Рет қаралды 3,526
ജനകീയ മുഖ്യമന്ത്രി, ജനഹൃദയങ്ങളിൽ ജീവിക്കുന്ന ശ്രീ ഉമ്മൻ ചാണ്ടി സാറിനെക്കുറിച്ച് ജനങ്ങളുടെ വാക്കുകൾ ചേർത്ത് ഒരുക്കിയ ഒരു വീഡിയോ ഇതാ.
എത്ര വായിച്ചിട്ടും തീരാത്ത പുസ്തകം... എത്ര ചിന്തിച്ചിട്ടും ഒരു പിടിം കിട്ടുന്നില്ല, എങ്ങനെയാ ഒരാൾക്ക് ഇത്ര മാത്രം ചെയ്യാൻ സാധിക്കുക? അങ്ങയുടെ ലളിതവും മഹത്വവുമായ ജീവിതം നോക്കി
എനിക്കും ഒന്നേ പറയാനുള്ളൂ ഉമ്മാ ഉമ്മൻ ചാണ്ടി സാർ
#chandyoommen #OommenChandy #oc