ഷാജനെപൂട്ടി ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 247,593

ABC Malayalam News

ABC Malayalam News

Күн бұрын

ഷാജനെപൂട്ടി ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 970
@sajeevchemmana8107
@sajeevchemmana8107 6 сағат бұрын
വക്കീലേ സത്യത്തിൽ ആദ്യം എന്റെ നല്ല ജീവൻ കത്തിപ്പോയി അദ്ദേഹത്തിന് ഒന്നും സംഭവിക്കല്ലേ എന്നാണ് എപ്പോഴും പ്രാർത്ഥന
@rajeevanks7668
@rajeevanks7668 5 сағат бұрын
Sathyam enteyum
@1969R
@1969R 5 сағат бұрын
ഞാനടക്കം ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ട്. അതൊന്നും വെറുതെയാവില്ല... God is great❤🙏 മൂകാംബികാദേവി ഒപ്പമുണ്ട്🙏 "ഓം ശ്രീം മൂകാംബികാ ദേവ്യൈ നമ:"🙏🙏
@Future-Things-2025
@Future-Things-2025 2 сағат бұрын
ഓന്ത്‌ ശങ്കരൻ കൃസംഘി മാപ്ര സാജൻ😂
@JailerKerala
@JailerKerala Сағат бұрын
Ayal election allai kurachu m vote kitran adaaa
@HUMAN2829
@HUMAN2829 Сағат бұрын
സംഘി വർഗ്ഗീയ വാദികളുടെ കരച്ചിൽ കേൾക്കാൻ സുഖം ഉണ്ട് 😂
@jp3818
@jp3818 5 сағат бұрын
ഷാജന്റെ രോമത്തിൽ തൊടില്ല ഒരു പരനാറികളും shajan sir big support ❤️
@sh.d3885
@sh.d3885 4 сағат бұрын
Full സപ്പോർട്ട് 👍🏻
@Juliesathish1977
@Juliesathish1977 4 сағат бұрын
💯💯💯
@safuwankkassim9748
@safuwankkassim9748 3 сағат бұрын
😂😂
@Aneesh3662
@Aneesh3662 3 сағат бұрын
🌹👌🏽👌🏽👌🏽🌹
@unnikrishnanb1237
@unnikrishnanb1237 2 сағат бұрын
സംഗതികൾ കൈവിട്ടു പോയീ...😢 മാപ്റാകളുടെ; ഓർർർഗ്ഗാ...സം.ഭേഷ്.?!😅
@EMANSGROUP971
@EMANSGROUP971 6 сағат бұрын
സത്യസന്ധനായ ഷാജൻ സ്ക്കറിയയെ ഇഷ്ടമുള്ളവരും ഷാജൻ സ്ക്കറിയയെ സപ്പോർട്ടു് ചെയ്യുന്നവരും മാത്രം
@nss-f7q
@nss-f7q 5 сағат бұрын
😂😂😂comedy
@JayaprasadV-ns3pj
@JayaprasadV-ns3pj 4 сағат бұрын
സത്യം പറയുന്നവനെ പിണുവിന് വേണ്ട
@purushothamankani3655
@purushothamankani3655 4 сағат бұрын
അങ്ങോര് aap ആണെന്നറിഞ്ഞത് മുതൽ പിന്നെ ഞാൻ പുള്ളിയെ കാണാറില്ല..😊
@mohdsharafudheen2287
@mohdsharafudheen2287 3 сағат бұрын
മാധ്യമ കീടം ഷാജൻ
@Future-Things-2025
@Future-Things-2025 2 сағат бұрын
ഓന്ത്‌ ശങ്കരൻ കൃസംഘി മാപ്ര സാജൻ😂
@linsonthomas9614
@linsonthomas9614 5 сағат бұрын
കൂട്ടികൊടുപ്പുകാരായ 24 അടക്കമുള്ള മാപ്രകളുടെ കളികൾ നമുക്ക് പുതുമയുള്ളതല്ലല്ലോ. ഷാജൻ പരമാവധി സത്യം പറയാൻ ശ്രമിക്കുന്നു. ആളുകൾ അയാളെ കേൾക്കാൻ തയ്യാറാകുന്നു.
@Future-Things-2025
@Future-Things-2025 2 сағат бұрын
എന്തൊ😂
@dineshankt312
@dineshankt312 5 сағат бұрын
സത്യം മാത്രം അവതരിപ്പിക്കുന്ന ജയശങ്കർ സാറിനും ഷാജൻ സ്കറിയ സാറിനും നൂറായിരം അഭിവാദ്യങ്ങൾ !!! സത്യമേവ ജയതേ 🎉🎉🎉❤❤❤
@sh.d3885
@sh.d3885 4 сағат бұрын
അദ്ദാണ് 👍🏻
@sparkmovieshub466
@sparkmovieshub466 4 сағат бұрын
ചക്ക
@tkjohn8299
@tkjohn8299 5 сағат бұрын
സർ, താങ്കൾ എന്തു നല്ല മോറൽ സപ്പോർട്ട് ആണ് ഷാജൻ സ്‌കറിയ എന്ന സത്യസന്ദനായ മാധ്യമ പ്രവർത്തകന് നൽകുന്നത്. താങ്കളോട് വളരെയേറെ ബഹുമാനം തോന്നുന്നു.
