ഇയാളെ എന്തിനാ ഇങ്ങനെ യുള്ള വേദിക ളിൽ അടു പ്പിക്കുന്നത്.
@rajankskattakampal662017 күн бұрын
Rss ന്റെയും ഹിന്ദുത്വ വാദികളുടെയും ഉടായിപ്പുകൾ പൊളിച്ചടുക്കാൻ,, അത് മനസിലായില്ല അല്ലെ,,,
@KSS1141717 күн бұрын
Good question 👌👌👌
@gyprotech770317 күн бұрын
സത്യം
@beenadileep568716 күн бұрын
കുറച്ച് ആളുകളെ കൂടി ഹിന്ദു ഐക്യത്തിലേക്ക് കൊണ്ടുവരാനുണ്ട്. അതിനു വേണ്ടിയുള്ള ഒരു തയ്യാറെടുപ്പാണ് പിണാറായി ചെയ്യുന്നത്..😂😂😂😂
@manivk168116 күн бұрын
ഊരി പിടിച്ച വാളുകൾക്കിടയിൽ നിന്നും നേടിയെടുത്ത വിജ്ഞാനം അത് പ്രബുദ്ധർക്കു മുന്നിൽ വിളമ്പി! അത്രേ ഉള്ളു 😂😂😂
@premachandrannottachanpara863418 күн бұрын
നമസ്തെ..... ഗുരുദേവനേ കമ്മ്യൂണിസ്റ്റുക്കാരനാണ് എന്ന് പറയാതിരുന്നത് ഭാഗ്യം...
@PambadiRajan14 күн бұрын
Pinu is trying to keep Ezhava community in COMMUNIST YOKE. They have no faith in Hindu gods.When they go to the religious places of mino- rity community will he do like this? Gurudevan was a perfect Hindu sanyasee. Guru never made any churches, mosques anywhere at the same time guru made somany temples and did prathishtas there. It was this basterd commies attributed Guru as bourgeois viplavathinte prathinidi......... lt was proclaimed by their senior most leadet E M S
@MoneyM-u5w17 күн бұрын
ഇവരെയൊക്കെ എന്തിനാ ഈ പരിപാപനമായ മണ്ണിൽ കാലുകുത്താൻ അനുവദിച്ചത്. ഇവരെയൊക്കെ ക്ഷണിച്ച ട്രസ്റ്റംഗങ്ങൾ ശ്രദ്ധിക്കണം ഇതു നാരായണീയരുടെ പരിപാവനമായ സ്ഥലമാണ് എന്ന്.
@rajeevp.g309217 күн бұрын
ആരോ എഴുതി കൊടുത്തത്, നോക്കി വായിക്കാൻ അല്ലാതെ, ശ്രീ നാരായണഗുരു വിനെ പറ്റി പിണുങന്, ഒന്നും അറിയില്ല
@ramachandrannairb10614 күн бұрын
100%
@SahadevanASahadevanA17 күн бұрын
ഇതുപോലൊരു സദസിൽ ഒരു കമ്യുണിസ്റ്റ് കാരനെ വിളിക്കരുത് ദൈവം ഇല്ല വിശ്വസിക്കുന്നവർ ഇവിടെ വന്നിട്ട് എന്താണ് പറയേണ്ടത്
@sukhenduswaminathan449217 күн бұрын
ആ വിശ്വാസ० നൂറ് ശതമാനം ശരി. വെറുതേ തർക്കിച്ചു നാറണ്ട 😂😅😅
@kns7217 күн бұрын
Pinarai ki jai
@xyzO78617 күн бұрын
സുടാപ്പി കൾ എഴുതി കൊടുക്കുന്നത് നോക്കി വായിക്കേണ്ടി വരുന്ന ഗതി കേട് 😢
@baburaj916417 күн бұрын
ഇയാളെ എന്തിനാ അങ്ങോട്ട് വിളിച്ചത്
@PrasadP-tv6ei18 күн бұрын
സാനതനം എന്ന വാക്കിൻ്റെ അർത്ഥം പനയിൽ ഇരുന്ന് തിരഞ്ഞാൽ കാണില്ല
@madhusoodananunniyattil942118 күн бұрын
If people with basic commonsense come to such a programme, these things are supposed to happen !
@sukhenduswaminathan449217 күн бұрын
But the common sense always make you believe in human being not in God. That's the fact 😂😅😅
@CSNair-cg1jg14 күн бұрын
സത്യം...
@antonyg268517 күн бұрын
വെള്ളപ്പള്ളിക്ക് ഇത് കിട്ടണം ! സനാതനധർമ്മം എന്താണെന്ന് അറിയാത്തതാണ് നമ്മുടെ പ്രശ്നം ! കാട്ടുകോഴിക്കുണ്ടോ ആണ്ടും സംക്രാന്തിയും !
കള്ള് കച്ചോടം വല്ലോം ആണെങ്കിൽ അല്ലേ അയാൾക്ക് അറിയൂ
@spicevision380417 күн бұрын
ഹിന്ദുവിൻ്റെ മേൽ എന്തുമാകാം എന്നുള്ള ധാർഷ്ട്യമാണ് മുഖ്യമന്ത്രിക്ക്. ഗുരുദേവനെ ചെരിപ്പ് മാല ഇട്ടതും കുരിശിൽ തറച്ചതും ഇതെ വ്യത്തികെട്ടവൻമ്മാരായിരുന്നു എന്നുള്ളത്ശ്രീനാരായണീയർ മക്കെരുത് .വരുന്ന തെരഞ്ഞെടുപ്പിൽ ഇതിനുള്ള മറുപടി വിരൽ തുമ്പിൽ ഉണ്ട് വിജയൻ സാറെ .ഒരു
@gireeshk570516 күн бұрын
❤
@vhareendran915016 күн бұрын
ഒരു ഉളുപ്പും ഇല്ലാത്ത വരയിൽ മാറി ഹിന്ദുക്കൾ... എന്തിനു വിളിക്കണം ഇവനെയൊക്കെ... പാർട്ടി സമ്മേളനത്തിന് തന്നെ വിളിക്കാൻ പാടില്ല..
