ജനിച്ചത് അസ്സമിലാണെങ്കിലും ഇപ്പോള്‍ എന്റെ നാട് കറുകച്ചാലാണ്, ഇവിടെ ഒരു വീടാണ് സ്വപ്നം - കിരണ്‍ ഭായ്

  Рет қаралды 574,304

Mathrubhumi

Mathrubhumi

Күн бұрын

Пікірлер: 732
@abhishekputhoor
@abhishekputhoor Жыл бұрын
കഞ്ചാവും അടിച്ച്.., നാടിനും വീടിനും ബാധ്യതയായി നടക്കുന്ന മലയാളി വേട്ടാ വളിയന്മാരൊക്കെ കണ്ടു പഠിക്കണം ഈ മിടുക്കനെ...❤
@sijosamsijosam6413
@sijosamsijosam6413 Жыл бұрын
😂😂
@ANUMOVIES-r5m
@ANUMOVIES-r5m Жыл бұрын
Gulfil പോയാൽ അവിടെ ഉള്ള മലയാളിയുടെ super market, hotel എല്ലാം അവിടത്തെ അറബികൾ wrk ചെയ്യുന്നു ഉണ്ട് അതു എന്തേ ഒന്നുകൂടെ ആലോചിച്ചു coment ഇട്
@nishanthh2962
@nishanthh2962 Жыл бұрын
അപ്പൊ നീ ബീഹാറിയ
@abhishekputhoor
@abhishekputhoor Жыл бұрын
@@nishanthh2962 നല്ലത് വല്ലതും പറ മൈരേ 😡
@abhishekputhoor
@abhishekputhoor Жыл бұрын
@@ANUMOVIES-r5m മനുഷ്യന് മനസിലാകുന്നത് വല്ലതും പറ...
@ajaylochanan1054
@ajaylochanan1054 Жыл бұрын
പണിക്ക് വേണ്ടി ആസാമിൽ നിന്ന് കേരളത്തിൽ വന്നിട്ട് മലയാളവും പഠിച് ഇപ്പോൾ 3മലയാളി ജോലിക്കാർ ഉൾപ്പടെ 10 പേർ സ്റ്റാഫ്‌ ഉള്ള ഭായ് ആണ് ഇന്നത്തെ എന്റെ ഹീറോ 😂😂
@NidhishAbraham
@NidhishAbraham Жыл бұрын
സംരംഭകത്വ നൈപുണ്യമുള്ള ആളുകൾക്ക് ഈ ഗ്രഹത്തിൽ എവിടെയും വിജയിക്കാൻ കഴിയും. അവർ താമസിക്കുന്ന നാട്ടിൽ തദ്ദേശീയരെ ജോലിക്കെടുക്കുന്ന നിരവധി മലയാളികൾ മറ്റ് രാജ്യങ്ങളിലും ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്!
@ANUMOVIES-r5m
@ANUMOVIES-r5m Жыл бұрын
Gulfil പോയാൽ അവിടെ ഉള്ള മലയാളിയുടെ super market, hotel എല്ലാം അവിടത്തെ അറബികൾ wrk ചെയ്യുന്നു ഉണ്ട്
@PokemonTrainer-ii7br
@PokemonTrainer-ii7br 5 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@PokemonTrainer-ii7br
@PokemonTrainer-ii7br 5 ай бұрын
​​@@ANUMOVIES-r5m🤣🤣🤣🤣🤣🤣🤣🤣🤣
@gbabhijithclt
@gbabhijithclt Ай бұрын
Vera level
@arunaylara....kollam....5369
@arunaylara....kollam....5369 Жыл бұрын
അന്യ സംസ്ഥാനക്കാർ എന്ന് കേൾക്കുമ്പോൾ , കൂടുതലും പേരും, ക്രിമിനലുകൾ ആണെന്ന് ആണ് കുറേ പേരുടെ നിഗമനം, എന്നാല് അതിൽ നല്ല ആളുകളും ഉണ്ട്.... ജീവിക്കാൻ വേണ്ടി , കുടുംബം പോറ്റാൻ വേണ്ടി ,, ചോര, നീരാക്കുന്നവർ....
