'പോക്രിത്തരം' എന്ന വാക്കിൽ ക്ഷുഭിതനായി ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി ഇടത് പ്രതിനിധി

  Рет қаралды 84,910

Janam TV

Janam TV

Күн бұрын

'പോക്രിത്തരം' എന്ന വാക്കിൽ ക്ഷുഭിതനായി ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി ഇടത് പ്രതിനിധി | Adv B N HASKAR | Dr ARIF HUSSAIN THERUVATH | SHYAMBABU KOROTH
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR : SHYAMBABU KOROTH

Пікірлер: 230
@remith8501
@remith8501 Жыл бұрын
ആരിഫ് ശക്തമായ മറുപടി. അസ്കർ - ന് ഉത്തരം മുട്ടിയപ്പോൾ ഒളിച്ചോടി, നാണം കെട്ടവൻ😂😂😂😂😂
@sunnyjacob1716
@sunnyjacob1716 Жыл бұрын
ഇതല്ല ഇതിനപ്പുറം നടക്കും മലം ടിവി അല്ലേ
@UnnikrishnanK-o2e
@UnnikrishnanK-o2e Жыл бұрын
ആരീഫ് സർ കട്ട സപ്പോർട്ട്
@revikumar3724
@revikumar3724 Жыл бұрын
അയാൾ നിരീക്ഷിക്കാൻ പോയതാണ്
@AnilkumarVNair
@AnilkumarVNair Жыл бұрын
Support aarif
@remith8501
@remith8501 Жыл бұрын
@@sunnyjacob1716 മലം ടീവി അല്ല അല്ല ജനം ടീവി .
@t.narayanannair8497
@t.narayanannair8497 Жыл бұрын
അഡ്വക്കേറ്റ് ബി. എൻ. ഹസ്ക്കർ ചർച്ചയിൽ നിന്നും എഴുന്നേറ്റു പോയത് ആരിഫ് ഹുസൈന്റെ ചോദ്യത്തിന് മറുപടി പറയാൻ വാക്കുകളില്ല. ഇസ്ലാം ഭീകരവാദികളെ എതിർത്താൽ വക്കീലിന്റെ പണി കിട്ടാതെ പോകും. അദ്ദേഹം നല്ലവനാണ്. ഉദര നിമിത്തം ബഹുകൃതവേഷം എന്ന നിലയിൽ വന്നതാണ്. മറ്റു നാല് പേരും തെളിവുകൾ സഹിതം വസ്തുത അക്കമിട്ട് നിരത്തിയപ്പോൾ ചർച്ച യിൽ നിന്നും രക്ഷപെടാൻ പിണക്കം നടിച്ചു ഇറങ്ങി പോയതാണ്. ശ്രീ ആരിഫ് ഹുസൈന്റെ വാക്കുകൾ 100℅വസ്തുതകളാണ്. ശ്രീ ടി പി സെൻകുമാർ സാർ അനുഭവങ്ങളിൽ നിന്ന് ലഭിച്ച സത്യമാണ് പറയുന്നത്. കാ. ഭാ. സുരേന്ദ്രൻ, രാജേഷ് പിള്ള, രാജേഷ്മോഹൻ എല്ലാവരും സത്യം കണ്ടെത്തിയവരണ്. ആരിഫ് ഹുസൈനും മറ്റു എല്ലാവർക്കും എന്റെ നമസ്ക്കാരം. 🙏
@SureshEk-wv1ik
@SureshEk-wv1ik 3 ай бұрын
❤🎉🎉
@bijuwinco7756
@bijuwinco7756 Жыл бұрын
ആരിഫ് ഹുസൈൻ ❤❤❤
@vijaya.p5396
@vijaya.p5396 Жыл бұрын
പോക്രിത്തരം എന്നു പറഞ്ഞതിന് ക്ഷമ ചോദിക്കേണ്ട ആവശ്യം ഇല്ല. ആരിഫ് ഭായ് പറഞ്ഞത് 100%, ശരിയാണ്. ചക്ക എന്നു പറയുമ്പോൾ മുക്കിഴങ്ങ് എന്നു പറയാൻ നാണമില്ലല്ലോ?മതതീവ്രവാദികളെക്കുറിച്ച് ആ പാനലിലെ മറ്റുഉള്ളവരാണ് പറഞ്ഞതെങ്കിൽ അതിൽ പിടിച്ചു സമയം കളഞ്ഞേനെ. ഹസ്സ്‌ക്കാർ സായ്വും ആരുഫും തമ്മിൽ ആയതിനാൽ പ്രേഷകരും അവതാരകാനും രക്ഷപെട്ടു (ചോദ്യോത്തരം).
