കൈക്കൂലി വാങ്ങിയോ ഇല്ലയോ എന്നത് അല്ല നവീൻ ബാബുവിന്റെ മരണത്തിലെ യഥാർത്ഥ പ്രശ്നം. മറിച്ചു, മരിക്കാൻ യാതൊരു ഉദ്ദേശവുമില്ലാതിരുന്ന ഒരാൾ ദുരൂഹ സാഹചര്യത്തിൽ മരിക്കാൻ ഇടയാതിന്റെ കാരണക്കാർ ശിക്ഷിക്കപ്പെടേണ്ടതാണ്. കൈക്കൂലി വാങ്ങിയതിനെതിരെ പരാതിപ്പെടാൻ ഇവിടെ മറ്റൊരു നിയമമുണ്ടായിരിക്കെ പി പി ദിവ്യ ചെയ്തത് തീർച്ചയായും കുറ്റകരമാണ്. അതിനു കൂട്ട് നിന്ന കളക്ടർ ഉം കുറ്റക്കാരനാണ്. നിയമം പാലിക്കപ്പെടാനുള്ളതാണ്. കയ്യിലെടുക്കാനുള്ളതല്ല. അതിപ്പോൾ പി പി ദിവ്യ ആയാലും മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രി ആയാലും. നവീൻ ബാബുവിന്റെ മരണത്തെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുന്നതിനായി സർക്കാർ പോലീസിന് അനുമതി നൽകണം. മുനീശ്വര ക്ഷേത്രം മുതൽ റെയിൽവേ സ്റ്റേഷനും ADM quarters-നും ഇടയിലുള്ള CCTV ദൃശ്യങ്ങൾ പരിശോധിക്കണം. ഉദ്യോഗസ്ഥരായ ജില്ലാ കളക്ടർ, PP ദിവ്യ, പോസ്റ്റ്മോർട്ടം ഡോക്ടർ, ADM, ഡ്രൈവർ ഷംസുദ്ദീൻ, ഗൺമാൻ, പ്രസന്തൻ, ഫോട്ടോഗ്രാഫർ എന്നിവരുടെയും മറ്റ് സാക്ഷികളുടെയും ഫോൺ കോളുകളും സംവാദങ്ങളും പരിശോധിച്ച്, സംശയാസ്പദമായ ഏതു ഭാഗവും കണ്ടെത്തിയാൽ വിശദമായ അന്വേഷണം നടത്തണം. പോലീസ് ഉം സർക്കാരും ഇനിയും അത് ചെയ്തില്ല എങ്കിൽ , കോടതിക്ക് ഈ വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാവുന്നതാണ്. കോടതി പ്രത്യേക അന്വേഷണ ഏജൻസി രൂപീകരിച്ച്, വസ്തുതാപരമായ, നീതിപൂർണമായ അന്വേഷണം നടത്തണം. കൂടാതെ, PP ദിവ്യയുടെ ജ്യാമ അപേക്ഷ നിഷേധിക്കുകയും, ജില്ലാ കളക്ടർ, പ്രസന്തൻ, ഡ്രൈവർ ഷംസുദ്ദീൻ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ എന്നിവരെയെല്ലാം ചോദ്യം ചെയ്യാൻ ഉത്തരവിടുകയും ചെയ്യണം. ആരെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയാൽ, അവർക്ക് നിയമപ്രകാരം ശിക്ഷ ലഭിക്കത്തക്ക വകുപ്പുകൾ ചുമത്താനും കോടതി മറക്കരുത്. ശരിയായ ദിശയിൽ അന്വേഷണം നടത്താത്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും കോടതി മടി കാണിക്കരുത്. ഇനി കോടതി പോലും ഈ സർക്കാരിനെ പോലെയോ പോലീസ് നെ പോലെ യോ ആണെങ്കിൽ കേരളം എല്ലാ അർത്ഥത്തിലും നശിച്ചു എന്ന് എല്ലാ ജനങ്ങളും വിശ്വസിക്കാൻ തയ്യാറാകണം. ഇനി വിശ്വൻ വക്കീലിനോടാണ്? ഇനി താങ്കളുടെ വാദത്തിനു, കോടതിക്ക് പ്രശാന്തന്റെ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചു കൂടെ? മുഖ്യമന്ത്രിക്കയച്ച പരാതിയുടെ വിവരങ്ങൾ ആരാഞ്ഞുകൂടേ? ദിവ്യയുടെ മകളുടെ പോലെ നവീൻ ബാബുവിന്റെ മക്കളെ കണ്ടുകൂടെ? കളക്ടറുടെ മൊഴി സംശയിച്ചുകൂടെ? പി പി ദിവ്യയുടെ മൊഴി സംശയിച്ചു കൂടെ? അങ്ങനെ എത്ര എത്ര കാര്യങ്ങൾ?
@rachelthomas58549 күн бұрын
You forgot police r just slaves of this CM. They have to just do what’s told to them by the higher ups. They will not dare to disobey. This is definitely a murder passed off as suicide. Public should wake up. Teach the ruling party a lesson.
@sulekhavasudevan6809 күн бұрын
ഇങ്ങനെയൊക്കെ സര്ക്കാര് ചിന്തിച്ചിരുന്നെങ്കിൽ ഈ കേസ് എന്നേ തെളിഞ്ഞേനെ!!ഇത് ഒരിക്കലും നടക്കാൻ ഇടയില്ലാത്ത സ്വപ്നം മാത്രം...കാരണം അദ്ദേഹത്തിൻ്റെ മരണത്തിന് പിന്നിൽ വമ്പന്മാർ/മാഫിയ സംഘങ്ങൾ ഉണ്ട് എന്നതാണ്..ഒരിക്കലും കണ്ടിട്ടോ കെട്ടിട്ടോ ഇല്ലെങ്കിലും പ്രിയനവീൻ ബാബുവിൻ്റെ മരണം അഥവാ കൊലപാതകം മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തി...അദ്ദേഹത്തിൻ്റെ ആ വിശുദ്ധ പാദങ്ങളിൽ കണ്ണീർപ്പൂക്കൾ അർപ്പിക്കുന്നു.😢😢😢
@radhakrishnanmk97919 күн бұрын
God 🙏 bless 🎉
@sujathadevibs69824 күн бұрын
താങ്കൾ പറഞ്ഞത് സാമാന്യ ബുദ്ധിയുള്ള ആളുകൾ ചിന്തിക്കുന്ന കാര്യം തന്നെ..പക്ഷെ ...ഈ സര്ക്കാര് ഇരിക്കുന്നിടത്തോളം. ഒന്നും നടക്കില്ല.. അവര് ഭരിക്കുവല്ലല്ലോ...പാർട്ടി വളർത്തുന്നു....ഗുണ്ടകളെ സംരക്ഷിക്കുന്നു...അല്ലാതെ ജനങ്ങൾക്ക് എന്ത് സംഭവിച്ചാലും.....കൊന്നാലും... കൊല്ലിച്ചാലും. .. വീട്ടുകാർക്ക്. പോയി...അല്ലാതെ എന്ത്. ????ഇവിടെ ഒന്നും നടക്കില്ല... സിദ്ധാർത്ഥ് നേ കൊന്നിട്ട് കേസ് എന്തായി...???? അതുപോലെ ഇതും.... ദൈവം അനുഗ്രഹിക്കട്ടെ....നീതി നടപ്പാക്കട്ടെ....
@Salim123508 күн бұрын
കളക്ടറുമായി പോയി സംസാരിച്ചു എന്ന് പറഞ്ഞതിന് ശേഷം ഒരു cctv ദൃശ്യം പോലും ADM ന്റെ തു കണ്ടിട്ടില്ല. അദ്ദേഹത്തെ kidnap ചെയ്തിരിക്കാൻ ആണ് സാധ്യത.ഡ്രൈവർ മുനീശ്വരൻ കോവിലിനു അടുത്തു ഇറക്കി വിട്ടു എന്ന് പറയുന്നു. Cctv ദൃശ്യം എവിടെ? കാസർഗോഡ് നിന്നും ആരോ വിളിച്ചിട്ടാണ് ഇറങ്ങിയതെന്നു ഡ്രൈവർ പറയുന്നു. ഫോണിൽ നമ്പർ ഉണ്ടാകുമല്ലോ. ആരാണ് വിളിച്ചത്?
@shyamalapaloth72169 күн бұрын
കളക്ടർ റെ അറസ്റ്റ് ചെയ്യണം.....100%...അയാൾ കള്ളം പറയുന്നു....
@MuhammadKutty-gi2gp9 күн бұрын
കലക്ടർ തെറ്റ് ചെയ്യ്തു ടുണ്ട് എങ്കിൽ അയാള് ശിക് ശ്ഷ അനുഭവിക്കണം
@palavilagirish7 күн бұрын
Before that, let us wait for the December 2024 trial at the Vanchiyoor sessions Court to see on what happens at a place where the murderer of KM Basheer could still be retained in service by Karanabhoothan in key positions despite the Supreme Court rejecting his plea to exempt him from the charges of culpable homicide in that muder case.
@vilasinikk10998 күн бұрын
യഥാർഥ പ്രതികൾ ഇപ്പോഴും സുരക്ഷിതരാണ്. ദിവ്യ ഒരു കരു മാത്രം. ഇതാർക്കാണറിയാത്തത്
@jeejasree8438 күн бұрын
100%
@Lovela1110 күн бұрын
Stalin Devan has studied this case better than Adv Vishwan
@rachelthomas58549 күн бұрын
Exactly. He has raised some pertinent points. Hope ADM’s lawyers take note of these. There r too many suspicious things around his death.
@JyothyJyothimol9 күн бұрын
അപ്പോ ഇതാണല്ലേ അവനവൻ പാര😂😂😂😂
@rajeevp.g30929 күн бұрын
പ്രതിയുടെ വക്കീൽ സഖാവ് വിശ്വൻ പറയുന്നത് ഇങ്ങനെയാണ്, ദിവ്യ വെറുതെ ഒരു കത്തി എടുത്ത് കുത്തി, കൊല്ലാൻ വേണ്ടി ആയിരുന്നില്ല, പക്ഷെ കുത്ത് കൊണ്ട ആൾ മരിച്ചു , അത് എൻറെ കുറ്റം അല്ല 😂😢😮
@joejim89317 күн бұрын
ഐഎ എസ് കാരെല്ലാം എങ്ങനെ ക്രിമിനൽ കൾ ആവുന്നു?
@jayakumarkp11273 күн бұрын
സ്റ്റാലിൻ 👍
@osologic4 күн бұрын
ലക്ഷ്യം തിന്മയുടെ മാർഗ്ഗത്തെയും സാധൂകരിക്കുന്ന സ്വാർത്ഥതയിൽ ആത്മവിശ്വാസം അഹങ്കാരമായി മാറും. മത പൗരോഹിത്യവും രാഷ്ട്രീയ നേതൃത്വവും വർഗ്ഗീയ അഹങ്കാരത്തിൽ തിന്മകൾക്കായി ഒരുമിക്കുന്ന സമൂഹമാണ് ഭൂമിയിലെ നരകം.
@narayananmp23529 күн бұрын
പ്രശാന്തൻ ആദ്യം പറഞ്ഞത് പൈസ ഓരോരുത്തരോടും കടം വാങ്ങിയതാണ് ഇപ്പോൾ പറയുന്നു സഹകരണ ബാങ്കിൽ നിന്നും പണ്ടം പണി എടുത്തതാണ് ഏതാണ് ശരി
@KarthikaK2109 күн бұрын
സഹകര ബാങ്ക് ദിവ്യയുടെ സ്വന്തം
@sulekhavasudevan6809 күн бұрын
പ്രശാന്തൻ മുതലാളി കയ്യിലുണ്ടായിരുന്നതെല്ലാം കൂടി തൂത്തുവാരി എടുത്തിട്ടും 98500 രൂപയേ ഒപ്പിക്കാൻ പറ്റിയുള്ളൂ 😂😂😂...കോടികൾ മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ ആസ്തിയുള്ള ഈ മുതലാളിക്ക് ഒരു ലക്ഷം തികച്ചു കൈക്കൂലി കൊടുക്കാൻ ഇല്ലായിരുന്നു😅😅😅..എന്നാലും പ്രശാന്താ...ഒരു എഡിഎം ന് കൈക്കൂലി കൊടുക്കുമ്പോൾ ഒരു അന്തസ്സ് വേണ്ടേ...ഇങ്ങനെ പിച്ചക്കാശ് കൊടുക്കാമോ 😅😅😅
@ishyv96194 күн бұрын
Arrest cheyyanam
@greedanaavarevgreedanaavar85059 күн бұрын
കളക്ടറെയും ആരെങ്കിലും ചേർത്തുപിടിക്കട്ടെ സൂയിസൈഡ് ചെയ്താൽ സങ്കടം പറഞ്ഞിട്ട് കാര്യമില്ല നിയമത്തിനു മുന്നിൽ വന്നാൽ മതി
@27secondsMalluComedy10 күн бұрын
👏
@sajumathews42576 күн бұрын
Mr. Under secrecy sir. Fine
@ishyv96194 күн бұрын
Annea rekshikkanam annu parayananu
@sreenivasannarayanan3209 күн бұрын
3 ആഴ്ച കഴിഞ്ഞിട്ടും കണ്ണൂർ കളക്ടറുടെ ഫോൺ പിടിച്ചെടുക്കാൻ പറ്റില്ല. പക്ഷെ ഏതോ ഒരു ഗ്രൂപ്പ് ഉണ്ടാക്കി എന്ന് പറഞ്ഞു മറ്റൊരു കളക്റ്ററുടെ ഫോൺ 3 ദിവസത്തിനകം പിടിച്ചെടുത്തു.
@radhakrishnanmk97914 күн бұрын
Well said.
@mohammedashrafabdulkader37749 күн бұрын
നമ്മളിൽ ആരും തെറ്റ് ചെയ്യാത്തവർ ഇല്ല... ADM നെ കുടുക്കാൻ ഈ മൂന്ന് പ്രതികൾ കളക്ടർ, പ്രസിഡന്റ്, അപേക്ഷകൻ എന്നിവർ ശ്രമിച്ചു... ADM ന് പാരതോശികമായി ഒരുപക്ഷെ വല്ലതും കൊടുത്തത് വാങ്ങിയാൽ പോലും അത് കുടുക്കാൻ ചെയ്തത് ആണെന്ന് ADM ന് മനസ്സിലായി കാണില്ല. പിന്നെ അവർ അതുവച്ചു ADM നെ ബ്ലാക്ക് മെയിൽ ചെയ്തു കാണും. അതാണ് തെറ്റുപറ്റി എന്ന് പറയുന്നത്. കണ്ണൂരിൽ ADMനെ പറ്റി ജനങൾക്ക് പരാതിയില്ല എല്ലാം നന്നായി അദ്ദേഹം ചെയ്തിട്ടുണ്ട്... CPM അനുഭാവി സംഘടനയിലുള്ള സ്റ്റാഫ് ആണ് കൂടുതലും...
@sulekhavasudevan6809 күн бұрын
അദ്ദേഹം ഒരു ചായ പോലും ഓഫർ ചെയ്താൽ സ്വീകരിക്കാത്ത വ്യക്തിയാണ്..പിന്നെയാണോ ഇവരുടെ പാരിതോഷികം സ്വീകരിക്കുന്നത്?
@philipcherry48764 күн бұрын
Law is equal for ALL,no special law for i a s people😮
@roshnasra88514 күн бұрын
On 14th he is a transferred officer. He has no right to deal any such serious files. Secondly driver left him half the way, again his journey to railway station or back to his official residence who helped him?? After a Strom of voice in Kerala that auto fellow or taxi fellow could have acknowledged that he has reached him back. Also a good shop keeper could have reported about the purchase of the rop. All discussions are useless until the driver, prashat and others are not arrested. Very sad story of Kerala police 😔
@TheBrahmadath10 күн бұрын
Very crisp and clear
@ishyv96194 күн бұрын
Naveen sir kollum annu bhayappettirunnu
@SunnyAnchal-wt5cr3 күн бұрын
I 😊
@ishyv96194 күн бұрын
Train bookchaitha all bhayannanu bussil varattea annu chodichathu
@Pathmavathi-xm9ze8 күн бұрын
❤️❤️💕🙏🙏🙏🙏❤️😭
@ishyv96194 күн бұрын
Allathinteayum phone no aduth telephone exchange il ninnum no koduthphone callkal adukkuka
@sureshkumar91379 күн бұрын
Best IAS Association. This is equivalent to pickpocket Association supporting pickpocketer
Let us wait to see that, starting from December 2024 first week onwards when Sriram Vankidaraman the IAS caught red handed with Wafa Firoz from her Volkswagen Vento on the 3rd August 2019 in an extremely inebriated condition just after he murdred KM Basheer, but managed to escape through institutionalized manipulations and destruction of evidence for being retained in service by Karanabhoothan even today is going to appear before the sessions Court as his appeal to exempt him from culpable homicide was rejected by the Supreme Court as there are many more evidences than the one that is available for the death of the ADM.
@mercyjoseph21259 күн бұрын
Colecteruda phone Search cheyyanam
@ishyv96194 күн бұрын
Naveen babu peadichathukondanu busil varattea annu wife node chodichathu
P P divya used a that colonical law which is this is where the European-Arab Judicial Training Network plays a pivotal role. The network was established to foster the exchange of knowledge and expertise in legal education and training among member countries.
@rajucgeorge72668 күн бұрын
What are you meaning? I. A. S is God, just a clerical staff of Indian Administration.