazak8970
@abdulrazak8970 3 ай бұрын
Druv raati also 🥰
@ljljlj123
@ljljlj123 3 ай бұрын
​@@sujathadevibs6982ശരിയാണ് evm ഇല്ലെങ്കിൽ ബിജെപി ഇല്ല😂😂😂😂
@jacksonkurian8060
@jacksonkurian8060 3 ай бұрын
രാഹുൽ ❤️❤️❤️
@muhammedfaheem5178
@muhammedfaheem5178 3 ай бұрын
Very engertic speech❤❤❤
@ShafiA-gn1tq
@ShafiA-gn1tq 3 ай бұрын
Unni sir salute ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@viswanathanb9719
@viswanathanb9719 3 ай бұрын
SUDAPPI NINNE SAMMATHIKKANAM .. THEEVARAVADI
@SIdheequecv
@SIdheequecv 3 ай бұрын
ഉണ്ണി ബാലകൃഷ്ണന്റെ വാക്കുകൾ കേൾക്കുമ്പോൾ രോമാഞ്ചം
@zubairkalathil1950
@zubairkalathil1950 3 ай бұрын
വളരെ നല്ല വിലയിരുത്തൽ❤
@rajendranachari-lg3ht
@rajendranachari-lg3ht 3 ай бұрын
നിങ്ങളാണ് ശരിയായി പഠിച്ച് പ്രതികരിക്കുന്ന മാധ്യമപ്രവർത്തകൻ
@husenhasen3471
@husenhasen3471 3 ай бұрын
ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജേർണലിസ്റ്റ് ഉണ്ണി ബാലകൃഷ്ണൻ തന്നെയാണ്
@abbaspkabbaspk5574
@abbaspkabbaspk5574 3 ай бұрын
താങ്കൾ പറഞ്ഞത് എത്ര സത്യം 🌹💯👍
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 3 ай бұрын
മതേതര ഇന്ത്യയുടെ പ്രതീക്ഷയും പ്രത്യാശയുമാണ് രാഹുൽ ഗാന്ധി 🔥💪മാധ്യമ രംഗത്തെ വേറിട്ട ശബ്ദമാണ് ശ്രീ ഉണ്ണി ബാലാകൃഷ്ണന്റേത് ബിഗ് സെല്യൂട്ട് 👍
@Mediapulse635
@Mediapulse635 3 ай бұрын
ഇന്ത്യയെ തിരികെ പിടിക്കാൻ പ്രയത്നിച്ച ഒറ്റ പേര് ധ്രുവ് റാട്ടി 🔥🔥🔥💯
@rejipappu7761
@rejipappu7761 3 ай бұрын
മധ്യ പ്രദേശിലും, ആന്ധ്ര പ്രദേശിലും, ദിലല്ി യിലും, ഗുജരാത്തിലും ഉള്ളവരു ധ്രുവരാട്ടിയുടെ വീഡിയോ കണ്ടില്ലേ?
@muhammedhaneefatp7275
@muhammedhaneefatp7275 3 ай бұрын
Kandu pidichu. Kallan.
@Mediapulse635
@Mediapulse635 3 ай бұрын
@@rejipappu7761 യുട്യൂബ് വീഡിയോ ലോകം മുഴുവൻ കാണുന്നതാണ്...
