ജനകീയ വിഷയങ്ങൾ ഉയർത്താൻ അൻവർ; പാർട്ടി പ്രഖ്യാപനം നാളെ | PV Anwar

  Рет қаралды 36,739

REPORTER LIVE

REPORTER LIVE

Күн бұрын

ജനകീയ വിഷയങ്ങൾ ഉയർത്താൻ അൻവർ; പാർട്ടി പ്രഖ്യാപനം നാളെ | PV Anwar
#panwar #manjeri #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 242
@Mujeeb735
@Mujeeb735 6 сағат бұрын
ഫുൾ സപ്പോർട്ട് 👍 ആരും ആരുടേയും അടിമ അല്ല. ജനത്തിന് വിലയിട്ട പാർട്ടി നേതാക്കൾക് ജനം മറുപടി കൊടുക്കണം. ഇത് ഒരു മുന്നറിയിപ്പ് ആവട്ടെ
@backeramana4383
@backeramana4383 6 сағат бұрын
അൻവറിനെതിരെ പറയുന്ന പാർട്ടി സിക്രട്ടറിയെക്കാൾ വില കാണും വരും ദിവസങ്ങളിൽ അൻവറിനു
@YousefVa
@YousefVa 6 сағат бұрын
അൻവർ സാഹിബ് ഉണ്ടാക്കുന്ന രാഷ്ട്രീയപാർട്ടിക്ക്തൃശ്ശൂരിലെ ഒരായിരം അഭിനന്ദനങ്ങൾ
@rafipv567
@rafipv567 5 сағат бұрын
ചാവക്കാട് ❤️❤️
@RenjithPV-qc4mp
@RenjithPV-qc4mp 4 сағат бұрын
ത്രിശൂരിലെ കുറച്ച് ആളുകളുടെ😂 വിരലിൽ എണ്ണാവുന്ന😂
@manushi5345
@manushi5345 6 сағат бұрын
അൻവർ ആണ് ശരി ഗോവിന്ദന് എഴുതി കൊടുക്കുന്നത് വായിക്കുന്നവനാണ്
@abdulnaseer5955
@abdulnaseer5955 5 сағат бұрын
👍🏻❤❤❤❤ജനങ്ങൾ കൂടെ ഉണ്ട് സത്യസന്ധതയോടെ ജനപക്ഷത്ത് ആണെങ്കിൽ എന്റെയും കുടുംബത്തിന്റെയും സപ്പോർട്ട് താങ്കൾക്ക് ഞാനും ഒരു ഇടതുപക്ഷ അനുഭാവി ആയിരുന്നു മുൻ കാലഘട്ടം 👍🏻
@mujeebmujeeb1366
@mujeebmujeeb1366 3 сағат бұрын
ഞാനും എന്റെ കുടുംബവും താങ്കളോടപ്പമുണ്ട്. ഫുൾ സപ്പോർട്ട് PV അൻവർ ♥️👍
@alfazkadavu3378
@alfazkadavu3378 5 сағат бұрын
എന്റേയും കുടുംബത്തിന്റെയും പൂർണ പിന്തുണ ഉണ്ട് കൊല്ലം ജില്ലയിൽ നിന്നും ഒരു പാർട്ടി പ്രവർത്തകൻ 👍👍👍👍
@muhammedshafikshafik7796
@muhammedshafikshafik7796 2 сағат бұрын
Go Ahead. ...❤
@mohamedkunhit.a422
@mohamedkunhit.a422 5 сағат бұрын
Reporter TV യോടെ ഒരപേക്ഷ : പി വി അൻവർ നെ ഒരു സമുദായയത്തിൽ കൊണ്ട്പോയി കെട്ടാൻ നോക്കേണ്ട, ജനങ്ങൾ എല്ലാം തിരിച്ചറിയും
@sirajuak775
@sirajuak775 5 сағат бұрын
അൻവർ ഭായ് ഞാൻ തലശ്ശേരി ക്കരനാണ് നിങ്ങളുടെ പാർട്ടി തലശ്ശേരിയിൽ വന്നാൽ ആദ്യം ഞാൻ ഉണ്ടാക്കും കണ്ണൂർ ജില്ല ഇവരുടെ വെള്ളരിക്കപ്പെട്ടണമാണോ? ഇഷ്ടം പോലെ CPM ലെ അണിക്കൾ വരും കാരണം അത്രയും ജനങ്ങൾക്ക് മടുത്തു😊
@Useasdfg
@Useasdfg 6 сағат бұрын
ok ഞങ്ങളുണ്ട് കൂടെയുള്ള CPM പ്രവർത്കരും ഞങ്ങൾക്ക് Rss ആയ CPM നെ വേണ്ട
@drphilip3997
@drphilip3997 5 сағат бұрын
ഫുൾ സപ്പോർട്ട് ❤❤
@sakeerthazhathveedan8824
@sakeerthazhathveedan8824 6 сағат бұрын
അൻവർ 🙏🙏🙏👍👍👍👍❤️❤️❤️❤️
@kareemkumban
@kareemkumban 6 сағат бұрын
CPM അല്ല ജനങ്ങൾ ഇപ്പോൾ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്
@manushi5345
@manushi5345 6 сағат бұрын
50 പേര് ഇന്നലെ സിപിഎം വിട്ടു
@KabeerVKD
@KabeerVKD 6 сағат бұрын
എവിടെനിന്നു
@Ajmal345
@Ajmal345 4 сағат бұрын
എറണാകുളത്തു
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj 5 сағат бұрын
ആരും ആരുടെയും അടിമ അല്ല പി വി അൻവർ നാളെ മലപ്പുറത്ത് അഞ്ചു ലക്ഷം ആളുകൾ പങ്കെടുക്കും അതിലൊരാൾ നാനും (താനെ സെൻട്ര ക്കുട്രംമ് ) ഒരു മറ്റാം അനിവാര്യം
@KabeerVKD
@KabeerVKD 6 сағат бұрын
വല്യേട്ടൻ പാർട്ടിയുടെ അഹങ്കാരം അതിരു കടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@nishanthviru5360
@nishanthviru5360 4 сағат бұрын
സിപിഐ അൻവറിന്റെ പാർട്ടിയുടെ കൂടെ നിൽക്കണം 🤍👍
@NowfalPu
@NowfalPu 6 сағат бұрын
ആണൊരുത്തൻ ❤❤❤
@ramesantv8168
@ramesantv8168 6 сағат бұрын
Moolalkirikkum
@ramesantv8168
@ramesantv8168 6 сағат бұрын
Laeghinte votupokum
@fizafathima1236
@fizafathima1236 6 сағат бұрын
അൻവർ ❤
@sofiyac3966
@sofiyac3966 5 сағат бұрын
തെറ്റായ തീരുമാനം ആയിപ്പോയി അൻവർ, കാരണം നിങ്ങളെ കേൾക്കുന്നവരിൽ കൂടുതലും നിങ്ങളോടുള്ള ഇഷ്ടത്തെക്കാൾ കൂടുതൽ ഭരണ വിരുദ്ധ വികാരവും ഏകാധിപത്യത്തോട് മടുപ്പും ഉള്ളവരാണ്.. അവരെ ഭിന്നിപ്പിച്ചു വീണ്ടും സിപിഎം തന്നെ അധികാരത്തിൽ വരണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു ഉവൈസി ആണോ നിങ്ങൾ.
@naseerat3719
@naseerat3719 2 сағат бұрын
കറക്റ്റ്, കറക്റ്റ്, കറക്റ്റ് 100/100
@goodvoice4410
@goodvoice4410 5 сағат бұрын
മുസ്ല്യം സമൂഹത്തിൽ മതേതര പുരോഗമന സോഷ്യലിസ്റ്റ് ചിന്ത വളർന്നു വരുന്നുണ്ട് അത് അൻവറിനും നാടിനും നല്ലതാതാണ്. ബാങ്ക് വിളിയെ കുറിച്ചുള്ള നിലമ്പൂരിലെ അൻവറിൻ്റെ പരാമർശം പ്രതീക്ഷ നൽകുന്നതാണ്.
