പോപ്പ് എന്ത് പിഴച്ചു | JANAM DEBATE | PART 01 | JANAM TV | 17-06-2024

  Рет қаралды 5,627

Janam TV

Janam TV

11 күн бұрын

പോപ് എന്ത് പിഴച്ചു | JANAM DEBATE | PART 01 | JANAM TV | 17-06-2024
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 41
@BharathLove24
@BharathLove24 9 күн бұрын
ഇവിടെ സർക്കാർ ചിലവിൽ, ലോക കേരള സഭയിൽ ഒരു ജമാ അത്തെ ഇസ്ലാമിക്കാരൻ ഹമാസ് അനുകൂല പ്രമേയം അവതരിപ്പിച്ചു പാസാക്കുന്നു, മത ചിഹ്നങ്ങൾ കൈമാറുന്നു, മുഖ്യമന്ത്രി അത് ഏറ്റു വാങ്ങി, ഗണപതി ഒരു മിത്താണെന്ന് അഭിപ്രായപ്പെട്ട നിയമ സഭാ സ്പീക്കർ ഷംസീറിനെ ഏൽപ്പിക്കുന്നു. സ്പീക്കർ അത് ഏറ്റു വാങ്ങി സൂക്ഷിക്കുന്നു. ഇതു എന്തിന്റെ പ്രതീകമാണ്? എന്താണ് ഇവിടെ ഒളിച്ചു കടത്തുന്നതു?
@user-ov8wf5by7m
@user-ov8wf5by7m 9 күн бұрын
രണ്ട് രാഷ്ട്രങ്ങളുടെ തലവന്മാർ കാണുന്നതും സൗഹ്യദം പങ്ക് വെയ്ക്കുക ഇതിൽ എന്ത് തെറ്റ്
@vsn2024
@vsn2024 9 күн бұрын
സരിൻ സമർത്ഥിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി G7 ൽ പങ്കെടുക്കാൻ അനർഹനാണെന്നും, കൂടുതലായി പറഞ്ഞാൽ ഭാരതം G7 ൽ പങ്കെടുക്കാനുള്ള യോഗ്യതയില്ലാത്ത രാജ്യമാണെന്നും പറയുകയാണെന്ന് മനസ്സിലാകം. സായിപ്പിനെ കാണുമ്പോൾ അറിയാതെ കുനിഞ്ഞു പോകുന്ന ശിരസുകൾ ഉയർത്തി നിർത്തിയത് നരേന്ദ്ര മോഡിയും , അദ്ദേഹത്തിന്റെ വിദേശകാര്യ മന്ത്രി ജയശ ങ്കറുമാണെന്ന് കഴിഞ്ഞ 10 വർഷത്തെ ലോക രാഷ്ട്രീയം സശ്രദ്ധം നിരീക്ഷിക്കുന്ന ഏതു ഭാരതീയനും ഇതൊക്കെ സാകൂതം ശ്രദ്ധിക്കുന്ന വിദേശിക്കും മനസ്സിലാകുന്നുണ്ട്.
@jaykumarnair5492
@jaykumarnair5492 9 күн бұрын
Excellent
@santhoshkurup3747
@santhoshkurup3747 9 күн бұрын
Dr Sarin is a shame, pls do not invite such shameful folks
@NaranayanC-mc2yr
@NaranayanC-mc2yr 9 күн бұрын
ഇറങ്ങി പോകാൻ പറ അനിൽ നമ്പ്യാർ മോദി ഞങ്ങൾക്ക് ദൈവം തന്നെയാണ്
@kabeerkt3531
@kabeerkt3531 3 күн бұрын
Mairaaaan😂
@user-od9lg3go8m
@user-od9lg3go8m 9 күн бұрын
റിമോട്ട് മൻമോഹൻ സിങ് അല്ല മോഡി
@rameshsukumaran1218
@rameshsukumaran1218 9 күн бұрын
👍🏻
@joshuamathews8565
@joshuamathews8565 9 күн бұрын
Sarin is articulating and twisting the issues.
