എനിക്ക് ചെടികൾ വലിയ ഇഷ്ടാണ് ഞാൻ ഒരാളിന്റെ കൈവശം അഗ്ലോന്നി മനിൽക്കുന്നതുകണ്ട് ഞാൻ ഒരുതൈ ചോദിച്ചു ആ വ്യക്തി എന്നെ കളിയാക്കി വിടന് അല്ലാതെ തന്നില്ല എനിക്ക് വളരെ സങ്കടം തോന്നി. എനിക്ക് വില കെടുത്തു വാങ്ങാൻ നിവർത്തി ഇല്ലായിരുന്നു ഞങ്ങൾ വലിയ കാശ് കാര് അല്ല. മക്കളോട് പറഞ്ഞ ൽ വാങ്ങി തരും എന്നാലു o ഞാൻ അവരെ ബുദ്ധിമുട്ടിച്ചി'ല്ല പകരം ഞാൻ ചെയ്തത് മക്കൾ അറിയാതെ ഒരു വീട്ടി പണിക്ക് പോയി അവിടെ നിന്ന് കിട്ടിയ തുച്ഛമായ പൈസ കെടുത്ത് ഞാൻ കുറെ അഗ്ലോണി മ വാങ്ങി👍🥰👍
@Jamshi-10018 күн бұрын
🥰🥰
@valsababu84242 жыл бұрын
Valare eshttapettu jancy madathinte ella vidioyum kanarundu very good
Gud information. I have 20 pots full grown red lipstjc aglonima which has minimum 5 shoots in each pot. Full grown lookinng beautiful. Can i sell give me some advice on this.
Thank you madam.. വളരെ ഉപകാരപ്രദം...aglonema ഉണ്ടായാൽ പോരാ..ഇത്രയും വൃത്തിയായി വെക്കണം..well arranged 🌹
@ramlakvramla64342 жыл бұрын
Rednte small thyenkilum kittiyal nannayirunnu. God bless you.
@subingamer10374 ай бұрын
എനിക്കും കുറെ aglonima ഉണ്ട് ചെടികൾ എനിക്ക് വലിയ ഇഷ്ടമാണ് ചെറിയ പ്രായത്തിൽ മുതൽ എന്റെ വീട്ടിൽ ഒരു ചെറിയ ഗാർഡൻ ഉണ്ട് ഇപ്പോൾ കൂടുതൽ aglonima ആണ് ഉള്ളത് പക്ഷെ red and superwhite ഇല്ല rate കൂടുതൽ ആയതിനാൽ വാങ്ങാൻ പറ്റുന്നില്ല ഈ രണ്ടു size plant കിട്ടിയാൽ കൊള്ളാമെന്നുണ്ട് അതിന് ഞാൻ എന്തു cheyyanam
എനിക്ക് doublepettal kashithumba വിത്ത് തരുമോ... Kayinja തവണയും ചോദിച്ചിരുന്നു 🙏🏻
@aneeshjohn83542 жыл бұрын
Good information👍🙏
@youcancook595011 ай бұрын
എനിക്കും കൂടിത്തരമോ ഇതു വരെ വാങ്ങാൻ നോക്കിട്ട് പറ്റിയില്ല
@seenamohan6142 жыл бұрын
Beautiful plants
@sreevidyavidhyadhransreevi98752 жыл бұрын
മനോഹരം
@Nithivlogss6 ай бұрын
Anikku. Tharumo
@arm3782 жыл бұрын
Informative video and you have healthy plants
@akhilajyothi44182 жыл бұрын
Super dear❤️❤️
@jincyjacob12962 жыл бұрын
Enikum venamayirunu
@jijidominic17042 жыл бұрын
ഒരുപാട് സന്തോഷം മാഡം, മാഡത്തിന്റെ എല്ലാ വീഡിയോയിലും നല്ല ഹെൽത്തി ആയി നിൽക്കുന്ന ചെടികൾ കാണുമ്പോൾ ഒത്തിരി കൊതി തോന്നാറുണ്ട്, ചെടികൾ എന്റെ പ്രാണൻ ആണെങ്കിലും ഒത്തിരി പൈസ കൊടുത്തു ചെടി വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി എനിക്കില്ല. നിറയെ ചെടികൾ നിൽക്കുന്ന വീടുകൾ കാണുമ്പോൾ രണ്ടു കമ്പ് ചോദിച്ചാലോ എന്ന് തോന്നും, എങ്കിലും മുൻപ് ഉണ്ടായ ഒരു അനുഭവം കാരണം ചോദിക്കാറില്ല. നല്ല ഭംഗിയുള്ള red കളർ പത്തുമണി പൂവിട്ടു നിൽക്കുന്നത് കണ്ടു ഒരു വീട്ടിൽ കയറി ചോദിച്ചപ്പോൾ ചെറുപ്പക്കാരി ആയ വീട്ടമ്മ പറഞ്ഞത് പൈസ കൊടുത്താൽ നഴ്സറിയിൽ നിന്ന് കിട്ടുമെന്നാണ് അതിൽ പിന്നെ ചോദിക്കാൻ മടിയാണ്. ചെടികളെ ഒത്തിരി ഇഷ്ടമാണ്, അത് പൂച്ചെടി ആയാലും indoor പ്ലാന്റ് ആയാലും. ഒരു പൂവ് വിരിയുമ്പോൾ, പുതിയ ഒരു ഇല വരുമ്പോൾ എന്ത് സന്തോഷമാണ്, നമ്മുടെ എല്ലാ ദുഃഖങ്ങളും മറക്കാൻ സാധിക്കും, ഒരു പോസിറ്റീവ് എനർജി കിട്ടും. കൊറിയർ ചാർജ് മാത്രം വാങ്ങി plants കൊടുക്കാൻ മാഡത്തിന് ഒരു മനസുണ്ടായല്ലോ ഒരുപാടു സന്തോഷം.. എനിക്ക് കിട്ടിയില്ലെങ്കിലും സാരമില്ല ചെടിയെ സ്നേഹിക്കുന്ന ആർക്കെങ്കിലും ഒക്കെ കിട്ടുമല്ലോ, എന്റെ വീട് ആലപ്പുഴ ആണ്, അടുത്തായിരുന്നെങ്കിൽ ഞാൻ മാഡത്തിന്റെ വീട്ടിൽ വന്നു കുറച്ചു ചെടികളുടെ കട്ടിങ്സ് ചോദിച്ചേനെ. എന്തായാലും ഈ സന്മനസിനു ഒരു big സല്യൂട്ട്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഒരുപാട് സ്നേഹത്തോടെ ❤❤❤❤❤❤
@jancysparadise2 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി.. കാത്തിരിക്കൂ ചെടികൾ തരുവാൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്കണം
@jijidominic17042 жыл бұрын
@@jancysparadise ❤❤❤
@suharabhasheer1545 Жыл бұрын
Kopitar paisa tharam.
@sumayyaaliakbar53862 жыл бұрын
enikkum red illaa green anu ullee kittiyal nannayirunnuu
@minialex70432 жыл бұрын
Can u give the plant but I don't know your no
@jaffarjaff33112 жыл бұрын
enikk tharaamo aglonima plant.enikk ishttamulla chediyaan . ente kayyil red aglonima illa.
Entem favourite aanu agloenema n calatheas... thaikal undel enikkum tharamo? Nalloru garden set cheyyanamennu aagrahamundu.... n very nice explanation... 👍