@anilkumarsudarsanan2810
@anilkumarsudarsanan2810 6 сағат бұрын
We are support you ❤❤❤❤❤👍👍👍👍👍⚘️
@rafeequerafeeque8512
@rafeequerafeeque8512 6 сағат бұрын
ഇതൊരിക്കലും ജലരേഖയായിത്തീരില്ല🤗🤗🤗🤗
@saleem417
@saleem417 4 сағат бұрын
ഫുൾ സപ്പോർട്ട് അൻവർ
@MasthanK-j1e
@MasthanK-j1e 5 сағат бұрын
ആ പാർട്ടിയിൽ ഞാൻ ഉണ്ടാകും
@abdulashraf156
@abdulashraf156 6 сағат бұрын
ഇത് ഒരു ധൃതി പിടിച്ച പ്രാക്റ്റിക്കൽ അല്ലാത്ത നീകമായിപ്പോയി
@Short-q4c
@Short-q4c 6 сағат бұрын
❤ Anwar 💕😘
@noufalvaliyakath646
@noufalvaliyakath646 6 сағат бұрын
അൻവർ ❤❤❤❤
@abdulbasithv7451
@abdulbasithv7451 6 сағат бұрын
Big slt ❤❤❤❤ anvar sir
@planet324
@planet324 4 сағат бұрын
നട്ടല്ലുള്ളരുവൻ PV 💜
@JabbarRahman-f5p
@JabbarRahman-f5p 5 сағат бұрын
Koodeyunde ❤❤❤
@Mhdanshaf-m6g
@Mhdanshaf-m6g 4 сағат бұрын
അൻവർ 👍👍👍
@thahirthevath1
@thahirthevath1 5 сағат бұрын
പിവി ഉയിർ 👍🏻👍🏻
@muhammadvk-p8w
@muhammadvk-p8w 4 сағат бұрын
അവർ ആരെ നമ്പിയാലും അൻവർ എന്നല്ല ഒരു നല്ല സ്വീകരിക്കുന്ന ഒരു മനുഷ്യൻ ആരെ വിശ്വസിച്ചാലും അരുൺ കുമാറിനെ വിശ്വസിക്കരുത് അയാൾക്ക് അയാളുടെതായ ബാലൻസിംഗ് ഉണ്ട്
@nasarm4406
@nasarm4406 5 минут бұрын
അരുണിനെ നംബാൻ കൊള്ളില്ല..
@rafipv567
@rafipv567 5 сағат бұрын
അൻവർ ❤️❤️❤️❤️❤️💯
@backeramana4383
@backeramana4383 6 сағат бұрын
ഏതായാലും അടുത്ത തിരഞ്ഞെടുപ്പിൽ Cpm നെക്കാളും ജനം കൂടെ നിൽക്കുന്നതാകുന്നു
@balachandrakv6661
@balachandrakv6661 5 сағат бұрын
അൻവറിന്റെ വഴി തെളിയാൻ സാധ്യത ഉണ്ട് 😅😅😅. അങ്ങനെ ആണു ലക്ഷണം കാണിക്കുന്നത് 🌹🌹🌹💥
@NazirvpVallippadan
@NazirvpVallippadan 4 сағат бұрын
സി പി എംന്റെ അടിത്തറ മാന്തും അൻവർ : കാത്തിരിക്കാം..വിജയൻ അവസാനത്തെ മുക്കിയൻ തന്നെ
@Sunil-qj8nk
@Sunil-qj8nk 3 сағат бұрын
We all are with PV
@sinsarkt1128
@sinsarkt1128 5 сағат бұрын
അപൊ മൻജേരിയിൽ കാണാം
@goldenpearls5241
@goldenpearls5241 3 сағат бұрын
എന്തായാലും ജനകീയ വിഷയങ്ങൾ 👍🏻👍🏻
@noufalperumballiperumballi1140
@noufalperumballiperumballi1140 4 сағат бұрын
PV❤❤❤
@jafarcheenickel8132
@jafarcheenickel8132 5 сағат бұрын
Ful. Suport. 👍
@sajithasaji6243
@sajithasaji6243 4 сағат бұрын
ഫുള്ള് സ്‌പോർട് ❤❤❤
@sharafudheenm.k2306
@sharafudheenm.k2306 6 сағат бұрын
Anwar 👍
@shanmuhammed7636
@shanmuhammed7636 3 сағат бұрын
PV ANWAR WIN
@harischittan9316
@harischittan9316 5 сағат бұрын
ഞ്ഞാനും ഉണ്ടാവും കൂടെ
@bushairvadakkanbawachi769
@bushairvadakkanbawachi769 5 сағат бұрын
ഒരു രാഷ്രീയ മത്സരം കേരത്തിൽ ആവിശ്യമാണ്. പിന്നെ പാർട്ടി മെമ്പർ അല്ലാതെ കാലങ്ങൾ ആയി സിപിഎം ന് വോട്ട് ചെയ്യുന്ന എന്നെ പോലെ ആയിരങ്ങൾ അൻവറിന്റെ കൂടെ നിൽക്കും.
@SukumaranKurupp-wu3mn
@SukumaranKurupp-wu3mn 3 сағат бұрын
എങ്ങനെയാണെന്ന് അവിടെ രണ്ടുമൂന്നു ദിവസത്തെ പൊതുയോഗങ്ങൾ ഞങ്ങൾക്ക് അറിവ് തന്നിരിക്കുന്നു അൻവർണ്ണ അവിടെ ഒരു ക്ലച്ചും വിളിക്കാൻ പോകുന്നില്ല വെറുതെ പേരുണ്ടാക്കി പൈസ ഉണ്ടാക്കാൻ എന്നോട് തന്ത്രം മാത്രം പാർട്ടിയൊന്നും അൻവറിന്റെ പാർട്ടിയൊന്നും അൻവറിന്റെ പാർട്ടി ഒന്നും കേരളത്തിൽ വില പോകില്ല ആ വെള്ളം മാറ്റി വെച്ചോളൂ
@MdIqbal-zs9xd
@MdIqbal-zs9xd 4 сағат бұрын
Challo Challo manjeri
@muzammilm4374
@muzammilm4374 6 сағат бұрын
Anvar❤❤❤
@abdulkareem1653
@abdulkareem1653 6 сағат бұрын
❤.p.v
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 5 сағат бұрын
അൻവർ 🔥👍🏻♥️🫶🏻
@muhammedshafikshafik7796
@muhammedshafikshafik7796 2 сағат бұрын
എന്റെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണ എന്നും സത്യത്തോടൊപ്പം ഉണ്ട്..... p v വരണം....❤
@BuTwhy.121
@BuTwhy.121 5 сағат бұрын
Anvar ❤🦁
@shajahand2276
@shajahand2276 4 сағат бұрын
അൻവ്വറിന്റെ പാർട്ടി കേരളത്തിൽ നല്ല ജന സ്വാധിനം ഉണ്ടാകും ഇടത്തിന്റെ വളത്തിന്റെ ലീഗിന്റെ ഇരട്ട തപ്പിൽ മാനം നൊന്ത് കഴിയുന്നവർ ഈ പാർട്ടിയിൽ ഒഴുകി എത്തും 👍👍
@THADIAMARNNO
@THADIAMARNNO 5 сағат бұрын
🎉ഇനി അൻവറിനോടപ്പം🎉🎉🎉🎉🎉🎉🎉🎉🎉🎉 🎉
@shahins1406
@shahins1406 5 сағат бұрын
Anwar 🍎🍎🍎🍎🍎🍎🍎🍎❤❤❤❤❤❤❤❤❤
@muhammedhaneef5683
@muhammedhaneef5683 4 сағат бұрын
അൻവർ പുതിയ പാർട്ടി പ്രക്യാപിക്കുകയാണെങ്കിൽ അത് പരാജയമായിരിക്കും അദ്ദേഹം ഏതെങ്കിലും പാർട്ടിയിൽ ചേരുകയാണ് വേണ്ടത്
@muhammedshafikshafik7796
@muhammedshafikshafik7796 Сағат бұрын
ചേരാൻ പാർട്ടി ഏതാണ്. .. ?
