ജനങ്ങളെ പിഴിയാൻ വീണ്ടും സർക്കാർ തീരുമാനിച്ചു | ABC MALAYALAM NEWS | ABC TALKS| 21 -07-24

  Рет қаралды 55,081

ABC Malayalam News

ABC Malayalam News

Күн бұрын

എല്ലാ ഫീസുകളും പിഴകളും കൂട്ടാൻ പിണറായി മന്ത്രി സഭ തീരുമാനിച്ചു
#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 290
@anilchirukandath5273
@anilchirukandath5273 2 ай бұрын
മകനും മകൾക്കും നൂറു കോടി വീതം വേണം അതിന് നാട്ടുകാരെ പിഴിയാതെ എന്നാ ചെയ്യുക
@shynis8881
@shynis8881 2 ай бұрын
ഇനി എത്ര രാജ്യങ്ങൾ ലോകത്തുണ്ട് ഞാനും കുടുംബവും ഒന്നുകൂടി പോയിട്ട് വരട്ടെ, ശരിയാക്കിത്തരാം, ജനം പ്രബുദ്ധരാണ്, കിടന്നുകരയാതടോ, അഭിവാദ്യങ്ങൾ സഖാവെ 🌹🌹🌹🌹🌹👍👍👍👍🎉🎉🎉
@santhoshkumarkumar4220
@santhoshkumarkumar4220 2 ай бұрын
Budget - ൽ പറഞ്ഞ "Plan B" നടപ്പിലാക്കുന്നു. അതാൻ്റാ പിണറായി 😂
@natarajanv152
@natarajanv152 2 ай бұрын
നിരക്ക് കൂട്ടിയില്ലെങ്കിൽ ശമ്പളം തരില്ലെന്നു പറഞ്ഞു ജീവനക്കാരെ ഭീഷണി പെടുത്തും.......
@elcil.1484
@elcil.1484 2 ай бұрын
പിണു ധൂർത്തു നിറുത്തി, കട്ടെടുത്തതു തിരിച്ചു ഖജനാവിൽ ഇട്ടാൽ മതി. പെൻഷൻ & ശമ്പളം കൊടുക്കാം, അടുത്ത 10 വർഷത്തേക്ക് ജനങ്ങളിൽ നിന്ന് ഒരു പൈസ പോലും നികുതിയും പിരിക്കേണ്ട. ചെത്തുകാരൻ കോരാ, വിജയനെ എന്തിന് ഇങ്ങനെ തെമ്മാടി ആക്കി വളർത്തി?
@jayaprakash3481
@jayaprakash3481 2 ай бұрын
രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ജനകീയ കൂട്ടായ്മ രൂപപെടണം. ഇതിനെ വേണ്ട രീതിയിൽ നേരിടണം.
@narayanankutty6126
@narayanankutty6126 2 ай бұрын
Sure sir. Some youngsters must take initiative. For the people! People will join it with a full soul.
@neerozhikkalsreekanth3690
@neerozhikkalsreekanth3690 2 ай бұрын
ithoru nallatheerumanamane ithennu sadhyamakum annu pavangal rakshappedum
@dineshkumar-qr6gn
@dineshkumar-qr6gn 2 ай бұрын
വിലക്കയറ്റത്തെ കുറിച്ച് ചർച്ചകൾ ചെയ്യൂ മറ്റ് ദൃശ്യമാധ്യമങ്ങൾ ഏറ്റെടുക്കാത്ത വിഷയമാണ്. ഓരോ മേഘയും വേർതിരിച്ച് വിശദമായി ചർച്ച ചെയ്യൂ.
@muraleedharankailasam9889
@muraleedharankailasam9889 2 ай бұрын
വെള്ളം ഇല്ലാത്ത പ്പോൾ പൈപ്പ് ഓൺ ആക്കി ഇട്ടാൽ എയർ വഴി മീറ്റർ ഓടുകവഴി റീഡിങ് കയറി വരും
@braveheart_1027
@braveheart_1027 2 ай бұрын
Athu maaran oru valve vekkanam...
