ആരായാലും തൊഴാൻ അല്ലെങ്കിൽ അവിടെ വരേണ്ടതില്ല. ലക്ഷക്കണക്കിന് ഭക്തർ Q നിൽക്കുമ്പോൾ ഇങ്ങനെ നിന്നതു ശരിയല്ല.
@sreetamachandrankonnedath715613 күн бұрын
Ujala advertisement pole velayum, velayum puthachu
@Vasudevan-q6x9 күн бұрын
വാസവൻ ബഹുമാനപ്പെട്ട ദേവസ്വം മന്ത്രിയാണ് അദ്ദേഹത്തിന് ഭക്തിയില്ലെങ്കിൽ എന്തിനാണ് നടയിൽ വന്ന് നില്കുന്നത് അദ്ദേഹത്തിന് അവിടുത്തെ കാര്യങ്ങൾ വീക്ഷിക്കുവാൻ ധാരാളം സ്ഥലമുണ്ട് അല്ലാതെ മറ്റു ഭക്തരെ ആരാധിക്കുന്നത് കാണുവൻ വന്നു നില്ക്കന്നത് അംഗീകരിക്കുവാൻ ബുദ്ധിമുട്ടാണ്
@karthikeyanpn645413 күн бұрын
❤❤❤❤❤ നമസ്തേ ജനം ടീ വി വാർത്താ സംഘം. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന് ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
@ashakumarir756313 күн бұрын
അയാൾ എന്തിനാണ് അവിടെ പോയി നിന്നത് 🤔. വേറെ ആരെങ്കിലും ആഗ്രഹിക്കുന്നവർക്ക് ദർശനം കിട്ടുമായിരുന്നല്ലോ 🙏. ഭഗവാനെ... അങ്ങ് എന്താണ് ഈ ദുഷ്ടന്മ്മാരെ ശിക്ഷിക്കാത്തത് 🤔
@EsankranNarayanan-t7o13 күн бұрын
കമ്മ്യൂണിസം കേരളത്തിൽ അവസാനിക്കാതെ നടുന്നാകില്ല... ഹിന്ദു സംഘടകൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു... അവന്റെ ആരുടെ പണ്ടാരമടക്കയിരുന്നു..???? ചത്തത് പോലെ അവിടെ നില്കാൻ???
@rajisankar29813 күн бұрын
സത്യം
@SasidharanSasidharanunnith-c6t11 күн бұрын
100 ന്റെ നോട്ടുകൾ വല്ലതും അടിച്ചുമാറ്റിക്കാണും 😄
@cshariharan104110 күн бұрын
People who vote for him are panishable
@jaikisan72019 күн бұрын
ആ പൂമോനെ തീർക്കുന്ന വൻ ആണ് ശെരിക്കും ഭക്തൻ
@PrassannaA-j4t13 күн бұрын
പിന്നെ എന്തിനാണ് സഖാക്കളെ നിങ്ങൾ മനസില്ല മനസോടെ ദേവസ്വം ഭരണം ഏൽക്കുന്നത്. അപ്പോൾ അടിച്ചു മാറ്റാം. അല്ലെ. അതെ അതാണ് അതിന്റെ ഗുട്ടൻസ്.
@Ramachandran-n6k13 күн бұрын
അവിടെ നിന്ന് കോടിക്കണക്കിനു തുക കിട്ടില്ലേഎടുക്കുന്ന തുകയ്ക്ക് എവിടെയും കണക്കു പറയേണ്ടല്ലോ
@NewUser-ti9wx13 күн бұрын
ഇവൻന്മാരെല്ലാം കുടുംബത്തോടെ നശിച്ച് നാറാണകല്ല് ആയി പോക്കട്ടെ
@KrishnanK-b4v10 күн бұрын
@@Ramachandran-n6kഈ ഈ പൂറ നെ ആരാണ പചർച്ചക്കു വിളിച്ചത്
@CalmCroquet-hr5ov9 күн бұрын
Evaneyla
@muralidharancn519 күн бұрын
എന്നാ കുറച്ച് നാൾ സങ്കികൾ ഭരിക്ക്. ശബരിമല ക്ഷേത്രം തന്നെ അവിടെ ഉണ്ടാകുമോ?