@Hussain-dl2kq
@Hussain-dl2kq 5 күн бұрын
@FLYINGTen-Arrows
@FLYINGTen-Arrows 9 күн бұрын
👍👍
@Riderjonjo
@Riderjonjo 8 күн бұрын
നരേദ്ര modi ആണ്‌ wheel ചെയറിൽ ഇരിക്കുന്ന പോപ്പിനെ hugg ചെയ്തത്. നരേദ്ര മോഡിക്ക് മുൻപ് പല രാഷ്ട്ര നേതാക്കളും പോപ്പിനെ hugg ചെയ്തു ചുംബിച്ചിരുന്നു . പിന്നെ ദൈവത്തെ കണ്ടു എന്നത് ഒരു സർക്കാസം ആണ്‌ .അതിനിത്ര ക്ഷോഭിക്കേണ്ടതില്ല .
@juvairiyanajeeb5425
@juvairiyanajeeb5425 7 күн бұрын
Sarin🔥🔥
@josecv7403
@josecv7403 9 күн бұрын
Congi =sudapi
@RubymolJoseph
@RubymolJoseph 8 күн бұрын
, Christians are not fools anymore!!😂
@user-wb8dv2oo2h
@user-wb8dv2oo2h 9 күн бұрын
റോമൻ കാതോലിക്ക വിഭാഗത്തിനു മുന്കൈയുള്ള തൃശൂർ മണ്ഡലത്തിൽ എന്നുള്ളത് " സിറോ മലബാർ കാതോലിക്ക വിഭാഗത്തിന് മുന്കൈയുള്ള" എന്ന് പറയുന്നതാവും ശരി .റോമൻ കത്തോലിക്കർ എന്നാൽ കേരളത്തിൽ ലാറ്റിൻ കത്തോലിക്കർ എന്നാണ് അർഥം !
@harikumar6305
@harikumar6305 9 күн бұрын
Congress 😢
@radhakrishnankonattuparamb7273
@radhakrishnankonattuparamb7273 8 күн бұрын
നമ്പൂതിരിയുടെ നിലവാരം വല്ലാതെ താഴുന്നു.
@remith8501
@remith8501 7 күн бұрын
താങ്കളും നിലവാരത്തിന് അദ്ദേഹം ചേരാത്തതു കൊണ്ടാകാം😂
@binuvpkl
@binuvpkl 9 күн бұрын
Vidyasagar mental
@rakeshnair3086
@rakeshnair3086 9 күн бұрын
Ninta thanthayada mental....valum thalayum illatha thA..li
@unnikrishnanb1237
@unnikrishnanb1237 8 күн бұрын
വെവരദോഷം മൂത്തു മുടിഞ്ഞു മുദ്ര യിട്ടൂ. എന്നിട്ടും പഠിച്ചില്ലാ...?😢😢
@radhakrishnankonattuparamb7273
@radhakrishnankonattuparamb7273 8 күн бұрын
പങ്കെടുക്കുന്നവർ, ചാനൽ ഏതാണെന്ന് വ്യക്തമാക്കുന്നു.
@ajichandran1316
@ajichandran1316 9 күн бұрын
Congikalude kannukadi
@salambaseer
@salambaseer 7 күн бұрын
കുരുമൂർത്തി തൻ്റെ മുറി ഇംഗ്ലീഷ് Dr. സരിൻ്റെ ട്ത്ത എടുക്കരുത് Dr. സരിൻ വിവരമുള്ളയാളാണ് , തന്നെപ്പോലയല്ല.
