കോടാനുകോടികൾ അടിച്ചു മാറ്റിയത് അല്ലെ കഷ്ടം അല്ലെ ഇതു ഈ പണം ആരുടെ പാവം ജനങ്ങളുടെ അല്ലെ
@AdarshspillaiAdarshspillai9 ай бұрын
സിപിഎം ഇന് വേണ്ടി വാതിക്കുന്നുണ്ടേലും മാന്യനായ ഒരു സംവാദകൻ ആണ് ഹസ്‌ക്കർ
@vilayannoorpadmanabhan73509 ай бұрын
HASKAR ::THOUGH A CRASS FOOL IS ONLY ONE AMONG A HANDFUL OF ANTHAM KAMMIES WHO CAN DECENTLY DEBATE
@rajanthekkinkattle7799 ай бұрын
അതെ ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കൊന്നവരുടെ കയ്യും കാലും പിടിച്ച് അനാഥമാക്കിയ വരുടെയും കാര്യങ്ങൾ ചോദിക്കുകയും പറയുകയും ചെയ്യരുത് എന്ന അസ്കർ അത് അങ്ങനെതന്നെ ചെയ്യുകയുള്ളൂ എന്നുമാണ് പറയുന്നത് അതിനുള്ള അധികാരം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമാണെന്നാണ്
@sajeevank4739 ай бұрын
അടിമ ആയാൽ ഇങ്ങനെയേ പറയാൻ പറ്റൂ പാണ്ഡ്യാല എവിടെ നമ്പ്യരെ?
@Srampicals9 ай бұрын
Adv. Husker is drinking water very frequently!!!.
@rajanthekkinkattle7799 ай бұрын
അസ്കറിനെ ഒരു സിറ്റിങ്ങിന് പ്രതിഫലം എത്രയാണ് എന്നുകൂടി പറയണം സിപിഎമ്മിനെ പോളിറ്റ് ബ്യൂറോയിൽ നിന്ന് സഖാക്കന്മാർക്ക് എല്ലാവർക്കും ശമ്പളം നൽകുന്നുണ്ടോ എത്ര ലക്ഷം എത്ര കോടി അത്രമാത്രം ശമ്പളം ഈ പി ബി അംഗത്തിന് നൽകാൻ കഴിവുള്ള ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അവരുടെ സോഴ്സ് എന്താണെന്ന് കാണിക്കണം ഏതു വിധത്തിൽ അവർക്ക് പണം വന്നുചേരുന്നു ആ പണത്തിന് ടാക്സ് എല്ലാം അടക്കുന്നുണ്ട് എന്നുകൂടി വെളിപ്പെടുത്തണം ടാക്സ് അടച്ചതിന് റെസിപ്റ്റ് അത് പരസ്യം ചെയ്യണം അറിയട്ടെ ലോകം മുഴുവനും കമ്മ്യൂണിസ്റ്റ് പാർട്ടി സമ്പാദിക്കുന്ന പണത്തിന് ടാക്സ് അടക്കുന്നുണ്ട് ഇനി അസ്കർ നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ ജനങ്ങൾ ചോദിക്കാതിരിക്കില്ല നിങ്ങളാരാണ് ജനങ്ങളെ ഒതുക്കി നിർത്താൻ നിങ്ങളുടെയൊക്കെ അടിമകളാണ് കേരളത്തിലെ ജനങ്ങൾ എന്നാണോ നിങ്ങളുടെ ധാർഷ്ട്യം
@rajanthekkinkattle7799 ай бұрын