@sanalkumar.s899313 күн бұрын
രാഷ്ട്രീയകോമരം എന്നല്ല കോമാളി എന്ന് പറയണം.. ബഹുമാന്യമാല്ലാത്ത കാര്യങ്ങൾ ചെയ്യുന്നവരെ ബഹുമാനപ്പെട്ട മന്ത്രി എന്ന് പറയരുത്
@soniyamalhaar451613 күн бұрын
ഹൈന്ദവർ ഒന്നിച്ചു കോടതിയിൽ പോകണം... ഹിന്ദു ക്ഷേത്രങ്ങൾ മാത്രം... ദേവസ്വം ബോർഡ് കൈവശം വക്കണ്ട... മറ്റു ആരാധനാലയങ്ങൾ എല്ലാം അവരവരുടെ മതത്തിന്റെ കീഴിൽ അല്ലെ.. അങ്ങനെ എങ്കിൽ എല്ലാ ആരാധനാലയങ്ങളും( ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ജൈന സിഖ് പാർസി )അവിടത്തെ വരവ് ചെലവ് കണക്കുകളും ഒരു ഏകീകൃത ബോർഡ് നു കീഴിൽ കൊണ്ട് വരണം
@RemaniReghunath-dy1ke13 күн бұрын
Athe athu thanneyanu vendath
@sanjeevps13 күн бұрын
ഈ തടിയൻ അവിടെ നിൽക്കാതിരുന്നാൽ വേറെ കുറെ ഭക്തന്മാർക്കു സുഖമായി തൊഴുകാമായിരുന്നു
@VinodT-ig4mp13 күн бұрын
BJP നപുംസകങ്ങൾ ശബരിമല തകർന്ന് കാണാൻ ആഗ്രഹിക്കുന്നു. CPM + BJP സഖ്യം കേരളത്തെ വെല്ലുവിളിക്കുന്നു.
@kvprasadtpdy13 күн бұрын
കള്ളുഷാപ്പിലെ കറികച്ചവടക്കാരന് എന്ത് ഭക്തി
@virattv394713 күн бұрын
കള്ളഷാപ്പിലെ കറികച്ച വാക്കുന്നല്ല ഭക്തി ഉണ്ടാൻ ഇവൻ ജിഹാദി മന്ത്രി
@rajisankar29813 күн бұрын
😂
@sivakumarprabakaran96113 күн бұрын
😂😂😂😂😂
@govindannair376813 күн бұрын
ഷാപ്പിലെ കറി കച്ചവടക്കാരൻ കുടിയൻമാരുടെ പോക്കറ്റിലെ പണത്തിൽ മാത്രമായിരിക്കും ശ്രദ്ധ അങ്ങനെയുള്ളവർ ക്ഷേത്രത്തിൽ എത്തിയാലും ഭഗവാനെ ശ്രദ്ധിക്കുകയില്ല അവിടെ വച്ചിരിക്കുന്ന ഭണ്ഡാരത്തിൽ ആയിരിക്കും ശ്രദ്ധ അതിൽ കുറ്റപ്പെടുത്തേണ്ട കാര്യമില്ല
@aababurajbabu13 күн бұрын
അവർക്ക് പിന്നെയും ഭക്തി ഉണ്ടാകും,, ഇത് ചെറ്റയാണ് 👌🏾
@venuparayil13 күн бұрын
ഇത് പോലുള്ള വിവരദോഷികൾ സ്വയം കരുതുന്നത് ഇവർ എന്തോ സംഭവം ആണെന്നാണ് , ഇവനൊക്കെ കാലുകള് തളർന്നു ഇഴഞ്ഞു പതിനെട്ടാം പടി കയറാനുള്ള അവസരം ഉണ്ടായാലും അത്ഭുതം ഇല്ല, സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏
@radhikasunil928012 күн бұрын
അങ്ങനെ തന്നെ അവന് വരണം
@josemenachery817210 күн бұрын
ദൈവമില്ലാത്ത ഇവനൊക്കെ എന്തിന് സന്നിധാനത്ത് കയറിശ്രീകോവിലിനുമുന്നിൽതിരക്കുകൂട്ടിനിൽക്കുന്നു.അയ്യപ്പാ നികൃഷ്ടജീവികളോട്പൊറുക്കണേ.ഭഗവാനെതൊഴാനല്ലെങ്കിൽഎന്തിനാണ് പൊന്ന് പതിനെട്ടാം പടി ചവിട്ടി.