@100kuttu14 күн бұрын
ഈഴവന് എന്ത് ഗുരുദേവൻ.... ഗുരുദേവനെ അധിഷേപിച്ചവർക്ക് മാത്രമേ ഈഴവൻ വോട്ട് ചെയ്യൂ
@JayaAso18 күн бұрын
സനാതന ധർമ്മം എന്താണെന്ന് ആദ്യം പഠിക്കണം എന്നിട്ടുവേണം അതിനെ വിമർശിക്കാൻ
@rajankskattakampal662017 күн бұрын
ഒന്ന് വ്യക്തമായി പഠിക്കു വെറും വക്താവ് ആയതുകൊണ്ട് മാത്രം കാര്യമില്ല,
@sukhenduswaminathan449217 күн бұрын
രണ്ടു० പഠിക്കേണ്ട കാരൃമില്ല. ദിവസ० മൂന്നുനേര० (കഴിയുമെങ്കിൽ)ആഹാരത്തിനുള്ള വക എങ്ങനെയെങ്കിലും നിയമാനുസൃത० (കട്ടു०, പിടിച്ചുപറിച്ചുമല്ല) ഉണ്ടാക്കാമെന്നു മാ८ത० പഠിച്ചാൽ മതിയാകു०. ദൈവ० എന്നന്നൊന്നില്ല. ആരു० ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മൈരാണല്ലോ അത്. വെറുതേ അതിനായി തമ്മിലടിച്ച് നശിക്കാതെ രാഷ്ടീയ കഴുവേറികളുടെ വാക്കുകേട്ട് എടുത്തു ചാടി തടി കേടാക്കാതെ സ്വന്ത० കാരൃ० സിന്ദാബാദ് ആയി ജീവിക്കുക. സുഖം സ്വസ്ത०😅😅😅
@arabiyya949915 күн бұрын
Vishadeekarikkamo
@antoaugustine567915 күн бұрын
സനാതന ധർമം എന്താണ് ??
@omanakuttanomanakuttan627414 күн бұрын
സനാധനധർമ്മം ബൈബിളിലെ പോലെ മാതൃക കാട്ടാത്ത വചനങ്ങളല്ല ഖുർആൻ നിലെ പോലെ അമുസ്ലിങ്ങളെ കൊന്നൊടുക്കാനുള്ള തീവ്രവാദമല്ല പതിനായിരം.വർഷങ്ങൾക്കു മുമ്പുതന്നെ ലോകസമൂഹത്തിന് ഉപഹാരപ്രദമായ മാതൃകകൾ കാട്ടിയ ആയിരത്തിയെട്ടു ശാസ്ത്രങ്ങളും ലക്ഷകണക്കിന് ഉപശാസ്ത്രങ്ങളുമുള്ള ഹിന്ദു ദർശനത്തെയാണ് സനാധന ധർമ്മം യെന്ന് പറയുന്നത് അതിനാണ് ലോകാ സമസ്താ സുഖിനോ ഭവന്തു യെന്ന് പറയുന്നത് 😄👍
@vijayane196217 күн бұрын
ഇയാൾ മുസ്ലീമിന്റെ വേദിയിൽ പോയാൽ ഇയാൾ അനങ്ങില്ല എന്തിനാണ് ഇങ്ങനെയുള്ള ആളെ വിളിക്കുന്നത്
@RagondoBi17 күн бұрын
Yes yes ❤❤❤
@anilkumarkv-dj5vz17 күн бұрын
സത്യം
@mithulk71316 күн бұрын
Konaryi mullum sudappiye thondan 😂
@azeez978016 күн бұрын
അതെന്താ? തീവ്രവാദി കളെ മൂപ്പന് പേടിയല്ലേ?. ഊരിപ്പിടിച്ച വാളും കുറുവടിയും ഓർമിച്ചോ 😂
@ramakrishnanpanicker734816 күн бұрын
ഇതുപോലുള്ള വേദിയിൽ ഈ ദുഷ്ട ജന്തുക്കളെ ആരാണ് ക്ഷണിക്കുന്നത്......!?
@gyprotech770317 күн бұрын
ഉമതോമസിന് പകരം ഇ കാലമാടൻ വീണാൽ മതിയാരുന്നു 🙏🙏🙏🙏
@sukhenduswaminathan449217 күн бұрын
പക്ഷേ താങ്ങാൻ ചുറ്റിലു० 60പേരെങ്കിലു० കാണു०.പിന്നെ ചികിൽസയ്ക്ക് അമേരിക്കയിൽ പോകാമല്ലോ. മൂൻജി 😂😅😅
@Govinda-Mamukoya17 күн бұрын
💯💯💯💯😂😂😂
@muralidharan722616 күн бұрын
Iyal avhuthanandane pole narakiche chakoo
@awsomengpgaming632416 күн бұрын
BTW, where is Mr. Kalan these days ⁉️
@ramachandrannambiar423515 күн бұрын
അടിപൊളി 😄
@KrishnaKumar-lj1xe18 күн бұрын
ഈ അവിശ്വാ സിയെ എന്തിനാണ് അവിടെ കയറ്റുന്നത്
@Vishannan16 күн бұрын
മുഖ്യമന്ത്രി സത്യം പറഞ്ഞു. ഒരു ജാതി, മതം, ദൈവം മനുഷ്യന്. ഈ ആശയം അനാഥമാകരുതേ.