@niyastk3325
@niyastk3325 3 ай бұрын
സിപിഎം ആണ്. ലെ 🤣 കാരണം പപ്പു എന്ന് വിളിക്കുന്നതിൽ മുന്നിൽ കമ്മ്യൂണിസ്റ്റ് കാരാണ്
@ManojManoj-zu7mh
@ManojManoj-zu7mh 3 ай бұрын
ഒഡിഷ ബിജെപി ഭരണം പിടിച്ചു. അവിടെ ഇവന്റെ ന്യൂസ്‌ ആരും കണ്ടില്ലേ
@kadhayanam5721
@kadhayanam5721 3 ай бұрын
ജനങ്ങളെ അറിയാനും, അവരുടെ വികാരങ്ങളെ മനസ്സിലാക്കാനും കഴിഞ്ഞ ഒരാൾക്ക് അവരുടെ മനസ്സിലും ഇടം ഉണ്ട്. രാഹുൽ ഗാന്ധി ഇനി ഇന്ത്യയുടെ പ്രതീക്ഷ തന്നെയാണ്
@anilvarughese6073
@anilvarughese6073 3 ай бұрын
ഇദ്ദേഹത്തെക്കുറിച്ച് വലിയ പ്രതിക്ഷയാണ് ഉണ്ണി സാർ, ഞങ്ങൾ സാധാരണക്കാർക്ക് സമാധാനം ആഗ്രഹിക്കുന്നവർക്ക് . രാഹുൽ ഇഷ്ടം❤️
@kareemmtl1635
@kareemmtl1635 3 ай бұрын
ഉണ്ണിക് പകരം ഉണ്ണി മാത്രം എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു... 🌹🌹🌹🌹.. Cngrts sir 🌹🌹
@aksreenivasanmulla6419
@aksreenivasanmulla6419 3 ай бұрын
ഈ വിജയത്തിൻറെ ഏറ്റവും നേരവകാശികൾ കർഷകരാണ് കർഷക സമരമാണ് ഹരിയാന രാജസ്ഥാൻ തുടങ്ങിയിട്ടുള്ള പ്രദേശങ്ങളിലുമുള്ള കർഷകരുടെ പഞ്ചാബ് ഉൾപ്പെടെ അവരുടെ സമരത്തിൻറെ ഫലമാണ് രാഹുൽഗാന്ധിയുടെ യാത്രക്ക് ഒക്കെ പ്രസക്തിയുണ്ട് ഒന്നുമില്ല എന്ന് പറയുന്നില്ല പക്ഷേ അതുമാത്രമാണ് എന്ന് പറയരുത് കർഷക സമരം വളരെ പ്രധാനമാണ് ശ്രീ ഉണ്ണികൃഷ്ണൻ
@rahmankp9261
@rahmankp9261 3 ай бұрын
നിങ്ങൾ പറഞ്ഞതിനെ പൂർണമായി തള്ളി കളയുന്നില്ല കോൺഗ്രസ്‌ വിജയിച്ച എല്ലായിടത്തും കർഷകരില്ല എല്ലാ സംസ്ഥാനങ്ങളിലും കർഷക സമരവും നടന്നിട്ടില്ല ..എല്ലാത്തിനും പ്രചോദനമായതു ഒരേയൊരു രാഹുൽ ഗാന്ധി മാത്രമാണ്..കേരളത്തിന്റെ ചരിത്രത്തിൽ പല സംഭവങ്ങളുടെയും അനുഭവത്തിൽ മാധ്യമ രംഗത്ത് ഇത്രയധികം കാര്യങ്ങൾ യാഥാർഥ്യ ബോധത്തോടെ പഠിച്ചു വിശകലനം ചെയ്യുന്ന ഒരേയൊരു മാധ്യമ പ്രവർത്തകനാണ് ശ്രീ ഉണ്ണി ബാല കൃഷ്ണൻ ...താങ്കൾ അതിനെ ക്കാൾ മികച്ച നിരീക്ഷനാണോ ? ഈ മോദി സർക്കാരിന്റെ പ്രവർത്തികളിൽ കഷ്ടതകൾ അനുഭവിച്ചത് കേവലം കർഷകർ മാത്രമാണോ ?
@ashrafkashrafkongath5645
@ashrafkashrafkongath5645 3 ай бұрын
Unni👍👍👍
@lukmanameen8199
@lukmanameen8199 3 ай бұрын
രാഹുൽ നിങ്ങളാണ് സൂപ്പർ ഹീറോ നിങ്ങൾ നല്ല ഒരു ലീഡർ ആണ്
@myopinion6146
@myopinion6146 3 ай бұрын
ആദ്യ സിനിമയിൽ നിന്ന് ഫഹദ് ഫാസിൽ എങ്ങിനെ ആണോ ആവേശത്തിൽ എത്തി നിൽക്കുന്നത്ബ് അതാണ് രാഹുൽ. ... ഇന്നത്തെ രാഹുൽ ഓരോ വാക്കിനും ആയിരം അമ്പുകൾ ജനങ്ങളുടെ ഹൃദയത്തിൽ തൊടുക്കാൻ കഴിയുന്ന നേതാവായി മാറി ❤️❤️❤️❤️ ജന ഹൃദയങ്ങളിലെ യഥാർത്ഥ നേതാവ് ❤️❤️
@hassanshah7188
@hassanshah7188 3 ай бұрын
നിലപാട്. ഉണ്ണി ❤️❤️❤️
@deepals334
@deepals334 3 ай бұрын
Rahul is the most decent and honest politician in India 🇮🇳
@juliejohn9571
@juliejohn9571 3 ай бұрын
മോഡി എത്ര വിലയുള്ള സൂട്ട് ഇട്ടാലും രണ്ടര മണിക്കൂർ മേക്കപ്പ് ചെയ്താലും കാര്യമില്ല. പശുവിനെപ്പോലെയുള്ള മോന്ത അതുപോലെതന്നെ ഇരിക്കും.