@ashrafnanakkal923
@ashrafnanakkal923 6 сағат бұрын
@rajupyleepalatty
@rajupyleepalatty 4 сағат бұрын
ആദ്യമായാണ് കേരളത്തിലെ ഒരു MLA സ്വർണ്ണകടത്ത് മയക്കുമരുന്ന് മാഫിയക്ക് വേണ്ടി ഇടനില നിന്ന് പരസ്യമായി സംസാരിക്കുന്നത് കണ്ടത്. മയക്കുമരുന്ന് സ്വർണ്ണകടത്ത് കുഴൽ പണമൊക്കെ അവിടെത്തെ ഒരു വിഭാഗം നിയമപരമായി തെറ്റെന്ന് വിചാരിക്കുന്നില്ലെങ്കിലും കേരളത്തിലെ വലിയ വിഭാഗം പോലീസ് ശക്തമായ നടപടി അവർക്കെതിരെ വേണമെന്ന് വിശ്വസിക്കുന്നു അൻവർ ഏതു പാർട്ടിയുണ്ടാക്കിയാലും അവസാനം UDF - ൽ തന്നെ നിലനിൽപ്പിന് എത്തേണ്ടി വരുമെന്ന് ഉറപ്പ്. ഇപ്പോൾ അൻവറിൻ്റെ പുറകിൽ അണിനിരന്നിരിക്കുന്ന സുഡാപ്പികളും മതമൗലികവാദികളും മാഫിയകളും UDF നെപ്പം അണിനിരക്കുമ്പോൾ UDF 2011- നേക്കാൾ ഒരു മതവിഭാഗത്തിൻ്റെ മാത്രമാകും. ഇവരുടെ അജണ്ടക്കപ്പുറത്തേക്ക് കോൺഗ്രസിനു പോലും അനങ്ങാൻ പറ്റില്ല. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും അതിൻ്റെ പ്രതിപ്രവർത്തനുണ്ടാകുമെന്ന് തീർച്ച. തുടർഭരണമുണ്ടായതിൻ്റെ ഒരു പ്രധാന കാരണം UDF വന്നാൽ പിന്നെ ലീഗ് മൊത്തതിൽ UDF നെ വിഴുങ്ങുമെന്ന മറ്റുള്ളവരുടെയഥാർത്ഥ്യ ബോധ്യമാണ്. ഒന്നും ഒന്നും ചേർന്നാൽ രാഷ്ട്രീയത്തിൽ രണ്ടാകണമെന്നില്ല.
@sreek3002
@sreek3002 6 сағат бұрын
അൻവറിന്റെ വല്യ നേതാവ് കരുണാകരനും മുരളീധരനും കൊച്ചിയിൽ DIC ഉണ്ടാക്കിയപ്പോൾ അതിൽ അൻവറും ഉണ്ടായിരുന്നു. ലീഗ്‌ കോട്ടയായ മഞ്ചേരിയിൽ തന്നെ അൻവർ പാർട്ടി പ്രഖ്യാപിക്കുന്നത് ലീഗ്‌ വോട്ട് ലക്ഷ്യം വെച്ചാകും.
@Ajmal345
@Ajmal345 4 сағат бұрын
ലീഗിന് ഭീഷണിയില്ല
@AsnnaPalapatta
@AsnnaPalapatta 4 сағат бұрын
Yes
@Ajmal345
@Ajmal345 Сағат бұрын
@@AsnnaPalapatta ലീഗിനെ അൻവറിന്റെ പാർട്ടി ബാധിക്കില്ല സി പി എമ്മിനു പണിയാകും
@MujthabaMuhammad-j7y
@MujthabaMuhammad-j7y 3 сағат бұрын
Full support
@DilshadNadaparambu
@DilshadNadaparambu 3 сағат бұрын
Kadhapperam.anver❤❤❤❤❤❤
@OAbdurahimanMahima
@OAbdurahimanMahima 3 сағат бұрын
അൻവറെ രാഷ്ട്രിയ പാർട്ടി അങ്ങേക്ക് യോജിച്ചതല്ല എടുത്തു ചാട്ടം അപകടമാണ്
@sharafudheenkavungal2917
@sharafudheenkavungal2917 6 сағат бұрын
Pv അൻവറിന് സപ്പോർട്ട് കൊടുക്കുന്നതിനോടൊപ്പം വേറെ ഒരു പാർട്ടി അത് എത്രത്തോളം വിജയിക്കും എന്ന് തോന്നുന്നില്ല 🤔.