@anjanaumesh402
@anjanaumesh402 2 ай бұрын
ഇവിടെ പ്രതിപക്ഷം എന്നു ഒന്നുണ്ടോ നിയമസഭയിൽ പ്രസംഗിക്കാൻ മാത്രം ഒരു നേതാവ്
@narayanankutty6126
@narayanankutty6126 2 ай бұрын
Very true!!!
@vhareendran9150
@vhareendran9150 2 ай бұрын
ഉണ്ട് 2 പേരും കട്ട് മുടിക്കുന്നു.... ഇനിയും ഇവരെ തന്നെ തിരഞ്ഞെടുക്കുക...
@rmk8017
@rmk8017 2 ай бұрын
very correct
@aarathynair6220
@aarathynair6220 2 ай бұрын
അവൻ വേറൊരു നക്കി. പിണു പറയുന്നു. ഇന്ന് ഞാൻ നാളെ നീ.
@rejimonv2758
@rejimonv2758 2 ай бұрын
എല്ലാം ശരിയാക്കി.... ജനങ്ങൾ തിരിച്ചു മറുപടി കൊടുത്തു... 😄
@shyamjithks4113
@shyamjithks4113 2 ай бұрын
ABC ചാനൽ ഈ ഒരു വീഡിയോ കൊണ്ട് ഈ വിഷയം നിർത്തരുത്.. മാമ മാപ്രകൾ ആരും ഇത് പൊതുജന ശ്രെദ്ധയിൽ കൊണ്ട് വരില്ല
@muralimattanur
@muralimattanur 2 ай бұрын
അക്ഷയ കേന്ദ്രങ്ങൾ പലതു൦ തോന്നിയ പോലെ ചാ൪ജ്ജ് ഈടാക്കുന്നതു൦ അന്വേഷണ വിധേയമാക്കണ൦...
@vpbbwip
@vpbbwip 2 ай бұрын
അതേ. സർക്കാരിനെ കുറ്റം പറയുന്നത് ഒഴിവാക്കാൻ പറ്റിയ ക്യാപ്‌സൂൾ ആണ്. അക്ഷയയെ തെറി പറഞ്ഞാൽ പാവങ്ങൾ ഒന്നും മിണ്ടുകയുമില്ല.
@muralimattanur
@muralimattanur 2 ай бұрын
സ൪ക്കാരു൦,അക്ഷയ കേന്ദ്രങ്ങളു൦ ജനത്തെ പിഴിയുകയാണ്...
@AnilKumar-qz6wh
@AnilKumar-qz6wh 2 ай бұрын
Rajavinu vangamenkil pinne adiyalanmarkk enthaa....
@vinodkunjupanikkan8313
@vinodkunjupanikkan8313 2 ай бұрын
​@@vpbbwip👏👏👏👌
@narayanankutty6126
@narayanankutty6126 2 ай бұрын
Who???
@kesavadas5502
@kesavadas5502 2 ай бұрын
പ്രബുദ്ധ മലയാളിക്ക് ഇത് ഒന്നും പ്രശ്നം ഇല്ല. മലയാളി ഡീസന്റ് ആണ്
@reghurajar8609
@reghurajar8609 2 ай бұрын
അതെ മലയാളി ഒന്നും മനസിലാക്കില്ല അവർ രാഷ്ട്രിയവും മതവും ജാതിയിലും തളച്ചിട്ടിരിക്കുകയാണ് ഒരു മാറ്റവും വരില്ല😡
@josephvmathew4250
@josephvmathew4250 2 ай бұрын
ആരോട് പറയാൻ, പ്രതിപക്ഷം മിണ്ടുന്നില്ല, ആർ എതിർക്കാൻ, ചോദ്യം ചെയ്യാൻ, ദൂർത്തടിക്കാൻ കൂട്ടായുള്ള കൊള്ള. ജയിപ്പിച്ചു വിട്ടതിനുള്ള സഹായം, അനുഭവിച്ചു കൊള്ളുക, ഭൂതവും കൂട്ടരും സുഖിക്കട്ടെ. അടുത്ത ഇലക്ഷന് തെറ്റ്തിരുത്തിയാൽ ജനങ്ങൾക്ക് നന്ന് 😮🙄😔
@purushothamankani3655
@purushothamankani3655 2 ай бұрын
ഇതേ അവസ്ഥ കേന്ദ്രത്തിലും കൊണ്ടുവരാനാണ് ചിലർ കിണഞ്ഞു പരിശ്രമിക്കുന്നത്..