@sayyidabdullakoyasayyidabd4753
@sayyidabdullakoyasayyidabd4753 3 ай бұрын
👍👍👍
@akhilkrishna4887
@akhilkrishna4887 3 ай бұрын
😂
@nns132
@nns132 3 ай бұрын
by d by..in last days nda meeting he looked so dull🤔 anybody noticed?
@hyperextension3027
@hyperextension3027 Ай бұрын
ninte thanthaye pole alla elleavarum
@kadeejaparavath727
@kadeejaparavath727 3 ай бұрын
ഉണ്ണിസാർ താങ്കളാണ് യഥാർത്ഥ പത്ര പ്രവർത്തകൻ മറ്റുള്ളവരൊക്കെ.... അവസര വാതികൾ 🔥🔥🔥🔥
@dialogvrk
@dialogvrk 3 ай бұрын
Unni Balakrishnan is one of the best journalists.
@parissbound8535
@parissbound8535 3 ай бұрын
*RG🔥🔥🔥*
@Shameerka506
@Shameerka506 3 ай бұрын
ഞാൻ ശ്രദ്ധിച്ചത് വേറെ കാര്യം ആണ് , മൊത്തത്തിൽ സങ്കികൾക്കൊരു ഇരുത്തം വന്നിട്ടുണ്ട് , ഇലക്ഷൻ റിസൾട്ട് വന്നേ പിന്നെ.. ഇല്ലങ്കിൽ സാങ്കികളുടെ മെഴുകൾ കാണായിരുന്നു ഇപ്പോ നല്ല പോലെ കുറവുണ്ട്.. ശുഭ സുജനയാണ്…
@worldtraveler8388
@worldtraveler8388 3 ай бұрын
ധ്രുവ് രതീ എഫക്റ്റ് 💥💥💥❤️
@b.e.n_.
@b.e.n_. 3 ай бұрын
Not fully,maybe in youths
@haneesh_kalavoor
@haneesh_kalavoor 3 ай бұрын
ഞങ്ങളുടെ സ്വന്തം രാഹുൽ❤
@jomon3609
@jomon3609 3 ай бұрын
ഉണ്ണി 🔥
@najeedrahmanmoothedath5472
@najeedrahmanmoothedath5472 3 ай бұрын
ഉണ്ണി മികച്ച മാധ്യമ പ്രവർത്തകൻ 👍
@liyakathali8744
@liyakathali8744 3 ай бұрын
രാഹുൽ താങ്കളിലൂടെ ഞങ്ങൾ നെഹൃവിനെ കാണുന്നൂ....❤❤❤
@aboobakkerp91
@aboobakkerp91 3 ай бұрын
രാഹുൽ ഗാന്ധി കറ കളഞ്ഞ രാഷ്ട്രീയ നേതാവ്. UKB ക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
@husenhasen3471
@husenhasen3471 3 ай бұрын
ഞാൻ ഉന്നിസാരിൻ്റെ വാക്കുകൾ യൂടൂബിൽ parathalaanu,,,അത്രയും നല്ല മനുഷ്യ സ്നേഹി യാണ് ഉണ്ണി സാർ
@VijayaKumari-hc9lc
@VijayaKumari-hc9lc 3 ай бұрын
Unni sir❤️❤️❤️
@faizalschannel4491
@faizalschannel4491 3 ай бұрын
ഉണ്ണി സർ ന്റെ അവതരണം 👍.