@mubashirct6570
@mubashirct6570 2 сағат бұрын
ലീഗിന് വോട്ട് ചെയ്യാൻ മടിയുള്ളത് കൊണ്ട് CPMന് വേണ്ടി വോട്ട് ചൈതിരുന്ന ഞാനും എൻ്റെ കുടുംബ വും അൻവറിൻ്റെ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന തീരുമാനത്തിൽ ആണ് ഇപ്പോൾ എത്തിയത് കാത്തിരിക്കാം ആദർശവും നിലവാരവും നോക്കി നിലവിലെ സാഹചര്യങ്ങളും വിലയിരുത്തി തീരുമാനിക്കാം എന്ന നിലപാടിൽ നിൽക്കുന്നു......
@Aj_sebastiam
@Aj_sebastiam 4 сағат бұрын
ഒരു മുന്നണിയിൽ കയറാം. സ്വതന്ത്രൻ എന്നതിനേക്കാൾ കുറച്ചുകൂടെ വില ഉണ്ടാവൂലോ. ആശയമില്ലാത്ത ജനകൂട്ടത്തിന് ബഹു ജനപക്ഷ ചായവ് ഉണ്ടാവുമെന്ന് ധരിക്കുന്നതിന്റെ കുഴപ്പം ഉണ്ട്. പാർട്ടി രൂപീകരിച്ചാൽ. മലപ്പുറത്തു നിന്നും രാഷ്ട്രീയ ബിസിനസ്‌ ഇൽ സ്ഥിര പങ്കാളിത്തം കണ്ടെത്താമല്ലോ.. ഷിബു ശ്രീ ബേബി ജോണും, അനൂപ് ജേക്കബ് ഉം, ആന്റണി രാജുവും ഒക്കെ നില നിൽക്കുന്ന പോലെ. പക്ഷെ..അൻവറിന്റെ കാര്യത്തിൽ അതുപോലെ ഒരു വളർച്ച ആരും മുന്നണി കാർ ആരും ആഗ്രഹിക്കില്ല. കാരണം, ഇപ്പൊ ഇയാളെ വളർത്താൻ നിന്നാൽ ഈ നാവ് നാളെ അവർക്കെതിരെയും തിരിയും എന്നറിയാം. ഏതായാലും..പിസി ജോർജിന്റെ അവസ്ഥ ആവുമോ എന്ന് നോക്കി കാണാം... ഇതിലും ആൾ കൂട്ടം ഉണ്ടാരുന്നു പുള്ളിയെ കേൾക്കാൻ.. ആ ഇലക്ഷൻ നും ജയച്ചിരുന്നു.. കഷ്ടം... ഒതുക്കി സൈഡ് ആക്കി. അതും വളർത്തി വളർത്തി കൊണ്ട് വന്ന് തീരിഞ്ഞു കൊത്തി പോയ ശേഷം. ഇതെക്കെ ഇത്രേം ഒള്ളു ചരിത്രം എത്ര എത്ര..
@jfstalk5861
@jfstalk5861 3 сағат бұрын
ഒരു ചുക്കും ചെയ്യാനാവില്ല..... മലപോലെ വന്നു മഞ്ഞു പോലെ പോവും അൻവറിന്റെ കഥ കഴിച്ചു....
@rafipv567
@rafipv567 5 сағат бұрын
ചാവക്കാട് ❤️❤️❤️❤️
@kavungalkavungal8822
@kavungalkavungal8822 4 сағат бұрын
പുതിയ പാർട്ടി ഉണ്ടാക്കുന്നത് ബുദ്ധിയല്ല......
