സുലൈമാനെ, മോനേ നീ വെറും വ__യനല്ല ഒരൊന്നാന്തരം "മോട്ടാ വളിയനാണ്" കേട്ടോ...
@sarathlaltg3982Ай бұрын
Bangladeshi problem debate ചെയ്യുകയാണെങ്കിലും ഇതിൽ ഈ വേദിയിൽ കൂടുതൽ വേദനിപ്പിച്ചത് ആരീഫിൻ്റെ ജീവിതത്തെ കുറിച്ച് ആരോപിച്ച് വ്യക്തിഹത്യ നടത്തി കൊണ്ടുള്ള പരാമർശം 'പൂജ്യം അബുതവളയുടെ " heart touching pain ആയിപോയി :ഇത്ര ആക്ഷേപിച്ചിട്ടും സമീപനം പാലിച്ച് debate ൽ പങ്കെത്ത Arif bro, big Salute🙋🏾♂️🙋🏾♂️🙋🏾♂️
എന്തിനാണ് ഹേ ജനം ടിവി നിങ്ങൽ ഓ അബ്ദുളളയെ പോലെ ഉള്ള രാജ്യദ്രോഹികളെ ഒക്കെ ചാനൽ ചർച്ചക്ക് വിളിക്കുന്നത്?
@rohithjoseph6214Ай бұрын
ennal Alle aalukalude thani konavum avrude manasilirippum namukku manasilakoo. Iniyum ivre vilikkanam ennale janagalku oru clarity kittu
@jayarajan9248Ай бұрын
ആരിഫ് ഹുസൈൻ 💪🏻💪🏻💪🏻❤️❤️❤️
@sunilkumars6421Ай бұрын
എൻ്റെ രാജ്യമാണ് എനിക്ക് വലുത്. നമ്മൾ സഹായം ചോദിച്ചവർക്ക് കൊടുത്തിട്ടുണ്ട് ഇനിയും അങ്ങനെയാകണം. പക്ഷേ, പാത്രമറിഞ്ഞ് ഭിക്ഷ എന്ന രീതിയിലായിരിക്കണം. ജയ് ഹിന്ദ്🇮🇳❤️
@thekkumbhagam3563Ай бұрын
ആരിഫ് ♥️♥️♥️♥️
@SajithPv-r9lАй бұрын
Yes
@kumarvr1695Ай бұрын
പ്രഭാകരൻ പറയുന്നത് ഒന്നും മനസ്സിലായില്ല. എവിടെയെങ്കിലും ഒന്നുറച്ച് നിന്ന് നിലപാട് പറയുക.
ഈ പ്രഭാകരൻ സാറിൻറെ വായിൽ നിന്ന് ഒരു അഭിപ്രായം കിട്ടാൻ വലിയ കഷ്ടം തന്നെ.
@VinodKumar-wb9mzАй бұрын
എന്തു നന്ദി... ഇവന്മാരിൽ നിന്നും അത് പ്രതീക്ഷിക്കരുത്...
@ahmedfazil3365Ай бұрын
അനിൽ നമ്പ്യാർ ചോദിച്ചതെന്ത്,,, പ്രഭാകരൻ സർ പറയുന്നത് എന്ത് 😆😆😆😆😊
@sarathlaltg3982Ай бұрын
ഇത്രയും ലോകം കണ്ട മന്ഷ്യൻ ബംഗ്ലദേശിലെ വിവരങ്ങൾ അറിയില്ല എന്ന് പറയുന്നത് ഒരു സാധാരണ മനുഷ്യൻ അറിയുവാൻ കഴിയുമെങ്കിൽ ഇദ്ദേഹം പറയുന്നത് പരിമിധികൾ ഉള്ളത് കൊണ്ട് മറച്ചു വെക്കുന്നു എന്ന് കരുതേണ്ടിവരും. അല്ലെങ്കിൽ ഇദ്ദേഹം നല്ല ഒരു ഉദ്യോഗസ്ഥൻ അല്ലന്നും പറയേണ്ടി വരും
@jayaprakashkg7473Ай бұрын
We should hear o Abdulla again and again to know real Islam
പാലേരി., താങ്കൾ സാധാരണക്കാർക്ക് മനസ്സിലാവുന്ന മാതിരി കാര്യങ്ങൾ അവതരിപ്പിക്കു.. എന്ത് അദ്ധ്യാപനമാണ് നടത്തുന്നതു?
@joyjohnson6794Ай бұрын
ഇന്ദിരാഗാന്ധി കീ ജയ്
@user-xyz766-aBclmpqАй бұрын
1971 ലെ ഇന്ത്യാ പാക് യുദ്ധ കാലത്ത് കോഴിക്കോട് മലപ്പുറം പ്രദേശങ്ങളിലെ ഒരു ടോയ്ലറ്റിനുള്ളിൽ മതിലിൽ ആരോ എഴുതിയത് മനോരമയിലോ മാതൃഭൂമിയിലോ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ എഴുതിയിരുന്നത്: പാകിസ്ഥാൻ ജയിക്കട്ടെ ഹിന്ദുസ്ഥാൻ തകരട്ടെ എന്നായിരുന്നു.
@sureshtp700423 күн бұрын
ഈ കടൽകിഴവൻ എന്താണ് കുരയ്ക്കുന്നത് 😜😜😜😜പറ്റിയ പേര്. സീറോ അബ്ദുള്ള 😜😜😜😜
@Sandee109Ай бұрын
കിട്ടിയോ ങ്ങേ ഇല്ല വാങ്ങിച്ചു
@aagodia3819Ай бұрын
A good Place for Pappu and Pinki 😅Bengla
@unnikappu6162Ай бұрын
O അബ്ദുള്ളക്ക് ഇന്ത്യ കൂടി പാക്കിസ്ഥാൻ ആക്കാം എന്ന ഉദ്ദേശം ആണ്.
@thekkumbhagam3563Ай бұрын
വളരെ മോശമാണ് o അബുദുല്ല
@ratheeshnb650916 күн бұрын
ഞാൻ 0 അഭ്ദുള്ളാ ബോംബ് ഇടുമോ എന്ന് പേടിച്ചു ഭാഗ്യം ഇട്ടില്ല
@jometmathew4351Ай бұрын
എത്ര പിണങ്ങി പോയാലും നമ്പ്യാർ വിളിച്ചാൽ അബ്ദുല്ലക്ക വീണ്ടും വരും 😂
@arun00793Ай бұрын
Classless Zero abdhullaaa
@Balachandrannambiar12Ай бұрын
ശ്രീ പ്രഭാകരനിൽ നിന്നും കാര്യമായ ഒരു വിവരവും കിട്ടിയില്ല ഇത് വരെ 👍👍👍