@Srikrishnan1017 күн бұрын
നന്നായി ശ്രീനാരായണീയരുടെ മനസ്സിൽ നിന്നും, അയ്യപ്പഭക്തരുടെ മനസ്സിൽ നിന്നും, ആറ്റുകാൽ ഭക്തരുടെ മനസ്സിൽ നിന്നും, ശ്രീ പദ്മനാഭ സ്വാമി ഭക്തരുടെ മനസ്സിൽ നിന്നും ഒക്കെ കമ്മ്യൂണിസവും, കോൺഗ്രസ്സും ഒക്കെ അകന്നു പോകുന്നത് കേരളത്തിന്റെ സമഗ്രമായ വികസനത്തിന് ആക്കം കൂട്ടും എന്നതിൽ ഒരു തർക്കവും വേണ്ട.🙏🙏🙏🙏🙏
@sukhenduswaminathan449217 күн бұрын
അതെന്തോന്ന് വികസനമാടോ. ഭക്തി വിറ്റ് കാശ് വാരുന്ന വികസന०. മോഡിയുടെ വികസന०. ഊ०പി😂😮😅
@sukumaransuku744817 күн бұрын
ആരെങ്കിലും എഴുതി കൊടുത്തത് വാഴവായിയ്ക്കുന്നു മരോൻ എഴുതി കൊടുത്തതാവാനാണ് സാധ്യത😂
@smitharaghavan-t2z17 күн бұрын
May be his Son - in -law
@rohannair21817 күн бұрын
അത് മനസ്സിലാക്കാൻ പള്ളിക്കൂടത്തിൽ പോയി പഠിക്കണം പൊതു വിജ്ഞാനം വേണം.
@sukhenduswaminathan449217 күн бұрын
എ. ബി. സി. ഡി പഠിക്കാൻ പള്ളിക്കൂടം നിർബന്ധമില്ല. 😅😂
@rajivpillai591417 күн бұрын
ചന്ദനവും, അമേദ്യവും, തിരിച്ചറിയാനുള്ള കഴിവ് ഇവരെ ഒക്കെ പ്രസംഗിക്കാൻ വിളിക്കുന്ന സംഘാടകർക്ക് ഇല്ലാതെ പോയതാണ് ഇങ്ങനെയെല്ലാം കേൾക്കാൻ ഉള്ള യോഗം ഉണ്ടാവുന്നത്.
@rajisankar29817 күн бұрын
സത്യം
@gopalakrishnan816417 күн бұрын
😂😂
@sukhenduswaminathan449217 күн бұрын
അമേധൃ ഗവേഷകനായ സുരേഷ്ഗോപി കേന്८ദമന്८തിയല്ലേ. മൂന്ന് നേര० കൂട്ടികൊഴച്ച് അടിക്കുന്നവിദൃയൊക്കെ പണ്ട് രൺജിപണിക്കർ പഠിപ്പിച്ചു വിട്ടിട്ടുണ്ടല്ലോ😂😅😅
സർക്കാരിനേയും പാർട്ടിയേയും ബാധിച്ചിള്ള പല വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കുന്നതിന്നതിനായി ഏതു വേദിയിലും ആരേയും അധിഷേപിക്കും അപമാനിക്കും .
@Srikrishnan1017 күн бұрын
ഈ സനാതനം എന്ന വാക്കിനു അർഥം "ഒരിക്കലും നശ്ശിക്കാത്തത് "എന്നാണ്... "സത്യം, ധർമ്മം, നീതി, ന്യായം, നിഷ്ഠ "ഈ പഞ്ച ശീലങ്ങൾ നിലനിന്നാൽ മാത്രമേ "ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന ആശയത്തിന് പ്രസക്തി ഉള്ളൂ... പരമ ദുഷ്ടന്മാർ എല്ലാ യുഗങ്ങളിലും ഉണ്ടായിട്ടുണ്ട്... അന്നൊക്കെ തന്നെ മഹാവിഷ്ണു ഓരോ അവതാരങ്ങൾ ആയി അവതരിക്കുകയും ദുഷ്ട നിഗ്രഹം നടത്തി ലോക സമാധാനം നില നിർത്തുകയും ചെയ്തിട്ടുണ്ട്..... ഭാരതത്തിൽ മര പൊട്ടന്മാരായ ബുദ്ധൻ മാർ ആയുധം ഉപേക്ഷിച്ചു ജീവിതം നിലനിർത്തിയപ്പോൾ മുട്ടു കാലിൽ ഇഴഞ്ഞു നടക്കുന്ന ഒരു കൈ കുഞ്ഞിന് പോലും ഭാരതീയരുടെ മുകളിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞു.. ആയിരകണക്കിന് വർഷങ്ങൾ ഭാരതീയർ അടിമകൾ ആയി... ലോക ജി ഡി പി യുടെ 27%ഭാരതത്തിൽ ആയിരുന്നു... ബ്രിട്ടീഷുകാർ ഭാരതം ഉപേക്ഷിക്കുമ്പോൾ അത് കേവലം രണ്ട് ശതമാനത്തിൽ താഴെ... അതും പോരാഞ്ഞിട്ട് ഭാരതത്തെ കഷ്ണം കഷ്ണങ്ങൾ ആയി വെട്ടി.. മുറിച്ചു... എല്ലാം സഹിക്കാം പോയത് നമുക്ക് നിർമ്മിക്കാം... പക്ഷേ നമ്മുടെ അറിവുകളെ കത്തിച്ചു കളഞ്ഞതും, വിദ്യാഭ്യാസ പദ്ധതിയിലൂടി തെറ്റായ ചരിത്ര ബോധം സൃഷ്ടിച്ചെടുത്തത് പൊറുക്കാൻ ആകാത്ത തെറ്റ് ആണ്...