@sinuziyad1134
@sinuziyad1134 Сағат бұрын
രൂപം കൊണ്ടും ചില നേരത്തെ പ്രവർത്തന ശൈലി കൊണ്ടും ആളുകളെ വിലയിരുത്താനാകില്ല *അവജ്ഞയോടെ* മാറ്റി നിർത്തപ്പെട്ടവരാകും ചിലപ്പോൾ അപ്രതീക്ഷിത സഹായമായി വരുന്നത്
@shareefsharipkshareefshari6523
@shareefsharipkshareefshari6523 2 сағат бұрын
PV അൻവർ...❤❤❤
@abunoushad.h7622
@abunoushad.h7622 2 сағат бұрын
സഖാവേ We are with you
@fawazzawaf235
@fawazzawaf235 3 сағат бұрын
Njan und aa partiyil
@harilalgopal8028
@harilalgopal8028 6 сағат бұрын
തീർച്ചയായും, തലയിൽ കുറച്ച് മുടി കിളിച്ചാൽ കൂടുതൽ സുന്ദരനാകും എന്ന് താങ്കളും കരുതുന്നില്ലേ
@sanchari734
@sanchari734 Сағат бұрын
ജനങ്ങൾക്ക് വേണ്ടത് നീതിയും, ന്യായവുമാണ്. അല്ലാതെ ഒരു സമുദായത്തിന് നീതിയും, മറ്റൊരു സമുദായത്തിന് അനീതിയും അല്ല. ആരാണോ നീതിക്ക് ഒപ്പം നിൽക്കുന്നത്, അവരോടപ്പം ജനങ്ങളും ഉണ്ടാവും.
@hassankunhithifly
@hassankunhithifly 6 сағат бұрын
ഇത്ര തിടുക്കത്തിൽ പാർടി ഉണ്ടാക്കാൻ പോകണോ....
@Ajmal345
@Ajmal345 4 сағат бұрын
ഇതാണ് ശരിയായ ടൈം വൈകിയാൽ ചാനലുകൾ മറ്റു പല വിഷയത്തിന്റെ പുറത്തായിരിക്കും ആരും ശ്രധിക്കില്ല
@jameelamuhammedkunju5942
@jameelamuhammedkunju5942 2 сағат бұрын
പാർട്ടി ഉണ്ടാജത്തെപ്പിന്നെ പിണുവിന്റെ rss ണു അടിമയാകാണോ. അടിമകൾ വന്നു ബബ ബബ ബാബ അടിക്കുന്നത് പോലെ നടക്കണോ.
@muhammedyasir7848
@muhammedyasir7848 21 минут бұрын
ഞാനും എന്റെ കുടുംബവും ഉണ്ടാവും 🙌
@nishadrvguruvayoor6421
@nishadrvguruvayoor6421 3 сағат бұрын
ആദരാഞ്ജലി നേരുന്നു 🙏🙏
@jithinjose8065
@jithinjose8065 Сағат бұрын
അരുൺ ൻ്റെ ചോദ്യങ്ങളും നിലപാടുകളും സംസാരവും പണ്ടത്തെ പോലത്തെ നിലവാരം ഇല്ല എന്ന് വിഷമത്തോടെ ഓർമപ്പെടുത്തുന്നു.
