കേന്ദ്രം അന്വേഷണം നടത്തി എല്ലാം മച്ചാന്മാർ ആണെന്ന് അനുമാനിക്കാം... 2026 നിയമസഭ വരെ നീളും!
@AbdurahimanAminaАй бұрын
😅
@kunjimmuhammed12 күн бұрын
@@AbdurahimanAmina ikkm
@sureshkumarsankar5800Ай бұрын
കൊള്ളക്കാരും കൊലപാതകികളുമാണ് കേരളം ഭരിക്കുന്നത് സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്നു ഇവർക്കെതിരെ പ്രതികരിക്കാൻ ഇവിടെ ആരും ഇല്ലേ പ്രതിപക്ഷം പിണറായിയുടെ ഷൂ നക്കികളാണ് ഇവിടെയാണ് bjp യുടെ പ്രസക്തി bjp ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണം പിന്നെ ഈ സ്വർണക്കടത്തുകേസിൽ കേന്ദ്രം എത്രയും പെട്ടെന്ന് പെട്ടെന്ന് ഇടപെടണം
@pramodmp6070Ай бұрын
ഒരു ബോണ്ടെടുത്താലോ.....
@kanambabuАй бұрын
ഹഹ രാജ്യദ്രോഹം ചെയ്ത പിണറായിയെ പച്ചക്ക് രക്ഷിക്കുന്നത് രാജ്യസ്നേഹം പറയുന്ന ബിജെപി ആണെന്ന് താങ്കൾക്ക് മൻസിൽ ആയില്ല അല്ലേ
The bundle of lies and crookedness is what is keeping his head down all the time 👎🏻
@annaabraham85999 күн бұрын
How come you all put him on that hierarchy status for a second time , I don’t understand 🤡
@NandakumarNandakumar-my4yrАй бұрын
പാണ്ഡവ ഷാജി നിങ്ങൾ സൂപ്പർ ആണ്
@jayappanvk9796Ай бұрын
Why any question in this regard not asked to the PM of india?
@jobykurian9425Ай бұрын
രാജാക്കന്മാർ ഒട്ടു മുക്കാലും പേർ സ്വന്തം അപ്പനെ പോലും കൊല്ലാൻ മടിക്കാത്തവരായിരുന്നല്ലൊ. അവർക്ക് നീതിയില്ല. നിയമത്തിൻ്റെ ചങ്ങലകൾ അവർ അവരുടെ സ്വന്തം രക്ഷക്കു വേണ്ടി ഉണ്ടാക്കി പാവപ്പെട്ടവരെ ബന്ധിച്ച് നിയമമില്ലാതെ അവർ വിഹരിക്കുന്നു. ഉത്തര കൊറിയ നല്ല ഉദാഹരണം. ഒട്ടുമുക്കാൽ ഭരണാധിപന്മാരും അങ്ങനെ ആകാൻ ശ്രമിക്കുന്നു.
@SamualkjАй бұрын
Good morning Janam debate give the charcha very good and fine the important matter this news do not allow any criminal guide the role and regulation by CM official including law and order stage very confused in Kerala state Sapna Suresh, PC George, Sandeep talk about the news this Janam TV meeting very important things arguing in the message what is CM do in another condition this program tell about the reply immediately this media thank you very much God help us
@JoseJose-tq6fsАй бұрын
Appreciate Mr. Sarith for revealing the truths.
@jayarajpp7330Ай бұрын
എന്ത് സുഖം ഉണ്ട് ഈ ചർച്ച കാണാൻ രോഹിണി നയിക്കുന്ന ചർച്ച എനിക്ക് നല്ല ഇഷ്ടം ആണ്. അനാവശ്യ ഇടപെടൽ ഇല്ല ഷാനി അവർണ സ്മൃതി ഇവഒരൊക്കെ ഇത് മാതൃക ആക്കാം രോഹിണിയെ
@jayapalcheramangalam561Ай бұрын
Arkum onnum cheyyam kashivilla !
@somankeeriyadath86Ай бұрын
കേന്ദ്രം ഒരിക്കലും ഇടപെടുകയില കാരണം 60 കൊല്ലം ഭാരതത്തെ കട്ട് മുടിച്ച കോണ്ഗ്രസിനെ BJP ക്ക് കണ്ട് കൂട അപ്പോൾ അടുത്ത തവണ കേരളത്തെ കട്ട് മുടിക്കാൻ കോൺഗ്രസ് വരും പിന്നെയും ഇടത് പക്ഷം വരാൻ ജനങ്ങൾ സമ്മതിക്കില്ല അപ്പോൾ BJP എന്തെങ്കിലും ചെയ്യും അതാണ് വേണ്ടതും പിന്നെ ഇപ്പോൾ ആർക്കും ഒരു ചുക്കും സംഭവിക്കില്ല എനി സംഭവിച്ചാൽ തന്നെ അസുഖം കാരണം അമേരിക്കയിൽ ചികിത്സക്ക് പോകും അല്ലാതെ ബീഹാർ മുഖ്യമന്ത്രിയെ പോലെ മാറി മാറി ഓരോ കേസിലും ജയിലിൽ പോകും എന്ന് വിചാരിക്കുന്നത് തെറ്റാണ് അതിന് വേറെ ആളെ നോക്കണം ചർച്ച ചെയ്ത് വെറുതെ അണ്ണാക്കിലെ വെള്ളം വറ്റി ക്കാതെ
@chandhrababu6611Ай бұрын
ബി ജെ പി യും കളളക്കടത്തിൽ സപ്പോർട്ട് ചെയ്യ കയാ ണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്ത ത് പൊതുജനത്തിന് കഴ തകളാക്കുകയാണ്
Horrible and terrible, what we are seeing and hearing, the history of a planned inhuman and brutal mafia activity aiming a poor lady to finish her but God saved her. BJP got a golden opportunity to emerge as one of the major political party in Kerala politics but they totally failed to utilise that opportunity.
@naabad123Ай бұрын
😂😂😂😂
@DEARDARLINGORKKATTERI8 күн бұрын
Po/i
@Mohanan-b6oАй бұрын
ITHINU NIRDESHAM KODUKKUNNA M ELALANDE PERU INNU VARE ENDUKONDU ARUM PARAYUNNILLA?