@qwertyVideos
@qwertyVideos Жыл бұрын
ബംഗ്ലാദേശ് നാറികൾ കളെ പേടിച്ചാൽ മതി
@വംശീയതതുലയട്ടെ-ന3ഛ
@വംശീയതതുലയട്ടെ-ന3ഛ Жыл бұрын
👍👍
@GoldaMeir10
@GoldaMeir10 Жыл бұрын
അതിൽ ക്രിമിനലുകളും ഉണ്ട് എന്നത് യഥാർഥ്യം ആണ്. വെളുപ്പിക്കാൻ നോക്കണ്ട 😊
@Kratos4637
@Kratos4637 Жыл бұрын
​@@GoldaMeir10ayin aru velupichu athil kootathil nallavarum undennalle paranjulu
@GoldaMeir10
@GoldaMeir10 Жыл бұрын
@@Kratos4637 ok 😌
@sajeevks5190
@sajeevks5190 Жыл бұрын
കോളേജിൽ പഠിക്കുമ്പോൾ കാന്റീനിൽ ഇതുപോലെ ഒരു ബായി ഉണ്ടായിരുന്നു. ഞങ്ങളോട് ഒക്കെ വലിയ സ്നേഹം ആയിരുന്നു. പുള്ളിയുടെ വീടിനെ പറ്റിയും കുടുംബത്തെയും കൊച്ചിനെ പറ്റിയും ഒക്കെ പറയുമായിരുന്നു. നല്ല മനുഷ്യൻ ആയിരുന്നു.
@Naseerwyn
@Naseerwyn Жыл бұрын
എന്നിട്ട് എന്ത് പറ്റി
@Shaguntla_Gadvasis_Ashan
@Shaguntla_Gadvasis_Ashan Жыл бұрын
Then what happened. Bolo (phir Teri kahani Yadayi)
@hurraay123
@hurraay123 Жыл бұрын
എന്നിട്ട് എന്താകാൻ. കോളേജ് തീർന്നു. അവരവരുടെ വഴിക്ക് പോയിക്കാണും.
@aliensworld307
@aliensworld307 Жыл бұрын
​@@Shaguntla_Gadvasis_Ashanഡോൾമ അമ്മായി പോക്രയിൽ നിന്ന് ഇത് എപ്പൊ തിരിച്ചു വന്നു... 😁😅
@Malayali-c8w
@Malayali-c8w 11 ай бұрын
​@@Shaguntla_Gadvasis_Ashanmunna bai ❤
@AndoorAneesh
@AndoorAneesh Жыл бұрын
പുള്ളിയുടെ വാക്കുകളിൽ ഉണ്ട് ആ മനസിന്റെ നന്മ.. എന്നും നല്ലത് മാത്രം വരട്ടെ..
@ajithajithraj5931
@ajithajithraj5931 Жыл бұрын
നല്ല വാർത്ത... അവന്റെ അധ്വാനത്തിന്റെ ഫലം... ഉയരങ്ങളിൽ എത്തട്ടെ ❤❤
@johnthekkummoottil4858
@johnthekkummoottil4858 Ай бұрын
????😅😅
@SalamSalam-yo2tt
@SalamSalam-yo2tt 21 күн бұрын
ഈ അധ്വാന്തി എന്ന് പറഞ്ഞാൽ എന്തുവാ.. 🤔
@johnthekkummoottil4858
@johnthekkummoottil4858 21 күн бұрын
@@SalamSalam-yo2tt കുഴിമന്തി പോലൊരു സാധനം ആയിരിക്കും😂
@ajithajithraj5931
@ajithajithraj5931 21 күн бұрын
@@SalamSalam-yo2tt തെറ്റിപോയടെ നീ അങ്ങ് ക്ഷേമിച്ചേര... 😂
@calculateyourworld6091
@calculateyourworld6091 Жыл бұрын
ആസ്സാം ഇലിരുന്ന് വീഡിയോ കാണുന്ന ഞാൻ 😊. 3 years at Assam.
@TheAbinn
@TheAbinn 10 ай бұрын
What are you doing there?
@calculateyourworld6091
@calculateyourworld6091 10 ай бұрын
@@TheAbinn working in an oil company.
@dhaneshprajan2027
@dhaneshprajan2027 10 ай бұрын
അവിടെ ഒരു സേട്ടന്റെ കട പ്രതീക്ഷിക്കാമോ😊
@arjunvu9736
@arjunvu9736 Ай бұрын
😂​@@dhaneshprajan2027
@Melvin523
@Melvin523 27 күн бұрын
Vote cpm You can stay for good there
@mistyblue446
@mistyblue446 8 ай бұрын
കറുകച്ചാലുകാരനായ എന്നോട് കറുകച്ചാൽ എന്താണന്നു പറഞ്ഞു തന്ന അസ്സാം കാരൻ 🥰🥰🙏👍
@LexNambiar
@LexNambiar 2 ай бұрын
Pullikk enthoru sneham karukachaalinod.. "nammude karukachaal" nn ❤❤ ivduth kaaran aayi ❤ ellarodum nanni ulla manushyan ❤ may he achieve all success and happiness ❤
@Kochumon-ho4pg
@Kochumon-ho4pg 26 күн бұрын
Hmmmmm...കറുകച്ചാൽ lovly name...my panchayat...🎉🎉🎉
@lavender8415
@lavender8415 10 ай бұрын
അവരുടെ ദേശീയ വേഷവും ഇപ്പോൾ മുണ്ട് ആയി 😂
@kiranchandlal5214
@kiranchandlal5214 Жыл бұрын
ജീവിതം വഴിമുട്ടി നിക്കുനവർ ഇത് ഒന്ന് കണ്ടാൽ മതി. ഇനിയും ഉണ്ട് നമ്മടെ നാട്ടിൽ ഒരുപാട് പേർ ഇതുപോലെ.