@rajeshraju2364
@rajeshraju2364 Жыл бұрын
ഇടതു നിരീക്ഷകൻ 😂😂😂 ഇടത്തോട് മുണ്ട് ഉടുക്കുന്നവൻ.....😂😂🙏
@SureshBabu-nt3mo
@SureshBabu-nt3mo Жыл бұрын
അസ്കറിന്റെ ഹൃദയത്തിലെ തലച്ചോറിൽ മദ്രാസ് യു സിറ്റയിലെ ചിപ്പ് ഒളിഞ്ഞിരിപ്പുണ്ട്
@bhargaviamma7273
@bhargaviamma7273 Жыл бұрын
ഹൃദയത്തിലല്ല മുക്കാലിലാ ഒാര് ബുത്തിയെ പ്രവർത്തിപ്പിക്കുന്നതു് എന്നറിയാതെ പോവല്ല്.😮
@lathieflathi2969
@lathieflathi2969 Жыл бұрын
Chapa kuthittundo
@manchestercity8874ഈഴവ
@manchestercity8874ഈഴവ Жыл бұрын
​@@bhargaviamma7273അമ്മേ,
@Smithahumanist
@Smithahumanist Жыл бұрын
Arif Hussain 🔥🔥🔥👌👌👌👌.....കുറഞ്ഞു പോയി എന്നേ പറയൂ 🎉
@Zenon-t5g
@Zenon-t5g Жыл бұрын
കമ്മി സാർ പേടിച്ചോടി 😂😂😂😂
@SureshEk-wv1ik
@SureshEk-wv1ik 3 ай бұрын
😂😂😂😅
@skariapj1798
@skariapj1798 Ай бұрын
പേടിച്ചോടിയതൊന്നുമല്ല. മൂത്രമൊഴിക്കാൻ പോയതാ. ഇപ്പം തിരിച്ചു വരും...!! 😂
@bobyjames.s9302
@bobyjames.s9302 Жыл бұрын
ഹസ്കർ CPM ൽ നിന്ന് ഔദാര്യങ്ങൾ ലഭിക്കുവാൻ വാലാട്ടി നടക്കുന്നവനായ ഒരു കാപ്സ്യൂൾ വിഴുങ്ങിയാണ്
@jpsworld108
@jpsworld108 Жыл бұрын
നല്ല മതം അണ് ഇതിൻ്റെ ഏറ്റവും ഭയാനക വേർഷൻ പാകിസ്താനിൽ കാണാം അത്ര പരസ്യം ആയി അണ് അവിടെ കൊച്ചു കുട്ടികളെ പഠിപ്പിക്കുന്നത്
@ajimedayil6216
@ajimedayil6216 Жыл бұрын
പോക്രിത്തരം താലിബാൻ വിസ്മയത്തിന് ഇഷ്ട്ടപെട്ടില്ല 😂😂
@arunrajpv
@arunrajpv Жыл бұрын
ശെടാ വന്നു വന്നു നബി എന്ന് കേട്ടാൽ ഞമ്മന്റെ ആളുകൾക്ക് തന്നെ കലിപ്പ് വരുന്ന കാലം ആണോല്ലോ ഇത് 😅😅
@Priyanand-kj5ch
@Priyanand-kj5ch Жыл бұрын
He is an atheist, ivide ellam edukkum shivanayalum
@skariapj1798
@skariapj1798 Ай бұрын
അത് ശരിയാണല്ലോ. എന്തിനാണ് വെറുതെ നബി എന്നൊക്കെ പറഞ്ഞു മുസ്ലിം വിശ്വാസികളെ ഭയവിഹ്വലരാക്കുന്നെ? പുസ്തകങ്ങളിൽ എഴുതി വെച്ചിട്ടുള്ള ഓരോരോ മഹത് കഥകൾ അവരും വായിക്കാൻ തുടങ്ങി. ഇപ്പം നബീന്നൊക്കെ കേൾക്കുമ്പോൾ ഒരു ഉൾക്കിടിലം..!! 😢
