ചാമി ഇല്ല. പരിപാടി നടത്തുന്ന വ്യക്തിക്കും ഇല്ല അവിടെയാണ് പ്രശ്നം ഇതെല്ലാം ഒരുമിച്ച് വരണം 🙏
@hardcoresecularists36306 сағат бұрын
എന്തിനാണ് എല്ലാവരും കാറിൽ പോകുന്നത്🤔 പണ്ടുകാലത്ത് നമ്മൾ നടന്നല്ലേ പോയത് നല്ല ഒരു കായിക ശേഷിയുള്ള ഉത്തമ ബോധമുള്ള ഒരു ജനതയെ ഓർത്തെടുക്കാൻ ഏറ്റവും നല്ലത് ഏറ്റവും നല്ലത് ഇവിടെ ഗോവിന്ദൻ മാഷാണ് ശരി🙏
@prakashk.p90655 сағат бұрын
ഇപ്പോൾ മൈതാനത്ത് പൊതുയോഗം നടത്തിയാൽ സ്റ്റേജിനു മുന്നിൽ ആളുണ്ടാവില്ല. 😂 വഴി തടയാം,വഴിയടഞ്ഞു പോയവരുടെ മുന്നിലിരുന്ന് വാക്കുകളുടെ വയറിളക്കം നടത്താമല്ലോ?😂