@girijanair348
@girijanair348 5 сағат бұрын
കാരണം അഡ്വ ജയശങ്കറും സത്യസന്ധമായ വാർത്തകളാണ് റിപ്പോർട്ട്‌ ചെയ്യുന്നത് 😅😊
@prasad3244
@prasad3244 4 сағат бұрын
ജയശങ്കർ സാറിനെ പോലുള്ളവർ ഉള്ളതുകൊണ്ടാണ് ഈ തീവ്രവാദികൾക്ക് ഫീൽഡിൽ പിടിച്ച് നിൽക്കാൻപറ്റാത്തത്.
@nature5686
@nature5686 6 сағат бұрын
ഷാജൻ സ്കറിയ പുപ്പുലി 💪🏻💪🏻മാപ്രകൾ ഉളുപ്പില്ലാത്തവർ
@rajuc36
@rajuc36 5 сағат бұрын
... ശ്രീ.. ഷാജൻ സ്കറിയ...... നിർഭയനായ സത്യസന്ധനായ.... മാധ്യമപ്രവർത്തകൻ...... മലയാളികൾ ഏറ്റവും അധികം മാനിക്കുന്ന... വിശ്വസിക്കുന്ന മനുഷ്യൻ....
@Merlin-d9t
@Merlin-d9t 6 сағат бұрын
ഓരോ ദിവസവും കേരളത്തിലെ മാധ്യമങ്ങൾ ഏതൊക്കെ വാർത്ത മുക്കുന്നുണ്ടെന്നു മനസിലാക്കാൻ ഇപ്പോൾ കാണുന്നത് ഷാജൻ സ്കറിയയുടെ ചാനെൽ ആണ്.
@sparkmovieshub466
@sparkmovieshub466 4 сағат бұрын
ചക്ക
@harunprasu4234
@harunprasu4234 3 сағат бұрын
​@@sparkmovieshub466alladey, uppuppante eethapazham😅
@Future-Things-2025
@Future-Things-2025 2 сағат бұрын
ഓന്ത്‌ ശങ്കരൻ കൃസംഘി മാപ്ര സാജൻ😂
@gopalkasergod2700
@gopalkasergod2700 5 сағат бұрын
സത്യത്തിനും നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളുന്ന ഷാജൻ സക്കറിയക്കും ജയശങ്കർ സാറിനും അഭിനന്ദനങ്ങൾ
@shivaprazadnair2821
@shivaprazadnair2821 5 сағат бұрын
Great Narration
@jittoputhuva8916
@jittoputhuva8916 5 сағат бұрын
സത്യം ഒരിക്കലും ഒരു നാറിയപ്പിണറായുസത്തിനും നടക്കുകയില്ല എന്ന് ഓർപ്പിക്കട്ടെ
@salessales6287
@salessales6287 5 сағат бұрын
മറുനാടൻ സംഘപരിവാർ ബന്ധം ആഴത്തിലുള്ള ചാനൽ. മോദി ഫാനായ ഷാജൻ സ്കറിയാ RSS-കാരൻ ആണ്.
@harisp.t9188
@harisp.t9188 5 сағат бұрын
ഷാജൻ.. സത്യത്തിനും ധർമത്തിനും വേണ്ടി നിലകൊള്ളുന്ന ആൾ 😂😂😂
@abdulrasaknaduthodiyil5641
@abdulrasaknaduthodiyil5641 4 сағат бұрын
കോപിനും കോടചക്രത്തിനും കൊണോത്തിനും വേണ്ടി നില കൊണ്ടു എന്ന് പറ..
@ravikumarnair3164
@ravikumarnair3164 5 сағат бұрын
ഞാൻ പേടിച്ചു ജയശങ്കർ സാർ. ഷാജേട്ടനെ അറസ്റ്റു ചെയ്തു എന്ന് കേട്ടപ്പോൾ ഞാൻ സത്യമായി ഞ്ഞെട്ടി.