@paappan4950
@paappan4950 Жыл бұрын
കുതിരക്കാരനായി വന്നവൻ കുടുംബകാരനായി എന്നപോലെ തൊഴിലാളി മുതലാളി ആയി.. Good..
@nin1601
@nin1601 Жыл бұрын
ആസ്സാം നിന്നും കിരൺ ഭായിയെ പോലെ ഒരുപാടു പേര് ഇവിടെ വന്നു നിൽക്കുന്നുണ്ട്.. മലയാളിയല്ല എന്ന് പറയില്ല നമ്മൾ അവരോട് ഒന്ന് സംസാരിച്ചാൽ.. ❤
@GokulKumar-hm9gb
@GokulKumar-hm9gb Жыл бұрын
നല്ലത് പാവം ഭായി 👌👌👌🥰🥰അപൂർവമായ സംഭവം അപൂർവം ആയ മനുഷ്യൻ 😍
@snehasatheesh2078
@snehasatheesh2078 Жыл бұрын
എന്റെ നാട്ടു എന്റെ നാട്ടുകാരൻ നമ്മുടെ ഭായ്യ് 🥰🥰🥰 കിരൺ bhaiiiiii 👍👍👍👍 കറുകച്ചാൽ ഇത്രെയും ഇഷ്ട്ടപെട്ടനെ ഭായ്യ് 🥰🥰🥰 അതാണ് അന്യനാട്ടുകാരൻ 🥰🥰🥰 ഇത് കണ്ടു പഠിക്കണം ഓരോരാതാരും 👍👍👍👍 god blees you 🥰🥰🥰👍👍🙏🙏🙏🙏
@annctn4344
@annctn4344 Жыл бұрын
എവിടെയാ കട
@kkishork
@kkishork 11 ай бұрын
Kada evida place
@rajusyriac3096
@rajusyriac3096 6 сағат бұрын
ഭായി 🙏🙏🙏 ആണ് വെറുപ്പിക്കല്ലേ
@raghunathraghunath7913
@raghunathraghunath7913 Ай бұрын
കറുകച്ചാൽ വിട്ട് വിദേശത്ത് ഇരുന്നു ഈ വീഡിയോ കാണുന്നവർ ഒരു പക്ഷേ ചിന്തിക്കു എൻ്റെ കേരളം എത്ര സുന്ദരം❤ എന്തായാലും അവൻ കറുകച്ചാൽ വിട്ട് പോകില്ല തീർച്ച.
@sreekumarkuttan1142
@sreekumarkuttan1142 Жыл бұрын
ഈ വീഡിയോ ഇപ്പോൾ ഞാൻ കാണുന്നത് ജമ്മുവിൽ ഇരുന്നാണ്... ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഭായ് ❤❤❤❤
@surajablesurajsurajablesur950
@surajablesurajsurajablesur950 Жыл бұрын
നാനും 😂
@wheelpilot4533
@wheelpilot4533 11 ай бұрын
avde pakisthan alle?
@rajannairk2316
@rajannairk2316 Ай бұрын
@@sreekumarkuttan1142 അവിടെ ഒരു ചായക്കട തുടങ്ങാം അപ്പൊൾ അറിയാം കേരളത്തി ൻ്റെ നന്മ
@JOSH1964-v6i
@JOSH1964-v6i Жыл бұрын
Hardworking always pays, Proud of the man
@shibuvd7728
@shibuvd7728 Жыл бұрын
കിരൺ ആദ്യമായി കട തുടങ്ങുമ്പോൾ മുതൽ ഒപ്പം നിന്നു. കിരണിന്റെയും, ഭാര്യയുടെയും, ആധാർ കാർഡ് കേരളത്തിലേക്ക് ആക്കാൻ ബുദ്ധിമുട്ടിയ സമയത്ത്. എന്റെ സുഹൃത്തായ ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിച്ച് ശരിയാക്കിക്കൊടുത്തു. അതേ പോലെ തന്നെ കിരണിന്റെ കുട്ടിയുണ്ടാകുന്ന സമയത്തും ആദ്യം മുതൽ കോട്ടയത്ത് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽ പോയി കാണിച്ച് വേണ്ട സഹായം ചെയ്യുവാനും എനിക്ക് കഴിഞ്ഞു. കുഞ്ഞിന്റെ ഒരു വയസ് ജന്മദിനത്തിന് എന്നെ മറക്കാതെ വിളിച്ചതും എനിക്ക് മറക്കാനാവില്ല.❤❤
@BILAL-gd1fz
@BILAL-gd1fz Жыл бұрын
Engelenthu vidalanu babuettaa😂😂😂 badayiii
@shibuvd7728
@shibuvd7728 Жыл бұрын
@@BILAL-gd1fz സ്വന്തക്കാരെ മാത്രം സഹായിച്ചു ശീലിച്ച നിങ്ങൾക്ക് കിരൺ എന്ന പേര് ഹറാമായിരിക്കാം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സ്നേഹത്തോടെ ഇനിയെങ്കിലും ജീവിക്ക്... അല്ലെങ്കിൽ വെറുതെ മൂത്താപ്പാമാരുടെ കൂടെ തീഹാറിൽ കിടക്കാം.