അത് ഒരു 100വർഷം കൊണ്ട് സംഭവിച്ച അപചയം... പക്ഷേ.....ഇതൊക്കെ തിരുത്താൻ നെഹ്‌റു മുതൽ ഭരിച്ച കോൺഗ്രസുകാർക്ക് അവസരം ലഭിച്ചിട്ടും അതിനവർ ശ്രമിച്ചില്ല... അവരും ഭിന്നിപ്പിച്ചു ഭരിക്കുന്നതിൽ ആണ് ശ്രദ്ധിച്ചത്... അങ്ങ് ഉത്തരേന്ത്യയിൽ കിടക്കുന്ന രാമൻ ഇങ്ങു കേരളത്തിലെ വീടുകളിൽ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി രാമ നാമം ജപിക്കുന്നു എങ്കിൽ ഭാരതം എത്ര വിപുലമായ ഒരു സാംസ്‌കാരിക സ്ഥിതി വിശേഷം ആണെന്ന് ന്യൂ ജെൻ കുട്ടികൾ എങ്കിലും മനസ്സിൽ ആക്കിയാൽ നന്നായിരുന്നു... ഇല്ലെങ്കിൽ വരും തലമുറയ്ക്ക് സംഭവിക്കാൻ പോകുന്നത്... അതി ഭീകരമായ ഒരു ഐഡന്റിറ്റി ക്രൈസിസ് ആയിരിക്കും... ഞാൻ ആര് ? സത്യത്തിൽ ഞാൻ മൃഗമോ മനുഷ്യനോ ? എന്താണ് എന്റെ ലക്ഷ്യം ? ആഹാരവും, കാമവും മാത്രം ആണോ ? ഒരു മഹത്തായ ലക്ഷ്യത്തിലേയ്ക്കുള്ള മനുഷ്യന്റെ യാത്രയിൽ... നിഴലിനെ പോലും ഭയക്കേണ്ട ഒരു ഭാവിയായിരിക്കും നിങ്ങൾക്ക് ഉണ്ടാവുക... സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു വിളമ്പുന്ന ലഹരിയേക്കാൾ മികച്ച ലഹരി ആണ് ഞാൻ സ്വയം ഈ പ്രകൃതി ആണെന്ന് അറിഞ്ഞു കഴിഞ്ഞാൽ ലഭിക്കുന്ന ശാന്തി... എനിക്ക് പുറകിൽ എന്റെ മുത്തച്ഛനിൽ അനേഷണം അവസാനിപ്പിക്കുവാനുള്ള ബുദ്ധിയെ ഒരു ആവറേജ് മനുഷ്യനുള്ളൂ.. അതിനു പുറകിലോട്ട് ചിന്തിച്ചാൽ നാം ഭ്രമിച്ചു പോകും... അതൊരു പക്ഷേ ബിഗ് ബാംഗ് വരെ നീളും ഞാൻ അല്ലെങ്കിൽ നിങ്ങൾ.. അതിനു പുറകിലോട്ടോ ? 😂😂😂😂😂😂 അവിടെ ആണ് ശ്രീ നാരായണ ഗുരുവിന്റെയും ഭാരതീയ സംസ്കാരത്തിന്റെയും, പൈതൃകത്തിന്റെയും ഒക്കെ മർമ്മമൊളിഞ്ഞിരിക്കുന്നത്. ഓം നമോ ഭഗവതേ വാസുദേവായ : 🙏🙏🙏🙏🙏
ഈ ആളിനെ എന്തിനാണ് വിളിച്ചത്.. നാണവും ഉളുപ്പും ഇല്ലാത്തവരെ... ശ്രീനാരായണ ഗുരുസ്വാമി ഈശ്വര തുല്യനായിരുന്നു, ആണ്... അല്ലെങ്കിൽ ഈശ്വരരാംശം തന്നെആ യിരുന്നു... കേരളത്തെ തന്നെ നേർവഴിക്കു നയിച്ച മഹായോഗി 🙏❤. പരബ്രഹ്മത്തിന്റെ അശം ആയിരുന്നു. 🙏🙏🙏🙏🙏👌
@sunilkumarpb365110 күн бұрын
Paranarikal😢😢😢😢😢😢😢
@pvmuralidharan802717 күн бұрын
അദും ഗുരു ദേവൻ ആരായിരുന്നു എന്താ ആയിരുന്നു എന്തിനെ ആയിരുന്ന പ്രതി നിധികരിക്കുന്നത് എന്ന് മനസിലാക്കതെ വന്ന് നിന്ന് എന്തങ്കിലം പഴയ കാല കഥകൾ ചവച്ച് അർച് തുപ്പി യാൽ കേൾവി ക്കാർ എന്ത് മനസിലായി ചേ ാ ദിച്ചാൽ കൈയും കെട്ടി താഴെ ഭൂമി ദേവി ഉണ്ടോ എന്ന് നോക്കി നിൽക്കും അനേരം എന്ത് വേണം ഗുരുവിനെ പറ്റി അറിയണം അതാണ് വേണ്ടത് സനാതന ധർമ്മത് അമ്മാനമാടുക അല്ല വേണ്ടത്
@akchandran495414 күн бұрын
നമുക്ക് ദീക്ഷ തന്നത് ബ്രിട്ടിഷുകാരാണ് ശ്രീരാമനാണ് ഇവിടെ ഭരിച്ചിരുന്നതെങ്കി നമുക്ക് ശംബുകന്റെ ഗതി വരുമായിരുന്നു. സ്മൃതി നോക്കി ഭരിക്കുന്നവരല്ലെ: ഹിന്ദുക്കൾ: നാരായണ ഗുരു:ഒരുപാട് പിറകിലോട്ട് പൊകല്ലെ. അപ്പോൾ ചരിത്രം മാറി വരും: വി ന്ത്യാ ശരപഥം കടന്നുവന്നവർ ഇവിടെന്ന് പോകെണ്ടിവരും എന്ന് ആവശ്യപെടാൻ ആൾക്കാരുണ്ടാകും...