@mohananv331113 күн бұрын
കമ്മ്യൂണിസ്റ്റായാലും നിരീശ്വര വാദിയായാലും മുകളിൽ പോയി എത്ര കളിച്ചാലും സമ്മാനം വാങ്ങാൻ താഴത്ത് വരണം. അത് ഓർത്താൽ നന്ന്. എന്തിന് വേണ്ടി ആർക്ക് വേണ്ടി ആരെ കാണിക്കാനാണ് ഈ വേഷം കെട്ടി വന്നത്? ഭഗവാനെ അധിക്ഷേപിക്കാനാണോ ആക്ഷേപിക്കാനാണോ അധിക്ഷേപിക്കാനോ? ഫലം അനുഭവിച്ചേ തീരൂ.
അച്ചപ്പൻ്റെ തിരുനടയിൽ നിന്ന് മാറി നിന്നു കൂടെ - മാധ്യമങ്ങളിൽപടം വരണം - അച്ചപ്പനെ തൊഴുതില്ല എന്ന് പാർട്ടിക്കാരെ ബോധ്യപ്പെടുത്തണം - എന്തിനാ ഈ വേഷം കെട്ടൽ
@mohananmohanan165911 күн бұрын
അയ്യപ്പനെ കയ്യെടുത്തു തൊഴുതാൽ ആ വിവരദോഷിയുടെ ഉള്ളിലെ CPM ഒലിച്ചു പോയാലോ? ഭക്തിയില്ലാത്ത തെണ്ടികളെന്തിനാ ശ്രീകോവിലിനടുത്തു പോയി നിൽക്കുന്നു. ഓഫീസിൽ ഇരുന്നാൽ പോരെ?
@RADHAMANIKR-m3r13 күн бұрын
തൊഴാനാണ് നടയിൽ വരുന്നത് ഷോ കാണിക്കാനല്ല ആ ആൾ നിന്നിടത്തു കുറേപേർക്ക് നിന്നു തൊഴാമായിരുന്നു 😊
@omanaachari103013 күн бұрын
എന്തിനാണ് മുൻപിൽ നിറുത്തിയത്. എത്ര പാവങ്ങൾ നോയിമ്പ് എടുത്ത് വന്നത്. അവരെ നിറുത്തണമായിരുന്നു. 🙏🙏🙏
വസാവന്റെ വയറ്റു പ്രശ്നമാണ് കേരള ചാത്തൻ പിടിച്ചു പുറത്താക്കിയാലോ
@sasidharanv695613 күн бұрын
@@sivakumarprabakaran961ആവിശ്വാസികൾക്കു സ്വാമി സവിതത്തിൽ പ്രവേശനം ഇല്ല എന്നുള്ളത് എഴുതി വക്കണം അത് മന്ത്രിക്കും ബാധകം
@sobhanasisupalan529913 күн бұрын
😂😂😂@@sivakumarprabakaran961
@ജയ്ഹിന്ദ്-ച1ണ13 күн бұрын
Podo ചിരിപ്പിക്കാതെ 😂😂
@mohandaska863013 күн бұрын
വാസവൻ മന്ത്രി നിൽക്കുന്നത് കണ്ടാൽ ഒരു കല്യാണ വീട്ടിൽ നിൽക്കുന്ന അതെ ഫീലിംഗ് ആണ് എനിക്ക് തോന്നിയത് 🤣🤣
@sureshp14413 күн бұрын
അതോ മരണവീട്ടിലോ ?