@noushadtk2314
@noushadtk2314 2 ай бұрын
ഇന്ന് അറിഞ്ഞിട്ടല്ലേ ഉള്ളു അപ്പോ തന്നെ പ്രതിപക്ഷം എതിർക്കണോ ഒന്ന് പഠിക്കാതെ സിപിഎം നെ പോലെ കണ്ണടച്ചെത്തിർക്കും പോലെ നടക്കില്ല
@shyamjithks4113
@shyamjithks4113 2 ай бұрын
പ്രതിപക്ഷം മിണ്ടില്ല.. അടുത്ത ടെമിൽ അവർക്കും കയ്യിട്ട് വാരാൻ കിട്ടുമല്ലോ
@ഭാരതീയൻ
@ഭാരതീയൻ 2 ай бұрын
എല്ലാം എട്ടിരട്ടി കൂട്ടട്ടെ സന്തോഷം
@anilkesavan456
@anilkesavan456 2 ай бұрын
അടുത്ത സ്റ്റോപ്പിൽ ഇറക്കി വിടണം.
@sugathanc7840
@sugathanc7840 2 ай бұрын
സർ, ഇപ്പോൾ ബീവറേജ്, kseb, ksrtc, ksfe, co ope. ബാങ്ക്,പഞ്ചായത്ത്‌ tax കൾ, village / revenue ചാർജ് സൊസൈറ്റി പോലുള്ളവർ മുടിഞ്ഞ രീതിയിൽ ഉബോക്താക്കളെയും, വായ്പ ക്കാരെയും ചാറു പിഴിയുന്നു..
@creativecritic4550
@creativecritic4550 2 ай бұрын
പ്രതിപക്ഷം ഇക്കാര്യത്തിൽ ഭര ണപക്ഷം ആണ്. യുഡിഎഫ് ആണ് ഇത് ചെയ്തെങ്കിൽ ഭരണം പോകാൻ ഇത് മതി.
@mukundannair1247
@mukundannair1247 2 ай бұрын
ആരും ഒന്നും പറയില്ല ചെയ്യില്ല, സമരവുമില്ല, എല്ലാ വർക്കും സന്തോഷം തന്നെ, അനുഭവിച്ചോ.
@santhoshkulakkada
@santhoshkulakkada 2 ай бұрын
കഴിഞ്ഞ മാസം ഒരു സിവിൽ കേസുമായി വക്കീലിനെ കോൺടാക്ട്ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത് കോർട് ഫീസ് 30 ശതമാനം കൂട്ടി അതുകൊണ്ട് വക്കീലന്മാർ സമരത്തിൽ ആണ് എന്ന്..... ഈ വിവരം oഒരു ചാനലിലും വാർത്ത ആയി കണ്ടില്ല
@SRajan-ol3xo
@SRajan-ol3xo 2 ай бұрын
ആള്‍ക്കാര്‍ മനസ്സിലാക്കിയാല്‍ എന്ത് ചെയ്യാന്‍ പറ്റും. എങ്ങിനെ പ്രതികരിക്കും പറയൂ.
@jayathirajagopal7126
@jayathirajagopal7126 2 ай бұрын
രണ്ടാൾക്കും നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢
@sukumarapillai2490
@sukumarapillai2490 2 ай бұрын
😜.,... അണിയറയിൽ ഒരുങ്ങുന്നൂ........ ഹിന്ദുക്കൾ എല്ലാം ദേവസ്വം ബോർഡ് അമ്പലത്തിൽ എത്തി 100 ൽ കുറയാത്ത കാണിക്ക ഇടണം . എത്താൻ പറ്റാത്തവർക്ക് നേരിട്ട് ഖജനാവിൽ അടയ്ക്കാം . അല്ലാത്തവർക്ക് ഫൈൻ ഉണ്ടാകും .( മറ്റുമതങ്ങളിൽ ഇത് ഉണ്ടല്ലോ ?)