@arjunvasukuttan621118 күн бұрын
ഹിന്ദു ആചാരത്തിൽ ജീവിക്കുന്ന സഹോദരങ്ങളെ ഇനിയെങ്കിലും മനസ്സിലാക്കി മുന്നോട്ടു പോയില്ലെങ്കിൽ വരാൻ പോകുന്നത് വലിയ ആപത്ത് ആയിരിക്കും എല്ലാ ഹിന്ദുക്കളും ശക്തരാവുക
@ramakrishnanpanicker734816 күн бұрын
സൂപ്പർ കമന്റ്.... ഇതു പോലുള്ള വിവരം കെട്ട ദുഷ്ട ജന്തുക്കളെ എന്തിന് ക്ഷണിക്കുന്നു....ആരാണ് ക്ഷണിക്കുന്നത്....!?
@SunilKumar-gb8wp17 күн бұрын
നട്ടെല്ലുള്ള ഒരു ഈഴവനും ഇവനൊന്നും ഇനിയും ഇങ്ങനെ ഈഴവ സംസ്കാരത്തെ വിമർശിക്കാൻ അവസരം കൊടുക്കരുത്
ഗുരു ഈഴവ ശിവനെ പ്രതിഷ്ഠിച്ചു എന്തുകൊണ്ട് ഇവിടെ അമ്പലമില്ലാഞ്ഞിട്ടാണോ
@SABUDivakaran-np7fh16 күн бұрын
വാദിക്കാനും ജയിയ്ക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് സംവാദങ്ങൾ എന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ട് മുഖ്യമന്ത്രിയും 'മുരളീധരനും അവരുടെ അഭിപ്രായങ്ങൾ പറയട്ടെ വ്യക്തിഹത്യ എന്തിന് നടത്തണം ജനം മനസ്സിലാക്കി കൊള്ളും
@Pushpanathanpk17 күн бұрын
വിജയനിക്കയെ ഈ ചടങ്ങിൽ ക്ഷണിക്കരുത്
@sunilkumarpalliyalil626917 күн бұрын
സിമെന്റ് നാണു എന്നു കളിയാക്കിയ ഇടതൻ മാർ വീണ്ടും വേറെ രീതിയിൽ ഗുരു വിനെതിരെ
@anathakrishnan970016 күн бұрын
Super Janam TV 🎉❤❤🎉🎉
@Chakkochi16817 күн бұрын
സനാതന ധർമ്മം എന്താണ് എന്ന് അറിയാത്തവർ പറയുന്നവരുടെ വാക്കുകൾ അതിൻ്റെ അവജ്ഞയോടെ തള്ളിക്കളഞ്ഞാൽ മതി.വിവരമിലായ്മ സ്വഭാവികം.
@tkmoney397018 күн бұрын
സനധാനം എന്തെന്ന് വ്യക്തമാക്കണം. പ്രശ്നം തീരും.