@BENZENE6K
@BENZENE6K Жыл бұрын
​@@BILAL-gd1fzpoda thendi
@BILAL-gd1fz
@BILAL-gd1fz Жыл бұрын
@@BENZENE6K poda alavalathi
@sajith5829
@sajith5829 Жыл бұрын
കൊച്ചിന് 11 മാസം ആയല്ലേ ള്ളൂ പിന്നെങ്ങനാണ് ഷിബ്വേട്ടാ ഇങ്ങളെ 1ആം പിറന്നാളിന് വിളിക്കുന്നത് 🤣🤣🤣🤣 ന്ത്‌ വിടലാണ്.. മൂപ്പർക്ക് ഇപ്പോ മലയാളം വായിക്കാനും അറിയായിരിക്കും ട്ടോ 🤭
@Abhi-rt1hw
@Abhi-rt1hw Жыл бұрын
Hard work = success 🔥
@വിനീത്-പ2പ
@വിനീത്-പ2പ Жыл бұрын
പൂർണ മനസ്സോടെ 😍🥰അംഗീകരിക്കുന്നു ബ്രോ 🙏🏼 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰. മലയാളം സംസാരിക്കുന്നതു തന്നെ ഒരു രസം ഉണ്ട് 😅😍
@josephp3229
@josephp3229 Жыл бұрын
ഭായ്. നിങ്ങളുടെ നല്ല മനസ്സ് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും..
@Joyce.john14588
@Joyce.john14588 Жыл бұрын
അങ്ങനെ അക്കരെ പച്ച തേടി പോയ നമ്മൾ അറിയാതെ പോയ നമോടെ നാട്...
@Js-kt7sr
@Js-kt7sr 10 ай бұрын
സ്വന്തം നാടുവിട്ടു ഇവിടെ വന്നു കഷ്ട്ടപെട്ടു ജീവിക്കുന്ന ഇത്തരം മനുഷ്യർ മലയാളികൾക്ക് തന്നെ മാതൃക ആണ്
@AkhilRaj-qx5vc
@AkhilRaj-qx5vc Жыл бұрын
ഇവരുടെ ചിക്കൻ ഫ്രൈ നല്ലതാണ്
@josephraju7223
@josephraju7223 Жыл бұрын
വീടും സ്ഥലവും വേഗം സാധ്യമാകട്ടെ❤️🙏
@rjarun6498
@rjarun6498 Ай бұрын
എന്റെ കൂടെയും ഉണ്ട് ഇങ്ങനെ ഒരാൾ. ..എന്റെ അനന്തു. ..തൊഴിലാളി അല്ല. ..കുടുംബമാണ്.
@elwyn1968
@elwyn1968 Жыл бұрын
There is no place in the world as good as Kerala - Ente Keralam. Kerala l miss you a lot. A heaven before Heaven.
@sharunkk3399
@sharunkk3399 Жыл бұрын
Ennit chettan evideya
@sreerag48
@sreerag48 Жыл бұрын
Europe le arikum 😅
@vipinvipinedakkara1111
@vipinvipinedakkara1111 Жыл бұрын
😂
@MrSriram00007
@MrSriram00007 Жыл бұрын
ചുമ്മാ തള്ളല്ലേ ചെട്ട 😂
@jimmoriarty4530
@jimmoriarty4530 Жыл бұрын
Ningale ethrayum vegam keralathilekku deport cheyyatte
@Georgeabeby
@Georgeabeby Ай бұрын
മലയാളി യെ പോലെ ഒഴപ്പൻ മാർ ഇല്ല
@akash-ss5oy
@akash-ss5oy Ай бұрын
U 2...?
@minilroy8774
@minilroy8774 Жыл бұрын
Hardwork = success Anywhere.