@harisree6481
@harisree6481 Жыл бұрын
പോപ്പുലർ ഫ്രണ്ട് കാരൻ ഇഷ്ടപ്പെടുമോ
@വേറിട്ടവഴികൾ
@വേറിട്ടവഴികൾ Жыл бұрын
പോക്രിത്തരം എന്ന് പറഞ്ഞത് തെറ്റ്. ഇരട്ട പിതൃതം ആണ് ശരി 🌹
@rajasekharannairm2013
@rajasekharannairm2013 Жыл бұрын
ആരിഫ് പറഞ്ഞത് 100% യാഥാർഥ്യം
@faisalfa2354
@faisalfa2354 Жыл бұрын
x നിൻ്റെ തുണി പൊക്കിയിരുന്നോ
@aswinraghu692
@aswinraghu692 Жыл бұрын
​@@faisalfa2354😂 ayyo njammal ninnu kodukatilla...adhoke ningal pokki kanicha madhi
@chiravanakku8411
@chiravanakku8411 Жыл бұрын
പോക്രിത്തരം should be replaced with makkritharam.
@anu2621
@anu2621 Жыл бұрын
പൊത്തകത്തിൽ ഉള്ളത് പപ്ലിക് ആകി പറഞ്ഞാൽ ഞമ്മന്റെ ചമാധാനവും മതേതറവും അതിന്റെ ബേജാറ് ആണ് പുസ്കറിന്🤣🙏
@abilashka665
@abilashka665 Жыл бұрын
സഖാക്കന്മാരുടെ സ്ഥിരം പരിപാടിയാണിത്
@siyope4450
@siyope4450 Жыл бұрын
Avan oru saghanum alla. Muslim fundamentalists orupadu, communist partikalil undu. Part of the reason, I'm an ex commie.
@sreejithvvknr
@sreejithvvknr 2 ай бұрын
ഉത്തരം മുട്ടുമ്പോൾ ഇറങ്ങി പോകുന്നത് സഖാക്കന്മാരുടെ സ്ഥിരം സ്വാഭാവം ആണ്
@babuj6523
@babuj6523 Жыл бұрын
മോങ്ങാൻ ഇരുന്ന നായുടെ തലയിൽ തേങ്ങ വീണു
@reshmabai7474
@reshmabai7474 Жыл бұрын
ഞമ്മക്ക് സഹിക്കൂല സത്യം പറയുമ്പോൾ😂
@venugopalankarimbathil9985
@venugopalankarimbathil9985 Жыл бұрын
Husker rascal ഓടിയ വഴി പുല്ല് മുളയ്ക്കില്ല
@girijanmenon2053
@girijanmenon2053 Жыл бұрын
Poda.nari.Askara
@prasannanprasannan4296
@prasannanprasannan4296 Жыл бұрын