@hnushe309213 күн бұрын
മന്ത്രിയ്ക്ക് ഒരു easy chair ഇട്ട് കൊടുക്കാമായിരുന്ന്, പാവം കാല് കാഞ്ഞിട്ടുണ്ടാവും
@krishnadasambat-ps9yl13 күн бұрын
ദ ദാണ്.... 👌 ഒരു മുക്കാലി ചെയർ
@savithrynair995011 күн бұрын
Eyal trollyil ano malamugalil ethiyadh?
@elcil.14849 күн бұрын
@@savithrynair9950helicopter ൽ 😅
@dasmadhavan48289 күн бұрын
ഒരൂ പെട്ടിയായാലും പോരേ?
@mallikamallika750513 күн бұрын
ഭക്തർ മാത്രം വന്നാ മതി --- ചട്ടിത്തലയൻമാർ മറ്റെവിടെ എങ്കിലും പോയി നിൽക്കട്ടെ
@savithrynair995011 күн бұрын
Wiggan
@MoosaM-r5k13 күн бұрын
ഇതു കണ്ടു എനിക്കും തോന്നി
@sasikalamadhu28113 күн бұрын
നാട്ടുകാരുടെ.പൈസ അടിച്ചു മാറ്റാൻ....മാത്രേ....ഈ ഭരണ ക്കാർക്ക്....അറിയൂ....ഇയാള്.ഒക്കെ.പിന്നെ എന്തിനാ ...അവിടെ പോയി....നോക്കുകുത്തി ...പോലെ നിൽക്കുന്നത്.....😡😡😡
@SwathiAnchal13 күн бұрын
കുറ്റം അയ്യപ്പന്റെ മാത്രമാണ് ഇമ്മാതിരി ഡാഷ് കളെ മുന്നിൽ വന്നു നില്ക്കാൻ അവസരം കൊടുത്ത അയ്യപ്പനാണ് കുറ്റക്കാരൻ
@KgkMenon-y8g13 күн бұрын
Ivanu viswasamillenghil enthinssnu avsn sanjidhanathilnpooyee ayyapoande thirisannidhiyil pooyee Oru marappittande Poole bin athu. Ssghakjalee preenippikkanayirikkum
@t.narayanannair849713 күн бұрын
വോട്ട് ചെയ്തവർ ക്കുള്ള പാഠം പഠിപ്പിക്കുകയാണ് അയ്യപ്പൻ.
@JayachandranTn-z3w13 күн бұрын
എത്ര അവഹേളിച്ചാലും യാതൊരു തിരിച്ചറീവുമില്ലാതെ ജന്തു ഭക്തർ വോട്ട് ചെയ്യും എന്ന ധൈര്യം ആണ് കമ്മ്യൂണിസ്റ്റ് പോരാളിയുടെ ബലം
@SreedharanSreedharan-x5b13 күн бұрын
ഇയാൾ ആരുടെ മന്ത്രിയാണ്. ഒരു chowkidar പോലെ അയ്യപ്പൻറെ മുന്നിൽ നികുന്നത് കണ്ടപ്പോൾ ചിരി വന്നു 🥰
@ajithprasad964313 күн бұрын
ദൈവത്തിന് മുന്നിൽ എല്ലാവരെയും സമന്മാർ ആക്കണം.