@MITHUNFRANCIZ
@MITHUNFRANCIZ 5 сағат бұрын
ഞാനും
@mpaul8794
@mpaul8794 4 сағат бұрын
Njanum😢
@balachandranm.b3888
@balachandranm.b3888 6 сағат бұрын
ജയശങ്കർ സാറിനും ഷാജൻ സാറിനും 🙏നമസ്കാരം🙏
@NNN-tw5xl
@NNN-tw5xl 3 сағат бұрын
ഷാജൻ സാറോ... മലരൻ
@Shahul767
@Shahul767 2 сағат бұрын
ആദരാഞ്ജലികൾ 🌹🌹🌹
@Future-Things-2025
@Future-Things-2025 2 сағат бұрын
നടുവിരൽ ആണൊ
@paanchajanyam7903
@paanchajanyam7903 5 сағат бұрын
മാപ്രകളെയും, സിപിഎം നെയും തൊലി ഉരിച്ച വക്കീലിന് ആയിരം അഭിനന്ദനങ്ങൾ 👌
@Shahul767
@Shahul767 2 сағат бұрын
ബാഷ്പാഞ്ജലികൾ 🙏🙏
@abhijithkss7029
@abhijithkss7029 6 сағат бұрын
ഷാജൻ ഇന്ന് എറണാകുളത്ത് നിന്ന് ലൈവായി വീഡിയോ ചെയ്തു മറുനാടനിൽ ഇട്ടിരുന്നു
@jubimathew3169
@jubimathew3169 4 сағат бұрын
Piyoosh
@Future-Things-2025
@Future-Things-2025 2 сағат бұрын
ഓന്ത്‌ ശങ്കരൻ കൃസംഘി മാപ്ര സാജൻ😂
@theindian2226
@theindian2226 5 сағат бұрын
A Big Salute Adv. Jaishankar
@shajinp
@shajinp 6 сағат бұрын
ഇതുപോലുള്ള മാപ്രകളെ ജന മധ്യത്തിൽ തുറന്നു കാണിക്കുന്നതിന് നന്ദി
@AnoopCyril
@AnoopCyril 3 сағат бұрын
സത്യം പറഞ്ഞാൽ ആ മലനടന്റെ ചേപ്പക്കുറ്റിക് ഒന്ന് കൊടുക്കാൻ തോനുന്നു
@PushpangathanNairRVasudevanPil
@PushpangathanNairRVasudevanPil 5 сағат бұрын
ഇതിൽപ്പരം എന്ത് പറയാൻ വിവരദോഷികളായ മാപ്രകൾ 😂 ജയശങ്കർ സർ 🎉🎉🎉🎉🎉
@ABM257
@ABM257 6 сағат бұрын
നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ മറുനാടനെയും ഷാജനെയും ഇത്രത്തോളം ഭയക്കുന്നുവെങ്കിൽ അതിന് ഒരർത്ഥമേയുള്ളു അവർ പറയാൻ മടിക്കുന്ന സത്യങ്ങൾ അദ്ദേഹം പറയുന്നു
@manikantannairb
@manikantannairb 6 сағат бұрын
എബിസി ചാനലും
@Indian1992
@Indian1992 6 сағат бұрын
👍👍👍
@sureshmp8471
@sureshmp8471 5 сағат бұрын
❤❤❤❤
@SureshKumar-pv2db
@SureshKumar-pv2db 5 сағат бұрын
സത്യം
@sunithaa.n.5028
@sunithaa.n.5028 5 сағат бұрын
എത്രയോ വർഗ്ഗീയ വിശവും മതം നോക്കി വളച്ചൊടിച്ച് അർദ്ധ സത്യങ്ങൾ പറയുന്ന,പ്രധാനമന്ത്രിയെ കുറിച്ച് പോലും തൊന്നിയാസം പറയുന്ന ജിഹാദി ചാനലുകൾ ഉണ്ട്,ഫാൻസി പേരുകൾ വച്ചിട്ട്,മീഡിയ ഗ്രാമം,അറേബ്യൻ മലയാളി,The Journo,The Journalist,VENICE T ENTERTAINMENT മുതലായവ. ഇതൊന്നും നിരീക്ഷിക്കാൻ പോലും ഇവിടുത്തെ ഹിന്ദു സംഘടനകൾക്ക് ഒരു സംവിധാനവും ഇല്ലെങ്കിലും ഇക്കൂട്ടർ കൃത്യമായി ശമ്പളം കൊടുത്ത് yuotube വാർത്ത മാധ്യമങ്ങൾ മൊത്തം നിരീക്ഷിക്കുന്നു! അല്ലേങ്കിലും ചുരുക്കത്തിൽ 1947 iluബംഗ്ലാദേശി ലേക്കും പാകിസ്ഥാനിലും അടിച്ചോടി ക്കേണ്ടിയിരുന്ന/വംശഹത്യ ചെയ്യേണ്ടിയിരുന്ന ഒരു വിഭാഗത്തിന് മാത്രമേ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യ വു പാടുള്ളു.
@s9ka972
@s9ka972 5 сағат бұрын
*എല്ലാവരും* *ശത്രുക്കളാണെങ്കിൽ* *ഓർത്താ* *മതി* - ഷാജൻ സത്യം പറയുന്നു
@ajayadjsgsjg8337
@ajayadjsgsjg8337 5 сағат бұрын
പൊളിച്ചടക്കി
@sreejithm.s8873
@sreejithm.s8873 5 сағат бұрын
ഷാജൻ സാറിനും ജയശങ്കർ സാറിനും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mathewkj1379
@mathewkj1379 6 сағат бұрын
കൈരളി = മീഡിയ മുക്കാൽ. രണ്ടും ഞമ്മന്റെ തന്നെ 🤣👍🤣
@pksanupramesh178
@pksanupramesh178 6 сағат бұрын
😄😄 sanu എറണാകുളം
@MartellCalvet
@MartellCalvet 5 сағат бұрын
😂😂😂
@NaseerKeereerakath-gv1hb
@NaseerKeereerakath-gv1hb 5 сағат бұрын
നിൻ്റെ ഷാലോ ആറുടെ ആണ്
@sebajo6643
@sebajo6643 5 сағат бұрын
മാറൂമിയും ഞമ്മന്റെ തന്നെ ... മഞ്ഞരമയും കോയാസിനെ സുഖിപ്പിക്കുന്നു
@mathewkj1379
@mathewkj1379 4 сағат бұрын
@@sebajo6643 ശരി യാണ്
@pbharshan7690
@pbharshan7690 6 сағат бұрын
അവരുടെ അവിടെ ആല് മുളയ്ക്കില്ല. അതിനു നാണം ആകും. അവർക്കില്ലാത്ത നാണം.
@PrasadP-tv6ei
@PrasadP-tv6ei 6 сағат бұрын
24 നല്ല അവേശത്തിലും കൈരളി രാണ്ടാമതും മിഡി യഹമാസ് ചനാൽ മുന്നമതും ഇത് വന്നു
@sureshkumarpillai7484
@sureshkumarpillai7484 3 сағат бұрын
Kundan Nair zindabad
@madhuvv8136
@madhuvv8136 6 сағат бұрын
Mediaone ആകുമ്പോൾ ആസനത്തിൽ ആൽ എന്ന പ്രയോഗം പാടില്ല...അവർക്ക് വിഷമം ആകും..പകരം ഈന്തപ്പന എന്നാണെങ്കിൽ അവർക്ക് പരാതിയൊന്നും ഉണ്ടാകാനിടയില്ല
@sh.d3885
@sh.d3885 4 сағат бұрын
🤣🤣🤣
@alexabramjacob8621
@alexabramjacob8621 4 сағат бұрын
😂😄😁
@user-wg6qs2zv5q
@user-wg6qs2zv5q 3 сағат бұрын
❤❤
@SkvThapasya
@SkvThapasya 2 сағат бұрын
😂😂😂
@PrasannakumarS-yr5ex
@PrasannakumarS-yr5ex 5 сағат бұрын
ഷാജൻ സാർ. കേരളത്തിലെ മാധ്യമ പ്രവർത്തികരിൽ നട്ടെലുള്ള ചുരുക്കം ചിലരിൽ. ഒരാൾ |
@sparkmovieshub466
@sparkmovieshub466 4 сағат бұрын
ചക്ക
@travlog_365
@travlog_365 3 сағат бұрын
😂😂😂😂 പക്ഷണ്ണം
@balakbalak3616
@balakbalak3616 5 сағат бұрын
സത്യസന്ധമായ വാർത്തകൾ അറിയണമെങ്കിൽ മറുനാടൻ മലയാളി തന്നെ വേണം.
@eapenmg8336
@eapenmg8336 5 сағат бұрын
ഷാജൻ മാത്രമല്ല അഡ്വ.ജയശങ്കറും ഇവിടുത്തെ പല മുഖ്യാധാര മാധ്യമങ്ങളുടെയും No.1 നോട്ടപ്പുള്ളിയാണ്.ഇവർ കൊടുക്കാത്ത പല വാർത്തകളും നിങ്ങളല്ലേ പുറത്തുകൊണ്ടുവരുന്നത്.
@iloveyoukochi7038
@iloveyoukochi7038 6 сағат бұрын
അൻവറിന്റെ അഹങ്കാരം ഈ ഇലക്ഷനോട് കൂടി തീരുമാനം ആകും
@BaburajBabu-m1w
@BaburajBabu-m1w 5 сағат бұрын
ഇല്ല അൻവറിന് പിന്നിൽ സംഘടിത ശക്തിയുണ്ട് അത് പലപാർട്ടികളിലും ഉണ്ട്
@rasheedttandasseri1701
@rasheedttandasseri1701 4 сағат бұрын
ജയശങ്കർ അങ്ങ് മഹാനാണ്.. ഷാജൻ സക്കറിയയോടൊപ്പം അങ്ങ് എപ്പോഴും ഉണ്ടാകണം
@Pradeep-p4r
@Pradeep-p4r 6 сағат бұрын
ദാവൂദിന്റെ,,, രതിമൂർച്ച,😂,,അടുപ്പൂട്ടി ചർച്ച,,😂😂,,ജയശങ്കർ,,മാസ്സാണ്,,മരണമാസ്സ്,😂😂😂
@Subeesh-v4q
@Subeesh-v4q 5 сағат бұрын
❤❤❤❤
@prasad3244
@prasad3244 4 сағат бұрын
അവന്മാർക്ക് 3 അടുപ്പ് കൂട്ടികൾക്കും കൂടി ഒരു ആലിന്റെ തണലാണ്.
@cyriacjason
@cyriacjason 4 сағат бұрын
🤣🤣🤣👍👍
@user-wg6qs2zv5q
@user-wg6qs2zv5q 3 сағат бұрын
❤❤❤
@TheEmdys07
@TheEmdys07 Сағат бұрын
Eyyy dawood playboy Terrorist sir nte mayyath namaskarathinu poyirikkuvaanu
@reshmabai7474
@reshmabai7474 6 сағат бұрын
സാജൻ ഉയിർ❤❤❤ ധീരനായ പത്രപ്രവർത്തകൻ🎉🎉🎉
@sajan5555
@sajan5555 6 сағат бұрын
അൻവർ കാക്ക ചിരിച്ചു.. പൊട്ടിച്ചിരിച്ചു.. പിന്നെ ഇളിഫ്യനായി...😂😂😂
@jijosfarm8947
@jijosfarm8947 4 сағат бұрын
👍
@engineerinsurance5879
@engineerinsurance5879 4 сағат бұрын
അമ്പൂക്കായുടെ കുന്ദിയിൽനിന്നും ഒന്നല്ല, നൂറ് ആല് കിളിച്ചാലും അമ്പൂക്കയ്ക് അതൊക്കെ അലങ്കാരം.....
@abhijithkss7029
@abhijithkss7029 6 сағат бұрын
ഷാജനെ പൂട്ടാൻ നടന്നവർ സ്വയം കട പൂട്ടി പോകുന്ന കാഴ്ച ആണ് ഇപ്പൊൾ കാണുന്നത് 😂😂
@padmakumark6962
@padmakumark6962 4 сағат бұрын
എന്റെ ജയേട്ടാ താങ്കളെ ഞാൻ നമിച്ചു 🙏❤👍
@VinodKumar-lf8rd
@VinodKumar-lf8rd 6 сағат бұрын
ഷാജൻ സാറിനെ ഒന്നും ചെയ്യാൻ പറ്റില്ല ഇവറ്റകൾക്ക് ദൈവം അദ്ദേഹത്തോടുകൂടെ ഉണ്ട്
@mvmv2413
@mvmv2413 5 сағат бұрын
ദൈവം നിഷ്പക്ഷനാണ്, നിർഗുണനാണ്. അതാണ് പടച്ചോനും കർത്താവും വയനാട്ടിൽ തിരിഞ്ഞു നോക്കാഞ്ഞത്. മനുഷ്യൻ സൂക്ഷിച്ചാൽ അവനു കൊള്ളാം.
@prasad3244
@prasad3244 4 сағат бұрын
@@mvmv2413 താങ്കൾ പറയുന്നതിനോട് വിയോജിച്ചു കൊണ്ടുള്ള ഒരു കമന്റ് ആരെങ്കിലും എഴുതിയാൽ അവരെ വർഗീയവാദി എന്നും മനുഷ്യപ്പറ്റില്ലാത്തവർ എന്നും മറ്റും മുദ്രകുത്തും അതാണ് ആരും ഉത്തരം പറയാത്തത്. അല്ലാതെ ആരും പൊട്ടന്മാരായിട്ടല്ല.
@kuttupara8697
@kuttupara8697 5 сағат бұрын
സാജനും ജയശങ്കർ pongan blog പണിക്കർ TG മോഹൻദാസ് ഷാജഹാൻ ഇവർ ഓക്കെ ഒരു പാർട്ടി തുടങ്ങിയാൽ 👌
@SaiKiranLive
@SaiKiranLive 4 сағат бұрын
എന്നിട്ടെന്തിനാ കേരളവും ഉത്തരേന്ത്യയാക്കാനാണോ? 😂😂
@PrakashV-qz3no
@PrakashV-qz3no 4 сағат бұрын
പറിക്കും!😂
@Jose-e6m
@Jose-e6m 5 сағат бұрын
മീഡിയവണ്ണും കൈരളിയും, 24 ഉം ഒന്ന് കണ്ണ് തുറന്ന് കാണണം ദാ ഇപ്പോൾ മറുനാടൻ ഷാജൻ വാർത്ത പറഞ്ഞിട്ടുണ്ട്..... പാവങ്ങൾ ഷാജനെ പൂട്ടുന്നതിൽ ആഘോഷിക്കാൻ വാങ്ങി വെച്ചിരിക്കുന്നത് വെറുതെയായി.......😂
@prasadraghavan8013
@prasadraghavan8013 5 сағат бұрын
അടിപൊളി വിവരണം, ചാനൽ ഓർഗാസം😊
@aniljoseph6847
@aniljoseph6847 5 сағат бұрын
സത്യം വിളിച്ചു പറയുന്ന ഷാജൻ സ്കറിയായും,ജയശങ്കറെയും പൂട്ടാൻ കൊതിക്കുന്ന ഒരു പാട് ഡാഷ് മക്കളുണ്ട് എന്ന് അറിയാം. സത്യമേ ജയിക്കൂ സത്യത്തിൽത്തന്നെ മുന്നോട്ട് പോവുക.
@madhusudananmanghat8451
@madhusudananmanghat8451 6 сағат бұрын
മുഖ്യധാര മാധ്യമ ങൾ ജനങ്ങൾ തോട്ടിൽ എറിഞ്ഞു എണ്ണം പറഞ് സോഷ്യൽ മീഡിയ ചാനെൽകൾ കണ്ട് തുടങ്ങിയിട്ട് കുറേക്കാലമായി 😃😃😃
@sajeevanvm8812
@sajeevanvm8812 6 сағат бұрын
SIDE valivu illatha oru pathravum innu keralathil illa.
@Choodan
@Choodan 5 сағат бұрын
ഞാനും...
@santhosh6967
@santhosh6967 5 сағат бұрын
കേരളം ഒരു മിനി കൊറിയ ആയി മാറിക്കൊണ്ടിരിക്കുന്നു.....
@velayudhanputhiyoth337
@velayudhanputhiyoth337 4 сағат бұрын
വടക്കൻ കൊറിയ 😮
@1234kkkkk
@1234kkkkk 3 сағат бұрын
മിനി പാകിസ്ഥാൻ
@santhosh6967
@santhosh6967 3 сағат бұрын
@@velayudhanputhiyoth337 mm...
@prasanthak3524
@prasanthak3524 6 сағат бұрын
സാറെ ഇത് ഇച്ചിരി കൂടി പൊയി😊
@VishnuDas-pz3ff
@VishnuDas-pz3ff 5 сағат бұрын
സാറേ അങ്ങയെ നമിക്കുന്നു ഇടിവെട്ട് മറുപടി എന്നുപറയുന്നത് ഇതിനെയാണ്
@shajimoosali8311
@shajimoosali8311 6 сағат бұрын
ഞാൻ ഒരു മരിച്ചവീട്ടിൽ നിൽക്കുപോളാണ് ഇന്ത്യൻ പ്രധാനമന്ത്രി പാകിസ്ഥാനിൽ പോക്കറ്റടിച്ചു പിടിച്ചാൽ അറസ്റ്റ് ചെയ്യുകയില്ല എന്ന ഉപമ കേട്ട് ചിരിച്ചു ചത്തത് .. സാറിന്റെ ന്യൂസ് ഞാൻ ഇനി ഇത്തരം സ്ഥലത്തു കേൾക്കില്ല .
@Brahma2021
@Brahma2021 5 сағат бұрын
😂😂😂
@deepamdeepam6612
@deepamdeepam6612 5 сағат бұрын
😂😂😂😂😂😂😂😂
@preethynair756
@preethynair756 4 сағат бұрын
ദാ കൊടുക്കുന്നെങ്കിൽ ഇതു പോലെ അണ്ണാക്കിൽ കൊടുക്കണം ജയശങ്കർ സർ big salute
@sundarana9234
@sundarana9234 5 сағат бұрын
ജയ് ജയ് ഷാജൻ സർ ജയ് ജയ് ജയശങ്കർ സർ
@koshyoommen3639
@koshyoommen3639 5 сағат бұрын
ജയശങ്കർ സാർ കലക്കി😂
@gijilkk6063
@gijilkk6063 6 сағат бұрын
പുള്ളി ഇറങ്ങി...❤...
@antonyvailatt3549
@antonyvailatt3549 3 сағат бұрын
ഷാജൻ വളരെ നല്ല ന്യൂസ് അവതാരകനാണ്. മുഖം നോക്കാതെ സത്ത്യം വിളിച്ചു പറയുന്നവരുടെ വായ് അടക്കാൻ തിൻമ്മയുടെ ശക്‌ത്തികൾ പരക്കം പായുകയാണ്.
@balankulangara
@balankulangara 5 сағат бұрын
ഞാൻ ഷാജനെ അറസ്റ്റു ചെയ്ത വിവരം രണ്ടു മണിക്കൂർ മുമ്പാണ് കണ്ടത് ഇപ്പോൾ സാറിൻടെ വീഡിയോ കണ്ടതിനു ശേഷമാണു ആശ്വാസം ആയതു
@SajiSaj-v9w
@SajiSaj-v9w 6 сағат бұрын
ഷാജൻ സർ
@rajeevraju3585
@rajeevraju3585 6 сағат бұрын
തലയ്ക്കു വെളിവുള്ള ഒരു മാധ്യമ മാമകളും ഇല്ലേ ഈ "അൽ കേരളത്തിൽ"?😂😂😂
@krishnankuttykrishnankutty9101
@krishnankuttykrishnankutty9101 5 сағат бұрын
സാറിന്റെ prasantetion കേട്ട് വിഡ്ഡികളെ കുറിച്ച് ചിരിച്ചു മരിച്ചു
@purushothamankoroth6142
@purushothamankoroth6142 6 сағат бұрын
സാജൻ സ്കറിയയെ ഞൊട്ടും
@anish7321
@anish7321 6 сағат бұрын
Shajan + Jayashankar = 🔥🔥🔥🔥🔥🔥🔥🔥🔥
@soman.k.b.
@soman.k.b. 5 сағат бұрын
അടിപൊളി വക്കിൽ സാറെ 👍
@Anees39
@Anees39 5 сағат бұрын
മുക്കാൽ വൺ ആര് കാണുന്നു.…. 😁😁😁
@JosephVarghese-b5t
@JosephVarghese-b5t 6 сағат бұрын
Mr. Jaya shankar you explained very well. Solidarity with mr. Shajan
@sajimons4679
@sajimons4679 5 сағат бұрын
സത്വം പറയുന്നവരെ കേരളത്തിന് വേണ്ടെ വേണ്ട.... കെതി കൊണ്ട് അവർ പറഞ്ഞ് പോയതാ😅😅
@ajithnair4727
@ajithnair4727 5 сағат бұрын
അടിപൊളി 😂👍👏👏👏
@GeethaGMenon-bs6wj
@GeethaGMenon-bs6wj 5 сағат бұрын
Adv.Jayasankar Sirnum, Shajan Skaria Sirnum Big Salute.👍👍
@user-wg6qs2zv5q
@user-wg6qs2zv5q 3 сағат бұрын
❤❤❤❤
@sajijoseph8080
@sajijoseph8080 5 сағат бұрын
ആങ്ങളമരിച്ചാലും കുഴപ്പമില്ല, നാത്തൂൻ്റെ കണ്ണീരു കണ്ടാൽ മതി എന്നു പറഞ്ഞു നടക്കുന്നവരാണല്ലൊ കൂടുതലും! അതു കൊണ്ട് ഇത്തരം സ്വപ്നം കാണുമ്പോൾ വെറുമൊരു സായൂജ്യം .അത്രയേയുള്ളൂ li
@Smkku-h2q
@Smkku-h2q 5 сағат бұрын
ഉളുപ്പിലാത്തവർ അത് കറക്റ്റാണ്
@travelraj7365
@travelraj7365 3 сағат бұрын
മറുനാടൻ മലയാളി ഷാജൻ സക്കറിയ സാർ 💪🔥 അഡ്വ.ജയശങ്കർ സാർ 💪🔥. 💪🇮🇳🔥💙✊😘👍.
@princeabraham4717
@princeabraham4717 4 сағат бұрын
ഷാജൻ സ്ക്റൈയയുടെ പൂടെ തൊടാൻ ഇവിടെ ഒരുത്തനും വളർന്നിട്ടില്ല ഷാജൻ സ്കാറിയ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@josebonifaceka6812
@josebonifaceka6812 6 сағат бұрын
Exellenet sir
@kurianvarughese8409
@kurianvarughese8409 6 сағат бұрын
സാജൻ കറിയ സൂപ്പർ
@npm2503
@npm2503 5 сағат бұрын
തകർത്തു 😂😂😂
@SathishSathishKumarpk
@SathishSathishKumarpk 6 сағат бұрын
സർ പറഞ്ഞ ഈ............. ചാനൽ ആരും കാണാറില്ല
@nss-f7q
@nss-f7q 5 сағат бұрын
Janam tv um😂
@sh.d3885
@sh.d3885 4 сағат бұрын
ജനം tv എന്തായാലും മുക്കാൽ one നെകാട്ടിലും, കൈരളി യെ കാട്ടിലും കൊള്ളാം
@rasheedrahman6969
@rasheedrahman6969 4 сағат бұрын
സത്യം വിജയിക്കും. ഇത്തിരി വൈകിയാണെങ്കിലും.
@manojck9205
@manojck9205 5 сағат бұрын
വഖ്ഫ് വിഷയം മറുനാടൻ വീഡിയോ ആക്കിയപ്പോൾ പുട്ടും എന്ന് തോന്നി
@aldomariyajose5565
@aldomariyajose5565 5 сағат бұрын
നാളത്തെ ദേശാപമാനി പത്രത്തിൽ: കുപ്രസിദ്ധ ഓൺലൈൻ ചാനെൽ കുറ്റവാളി ഷാജൻ സ്കരിയയെ കേരള പോലീസ് അതി സാഹസികമായി പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്തു. കേസിനു ആസ്പദമായ പല തെളിവുകളും ലഭിച്ച പോലീസ് ടിയാനെ കൂമ്പിനിട്ട് രണ്ടെണ്ണം കൊടുത്തു മുൻ‌കൂർ ജാമ്യപേക്ഷ ഉള്ളതിനാൽ വിട്ടയച്ചു. 😂
@venugopal3181
@venugopal3181 5 сағат бұрын
🙏സത്യം ഇപ്പോൾ ആണ് സമാധാനം ആയത് 🙏🙏❤❤❤👌സാജൻ സാർ ജയശങ്കർ സാർ ഇല്ലെങ്കിൽ പിന്നെന്ത് ചെയ്യും സത്യം അറിയാൻ എന്നാണ് ചിന്ത 🙏
@Anjali-ng3zt
@Anjali-ng3zt 5 сағат бұрын
ബംഗ്ലാദേശിൽ നടന്നത് വർത്തയാക്കാത്ത ആളാണ് ഷാജൻ
@GirisanK-p1m
@GirisanK-p1m 6 сағат бұрын
SHAJAN AND ADV. JAYASANKAR PROUD OF KERALA ❤❤❤
@SunilKarayil
@SunilKarayil 5 сағат бұрын
❤very good brother 👍
@naliniachome8535
@naliniachome8535 4 сағат бұрын
ഷാജൻ സൂപ്പറല്ലേ നല്ല വാർത്ത 🌹
@DominicKarvalio
@DominicKarvalio 6 сағат бұрын
സാജൻ മുനമ്പത്ത്
@jishnuskrishnan1152
@jishnuskrishnan1152 5 сағат бұрын
" പേടിപ്പിച്ചല്ലൊ സാറെ🥲
@shajiabraham3058
@shajiabraham3058 5 сағат бұрын
Congratulations sir
@mariajose-gw9yr
@mariajose-gw9yr 4 сағат бұрын
സത്യം അറിയാൻ വേണ്ടി താങ്കൾ ദീർഘകാലം ആയുസ് ഉണ്ടാകട്ടെ saho
@ownroy
@ownroy 4 сағат бұрын
Well done sir.
