Absolutely, normalizing communalism is exactly what the Saghparivar seeks, and Reporter TV is facilitating that agenda. In fact, this channel is giving even more of a boost to the RSS in Kerala than Janam TV.
@ArjunS-e8e3 күн бұрын
💯 true
@babushereefbabu15363 күн бұрын
True
@aneesp85692 күн бұрын
True
@antonylawerence84284 күн бұрын
സുജേച്ചിക്കു എന്തോ ഒരു വിഷമം പോലെ 😄😄😄
@anony6334 күн бұрын
കുട്ടൂസിന് ചങ്കടമാ 🥲
@mahesh35244 күн бұрын
സുജയ , അരുൺ അവരുടെ വല്ലാത്ത ന്യായീകരണം കോൺഗ്രസ് പാർട്ടിക്കും UDF നും ഗുണകരമായി.. പക്ഷേ ഈ രണ്ടുപേർക്കും ആശംസകൾ..
@Smine-i5v3 күн бұрын
ഇന്നത്തെ അരുണിന്റെ പോയിന്റുകൾ കറക്റ്റ് ആണല്ലോ
@akshaym34284 күн бұрын
ഷുജയ പ്രിയങ്ക ഗാന്ധി ക്ക് 2 ലക്ഷം ആണ് പറഞ്ഞത് 😂😂
@nandhuvijayan14824 күн бұрын
Maharatryil congress 130 seatum paranjathaa
@bijovarghese19904 күн бұрын
ഉണ്ണി സർ 🎉❤
@mspranavnandu4 күн бұрын
അരുൺ കിടു observation 👍
@KunjuMon-p8u3 күн бұрын
കൂടുതൽ ഉപയോഗിക്കുന്ന വാക്കുകൾ: ഉണ്ണി = നിശ്ചയമായും, സ്മൃതി = അവിടെ നിൽക്കുന്നു, അരുൺ = റൈറ്റ് , സുജ = എന്റെ ടേക്ക്
@mohananu1244 күн бұрын
സുജയാ ചേച്ചിയ്ക് ഒരു ശോട വെള്ളം വാങ്ങികൊട്
@pky8024 күн бұрын
മഹാരാഷ്ട്രയിൽ സോഡാ തികയുന്നില്ലന്ന കേൾവി
@anoopkc72574 күн бұрын
Oru channel debate l pacha vargeeyatha parayuna shoejaya and reporter Chanel band cheyananm
@savadkk57874 күн бұрын
@@pky802 അതെയതെ ജാർഗണ്ടിലും 🤭
@padmajavijayan3093 күн бұрын
ശോട അല്ല ഷോട..
@pky8023 күн бұрын
@@savadkk5787 ജാർഗണ്ടിൽ കോൺഗ്രസ് ആണോ ജയ്ച്ചത് ജെഎംഎം ഉള്ളത് കൊണ്ട് 15 സീറ്റ് കിട്ടി ദേശീയ പാർട്ടി കോൺഗ്രസ് ഒറ്റക്ക് നിന്നാൽ കോപ്പ് കിട്ടും
@extraordinnary89154 күн бұрын
സുജ സംസാരിക്കുന്നദോ അതോ കരയുന്നടോ 🤣💯
@sunimonsunimon35504 күн бұрын
, ഉണ്ണിയേട്ടൻ ഫസ്റ്റ്,.... 🎉🎊✨
@dhanyamaju37552 күн бұрын
Sujaya and Arun- CJP members working in Reporter TV
@micro07304 күн бұрын
റോഡിന്റെ കാര്യം സുജയ ചേച്ചിക്ക് റിസൾട്ട് വന്ന് കഴിഞ്ഞാണോ ഓർമ്മ വന്നത് 😁
സുജയ്യക്കു ഉണ്ണി ചേട്ടനോട് നല്ല അസൂയ ഉണ്ട് എന്ന് ആ മുഖം കണ്ടാൽ അറിയാം 😂
@muhammedka79393 күн бұрын
ഉണ്ണി സർ കാൽക്കുലേഷൻ പെർഫെക്ട് 🎉
@dreammedia3244 күн бұрын
ഇന്നലെ തള്ളിയവർ എവിടെ
@ShihaShamsudeen2 күн бұрын
സുജയ ക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല എന്ന് തോനുന്നു
@cook_hariКүн бұрын
ചില ആളുകൾ 6ആം നൂറ്റാണ്ടിൽ ഇവിടെ etheetilla...😅
@subithanoor70013 күн бұрын
ഇനി അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് കാണാം ഉണ്ണി സാർ 😀..