@AnilKumar-qz6wh
@AnilKumar-qz6wh 2 ай бұрын
Kanikka idum devaswaom board nte ozhike ulla kshethrathil
@sukumarapillai2490
@sukumarapillai2490 2 ай бұрын
@@AnilKumar-qz6wh......ഇത്തരം വിവരമുള്ളവർ ഈ നാടിനു യോജിക്കൂല്ല
@joyaugustine2690
@joyaugustine2690 2 ай бұрын
വിജയനെ" ആക്രി വിജയൻ " എന്ന് ജനങ്ങൾ വിളിച്ചാൽ തെറ്റ് പറയാമോ?
@suryasurya-cr1yp
@suryasurya-cr1yp 2 ай бұрын
ശോ എന്ത് കൊള്ള
@ANOOPKUMAR-il5qz
@ANOOPKUMAR-il5qz 2 ай бұрын
പ്രതിപക്ഷം ഒര് സമര പരിപാടി യും സംഘടിപ്പിക്കുന്നില്ല ഒര് ബോടു ' പോലും വെക്കുനില്ല
@sheelaprakash532
@sheelaprakash532 2 ай бұрын
പ്രതിപക്ഷ ത്തിന് പങ്ക് കിട്ടുമ്പോൾ എന്തിന് സമരം ചെയ്യണം
@mohammedtthorappa9127
@mohammedtthorappa9127 2 ай бұрын
കേരള സർക്കാറിൻ്റെ ദൂർത്ത് തുറന്ന് കാണിക്കുന്നതിന് നന്ദി ടി.മുഹമ്മദ്
@lionsap
@lionsap 2 ай бұрын
പിണറായിടെ ഫീസൂരും 🤲☪️
@JayaprasadV-ns3pj
@JayaprasadV-ns3pj 2 ай бұрын
അതെ പിണറായിയുടെ അവസാനം
@deepugopi3142
@deepugopi3142 2 ай бұрын
എത്ര പേരുടെ പ്രാക്കാണ് ഇവനൊക്കെ നല്ലത് പോലെ അനുഭവിച്ചേ പോകു 💯
@ramadasankurrupath9475
@ramadasankurrupath9475 2 ай бұрын
A very good efficient strong Move 🎉🎉🎉
@levindeepu8016
@levindeepu8016 2 ай бұрын
വിദേശത്ത് പോയി പഠിച്ച ടാക്സ് സിസ്റ്റം ആയിരിക്കും 👍
@sundarammu2631
@sundarammu2631 2 ай бұрын
പ്രീയപ്പെട്ട മലയാളികൾക്ക് ഒരു സന്തോഷ വാർത്തയാണ്‌ ഇത് നമ്മുടെ ഇടതു പക്ഷ സർക്കാരിന്റെ സ്നേഹനിർഭരമായ കരുതൽ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാ മലയാളികളും സിപിഎം എന്ന പാർട്ടിക്ക് തന്നെ ഒട്ടു കൊടുക്കണം സത്ഭരണത്തിന് വേണ്ടി
@kainadys
@kainadys 2 ай бұрын
Prabhudha voters-inu abhivadanangal......👏👏👏
@LDEVI720
@LDEVI720 2 ай бұрын
ഇതൊന്നും കേരളത്തിലെ ജനത്തിന് ബാധകമല്ല ." കേന്ദ്രo " പെട്രോളിനും ,ഗ്യാസിനും വില കുറക്കാത്ത് തിന് വേണ്ടി ഓലി ഇട്ടു നടക്കുകയല്ലേ .