@pauloseck3349
@pauloseck3349 5 сағат бұрын
I like your speech very much sirji
@Mogambo3ct
@Mogambo3ct 5 сағат бұрын
ഈ മൂന്നാം കിട ചാനലുകൾ കുറെ മാപ്രകൾ, ചകകൾ ഒഴികെ ആരും കാണാറില്ല സോഷ്യൽ മീഡിയ വളന്നു പന്തലിച്ചു വരുന്നു 👍💪
@KiranMenon-jy2ed
@KiranMenon-jy2ed 5 сағат бұрын
കേരളത്തിലെ ഓരോ സാധാരണക്കാരൻ്റെയും ശബ്ദമാണ് ഷാജൻ നേരം വെളുത്താൽ ഫോൺ തുറന്നാൽ ആദ്യം കാണുന്ന video ഷാജൻ്റേതാണ് full support to ഷാജൻ💪💪
@shajijoseph5726
@shajijoseph5726 5 сағат бұрын
ഒരു 10 മിനിറ്റ് എങ്കിലുംഅവർ നിർവൃതി അടയട്ടെ..
@roneomathew684
@roneomathew684 5 сағат бұрын
രാഷ്ട്രീയക്കാരെ മാധ്യമങ്ങൾ വിമർശിക്കുന്നതു പോലെ മാധ്യമങ്ങളും വിമർശനങ്ങൾക്ക് വിധേയരാകണം. രാഷ്ട്രീയക്കാരെ പോലെ സോഷ്യൽ അക്കൗണ്ടബിലിറ്റി മാധ്യമങ്ങൾക്ക് ഉണ്ടാവണം
@haransnair2683
@haransnair2683 6 сағат бұрын
ഷാജൻ സാറേ ഒരു ഷവർമ കഴിച്ചിട്ടു പോകാം എന്നാണ് വേറേതോ ചാനൽ പറഞ്ഞത്.....😊
@madhusoodhananvarrier4382
@madhusoodhananvarrier4382 4 сағат бұрын
എൻ്റെ സാറേ.....!!! ഇത്തരം. പ്രയോഗങ്ങൾ. സാന്ദർഭികമായി. പ്രയോഗിക്കാനുള്ള. അങ്ങയുടെ. കഴിവിനെ. ശിരസാ. നമിക്കുന്നു... മലയാള നിഘണ്ടു വിലേക്ക്. അങ്ങയുടെ സംഭാവനകൾ. എക്കാലവും. നന്ദിപൂർവ്വം. അനുസ്മരിക്കപ്പെടും. തീർച്ച. ജയശങ്കർ. സാറിന്. ഒട്ടേറെ. നമസ്കാരങ്ങൾ.
@josephissac987
@josephissac987 5 сағат бұрын
സാജൻ സ്കറിയ സത്യം തുന്നു പറയുന്നു
@lakshmanank2105
@lakshmanank2105 5 сағат бұрын
ഷാജൻ സ്കറിയ നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ. അദ്ദേഹത്തേ പൂട്ടാൻ പലരും ശ്രമിക്കും എന്നാൽ ആ ശ്രമങ്ങൾക്ക് പുല്ലു വില
@srivilaskrishnan519
@srivilaskrishnan519 5 сағат бұрын
അതിൽ നിന്നും ഇപ്പോഴും മാറ്റമില്ല എന്ന് വീണ്ടും തെളിയിച്ചു..
@ravikumarnair3164
@ravikumarnair3164 5 сағат бұрын
Good evening Jayashankar Sir
@antonykj1838
@antonykj1838 3 сағат бұрын
Adv. ജയശങ്കർ വ്യക്തമായ വിവരണം 👍👍
@vimalkumarpv6806
@vimalkumarpv6806 5 сағат бұрын
രതിമൂർച്ച വേണ്ടായിരുന്നു 😂
@ashokkumar699
@ashokkumar699 6 сағат бұрын
അയ്യയ്യേ...രതിമൂർച്ഛ...ഓർഗസം...😂😂😂
@kiranlalkiranlal4235
@kiranlalkiranlal4235 5 сағат бұрын
ഷാജൻ സാർ 🩷🙏
@sathyalalm7484
@sathyalalm7484 4 сағат бұрын
Once again, jayashankar sir on style
@suryasuresh-y9j
@suryasuresh-y9j 6 сағат бұрын
പറഞ്ഞവനെല്ലാം. 3G. പോയി.. 😄😄😄
@RejithKumar-lf4ux
@RejithKumar-lf4ux 4 сағат бұрын
ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് ട്ടോ ❤
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 43 МЛН
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
മുന്നണിയിൽ പോരോ? | MEET THE EDITORS
52:00
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 43 МЛН