കാണിച്ചത് അക്രമം, ഇനിയൊരു ക്ഷേത്രത്തിലും ഇതുണ്ടാകരുത് | NANDAKUMAR | MARACAUD TEMPLE

  Рет қаралды 4,388

Janam TV

Janam TV

Күн бұрын

Пікірлер: 36
@vijayanachari-dl5vb
@vijayanachari-dl5vb 2 ай бұрын
ഇവിടുത്തെ ഹിന്ദുക്കൾ മുസ്ലിങ്ങളെ പോലെ ചിന്തിക്കാത്തിടത്തോളം ഇതിനേക്കാൾ വലിയ സംഗതികൾ നടക്കും... മിണ്ടാതെ സഹിക്കുക.. മറ്റു വഴിയില്ല.. നിങ്ങൾ ചെയ്ത തെറ്റിന്റെ ഫലം....
@Sgn455
@Sgn455 2 ай бұрын
നിസ്‌കരമോ കുർബനയോ തടയാൻ ഇവര്ക്ക് സാധിക്കുമോ.
@madhungmadhu3467
@madhungmadhu3467 2 ай бұрын
ഒന്നുംനടക്കില്ല ചാനൽ ചർച്ചയിൽ ഇരുന്ന് മോങ്ങിയിട്ട് കാര്യമില്ല,
@bijumonbhargavan788
@bijumonbhargavan788 2 ай бұрын
ശക്തമായി പ്രതിഷേധിക്കുന്നു
@8byedhukrishna622
@8byedhukrishna622 2 ай бұрын
😮"അമ്മേ മഹാമായേ 'ഭുവനേശ്വ്രി'ദുർഗ്ഗേ'ജഗദംമ്പികേ,.!😥
@govindgr4877
@govindgr4877 2 ай бұрын
ഹിന്ദുക്കളോട് എന്തും ആകാമല്ലോ, വോട്ടു ബാങ്കല്ലല്ലോ ........
@shajiyesodharan5900
@shajiyesodharan5900 2 ай бұрын
ചെന്ന് കുത്തികൊടു, അനുഭവിച്ചോ
@Bharatheeeyan
@Bharatheeeyan 2 ай бұрын
ഇനിയും ഉണ്ടാകും, തിരിച്ചടി കൊടുക്കുന്ന വരെ
@vspolpayilvariyath4573
@vspolpayilvariyath4573 2 ай бұрын
"കാണിച്ചത് അക്രമം, എനിയുണ്ടാകരുത്.." ഇങ്ങനെ കുനിഞ്ഞു നിന്ന് പുളുത്താതെ... നിലക്കൽ പള്ളി പ്രശ്നം നടന്ന കാലഘട്ടം മുതൽ കേട്ടു വരുന്നതാണിത്..... എന്തൊരു നപുംസകങ്ങൾ...?
@saralamanipillai6833
@saralamanipillai6833 2 ай бұрын
ആനാട്ടിലെ സ്ത്രീകളു വിചാരിച്ചിരുന്നെങ്കിൽ അവൻമാരെ വളയരുതായിരുന്നോ
@BalachandranK-c4p
@BalachandranK-c4p 2 ай бұрын
Not only inchanel but also?????🎉👌
@mythoughtsaswords
@mythoughtsaswords 2 ай бұрын
Channel- ഇല്‍ ഇരുന്നു മോങ്ങിയിട്ട് ഒരു കാര്യവും ഇല്ല- ഇവന്മാരെ പിടിച്ചു കൊണ്ടുവന്ന് ഏത്തമിടീക്കുക
@Pathmavathi-xm9ze
@Pathmavathi-xm9ze 2 ай бұрын
🙏🙏🙏🙏 ❤️❤️
@AbhilashR-j8g
@AbhilashR-j8g 2 ай бұрын
അറെസ്റ്റ്‌ ചെയുമ്പോൾ പാലിക്കേണ്ട 10 കാര്യങ്ങൾ സുപ്രീം കോർട്ട് ഉത്തവു ഇട്ടിട്ടുണ്ട് എന്ത് കൊണ്ട് പോലീസ് പാലിക്കുന്നില്ല
@harijith5
@harijith5 2 ай бұрын
😡😡എന്തിന്റെ വേദനക്ക് കിടന്ന് വിലപിക്കുന്നു തെരുവിൽ തീർക്കേണ്ട കാര്യം ഹിന്ദു സംഘടനകൾ അത് തന്നെ ചെയ്യ് വല്ലാണ്ട് മഹാനാവല്ല
@PramodNanu-h1d
@PramodNanu-h1d 2 ай бұрын
❤️❤️❤️🌹🌹🌹🌹.🌹🚩
@DRSLittleCreation
@DRSLittleCreation 2 ай бұрын
👍👍
@IndhiraNarayan
@IndhiraNarayan 2 ай бұрын
L മേൽ ഉദ്യോഗസ്ഥർ കൊള്ളില്ലെങ്കിൽ പോലീസുകാർ എന്തു തോന്നിവാസവും കാണിക്കും അതാണ് അവരുടെ നിലപാട്
@Ajithnair31
@Ajithnair31 2 ай бұрын
കേരളത്തിൽ എന്ത് പോക്രിത്തരം വേണമെങ്കിലും ഹിന്ദുവിനോട് കാണിക്കും...... ക്ക് ഉറപ്പില്ലാത്ത ഹിന്ദു Rss നേതാക്കൾ ആണ് ഇതിനു ഉത്തരവാദികൾ
@sindhuindhu8179
@sindhuindhu8179 2 ай бұрын
,, , , ഇതൊ എപ്പഴും നടക്കും ഇത് നടന്ന് കഴിമ്പം കുറെ കേമൻമാർ രുന്ന് ഇങ്ങനെ പറയാൻ അല്ലാതെഹിനുവിനെ എന്ത് കാത്തിക്കാ എവിടെ കേറി എന്തും ചെയ്യാ എന്ന് ഒരു ധാഷ്യം ഉണ്ട് അത് അവൻ മാർചെയ്യുന്നു ഹിന്ദുവിന് നട്ടെല്ലില്ലങ്കിൽ ഇതല്ല ഇതിൻ്റെ അപ്പുറ നടക്കും
@kalidasan4951
@kalidasan4951 2 ай бұрын
നട്ടെല്ലില്ലാത്ത ഭരണക്കാരും വിശ്വാസികളെന്നവരും ഉള്ള ദിക്കിൽ ശാന്തിക്ക് പോയാൽ ശാന്തിക്കാർക്ക് ഇങ്ങനെ ഒക്കെ അനുഭവിക്കേണ്ടിവരും നിങ്ങൾ നട്ടെല്ലുള്ള ഭരണക്കാരല്ല നാണമില്ലാതെ വന്ന് ചിലക്കുന്നു.
@mastervishnubal137official
@mastervishnubal137official 2 ай бұрын
പിണറായി എന്ന കിഴങ്ങ൯ കേരള൦ ഭരിക്കു൩ോൾ ഇതൊക്കെ സ്വാഭാവിക൦, അനുഭവിച്ചോ
@dk3480
@dk3480 2 ай бұрын
ക്ഷത്രിയസ്വഭാവം തണുത്തു പോയോ?
@ameyaanu6548
@ameyaanu6548 2 ай бұрын
നിങ്ങൾ ആദ്യം കാസ്റ്റ് സിസ്റ്റം എന്ന വൃത്തികെട്ട സംവിധാനം എടുത്തു കളഞ്ഞിട്ട് എല്ലാവരും ഒരുമിക്ക്..... അല്ലെങ്കിൽ നിങ്ങളുടെ അധോഗതി ആയിരിക്കും.... ബിജെപി പാർട്ടി രാഷ്ട്രീയ ലക്ഷ്യങ്ങളാണ് മുന്നിൽ കാണുന്നത്.... യഥാർത്ഥ ഹിന്ദുവിനെ അവർ സഹായിക്കില്ല... ലോകത്തിൽ ഇസ്ലാം ഭീകരത വളർന്നു കൊണ്ടിരിക്കുന്നതിനാൽ... എല്ലാ കമ്മ്യൂണിസ്റ്റുകളും ഐക്യത്തോടെ വളരേണ്ടത് ജീവൻറെ നിലനിൽപ്പിന് ആവശ്യമാണ്
@ushanandini6721
@ushanandini6721 2 ай бұрын
യഥാർത്ഥ ഹിന്ദുവിനെ സഹായിക്കുന്ന ഒരു സംഘടനയുടെ പേരറിഞ്ഞാൽ കൊള്ളാം
@BalachandranK-c4p
@BalachandranK-c4p 2 ай бұрын
Only for hindu, s🎉👌!? 👍😂😢why?🎉👍
@Sreekanthv-r8t
@Sreekanthv-r8t 2 ай бұрын
ഇതല്ല വേണ്ടത് ആ പോലീസ് സ്റ്റേഷൻ കത്തിക്കൂ ഒരുത്തനും പുറത്തു പോകരുത്
@0210leo
@0210leo 2 ай бұрын
We are not muslim terrorists…. We belive in democracy and indian judiciary. We are not posco mummaed followers. So lets move legaly🤝
@Sgn455
@Sgn455 2 ай бұрын
ധർമ്മം protect ചെയ്യണ്ടത് നിയമ മല്ല. ധർമ്മം അനുഷ്ടിക്കുന്നവരാണ്.
@Afta437
@Afta437 2 ай бұрын
A police karude veetil keri kodukkanam
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 127 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34