@mohamedthaha1538
@mohamedthaha1538 3 ай бұрын
UNNI BALAKRISHNAN❤KING OF POLICAL ANALYSER ❤🦁🦁🦁🕉️☪️✝️👍👍👍🤝🤝🤝🔥🔥🔥
@mullikkadsaif440
@mullikkadsaif440 3 ай бұрын
Hopefully in the resent future INDIA Will be forming a government under the Rahul Gandhi's leadership and India will be comeback with shining future ❤❤❤❤❤❤🎉🎉🎉🎉🎉🎉
@traveltourmedia4599
@traveltourmedia4599 3 ай бұрын
RG❤
@aneesh823
@aneesh823 3 ай бұрын
30 ഓളം സിറ്റുകളിൽ BJP ജയിച്ചത് 500 താഴെ ഭൂരിപക്ഷത്തിന് . ..... കൂടാതെ 100 ഓളം സീറ്റുകൾ വിജയിച്ചത് 10000 താഴെ വോട്ടുകൾക്ക് .... .... ഒന്നു കൂടി ആഞ്ഞ് പിടിച്ചിരുന്നെങ്കിൽ , BJP യുടെ അവസ്ഥ കൂടുതൽ പരുങ്ങലിൽ ആയേനെ🙏🙏🙏🙏
@Mukesharchana888
@Mukesharchana888 3 ай бұрын
500 നു താഴെ ഉള്ള സീറ്റ് 5 എണ്ണം പറഞ്ഞെ....
@Hareesh765
@Hareesh765 3 ай бұрын
@@Mukesharchana888 അവനെ കൊണ്ട് ഒരെണ്ണം പോലും പറയൻ പറ്റില്ല 😂ഇവന്മാർ ഇങ്ങനെ തള്ളിക്കൊണ്ട് അടുത്ത 5 വർഷം ഇരിക്കും
@Mukesharchana888
@Mukesharchana888 3 ай бұрын
@@Hareesh765പുറമേ ചിരിച്ചോണ്ട് ഉള്ളിൽ പൊട്ടി കരയുകയാണ്....എല്ലാ പ്രതിപക്ഷത്തെയും കൂട്ടിയിട്ടു മോദിയെ താഴെ ഇറക്കാൻ പറ്റിയില്ല...ഇനി .മറ്റു രാജ്യത്തു നിന്നും കൂട്ട് കൂടാൻ വേറെ പാർട്ടിയെ കിട്ടുമോ എന്ന് നോക്കുന്നതാവും നല്ലത്...😂😂😂
@Mukesharchana888
@Mukesharchana888 3 ай бұрын
@@Hareesh765 😂😂😂😂Correct...
@ngsamuel9174
@ngsamuel9174 3 ай бұрын
Unni Balakrishnan is an amazing jounalist giving minute details of polling statistics
@Majeedmm-h1n
@Majeedmm-h1n 3 ай бұрын
ഉണ്ണി ബാലകൃഷ്ണൻ്റെ നിരീക്ഷണം ഏതാണ്ട് ശരിയാണ്❤❤
@drsoniaraju227
@drsoniaraju227 3 ай бұрын
Great🎉
@AzeezAzeez-zd6wh
@AzeezAzeez-zd6wh 3 ай бұрын
Unni sir 👍❤
@r.r2513
@r.r2513 3 ай бұрын
Rahul ❤️
@thunderworldwonderamazing.4989
@thunderworldwonderamazing.4989 3 ай бұрын
UNNI SIR❤❤❤❤🎉🎉🎉
@yahoohaji422
@yahoohaji422 3 ай бұрын
UNNI ❤❤🎉❤❤
@Manojkelpan
@Manojkelpan 3 ай бұрын
Great 👍👍
@safarcosafarco1922
@safarcosafarco1922 3 ай бұрын
👍👍👍👍👍👍👍👍👍👌
@nisarksd
@nisarksd 3 ай бұрын
UNNi❤
@SantoshKumar-f2s4g
@SantoshKumar-f2s4g 3 ай бұрын
വിജയിച്ചത് നല്ല കാര്യം കോൺഗ്രസ് മധ്യപ്രദേശ് കൂടി തെരഞ്ഞെടുപ്പ് നിയമസഭ തോറ്റുപോയത് നമ്മൾ മറക്കാതെ പോകരുത് ധ്രു ചർച്ചചെയ്യുന്ന നിങ്ങൾ ബിജെപിക്ക് വേണ്ടി മുട്ടിലിഴയുക അല്ലായിരുന്നു ധ്രുവന് ബിഗ് സല്യൂട്ട് ഇനിയെങ്കിലും കോൺഗ്രസ് ഗ്രൂപ്പിസം കളയണം അധികാരമോഹവും പിന്നെ അഴിമതി എങ്കിൽ ബിജെപി ഒന്നുമല്ല എന്നാണ് ഒരു വിവരദോഷിയായ ഞാൻ അഭിപ്രായം
@siyadkhan6342
@siyadkhan6342 3 ай бұрын
Rahul sir ❤❤❤❤❤❤❤
@safeintl