എന്തായാലും അസ്കർ പണ്ടുകാലത്തെ കാരണവന്മാർ പറയുമായിരുന്നു ദുഷ്ടനെ ദൈവം പാനാ പോലെ ആ പനിയുടെ ഉച്ചസ്ഥായിയിൽ എത്തുമ്പോൾ പിടിവിട്ട് താഴെ എത്തുമ്പോൾ ഉള്ള വീഴ്ചയുടെ ആഘാതം അതി ഗുരുതരമായിരിക്കും ഇന്ന് പിണറായി വിജയാ നീ ലൂടെയും മകൾ വീണാ വിജയ നീ ലൂടെയും കേരളത്തിലെ ജനങ്ങൾക്ക് അത് സത്യമാണ് ബോധ്യം വന്നു എന്നാൽ ഇതുകൊണ്ടൊന്നും തീർക്കരുത് ദൈവമേ അതിൻറെ നാശം കണ്ണിൽ കാണാനുള്ള അവസരം കേരളത്തിലെ ജനങ്ങൾക്ക് നൽകണമേ എന്നാണ് കേരളത്തിലെ ഓരോ കൃമി കീടങ്ങളുടെയും ആഗ്രഹം
@udayealakkat9 ай бұрын
അച്ഛനുറങ്ങാത്ത വീട്...!!! ഒട്ടുമേ ചെയ്തില്ല സുകൃതം..!!! ഒട്ടേറെ ചെയ്തല്ലോ ദുഷ്‌കൃതം..!!🙏🙏🙏
@p.tjohncherukaraparambil9189 ай бұрын
😮
@p.tjohncherukaraparambil9189 ай бұрын
. J0⁰
@elizabethjacob89779 ай бұрын
Karnataka judge inu BIG salute!!! 👏👏👏👏👏🙏🙏🙏🙏🙏
@rajanthekkinkattle7799 ай бұрын
സുപ്രീംകോടതിഅഭിഭാഷകർക്ക് ഓരോ സിറ്റിയിലും ലഭിക്കുന്ന ലക്ഷങ്ങൾ ഓടുകൂടി കോടികൾ സമ്പാദിക്കാനുള്ള ഒരു വരുമാന മാർഗ്ഗം മാത്രമായിട്ടാണ് കോടതികൾ പ്രവർത്തിക്കേണ്ടത് തെറ്റ് ചെയ്തയാൾ മരണപ്പെട്ടാൽ പോലും ആ കേസ് തീരാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നത് എന്തുകൊണ്ട് അതും പ്രത്യേകിച്ച് സാമ്പത്തികം ഉള്ളവരെയും രാഷ്ട്രീയക്കാരുടെയും മാത്രം കേസുകൾ
@mohammedashraf5725Ай бұрын
ഇപ്പോൾ വെള്ളം കുടിക്കുന്നവർ തന്നെ
@girija-22839 ай бұрын
സിപിഎം ന് വേണ്ടി വന്ന ഹസ്‌കർ ജിയോട് സഹതാപം ആണ് തോന്നുന്നത്... അവർക്കു വേണ്ടി സംവദിക്കാൻ വന്നതിനാൽ അവർക്കു വേണ്ടി തന്നെ വാദിക്കേണ്ടി വരും... അദ്ദേഹം നല്ലൊരു സംവാദകൻ തന്നെ ആണ്...
@kumarvr16959 ай бұрын
പാർട്ടിയെ കുഴിയിൽ ചാടിക്കാനായി നടക്കുന്ന കുറേയെണ്ണമുണ്ട്. അതിലൊന്നാണ് ഭാസ്കര അളിയൻ.
@sarathkumar-oh7qz9 ай бұрын
ഷാജഹാൻ സാർ പൊളിച്ചു 🔥🔥🔥🔥 പാണ്ട്യല ഷാജി സാർ എവിടെ ❓️❓️🤔
@rajeshraju23649 ай бұрын
ഒരു വെടിക്ക് രണ്ട് പക്ഷി 😂😂😂...
@rajanthekkinkattle7799 ай бұрын
പാണ്ട്യാല ഗോപാലൻ എന്ന വ്യക്തിയുടെ തറി കമ്പനിയിൽ പോയിരുന്ന വ്യക്തിയായിരുന്നു ഈ കുടുംബത്തിൽ നിന്ന് ഒരാൾ
@TheDoveandme9 ай бұрын
നസ്കർ പെട്ടു
@rajanthekkinkattle7799 ай бұрын
236 കോടി ലാവലിൻ കേസിൽ കൈപ്പറ്റിയ നരാധമനെ പറ്റിയാണ് അസ്കർ പറയുന്നത് ചത്തൂടെ പോയിട്ട്
@lalithasreekumartdpa9 ай бұрын
കഷ്ടം! ആര് എന്തൊക്കെ പറഞ്ഞാലും പാർട്ടിക്കോ സ്വന്തമായിട്ടോ കാശുണ്ടാ ക്കാൻ വേണ്ടി വീണ എന്ന പെങ്കൊച്ചിൻ്റെ നല്ലൊരു ജന്മം തുലച്ചു കളഞ്ഞു. എത്ര സ്വസ്ഥമായി ജീവിക്കേണ്ട പ്രായമാണ്! ഹാ കഷ്ടം! പാവം കുട്ടി
@sureshvijayan66969 ай бұрын
🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏
@k-bx9zb6gk3y9 ай бұрын
മലയാളിയുടെ മഹാ ദുരന്തം, കരിമണൽ കർത്താവും കാരണവും ചെർന്ന് സ്വന്തം ഭാഗ്യം ആക്കിമാറ്റി😞 😧😠 തോട്ടപ്പള്ളി അഴിയിൽ 'വൻ' തോതിൽ കരിമണൽ വന്ന് അടിയാൻ 2018 ലെ മഹാപ്രളയം കാരണമായി (അതോ അവസരമാക്കിയോ ?) 2018 ആഗ്സ്റ്റ് മാസം ഉണ്ടായ മഹാപ്രളയം മനുഷ്യ സൃഷ്ടി ആയിരുന്നോ ?! പ്രളയം കഴിഞ്ഞ് 2019 ആദ്യം തിടുക്കത്തിൽ disaster management ന്റെ മറവിൽ പ്രളയ നിവാരണത്തിന് വേണ്ടിയെന്നെ വ്യാജേന ഉണ്ടാക്കിയ, തോട്ടപ്പള്ളി അഴിയിൽ നിന്നും തുടർച്ചയായി മണൽ മാറ്റണം എന്ന ഉത്തരവും, CMRL തുച്ഛ വിലയ്ക്ക് നേടിയ മണൽ കോൺട്രാക്റ്റ് എല്ലാം ചേര്ത്ത് വായിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാകുന്നില്ലേ? ഡാമുകൾ നിറഞ്ഞു കവിയറാകുന്നതു വരെ വച്ചു താമസിപ്പിക്കുകയും ഒടുവീൽ എല്ലാ ഡാമുകളും കൂടെ ഒന്നിച്ചു തുറന്നു വിടേണ്ടി വന്നതും ആണ് മദ്ധ്യകേരളം മുൻപ് ഒരിക്കലും കാണാത്ത അതിഭീകര പ്രളയത്തിന്റേ ആക്കം കൂട്ടിയത്. 500 ഓളം മനുഷ്യ ജീവഹാനിയും 40,000 കോടിയുടെ നാശനഷ്ടവും ഉണ്ടാക്കിയ മഹാ ദുരന്തം
@rajanthekkinkattle7799 ай бұрын
കെഎസ്ഐഡിസി എക്സ് ആലോചിക്ക് എല്ലാം എല്ലാം പോകട്ടെ ഇവിടെ പുറത്തു വരേണ്ടത് പിവിയാണ് കേരളത്തിലെ എല്ലാ വ്യവസായങ്ങളും പൂട്ടിച്ച കമ്മ്യൂണിസ്റ്റ് തലവന്മാർ ക്ക് പണം കൊടുത്തില്ലെങ്കിൽ ഞങ്ങളുടെ ബിസിനസ് കേരളത്തിൽ സിഐടിയു എ ടി യു സി ഡിവൈഎഫ്ഐ എസ്എഫ്ഐ എന്നീ ക്രിമിനൽ സംഘങ്ങൾ കൊണ്ട് സമരം ചെയ്യിപ്പിക്കും തല്ലിക്കൊന്നു അവർ ഈ ബിസിനസിനെ ഇല്ലായ്മ ചെയ്യും എന്നതാണ് കരിമണൽ കമ്പനി പരസ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പൊൻതൂവൽ തന്നെയാണ്
@shaldysundaresan74679 ай бұрын
അസ്കറിനെ മാന്യനായ വ്യക്തി എന്ന് എല്ലാവരും പറയുന്നു പക്ഷെ ഞാൻ പല ചർച്ചകളും പല ചാനലിൽ അസ്കറിന്റേത് കണ്ടു അനിൽ കുമാറിനെയും അരുൺ കുമാറിനെയും പോലെ ചർച്ച ആലുമ്പ് ആക്കില്ല എന്നേ ഉള്ളു ബാക്കി എല്ലാം യാതൊരു ഉളുപ്പും ഇല്ലാതെ തെറ്റിനെ ന്യായീകരിക്കും മറ്റുള്ളവരെ പോലെ. മഹാഭാരതത്തിൽ കൗരവരുടെ കൂട്ടത്തിൽ ഒരു നല്ലവൻ ഉണ്ടായിരുന്നു നല്ലവൻ ആയിരുന്നിട്ടും ഭീമൻ അവനെയും കൊന്നു. ആരെയോ ചുമന്നാൽ ചുമക്കുന്നവനും നാറും എന്നൊരു ചൊല്ലുണ്ട്. അതൊക്കെ ഓർമിച്ചാൽ മതി
@rajanthekkinkattle7799 ай бұрын
അസ്കർ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ഷാജഹാൻ സാർ ഷൂസ് ഷൂസ് ഇട്ടതിനെ ഫലമാണ് എന്ന് പറഞ്ഞതുപോലെ അമേരിക്കയിൽ പോയി ഇരുമ്പ് കസേരയിലിരുന്ന് കോട്ടും സൂട്ടും അണിഞ്ഞ മാറിയതിന് അവസ്ഥയാണ് ഇപ്പോൾ അസ്കറിനെ നേതാവിൻറെ അവസ്ഥയും എന്നുകൂടി പറയുക
@rajanthekkinkattle7799 ай бұрын
കേരളത്തെ നാറ്റിക്കുന്ന ഒരേ ഒരു പത്രം ഉള്ളൂ അതാണ് ദേശാഭിമാനി ഇത്രമാത്രം അധപതനം കേരളത്തിന് സംഭാവന ചെയ്ത ഇപ്പോഴും അതിനു മാത്രമേ ആ പത്രം ഉപയോഗിക്കാൻ പറ്റുകയുള്ളൂ ഇപ്പോൾ അഭിനവ നവകേരളത്തിൽ ടോയ്ലറ്റ് പേപ്പർ ആയും ഉപയോഗിക്കാം
@gopalankp54612 ай бұрын
It is a long case. They try to prevent the case at the starting level we can see these fact in every situation.
@rajanthekkinkattle7799 ай бұрын
നാളത്തെ കേരളത്തിലെ വിധി തങ്ങൾക്ക് അനുകൂലമാക്കാൻ അസ്കറിനെ പോലുള്ള അഡ്വക്കേറ്റ് നാളെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിന് അസ്കറിനെ ഒരു താക്കീതാണ്
@girishkumark16929 ай бұрын
എന്നാൽ അത് അസ്കർ പുറത്തുവിടുക.....!
@MohanaDasan-d8b9 ай бұрын
സത്യസന്തതയിൽ ഹരിച്ചന്ദ്രനെ വെല്ലുന്ന, ഉറക്കത്തിൽപോലും കാലും കയ്യും പറിശുദ്ധമായി സൂക്ഷിക്കാറുള്ളതും, ഉത്തരം മുട്ടുമ്പോൾ ഗാന്ധിജിയെ വെല്ലുന്ന ക്ഷമയോടെ കടക്കു പുറത്ത് എന്ന് സ്നേഹത്തോടെ മൊഴിയാറുള്ളതും, ദൂർത്തിന്റെ കാര്യത്തിൽ കരിദീപമായ, ലോകത്തെവിടെയും ഇത്രയധികം പ്രകീർത്തിഭൂതനായ, വാനോളം പുകഴ്ത്തിയാലും മതിവരാത്ത, പച്ചവെള്ളംപോലെ പറിശുദ്ധനായ ഒരു പ്രത്യേകതരം ജീവിയെ വളഞ്ഞിട്ടു പീടിപ്പിക്കുന്നത് മിത്ത്ദോഷമാണെന്നിവിടെ സൂചിപ്പിച്ചുകൊള്ളട്ടെ!
@uvkumar-be7ds3 ай бұрын
വായ് ജോലി ചെയ്തു വയറുപിഴക്കുന്ന ഹസ്‌കരെ ആക്രമിച്ചാൽ ഉടയതമ്പുരാൻ സഹിക്കില്ല
@gopalankp54612 ай бұрын
The amounts are in crores.
@rajanthekkinkattle7799 ай бұрын
ഒരുകോടി 78 ലക്ഷം രൂപ വീണയും എക്സാ ലോജിക്കും കൈപ്പറ്റി എങ്കിൽ 135 കോടി കൈപ്പറ്റിയ പി വി എ പുറത്തു കൊണ്ടുവന്ന ജനങ്ങളെ അറിയിക്കണം ആരാണ് പി വി എന്നുള്ള കാര്യം അതുകൊണ്ടുതന്നെ ടിവിയെ ആണ് ശരിക്കും അറസ്റ്റ് ചെയ്തു വിചാരണ നടത്തേണ്ടത്
@sreedharanr53999 ай бұрын
നിയമപരമായിമോഷ്ടിച്ചോ?.
@AdarshspillaiAdarshspillai9 ай бұрын
ഹസ്‌കർ ട്രാപ്പ്ഡ് 😂
@gopalankp54612 ай бұрын
There are duplicate way to prove her innocence The original way is shut up.
@yesudasanthundilsamuel8 ай бұрын
ശ്രീ ഹസ്‌ക്കർ, കണ്ണടച്ച് സുരിയനെ നോക്കിയാൽ സുര്യനെ കാണുമോ? ഹല്ലോ, ഹസ്‌ക്കർ കണ്ണ് തുറക്ക് സൂര്യ നെ കാണു
@rajuthumpunkal63079 ай бұрын
പാണ്ഡ്യല ഷാജിയെ വിളിക്ക്! ഹസ്ക്കറിന് പഴയ വീര്യമില്ല ഉരുണ്ട് നിരങ്ങുന്നു
@rajeshraju23649 ай бұрын
ചെത്തു.. ന് ഇത്രം കാശൊ??😢😢😮😮😮😮
@marykuttymathai39912 ай бұрын
Uppu thinnavar vellam kudikum
@shylajamp29589 ай бұрын
എ ക്സാ ലോജിക് കമ്പനി എന്ത് സേവനമാണ് ചെയ്തത്.. എന്നുള്ള ഒരു സാധാരണ ചോദ്യം, അതിനുള്ള ഉത്തരം എന്തുകൊണ്ട് പറയാൻ പറ്റാത്തത്? അസ്‌കർ താ ൻങ്ങൾ ,അന്യായത്തിനു വാദിക്കരുത്..വകീലാ ണെങ്കിലും അവരുടെ പണി നുണയെ സത്യമാക്കലും, സത്യത്തെ നുണയാക്ക ലു മാണ്.. എന്നാലും ഇത് കുറച്ചു കടന്ന കൈയായി പോയി..
@nazeernazeer94409 ай бұрын
u
@somanprasad87829 ай бұрын
ഈ അഡ്വക്കേറ്റ് അസ്കർ വെള്ളപൂശാൻ കൊണ്ടുവന്ന ആ പെയിന്റ് ഏത് കമ്പനിയുടെതാണ് എന്ന് ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. ആ താടിയിൽ കുറച്ച് വെള്ള സാമ്പിൾ അടിച്ചു വച്ചിരിക്കുന്നില്ലേ. നല്ല വെളുപ്പ് ഉണ്ട്.