@Blessong-u8g
@Blessong-u8g 4 сағат бұрын
GSP എന്നാക്കുന്നതാണ് നല്ലത്. ഗോൾഡ് സ്മഗ്ലിങ് പാർട്ടി..😂
@shamsheerkpt8957
@shamsheerkpt8957 6 сағат бұрын
Nilambur raja❤
@AbdulRahim-qv2og
@AbdulRahim-qv2og 4 сағат бұрын
Nammallum und
@juniask8427
@juniask8427 2 сағат бұрын
ഞാനും അൻവർ ന്റെ കൂടെ pv ശരി❤
@mohammedashraf5725
@mohammedashraf5725 Сағат бұрын
അൻവർ സഗാവിന് നൂറ് ചുഗപ്പാൻ അഭിവാദ്യങ്ങൾ
@DEECENTYT6676
@DEECENTYT6676 3 сағат бұрын
മതം ഉള്ളവരുടെ നേതൃത്വത്തിൽ ഒരു ഇടതു പക്ഷം കേരളത്തിൽ അനിവാര്യമാണ്
@nazeernazeer664
@nazeernazeer664 Сағат бұрын
പൂ ർണ്ണ. സപ്പോർട്. P. V Anwer. ❤️❤️. Kollam
@muhammedyasir7848
@muhammedyasir7848 21 минут бұрын
👍👍❤🎉
@ShahulHameed-k6i
@ShahulHameed-k6i 2 сағат бұрын
മോശം രാഷ്ട്രീയത്തിനെതിരായ ശിക്ഷ ദൈവം ഇഷ്ടപ്പെടും. ഇതാണ് യാഥാർത്ഥ്യം .ദൈവം ജനങ്ങളുടെ പക്ഷം ചേരും
@nishadbusthana3609
@nishadbusthana3609 3 сағат бұрын
❤❤സഖാവ് അൻവർ സിന്ദാബാദ്
@gazzaliip8683
@gazzaliip8683 3 сағат бұрын
അൻവർ ഉയർത്തുന്ന വിഷയങ്ങൾക്ക് പ്രസക്തിയുണ്ടങ്കിലും ഒരു പാർട്ടി എന്ന നിലയിൽ മുന്നോട്ടു പോകുക എളുപ്പമല്ല
@parappallathzone707
@parappallathzone707 2 сағат бұрын
MLA IS KING 👑. WE ARE GOING TO MAKE GOOD SYSTEM.
@shinepbalan
@shinepbalan 2 сағат бұрын
ഇന്ന് പുതിയ പാര്‍ട്ടി നാളെ ലയനം
@aboobackerpadathodi
@aboobackerpadathodi 5 сағат бұрын
കേരളത്തിന്ന് ഒരു പാർട്ടിയേ കൂടി സഹിക്കാൻ കഴിയും
@YousefVa
@YousefVa 6 сағат бұрын
ചായ കാണിച്ച്ഞങ്ങളുടെ കൊതിപ്പിക്കല്ലേ.ചായയാണോ അല്ലെങ്കിൽജ്യൂസ് ആണോ.
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj 5 сағат бұрын
Malappuram nalle Pv anver nde koodey …thane sentha kootram 5 laksham allukal pankedkukum athiloral nanum 💪
@DharmarajDharman-cd2qk
@DharmarajDharman-cd2qk 3 сағат бұрын
ഇതിലും വലിയ നേതാക്കൾ കൊമ്പ് കുലിക്കി വന്നിരുന്നു എന്നിട്ട് അവരൊക്കെ എവിടെ പോയി...
@MariyummaPK-b8v
@MariyummaPK-b8v 5 сағат бұрын
പാർട്ടി പ്രഖ്യാപിക്കേണ്ടിയിരുന്നത് കണ്ണൂരിൽ വെച്ചായിരുന്നു
@AliAalali-jp4zq
@AliAalali-jp4zq 5 сағат бұрын
ലീഗ്.സിപിഎം.കോൺഗ്രസ്‌ അണികൾ പോവും
@rejipappu7761
@rejipappu7761 5 сағат бұрын
MV രാഘവനെയും, ഗൌരിയമ്മയെയും പോലെ കുറച്ചു നാളത്തെക്കു ഒരു ഓളം ഉണ്ടാക്കുമെന്നല്ലാതെ കേരള രാഷ്ട്രീയത്തിലു പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല💯👍
@navasummar2174
@navasummar2174 6 сағат бұрын
ലീഗിന് ഒരു ചുക്കും സംഭവിക്കുകയില്ല
How Strong is Tin Foil? 💪
00:26
Preston
Рет қаралды 147 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 10 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 58 МЛН
Worst flight ever
00:55
Adam W
Рет қаралды 34 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 147 МЛН