Spectacular,Pradeep Gi proud of you,god bless you more sir
@mrs.bindugireesh9517Ай бұрын
ടെലിവിഷനിലൂടെ മാത്രം കണ്ടു പരിചയമുള്ള ജി. എസ്. പ്രദീപ് സാറിന്റെ അസാധാരണമായ വാഗ്ധോരണി ശ്രവിക്കാൻ അസുലഭസന്ദർഭം ഒരുക്കിയ സർഗോത്സവത്തിനും അതിന്റെ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🎉🎉ഈ പരിപാടിയിൽ സംബന്ധിച്ച ഡൽഹിയിലെ മലയാളി മനസ്സുകളെ സ്നേഹം കൊണ്ടും അനർഗ്ഗളമായ വാഗ് വൈഭവം കൊണ്ടും വിസ്മയിപ്പിച്ച പ്രദീപ് സാറിനും മോഹിനിയാട്ടത്തിന്റെ ശാലീന സൗന്ദര്യം വേദിയിൽ അവതരിപ്പിച്ച പ്രശസ്ത നർത്തകി ഡോ. ബിന്ദു ലക്ഷ്മി പ്രദീപിനും സർഗോത്സവത്തിൽ മാറ്റുരച്ച മുഴുവൻ കലാപ്രതിഭകൾക്കും ഒരായിരം നന്ദി 🎉🎉വീണ്ടും വരിക.
@ushapeethambaran9706Ай бұрын
Oh God what a speach i miss my delhi
@thankamsebastin3377Ай бұрын
What a speech! And a terrific flow of the language, without ever losing the focus on the topic.
@omanatk7727Ай бұрын
എന്നും കേൾവിക്കാരെ വിസ്മയിപ്പിക്കുന്ന , വാക്കുകളുടെ,വാക്യങ്ങളുടെ പ്രവാഹം ,u ട്യൂബിൽ കണ്ടു...p.അദ്ദേഹത്തിൻ്റെ സംസാരത്തിനിടയിൽ ഞാൻ അറിയാതെ എൻ്റെ കുഞ്ഞു വിരലിൽ ,ചെറു വിരലിൽ ഉമ്മ വെച്ചു.... മത്സരങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്കും കൂടി ഉള്ളതാണ് ഈ ലോകം എന്ന് അദ്ദേഹം ഉദാഹരണ സഹിതം സാക്ഷ്യപ്പെടുത്തി.....