@wonderworld339917 күн бұрын
സനധാനം അല്ല സനാതനം
@jewelsworld645517 күн бұрын
ഗുരു ബാർ നടത്താൻ പറഞ്ഞിട്ടുണ്ട്😂
@SunilSunil-zi5vo16 күн бұрын
CAPTAIN PV ⚘️ ⚘️ ⚘️
@udaya990217 күн бұрын
എൻറെ പൊന്നു മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ വന്ന കോടികളുടെ മേലെ അടയിരിക്കാതെ കള്ളക്കണക്കും വെച്ചിരിക്കാതെ ആ പാവങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം ഇട്ടു കൊടുക്കുക അവർ എവിടെയെങ്കിലും പോയി വീടുവച്ച് താമസിക്കും. നിങ്ങൾ വീട് വെച്ച് കൊടുക്കേണ്ട അടച്ചുറപ്പുള്ള വീട് ഉണ്ടാക്കാൻ അവർക്ക് അറിയാം ദയവു ചെയ്തു നിങ്ങൾ അത് ചെയ്യൂ പ്ലീസ്. എല്ലാവരുടെയും സംഭാവനയാണ് എല്ലാ സ്റ്റേറ്റുകളുടെയും എല്ലാം നാട്ടുകാരുടെയും എല്ലാവരുടെയും ദയവുചെയ്ത് എത്തേണ്ട കൈകളിൽ എത്തിക്കും മരിച്ചു പോകുമ്പോൾ നമ്മൾ എന്തെങ്കിലും കൊണ്ടുപോകുന്നുണ്ടോ നമ്മൾ എല്ലാം ഒരു ദിവസം ഒരു ഓർമ്മയാകും പിന്നീട് ഓർമ്മ പോലും ഇല്ലാതാകും ആരെങ്കിലും നല്ലത് എന്ന് പറയാൻ ഒരു നല്ല കാര്യം ചെയ്യു
@sukhenduswaminathan449217 күн бұрын
നിങ്ങളുടെ ഗതികേട് മനസ്സിലാക്കുന്നു. പക്ഷേ നിങ്ങളുടെ അഭൃർത്ഥന ഒരു നല്ല മനുഷൃനെ 51 വെട്ടുവെട്ടി കൊല്ലണമെന്ന് വാടകഗുണ്ടകളോട് നിർദ്ദേശിച്ച വൃക്തിയോടാണ്. മനുഷൃനുള്ള സഹജീവിയോടുള്ള സഹതാപ० ലവലേശ० ഇല്ലാത്ത മരങ്ങോടനാണ് മുഖൃമന്८തിയുടെ കസേരയിൽ. ദുരിതാശ്വാസധനമെല്ലാ० പാർട്ടിക്കാർ പുട്ടടിച്ചു തീർക്കു०. 😂😅😅
@kgnenergytech581717 күн бұрын
ഇങ്ങനെയുള്ളവരെ എന്തിനു ക്ഷണിക്കുന്നു
@sweetcafe194816 күн бұрын
ആണൊരുത്തൻ വെള്ളാപ്പള്ളി 👍
@rajahindusthani404617 күн бұрын
പണ്ട് പിണറായിയിൽ ഒര് ചെത്തുകാരനുണ്ടായിരുന്നു, അയാളോട് ചോദിച്ചിരുന്നങ്കിൽ ഗുരുദേവൻ ആരായിരുന്നെന്നു വിജയൻ സാറിന് പറഞ്ഞുകൊടുത്തേനേ. ഇനി പറഞ്ഞിട്ടുകാര്യമില്ലല്ലോ. ബ്രിട്ടാസ് എഴുതികൊടുത്തതാരിക്കും ഇയാൾ വായിച്ചത്....
@മധുരമധുരഭാരതം17 күн бұрын
സനാതന ധർമ്മ യഥാർത്ഥത്തിൻ 33 കോടി ദേവതകളാണ് അവർ ഭാരതത്തിൽ ജീവിച്ചിരുന്നു പവിത്ര ഗൃഹസ്ഥാശ്രമമായിരുന്നു അവരുടെ പിൻമുറക്കാരാണ് ഹിന്ദുക്കൾ അത് പാശ്ചത്യർ വിളിച്ച പേരാണ്. പരമാത്മാവായ ശിവൻ ബ്രഹ്മാവിലൂടെ സ്ഥാപിച്ചതാണ് സനാതന ധർമ്മം മറ്റെല്ലാം മനുഷ്യമത ങ്ങളാണ് ഒരിക്കലും നശിക്കാത്ത സനാതനധർമ്മം ആർക്കും ഇല്ലാതാക്കാൻ കഴിയില്ല കാരണം ഈശ്വരൻ നേരിട്ട് സൃഷ്ടിച്ചതാണ്
@wonderworld339917 күн бұрын
സകല ചരാചരത്തിലും ഈശ്വരാംശത്തെ കാണുന്ന ദർശനം.ദിക്കിനും കാലത്തിനും അതീതം
@sukhenduswaminathan449217 күн бұрын
മൂൻജി. ८ബഹ്മാവ് നാല് ദിക്കിലേയ്ക്കു० തല കാണിക്കുന്ന കക്ഷിയല്ലേ? രണ്ടുതലയുള്ള സയാമീസ് ഇരട്ടകൾ ജീവിക്കുന്നുണ്ട്. പക്ഷേ നാലു തല ഊ०പിപ്പോകു०. അതുകൊണ്ടുതന്നെ അങ്ങേര് നേരിട്ട് സ്ഥാപിച്ച സനാതനവു० ഊ०പു०. സംശയം വേണ്ട 😂😅😅
@JayaKumar-up7iz17 күн бұрын
ഇയ്യാളെ ആരെങ്കിലും ശിവഗിരിയുടെ പരിപാടിയിൽ വിളിക്കുമോ
@ajanthakumari667817 күн бұрын
ആ ധർമം എന്ത് ആണ് എന്ന് അറിയിവുന്ന ആൾക്കാർക്ക് മാത്രം അതിനെന്നുള്ള മറുപടി പറയാൻ പറ്റു 😡അല്ലാത്തവർ വായിൽ തോന്നുന്നത് പറയും 😡😡😡
@mohananv331115 күн бұрын
നല്ല കാര്യങ്ങൾ സത്യം ധർമ്മം സ്നേഹം സാഹോദര്യം ക്ഷമ എന്നി സൽഗുണങ്ങൾ വിളിച്ച് ഓതുന്ന സനാധന ധർമ്മത്തെ തള്ളിപ്പറയാൻ ഹിന്ദുസം എന്തന്ന അറിയാത്തയാളും നിരീശ്വരനും മുസ്ലിം പ്രണനം നടത്തുന്നത് ആരായാലും എല്ലാ ഹിന്ദുക്കളും ഒരുമിച്ച് എതിർകേണ്ടതാണ്.
@sivadasantp65417 күн бұрын
ഏതെങ്കിലും ജിഹാദി എഴുതികൊടുത്തത് ആയിരിക്കും മുഖ്യൻ വായിച്ചത്.