@shameemhistar
@shameemhistar Жыл бұрын
U r correct 👌
@binumm191
@binumm191 Жыл бұрын
കുട്ടിയെ ഇവിടെ തന്നെ പഠിപ്പിച്ചോ 👏👏👏
@babythomas942
@babythomas942 22 күн бұрын
അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ എല്ലാം നടക്കുമെടോ 👍ജീവിതം സന്തോഷത്തോടെ ജീവിക്കുക ഭായ്, അഭിനന്ദനങ്ങൾ 👍
@pvshebi6592
@pvshebi6592 24 күн бұрын
ആരെയും കൂടുതൽ ആയി കൂടെ കൂട്ടണ്ട ബായ് ഇങ്ങനെ തന്നെ പോകുന്നതാ നല്ലത്.. പണം വരുമ്പോൾ ഒരുപാട് പേര് നിന്റെ കൂടെ കൂടും... 🙏
@SherlyShaji-o4c
@SherlyShaji-o4c 11 ай бұрын
ഇനിയും ഉയരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
@thecruiser101
@thecruiser101 Жыл бұрын
Whether you belong to East or south, we are all indians ❤
@maryjosphinjosphin4006
@maryjosphinjosphin4006 Жыл бұрын
ഇതുവരെ നമ്മുടെ നാട്ടിൽ ജോലി ചെയ്തു ഒരു സ്റ്റാഫ് പോലും ഇല്ലാത്തവരാ കുടുതലും. എവിടെയാ നിങ്ങളുടെ വിജയം. 🙏🙏🙏👌👌👌
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm Жыл бұрын
നല്ലത് വരട്ടെ ✨✨
@josmithajoseph1352
@josmithajoseph1352 Жыл бұрын
They're working hard,May god bless them❤
@anilkumarbhaskarannair5623
@anilkumarbhaskarannair5623 9 күн бұрын
എന്തൊരു മലയാളം ഭായ്. ഇത്ര നന്നായി മലയാളം പറയുന്ന ഒരു north eastern ഇന്ത്യക്കാരനെ ആദ്യമായി കാണുകയാണ്. 🎉👍🌹
@renjithsudhuadhi1258
@renjithsudhuadhi1258 Жыл бұрын
നല്ലതുവരട്ടെ പാവത്തിന് ❤❤❤❤
@Rajahraj_7
@Rajahraj_7 10 күн бұрын
ഭാര്യയെ സമ്മതിക്കുന്നു.... കേരളത്തിലെ ഐശ്വര്യ റായ് എന്നു സ്വയം വിചാരിക്കുന്ന ഭാര്യമാർ ആയ ചാളമേരികളോട്.... ഇവളെ നോക്കിക്കേ നല്ല ഭംഗിയുണ്ട് സൂപ്പർ സുന്ദരി. ഇവിടെ ഉള്ളവളുമാർ ആണെങ്കിൽ അല്പം കൊള്ളാമെന്നു ആരേലും പറഞ്ഞാൽ കുട്ടിയേയും കൊന്നു കണ്ടവന്റെ കൂടെ ഒളിച്ചോടും... കണ്ടു പഠിക്കിനടി ഇവിടത്തെ ചാള മേരികളെ...
@ashrafvvmettashraf9835
@ashrafvvmettashraf9835 Жыл бұрын
കറുകച്ചാൽ ഏത് ജില്ലയിലാണ് എവിടെയാണ്. അധ്വാനിക്കുന്നവർക്ക് ഇന്നും നാട്ടിൽ രക്ഷപ്പെടുവാൻ കഴിയും എന്നതിന് ഉദാഹരണം. ഇനിയും വളരട്ടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
@biya5665
@biya5665 Жыл бұрын
Kottayam
@AkhilPk-pk7zo
@AkhilPk-pk7zo Жыл бұрын
കോട്ടയം ജില്ല ♥️♥️
@anila820
@anila820 Жыл бұрын
കോട്ടയം ജില്ല. പുതുപ്പള്ളിയ്ക്കും ചങ്ങനാശ്ശേരിയ്ക്കും ഒക്കെ അടുത്ത്
@VineethKumar-pq3xl
@VineethKumar-pq3xl Жыл бұрын
കോട്ടയം
@jobinbabu1013
@jobinbabu1013 Жыл бұрын
പാമ്പാടി കഴിഞ്ഞു അടുത്തത് കറുകച്ചാൽ
@aneeshthayil8553
@aneeshthayil8553 10 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസിന്‌ ഒരു സന്തോഷം...!! ഉയരങ്ങൾ എത്തി പിടിക്കട്ടെ ❤
@jagannathanpnair4759
@jagannathanpnair4759 17 күн бұрын
നിശ്ചയദാർഢ്ത്യം ഉള്ളതിനാൽ ഇവിടെ എത്താൻ കഴിഞ്ഞത് അഭിനന്ദനങ്ങൾ സഹോദരാ ❤️
@gijuphilipose5276
@gijuphilipose5276 27 күн бұрын
ഭായ് നിങ്ങൾ സൂപ്പർ
@MuhammedAnees-zx2jn
@MuhammedAnees-zx2jn 9 күн бұрын
❤ദൈവം അനുഗ്രഹിക്കട്ടെ ❤️
@Anjuelectronics
@Anjuelectronics Жыл бұрын
കേരളത്തില്‍ ഒരാളെങ്കിലും rakshapettallo👍
@KrishnaGupta-oq4fo
@KrishnaGupta-oq4fo Жыл бұрын
its not good , taking our spot by other state guy
@richardalfred1231
@richardalfred1231 Жыл бұрын
​@@KrishnaGupta-oq4fonee evda joli cheyunne
@tylerdavidson2400
@tylerdavidson2400 Жыл бұрын
@Krishna: Do you realize Malayalis have been working in other states even before Independence?🤦‍♂️
@KrishnaGupta-oq4fo
@KrishnaGupta-oq4fo Жыл бұрын
@@tylerdavidson2400 dude have u seen migration in Sweden , UK , Netherlands, better safe than sorry. its good that we have open mind but once they outnumber us its becomes difficult reduce the dependence. don't sell anything to them.