@JustinSerYT3 күн бұрын
അരുൺ sir ന്റെ നിരീക്ഷണം correct ആണ്
@sanalkumarkrishna3 күн бұрын
സുജയ ...... ഒന്ന് പൊട്ടിക്കരഞ്ഞൂടെ...... മാറ്റാരും കാണാതെയെങ്കിലും😂😂😂😂
@bindunithu8133 күн бұрын
Unni Sir parayunnathu kettal thonnum aviduthe Congress MLA kku avide oru paniyum illennanu kurachukoodi padichittu mathrame parayan padullu Arun Sir paranjath valare shariyanu 👍
@georgevattatharaaugustine71963 күн бұрын
മറ്റ് മൂന്നു പേർ ഇലക്ക്ഷൻ്റെ കണ്ണ്, മുക്ക്, വായ, ചെവി, തൊക്ക് വിലയിരുത്തിയ പോൾ സുജയ ഇലക്ക്ക്ഷൻ്റെ ആന്തരിക അവയവങ്ങളെ വിലയിരുത്തി. ഏതായാലും ഗംഭീരം.
@gowrinandana89994 күн бұрын
Btw, smriti ma'am looks so cool❤
@tmathews754 күн бұрын
അരുൺ കിടന്ന് മെഴുകുന്നത് കാണുമ്പോൾ ചിരിക്കണോ കരയണോ? പാലക്കാട് പ്രചാരണ സമയത്തു, വോട്ടെടുപ്പ് കഴിഞ്ഞ്, ഇപ്പോൾ റിസൾട്ട് വന്നപ്പോൾ എന്തെല്ലാം കണക്കുകൾ ആണ് പുള്ളിയുടെ വായിൽ നിന്നു വരുന്നത്. അന്നും ഇന്നും കൃത്യമായി വിശകലനം ചെയ്യുന്നത് ഉണ്ണി ബാലകൃഷ്ണൻ ആണ്. അതു ലോകസഭ തിരഞ്ഞെടുപ്പിലും ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലും നമ്മൾ കണ്ടതാണ്. കഴിഞ്ഞ ദിവസം അരുൺ വയനാട്ടിൽ രണ്ടു ലക്ഷമാണ് ഭൂരിപക്ഷമാണ് പ്രിയങ്കക്ക് നീക്കി വെച്ചത്. അതി മിടുക്കനാണ് എന്നു സ്വയം കരുതരുത്. ഇന്നലെ result അനൗൻസ് ചെയ്തപ്പോൾ തന്നെ പുള്ളിയുടെ പഴയ വിലയിരുത്തലുകൾ തള്ളി ഉണ്ണി ബാലകൃഷ്ണൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ പറയാൻ അനുവദിക്കാതെ എന്തെല്ലാം ബഹളമാണ് കാണിച്ചത്. വിഷയങ്ങൾ കൃത്യമായി അവതരിപ്പിക്കുന്ന ഉണ്ണി ബാലകൃഷ്ണനു അഭിനന്ദനങ്ങൾ.