ഹസ്‌കർ കമ്യുണിസ്റ്റ് എന്നതിൽ എത്രയോ ഉപരി ആയ ഇസ്ലാം ആണ്‌. കമ്യുണിസ്റ്റ് കാരൻ ആയിരുന്നു വെങ്കിൽ ആരിഫ് ചർച്ചയിൽ ഉന്നയിച്ച സത്യം കേട്ട് സഹിഷ്ണുതയോടെ ഇരിക്കുവായിരുന്നു. കമ്യുണിസ്റ്റ്കാർ ഒരു ഹിന്ദു നാമധാരി ആണെങ്കിലും ഹിന്ദുമതത്തെ വിമർശിക്കും എന്നാൽ ഒരു ഇസ്ലാം നാമധാരിക്ക് സ്വന്തം മതത്തെ വിമര്ശിക്കുന്നത് കേട്ട് ഇരിക്കാൻ കഴിയില്ല. ആ കമ്യുണിസ്റ്റ് എന്ന് അഭിനയിച്ചു നടക്കുന്നവന് നടക്കുന്ന ഹസ്കറിനെ പോലുള്ളവർക്ക് എഴുന്നേറ്റു പോകാനേ പറ്റൂ. ഇസ്ലാമിക തീവ്രവാദ പ്രവർത്തനത്തെ ചെറുക്കേണ്ടവർ അത് ഇവിടെ തഴച്ചു വളരുമ്പോൾ അതിനെ കൂടുതൽ ശക്തിയോടെ വളർത്താൻ മുസ്ലീങ്ങളെ അപരവൽക്കരിക്കുന്നേ എന്ന് നിലവിളിച്ചു ഇസ്ലാമിക തീവ്രവാദികൾക്ക് കേരളത്തെ കൂട്ടികൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്. അതുകൊണ്ടാണ് അസ്കറേ സിപിഎം ലെ അമുസ്ലിങ്ങൾ അണികൾ പറയുന്നത് നേതാവായാലും കമ്യുണിസ്റ്റ് ആയാലും അസ്കറിനെ പോലുള്ളവർ കമ്യുണിസ്റ്റ് പാർട്ടി പഴയ നിലപാട് എടുത്താൽ പാർട്ടി വിട്ടോടി pfi യിലോ സിമി യിലോ ചേരും
@anathiest1307
@anathiest1307 Жыл бұрын
എന്ത് വിമർശനമായാലും സഭ്യമായ ഭാഷയിൽ പറയണം.അങ്ങനെ അല്ലാത്ത വരെ വിളിച്ചു സംസാരിപ്പിച്ചാൽ ഇനി ചാനൽചർച്ചയിൽ തെറിവിളി വരെ കേൾക്കേണ്ടിവരും
@bhargaviamma7273
@bhargaviamma7273 Жыл бұрын
ചിലർക്കങ്ങനെയാ പേരുവിളിക്കുന്നത് ഇഷ്ടമാവില്ല....😮😊
@preethyjayan4298
@preethyjayan4298 Жыл бұрын
അസ്ക്കറേ....പോക്രിത്തരം അല്ലേ....ഇപ്പോഴും കാണിച്ചത്🤣😂
@knprabhakarannair3168
@knprabhakarannair3168 Жыл бұрын
പുതിയ ക്യാപ്സൂൾ ഇറങ്ങി യോട്ടമാണ്.
@shajivv9050
@shajivv9050 Жыл бұрын
GREAT Sir പോക്രി ഇറങ്ങിപ്പോയി
@CharanDev-o7p
@CharanDev-o7p Жыл бұрын
Irangi odan oru kaaranam nokki irikkuvaayirunnnu ..machu...😂😂😂
@vinodk1995
@vinodk1995 Жыл бұрын
Askar cpm capsul
@ArunKumar-ts1xn
@ArunKumar-ts1xn Жыл бұрын
നിഷ്കളങ്കരായ മുസ്ലീം സഹോദരൻമാരെ വഴിതെറ്റിക്കുന്ന ഒരു വിഭാഗം രാഷ്ട്രീയക്കാർ ഇവിടെ ഉണ്ട്
@unniag7019
@unniag7019 Жыл бұрын
Aarif is a learned ,mature debater .Congrats !❤
@premierprocess7652
@premierprocess7652 Жыл бұрын
ആരിഫ് ഹുസൈൻ സാർ 👌പോക്രിത്തരം എന്നവാക്ക് പിൻവലിക്കേണ്ടിയിരുന്നില്ല.