@subramanianpandath786213 күн бұрын
കമ്യുണിസ്റ്റ് ഭരണം തീരാതെ ഭക്തരും അമ്പലങ്ങളും രക്ഷപ്പെടില്ല.
@sasidharanvadakkemakkkot589313 күн бұрын
ചെററകൾക്ക് എന്നും ചെററത്തരങ്ങൾ അല്ലേ കാണിക്കാൻ കഴിയൂ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@sasidharanvadakkemakkkot589313 күн бұрын
എന്റെ വക്കീലേ സത്യം ജനം ചാനലിലൂടെ വ്യക്തമായി കണ്ടതാണ്. എങ്ങിനെ അതിനെ അലക്കി വെളുപ്പിക്കാൻ വ്ക്കീൽ ശ്രമിച്ചാലും സത്യം ആളുകൾക്ക് മനസ്സിലായി കഴിഞ്ഞൂ എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@reejithparambath280213 күн бұрын
ഇരുന്ന കൊമ്പ് വെട്ടുന്നവനാണ്... ഹിന്ദു.... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@madmax585513 күн бұрын
ഭഗവാനെ തൊഴാതെ ഇത്രയും ലക്ഷക്കണക്കിന് ജനങ്ങളുടേ മുന്നിൽ അവഗണന കാണിക്കുന്ന ഈ മനുഷ്യർ ഇവിടേ കിട്ടുന്ന കാണിയക്കാ വരുമാനവും അവഗണിയ്ക്കുമോ?
@girijams330813 күн бұрын
ഈ അലവലാതികളെ ഒന്നും അമ്പലത്തിൽ കയറ്റരുത്. ഇവൻ എന്തിനാണ് അവിടെ കയറിനിൽക്കുന്നത് എത്ര ഭക്തർക്ക് നിന്ന് തൊഴാനുള്ള സ്ഥലമാണ്. 🙏സ്വാമിയേ ശരണമയ്യപ്പ 🙏
@ashokan367213 күн бұрын
ഇവൻ വന്നു. കാര്യം സാധിച്ചു മടങ്ങി.. മനസ്സിലായോ.. ഈ സീനൊന്നു മരുമോനോ കാണിക്കണം സമൂഹ മാധ്യമങ്ങൾ ഇത് വാർത്ത ആക്കണം.. അത് സാധിച്ചു മടങ്ങി.. 👌..
@sreedevikp263813 күн бұрын
സുരേഷ്ബാബുവിന്കണ്ണ് രണ്ടു വഴിക്കായതുകൊണ്ടാ വാസവൻ ഭക്തിപൂർവം നിൽക്കുന്നതായി കണ്ടത്.
@rajisankar29813 күн бұрын
😂😂😂
@sivakumarprabakaran96113 күн бұрын
@rajisank😂😂😂😂ar298
@mgmohanan504713 күн бұрын
ആരായാലും, എന്തായാലും, ഒന്നേ പറയാനുള്ളൂ, കലിയുഗ വരധനായ ഭഗവാന്റെ അടുത്തു കോപ്രായങ്ങൾ കാട്ടി, ഈ നാടിനു, ആപത്തുകൾ വരുത്താതിരിക്കുക, ഓരോന്നു വന്നുകൂടിയത്, മറക്കാതിരിക്കുക, 🙏❤️🌹, സ്വാമിയെ ശരണമയ്യപ്പാ 🙏❤️
@premachandran539113 күн бұрын
കള്ള് ഷാപ്പിൽ കറി കച്ചവടം നടത്തിയിരുന്നവന് എന്ത് സന്നിധാനം? അവന് ആകെ നോട്ടം കച്ചവടത്തിലും ലാഭത്തിലും!????
@ssnairnair528713 күн бұрын
ഇങ്ങനെയുള്ള ആൾക്കാരെ എന്തിനാ അവിടേക്ക് കയറ്റ് നിർത്തുന്നത്. ആദ്യം ജനങ്ങളെയാണ് ശിക്ഷിക്കേണ്ടത്.