@ashashaju59323 күн бұрын
Unnisir
@pathukuttymohammed53033 күн бұрын
I totally agree He thinks his take is perfect but funny only
@RyanAndRichie4 күн бұрын
നികേഷ് ചേട്ടൻ്റെ ഇലക്ഷൻ എൻജിനീയറിങ് ഒന്ന് പാളിയിട്ടുണ്ട്😅😅
@akshaym34284 күн бұрын
ഷുജയ 😂😂
@anoopkc72574 күн бұрын
Shoejaya dangerous for Kerala
@JandJ_Creations4 күн бұрын
26.10 സുജേച്ചി പാവം 😢😢
@SmilingJungleWaterfall-ry5pq3 күн бұрын
കോൺഗ്രസ് പറഞ്ഞത്പോലെ വാർത്ത വായിക്കരുത് എന്ന് സുജയ😂😂😂
@sirajps36314 күн бұрын
സതീശന് കുഴലൂതുന്ന മാധ്യമ ഉപചാപക സംഘത്തിലെ പ്രധാനിയാണ് സ്മൃതി.മീറ്റ് ദി എഡിറ്റർ ചർച്ചയിൽ സിജി കടക്കൽ എഴുതികൊടുക്കുന്നത് വന്നിരുന്നു വായിക്കുന്നു എന്നതല്ലാതെ ഒരു രാഷ്ട്രീയ നിരീക്ഷണ നിലവാരവും സ്മൃതിയുടെ ചർച്ചക്കില്ല.
@SulfiNoora-m4h4 күн бұрын
ആണോ പോയി പണി നോക് സിജെപി
@MJawhar4 күн бұрын
CJPyude variety karachil😂😂😂
@shijumathew38424 күн бұрын
True most useless of the 4 ithil Arun n Unnikku mathramanu vivaram ullathu bt unni palpozhum blind udf support cheyyunudu ennullathu sathyam Arun neutral parayumbol thanne kongikal parayunne ldf support ennu so as per kongis neutral means support udf 😂😂😂😂
@pavanmohan44033 күн бұрын
അടുത്ത തവണ കോൺഗ്രസ് ജയിക്കണം, സൂപ്പർ ആയിരിക്കും 😂
@thahirbabu60454 күн бұрын
ഞാൻ ഈ അമ്മായിയുടെ വോയ്സ് കേൾക്കാറില്ല സ്കിപ്പ് ചെയ്യലാണ് ചീവീട് പോലെയാ സൗണ്ട് 😂😂
@suresh342sr4 күн бұрын
ക്ലിയർ ആയി പറയുന്നത് കൊണ്ടാവും 🤣
@thahirbabu60454 күн бұрын
@suresh342sr എന്ത് ക്ലീയർ 😏 ഓൺലി കോൺഗ്രസ് വ്യക്താവ് ഒരു ഉളുപ്പും ഇല്ലാതെ സത്യം മറച്ചു പിടിച്ചു നുണ പ്രജരണം ,BRM ഷഫീറിൻ്റെ രണ്ടാം വേർഷൻ 😆 VD, സ്മൃതീശ്വരൻ 😆😆
@Harikrishnanam3 күн бұрын
Congress and League workers dominate social media. So they think that reflect on ground too. But LDF sustained its votes in palakkad despite of low polling and retained Chelakkara. Even now, LDF can win 75-80 seats in 2026... Wait and watch..
@muhammedshafi5332 күн бұрын
കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മണ്ടത്തരങ്ങളുമായി പരുത്തിക്കുരു വന്നത്. ഇട്ടിട്ടോടുന്നു ഞാൻ
@dhanyamaju37552 күн бұрын
REPORTER ==KAIRALI TV. Very biased reporters .
@muhammedka79393 күн бұрын
ഇപ്പോ അരുൺ സിജെപി ആയെന്നണ് തോന്നുന്നത്
@BabuNM3 күн бұрын
കണ്ണടച്ചു ഇരുട്ടാക്കുക എന്ന് കേട്ടിട്ടുണ്ട് അതാണിപ്പോ സിപിഎം കാർ കേരളത്തിൽ കാണിക്കുന്നത് ബംഗാൾ മറന്നു തലേ തെക്കല്ലേ എന്ന് പറയാനുള്ളൂ
@subeeshmk44533 күн бұрын
പറയുന്ന കാര്യത്തിൽ ഒരു യുപി സ്കൂൾ നിലവാരം ഉള്ള ഒരേയൊരു ആളെ ആ കൂട്ടത്തിൽ ഒള്ളു.... ശ്രീമതി. സ്മൃതി പരുതിക്കാട് 🤦🏻♂️
@AbdulRaheemvkINDIA4 күн бұрын
പാലക്കാട് മണ്ഡലത്തിൽ ഒരേ വോട്ടർമാർ തന്നെയാണ് ഒരു ടൈമിൽ ബിജെപിക്കാർക്കും കോൺഗ്രസിന് വോട്ടുകൾ മാറിമാറി ചെയ്യുന്നത്
@aboobacker81924 күн бұрын
സിപിഎംന് ഈ വര്ഷം കൂടുതൽ കിട്ടിയ വോട്ട് അന്യഗ്രഹ ജീവികൾ ചെയ്‌തതാണോ
@SulfiNoora-m4h4 күн бұрын
@@aboobacker8192കള്ളത്തരം ചെയ്യുന്നവർ അല്ലെ അങ്ങനെ കിട്ടിയതാകും സിജെപി കുട്ടാ.
@ramachandranv62433 күн бұрын
പാലക്കാട് വർഗീയത ജയിച്ചു അത്രയേയുള്ളൂ നിങ്ങൾ പൊതിയേണ്ട
@ayishaanoushad3 күн бұрын
Maharashtra yil വർഗ്ഗീയത ആയിരിക്കും ജയിച്ചത്
@muhdkunhi37874 күн бұрын
മാധ്യമ പ്രവർത്തകരിൽ സിജെപി ആയ 2പേർ മൊട്ടയും സുജയയും ആണ്
ചേലക്കരയിൽ ഇഞ്ച്ചോടിഞ്ച് മത്സരം എന്ന് പറഞ്ഞ മണ്ണുണ്ണി ബാലകൃഷ്ണൻ സാർ നെ ഓർമവന്നു 😁
@muhammedarshid72484 күн бұрын
വയനാട് വിഷയം പാലക്കാട് ബിജെപിക്ക് തിരിച്ചടിയായി
@Rigvedkishna3 күн бұрын
സുജയ് ചാമക്കാല ടെ അടപ്പ് ഊരി ❤️🔥🥰
@sujanair47383 күн бұрын
Hambada motte....😮
@mnkumar493 күн бұрын
Sujaya rocks
@Adilen-ny5zr3 күн бұрын
31:29 plingg😂😂
@sivanshankaran89303 күн бұрын
ഇതിൽ കൂടുതൽ ചർച്ച ഒന്നും ആവശ്യം ഇല്ല ? ത്രീശൂർ അങ്ങോടും പാലക്കാട് ഇങ്ങോടും 😂
@mavericksantiago3193 күн бұрын
Honestly , if you closely listen to smrithi , I think she is still working for mediaone channel !!!! Listen to all her debates .. I don't think she works for reporter channel ... all other panelist are like logical in what they say ... but listen smrithi , she is talking like media one
@velayudhansundar10963 күн бұрын
അപ്പൊ മൈനൊരിറ്റി വോട്ടുകളാണ് വിജയത്തെ നിർണയിക്കുന്നതു ഈ മൈനൊരിറ്റി വിഭാഗത്തിൽ ഏതൊക്കെ പെടും അരുൺ സർ 🙄
@hanif14503 күн бұрын
സുജയാ പറഞ്ഞു ബിജെപി വിജയിക്കുമെന്ന് പാലക്കാട് 😂 എന്താലേ വിലയിരുത്തൽ 😢😢 സുജയ രാജദ്രോഹി എന്ന് ശോഭ സുരേന്ദ്രൻ ബിജെപി നേതാവ് 😢 ഏതോ ഹോട്ടൽ കണ്ടുവെന്നു പറഞ്ഞതിനെ കുറിച്ച് നിങ്ങൾ 😍 ചർച്ച ചെയ്ത് നിയമ നടപടി എടുക്കാൻ മുട്ട് വിറക്കുന്നോ പെണ്ണ് ഹോട്ടൽ എന്ന് പറഞ്ഞു അതിന്റെ മാനം എന്തായിരിക്കും നിങ്ങൾ വേറെ നടി രാഷ്ട്രീയ നേതാക്കളെ കുറിച്ച് പറഞ്ഞാൽ നിങ്ങൾ ചർച്ച ചെയ്യില്ലേ നിങ്ങള്ക്ക് എന്ത് പറ്റി നിങ്ങളുടെ സഹപ്രവർത്തകരെ ബിജെപി ആയതു കൊണ്ട് സുജ ക്ഷമിച്ചു ഇരിക്കുന്നു എന്ന് ആണോ 😂
@eyecameras98473 күн бұрын
Smrithi സംസാരിക്കുന്ന സമയത്ത് Arun മൊബൈലിൽ കളിക്കുവാർന്നോ.... 😅😂😅😂😅
@shafreenashafreena41134 күн бұрын
Ldf ഭരണവിലയിരുത്തൽ ആയിരുന്നു ചേലക്കര ❤️❤️ldf വീണ്ടും വരും 👍🏻
@subashhari91373 күн бұрын
അംബാനെ... നാട്ടിലെ അമ്മക്കും അച്ഛനും മാത്രമുള്ള ഒരു വീട്ടിലേക്ക് മാസത്തിൽ 15000 Rs അയച്ചിട്ടും പിന്നെയും കടംതന്നെയാണ്
@shafreenashafreena41133 күн бұрын
@subashhari9137 ഗൾഫിൽ പോയി അറബിയോട് പറഞ്ഞ മതി ശമ്പളം തികയുന്നില്ല കൂട്ടി തരും 😂😂😂
@noushadaliknoushadalik4003 күн бұрын
സുജയ BJP യുടെ കാര്യം പറഞാൽ മതി LDF ന്റെ വിശകലനം അരുൺ നടത്തിക്കോളും
@1525ullas4 күн бұрын
Smruthy again is the best congress spokesperson... She can't hear anything against congress....
@georgevattatharaaugustine71963 күн бұрын
തിരഞ്ഞെടുപ്പ് വിലയിരുത്തുന്നതിൽ ഇന്ന് റിപോർട്ടർ ചാനൽ നിലവാരം പുലർത്തി
@georgevattatharaaugustine71963 күн бұрын
മറ്റ് മൂന്നു പേർ ഇലക്ക്ഷൻ്റെ കണ്ണ്, മുക്ക്, വായ, ചെവി, തൊക്ക് വിലയിരുത്തിയ പോൾ സുജയ ഇലക്ക്ക്ഷൻ്റെ ആന്തരിക അവയവങ്ങളെ വിലയിരുത്തി. ഏതായാലും ഗംഭീരം.
@mailakkadanvlogs73 күн бұрын
തിരഞ്ഞെടുപ്പിന് മുമ്പ് സുജായ ഉണ്ണിസാറിനെ നോക്കി ഇളിക്കുന്നുണ്ടായിരുന്നല്ലൊ എന്തെ ഇന്ന് ഇളിക്കിണ്ടായോ
@Harikrishnanam2 күн бұрын
LDF can even now retain rule in 2026. UDF has to work harder than doing PR.
@dennypc83074 күн бұрын
അക്ഷരം തെറ്റാതെ പറയാം ഉണ്ണി.. താ...
@pavanmohan44034 күн бұрын
എല്ലാം ഇനി ശരിയാവും രാഹുൽ വന്നല്ലോ
@Muhabhath4 күн бұрын
Sujaya. 😂😂😂😂😂😂ayi
@runnithan2 күн бұрын
Kurachokke ningalude contentil responsibility venam Suresh Gopi issue is a prime example When the issues of SG challenged reporters and especially ur reporter, you said on the discussion that he is still on the hangover of action hero mindset. But when his win was confirmed during the counting day your channel broke the news with the Commissioner BGM and shouting left right and centre that SG has won !
@backerkodassery56573 күн бұрын
പ്രിയ Reporter TV Team Good morning.. പാലക്കാട് election ൽ Ground level Report ചെയ്യാനയച്ച Reporter മാരിൽ റോഷി പാൽ എന്ന Reporter വായിൽ തോന്നുന്നെതെല്ലാം വിളിച്ചു പറഞ്ഞത് വല്ലാത്ത പ്രധാന്യത്തോടെ Dr അരുൺകുമാറും സുജയ പാർവ്വതിയും പൊടിപ്പും തൊങ്ങലും വെച്ച് ഛർദ്ധിച്ചത് പാലക്കാട്ടെ മതനിരപെക്ഷ സമൂഹം തള്ളിക്കളഞ്ഞത് സന്തോഷത്തോടെ നിങ്ങളെ അറിയിക്കാനാണ് ഇത് എഴുതിയത് മോഹനൻ മാസ്റ്ററുടെ മരുമകൾ Report ചെയ്യുന്നതിൽ പോലും കാണാത്ത അന്ധമായ കോൺഗ്രസ്സ് വിരോധം റോഷി പാലും Dr അരുണും സുജയ പാർവ്വതിയും ഈ Election കാലത്ത് നടത്തി എന്നത് പറയാതിരിക്കാൻ വയ്യ...
@ashrafcp65153 күн бұрын
സ്‌മൃതി ഒരാഴ്ച്ച ആയി ഒരേ കാര്യങ്ങൾ പറയുന്നു
@jojimathewmanatharayil58144 күн бұрын
Reporter ചാനൽ രാഹുൾ മാകൂട്ടത്തിലിന് എതിരായി എടുത്ത നിലപാടും രാഹുലിൻ്റെ ഭൂരിപക്ഷം കൂടുവാൻ കാരണമായി. പ്രത്യേകിച്ച് Dr. Arun ഇടതുമുന്നണിക്ക് അനുകൂല നിലപടായിരുന്നു
@shijumathew38424 күн бұрын
Athentha ella channelum congresine support cheyyano sherikkum media support illel udf verum vattapoojyamanennu manasilakku mediayude pani fact parayal anu allathe support cheyyal alla undortunately kerala mediasil arum thanne angane oru stand illa ellavarum udfine blindly support cheyunnu
@gopalk66714 күн бұрын
ആരു പറഞ്ഞു എസ്ബിടിഎയുടെയും ആർഎസ്എസിന്റെയും വോട്ട് വേണ്ട എന്ന് സിപിഎം പറഞ്ഞിട്ടുണ്ട്
@AdamAdam-j7u4 күн бұрын
Chelakkara 🚩💯
@pathukuttymohammed53033 күн бұрын
Arun tried to side with CPM and explanation is not satisfactory
@hussainhussain48914 күн бұрын
👍🏼
@nandhuvijayan14824 күн бұрын
Unni sir maharashtra news kandille. Athine patti onum parayunillee
@kannursafari26524 күн бұрын
2000 രൂപ പെൻഷൻ മാവേലിസ്റ്റോറിലും സപ്ലൈകോ യിലും സാധനങ്ങൾ = മൂന്നാം പിണറായി സർക്കാർ
@433Footballer4 күн бұрын
മോട്ടക്ക് കണക്കിന് കൊടുത്തിട്ടുണ്ട് Abin varkey
@savadkk57874 күн бұрын
😂
@noushadkhd43814 күн бұрын
സുജയക്ക് പാലക്കാട്ട് നിന്ന് കിട്ടിയ ഷോക്ക് ഇത് വരെ മാറിയില്ല എന്ന് തോന്നുന്നു 😂😂
@chenthamarakshank-i8v4 күн бұрын
AICC സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കു കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനം വേണ്ടിവന്നു തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാൻ...!
@jerinjohnkachirackal4 күн бұрын
ഒരു പാവം പാലക്കാട്ട് കാരൻ്റെ രോദനം അല്ലെ ആ കേൾക്കുന്നത്....?? .. 😅😅😅😅😅 26:33
@shamsadmeenoth47994 күн бұрын
യുഡിഫ് പ്രവത്തകർ ബഹിഷ്കരിക്കുക ഇ ചാനെൽ .യുഡിഫ് നോട് പരസ്യ മായി മാപ്പ് പറയാതെ ഇനി ഇ ചാനെൽ നോട് യുഡിഫ് സഹകരിക്കരുത്
@Sanju90-v2y4 күн бұрын
CJP💪
@alanmatthew13144 күн бұрын
Shoes Karachil nirthu 😭😭😭
@thegodxxxx3 күн бұрын
പാലക്കാട് ബിജെപി ക്ക് കിട്ടേണ്ടിയിരുന്ന 6000 വോട്ട് ചെയ്തിട്ടില്ല. 4000 വോട്ട് കോൺഗ്രസ്സിന് പോവുകയും ചെയ്തു. അത് സ്ഥാനാർഥിയോടും നേതൃത്വത്തോടും ഉള്ള അതൃപ്തി ആണെന്ന് വേണം കണക്കുകൂട്ടാൻ. അടുത്ത തവണ ഒരു പൊതുസമ്മതനായ സ്ഥാനാർഥിയും ഒരു മികച്ച നേതൃത്വവും ഉണ്ടെങ്കിൽ അടുത്ത തവണ പാലക്കാട് കേക്ക്വാക് ആയിരിക്കും ബിജെപി ക്ക്.