@vasanthkumar-bd9wq
@vasanthkumar-bd9wq Жыл бұрын
Allankillum Haskar ethu charchaka vannallum naari ,utharam mutti aanu pokarullath.
@rameshsukumaran1218
@rameshsukumaran1218 Жыл бұрын
ആരിഫ് 💪🏻
@Zenon-t5g
@Zenon-t5g Жыл бұрын
Dr ആരിഫ് 👍👍👍
@rabinpfizer6753
@rabinpfizer6753 Жыл бұрын
Support arif
@ajithamadhavan1201
@ajithamadhavan1201 Жыл бұрын
പോക്രികളെ പോക്രികൾ എന്നല്ലാതെ വേറെ വല്ലതും പറയാൻ പറ്റുമോ.. ഇടതുപക്ഷത്തിന്റെ മെയിൻ അജണ്ടയാണെന്നു തോന്നുന്നു ഇറങ്ങിപ്പോക്ക്
@vinodk1995
@vinodk1995 Жыл бұрын
❤❤❤❤
@rejeeshkumar6761
@rejeeshkumar6761 3 ай бұрын
ആരിഫ് ....👍👍
@pka816
@pka816 Жыл бұрын
ഹിന്ദിയിൽ 'ഹസ്കർ' എന്നാൽ 'ചിരിച്ചുകൊണ്ട്' എന്നർത്ഥം.
@pradeepak1784
@pradeepak1784 Жыл бұрын
പരനാറി ത്തരം എന്നായിരുന്നെങ്കിൽ നന്നായിരുന്നു
@manojsathyan7783
@manojsathyan7783 Жыл бұрын
Hasker Enthuvade???
@Skumar27276
@Skumar27276 Жыл бұрын
മതേതരത്വം തകരാതെ നോക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമ.
@balakrishnankv6856
@balakrishnankv6856 Жыл бұрын
ങ്ങേ
@srikumarns4308
@srikumarns4308 Жыл бұрын
പോക്രിത്തരം എന്ന വാക്കിനു മലബാറിലും,, തിരുവിതാംകൂറിലും അർഥത്തിൽ തീവ്രത വ്യത്യാസം ഉണ്ട്.
@manojankk5809
@manojankk5809 Жыл бұрын
Haskar, shame on u.
@thevravimarsakan1816
@thevravimarsakan1816 Жыл бұрын
പലരും അർത്ഥമറിയാതെയാണ് പല തെറി വാചകങ്ങളും ഉപയോഗിക്കുന്നത് .വാക്കിലുള്ള കൗതുകം കൊണ്ട് എടുത്തങ് അലക്കും .പോക്രിത്തരം എന്നതിന്റെ അർഥം തന്തയില്ലായ്മ എന്നാണ് .വിവരമുള്ളവനൊന്നും അതുകേട്ട് ഇളിച്ചോണ്ടു നില്ക്കാൻ കഴിയില്ല .
@sankark5421
@sankark5421 Жыл бұрын
വിവരം മാത്രം പോരാ. ആ പറഞ്ഞത് ഉണ്ടാവുക കൂടി വേണം.