@safeintl 3 ай бұрын
Unni Balakrishnan ❤❤❤
@SantoshSanthu-db7bx
@SantoshSanthu-db7bx 3 ай бұрын
ഉണ്ണി.കോൺഗറസ്.കേരളത്തിൽമാതൃമാണ്ജെയിച്ചത്...ബാക്കിഎല്ലാസീറ്റും മറ്റുപാർട്ടികളുടെപിച്ച
@dhiyaanddanie7888
@dhiyaanddanie7888 3 ай бұрын
സത്യസന്ധമായി സംസാരിക്കുന്ന ആങ്കേഴ്സ് ആണ് ഇതിന്റെ പ്രത്യേകത
@wilsonn.a3787
@wilsonn.a3787 3 ай бұрын
Unni സാർ ❤
@rahponn2338
@rahponn2338 3 ай бұрын
well said
@ashmalp7124
@ashmalp7124 3 ай бұрын
@md.salim_09
@md.salim_09 3 ай бұрын
പ്രതിപക്ഷത്തെയും കോൺഗ്രസിനെയും തിരിച്ചു കൊണ്ട് വന്നതും ഇന്ത്യ മുന്നണി രൂപപ്പെടുത്തിയതും ജോടോ യാത്ര തന്നെയാണ് സംശയം ഇല്ല .ഉത്തരേന്ത്യയിൽ രാമക്ഷേത്ര വികാരം തണുപ്പിച്ചു ബിജെപിയുടെ ഗെയിം പ്ലാൻ പൊളിച്ചതും ജോടോ യാത്ര തന്നെ എങ്കിലും ഇന്ത്യ മുന്നണിക്ക് ഏറ്റവും അധികം സീറ്റ് കിട്ടിയത് കർഷക സമരം നടന്ന സംസ്ഥാങ്ങളിൽ ആണ് ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ... ജോടോ യാത്രയ്ക്കൊപ്പം under കറന്റ്‌ ആയി പ്രവർത്തിച്ചത് കർഷക സമരം ആയിരുന്നു അതിന്റെ impact ഇന്നലെ കങ്കണയുടെ കവിളത്ത് കിട്ടുകയും ചെയ്തു .
@santhoshxavier6643
@santhoshxavier6643 3 ай бұрын
Good 💯 Sir 💪🏽💪🏽💪🏽 jai India 💪🏽💪🏽 jai India 💪🏽💪🏽👍🏽 iNCO 💪🏽💪🏽 Rg Rg Rg Rg Rg
@hussainhussain4891
@hussainhussain4891 3 ай бұрын
Great unni sir
@habeebnasar785
@habeebnasar785 3 ай бұрын
Unni sir u r No.1.real journalist.
@cathcaro7440
@cathcaro7440 3 ай бұрын
Unni you are awesome 🎉🎉🎉🎉
@jasmineseenange
@jasmineseenange 3 ай бұрын
BIG SALUTE UNNI SIR ❤❤❤❤❤❤❤❤❤❤
@ananthaharijith1965
@ananthaharijith1965 3 ай бұрын
Rahul should give free money of 1 lakh to all poor women and educated youth as promised. That will go a long way in ensuring that poverty is eliminated atleast in all Congress ruled states. The next step is to ban stock market. Only those with money can invest. Adivasis are not investing. Unni Balakrishnan is very practical like his guru Thomas Issac who has really strengthened Kerala s economy and made it stronger than that of Japan’s
@karthikavarma654
@karthikavarma654 3 ай бұрын
I liked the sarcasm!!! 😂
@sssaaa4177
@sssaaa4177 3 ай бұрын
കോൺഗ്രസ്സിന് വോട്ട് കൊടുക്കാതെ ലക്ഷം രൂപ ചോദിക്കാനും ആളുണ്ട്.😅
@bijovarghese6288
@bijovarghese6288 3 ай бұрын
നാടിനെയും നാട്ടുകാരെയും തകർത്തു
@vineeshmalol8965
@vineeshmalol8965 3 ай бұрын
Unni sir യഥാർത്ത മാധ്യമ പ്രവർത്തൻ
@SaidSaid-xw5gf
@SaidSaid-xw5gf 3 ай бұрын
👍👍
@bbcenglish3460
@bbcenglish3460 3 ай бұрын
Good political analysis!!