@ചാവേർവാവച്ചൻ
@ചാവേർവാവച്ചൻ Жыл бұрын
​@@KrishnaGupta-oq4foracist
@anishkhudheibam2325
@anishkhudheibam2325 Жыл бұрын
ONNUM ELLADEH KIDANNU NJHAN 2007 LL KERALA VANNU , PADICHU ,JOLY CHAIDUM JEEVICHU EPPO ACCOUNTANT AAYITTE OMANILL WORK CHAIYUNNU ❤ THANK YOU KERALA FOR ALL THE SUPPORT ❤ LOVE FROM MANIPUR❤
@indiranr7761
@indiranr7761 Жыл бұрын
Love from malayali lived at chabua n tinsukia for 4 years..God bless u
@Sachin-ln3lo
@Sachin-ln3lo Жыл бұрын
Manipur footballers ❤
@mahin9331
@mahin9331 Жыл бұрын
കേരളത്തിൽ പണി ഇല്ലാ യുവാക്കൾ നാട് വിടുന്നു, ഭായിമാർ നാട്ടിൽ വന്നു സെറ്റിലാവുന്നു 🤭🤭
@KLMtrader
@KLMtrader Жыл бұрын
അപ്പൊ മനസിലായില്ലേ പണി ഇല്ലാഞ്ഞിട്ടല്ല.. എടുക്കാഞ്ഞിട്ടാണ് എന്ന്
@An0op1
@An0op1 Жыл бұрын
​​​@@KLMtraderഭായി മാരുടെ വിദ്യാഭ്യാസം എന്താണ് . ഭായിമാർ സ്കൂൾ കണി കണ്ടിട്ട് പോലും കാണില്ല. ഭായിമാരെ പോലെ ചായ അടിക്കാനും പൊറോട്ടയടിക്കാനുമാണ് ഭാവി തലമുറ പഠിക്കണ്ടതങ്കിൽ ഇവിടെ എന്തിനാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് വച്ചേക്കുന്നത് . ഇവിടുള്ളവർ വിദേശത്ത് പോയി നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെയും നിക്ഷേപത്തിന്റെയും ബലം കൊണ്ടാണ് ഭായിമാരും ഇവിടെ പണി ചെയ്ത് ജീവിക്കുന്നത് . ഇവിടുത്തെ ഗൾഫ് പ്രവാസി വരുമാനം കുറഞ്ഞാൽ ഭായിമാരും അന്ന് നാട് വിടും .... ഇപ്പോൾ തന്നെ പുതു തലമുറ മലയാളി സായിപ്പിന്റെ നാട്ടിലേക്ക് പോവുകയാണ് ...
@infokites3994
@infokites3994 Жыл бұрын
സത്യം
@girijasharma2324
@girijasharma2324 Жыл бұрын
ആസാം കാരനോ,bangladeshiyo
@KLMtrader
@KLMtrader Жыл бұрын
@@GSMaheshGS പഠിക്കുമ്പോ അവസരം ഉണ്ടാകുന്ന മേഖല പഠിക്കണം... മറ്റുള്ളവർ പഠിക്കുന്നു അത് കൊണ്ട് ഞാനും അത് പഠിക്കുന്നു എന്ന തിയറി മാറ്റി പിടിക്ക്... കാരണം ഒരു നാട്ടിന്നു വേണ്ട എഞ്ചിനിയർ മാരെക്കാൾ കൂടുതൽ ആളുകൾ എഞ്ചിനിയറിങ് പഠിച്ചാൽ എല്ലവർക്കും ഒരുപോലെ ജോലി ഒരിക്കലും ഒരു നാട്ടിലും ലഭിക്കില്ല... അത് പോലെ ആണ് എല്ലം... കച്ചവടം കുറയാൻ ഒരു കാരണം ആളുകളുടെ ആവശ്യതേക്കാൾ കൂടുതൽ കച്ചവട സ്ഥാപനങ്ങൾ ഉണ്ടായാൽ തന്നെ കച്ചവടം കുറയും... Etc...