@purushothamankani3655
@purushothamankani3655 2 ай бұрын
Gst യിൽ ചേർക്കാൻ ഇവരൊട്ട് സമ്മതിക്കേമില്ല, അവിടേം പിഴിച്ചിൽ നടത്തി പുട്ടടിക്കാമല്ലോ 😊
@KumarKumar-vp6xy
@KumarKumar-vp6xy 2 ай бұрын
Thankyou.for.the.information
@Pp-great
@Pp-great 2 ай бұрын
Common man should be blamed for electing this CPM government 😢😢😢
@prasennapeethambaran7015
@prasennapeethambaran7015 2 ай бұрын
ഇങ്ങനെ ജനങ്ങളെ പിഴിയുന്ന ഒരു ഭരണം എവിടെയും ഉണ്ടാവില്ല. എന്ന് തീരും ഈ ദുർഭരണം.?
@ramankuttypp6586
@ramankuttypp6586 2 ай бұрын
Great...
@jayankkeezhoor8504
@jayankkeezhoor8504 2 ай бұрын
യഥാപ്രജാ തഥാ രാജാ
@Bhaskaran1967Kutty
@Bhaskaran1967Kutty 2 ай бұрын
ഏതു കൊണ്ടും മലയാളികൾ സന്തോഷിക്കട്ടെ തുടർഭരണം ഏൽപ്പിച്ചു കൊടുത്തതല്ലേ
@chandhurnair6329
@chandhurnair6329 2 ай бұрын
👍
@anilkumaranilvikram2983
@anilkumaranilvikram2983 2 ай бұрын
അവസാനം പറഞ്ഞതിനോട് ഞാനും 100%യോജിക്കുന്നു 😀😀😀😀
@nskaran8413
@nskaran8413 2 ай бұрын
നമ്മുടെ നാട് എങ്ങോടാണ് പോകുന്നത്. ജനം ചോദിക്കണം.
@sheelaprakash532
@sheelaprakash532 2 ай бұрын
ഇനി ഒരു കാര്യത്തിനും പണം കൂട്ടി കൊടുക്കരുത്. ഇനിയും വിദേശത്തേക്ക് പോകാന്‍ സമ്മതിക്കരുത്.
@manukkdmanu7296
@manukkdmanu7296 2 ай бұрын
വിജയനേയും, വിജയൻ്റെ പാർട്ടിയേയും വോട്ട് ചെയ്ത് വീണ്ടും വീണ്ടും ജയിപ്പിക്കുന്ന അന്തംകമ്മി ഭക്തരും ഇത് അനുഭവിക്കുമല്ലോ എന്ന് ഓർക്കുമ്പോഴാണ് ഒരു ആശ്വാസം
@p.chandrasekharannair6908
@p.chandrasekharannair6908 2 ай бұрын
തോന്നിയ പോലെ ധൂർത്തും അഴിമതിയും മൂലം കാലിയായ ഖജനാവ് നിറയ്ക്കാൻ ഇതുവരെ എത്രയോ മടങ്ങ് ടാക്സ് കൂട്ടിയിട്ടും അമിതമായ വിലക്കയറ്റം സൃഷ്ടിച്ചിട്ടും മതിവരാത്തതുകൊണ്ട് വീണ്ടും സകലനി കുതികളും കൂട്ടാൻ ഒരിടതുപക്ഷ സർക്കാർ തീരുമാനിച്ചിരിക്കുന്നത്
@ravip910
@ravip910 2 ай бұрын
Eniyum koottnam anubhavikkatte
@unnikrishnan5138
@unnikrishnan5138 2 ай бұрын
കുറച്ചു കൂടി സൗണ്ട് വേണം ട്ടോ
@sandhyadas4214
@sandhyadas4214 2 ай бұрын
സാധാരണ ജനങ്ങൾ അനുഭവിക്കും, സർക്കാർ ഉദ്യോഗസ്ഥർ സുഖിക്കും
@sanithedamuttam3180
@sanithedamuttam3180 2 ай бұрын
എല്ലാം ശരിയാക്കും
@premalathas5338
@premalathas5338 2 ай бұрын
Sir Electricity billne പറ്റി ഒന്നു പറഞ്ഞു തരണം,
@kesavadas5502
@kesavadas5502 2 ай бұрын
ഇന്ത്യ പാർട്ടി വരട്ടെ എല്ലാം ശരിയാകും 😂😂👍
@krishnanandapai6652
@krishnanandapai6652 2 ай бұрын
Good good
@harilalchirayil4171
@harilalchirayil4171 2 ай бұрын
പ്രതികരികാനുള്ള വഴി കൂടി ചർച്ചയിൽ വരണം
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 2 ай бұрын
നിങ്ങൾ മനസ്സിലാക്കിയതിൽ കുറെ തെറ്റുണ്ട്
@poulosept2501
@poulosept2501 2 ай бұрын
എല്ലാം ഫ്രീയാക്കണം.