@radhakrishnankonattuparamb7273
@radhakrishnankonattuparamb7273 8 күн бұрын
പോപ്പ് എന്തു പിഴച്ചു എന്ന ക്യാപ്ഷൻ കൊണ്ട് ഉദ്ദേശിച്ചത് വ്യക്തം. പോപ്പിനോടുള്ള സ്നേഹം അല്ല അത്. കൃസ്ത്യാനികളോടും. മോദിയെ കളിയാക്കിയതിനെ പോപ്പിനെ എന്നാക്കി രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുകയാണ് ചാനൽ.
@shafivk5192
@shafivk5192 7 күн бұрын
Enthoru christian sneham😂😂😂😂,,Poppine aarum kaliyaakkiyittilla,athu choru tinninnavarkku manassilaavum
@remith8501
@remith8501 7 күн бұрын
പിന്നെ ഹമാസ് റാലി നടത്തിയ കുന്തിരിക്കം വാങ്ങി വീട്ടിൽ കാത്തു വെച്ചോളു എന്ന് പറഞ്ഞ പൂഞ്ഞാർ അച്ഛനെ വധിക്കാൻ ശ്രമിച്ച ജിഹാദികൾക്കാണോ ക്രിസ്ത്യൻ പ്രേമം? നിങ്ങൾ ഖുറാനെ തള്ളരുത് അളള കോപിക്കും - ജൂതനെയും ക്രിസ്ത്യാനിയേയും അടുപ്പിക്കരുത് അവരെ കൊല്ലണം എന്ന് പച്ചയ്ക്ക് എഴുതി വെച്ച പുത്തകത്തെ വിശുദ്ധമായി കാണുന്നവർക്കാണോ ക്രിസ്ത്യൻ പ്രേമം? അതോ ക്രിസ്ത്യാനി വഴി പിഴച്ചവർ എന്ന് പറഞ്ഞ് നിസ്കരിക്കുന്നവർക്കോ ? യേശു ൻ്റെ പേര് മാറ്റി ഈസാ നബി ആക്കിയവരാണോ ക്രിസ്ത്യാനിയെ സ്നേഹിക്കുന്നത?😂😂😂 ഇനി ജിഹാദികളുടെ തന്ത്രം നടക്കില്ല കോയ!
@binuvpkl
@binuvpkl 9 күн бұрын
Sarin👍🏻
@sijojose7284
@sijojose7284 7 күн бұрын
Caption kollam " Pope enthu pizhachu" enthoru sneham...ithum vote bank mathram lakshyam...
@shylajamp2958
@shylajamp2958 9 күн бұрын
ദൈവം നിയോഗത്തിൽ വന്ന ആളാണെങ്കിൽ, ആളുകളെ ദ്രോഹി ക്കുന്ന ഒരു പ്രവർത്തിയും ആ ആളിൽ നിണും ഉണ്ടാകില്ല 😂 വസ്ത്രം, ഭക്ഷണം എ ല്ലാം ലളിത മായിരിക്കും.. മോദി പറഞ്ഞത് വളരെ തെറ്റുതന്നെ.. വിചാരണ യില്ലാതെ കോടതിയിൽ കിടക്കുന്നവർ... കാവിയിട്ട യോഗിക്ക് പോലും ദൈവത്തിന്റെ യാതൊരു ബന്ധവും ഇല്ല... കോണ്ഗ്രസ് ഒറ്റ മുണ്ട് ധരിച്ചു നടക്കുന്ന ഗാന്ധി യെ ആണ് റോൾ മോഡൽ ആയി മനസ്സിൽ കൊണ്ട് നടക്കുന്നത്.. പോപ്പിന് സെമിനാരിയിലെ അച്ഛൻ മാരുടെ സ്വഭാവത്തെ പോലും തിരുത്താൻ കഴിയില്ല.. ഇന്ത്യയിലുള്ള കൃസ്തീയാനികളുടെ പള്ളികൾ ആരാണ് ആക്രമിക്കുന്നത് ഗുരുമൂ ർത്തി അതുംകൂടി പറയ്.. വർഗീയത പറയുന്ന ചാനൽ..