@anilkumarpillai12313 күн бұрын
ക്ണാപ്പൻ വക്കീലെ ജനങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യം ആണ് ആങ്കർ ചോദിക്കുന്നത്. ..ബ്ലഡി ഫൂൾ 😂😂😂
@venugopalan219313 күн бұрын
അദ്ദേഹം അവിടെ നിന്നില്ലായിരുന്നു എങ്കിൽ ഒന്നോരണ്ടോ ഭക്തർക്ക് സുഖമായി തൊഴാൻ ഉള്ള സൗകര്യം കിട്ടുമായിരുന്നു , വിശ്വാസം ഇല്ലെങ്കിൽ ഒരു തടസ്സം ഉണ്ടാക്കാതെ മാറി നിൽകാമായിരുന്നു . അധികാരങ്ങൾ ഉറപ്പിക്കാൻ അവിടെ നിന്നെതീരൂ എന്നൊന്നും ഇല്ലല്ലോ, വോട്ടുകുത്തിയ വോട്ടർമാരെയെങ്കിലും ബഹുമാനിക്കുന്നത് ആണ് മര്യാദ.
@Ayeshdvd13 күн бұрын
മണ്ടൻ മാരെ മനത്രി ആകിയാൽ ഇതാണ് ഗതി ( വാർത്ത ശരിയാണങ്കിൽ )
@nandakumarkallada986613 күн бұрын
ഇങ്ങനെയുള്ളവർ എന്തിനാണ് അങ്ങോട്ട് എഴുന്നള്ളുന്നത്? ഇവർ വന്നില്ലെങ്കിലും മകരവിളക്ക് ഭംഗിയായി നടക്കും
@RarajanPanicker-g9i13 күн бұрын
ക്ഷണിക്കാത്ത സദ്യക്കു ഉണ്ണാൻ വന്നതാ ദക്ഷിണ നോക്കാനല്ലാതെ പിന്നെന്തിനാ വന്നത്?
@soorajlal108613 күн бұрын
ഇവനെയൊക്കെ ദേവസ്വം മന്ത്രി ആക്കിയ അയ്യപ്പന് ഇങ്ങനെ തന്നെ വേണം 😂
@janardhanannair981113 күн бұрын
കണ്ടു എല്ലാ 🌹ജനങ്ങളും,
@satheesanp566313 күн бұрын
ഇവരിൽ നിന്നും ഇതിൽ കൂടുതൽ പ്രതിക്ഷിക്കരുതു 😂
@janardhanancheerath840113 күн бұрын
വിശ്വാസമില്ലാത്ത തോന്നിവാസനെന്താ ശബരിമലയിൽ കാര്യം ?
@karunakaran891613 күн бұрын
ഇനി ഒരു കാരണവശാലും ഇവനെ ബഹുമാനിക്കരുത് ഭക്തർ ഒരുമിക്കൂ
@d4devusmedia59913 күн бұрын
അടുത്ത മണ്ഡലകാലം കാണില്ല.
@radhakrishnansnehatheeram367513 күн бұрын
ജനങ്ങൾ മനസിലാക്കി പക്ഷെ എല്ലാംകാണുന്ന ഭഗവാൻ ഉണ്ടകിൽ കൊടക്കട്ടെ
@Nandakumar-u5b13 күн бұрын
ബാറിൽ Q... നിൽക്കുന്ന പോലെ യാണ് നിൽക്കുന്നത്...bar മുതലാളിയിൽ നിന്ന് ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കാം 🤔
@user-xyz766-aBclmpq12 күн бұрын
ബാർ മുതലളിയല്ല, എടുത്തു കൊടുപ്പുകാരൻ.