@sadanandanvayalveetil7132
@sadanandanvayalveetil7132 2 ай бұрын
ജനങ്ങൾ കേരളം മുഴുവൻ ഉള്ള വാഹനവുമായി നിരത്തിലിറങ്ങണം. വർദ്ധനവ്‌ പിൻവലിച്ചേ റോഡിൽ നിന്ന് വീട്ടിലേക്കുള്ളൂ' പണ്ട് TN ൽ ചെയ്ത പോലെ .
@thomsoncj1299
@thomsoncj1299 2 ай бұрын
ജനാതിപത്യം സംരക്ഷണം ചെലവ് കുടും കാരണം ഇവർക്ക് ശമ്പളം കൊടുകൊണ്ടെ രാഷ്ട്രിയ നേതകൾക്ക് ജീവികെണ്ടെ
@latheef.k.kjaalsa9197
@latheef.k.kjaalsa9197 2 ай бұрын
ഇവിടെ ചോദിക്കാ പറയാൻ ആരും ഇല്ലേ
@ismailfaizy6537
@ismailfaizy6537 2 ай бұрын
ജനകീയ സമരം അനിവാര്യമാണ്
@damodarantp8923
@damodarantp8923 2 ай бұрын
അതെ, അനുഭവിച്ചേ പറ്റൂ
@vijayantp384
@vijayantp384 2 ай бұрын
പത്തു മാസംമുൻപ് മിനിമം ചാർജ്ജ് 47രൂപയായിരുന്നു.ശേഷം 147 രൂപയാണ് അടച്ചുകൊണ്ടിരിക്കുന്നത്.
@sushamanair4584
@sushamanair4584 2 ай бұрын
Congrats to pinungadi Eniyum avarthanne bharikkatte
@SyamPrasobh
@SyamPrasobh 2 ай бұрын
No1 Kerala…
@nambiarkhnkoodathil116
@nambiarkhnkoodathil116 2 ай бұрын
Even if you are not using water, the minimum charge of Rs. 143, is to be paid compulsorily.
@GowriSankar-f3r
@GowriSankar-f3r 2 ай бұрын
Sir this is an informative video. For me also kseb send a message to give additional amount for advance as Ramachandran sir said. It’s very frightening to hear all this , where will the middle class people go how we are going to live . Funny thing is nobody reacting people must join together against the political party
@hariharakumaras2255
@hariharakumaras2255 2 ай бұрын
പാവങ്ങളുടെ പാർട്ടി ഭരണം സമത്വം വളരെ വളരെ നടത്തി കൊടുക്കാൻ ഉളുപ്പില്ലാത്ത വർഗം
@_akhilbalakrishnan
@_akhilbalakrishnan 2 ай бұрын
ഇങ്ങനെ ആണേൽ എങ്ങനെ ജീവിക്കും ഇവിടെ. ഗതികേട്. അടുത്ത ഇലക്ഷന് ജനങ്ങൾ ആരും ആർക്കും വോട്ട് ചെയ്യാതെ ഇരിക്കുക. എന്തിനാ ഇവരെ ഒക്കെ തിരഞ്ഞു എടുത്തിട്ട്. ഇനി 2 വർഷം കൂടെ സഹിക്കണ്ടേ.