@remith8501
@remith8501 7 күн бұрын
ഗാന്ധിജി കോൺഗ്രസിൽ നിന്നും രാജി വെച്ച് ഒഴിഞ്ഞ കാര്യം താങ്കൾ അറിഞ്ഞില്ലേ ? എന്നിട്ട് ഇന്നും പാർട്ടി ഫ്ലക്സിൽ ഗാന്ധിജി' ഒറ്റ മുണ്ടുടുത്ത മഹാത്മ ഗാന്ധിയുടെ പേരിൻ്റെ വാൽ കഷ്ണം ഇന്ദിരയ്ക്ക് സ്വന്തം കുടുംബ പേരായത് എന്ന് മുതലാ😂 ഒന്ന് പറഞ്ഞു തരാമോ? നെഹുറു പണ്ഡിറ്റായ കുടുംബ ചരിത്രം ആദ്യം പഠിക്കുക! ആളുകളെ ദ്രോഹിക്കുന്ന പ്രവൃത്തി മോദിക്ക് ഇല്ല, രാജ്യവിരുദ്ധർ വിശുദ്ധ ആളുകൾ ആകില്ല. ഈശ്വര വിശ്വാസികളെ സംബന്ധിച്ചു എല്ല മനുഷ്യരും ദൈവ നിയോഗത്താൽ പിറവി എടുക്കുന്നവരാണ്, അവനവനിൽ നിക്ഷിപ്തമായ കർമ്മം ചെയ്യേണ്ടവരും. ഹെറാൾഡ് കേസ് അടക്കം ഡസൻ കണക്കിന് അഴിമതി കേസിൽ ജാമ്യം എടുത്ത് ഇറങ്ങി നടക്കുന്നവരാണ് താങ്കൾ പറഞ്ഞ ആ റോൾ മോഡലിനെ പിൻഗമിക്കുന്നവർ മദാമ്മയും കൂട്ടരും. ഇന്ത്യയിലുള്ള ക്രിസ്ത്യാനകളുടെ പള്ളികൾ തകർത്തത് മോദി വിരുദ്ധരും കോൺഗ്രസ് അനുകൂല ജിഹാദികളും ' താങ്കൾ എന്തേ ഇന്ത്യയുടെ അയൽപക്കത്തും മറ്റു രാഷ്ട്രങ്ങളിലും കൊലചെയ്യപ്പെടുന്ന ക്രിസ്ത്യാനകളെ ഓർത്ത് വിലപിക്കാത്തത്? ക്രിസ്ത്യൻ പള്ളി മുസ്ലിം പള്ളി ആക്കുന്നതിനെ ഓർത്ത് കരയാത്തത്? കുറഞ്ഞ പക്ഷം ജൂതരെയും ക്രിസ്ത്യാനയെയും തള്ളി മുസ്ലിം പ്രീണനത്തിന് എങ്ങാനോ കിടക്കുന്ന ഹമാസിന് വേണ്ടി റാലി നടത്തിയ കോൺഗ്രസിനെ ഓർത്ത് വിലപിക്കാത്തത്? 😂 എന്തേ? പാലാ ബിഷപ്പ് / പൂഞ്ഞാർ അച്ഛൻ ഇവരൊക്കെ ആക്രമിക്കപ്പെട്ടപ്പോൾ കരയാത്തേ? അവിലും മലരും കുന്തിരിക്കവും മറന്നോ😂😂 റോൾ മോഡലുകാർ ഒരു കൂട്ടർക്ക് വേണ്ടി മാത്രം കുരയ്ക്കും - 😂😂😂 ഇതാണ് സെലക്ടീവ് ഓരിയിടൽ . കോൺഗ്രസിന് പറ്റിയത് ചൈനയ്ക്ക് കുനിഞ്ഞ് നിൽക്കുക അതാണ് '
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
CPM-ൽ അടിമുടി തേച്ചു കുളി
17:53
Malayali Vartha
Рет қаралды 39 М.