വെള്ളാപ്പള്ളിയ്ക്ക് എന്തിൻ്റെ കേടായിരുന്നു ധാർമ്മികമായി അധപ്പതിച്ച ഒരാളെ ശിവഗിരിയിൽ വിളിച്ചു കേറ്റാനും ഇതെല്ലാം കേൾക്കാനും!
@ShimjiRagav17 күн бұрын
marumon ezhuthiyath vayichu
@c.d.asokan711216 күн бұрын
ശ്രീ നാരായണ ഗുരു എന്റെ ദൈവം 🌹🙏🏻🌹
@sanjeevdaniel546415 күн бұрын
വെള്ളാപ്പള്ളി പറഞ്ഞത് എങ്ങനെ മുഖ്യമന്ത്രിക്കുള്ള മറുപടിയാകും ???
@sreenivasanmm932217 күн бұрын
ബുർഖ ഇട്ടാൽ മതേതരമായി സനാതന ധർമം വർഗീയ മായി ഇടതു പക്ഷം ഇസ്ലാം പക്ഷം
@hamzat.a285917 күн бұрын
Yes. Yes.
@the0nly_xdi0r_17 күн бұрын
പുള്ളിക്ക് ആരോ എഴുതി കൊടുക്കുന്നത് വായിക്കുന്നതാ 😂ഒന്നും പുള്ളിയുടെ അഭിപ്രായം അല്ല
@kannanmohan398417 күн бұрын
😂😂സത്യം
@chirikandant835616 күн бұрын
ഭരിക്കാനോ ജനങ്ങളെ സംരക്ഷിക്കാനോ അറിയില്ല ✍️ ചുളുവിൽ ഈഴവരുടെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള ഒരു ക്യാപ്റ്റന്റെ ക്യാപ്സുൽ മാത്രം ആണ് ഇത് ✍️ വിജയന്റെ കുരുട്ട് ബുദ്ധി ✍️ അങ്ങേർക് വിശ്വാസം ഇല്ല എന്തും പറയാം 😉 അതെ സമയം ഈഴവ വിഭാഗത്തിൽ എത്ര പേർക്ക് ജോലിയോ മറ്റു സഹായമോ കൊടുത്തു ഇയാൾ എന്ന് നോക്കു ✍️
@Sadu123-c6z15 күн бұрын
Om ❤❤
@sushamau170516 күн бұрын
നടേശനായാലും പിണറായിയായാലും എഴുതി വായിക്കാനേ അറിയൂ! കഷ്ടം തന്നെ!
@sajithkumar292317 күн бұрын
ശബരിമല വിശ്വാസത്തിനെതിരെ മതിലു പിടിച്ച നടേശൻ
@vhareendran915016 күн бұрын
ഒരു വിശ്വാസവും ഇല്ലാത്തവനെയൊക്കെ എന്തിനു വിളിക്കണം... പാർട്ടി സമ്മേളനത്തിന് വിളിച്ചാൽ പോരെ ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരെ.. ദർമത്തെ അധിക്ഷേപിച്ചു 🌹🌹
@sureshae431817 күн бұрын
അമ്പലങ്ങൾ സനാതനധർമ സ്ഥാപനങ്ങൾ സിപിഎം ലെ ഹിന്ദു സഖാക്കൾ ഇനി മുതൽ അമ്പലത്തിൽ പോകുമോ
@drkvsurendran873117 күн бұрын
ഇത് അഡ്ജസ്റ്റ് മെന്റ് ആണോ? പിണറായി യുടെ പ്രസ്താവനക്ക് എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽ മറുപടി... അതേ വേദിയിൽ!!!
@MeghapramodPramod17 күн бұрын
ശ്രീനാരായണ ഗുരുവിൻറെ പേരിൽ ഒരു യൂണിവേഴ്സിറ്റി തുടങ്ങുവാൻ ഈ വ്യക്തി വേണ്ടിവന്നു പിണറായിയെ കുറ്റം പറയുന്നവർ ഇതും കൂടി ആലോചിച്ചാൽ മതി
@sukhenduswaminathan449217 күн бұрын
തുടങ്ങിയിട്ട് വേണമല്ലോ അതിനുള്ള നിയമനങ്ങൾക്ക് കാശ് വാങ്ങി നന്നാവാൻ 😂😅
@athi48217 күн бұрын
എന്നിട്ട് അതിൻ്റെ ആദ്യ ചാൻസിലർ ആരായിരുന്നു. ലോഗോ എന്തായിരുന്നു
@sabuannannoortek613317 күн бұрын
എന്താണു് സനാതന ധർമ്മം ഒന്നും അറിയില്ല ആരോ എഴുതി കൊടുത്ത് അത് വായിച്ചു അത്ര തന്നെ
@JagadeeshPR-qx6fe17 күн бұрын
അതായിരിക്കും മക്കൾ വേറെ മാമയേ കണ്ട് പിടിച്ചത്ത്
@sunnyjoseph925317 күн бұрын
ഗർദേവനെ മറന്നാലും നമ്മുടെ നടേശാനെ പിന്നെ കോവാലൻ മറക്കരുത് കേട്ടോ ഗുരുദക്ഷിണ വേണം
@SreedharanSree-uu3sl16 күн бұрын
ചാടാൻ പറഞ്ഞാൽ ചാടും ഓടാൻ പറഞ്ഞാൽ ഓടും അതാ ണെന്റെ പണി
@gopinadhans544017 күн бұрын
വെള്ളാപ്പള്ളി നന്നാവില്ലെ ന്നുറപ്പല്ലൊ
@Check-r5r17 күн бұрын
സ്ഥലകാലബോധംപോലുമില്ലേ!ഈ*മഹാ ന്
@sreekanthd545014 күн бұрын
ഇവർ രണ്ടു പേരും ആ വേദിയിൽ ഇരിക്കാൻ അർഹരല്ല അധർമ്മൻമ്മാർ
@chandranekthekkumuttil209116 күн бұрын
😢😢😢😢😢😢😢
@sugathanc784016 күн бұрын
വിവാദ രാഷ്ട്രീയ വ്യ വസായത്തിലൂടെ നാല് വോട്ട് കിട്ടാൻ വേണ്ടി... യുള്ള രാഷ്ട്രീയക്കാരുടെ കപടത..