@arunsuresh77483 күн бұрын
Chunni and paruthikuru innale: chelakkara LDF jaichal bharanavirudha vikaram illa. Innu: Chalakkara jaichakond bharanavirudha vikaram illa ennu parayanakilla. Onthu sir want to know your location
@mohammedaliali59754 күн бұрын
അല്ല ഉണ്ണീ. ഈ കോൺഗ്രസ്സ സ്സല്ലേ. അവിടെ ആദ്യം ഉണ്ടായിരുന്ന MLA' വികസനം ഇല്ലാ എന്ന്😂😂😂
@MZR4593 күн бұрын
ഉണ്ണിയുടെ കേൾക്കണം പോകണം
@marsmkm883 күн бұрын
Yes ദീശ സുജിക തന്നെ യഥാർത്ഥ വർഗീയതയുടെ മുഖമാകും കോൺഗ്രസ്
@RiyasAli-e2p4 күн бұрын
മൊട്ടക്ക് ഈ കണക്ക് ഇന്നാണോ ഓർമ്മ വന്നത്😂 വോട്ടെടുപ്പിന് ശേഷം 20എം തീയതി കണക്ക് വേറെ ആയിരുന്നല്ലോ😅
@RyanAndRichie4 күн бұрын
മൊട്ട അല്ല... ഓന്ത് മൊട്ട😅😅😅...ഈ റിസൾട്ട് വന്നപ്പോ ബോധോദയം ഉണ്ടായത് ആണ്
@Salman-kr8bb3 күн бұрын
Eee reporter channel keralathinte mathethara vikaram thakarkunund... Very danger
@thomasgeorge75094 күн бұрын
Sujayude monthaku enthupati😂😅
@sunukichu61223 күн бұрын
sujaa 😄😄😄😄
@ShajiBaker3 күн бұрын
എൻ്റെ വല്ലുണ്ണിയേ... വേലക്കരയിൽ LDF ന് കിട്ടിയതിനെക്കാൾ വോട്ട് പ്രതിപക്ഷങ്ങൾക്കെല്ലാം കിട്ടിയപ്പോൾ ഭരണ വിരുദ്ധ വികാരം പാലാക്കാട് UDFനെക്കാൾ പോട്ട് LDFനും BJP ക്കും കിട്ടിയ വോട്ട് കൂട്ടിയാൽ പ്രതിപക്ഷ വിരുദ്ധവികാരം ഉണ്ടല്ലോ കഷ്ടം അല്ല ഇത് കുഷ്ടം തന്നെ. എത്ര കാലമായി ഈ പണി തുടങ്ങിയിട്ട് മൂന്നുമുന്നണികൾ മൽസരിക്കുമ്പോൾ വിജയം ഇത്തരത്തിലാകും വിജയം
@abdulnisarnisar-n1g4 күн бұрын
ബിജെപി കലഹം കൊണ്ട് ബിജെപി യില്‍ നിന്ന് ചോര്‍ന്ന കിട്ടിയ വലിയ വോട്ട് , SDPI വോട്ട് , ജമാഅത്ത് ഇസ്ലാമി വോട്ട് ,ഇതെല്ലാം കൂട്ടി കെട്ടി വാങ്ങിയ വിജയം അല്ലെ ഇത്. ചേലക്കര വിജയം അതാണ് വിജയം
@mickyzdad94414 күн бұрын
ചെലങ്കര എന്ത് മൈര്. 24000 വോട്ട് കുറഞ്ഞിട്ടാണോ മലരേ അവിടെ വലിയ വിജയം എന്ന് പറയുന്നേ...