@shajivarughese8819
@shajivarughese8819 Жыл бұрын
A reason for quitting 😅😅 "Onam varan oru moolam venam"
@alimoosa1435
@alimoosa1435 Жыл бұрын
എന്നിട്ടും എന്ധേ ഉസൈനെ ലൊകത്തു ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാം ആയതു നീയൊന്നും എത്ര ശ്രമിച്ചാലും ഇസ്ലാം എന്ന വെളിച്ചത്തെ സമാധാനത്തെ സാഹോദര്യത്തെ തകർക്കാൻ കഴിയില്ല അത് എവിടെ നിന്നാണോ വന്നത് ആ ശക്തി അതിന്ടെ വെളിച്ചത്തെ ഈലോകം മുഴുവൻ പ്രകാശപൂരിതമാക്കി മാറ്റുക തന്നെ ചെയ്യും നിന്നെ പ്പോലെയുള്ള ചിന്ത ശേഷിയില്ലാത്തവർ എത്ര ചിലച്ചിട്ടും കാര്യം ഇല്ല
@sreenirnair7608
@sreenirnair7608 Жыл бұрын
Paranari ennu paranjal mathi aayirunnu
@skss1788
@skss1788 Жыл бұрын
ആരിഫ് ചുമ്മാ വീടുവായിതരാം വിളിച്ചു പറയുന്നദു
@shine1302
@shine1302 Жыл бұрын
Excellent Arif 👌
@babupr475
@babupr475 Жыл бұрын
Correct.
@Binoymathew86
@Binoymathew86 Жыл бұрын
ആരിഫ് ❤️❤️❤️
@bsn39
@bsn39 Жыл бұрын
ഇറങ്ങിപ്പോക്ക് ഒരു പകർച്ച വ്യാധി പോലെ ആയി. ഉത്തരം ഇല്ലാതെ വരുമ്പോൾ എല്ലാവരും ചെയ്യുന്ന പണി ആണ് ഇത്.
@haridasanhari3278
@haridasanhari3278 Жыл бұрын
Enni lokathu samadhanam kittanameggil alle matha gradhathe janaggal vijarana chayyuka
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ചർച്ചയിൽ പോക്കിരിത്തരം എന്നൊന്നും പറയരുത് ഗുണ്ടായിസത്തെയാണ് അങ്ങനെ പറയുക
@josephmj7814
@josephmj7814 Жыл бұрын
Arif saing the truth
@syamkrishna6632
@syamkrishna6632 Жыл бұрын
പോക്റി ഇറങ്ങിപ്പോയി
@thomasjohn838
@thomasjohn838 Жыл бұрын
People must open up. Sometimes, use of terms such as "Pokiritharam" might be required and to that extent, it could be justified. What's needed to be noted isn't use of a particular term, but the issue involved and what's really at stake. Husker's boycott t'fore was unwarranted, and should've been avoided.
@centaurkt047
@centaurkt047 Жыл бұрын
He didn’t have any answers to Arif Hussains points and hence did what he could to save his face. He has his bias like everyone but this being a debate and him being a lawyer most people expect him to handle this better.
@harisankaran-z6y
@harisankaran-z6y 3 ай бұрын
❤❤
@madhumenon2539
@madhumenon2539 Жыл бұрын
ഹസ്കരും തനി അടിമയെ പോലെ പെരുമാറാൻ തുടങ്ങി.
@padiyaraa
@padiyaraa Жыл бұрын
പോക്രിത്തരം വേണ്ട പൊട്ടിത്തെറി എന്നു പറഞ്ഞാലും പോരെ😂
@Harinarayanan-c6u
@Harinarayanan-c6u Ай бұрын
ഹസ്ക്കർ,ഇറങ്ങിപോകാൻ,ഒരു, കാരണം, നോക്കി,ഇരിക്കയാണ്,അല്ലാതെ,ഒന്നും,പറയാൻ, ഇല്ല
@sasikumargk7892
@sasikumargk7892 Жыл бұрын
askar pfi bakthan pakka fraud
@viswanadhan9880
@viswanadhan9880 Жыл бұрын
പോക്രി എന്നതിനെ ഇത്തിരി ഓമനത്തം കൊടുത്ത് പോക്കിരി എന്നു പറഞ്ഞാൽ മതിയായിരുന്നു.
@sharobkumar235
@sharobkumar235 Жыл бұрын
ഹസ്ക്കറിന് സത്യം പറയുമ്പോൾ പൊള്ളുന്നു
@sheebahariprasad5890
@sheebahariprasad5890 Жыл бұрын
Arif ❤
@GeorgeValander
@GeorgeValander Жыл бұрын
അസ്ക്കറേ എന്ത് പറ്റി. സത്യം കേൾക്കാൻ വക്കിലേ നട്ടെല്ല് മാത്രം പോരാ പുരുഷനാവണം. അതിന് എന്ത് വേണം മീശയും താടിയും പോരാ.