@Pushpanathanpk13 күн бұрын
മന്ത്രി സ്ഥാനം സ്ഥിര പ്രതിഷ്ഠയല്ല....വന്ദിക്കേണ്ട... നിന്ദിക്കരുത്....ഇവരെ തിരഞ്ഞെടുത്തവരെ നിന്ദിക്കുന്ന ഇവരെ ഒന്നുമല്ലാതാക്കും..
മന്ത്രിമാർക്ക് നടയിൽ വച്ചു മീറ്റിംഗ് എന്തെങ്കിലും ഉണ്ടോ. ഇല്ലെങ്കിൽ നോക്ക്കുത്തികളായി നിൽക്കാതെ എങ്ങോട്ടെങ്കിലും മാറിനിന്നുകൂടെ
@നിഷ്പക്ഷൻ-ഡ9പ13 күн бұрын
ഏതാണ് ഈ ചിമ്പാൻസി ഇവനെ എന്തിനാണ് സന്നിധാനത്തിൽ കൊണ്ടുവന്നത്
@rajisankar29813 күн бұрын
ചിമ്പാൻസി 🤣🤣🤣🤣🤣
@sasidharannairgk60013 күн бұрын
K റെയിൽ ലെ കുറ്റി പോലെ
@jayakumark902713 күн бұрын
അയ്യപ്പനെ കാണാനും തൊഴാനും അനുഗ്രഹം ഏറ്റുവാങ്ങാനുമാണ് നമ്മൾ ശബരിമലയിൽ എത്തുന്നത്. ഇത് എന്തൊരു ദൃശ്യമാണ്, അയ്യപ്പനെ നിന്ദിക്കുന്നവരെ അവിടെ അനുവദിക്കരുത്. ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടുകൊടുക്കണം. ക്ഷേത്ര വരുമാനത്തിൽ മാത്രം കണ്ണുനട്ട് ഇരിക്കുന്ന സർക്കാരുകളുടെ നീയന്ത്രണത്തിൽ നിന്നും ക്ഷേത്രങ്ങളെ ഏത്രയും പെട്ടെന്ന് മോചിപ്പിക്കുക.🙏
@cbvlekshmi980613 күн бұрын
അയ്യപ്പൻ തന്നെ അയാൾക്കുള്ള ശിക്ഷ കൊടുത്തിരിക്കും
@veeramanimuyippoth682013 күн бұрын
ഭക്തി ഇല്ലാത്തവൻ എന്തിനു പോയി നില്കുന്നു
@arunmb869213 күн бұрын
കണ്ണുപറ്റാത്തിരിക്കാൻ കോലം വെച്ച പോലുണ്ട്.
@geethamohan305313 күн бұрын
ഇവനൊക്കെ അവിടെ വന്നു നില്കാൻ അവസരം നൽകുന്നത് എന്തിനാണ് ഭക്തന്മാർക് അവസരം നിഷേധിച്ചു നിഷേധികളെ മുന്നിൽ നിർത്തരുത്
@venusarangi13 күн бұрын
എല്ലാം ഹൈക്കോടതിയുടെ കനിവ്
@GirijaMavullakandy13 күн бұрын
ഈ കമ്മ്യൂണിസ്റ്റ് മന്ത്രിമാർ ഇങ്ങനെയൊക്കെയേ ചെയ്യുള്ളൂ.
@jayarajendran91158 күн бұрын
Ivanocke para chettakal anu
@jayarajendran91158 күн бұрын
Edo pode Suresh Gopi vackile
@jayarajendran91158 күн бұрын
Edo Suresh Gopi vackile than Hindu ano .
@ramakrishnanap356113 күн бұрын
ഇത്തരം ആളുകൾ അവിടെ നട മറക്കാതെ മാറി നില്കുകയാണെങ്കിൽ കുറഞ്ഞപക്ഷം നുറ് കണക്കിന് ഭക്തർക്കു ദർശനം സാധിക്കുമായിരുന്നു.
@premaappukuttan461913 күн бұрын
തീർച്ചയായും കമ്യൂണിസ്റ്റു രാഷ്ട്രീയ ക്കാർ ഒരിക്കലും ദേവസ്വം ബോർഡിൽ കയറ്റരുത്
@AkA-xx8cr13 күн бұрын
വിശ്വാസമില്ലാത്ത ഇവനൊക്കെ എന്തിനാ അവിടെ പോകുന്നത്
@KrishnaKumar-nd4jg13 күн бұрын
എന്തായൂലും അടുത്ത ഇലക്ഷന്കളും ഇയ്യാൾ mla ആകും, പിന്നെന്താ...
@sreekumarnambiar825413 күн бұрын
സുരേഷ് ബാബു, വല്ലാതെ ബുദ്ധിമുട്ടുന്നു ന്യായികരിക്കാൻ. നാണമില്ലേ വക്കീലേ ഇവിടെ വന്നിരുന്നു ഷിറ്റ് മെഴുകാൻ. കഷ്ടം.
@narayanankutty597313 күн бұрын
ഇത്തരം ആൾകാരെ എന്തിനാണ് ബഹുമാനപെട്ട എന്ന് സംബോധന ചെയ്യുന്നത്
@s.s648913 күн бұрын
വിശ്വാസം ഇല്ലാത്തവരെ എന്തിനു ഇത്തരം സ്ഥാനങ്ങളിൽ ഇരുത്തരുത്
@sarathkumar-oh7qz13 күн бұрын
ഹിന്ദു വിരുദ്ധസർക്കാർ ആണ് സാർ,,, അതാണ് ഒരു പനമരടിന്റെ കുറ്റി അവിടെ സ്ഥാപിച്ചിരിക്കുന്നു 😢 അത്രതന്നെ
@JayachandranTn-z3w13 күн бұрын
ജനം ഇത് ചർച്ചയാക്കുന്നത് കൊണ്ട് ഹിന്ദു വിരുദ്ധർക്ക് പരിഹസിക്കാൻ അവസരം ഉണ്ടാക്കും എന്നത് മാത്രം
@jijitgangadharan111413 күн бұрын
3 പേർക്ക് നില്കാവുന്ന സ്ഥലം ആണ് ആ ...ന നഷ്ടപ്പെടുത്തിയത്
@MohananPillai-pv9do11 күн бұрын
നമുക്കു സഹിക്കാൻ മാത്രം പറ്റും. നമ്മൾ വരുത്തിയ വിന
@PrasadKS-ev6bk9 күн бұрын
എന്തിനാ മന്ത്രി. ആ തിരുന ടയിൽ ഒരു ഭക്താന് നിന്ന് തൊഴുതു പ്രാർത്ഥിക്കാനുള്ള സഥലം കവർന്നു. 🙏
@sanjeevps13 күн бұрын
വക്കീൽ മന്ത്രിയെ ന്യായീകരിക്കുകയല്ലെ ചെയ്യു. ഭക്തിയില്ലാത്ത വൻ അവിടെ നിൽക്കേണ്ട കാര്യമെന്താണ്
@princyrajendran81013 күн бұрын
വിശ്വാസം ഇല്ലാത്തവൻ ഈ പണിക്ക് നിൽക്കുന്നത് എന്തിനീ കൈയിട്ട്‌വാരൻ വേറെയും ഇടമുണ്ട്
അവിടെ പോകാതെ ഇരിക്കാനുള്ള മര്യാദ കാണിക്കാമായിരുന്നു...
@vijayanvnair652613 күн бұрын
അയാൾ എന്തിനാണ് അവിടെ പോയത്
@sasidharanvadakkemakkkot589313 күн бұрын
അഡ്വക്കേറ്റ് ശ്രീ സുരേഷ് ബാബുവിന്റെ നിന്നും ഇത്തരമല്ലാത്ത ഒരു മറുപടി നിഷ്ക്കളങ്കരേ നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?