Ennum guru krupa undayirikkum. Valare manoharamaya aalapanam
@soumyavenu57583 жыл бұрын
നമസ്തെ 🙏🙏🙏🙏 അമൂല്യ നിധിയായ ഈ കൃതിയെ വ്യത്യസ്ത മായ രീതിയിൽ ആലപിച്ചത് വളരെ നന്നായിട്ടുണ്ട്.ഈ നവരാത്രി നാളിൽ നവരാഗങ്ങളെ കൊണ്ട് കോർത്തിണക്കിയ നവരത്നങ്ങളെ ഞങ്ങൾക്ക് സമ്മാനിച്ച ഞങ്ങളുടെ പ്രിയ ഗുരുനാഥന് അഭിനന്ദനങ്ങൾ. ഈ അനുഗ്രഹീത ശബ്ദത്തിലൂടെ ഇനിയും ഒരുപാട് ആലാപനങ്ങൾ പ്രതീക്ഷിക്കുന്നു. ഭാഗവാന്റയും ശ്രീ ശരദാമ്പയുടെയും അനുഗ്രഹത്താൽ സംഗീത ലോകത്തെ ഉയരകളിലേക്കു പറന്നുയരാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏👌👌👌👌👍👍👍👍💐💐💐
@slvideos55183 жыл бұрын
ഓം ശ്രീ നാരായണ ഗുരു പ്രിയേ ശിവ ഗിരീശ്വരി ശാരദേ നമോ നമഃ 🙏 🙏🙏🙏🙏🙏🙏🙏🙏 👌👌👌👌👌👌👌👌 👍👍👍👍👍👍👍👍 🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏
@bijoovasudev8557 Жыл бұрын
മനോഹരമായ ആലാപനം, ശാസ്ത്രീയമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ച താങ്കളെ ഗുരുദേവന്‍ അനുഗ്രഹിക്കട്ടെ!
@bshajikumar86432 жыл бұрын
Amme
@rajeshshaji76663 жыл бұрын
Mahagurudeva namaha.SN SARANA SANGAM (trvndrnm).
@kklathikamma63823 жыл бұрын
ഓം ശ്രീനാരായണ പരമഗുരവേ നമ:
@mayajayakumar38232 жыл бұрын
വളരെ മനോഹരമായിട്ട് ആലപിച്ചിട്ടുണ്ട് മാഷിന് ഭഗവാന്റെ അനുഗ്രഹം ആവോളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻👍🏻
@anithadileep69592 жыл бұрын
വളരെ ഭംഗിയായി ഭക്തി സാന്ദ്രമായ ആലാപനം.ആരുംലയിച്ചിരുന്നുപോകും.ഗുരുദേവാനുഗ്രഹമുണ്ടാകട്ടെ അഭിനന്ദനങ്ങൾ.
@sarasammapadman8152 жыл бұрын
മഹാദേവി sannidhanom കണ്ടുകൊണ്ട് ഇത്രയും ഭംഗിയായി chollithanna പ്രിയ സഹോദരന് prenamam
@shortking76152 жыл бұрын
9. കൃതിയും 9. മുത്തുകൾ 🙏🏻മനോഹരം ഗുരുകടാഷം എന്നും എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻😔
@beenabalan69512 жыл бұрын
Godblessyou
@ponnappanthankamma43628 ай бұрын
രേവമ്മ ടീച്ചറിൻ്റെയും സുരേന്ദ്രൻ ഭാഗവതരുടെ മറ്റുപലരുടെയും ആലാപനം പോലെ തന്നെ വളരെ മനോഹരം
@ARUNLAL-19892 жыл бұрын
മനോഹരമായ ആലാപനം. നവരാത്രി ആശംസകൾ
@sambasivanb42742 жыл бұрын
മനോഹരമായി ആലാപ്പിച്ചു
@laluvasudevan61093 жыл бұрын
9 രത്നങ്ങൾ 9 രാഗത്തിൽ അതി മനോഹരമായി ആലപിച്ചു ഗുരുവിന്റെ എല്ലാ കൃപാ കടാക്ഷവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.