@muzzammilelaf
@muzzammilelaf Жыл бұрын
ജന്മനാ വൈകല്യമുള്ള ഒരു പാവത്തെ തല്ലിക്കൊന്ന പൈശാചികത കൺമുന്നിൽ കാണാൻ പറ്റാത്ത പാനലിസ്റ്റ് +ആങ്കർ ചെകുത്താൻ്റെ കൂട്ടുകാർ
@thommantelokam2956
@thommantelokam2956 Жыл бұрын
ഇനി മുതൽ ആക്രിത്തരം എന്ന് പറഞ്ഞാ മതിയോ ഹെസ്‌കേർ അടിമക്കണ്ണേ? 😅
@Kerala08
@Kerala08 Жыл бұрын
ഹസ്‌കർ എങ്ങനെ വക്കീലായി
@EldhoseThomas-z5z
@EldhoseThomas-z5z 2 ай бұрын
Arif hussain❤💥💥💥💥💥💥💥
@bavupi2987
@bavupi2987 Ай бұрын
ആരിഫിനെ പോലെയുള്ളവനെ ചർച്ചക്ക് വിളിച്ച ഈ ചാനലിൻ്റെ ഒരു നിലവാരം ആ ജാമിതാ താത്താനെ ജെബാറിനെയും കൂടി വിളിക്കാൻ പാടില്ലായിരുന്നൊ റൈറ്റിങ് കൂട്ടാമായിരുന്നു 😂
@satheeshbabu7171
@satheeshbabu7171 Жыл бұрын
ഇറങ്ങി ഓടാൻ അവസരം കാത്തിരുന്നു, ഓടി.
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Well said Mr Arif👍
@ArunKumar-ts1xn
@ArunKumar-ts1xn Жыл бұрын
അസ്കർ ദീനരോദനം
@sivanpillai9638
@sivanpillai9638 Жыл бұрын
ഒരു പൊതു ചർച്ചയിൽ സഭ്യല്ലാത്ത വാക്കുകൾ ഉപയോഗിയ്ക്കുന്നത് ബലഹീനതയുടെ പ്രകടനമാണ്. മതത്തിനു മേലെയാണെന്ന് എഴുതി വച്ചതു കൊണ്ടായില്ല, സംസാരത്തിലും അത് തെളിഞ്ഞു നില്ക്കണം. പാലായിലെ ജോസഫ് സാർ ചെയ്ത കുറ്റമെന്താണെന്നു പറയാമോ?
@jaisonpthomas4154
@jaisonpthomas4154 Ай бұрын
ആരിഫ്...ഭായ് .... ഹസ്കർ ഓടിപ്പോയ വഴിയിൽ പുല്ല് കിളുക്കില്ല
@sankark5421
@sankark5421 Жыл бұрын
സത്യം പറഞ്ഞപ്പോള്‍ ഹസ്ക്കര്‍ ന് ദേഷ്യം വന്നു. ചെയ്യുന്നത് പോക്രിത്തരം ആണെന്ന് 100% അയാള്‍ക്ക് ഉറപ്പാ. ഉത്തരം ഇല്ലാത്ത ചോദ്യം വന്നാല്‍ ബഹിഷ്കരിച്ച് കളയും. എല്ലാ ചാനലിലും ഈ ഊച്ചാളിത്തരം നാം നിത്യേന കാണുന്നതല്ലേ?
@Jai.Hind-ME
@Jai.Hind-ME Жыл бұрын
Third rate CPM chttakalanu police muzhuvanum.