@mickyzdad94414 күн бұрын
നിന്റെയൊക്കെ വർഗീയത പറച്ചിൽ ആണ് രാഹുലിന് ഇത്ര വലിയ ഭൂരിപക്ഷം നേടി കൊടുത്തത്.....
@aboobacker81924 күн бұрын
😅😅 പുതിയ ക്യാപ്സ്യൂൾ ആണോ ബ്രോ
@sajalssha79884 күн бұрын
Thotta ath angeekarikkedoo
@Sanju90-v2y4 күн бұрын
RSS ne kurichu ipo CMP mindunnilla. CJP 💪
@RishadC-o4x4 күн бұрын
ഈ പാലക്കാട് കാര് വികസനം വേണ്ട എന്ന് തീരുമാനിച്ചു എത്ര കാലം ഒരു MPയും MLA യും ഇങ്ങനെ തിരഞ്ഞെടുക്കും കോൺഗ്രസും BJP കുറെ കാലമായില്ലെ ഒരു ഒന്നര വർഷം മാറ്റി ചിന്തിച്ചിരുന്നങ്കിൽ എന്താ സംഭിവിക്കാ എന്ന് നോക്കി കൂടായിരിന്നോ
@sanalkumarkrishna3 күн бұрын
മാറ്റിനോക്കാം, പക്ഷേ BJP വേണ്ട
@muhammedc97733 күн бұрын
Anwar in Malappuravum Kozhikode um 2026 il 5 MLA mare kond varum
@mohananap33994 күн бұрын
Pinarayi ❤3.0 loading
@MZR4592 күн бұрын
സ്മൃതി rss നേ എതിർക്കുന്നത് എങ്ങനെ വർഗീയത ആകും ..എസ്ഡിപിഐ യിൽ മറ്റ് ഇതര സമുദായങ്ങൾ ഉണ്ട്.. അതൊരു സംഘടനയല്ല പാർട്ടിയാണ്.. ഇതൊന്നുമറിയാതെ വന്നിരുന്ന് എന്തെങ്കിലും പുലമ്പരുത്
@farookyarathingal67654 күн бұрын
UDF Airൽ കയറ്റിയമൊട്ടയും നവാടിസുജയും
@DayaShankar-sn9hy3 күн бұрын
Anwar silent aayo?
@RyanAndRichie4 күн бұрын
മൊട്ട ഇന്നലെ വരെ ഇങ്ങനൊന്നും അല്ലല്ലോ പറഞ്ഞേ 😅😅😅എൻ്റെ മൊട്ടെ....ഓന്ത് ആത്മഹത്യ ചെയ്തു....
@Theoptimisticguy2374 күн бұрын
നിങ്ങൾക്ക് മിനിമം ഇക്കിളി യൂട്യൂബ് ചാനലിന്റെ സ്റ്റാൻഡേർഡ് പോലും ഇപ്പൊ ഇല്ലാതായി... വ്യക്തമായി പറയാം ഈ ചാനലിന്റെ അവതരണ രീതി സമീപകാലത്ത് ജനങ്ങൾ വെറുക്കും
@antonylawerence84284 күн бұрын
20000വോട്ട് പോയി 😄😄😄
@abinaravind7164 күн бұрын
ചോദ്യം തന്നെ വ്യക്തമല്ല
@abdulkalam-kl15824 күн бұрын
പാലക്കാട് "UDPI"
@tcjct4 күн бұрын
Unni sir nu wheezing ondo ennu doubt ond.
@JustinSerYT3 күн бұрын
സ്മൃതി പറയുന്നത് പാലക്കാട് ldf മത്സരിക്കാനെ പാടില്ലായിരുന്നു എന്നാണ്. 😂😂 ldf rooling പാർട്ടി ആണ് അങ്ങനെ അങ്ങ് എഴുതി തള്ളാതെ സ്മൃതി