@iqbalmzh7387
@iqbalmzh7387 3 ай бұрын
Rahul ❤❤❤
@merldoll
@merldoll 3 ай бұрын
Excellent sir. Congratulations. God bless
@muhammedrashid90
@muhammedrashid90 3 ай бұрын
Unni sir❤❤❤❤❤❤❤❤❤❤❤
@kareemvkomanoor6878
@kareemvkomanoor6878 3 ай бұрын
Unni sir Weldon. Fantastic
@COMMERCECLASSROOM1
@COMMERCECLASSROOM1 3 ай бұрын
What a presentation...Unni sir❤
@Shameem493
@Shameem493 3 ай бұрын
Unni sir muthaan......
@YunusYunus-d3v
@YunusYunus-d3v 3 ай бұрын
ഉണ്ണി സർ 🔥
@nobbby100
@nobbby100 3 ай бұрын
ഉണ്ണി ബാലകൃഷ്ണൻ ഒരു മാധ്യമ പ്രവർത്തകനായും, നികേഷും, മൊട്ടയും സിപിഎം ന്യായീകരണ തൊഴിലാളി ആയും ആണ് ഇരിക്കുന്നത്.
@aboobackerp6876
@aboobackerp6876 3 ай бұрын
Sr you are 100% right 👌🏻👌🏻
@jamsheerjamshi2752
@jamsheerjamshi2752 3 ай бұрын
Unni sir what a clarity of define 👏Rahul gandhiiii❣️🔥💪
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 3 ай бұрын
❤super unni b നല്ല ഒരു വിലയിരുത്തല്‍
@vijayanvinod
@vijayanvinod 3 ай бұрын
ധ്രുവ് രാത്തീ വയനാട് മത്സരിക്കണം ❤️❤️❤️
@babubalachandran1
@babubalachandran1 3 ай бұрын
നല്ല നിരീക്ഷണം...👏👏👏
@ramanujanchellappan1866
@ramanujanchellappan1866 3 ай бұрын
Excellent!!!!
@salaudeenph9699
@salaudeenph9699 3 ай бұрын
രാഹുൽ സ്വയം വളർന്നത് 🤗🤗🤗🤗നടന്നു നടന്നു തന്നെ. ശക്തനായി 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@nahalzain2469
@nahalzain2469 3 ай бұрын
ഉണ്ണി സാർ രാഹുൽ🔥🔥👌
@prithvi969
@prithvi969 3 ай бұрын
Unni Chetan innu viswaguru constitutionil bow cheythu
@Kvraffi
@Kvraffi 3 ай бұрын
രാഹുൽ ഗാന്ധി 🌹🌹🌹🌹👍👍👍👍
@ALWANIGROCERY
@ALWANIGROCERY 3 ай бұрын
സ്വജന പക്ഷമില്ലാത്ത സത്യം പറയാൻ ആർജവമുള്ള മാധ്യമ പ്രവർത്തകൻ ❤ ഉണ്ണി
@cmsmedia1887
@cmsmedia1887 3 ай бұрын
ഉണ്ണി ബാലകൃഷ്ണൻ 🥰💪❤
@binsharbinshar9665
@binsharbinshar9665 3 ай бұрын
ഉണ്ണി സാർ മുത്താണ്❤❤
@jafersadik965
@jafersadik965 3 ай бұрын
Unni sir.. ❤❤
@joses9328
@joses9328 3 ай бұрын
❤❤unni
@fouspuliyakkuth
@fouspuliyakkuth 3 ай бұрын
❤❤❤
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 17 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 16 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 17 МЛН