@vajimon4you
@vajimon4you Жыл бұрын
ഹസ്കർ ന് ഷാജഹാന് ഇട് കൊട്ക്ക്
@spa3078
@spa3078 3 ай бұрын
Vivaram illatha antham kammi+ sudappi comboye charchakk vilichal. Ithayirikkum gathi😂😂😂
@parameswaranpvk284
@parameswaranpvk284 Жыл бұрын
Malam channel Thalli Thalli Thalli kuzhaluth poyekooo kallapani kannichu nadakunna channel 😂😂😂😂😂😂
@Ayeshdvd
@Ayeshdvd 8 күн бұрын
ആരിഫ് ജീ പോട്ടിതെറികുന്നത് ശ്രദികുക
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 Жыл бұрын
Mr. Emu than kuttam parayunna islam aanu lokth.koodudhal valrunna madham. Google surch chaidhu noku. Islam virodham thalak pidich than adh angeekarikukayilla.
@mathewv3470
@mathewv3470 Жыл бұрын
Chandryan_3 unarnnal modified vijyam thottal is rounded kazhuvukedu, ithalle jaam tv nitte policy
@DONQUIKSOT
@DONQUIKSOT Жыл бұрын
ചുവപ്പു ഒന്നും ഇല്ല, ഒക്കെ പച്ചയാ ! അതാണ് ഇറങ്ങി പോകുന്നത്.
@valsanmaroli340
@valsanmaroli340 Жыл бұрын
🙏🙏🙏🙏🙏👍👍👍👍👍
@BijuK-q2s
@BijuK-q2s Ай бұрын
Haskar, vettil, aroda, haskara, ninta, ummanodano, parayanda
@babubaburaj6136
@babubaburaj6136 Жыл бұрын
👍👌
@vasuvlm6421
@vasuvlm6421 Жыл бұрын
അസ്കറിന്റെ ഉള്ളിലെ ജിഹാദ് സ്വഭാവം പുറത്ത് ചാടിയതുകൊണ്ടാണ് ഇറങ്ങിപ്പോയത്
@rajeshraju8944
@rajeshraju8944 Ай бұрын
വീട്ടിൽ പോയി പറയാൻ താൻ ആരെടോ 😂😂😂
@rajamon
@rajamon 23 күн бұрын
പച്ച തെറികൾ പരസ്പരം പറഞ്ഞ് പറഞ്ഞ് ഇരിക്കു നിങ്ങൾ
@Kilimanjaro-n4u
@Kilimanjaro-n4u Жыл бұрын
Kollakarane ivar pravachanum nabiyumakki
@parameswaranpvk284
@parameswaranpvk284 Жыл бұрын
Mama pani cheyunnu keralathilea shoo nakki nakki pooooo
@leesashiju4875
@leesashiju4875 Жыл бұрын
😂😂left ennu parayum.pakshe ullil sudu😂😂
@narayanannamboodiri2326
@narayanannamboodiri2326 Жыл бұрын
Idathu sahayaathrikarude ithupolulla irangippokku nithyaabhyaasam aakkiyirikkunnu, paavangal parayaan utharam kittaathe varumbol aa nissahaayaavastha lakshakkanakkinu prekshakare kaanikkenda ennu karuthiyaavum.
@SunilKumar-ez2ju
@SunilKumar-ez2ju Жыл бұрын
👍👍👍
@adarshchandranarms5045
@adarshchandranarms5045 Ай бұрын
ഹസ്കറിലെ ജിഹാദിക്ക് സഹിക്കാം കഴിഞ്ഞില്ല😂
@hananmuneer8096
@hananmuneer8096 Жыл бұрын
അസ്കറിനെ പോലത്തെ വിവരമുള്ള ആളുകൾ സംസാരിക്കുന്നവർക്ക് ഈ വിവരമില്ലാത്ത ഹാരി ഹുസൈനെ കൊണ്ടിരുത്തരുത്
@RajanVasu-ys8ft
@RajanVasu-ys8ft Жыл бұрын
❤❤❤❤🎉🎉🎉🎉🎉YES ❤❤❤❤❤🎉🎉🎉🎉🎉🎉
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 256 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 22 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН