പ്രണവിന്റെ ഇന്റർവ്യൂ കിട്ടുന്ന ചാനലിന് ലൈഫ് ടൈം സെറ്റിൽമെന്റ് 💥 ആർക്കും കിട്ടില്ല എന്ന് അറിയാവുന്നതു കൊണ്ട് ധ്യര്യത്തിൽ പറയാം 😜 അപ്പു ഇഷ്ട്ടം😍
@jainmary62473 жыл бұрын
ഇ മകൻ കലാ ലോകത്തിന് അനുഗ്രഹമആണ്. ഉയരങ്ങളിൽ എത്തട്ടെ. നല്ലത് മാത്രം ചെയ്തു നാടിനു അനുഗ്രഹമാകട്ടെ
@resulya3 жыл бұрын
വിനീതിന്റെ ഇന്റർവ്യൂ ഒന്ന് രണ്ട് ദിവസായിട് ഏഴോ എട്ടോ ഇന്റർവ്യൂ കണ്ടുകഴിഞ്ഞു.. Fully addicted and waiting to c a musical "heart"❤️❤️❤️ touching movie....
@dileepdm90963 жыл бұрын
സത്യം
@AjayStephen3 жыл бұрын
Bhayagara humble aaya oru human being❤️❤️ Waiting for hridayam❤️
@ayshazaya62092 жыл бұрын
Aha ith ittath eva chechi eleee ♥️♥️♥️♥️🥺🥺🥺
@gangamg14033 жыл бұрын
സകലകലാവല്ലഭൻ ❤️ വിനീത്ശ്രീനിവാസൻ 🔥🔥
@rohithrajan48463 жыл бұрын
3:16 Goosebumps 😍😍😍
@മഷിത്തണ്ട്2 жыл бұрын
Nostu💙
@aksharaashok74693 жыл бұрын
ഏറ്റവും കൂടുതൽ ഒരു സിനിമക്ക് ഇന്റർവ്യൂ കൊടുത്ത ആൾ എന്ന record വിനീത് ഏട്ടന്ന് കിട്ടും എന്നാ തോന്നുന്നേ 🤣😍... ഇതിന്റെ നായകൻ..ആ ഇനി കുറച്ചു നാൾ ഹിമാലയത്തിൽ ടെന്റ് കെട്ടി താമസിക്കാം 😌😁.... പിന്നെ പടം ഒരു രക്ഷയില്ല വേറെ level 😍❤️❤️❤️... ഹൃദയം ❤️
@prajithpadman74463 жыл бұрын
Paranv ഇങ്ങനെ interviews ഒന്നും കൊടുക്കാതെ ഇരുന്നാൽ എങ്ങനാ vineeth chettan ഓടി നടന്നു interviews കൊടുത്ത് നടക്കുന്നു . ഒരു പടത്തിനു hypenu വേണ്ടി director ഇത്രേം interviews കൊടുക്കുന്നത് മലയാളം സിനിമയിൽ ആദ്യം ആണ്
@_Greens_3 жыл бұрын
Correct!
@roosmath96843 жыл бұрын
Prithviraj for lucifer
@meet75203 жыл бұрын
Correct..he is brilliant. Marketing pretending as humble
@roosmath96843 жыл бұрын
@@meet7520 what you mean by pretending?🙄
@roshangeorge60613 жыл бұрын
Vineeth Srinivasan Movies doesn't require any hype for his movies...people wish to talk to him and he is such a simple person won't say no to it...
@Jvanuithinteowner3 жыл бұрын
ഡയറക്ടർ ഇതുപോലെയാവണം ❤അസ്പിറിങ്
@dilukrishna40263 жыл бұрын
എന്തൊരു മനുഷ്യനാണ് വിനീത്❤️❤️ Singer Writer Script writer Dubbing Director Actor Music director RAINBOW ❤️❤️❤️
@Tittenboy3 жыл бұрын
Producer, helen aanadam
@sree_Cheekku3 жыл бұрын
ഒരു full package ആണ് വിനീതേട്ടൻ 🤩🤩🤩🤩🤩
@prajeesht.pveliyancode98953 жыл бұрын
വിനീതേട്ടൻ എന്തു രസമായിട്ട സംസാരിക്കുന്നത്. ഗോഡ് men...
പ്രണവിന്റെ ഇമോഷണൽ സീൻസിലെ പെർഫോമൻസ് എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ച് ആ ഹോസ്പിറ്റൽ സീനും അച്ഛനോടൊപ്പമുള്ള റെയിൽവേസ്റ്റേഷൻ സീനുമെല്ലാം.
@LeoMrEdItZ2 жыл бұрын
Yes 😁
@rajeenashamnad49742 жыл бұрын
👌
@albumsongsmalayalam59463 жыл бұрын
Good interview. Well organised presentation and respectful engagement.
@pranavo74033 жыл бұрын
Ithraa covid ayittum movie irakkan ulla dairiyam❤️🔥
@RAHULVELLAYANI3 жыл бұрын
എത്രയൊക്കെ ഇഴ കീറി മുറിക്കാൻ ശ്രമിച്ചാലും ഒരു തരി പിഴവ് കണ്ടെത്താനാകാത്ത ഒരു സിനിമ കണ്ടു ....... ഹൃദയം .. ❤❤❤❤❤👌 ചങ്കിൽ തറക്കുന്ന കുഞ്ഞു കുഞ്ഞു വാചകങ്ങളിലൂടെ അതിമനോഹരമായി തിരക്കഥ കെട്ടിപ്പടുത്ത വിനീതാണോ .... അതോ തിരക്കഥ ആവശ്യപ്പെടുന്ന മൂഡിലേക്കു എല്ലാം പ്രേക്ഷകരെ എത്തിക്കുന്ന മാജിക്കൽ സംഗീതം നൽകിയ ഹിഷാം ആണോ ... അതോ അരുൺ എന്ന വിദ്യാർത്ഥിയായും , കാമുകൻ ആയും , മകൻ ആയും , സുഹൃത് ആയും , അച്ഛൻ ആയും , ഭർത്താവ് ആയും സ്‌ക്രീനിൽ നിറഞ്ഞാടിയ പ്രണവ് ആണോ . പ്രണയവും , വിരഹവും , ക്രോധവും , വിഷാദവും തുടങ്ങീ കാമുകീ ഭാവങ്ങളുടെ പൂർണതയും തിരശീലയിൽ വിരിയിച്ച ദർശന ആണോ ... ക്രെഡിറ്റ് സ്റ്റീലെർ എന്ന് എനിക്കറിയില്ല !! പക്ഷെ ഒന്ന് അറിയാം ... മൂന്ന് മണിക്കൂർ ഉള്ള പടം കണ്ടിറങ്ങുമ്പോൾ ഇടനെഞ്ചിൽ എവിടെയോ ഒരു കൊളുത്തിപ്പിടുത്തം നിങ്ങൾക്കുണ്ടാകും ... ഹൃദയത്തിന്റെ നാലറകളിലും പേരറിയാത്ത ഒരു സന്തോഷം ഇങ്ങനെ അലതല്ലും ...... കണ്ണുകളിൽ അതിന്റെ പ്രതിഫലനം ഇങ്ങനെ നുരഞ്ഞു തുളുമ്പും ......... ഹൃദയം ഈ അടുത്തു കണ്ട ഏറ്റവും മികച്ച സിനിമ ..... 4.5/5
@@krithy1 Athe than oru kanji type ayethe konde thonunethe ayirikyum . everyone has their style even i liked her style simple and respectful alathe over ala vere channels pole.
@@krithy1 its not abt a boy or girl its about talent..5paisek gunavum ila motham puchavum sexisisavum..lesham ulup
@sajinnair30843 жыл бұрын
@@krithy1 sexism and sex thamil anneyum adum thamil ola vithyasm inde, if you dont know please read on it. not here to teach or fight so bye.
@MrSriram000073 жыл бұрын
രണ്ടു പുതിയ ഹിറ്റുകൾ 👍ഹൃദയം❤️, മേപടിയാൻ 😍.. പ്രേക്ഷകരെ കൂടെ കൊണ്ടുപോകുന്ന രണ്ടു പവിഴ മുത്തുകൾ.🥰 കണ്ടില്ലെങ്കിൽ നഷ്ടം.. ഇതു മലയാളത്തിന്റെ നല്ല സിനിമകളുടെ കൈയൊപ്പ് 👍🥰
@aryacjkilithattil81983 жыл бұрын
Good interviewer She did a good job
@evolutedmonkeyhuman69083 жыл бұрын
Wow
@georgepulluvayalil3 жыл бұрын
Correct
@dinikuriakose13813 жыл бұрын
She is really nice.
@vsgp71443 жыл бұрын
No haters in Malayalam cinema
@shajivc44242 жыл бұрын
😇
@ajuunni51053 жыл бұрын
Humble man 😘😘😘😘😘best wishes for 😘hridhayam
@karthuz50533 жыл бұрын
Anchoring adipoli aaynu.. Akshara chechi ❤️❤️
@genuinehuman49273 жыл бұрын
Anchor is too cute and lively 😊
@Parthiv0313 жыл бұрын
Sakalakalaavallabhan 😻
@nived11773 жыл бұрын
Ys 🙂
@Kichuz973 жыл бұрын
We want Appuettan's interview.... Kittuoo.. ❤️❤️
@leah11423 жыл бұрын
Vineeth sreenivasan 😍👏🏼
@ashamurali86553 жыл бұрын
Good interview
@bhadramanoj62333 жыл бұрын
എങ്ങും വിനീത് തരംഗം 🔥
@itsmylife96312 жыл бұрын
A man without any hatera.. So humble n simple.... Vineeth is really a genius
@LathaGMenon3 жыл бұрын
Vineethmone... You are great😍👏👏👏👏👌👍✌
@mazzaissy89333 жыл бұрын
Talented, humble, down to earth.
@moviecapital23443 жыл бұрын
നരൻ❤️
@akshay-ui5mr3 жыл бұрын
ഹൃദയം, 💙
@wara66003 жыл бұрын
Definitely theatre pozhi kanum vineethetta😊all the best
U r blessed.. u r giving a good message to the world
@heavenly97163 жыл бұрын
Pranav nte interview kittuvo🙃🥰
@Knotty_knitters_art3 жыл бұрын
Full ingale intrvw aanallo😂💓💓💝💝😍
@ebinabraham12783 жыл бұрын
Anchor also perfect
@anandhuomanakkuttan75422 жыл бұрын
Theerumanikkade lalettan sreenivasan movie 🥰
@mayamurali34273 жыл бұрын
Sarikum adipoli super
@Beliver2483 жыл бұрын
Innocent man 😍😍😍
@Tit4tat-mix3 жыл бұрын
Angane onnum chodhikkalle..avanodu thanne chodikkuu..avan ullathum ellathathum okke parangolum..Vineeth ..that dialoges resembiles your father...just like srinivasan sir said.
@limachandran54733 жыл бұрын
Kuliru vannu😘😂 Njn ipo koodi past vicharicholoo Nalla chiri😁😁😁😁😁
@richumj74003 жыл бұрын
ഹൃദയം❤️
@akshay-ui5mr3 жыл бұрын
Pranav😍😍
@A45-v2z3 жыл бұрын
Pranav
@tssubin52523 жыл бұрын
Direction and camera adipoli
@MANUVHARI3 жыл бұрын
👍👍
@sarusanguzideas78003 жыл бұрын
❤❤❤❤❤
@arjunashoka11363 жыл бұрын
DQ paranjathu correct anu
@amitatriworld54033 жыл бұрын
Daasum Vijayanum....Nivin and Aju
@varshavasu9463 жыл бұрын
18:39😜
@abhijithvb65093 жыл бұрын
❤❤🔥🔥🔥❤❤
@Appus20013 жыл бұрын
❤️
@adaadaadaaaaa3 жыл бұрын
💫 💫
@kishore72962 жыл бұрын
Anchor kollaam bore aakkiyillaa
@treesamichael37793 жыл бұрын
Vineeth, I have a story for you. If you can do a continuation of the movie with Chackochan & Meera Jasmine in which he becomes an IAS Officer & she ends up in jail for the murder of her sister’s husband. Forgot the name of the movie. But if the story continues as Chackochan waits for her to get released from prison and get married to her against all odds????