അമ്മയെ നോക്കിയതിന് ദൈവം കൂടെയുണ്ട് നിങ്ങൾക്ക് നല്ലതേ വരൂ
@rvp86875 ай бұрын
ഉവ്വ് ദൈവം ബാക്കി ഉള്ളവരെ നോക്കാൻ പറ്റാത്തോണ്ട് കൊണ്ട് പോയിട്ട് ഉണ്ട്..
@rahulromeo74955 ай бұрын
ദൈബത്തിൻ്റെ Endi
@ചുഗിയൻമേനോൻ5 ай бұрын
Koothi
@_._kailas45 ай бұрын
@satheeshcentury88605 ай бұрын
ദൈവം 😂
@fasilrankz99595 ай бұрын
സഹായിക്കുന്നവർ നേരിട്ട് പോയി സഹായം കയ്യിൽ കൊടുക്കുക, അല്ലെങ്കിൽ അർഹതപ്പെട്ടവർക്ക് അർഹിക്കുന്നിടത്തോളം കിട്ടില്ല 👍👍👍👍👍😍😍😍
@Bidhula1925 ай бұрын
Correct 💯
@stalvin20075 ай бұрын
Sathyam 💯
@gokult59404 ай бұрын
ശരിയാ
@shinyshiny24125 ай бұрын
താങ്കൾ രക്ഷപ്പെടാൻ കാരണം അമ്മേ പൊന്നുപോലെ നോക്കുന്നതും കൊണ്ടാണെന്ന് ഞാൻ പറയും എൻ്റെ അനുഭവം.
@roseweaves65705 ай бұрын
Same last vellappokkam njangade veettilum vannilla
@Mallufamilythrisur4 ай бұрын
മറ്റുള്ളവർ അമ്മയെ നോക്കാത്തത് കൊണ്ടാണ് ജീവൻ പോയത് എന്നാണോ 🤦🏻♂️. ദൈവം സമയം വിധിച്ചിട്ടുണ്ടേൽ ആവും.
@shaheenanv49765 ай бұрын
എന്റെ പേര് ബാലചന്ദ്രൻ 1987ൽ ഒമാനിലെ മസ്കറ്റ് എന്ന സ്ഥലത്ത് നിന്നും ദൂരെ ജബൽ അക്ദർ എന്ന സ്ഥലത്ത് ഉരുൾപൊട്ടി വരുന്നത് നേരിട്ട് കണ്ട ആളാണ് ഞാൻ . അത് വരുന്നതിന്റെ ശക്തി ഇപ്പോഴും സങ്കൽപ്പിച്ചു നോക്കുവാൻ പോലും പറ്റുകയില്ല . അത്രയ്ക്കും ഭയാനകമായിരുന്നു ആ രംഗം .
@jafaredv5 ай бұрын
അല്ലാഹുവേ മരണപ്പെട്ട എല്ലാർക്കും ഹിദായത് നൽകി നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ
@nishasahir41365 ай бұрын
Ameen
@Sulfathsulu80755 ай бұрын
Ameen 🤲
@SathiyammaSathiyamma-ge7qz4 ай бұрын
അമ്മയും ചേർത്തുപിടിച്ച് രക്ഷപ്രാപിച്ച ചേട്ടന് ഇനിയുള്ള കാലം നല്ല ജീവിതം എന്തായാലും ഉണ്ടാകും❤❤❤
@sobhashaji99325 ай бұрын
ഇൻഫർ മേഷൻ കിട്ടണ്ട കാര്യം ഇല്ല ആരേയും കുറ്റവും പറഞ്ഞിട്ട് കര്യമില്ല നമുക്ക് സ്വയം ചിന്തിച്ചാൽ മതിയാവും ഇത്രയും മഴ കാലാവസ്ഥ ഒക്കെ ചിന്തിച്ചിരുന്നെങ്കിൽ എത്രയോ പേര് മാറിയതാണ്
@priyachandran37775 ай бұрын
അതെ തലേ ദിവസം തന്നെ സൂചന ഉണ്ട്. ആളുകൾ മാറിയിരുന്നെഗിൽ 😢
@sajidasalim87295 ай бұрын
പഞ്ചായത്തുകൾക്കോ സർക്കാരിനോ അറിയില്ല പ്രകൃതിയുടെ മാറ്റം എന്നതിന് മറ്റൊരു തെളിവ് കൂടി.. ഇത് പോലെ തന്നെ രക്ഷപ്പെടാമെന്ന് കരുതി കയറിനിന്ന എത്ര പേരാണ് ഒഴുകി പോയത് 😢
@geethakumari20145 ай бұрын
പക്ഷേ, ഭൂമി നശിപ്പിച്, വികസനം നടത്തി മനുഷ്യനെ ഇങ്ങനെ കൊല്ലാതിരിക്കാൻ പറ്റും .