@jojyabraham1060
@jojyabraham1060 2 ай бұрын
എന്ന് പറഞ്ഞാൽ ഒക്കുമോ? ഹെൽമെറ്റ്, സീറ്റ്‌ ബെൽറ്റ്‌ ഇവ ആളുകൾ ഉപയോഗിക്കാൻ തുടങ്ങി. പിന്നെ എന്തുചെയ്യും?
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 ай бұрын
Good news Please double the fees and fine.... ????
@balachandranm.b3888
@balachandranm.b3888 2 ай бұрын
കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യ മാക്കിയാണ് ഇത്തരം നടപടികൾ
@sheelaprakash532
@sheelaprakash532 2 ай бұрын
എന്റെ വീട്ടില്‍ കിണര്‍ വെള്ളം തൊട്ടി യും കയറും ഉപയോഗിച്ച് കോരി എടുക്കുന്നു. ഒരിക്കലും വെള്ളം വറ്റാത്ത കിണര്‍ ആണ്. പൈപ്പ് ലൈന്‍ ഇല്ലാ. ഈ ഇല്ലാത്ത പൈപ്പ് വെള്ളത്തിന്‌ ഞാന്‍ പണം അടയ്ക്കണം എന്ന് പറയുമോ എന്തോ...😂😂😂
@rajsan3086
@rajsan3086 2 ай бұрын
❤❤❤❤ ee kazhuthakalkku ethu venam engulab zidabad
@sasidharapanicker9871
@sasidharapanicker9871 2 ай бұрын
Does opposition take commission from the govt to keep quiet.
@purushothamankani3655
@purushothamankani3655 2 ай бұрын
No, if they get power next time, they can retain the same without any change, the then opposition will become speechless 😊
@sureshkumar-wg2mx
@sureshkumar-wg2mx 2 ай бұрын
You should discuss about jisha case
@Kartsur-vu6ef
@Kartsur-vu6ef 2 ай бұрын
മുലക്കരം ഏർപ്പെടുത്തുന്നത് നല്ലൊരു വരുമാനമുണ്ടാക്കും സ്ത്രീകൾ ബ്ലൗസിടണമെങ്കിൽ സർക്കാരിന് കരം നൽകുന്ന നിയമം നല്ലൊരു ആശയമായിരിക്കും😢
@thomascheriyan3793
@thomascheriyan3793 2 ай бұрын
Janegel politics marannu orumikkenem karanem adjustment politics Indiayil valare sakthamanu.
@Kishore-q1h
@Kishore-q1h 2 ай бұрын
Correct.. Kerala people never lear from any tragedy....
@philipelenjikal2884
@philipelenjikal2884 2 ай бұрын
Living in Kerala is costlier than living in Europe. Prabudha, sasharatha malayali.
@gopigopi2211
@gopigopi2211 2 ай бұрын
ഇനി മലമൂത്ര വിസർജ്ജനത്തിനും കൂടി നികുതി ഏർപ്പെടുത്തും അതിനുള്ള തുടക്കമാണ്‌ ഇപ്പോൾ നടഴന്നുകൊണ്ടിരിക്കുന്നത്‌
@subramaniancn9919
@subramaniancn9919 2 ай бұрын
അടുത്ത കോല്ലവും പ്രളയം കണ്ട് മുഖ്യൻ പോകു
@achudh08
@achudh08 2 ай бұрын
Oru manushyan, samsarikkumbo idek vech break cheyyunnath seriyalla... 30000 nte incident muzhuvan aakan vittilla
@BalakroshnanDhamodharan
@BalakroshnanDhamodharan 2 ай бұрын
എന്തിനാ താമസിക്കുന്നതവേഗത്തിൽ ആകട്ടെ .എല്ലാ കമ്മികൾക്കും ഈ വാർത്ത സമർപ്പിക്കന്നു.
