CMRL വിഷയം കേവലം മാസപ്പടി കേസ് അല്ല, പുറത്ത് വന്നത് ബാങ്ക് വഴി നല്‍കിയ കണക്ക് മാത്രം: K SURENDRAN

  Рет қаралды 12,909

Janam TV

Janam TV

Күн бұрын

CMRL വിഷയം കേവലം മാസപ്പടി കേസ് അല്ല, പുറത്ത് വന്നത് ബാങ്ക് വഴി നല്‍കിയ കണക്ക് മാത്രം: K SURENDRAN
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews

Пікірлер: 37
@SivasankaranNS
@SivasankaranNS 13 күн бұрын
ഇതിന്റെ എത്രയോ ഇരട്ടി, പ്രതീക്ഷിക്കാം.
@unniag7019
@unniag7019 13 күн бұрын
You said it ,Surendran!Very good !Congrats !🎉❤❤❤Surendran is the bold leader after K.G.Marar in bjp.Jai Ho !
@asokkumarmanikkoth5422
@asokkumarmanikkoth5422 13 күн бұрын
സുരേന്ദ്രൻജി നടപടി ഉണ്ടാകണം. ക്ഷമ നശിക്കുന്നു.
@devadaschidambaran9906
@devadaschidambaran9906 13 күн бұрын
ഞങ്ങളോട് പറയുന്നതെന്തിനാ കുറേക്കാലമായില്ലേ നടപടി എടുത്ത് കാണിക്കണം ഹേ
@NandakumarJNair32
@NandakumarJNair32 13 күн бұрын
കുറേ കാലമായല്ലോ വെറുതെ ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട്. ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടേ.... ? 😃😃
@ShafiShafisha-qt3rg
@ShafiShafisha-qt3rg 13 күн бұрын
ബിജെപി കലക്കി
@mohannair3632
@mohannair3632 13 күн бұрын
രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി
@sajukunnam1822
@sajukunnam1822 13 күн бұрын
സുരേന്ദ്രൻ മാത്രം വാങ്ങിയില്ല സന്തോഷം 🎉
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 13 күн бұрын
എല്ലാ രാഷ്ട്രീയകാരും CMRL ന്ടെ കയ്യിൽ നിന്നും കാശ് വാങ്ങിയിട്ടുണ്ട്, അത് എല്ലാ നാട്ടുകാർക്കും അറിയാം 😄😄😄😄😄 ആരും പുണ്യാളൻ ആകണ്ട
@AjithKumar-wq8xg
@AjithKumar-wq8xg 13 күн бұрын
😂😂 കൊണ്ട് വന്ന പണം ആർക് ഒക്കെയേയോ വീതം വച്ചു എന്ന് പറഞ്ഞു, അത് എന്തായി??
@ashokchandran3608
@ashokchandran3608 13 күн бұрын
❤❤❤
@chandrannair4208
@chandrannair4208 12 күн бұрын
Surendran Sir, now the ball is in your court. Please expedite recovery.
@MohananMohanan-tt5wf
@MohananMohanan-tt5wf 13 күн бұрын
പൊതുമുതൽ കൊള്ളയടിക്കാനാണ് രാഷ്ട്രീയക്കാർ 'ജനങ്ങളും ധരിച്ച് വെച്ചിരിക്കുന്നത് അത് തന്നെ യാണ്)
@jbn6639
@jbn6639 13 күн бұрын
Ulli surayude kallappana case enthayi?
@balasundaranpattath2679
@balasundaranpattath2679 13 күн бұрын
CMRl why no debates
@muralidharank.v.1529
@muralidharank.v.1529 12 күн бұрын
Thanks to Sri.Surendran for mentioning that BJP has not accepted money from agencies like CMRL.Thr people of Kerala want to know the truth about the monthly bribes of CMRL.Apart from that ,those involved in Lavlin case should also be exposed soon.
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y 13 күн бұрын
നമ്മുടെ ആൾക്കാർ ആരെങ്കിലും കാണും.
@TesheyaByrd
@TesheyaByrd 13 күн бұрын
Why you don’t help Pinnarai Vijayan as your leader in Kerala State
@Himanshu99-f3k
@Himanshu99-f3k 13 күн бұрын
സന്ദീപ് വാരിയർ സി എം ആകും 7 പേര് ആണ്
@r.udayakumar3960
@r.udayakumar3960 13 күн бұрын
Pinarayee engeneya barikunnadhu
@padmakumar6677
@padmakumar6677 13 күн бұрын
എല്ലാം സുരേന്ദ്രൻ്റ നമ്പർ . എല്ലാം ഒത്തുതീർപ്പിൽ എത്തും .
@Muhammedkutty-iz1fu
@Muhammedkutty-iz1fu 13 күн бұрын
ഞാൻ ഒരു വെള്ളരിപ്രാവാണ്..😂😂😂
@yohannanvareedmyppan9344
@yohannanvareedmyppan9344 13 күн бұрын
Electrol bond =kay kooli (bjp anu bond koodudal vangiyadu ???
@SajeevCR
@SajeevCR 13 күн бұрын
സുരേന്ദ്രൻ ശരിവച്ചു. ഇനി ഇപ്പോ ഒന്നും ബാക്കിയില്ല. അപ്പോ ഈ കേസ് അടക്കാം 😂
@BaijuCk
@BaijuCk 13 күн бұрын
Iyal paranjadendegilum sheriyaaanoooo......nothing
@anudr.5878
@anudr.5878 13 күн бұрын
സുരേന്ദ്രൻ ബെസ്റ്റ് പീസ്.. ഉടായിപ്പ് നമ്പർ വൺ
@vasudevantk1363
@vasudevantk1363 13 күн бұрын
സുരേന്ദ്രോ, ഇവിടെ ഒക്കെ ഉണ്ടാർന്നോ? തകർക്ക്. വിഹിതം കിട്ടാത്തതിൽ സങ്കടമുണ്ട് അല്ലേ?
@pratapvarmaraja1694
@pratapvarmaraja1694 13 күн бұрын
ഇല്ല. നമോയും അതേപോലെ ഉള്ള പവന്മാർക്ക് നേതാക്കളും. അതു കണ്ടാൽ സഹിക്കുന്നില്ല. നമ്മള് നാറ്റകേസുകളാണ്. അതുകൊണ്ട് എല്ലാരും. 😜🤪😜🤪😜🤪
@balakrishnannair5766
@balakrishnannair5766 13 күн бұрын
Sfi െയും ksu വും ഒക്കെ അ ൺവാഷിച്ചു കാര്യം ശരി ആണ്,,പക്ഷെ ഇതിൽ ഇവരെ ഒക്കെ എന്ത് ചെയ്യുന്നു എന്ന് ജനം നോക്കുന്നുണ്ട്
@sunnyjose4197
@sunnyjose4197 13 күн бұрын
Naanamillallo SURENDRAN Saare , Ee Kathakal POTHU JANANGAL Valare Athikam Kettathanu . BJP Thanne aanu PINARAYI Aashante “ BAGYA DEVAN “.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
IG വിജയൻ CBI തലപ്പത്ത്...?
3:41
Malayali Vartha
Рет қаралды 111 М.