@ShahanasShahana-bj5gm5 ай бұрын
കളിപ്പാട്ടം എടുക്കുന്ന മാതിരി അത്രയേ ഉള്ളൂ😭😭😭😭 എല്ലാവരെയും കാത്തു രക്ഷിക്കണേ അള്ളാ🤲🤲🤲
@rajangeorge48885 ай бұрын
കോടികൾ സർക്കാരിന് കിട്ടിയിട്ടുണ്ട്. അത് അവരുടെ കൈയിൽ എത്തണം.2018ലെ പോലെ ഇതും എടുത്ത് കുടുംബ സമേതം വിദേശ രാജ്യങ്ങൾ സന്ദർശിക്കാനോ അടിച്ചു മാറ്റുകയോ ചെയ്യരുത്
പഞ്ചായതും, സർക്കാരും എല്ലാം കൊള്ളാം ! അവർ സുഖമായിരുന്നാൽ മാത്രം മതി .... അറിയിപ്പും ഇല്ല.... മുൻ കരുതലും ഇല്ല ! എല്ലാം കഴിഞ്ഞിട്ടു , രക്ഷപ്രവർത്തനം നടത്തി യിട്ടു എന്ത് ഫലം 🤔 ഇങ്ങനെ ഉണ്ടാകാതിരിക്കാൻ വേണ്ടത് ചെയ്യുക !!!
@Umk-uo8jk5 ай бұрын
ദൈവം രക്ഷിച്ചു 🙏🙏അത്ര മാത്രം 🙏❤️❤️
@vineeshsaji83095 ай бұрын
😄😄😄😄 ഡൈവം 😄😄😄
@manojmm66295 ай бұрын
ബാക്കി എല്ലാരേം ഡൈബം ഊംഫിച്ചു
@athiravinu4995 ай бұрын
അപ്പോ ബാക്കി എല്ലാരേം ദൈവം ശിക്ഷിച്ചു എന്നാണോ പറയുന്നത്
@topicmalayalam10175 ай бұрын
എടാ അപ്പോൾ ബാക്കിയുള്ളവരെ ദൈവം ❓ ദൈവം രക്ഷിക്കാനുമില്ല ശിക്ഷിക്കാനുമില്ല എന്ന് മനസിലാക്
@DRISHYA-f3m5 ай бұрын
ഒരു നൊമ്പരമായി പ്രജീഷും. നീതുവും. മറ്റ് കൂടപ്പിറപ്പുകൾ 😢
@ancy20425 ай бұрын
സുഹൃത്തിന്റെ വീട്ടിൽ നിക്കാൻ വന്ന ഒരു പയ്യൻ പറഞ്ഞിരുന്നു പിറ്റേ ദിവസം അയാൾ സ്വന്തം നാട്ടിലേക്കു സുഹൃത്തും family യും മാറീതാമസിക്കുവാനും bag ഒക്കെ pack ചെയ്തു കിടന്നുറങ്ങിയതാണ്..... രാത്രി ഉരുൾ വന്നു സുഹൃത്തും family യും മറ്റെങ്ങോട്ടോ ഒഴുകിപ്പോയി (അവർ എല്ലാവരും മരിച്ചു )ഈ പയ്യൻ വേറെവിടെയോ ഒഴുകി.... എവിടെയോ തടഞ്ഞു നിന്നോ മറ്റോ രക്ഷപെട്ടു.... So മിക്കവരും അപകടം സൂചന ഇല്ലാത്തവർ അല്ലാരുന്നു.... ചിലർ മാറാഞ്ഞതും ചിലർ മാറാൻ തയ്യാറെടുത്തിരുന്നവരും ആണ്.... പലരും ആദ്യ ഉരുളപൊട്ടലിൽ വീട് വിട്ടു സുരക്ഷിതം സ്ഥലം തേടി ഇറങ്ങിയവരും ആരുന്നു.... ഇപ്പോൾ മഴ കുറവുള്ള ദിവസങ്ങളിൽ ആലോചിക്കും അന്ന് അങ്ങനൊരു അതി തീവ്ര മഴ പെയ്യാതിരുന്നെങ്കിൽ.... രാത്രിയിൽ അങ്ങനൊരു അപകടം വരാതിരുന്നെങ്കിൽ..... 🥺😔
@abdurahiman67025 ай бұрын
ആയുസ്സ് തീർന്ന ഒരാളും ബാക്കിയായില്ല. ആയുസ് തീരാത്ത വർ ആരും അതിൽ പെട്ടിട്ടുമില്ല 👍
@jesnashafik41285 ай бұрын
അതാണ് സത്യം
@selinasajeesh42385 ай бұрын
നമ്മുടെ.കാണപ്പെട്ട.theivamanu.അച്ഛനും.അമ്മയും.അമ്മയെ. നോക്കി യപോൾ.theivam.kathu.
@ReshmarremesanReshmarremesan5 ай бұрын
എല്ലാവർക്കും safe life ഉണ്ടാക്കിത്തരാൻ സർക്കാർ ബാധ്യസ്ഥരാണ്. അത്രമാത്രം സഹായങ്ങൾ കിട്ടിട്ടുണ്ട് കോടിക്കണക്കിന് രൂപ ധനസഹായമായി ലഭിച്ചിട്ടുണ്ട്. കയ്യിട്ടു വരാതെ അത് വയനാടിനായി നൽകുക.
@JumailathMoosa5 ай бұрын
ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവർകൾക്ക് കിട്ടിയ കാശിൽ നിന്നും ആ പാവങ്ങൾക്ക് അർഹതപ്പെട്ട തുക കൊടുക്കണം അവര്ക്കിഷ്ടമുള്ളിടത്തുപോയി അവർ ജീവിതം തിരിച്ചു പിടിച്ചോളും കാല് പിടിച്ചു പറയുവാ ആ കാശും സ്വന്തം പോക്കറ്റിലേക്ക് താഴ്ത്തരുത് 🙏 പുട്ടടിച്ചും വിദേശ യാത്ര ചെയ്‌തും നശിപ്പിക്കരുത് 🙏🙏🙏
@shantyaneeshshanty1655 ай бұрын
മഴ കണ്ടപ്പോൾ സുരക്ഷിതമായസ്ഥലംത്ത് പോകേണ്ടത് ആയിരുന്നു നിങ്ങൾ അമ്മ പറഞ്ഞതല്ലേ
@ElsammaEJ-o4n5 ай бұрын
ജീവൻകിട്ടിയത് ത 😢ന്നെദൈവ അ.നു ഗ്രഹം❤ Amme n
@aathi_mlp14 күн бұрын
അത്രേയുള്ളൂ മനുഷ്യന്റെ കാര്യം
@aathi_mlp14 күн бұрын
😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@കനകകണമ്മ5 ай бұрын
❤
@sahayi34695 ай бұрын
ഉരുൾപൊട്ടൽ കഴിഞ്ഞ ശേഷം നീതുവിൻ്റെ വീട്ടിൽ ഉണ്ടായിരുന്ന മുപ്പത് പേരിൽ ശേഷിച്ചവർ ഏണി വെച്ച് കയറി എന്ന് പറഞ്ഞത് ഇവിടെ ആകാം
@rohits45-o6d5 ай бұрын
അപ്പുറത്ത് നീതൂന്റെ വീട് 😢😢😪😪
@chenku12215 ай бұрын
🙏😥
@arstudio34545 ай бұрын
ഇദ്ദേഹം, പറഞത്, മറ്റ്, ചാനലുകളിൽ, വന്നില്ല,
@rvlog94975 ай бұрын
മെമ്പറുടെ മെസ്സേജ് ഉണ്ടായിരുന്നില്ലേ മാറി താമസിക്കാൻ
@ushab53005 ай бұрын
Information kittiyillankilum kure alukal maari poyallo
@JeenaP.5 ай бұрын
🙏
@Shinyvillanthanam3335 ай бұрын
❤🙏
@ishanniya35215 ай бұрын
Hi
@vanajakumari22445 ай бұрын
😌
@AjithapMothayil5 ай бұрын
ജനം ഇതൊക്കെ കണ്ടുപിടിച്ചു പറയിപ്പിക്കും.. ഇനി ഉള്ള കാര്യങ്ങൾ ചെയാൻ നോക്ക് ചേട്ടാ.. പഞ്ചായത്ത് അല്ല കേന്ദ്രം മുന്നറിയിപ്പ് നൽകണം.. ഈ ജനം TV അവരുടെ പാർട്ടി ആണ്
ഒരു ഇൻഫർമേഷനും തരില്ല. ഇ ദുരന്തം 2018 ലെ പ്രളയം പോലെ ചിലർക്ക് ഉപയോഗപ്പെടുത്തണമായിരുന്നു. ഒരു മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിൽ ഇ ദുരന്തം ഒഴിവാക്കാമായിരുന്നു.
@sayyulife78455 ай бұрын
😢
@beenapv14555 ай бұрын
അവതാരകന്റെ പുറകിൽ കാണുന്നത് നീതുവിന്റെ വീടല്ലേ
@Iamanandhu3604 ай бұрын
Thats just coincidence with your intellectual gence ..
@HadiqRafeeq5 ай бұрын
മോദിജി ഉണ്ടല്ലോ...😂
@ജെറമിയ5 ай бұрын
നീതു നെ കൂടെ എണീ വച്ചു veettil കയറ്റയ്രുനിലെ
@ekek1235 ай бұрын
നീതു ഇവരെ വീടിന്റ അടുത്താണ്
@aswathytv25435 ай бұрын
kzbin.info/www/bejne/l5CTp5uXh8Z-jcUsi=VsMJEp6hC-NIB9fS ഇത് കാണൂ... ഇത് മുന്നസറിയിപ്പല്ലേ, ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, ഇനിയുള്ള അതിജീവനത്തിന് സർക്കാർ തന്നെ വിചാരിക്കണം, എത്ര മുക്കും എന്നറിയില്ലല്ലോ