''ജനങ്ങൾക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കരുത്..'' ഉദ്യോഗസ്ഥർക്ക് ദുബായ് ഭരണാധികാരിയുടെ താക്കീത്

  Рет қаралды 31,003

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 42
@MuhsunMuhsin
@MuhsunMuhsin 19 сағат бұрын
U a e മഹാവിസ്മയമാണ് പ്രതീക്ഷയുമാണ് 😘♥️
@samuelisaac2468
@samuelisaac2468 12 сағат бұрын
ഇതാണ് ജനാധിപത്യം 🙏
@OkinawaSaidalavi
@OkinawaSaidalavi 7 сағат бұрын
രാജ ഭരണം എത്ര മെച്ചം ഖത്തർ ഇത് പോലെ ആണ് ഏത് ഉന്നത ഓഫിസർ പോലും ലളിത മായി സ്വീകരിച്ചു ഇരുത്തി സംസാരിക്കാൻ അനുവാദം നൽകും ഞാൻ സുപ്രീം കോടതി ജഡ്ജി യുമായി സംസാരിച്ച പ്പോൾ എനിക്ക് ഇഷ്ടം പോലെ ഭക്ഷണം തന്നു
@zakariyam.b3227
@zakariyam.b3227 12 сағат бұрын
യു.എ.ഇ.യിലേ ഭരണാധികാരികൾക്കും അവിടത്തേ ജനങ്ങൾക്കും റബ്ബുൽ ആലമീനായ അള്ളാഹു ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ, 🤲🤲🤲
@rafuilfuafilufi4020
@rafuilfuafilufi4020 18 сағат бұрын
Good leader
@Kingdon-x8v
@Kingdon-x8v 17 сағат бұрын
ഇതു കേട്ട് ഇന്ത്യയിലോട്ട് ചിന്തിക്കുമ്പോൾ നമ്മുടെ പ്രധാന മണ്ടിരി കാണിക്കുന്നത് 😢😢😢😢
@panineer-wm8mo
@panineer-wm8mo 13 сағат бұрын
😂😂
@sajukambrath7543
@sajukambrath7543 17 сағат бұрын
ഇത് നാട്ടിൽ ആണേൽ 😂 ഇത് അറിയാൻ 10 കൊല്ലം എടുക്കും 😂😂 പിന്നെ നടപടി എടുക്കാൻ 5 കൊല്ലം അങ്ങനെ പോകും 😂
@makstar1064
@makstar1064 12 сағат бұрын
അതിനൊക്കെ നമ്മടെ ഇന്ത്യ.ഹിന്ദു-മുസ്ലിം അടി തീരുന്നില്ല ഇവിടെ.
@user-dz9ku3bs1t
@user-dz9ku3bs1t 11 сағат бұрын
ഇത് കാണുന്ന ഇവിടുത്തെ കടക്ക് പുറത്ത് 😅😅😅😅😅😅
@RamKumar-cg1is
@RamKumar-cg1is 10 сағат бұрын
Touch cheyatha modiji Azhuku anathre
@dreamworld1153
@dreamworld1153 18 сағат бұрын
Good news
@Shanavas12345
@Shanavas12345 8 сағат бұрын
Ideal ഭരണം.. ജനകീയത ❤️
@arrazirikas9776
@arrazirikas9776 10 сағат бұрын
Rent ഒന്ന് കുറക്കാൻ പറ്റുമോ 😂 റിയൽ എസ്റ്റേറ്റ് പ്രഹസനം കാരണം ജീവിക്കാൻ പറ്റാത്ത സ്ഥിതി ആയിട്ടുണ്ട് 😢
@firozvkd2955
@firozvkd2955 7 сағат бұрын
റിയൽഎസ്റ്റേറ്റ് ബിസിനസ്സ് കൂടുതലും ഇന്ത്യക്കാരുടെ കുത്തക ആണ് ഇനിയും കൂടാൻ ആണ് സാധ്യത....,
@Sebin-Sebastian93
@Sebin-Sebastian93 19 сағат бұрын
@jinimicheal380
@jinimicheal380 19 сағат бұрын
🥰😍😊👍🏻👍🏻👍🏻👍🏻
@Moviemania_2024
@Moviemania_2024 16 сағат бұрын
ഇങ്ങനെ ഒക്കെ പറയാം.. ഒരു സർക്കാർ ഓഫീസിൽ പോയാൽ അറിയാം 😅😅
@firozvkd2955
@firozvkd2955 7 сағат бұрын
നീ പോയിട്ടുണ്ടോ....., വെറുതെ ചിലക്കാതെഡാ..... നാട്ടിലാണെങ്കിൽ ok നീ പറഞ്ഞത് ok വൃത്തികെട്ട തന്തക്ക് പിറക്കാത്ത ന്നാറികൾ ആണ് എല്ലാം
@albertthomas3502
@albertthomas3502 16 сағат бұрын
ഇത് ലോക്കൽ എമിറത്തികൾക്ക് ആയിരിക്കും.സാധാരണ ജോലിക്കാരുടെ മൂന്ന് ഇരട്ടി ആണ് ലോക്കൽസിൻറ സാലറി. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗാളികൾ എല്ലാം നമ്മുടെ നാട്ടിലെ ബംഗാളി പണിക്കാർ പോലെ ആണ്.