@Light-sc5dy17 күн бұрын
പണമുണ്ടാനുള്ള അവസരമാണ്, ഭരണമെന്ന് കരുതി, പ്രവർത്തിച്ചവരാണ്, ഈ നാടിനെ നശിപ്പിച്ചത്??
@PreethiCp-j1v17 күн бұрын
ഇയാളെയൊക്കെ ഈ പുണ്യ വേദിയിലേക് ക്ഷണിക്കുന്നതെന്തിനാ?
@pradeepr481117 күн бұрын
മുഖ്യമന്ത്രി എഴുതി കൊടുത്തത് വായിച്ചതാണ്, അല്ലാതെ അദ്ദേഹത്തിന് വ്യക്തിപരമായി ഒന്നും തന്നെ അറിയില്ല, അറിയണമെങ്കിൽ വായനാ ശീലവും അത്യാവശ്യം അറിവും വേണം,,,
@chandrasekharan773016 күн бұрын
സനാതനം എന്ന വാക്കിന്റെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ്, ശ്രദ്ധിക്കുക 🤣
@ajikumar770816 күн бұрын
കാശു ഉ ള്ള വരു സവർണ്ണൻ അന്ന് എന്നും
@shajimini414018 күн бұрын
കരം ഇനി ഇല്ല വിജയം അതേയുള്ളു
@m...524916 күн бұрын
കുള്ള പള്ളി. ധൈര്യ. കുറവുണ്ട്...പിണറായിയെ ഭയക്കുന്നു
ഗുരുവിന്റെ കൃതികൾ വായിച്ചാൽ മനസിലാകും സമാദാന ധർമ്മത്തെ യാണ് ഗുരു നമ്മൾക്ക് മനസ്സിൽ ആക്കി തന്നത് വിവരം ഇല്ലാത്ത ആളുകളെ വിളിക്കുന്നത് സംഘ ടകർക്ക് നല്ലതല്ല
@UniversalSoldiere17 күн бұрын
വിവരദോഷികൾ ആയ ആളുകളെ പുണ്യ സ്ഥലങ്ങളിൽ കൊണ്ട് വന്ന് പ്രസംഗിപ്പിക്കരുത്
@narayanannamboothiri712417 күн бұрын
നാണമില്ലാത്ത മുഖ്യമന്ത്രി പി.എ എഴുതി കൊടുത്തത് അതുപോലെ ചർദിക്കുന്നു
@narendranshaji742717 күн бұрын
ഈ ഭരണാധികാരി ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിശകലനം ചെയ്താൽ എല്ലാം മനസ്സിലാവും
@sureshms184414 күн бұрын
മുഖ്യമന്ത്രി വേദിയെ രാഷ്ട്രീയമാക്കിയെങ്കിലും വേദിയിലിരുന്ന സന്യാസിമാർ നിസ്സംഗരായിരുന്നൂ
@kurianam17 күн бұрын
പാവം പറഞ്ഞത് എന്തെന്ന് അയാൾക്ക് അറിയില്ലല്ലോ
@kgodavarma223817 күн бұрын
എന്താണ് സനാതനധർ മമെന്ന് ആരെങ്കിലും ഒന്ന് മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറയാൻ അപേക്ഷ!
@sasidharan-zj7gt15 күн бұрын
മുഖ്യമന്ത്രി പറഞ്ഞതാണ് സർ ചാതൂർ വർണ്ണ്യത്തിന്റെ നിലനിൽപ്പ് സനാതനത്തിൽ തന്നെയാണ് ചാതൂർ വർണ്ണ്യത്തെ തടസം ഇല്ലാതെ നിനനിർത്തുന്ന രാജാവ് ധർമ്മിഷ്ടനും നീതിമാനും ആണ് ശ്രീരാമൻ അതുകൊണ്ട് ധാർമിഷ്ടനാനയി എന്നു രാമായാണത്തിൽ കാണാം
@asokanpunnapra449517 күн бұрын
ഇങ്ങനെ ഒരു പടു ജന്മം 😂
@amani925917 күн бұрын
Vellapalli Sir I salute you.👍👍🙏🙏✌
@jayan-l4p17 күн бұрын
കാരണഭൂതനായ ഞാൻ മാത്രമേ ഉള്ളു എന്ന് പറയാത്തത് ഭാഗ്യം
@GireeshGireesh-kc4yl17 күн бұрын
ഇയാളെ ഇതുപോലെ ഉള്ള വേദികളിൽ പങ്കെടുപ്പിക്കരുത്
@Vijaykumarclassiccruise17 күн бұрын
സുന്നത്ത് ചെയ്തോ?
@sabuannannoortek613317 күн бұрын
ഇതിനുള്ള മറുപടി ഗുരുദേവൻ കൊടുക്കും താമസിയാതെ എല്ലാവർക്കും കാണാൻ സാധിക്കും