@rajanav2718
@rajanav2718 2 ай бұрын
സ്വന്തം ഭാര്യയുടെ കൂടെ കിടക്കണമെങ്കിൽ സെസ്സ്, വീട്ടിൽ 5 പേരിലധികം ഭക്ഷണം ഉണ്ടാക്കണമെങ്കിൽ പഞ്ചായത്തിൽ നിന്ന് പെർമിഷൻ, കുഞ്ഞിന്റെ ചോറൂൺ സെസ്സ്, മാര്യേജ് സെസ്സ് etc etc etc. ഇതൊക്കെ വരാൻ പോകുന്നതേ ഉള്ളൂ
@vasudevannaissery9234
@vasudevannaissery9234 2 ай бұрын
സുനിലേ ഈ തോക്കിനുള്ളിൽ കേറി വെടിവയ്ക്കുന്ന സ്വഭാവം നിർത്തുക ഇല്ലെങ്കിൽ നീ തെറി കേൾക്കും ഒരാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇടയിൽ കയറി പറയരുത് പൂർത്തിയാക്കാൻ അനുവദിക്കണം🎉🎉🎉🎉
@hareeshmenon4909
@hareeshmenon4909 2 ай бұрын
Following London model ,unfortunate thing is the f future govt also will follow the rule
@joshwamo373
@joshwamo373 2 ай бұрын
Kendrathil ayalum keralathil ayaalum strong aya prathipaksham venamennu parayunnathu ithu kondu anu..
@maheshnarayanan5876
@maheshnarayanan5876 2 ай бұрын
Council of Ministers may be changed as Council of Bandits...
@SulekhadeviRajagopal
@SulekhadeviRajagopal 2 ай бұрын
രാം സാറിന്റെ വാട്ടർ ചാർജ് കേസ് അവസാനം എങ്ങനെ യായി. മുഴുവൻ പറഞ്ഞില്ല ല്ലോ.
@Light-sc5dy
@Light-sc5dy 2 ай бұрын
ഇവിടെ പ്രതിപക്ഷമുണ്ടോ? ജന ജീവിതം ദുസ്സഹമായിട്ടും, പ്രതിപക്ഷം എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല???
@SK00179
@SK00179 2 ай бұрын
ആരോട് പറയാൻ. ആരു പ്രതികരിക്കാൻ. കുടിവെള്ളത്തിൽ സർക്കാര് വല്ലതും ചേർത്തിട്ടുണ്ടോ🤔 ജനത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെടാൻ...
@sankarannairm3316
@sankarannairm3316 2 ай бұрын
അഡ്വാൻസ് തുക 4000,രുപ, വൈദ്യുതിബിൽ 12000രുപ. ആയിരത്തിഅഞ്ഞൂറ് രണ്ടായിരം രുപബില്ല് വന്നിരുന്നസ്ഥാനത്ത് ഈമാസം അടച്ചത് വെള്ളത്തിനുംതഥൈവ.ചോർച്ചയുള്ളവർ വീട്ടിൻ്റെ മുകളിൽ ഷീറ്റിട്ടാൽ,മുമ്പ് പണിത വീടിന് തൊഴിലാളി ക്ഷേമനിധി എന്ന്പറഞ്ഞത് 20000rs.
@saritaScaria
@saritaScaria 2 ай бұрын
Why are we not getting together and fight against this robbery?
@muralik2696
@muralik2696 2 ай бұрын
Enthinu ingane oru bharanam 😢
@thombabu3914
@thombabu3914 2 ай бұрын
Why the Ministerial Decision Not Public By NONE of Ministers ?????
@rajivnair1560
@rajivnair1560 2 ай бұрын
When Will These -- DAYLIGHT ROBBERY ATTEMPTS -- Come To An.End ?.
@thankappannair9505
@thankappannair9505 2 ай бұрын
It seems that Govt is motivating public for a civil disobedience
@sukumarannair4833
@sukumarannair4833 2 ай бұрын
മുടിഞ്ഞ ഭരണം തുലയട്ടെ 😮😮
@psmohan672
@psmohan672 2 ай бұрын
Vote cheyethathalley, oru kuzhappavumilla. No.1 aavandey.?
@chandranmv7056
@chandranmv7056 2 ай бұрын
48 രൂപ 153 രൂപയായി
@mariammmajoseph271
@mariammmajoseph271 2 ай бұрын
Raman sir karanjonda chrcha cheyyunnathu
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН