പൊലീസിലെ കള്ളന്മാര്‍ | JANAM DEBATE | FULL PART | 15-09-2024 | JANAM TV

  Рет қаралды 10,857

Janam TV

Janam TV

Күн бұрын

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 23
@gigi.9092
@gigi.9092 3 күн бұрын
തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും,ഇരകളുടെ അവകാശങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ കൊടും ശിക്ഷാർഹ നിയമവിരുദ്ധതയാക്കണം. നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകൾക്കു കൂടി ഇരുകക്ഷികളെയും വിധേയരാക്കണം. സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു. ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന സത്യതമസ്കരണമാധ്യമപിമ്പുകളുടെ വ്യാജവാർത്താ നിർമ്മാണങ്ങളും,കള്ളദുഷ്പ്രചാരണാവർത്തനട്ടഹാസങ്ങളും കൊടും ശിക്ഷാർഹകുറ്റങ്ങളാക്കി എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ മാതൃകാ നിയമസംവിധാനങ്ങൾ നടപ്പിലാക്കി സർവ്വസാമൂഹ്യ സമാധാന സുരക്ഷാ ക്ഷേമദായകത നിലനിർത്തണം.
@asmuraleedharan3618
@asmuraleedharan3618 2 күн бұрын
പോലിസിങ് ലും നീതിനിർവ്വണ രംഗത്തും ശുദ്ധികരണ പ്രക്രിയയ്ക്ക് ഉരുകുന്ന നിർദ്ദേശങ്ങൾ ഉയ ന്ന് വരണം ജനങ്ങളുടെ വിശ്വാസമുയർത്തണം
@gigi.9092
@gigi.9092 3 күн бұрын
നാംഇന്ത്യക്കാരെല്ലാവരുംതന്നെ ലോകസമ്പന്നരാവാൻ അഴിമതിഭീകരതയില്ലാതായാൽ മാത്രം മതി. ജനഭിന്നകപൈശാചികഭീകരോത്പന്ന, ഭരണപ്രതിപക്ഷങ്ങളിലെയും ജാതിമതദേശഭാഷാവർണ്ണ വർഗ്ഗങ്ങളിലെയുംചോട്ടാബഡാ നേതാക്കൾ അടക്കം സ്വകാര്യ,സർക്കാർ ഉടമസ്ഥഉദ്യോഗസ്ഥഭരണതല ബന്ധുമിത്ര സിൽബന്ദികൾ മുതൽ സർവരുടേയും മുഴുവൻസ്വത്തുസമ്പാദ്യങ്ങളോടൊപ്പം തന്നെ അവരുടെയെല്ലാം പെട്ടെന്നുണ്ടാക്കപ്പെട്ട ദശ ശത സഹസ്ര ലക്ഷ കോടി കളുടെ ദേശീയഅന്തർദേശീയ സമ്പാദ്യങ്ങളും വ്യാപാരവ്യവസായ കൂട്ടുകച്ചവടങ്ങളും അഴിമതികളും, കോടിക്കണക്കായ സാമ്പത്തികവളർച്ചയും,വരുമാനസ്രോതസുകളും എല്ലാമെല്ലാം സമഗ്രവും,സത്യസന്ധവു മായ അന്വേഷണസംവിധാനങ്ങളാൽ സമ്പൂർണ്ണ നീതിനിഷ്ഠതയോടെ പരിശോധിച്ചാൽ, സർക്കാർ ഖജനാവ്‌ ലക്ഷോപലക്ഷംകോടിബില്യൺ ട്രില്യണു കളാൽ നിറഞ്ഞുകവിയാകുന്നതിലേറെ കൊള്ളമുതലുകളും ഭാരിച്ച പിഴസംഖ്യകളും കിട്ടുമെന്നത് മാത്രമല്ല, ഇന്ത്യയിൽ ജോലിക്കാർക്കെല്ലാംതന്നെ, ലോകത്തിലേറ്റവുമുയർന്ന ശമ്പളസൗകര്യങ്ങളോടൊപ്പം, ഓരോ ഭാരതീയ പൗരനും മാസം തോറും ലക്ഷങ്ങൾ ബാങ്ക് നിക്ഷേപങ്ങളാക്കാവുന്ന തോടോപ്പം,ചികിത്സയും വിദ്യാഭ്യാസവും സമ്പൂർണ്ണ സൗജന്യമാക്കുകയുംചെയ്യാം. അത്രത്തോളത്തിലും എത്രയോയെറ ഈശ്വരീയാനുഗ്രഹങ്ങളാ ൽ പ്രാപഞ്ചികസമന്വിതമായിമാത്രം തന്നെയുള്ള പ്രകൃതിഖനിജവരുമാന സമ്പൽസമൃദ്ധവും , ലോകത്തിലേറ്റവും വലിയജനസംഖ്യാജനകോടിരാഷ്ട്ര ഉപഭോക്തൃക്രയവിക്രയനികുതി വിഹിതവരുമാനകോടാനുകോടി ബില്യൺ ട്രില്യണുകളാൽ സമ്പൽ സമ്പുഷ്ടവുമാണു നമ്മുടെ രാജ്യം. എന്നാൽ ജനഭിന്നക പൈശാചിക ഭീകരർ എത്രത്തോളം ഭീതിത ഭീകരമായാണു അന്തരീക്ഷങ്ങളുമാകാശങ്ങളും മഹാസമുദ്രങ്ങളും,ഹിമാലയൻപർവ്വതങ്ങൾ മുതൽ ചെറുകുന്നുകളും,പുഴകളും, കാടുകളും,തോടുകളും,വയലുകളും കായലുകളും, തീരപ്രദേശങ്ങളും, പാതയോരങ്ങളും, പൊതുസ്ഥലങ്ങളുമടക്കം സർവ്വജനങ്ങൾക്കുമവകാശപ്പെട്ടവ മുഴുവൻ കയ്യേറി കൊള്ളയടിച്ചു നശിപ്പിച്ചതിന്റെ വിഹിതങ്ങൾ ദേശങ്ങളൊട്ടുക്കും,വിദേശരാജ്യങ്ങളിലും മറ്റുമായി ഭീകരമായി കുന്നുകൂട്ടി നിക്ഷേപിക്കുന്നത്‌ എന്ന പരമ സത്യം ജനസംഖ്യ യു ടെ 99.99% ജനതകൂടി തിരിച്ചറിയണം. സർവ്വ സാമ്പത്തിക അവകാശഅർഹത അവർക്കാണ്. കേവലം ഒരു ശതമാനം പോലും തികച്ചില്ലാത്ത ജനഭിന്നക പൈശാചിക ഭീകരരും, അവരുടെ ബന്ധുമിത്ര സാമന്ത സിൽബന്ദീ യുത്പന്ന കങ്കാണിഗുണ്ടാ ഇലനക്കി ചിറിനക്കികളും മാത്രം 100% നും അവകാശികൾ ഒരിക്കലും അല്ലേയല്ല. കള്ളക്കടത്തും, കരിഞ്ചന്തയും, കള്ളപ്പണക്രയവിക്രയങ്ങളും, നികുതിവെട്ടിപ്പും,അഴിമതികളുമുൾപ്പെടെ സർവ്വസാമൂഹ്യാവകാശസമ്പത്തുകൊള്ളയടിക്കുന്ന സകല സാമ്പത്തികകുറ്റങ്ങളും കൊടുംശിക്ഷാർഹരാജ്യദ്രോഹക്കുറ്റമാക്കി തൂമ്പുമുതൽ തായ്‌വേരുവരെയുള്ള സ്വർഗ്ഗത്തിലെ ദൈവം വിലക്കിയ വിഷവ്ര് ക്ഷങ്ങളെ ഭസ്മീകരിച്ചഗ്നിശുദ്ധി ചെയ്യുംവിധം കട്ടുകൂട്ടിയതടക്കം മുഴുവൻ സ്വത്തും പിടിച്ചടക്കലടക്കമുള്ള നടപടിക്രമങ്ങളിലൂടെ ന്യായനീതിസംവിധാനം സത്യസന്ധമായകാര്യക്ഷമതയോടെ നിർവ്വഹിക്കുന്നസംസ്ഥിതിയുടെ കർമ്മഫലദൈവീകനീതിവിധി, സർവ്വമതദൈവീകവേദപരാമർശിത പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായായക ഭാരതീയഹൈന്ദവസനാതനധർമ്മനിഷ്ഠ വസുദൈവകുടുംബരാമരാജ്യസ്വർഗ്ഗസ്ഥാനശ്വരതയാണെന്നതാണു പരമസത്യം.
@gigi.9092
@gigi.9092 3 күн бұрын
ന്യായനീതിസേവകർ സ്വതല്പര സ്വാർത്ഥരാകുമ്പോൾ സമൂഹം നരകീയമാകുന്നു. ന്യായനീതിസേവകർ ജന്മസ്വത്വ സത്യസംശുദ്ധ ത്യാഗനിഷ്ഠ ദേവ ദേവീശ്വര ഭാഗവൽ വ്യക്തിത്വങ്ങളാകുമ്പോൾ സമൂഹം സർവ്വസ്ഥാനന്ദനിത്യ സ്വർഗ്ഗീയമാകുന്നു. പോലീസിലെയും മറ്റും അത്യന്തം ഗുരുതരവും, സർവ്വ സാമൂഹ്യാ ഘാതകവുമായ ആരോപണവിധേയരെ ഒന്നൊഴിയാതെല്ലാവരേയും ഔദ്യോഗിക രംഗങ്ങളിൽ നിന്നും മാറ്റിനിർത്തിക്കൊണ്ടുതന്നെ,സമഗ്രവും, പഴുതടച്ചതും സത്യസന്ധവുമായ അടിയന്തരഅന്വേഷണം ധ്രുതഗതിയിലാക്കി കുറ്റവാളികൾ എത്രതന്നെ ഉന്നതരാണെങ്കിലും പിരിച്ചുവിട്ട്‌ മാത്ര് കാ പരമായ ശിക്ഷണങ്ങളിലൂടെ സർവ്വസാമൂഹ്യസമാധാനസുരക്ഷസുഭദ്രമാക്കിയില്ലെങ്കിലുണ്ടാകാവുന്ന അനന്തരദുഷ്ഫലങ്ങൾ അത്യന്തമപകടകരമാം വിധം സർവ്വസാമൂഹ്യവിപൽക്കരമാകാവുന്നതും നാട്‌ നരകീയമാകുന്നതുമാണു.
@gigi.9092
@gigi.9092 3 күн бұрын
ഏതൊന്നും അതിന്റെ നന്മക്കുനന്മതിന്മക്കുതിന്മയെന്ന കർമ്മഫലദൈവീകനീതിവിധി അനുഭവിക്ക തന്നെ ചെയ്യും. സന്മസ്സുള്ളവർക്ക്സമാധാനം. സത്യമേവജയതേ.
@hannanhanna2989
@hannanhanna2989 3 күн бұрын
Anwar PV no.1 criminal
@JoseJose-tq6fs
@JoseJose-tq6fs 2 күн бұрын
Some time the procedure justify the aim, is it correct?
@balagovindanputhussery6133
@balagovindanputhussery6133 2 күн бұрын
Mr. Baladev advocate with out political vision corruption can not control. First rulers must have proper vision. Then administration automatically get it cleaned.
@remaniremani-x1t
@remaniremani-x1t 2 күн бұрын
ലാവ്‌ലിൻ കൊള്ളമുതൽ.
@MathewKGeorge-x9g
@MathewKGeorge-x9g 2 күн бұрын
In this type of governance, not only did police and thief combine, but did many more...
@HaridhasK.N
@HaridhasK.N 3 күн бұрын
കുമ്പിയാർ
@remaniremani-x1t
@remaniremani-x1t 2 күн бұрын
സ്ഥിരം സ്വർണം കടത്തിയത്
@SatheeshSathee-p4v
@SatheeshSathee-p4v 2 күн бұрын
വയനാട് മുല്ലപെരിയാർ ഹേമ കമ്മറ്റി എല്ലാം അൻവർ കൊണ്ട് പോയി
@praseedpg
@praseedpg 2 күн бұрын
kollathalavan?
@remaniremani-x1t
@remaniremani-x1t 2 күн бұрын
പിണറായിക്ക് ബിരിയാണി ചേമ്പ് വഴി എത്രസ്‌ പ്രാവശ്യം കടത്തിൽ എന്നിട്ടോ?? നികുതി പണ ചിലവിൽ ദുബായിൽ നിന്ന് സിതിനം സ്വർണം നടത്തിയത് ആരുടെ ഓതാശയോടെ.
@remaniremani-x1t
@remaniremani-x1t 2 күн бұрын
അപ്പോൾ അജിത് കുമാർ ചോർത്തിയതും കണ്ടുപിടിക്കണ്ടേ.?? അന്വറിന്റെ രേഖകൾ സൂക്ഷിച്ചു വച്ചേക്കു അല്ലെങ്കിൽ ക്രൈം ഓഫീസ് കുത്തിത്തുറപ്പ് പിണറായി പോലീസ് പോക്കും അൻവറിന്റെ കയ്യിൽ എല്ലാം ഭദ്രം. പിണറായിക്കും ADGP ക്കും പിടിച്ചേ പറ്റൂ. പിണറായി കള്ളകടത്തും മെസ്സേപ്പാടിയും ലാവ്‌ലിൻ മുതലുള്ള എല്ലാം അൻവറിനറിയാം ഇടാൻ നിലക്കാരനും TP വാദവും ഉണ്ടാകും.
@remaniremani-x1t
@remaniremani-x1t 2 күн бұрын
മദ്യ കോഴ
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 195 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 37 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 45 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН