അഭിമാനം. വിദ്യാസാഗർ ഗുരുമൂർത്തി അഭിമാനം ഹിന്ദു വിൻ്റെ അഭിമാനം
@ushaa9030 Жыл бұрын
❤❤
@SK00179 Жыл бұрын
Well said Vidhyasagar Ji 🙏
@vidya09 Жыл бұрын
Well said Gurumurthy ji🙏
@pushparadhakrishnan66805 ай бұрын
Voice of Bliss 🎉 VidhyaSagar Gurumoorthy Abhinandhanagal💐🙏👌👌👌 Janam TV Thankyou
@krishnakumarv9737 Жыл бұрын
ഭീഷണികൾ വകവയ്ക്കാതെ സധൈര്യം കാര്യങ്ങൾ വെട്ടി തുറന്നുപറയുന്ന ഗുരുമൂർത്തിക്ക് അഭിവാദ്യങ്ങൾ👍👍
@rajeevanm4033 Жыл бұрын
കുലീനമായ ; ഇരുത്ത o വന്ന അവതരണം🙏
@chandranpillai2940 Жыл бұрын
പരമാവധി പണവും വോട്ടും അടിച്ചെടുക്കുവാനും ഹിന്ദുവിനെ താഴ്ത്തി ക്കെട്ടി കൊണ്ട് ന്യൂനപക്ഷത്തെ സുഖിപ്പിക്കലുമാണ് CPM ന്റെ കമ്മ്യൂണിസം. പ്രബുദ്ധ ഹിന്ദു സഖാക്കൾ ആസനം നക്കികളായി ക്കുടെ നിന്നോളും എന്നും അവർക്കറിയാം ......
@raginimohan27114 ай бұрын
Wow❤❤ gurumoirthiji❤
@MadanMohan-o2q Жыл бұрын
Super ❤
@damodaranem609 Жыл бұрын
നല്ല പ്രസംഗം
@shahidafridi7365 Жыл бұрын
👍👍
@vijayank9320 Жыл бұрын
GREAT GURUMURTY SIR... UR REALLY GREAT
@tomraj9867 Жыл бұрын
ഭാരതത്തിൽ ഈശ്വരവിശ്വാസം ഇല്ലാത്തവരെക്കാളും ഏതെങ്കിലും തരത്തിലുള്ള ഈശ്വരവിശ്വാസം ഉള്ളവരാണ് കൂടുതൽ ഉള്ളതെന്നാണ് കരുതേണ്ടത്. എന്നാൽ ഈശ്വരനെ നിർവ്വചിക്കുക എന്നത് സംഘർഷം ഉളവാക്കുന്നഒന്നാണെന്നു കണ്ടതുകൊണ്ടാവണം ഭരണഘടന രൂപപെടുത്തിയവർ അതിന് തുനിയാതിരുന്നത്. ഈശ്വരവിശ്വാസം ഇല്ലാതിരുന്ന ഒരു ന്യൂനപക്ഷം ഭരണത്തിലും മറ്റ് പ്രസ്ഥാനങ്ങളിലും സ്ഥാനം പിടിച്ചപ്പോൾ ഈശ്വരവിശ്വാസത്തെ വിമർശിക്കുവാൻ തുടങ്ങി; അങ്ങനെ ഈശ്വരവിശ്വാസവും മതങ്ങളും പ്രധാന ചർച്ചാവിഷയമായി. മതങ്ങൾ ഒരു ഗ്രന്ഥത്തെ ആശ്രയിച്ചാണ് രൂപപ്പെടുന്നത്. ബൈബിൾ, ഖുറാൻ, സിക്കുകാരുടെ ഗുരുഗ്രന്ഥസാഹിബ് മുതലായവയെ അടിസ്ഥാനപ്പെടുത്തി മതങ്ങൾക്കാവശ്യമായ ഭരണഘടനകൾ രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഹിന്ദുസമൂഹത്തിന് മതമായി രൂപപെടുത്തിയെടുക്കുവാൻ ആവശ്യമായ ‘ഒരു ഗ്രന്ഥം’ ഇല്ലായിരുന്നു. ഹിന്ദുസമൂഹത്തിന് പല കാലഘട്ടങ്ങളിലായി പല രചനാശൈലിയിലുള്ള ഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ഗ്രന്ഥങ്ങളുടെ രചയിതാക്കളെ “ഋഷികൾ” എന്നാണ് വിളിച്ചിരുന്നത്. ഋഷിനിർമ്മിതങ്ങളായ ഈ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിതമായ ‘ഒരു മതം’ രൂപപെടുന്നതിനുപകരം ഒരു “തത്വ”മാണ് രൂപപ്പെട്ടത്. “നാനാത്വങ്ങളായ നാമരൂപങ്ങളിൽകൂടിയാണ്, ആ ഏകമായ ഒന്നിലേക്ക് എത്തുവാൻ സാധിക്കുക. ആ ഏകമായ ഒന്നിൽ നിന്നാണ് നാത്വങ്ങളായ നാമരൂപങ്ങൾ ഉണ്ടായിട്ടുള്ളത്; അവസാനം, ആ ഒന്നിലേക്കാണ് - ആ ചൈതന്യത്തിലേക്കാണ് ചെന്നുചേരുന്നതും.” ഋഷിനിർമ്മിതമായ ഈ തത്വത്തെ അടിസ്ഥാനപ്പെടുത്തി ഒരു മതവും രൂപെട്ടിരുന്നില്ല; ഒരു ജീവിതശൈലിയാണ് രൂപപ്പെട്ടത്.
@saranyasivadas4258 Жыл бұрын
👍👍👍🙏🙏🙏🙏🙏
@harikumarvs2821 Жыл бұрын
ബലദേവിൻ്റെ കിളി പോയി.
@XxneonxX_2 Жыл бұрын
സൂര്യ ചന്ദ്ര ഗ്രഹണം ഉണ്ടാവുന്നത് എങ്ങിനെ എന്ന് ശാസ്ത്രം നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നുണ്ട്. എന്നാല് വേദങ്ങൾ പറയുന്നത് ഇങ്ങിനെ! സ്വർ ബാൻ എന്ന ഒരു അസുരൻ്റെ വേർ പെട്ട 2 ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്ര ൻമാരെ മാറി മാറി വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്! പാലാഴി മഥനം കഥ ആയത് കൊണ്ട് കുറെ നീണ്ട കഥ യാണ്.
@jyo423 Жыл бұрын
പരസ്പരം പാര പണിത് നശിച്ചു കൊണ്ടിരിയ്ക്കുന്നു😮😮😮
@human5089 Жыл бұрын
ഏകം പരമാത്മം എന്താണ്...? ഇപ്പോൾ 10 rector scale ഒരു ശക്തമായ ഭൂമി കുലുക്കം ഉണ്ടായാൽ ഗുരുമൂർത്തിയും. ഞാനും ഈ ഭൂമിയിലേക്ക് ആണ്ടു പോകും.. പ്രകൃതിക് നിങ്ങൾ ഇവിടെ ജീവിക്കണം എന്ന് ഒരു താല്പര്യം ഇല്ല.. പ്രകൃതിദുരന്തങ്ങളെ അതിജീവിച്ചു.. മനുഷ്യൻ ഇവിടെ വരെ എത്തി.. 1.5 ലക്ഷം കോടി കൊല്ലം ആയി ഈ ഭൂമി ഉണ്ടായിട്ട്.എന്ന് ശാസ്ത്രം തെളിവ് അടക്കം പറയുന്നു .. അന്ന് മതങ്ങൾ ഇല്ല മത സങ്കൽപങ്ങളില്ല... എഴുത്തും വായനയും തുടങ്ങിയപ്പോൾ സമൂഹത്തെ ക്രമപെടുത്തി കൊണ്ടുപോകാൻ മതങ്ങൾ രൂപപ്പെട്ടു...ഏഷ്യയിൽ ആണ് ഈ മതങ്ങൾ എല്ലാം ഉണ്ടായത്.....
ദൈവം അല്ല ദിവസം കണക്കു കൂട്ടിയത് പുദ്ധി മാനെ,,, മനുഷ്യൻ ആണ് 😂
@ashikrahman73836 ай бұрын
Mangathili
@vijeeshvijeesh7700 Жыл бұрын
ഹിന്ദു മതം എന്നൽ വൈദീക കാലം മുതൽ ആണോ തുടങ്ങുന്നത്.അതിനു മുമ്പും മഹത്തായ ഭാരതീയ പൈതൃകം ഇല്ലേ.indus vally civilisation..budhism,Jainism..indus vally civilisation ന് മുമ്പുള്ള കാലം.നമുക്ക് അറിയാൻ കഴിഞ്ഞില്ല.ഇന്നത്തെ രീതിയിൽ ഹിന്ദു മതം വേദ കാലഘട്ടം മുതലനോ തുടങ്ങുന്നത്.അങ്ങിനെ എങ്കിൽ അത് ബ്രാഹ്മണ മതം മാത്രം ആവില്ലേ.പ്രതിയോഗികൾ അതല്ലേ പറഞ്ഞു കൊണ്ട് നടക്കുന്നത്.ഭാരതീയ പാരമ്പര്യം ബുദ്ധിസം,Jainism,brhamanism,Harappan civilisation ഇവയെല്ലാം ഇഴുകി ചേർന്ന ഒന്നല്ലേ.. എനിക്ക് വരുന്ന സംശയമാണ്. വിജേഷ് പാലക്കാട്.
@SasiK-f7c5 ай бұрын
ANDAM KAMMI padekkada😃😃😃
@RKV8527 Жыл бұрын
Temple funds are used for pension and salary of government staff .
@femylijo Жыл бұрын
All are one. Dirty politics and religion are social evils
@Nagappan.BNagappan7 ай бұрын
ഹിന്ദുകൾ ബാർബനിന ആൾകാർ
@pradeepr618 Жыл бұрын
എന്താണ് സനാതന ധർമ്മം അതിന്റെ ആഴവും പരപ്പും എന്നൊക്കെ അറിയാത്ത കോടിക്കണക്കിന് ഉള്ള ഹിന്ദുക്കളാണ് ആ സംസ്കൃതിയുടെ നാശത്തിന് കാരണം ദൈവം വേറെ ജീവജാലങ്ങൾ വേറെ എന്ന് ചിന്തിക്കുന്ന സെമിറ്റിക് മതങ്ങളുടെ അറിവില്ലായ്മ അല്ല ഹൈന്ദവ ധർമ്മം സർവ്വചരാചരങ്ങളിലും കുടികൊള്ളുന്നത് ഈശ്വര ചൈതന്യമാണെന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ധർമ്മമാണ് ഹിന്ദുധർമ്മം അതുകൊണ്ടാണ് പറയുന്നത് തത്വമസി അത് നീയാകുന്നു
@Alirahmanet Жыл бұрын
Hindu epozha oru madam aayath .. Can you please explain 😊
@raveendranpk8658 Жыл бұрын
മതം എന്നാണോ സംസ്ക്കാരം എന്നാണോ ഉദ്ദേശിച്ചത് ?
@damodaranem609 Жыл бұрын
ഹിന്ദുമതം എന്നത് ഒരു സംസ്കാര രീതിയാണ്. സനാതന ധർമം. മുറുകെ പിടിക്കുന്ന വിശ്വാസ രീതിയാണ്. സനാതനം എന്ന് പറഞ്ഞാൽ എന്നും നില നിൽക്കുന്നത് എന്നാണ്. എന്നും നില നിൽക്കുന്നത് ബ്രഹ്മ തത്വമാണ്. അഹം ബ്രഹ്‌മാസ്‌മി എന്ന തത്വത്തിൽ ഉറച്ചു വിസസിക്കാനാണ് ആചാര്യൻമാർ നിർദ്ദേശിക്കുന്നത്
@RaRacy-z1s Жыл бұрын
സകല ഹൈന്ദവ വേദങ്ങളും അബദ്ധം നിറഞ്ഞത്
@Ak_724 Жыл бұрын
അപ്പൊ quran🙄
@Kala-m8h3j Жыл бұрын
കലാകാലംങ്ങളായി ഹിന്ദു മതത്തിൽ കടന്നു കൂടിയ തെറ്റായ ആചാരങ്ങളെ.... നിർത്തലാക്കുക.... No.1... ആനകളെ പീടിപ്പിക്കുന്നത്.... ചങ്ങലക്ക് കെട്ടിയിട്ട് അടിച്ച് പീഡിപ്പിച്ച് അനുസരിപ്പിച്ചു .ഉപദ്രവിക്കുന്നത് ... പാവംങ്ങളെ രക്ഷിക്കണേ... 2 പദ്മനാഭ ക്ഷേത്രത്തിൽ മുണ്ട് ഉടുത്താൽ മാത്രമേ കയറാവു.... 3. കോഴിയെയും ആടിനെയും ബലി കൊടുക്കുന്നത്..... 4 റോഡ് block ചെയ്തോണ്ട് മറ്റുള്ള വണ്ടികളെ പോകാൻ വിടാതെ മണിക്കൂറുകളോളം.... ഘോഷ യാത്ര.... എഴുന്നള്ളിപ് നു ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ...... അതിനു പറ്റിയ ഗ്രൗണ്ടിൽ നടത്തണമെന്ന് അപേക്ഷ... 5. ക്ഷേത്രത്തിൽ വെടിപൊട്ടിക്കുന്നത് (പൂത്തിരി ആകാശത്ത് പൊട്ടിക്കുന്നത് ഇലക്ട്രിക് ആക്കിയാൽ വളരെ നന്ന് ).... ഒരു കാലഘട്ടത്തിൽ വണ്ടി കളൊന്നും ഇല്ലാതിരുന്ന കാലത്ത് ആനയെയും കുതിരയെയും.... ഉപയോഗിച്ചിരുന്നു ഇന്നും അത് തുടരണോ??? 6. ഉച്ചഭാഷിണി ഒഴിവാക്കി ക്ഷേത്രത്തിൽ മാത്രം കേൾക്കാൻ കണക്കിന് സൗണ്ട് പരിമിധപ്പെടുത്തണമെന്ന് അപേക്ഷ.... സൗണ്ട് polusion..... നമ്മൾ മാതൃക ആകണം..... ശ്രീ സങ്കരാചാര്യരുടെ സ്വാമി വിവേകാനന്ദന്റെ ശ്രീനാരായണ ഗുരുദേവന്റെ ഹിന്ദുമാഹാസഹാരത്തിന്റെ പിന്തലമുറക്കാരായ നമുക്ക് ഇതൊക്കെ സാധിക്കുമാറാകട്ടെ...... 🙏🙏🙏🙏
@moideenk6922 Жыл бұрын
ഹിന്ദു മതം എന്ന ഒരു മതം ഉണ്ടോ വേദങ്ങളിൽ ഒന്നും കാണുന്നില്ല
@Kala-m8h3j Жыл бұрын
നല്ലവണ്ണം നോക്ക് എന്നാലല്ലേ കാണൂ 🤣🤣🤣
@shylajamp2958 Жыл бұрын
ഗുരുമൂർത്തി തന്നെ പറഞ്ഞു, ബുദ്ധി പൂർവ്വം ചിന്തിച്ചുണ്ടാകിയ മതമാണ്.. ഹിന്ദു മതം എന്ന്.. അപ്പോൾ പിന്നെ ഇനി ഒന്നും പറയേണ്ടതില്ലല്ലോ മറുപടി... പിന്നെ പറഞ്ഞിരുന്നു ഇന്നലെ ചർച്ചയിൽ, മലബാർ ബാഗ തുള്ള പല ക്ഷേത്ര തിലുമുള്ള വിഗ്രഹത്തിന് കയ്യ് കാലു മൂക്കു ഒന്നും ഇല്ലാന്ന്.. ആരെല്ലാം ടിപ്പു നശിപ്പിച്ചു എന്ന്... ഒരു മനുഷ്യൻ കയ്യും കാലും മൂക്കു വെട്ടുമ്പോൾ.. വിഗ്രഹം ശിവൻ പേടിച്ചു നിന്നുകൊടുത്തോ ..... എ ന്തൊക്കെ യാണ് മൂർത്തി താ ങ്ങൾ പറയുന്നത്.... സൂര്യനെ ചന്ദ്രനെ നക്ഷത്രം പാമ്പ് മരം അജ്മീർ ഹോജയെ ബീവിയെ ദർഗ്ഗ യിലെ ഉപ്പാപ്പമാരെ പ്രക്രതിയെ പരുമല മുത്തപ്പൻ ത്രേസ്യ മായും മദർ തെരാസെ യെയും ഒക്കെ സൃഷ്ടിച്ചത് അല്ലാഹുവാണ്... ദൈവം ആ അല്ലാഹുവിനെ മാത്രം ആരാധികുവാനാണ് അള്ളാഹു പറയുന്നതു... അതിന് നിർബന്ധം ഇല്ല... ജനങളുടെ ചോ യ് സ്... എത്ര പറഞ്ഞാലും മനസിലാക്കുകയും അനുസരിക്കാത്തവരുമായ ഒരു വിഭാഗം ഉണ്ടെന്ന് ഖുർ ആനിൽ പറഞ്ഞിട്ടുണ്ട്.. അത് നിങ്ങളൊക്കെയാണ്.. നിങ്ങൾക്ക് നിങ്ങളുടെ മതം... ഞങ്ങൾ ക്ക് ഞങ്ങളുടെ മതം... അങ്ങനെ തന്നെ ജീവിച്ചു പോകുക... പിന്നെ സമാധാനിയും, കുഞ്ഞാലികുട്ടിയും പൂരകമ്മറ്റിയിൽ ഉൾപ്പെട്ടത് തെറ്റാണ് ശിർക്കാണ്.. അവർ മുസ്ലിം വിശ്വസികളാണെങ്കിൽ... മത സൗഹാർദ്ധം വേറെ വിശ്വാസം വേറെ... പെയിന്റടിക്കാനുള്ള സ്വാതന്ത്ര്യം ക്ഷേത്ര ഭാരവാഹികൾക്ക് തന്നെയാണ്... അത് എന്ത് കുത്തിതി രുപ്പിനാണാവോ പച്ച പെയിന്റടിച്ചത്... അവർക്ക് ഇതിലൊന്നിലും വിശ്വാസം ഇല്ലല്ലോ... വിഗ്രഹം ആരാധിക്കുന്നില്ല... ശിർക്ക് ചെയ്യുന്നില്ല... ശിർക്ക് വലിയ പാപം..
@raveendranpk8658 Жыл бұрын
വിഗ്രഹത്തെയാണ് ആരാധിയ്ക്കുന്നതെന്നാരു പറഞ്ഞു ?
@sindhusindhu9109 Жыл бұрын
2023ലെ ഏറ്റവും വലിയ പൊട്ടി ആണല്ലേ പറയുന്നത് മസ്‌തിഷ്ക്കം ഉപയോഗിച്ച് ചിന്തിച്ചു മറുപടി പറയു കഷ്ട്ടം ഇത്രയേ പറയുന്നുള്ളുഅല്ലാഹു എപ്പോഴാണ് വന്ന് അരുളിച്ചെയ്തത് പറഞ്ഞാൽ മനസിലാകാത്തവരാണ് ഒരുവിഭാഗം എന്ന് ആ മഹത്വം ഒന്നും പറയല്ലേ
@shylajamp2958 Жыл бұрын
@@raveendranpk8658 അമ്പലത്തിൽ പോവുന്നത് വിഗ്രഹത്തിനോട് പ്രാർത്തികാനല്ലേ അത് തന്നെയല്ലേ ആരാധന
@shylajamp2958 Жыл бұрын
@@sindhusindhu9109 ഗുരു മൂർത്തി പനി പിടിച്ചു കിടക്കുവാണോ
@raveendranpk8658 Жыл бұрын
@@shylajamp2958 വിഗ്രഹം എന്ന വാക്കിന്റെ അർത്ഥം എന്ത് ?
@Shortyclips601 Жыл бұрын
വിദ്യാജി യേ പോലെ പഠിച്ചവർ വേണം ഡിബേറ്റിൽ പങ്കെടുക്കാൻ