@Noufalksdlv
@Noufalksdlv Жыл бұрын
കേരള❤❤❤❤❤❤
@shyamprakash4394
@shyamprakash4394 Жыл бұрын
നമിച്ചു.... ഇവന്റെ കഷ്ടപ്പാടിന് 👍🙏💪
@shobinbinu4413
@shobinbinu4413 Жыл бұрын
പാവം 😇നന്നായി മലയാളം പറയുന്നു 🥰
@TravelWithAnilEdachery
@TravelWithAnilEdachery Жыл бұрын
കേരളത്തിൽ പണി ഇല്ലാഞ്ഞിട്ടല്ലാ മലയാളികൾക്ക് മടി ആണ് അതാണ് ഭായി മാർ ഇവിടെ വന്ന് സെറ്റിൽ ആവുന്നത്😊 എന്നിട്ട് പറയും ഇവിടെ ജോലി ഇല്ല കൂലി ഇല്ലാന്ന് അത് ചെയ്യാൻ ഉള്ള മനസ്സാണ് വേണ്ടത്
@DarshanBabu-q3c
@DarshanBabu-q3c Ай бұрын
സ്നേഹമുള്ള മനുഷ്യരുടെ നാടാണ് കറുകച്ചാൽ 💥♥️
@SD-jz4fz
@SD-jz4fz 9 күн бұрын
👌👌👌👌👌 നീ വെറും ഭായ് അല്ല. മിടുക്കൻ ഭായ് 👌👌👌👌👌
@faizalkuttaloor
@faizalkuttaloor 27 күн бұрын
അവന് വന്നു ജോലി ചെയ്തു കേരള ഫൂഡ് ഉണ്ടാകുന്നതും പഠിച്ചു ഇപ്പോ സ്വന്തമായി കടയും ഇട്ടു. ഗൾഫിൽ 30-40 വർഷമായി ഹോട്ടൽ അതെ ജോലി തന്നെ ചെയ്യുന്നവരെ പരിചയമുണ്ട്. ആർക്കും റിസ്ക് എടുക്കാൻ താല്പര്യമില്ല. അതുകൊണ്ട് എന്നും അതെ നിലയിൽ കിടന്ന് നരകിക്കേണ്ടി വരുന്നു. ഭായിക്ക് ആശംസകൾ ❤
@Minnus66
@Minnus66 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇനിയും
@RadhakrishnanAchari-i6g
@RadhakrishnanAchari-i6g 12 күн бұрын
നന്നായി വരട്ടെ ❤❤❤❤
@rijzdxb
@rijzdxb Жыл бұрын
Positive vibes ❤
@MohammedRameez-s4k
@MohammedRameez-s4k Ай бұрын
പാവം 😊
@CoolGuy-br5kl
@CoolGuy-br5kl Ай бұрын
Midukkan. Hard working
@febliz
@febliz 11 ай бұрын
Avasarangal kandupidikthe dharidryam paranju gulfil poyi adima aayi jeevikan aanu malayalaikalude vidhi, Kudos to this guy who learned the language , hard worked and started his own business .
@ShijinNair87
@ShijinNair87 11 ай бұрын
He is a hero
@rajannairk2316
@rajannairk2316 Ай бұрын
സന്തോഷം
@saviofranklin7903
@saviofranklin7903 10 ай бұрын
Beautiful brother ❤❤
@krishnaprasadtharavanat1941
@krishnaprasadtharavanat1941 11 ай бұрын
എല്ലാ അഭിവൃദ്ധിയും നന്മകളും ഉണ്ടാവട്ടെ , മോനേ..
@rajusyriac3096
@rajusyriac3096 6 сағат бұрын
മിടുക്കൻ കേരളം നിന്നെ സ്നേഹിക്കും❤️❤️❤️
@ashrafsongal
@ashrafsongal Ай бұрын
He deserves full respect. Happy to see such a nice person. God bless you.
@nandakumara268
@nandakumara268 11 ай бұрын
You deserve the best of everything for al the struggle you have gone through. Best wishes Kiran. You are a role model.