@SalamSalam-yo2tt
@SalamSalam-yo2tt 15 сағат бұрын
അവർ അവരുടെ നാട്ടിലെ ജനങ്ങളുടെ കാര്യമാണ് പറഞ്ഞത്.. നമ്മുടെ നാട്ടിൽ സിമന്റ് പണിക്ക് വരുന്ന ബംഗാളിക്ക്, ആക്രി പെറുക്കാൻ വരുന്ന തമിഴനും, ഹോട്ടലിൽ പൊറോട്ട അടിക്കുന്ന ആസാമിക്കും വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫിസിലും കയറി ഇറങ്ങേണ്ട വല്ല കാര്യമുണ്ടോ.. അവർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ എത്രയോ ഇരട്ടിയാണ് sbi ബാങ്ക് മാനേജരുടെയും മറ്റു സർക്കാർ ജോലിക്കാരുടെയൊക്കെ ശമ്പളം. നമ്മുടെ ലോക്കൽസ് ആ ശമ്പളം ഇവർക്ക് കൊടുക്കുമോ.. 😂😂😂
@Samrat794
@Samrat794 9 сағат бұрын
Correct ​@@SalamSalam-yo2tt
@ys1833
@ys1833 8 сағат бұрын
Pakshe nammude naatil public services ellavarkum discrimination illathe labhikkum. Athinulla sahajaryam und. But ith anganalla. Oru hospital emergency situation aayi chennaal polum. Swedeshi, videshi aanonn nokiyitte athanusarichulla pariganaye labhikku. Veruthe puramekk kaanunna palapalapp onummalla.. Avarundakkunna policykal. Avarkkum, pnne nalla cash ullavanum maatrame upakarikarollu. Athallathoru majority und.
@NoName-ql2lf
@NoName-ql2lf 7 сағат бұрын
പിന്നെ അവർ അവരുടെ ആളുകളുടെ കാര്യം അല്ലാതെ പുറത്തിന്ന് കേറി വന്നവന്റെ കാര്യം നോക്കേണ്ട ആവശ്യം ഉണ്ടോ?😂
@ys1833
@ys1833 6 сағат бұрын
@@NoName-ql2lf thannodonnum paranjit karyamilla
@seaside6325
@seaside6325 5 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Be_safe.0300-
@Be_safe.0300- 17 сағат бұрын
കടക്ക് പുറത്ത് 🤣🤣🤣🤣🤣
@glowlab143
@glowlab143 12 сағат бұрын
Joliki kuranja salary athudae para
@superstalin169
@superstalin169 4 сағат бұрын
ഭരണാധികാരിക്ക് എന്തും പറയാം ഉദ്യോഗസ്ഥർ ഇതൊന്നും അനുസരിക്കില്ല
@mohamediqbal1006
@mohamediqbal1006 7 сағат бұрын
പിണറായി ഒന്ന് കേൾക്കണ്ണം!!!?!
@navask5674
@navask5674 9 сағат бұрын
ചവിട്ടി ഇറക്കിയാൽ മതി
@Afsaledr89
@Afsaledr89 7 сағат бұрын
Uae endu kondu visittersinu ippozhum itharam budhimuttukalundakkunnu
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 10 сағат бұрын
Yes bank some officer legal team ok third patty ok harasing to me dib adcb Emrites nbd
@dasanb.k2010
@dasanb.k2010 12 сағат бұрын
നമ്മുടെ ഭരണാധികാരികൾ ഇതൊക്കെ എന്ന് മനസ്സിലാക്കു൦?
@reefgarden2420
@reefgarden2420 16 сағат бұрын
Sabka saath sabka vikas 😂😂😂
@JohnWick-tn2jo
@JohnWick-tn2jo 6 сағат бұрын
Uvva,,,
@iqbalvk6685
@iqbalvk6685 18 сағат бұрын
Nammale naaatile pooooranmar ivide religion paranj adi aaann.
@pristinecave
@pristinecave 6 сағат бұрын
Religion ഇല്ലാത്തവന്റെ സംസ്കാരം നിന്റെ കമന്റിൽ കാണാം.
@greenify4638
@greenify4638 4 сағат бұрын
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 139 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 10 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 139 МЛН