@Pradeesh-f9r
@Pradeesh-f9r 5 күн бұрын
സംസാരം നല്ല രസമുണ്ട്
@jithuchandranindian1062
@jithuchandranindian1062 Жыл бұрын
നല്ല മനുഷ്യൻ ❤ ഒരുപാട് വളരട്ടെ
@sabarinathramachandran8829
@sabarinathramachandran8829 Жыл бұрын
Hardwork pays well. Well done brother
@johnts8934
@johnts8934 Жыл бұрын
Njagalde nade ❤👍
@prajishboss
@prajishboss Ай бұрын
Go ahead brother
@ShebinSuresh
@ShebinSuresh Жыл бұрын
സന്തോഷം.... ആനന്ദം...... ആശംസകൾ ❤
@SandeepKannan-f4p
@SandeepKannan-f4p 16 күн бұрын
ജയിച്ചു വാ 🙏🏼
@rajeshsiva6533
@rajeshsiva6533 Жыл бұрын
Future of Kerala is in their hands, because they are dedicated to their life livelihood goals. We need to learn from them, in 70s Keralites migrated to other State 4 their livelihood, now trend is vice versa.
@user-ky9sc4dx1m
@user-ky9sc4dx1m 11 ай бұрын
അഭിനന്ദനങ്ങൾ സഹോദരാ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤🙏🙏🙏🙏
@chandranpk3738
@chandranpk3738 17 сағат бұрын
Great 🙏
@jerishvblogs
@jerishvblogs Жыл бұрын
Big salute for him doing hard work and earning money for his family life
@funcyclopedia5315
@funcyclopedia5315 24 күн бұрын
PWOLICHU Support❤
@anualexander1256
@anualexander1256 Жыл бұрын
Thanks for showing our place ❤❤
@RoitaThettayil
@RoitaThettayil 26 күн бұрын
Big salute brother
@JiyariyaRiya
@JiyariyaRiya 10 күн бұрын
God bless you bro...happy ആയി ജീവിക്കുക... അപ്പോഴും ആ ബായിയുടെ കടയിലും വന്നിരുന്നു ചായ കുടിച്ചു മറ്റുള്ളൊരുടെ കുറ്റം പറഞ്ഞിരിക്കുന്ന കല്യാണം മുടക്കി അമാവന്മാരും കാണും😅
@Nofa972
@Nofa972 21 күн бұрын
തീർച്ചയായും നടക്കും മോനെ 🥰
@vIshaholic
@vIshaholic 11 ай бұрын
Hardwork pays off and just a little luck
@JOSH-n2n1x
@JOSH-n2n1x 23 күн бұрын
അധ്വവാനിക്കാൻ മനസ്സുള്ളവർ എവിടെയെത്തിയാലും വിജയിക്കും🎉🎉
@EAAmaan-gh1qx
@EAAmaan-gh1qx 28 күн бұрын
നല്ലത് വരട്ടെ ❤️❤️❤️
@Gopalakrishnan-zo4bw
@Gopalakrishnan-zo4bw Ай бұрын
Very super Assam Bhai ❤❤❤
@indian6346
@indian6346 12 күн бұрын
സ്വന്തമായി ഒരു വീടുകൂടി സമ്പാദിക്ക്.
@skullgaming7338
@skullgaming7338 Жыл бұрын
Nalla adipoli aayi jeevikk chettaa god bless you
@Ragesh724
@Ragesh724 Жыл бұрын
ആശംസകൾ സഹോദര.
@foodtecmedia2758
@foodtecmedia2758 Жыл бұрын
നല്ല വൃത്തി ❤️
@Yahiyap
@Yahiyap 26 күн бұрын
അതിനെന്താ ഭായ് നിങ്ങൾ കേരളത്തിൽ തന്നെ കഴിഞ്ഞോ ഞങ്ങൾക്ക് സന്തോഷം തന്നെ ♥️
@athul3318
@athul3318 Жыл бұрын
Wife n kannann malayalee pole und❤
@Skyline2006
@Skyline2006 Жыл бұрын
വേണ്ടാ...
@ronymonsworld07
@ronymonsworld07 11 ай бұрын
Very good GOD bless u more❤️
@whiteresidency423
@whiteresidency423 11 ай бұрын
dreams come true in gods own country,,,with love bro
@vishnuvv6963
@vishnuvv6963 11 ай бұрын
Kanumbol oru santhosham ❤❤❤❤❤
@stalinjoseph9271
@stalinjoseph9271 Жыл бұрын
ഭായി ❤
@Shaluvlogs123
@Shaluvlogs123 Жыл бұрын
സൂപ്പർ ബ്രോ good ന്യൂസ്‌ ടീംസ് 👍🏻
@KABEER-v4u
@KABEER-v4u Жыл бұрын
God bless you
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Heart-to-Heart with the Youngest Executive Diamond | Interview | VibrantViva
24:24