അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കും
@shihabudheenbaadshah3 жыл бұрын
Super speech
@nisarvengara25893 жыл бұрын
ഏതു രാഷ്ട്രീയ പാർട്ടിക്കാർ ആണെങ്കിലും നല്ല രാഷ്ട്രീയബോധവും വിവരവും വിദ്യാഭ്യാസവുമുള്ള ആളുകളെ വേണം പാർലമെന്റിലേക്ക് അയക്കേണ്ടത്, അല്ലാത പാട്ടുപാടാൻ അറിയും എന്നതുകൊണ്ട് പാർലമെന്റിലേക്ക് വിടുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല
@rasheedparappa3 жыл бұрын
Poda
@nisarvengara25893 жыл бұрын
എങ്ങോട്ട്
@muhammmedbava67793 жыл бұрын
Ho Swamiji says the truths highly appreciated thank you very much.
@prakashansheela68063 жыл бұрын
ഇരികകൺടിടതതു ഇരുന്നില്ലെങ്കിൽ അവിടെ നായ കയറി ഇരിക്കും സ്വാമി അതാണ് രമൃ യുടെ ഗതി
@liyafathima13873 жыл бұрын
കൊള്ളാം സ്വാമി അടിപൊളി 😄😄😄
@krishnamanjunathaprakash95533 жыл бұрын
Super, double super, kurikkukonduttuddavum
@abusabir87383 жыл бұрын
ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ പ്രാഗത്ഭ്യം ഇല്ലായ്മയാണ് മലയാളികൾക്ക് ദേശീയ തലത്തിൽ ഉന്നതങ്ങളിൽ എത്തുന്നതിനുള്ള തടസ്സം. ശശി തരൂർ , യെച്ചൂരി, കാരാട്ട് തുടങ്ങി വിരലിലെണ്ണാവുന്ന ആളുകളേ ഭാഷയിൽ കഴിവുള്ളവരായി ഉള്ളൂ
@bilalpk94853 жыл бұрын
വോട്ടർമാർ ആരെ തിരഞ്ഞെടുക്കണം എന്ന് ബോധമുള്ളവർ ആകണം . ഇല്ലെങ്കിൽ രമ്യയെപ്പോലെ ആകും .😠😡😡 . ഇതൊരാനുഭവം ആണ് .👍🤔🤔🤔
@hopefully9173 жыл бұрын
പയ്യൻ എന്റെ കൈക്ക് പിടിച്ചു എന്ന് കള്ളം പറയാൻ ഒരു ഉളുപ്പും ഇല്ലാത്ത മെമ്പർ ഓഫ് പാർലമെന്റ്. ഇതാണ് നമ്മുടെ എം.പി എന്നറിയുമ്പോൾ നിരാശ തോന്നുന്നു.
@yadavmoko762 жыл бұрын
Excellent swamiji
@shajimitkwt10 ай бұрын
❤സ്വാമിജി❤ അടിപൊളി❤ സൂപ്പർ❤ Congratulations❤
@muhammedmansoormansoor10653 жыл бұрын
Swamigi. Maybe some people are criticise you. Never mind. Your speech is very perfect and very good. Thank you very much and best of luck.
Your arguments are applicable to my party leader also kunhu Ali katty
@achusachu18963 жыл бұрын
അത് മന സിലാക്കിയാൽ നല്ലത്അത്ര തന്നെ 👍
@pushpangadanvelu99673 жыл бұрын
Verygoodspesch Supper 🙏🙏🙏
@abbas67203 жыл бұрын
Swamijee your right, I am with your suggestion. Thanks
@surendranparambath87783 жыл бұрын
എം. പി. സ്ഥാനം ചേച്ചിക്ക് കിട്ടിയപ്പോൾ കുരെങ്ങിന്റെ കൈയ്യിൽ പൂമാല കിട്ടിയത് പോലെ ആയി എം. പി. എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് എന്നാണ് ധാരണ എന്തായാലും വോട്ട് ചെയ്തവർ നാണക്കേടിലായി അടുത്ത പ്രാവശ്യം ബഹുഭൂരിപക്ഷത്തിന് തോൽക്കും എന്ന് ഉറപ്പിച്ചു
@karunakaranm89483 жыл бұрын
You said it Swami.
@santhoshs84773 жыл бұрын
ഒരു തെറ്റ് ഏത് പോലീസ് കാരനുംപറ്റും അത് പോലെ ആലത്തൂർ ജനതക്ക് ഒരു തെറ്റ് പറ്റി അത് അടുത്ത തവണ തിരുത്തും
EE STHREE IPOZHUM AHANGARAM VITTILLA THIMIRTHU NADAKUNNU
@thilakantr88993 жыл бұрын
Swami aa M Pkku oru pattupadi kodukku 🙏🙏 🙏
@motivationmoral91063 жыл бұрын
super swami
@koyapuzhavakkathu62813 жыл бұрын
Good
@paulfrancis57773 жыл бұрын
ആലത്തൂർക്കാർ അനുഭവിക്കട്ടെ
@jalikaithakodan24953 жыл бұрын
You are currect👍
@nishada37483 жыл бұрын
🙏🙏🙏🙏🙏
@renunathanpillai90143 жыл бұрын
ചില ജന്മങ്ങൾ ഇങ്ങനെയാണ്
@mohanpillaikp50583 жыл бұрын
നുറ ശതമാനവും സത്യം
@kabeer12853 жыл бұрын
സോമിജി അങ്ങയുടെ എല്ലാ വീഡിയോ യും കാണാറുണ്ട് ..പക്ഷെ ഇത് കുറച്ചു കൂടി പോയി.. ഒരു പെണ്ണ് ആണ് എന്ന പരിഗണന കൊടുക്കാമായിയുന്നു... ജാതീയമായ ആരെയും അധിക്ഷേപിക്കരുത് ...
@sabual61933 жыл бұрын
പെണ്ണ് എന്ന പരിഗണന കൊടുക്കരുത്. അങ്ങനെ നോക്കി നോക്കി എല്ലാം സ്ത്രീ കളും സ്വയം നശിച്ചു ആണുങ്ങളുടെ തലയിൽ കയറി നരങ്ങുകയാണ്. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ. ലോകത്തെ നശിപ്പിക്കുന്നതിൽ ഏറ്റവും പങ്ക് സ്ത്രീ കൾക്കാണ്. അതൊന്നും പറഞ്ഞാൽ മനസിലാവില്ല. അതൊന്നും പറഞ്ഞാൽ ആർക്കും പിടി കിട്ടില്ല പെണ്ണ് പെണ്ണ് എന്ന് പറഞ്ഞു കൊണ്ടിരിക്കും.21 ആം നൂറ്റാണ്ട് ആയില്ലേ ഇനി പെണ്ണ് പെണ്ണ് എന്ന് പറഞ്ഞു ഇരിക്കണോ.
@sLmn1743 жыл бұрын
സ്വാമി പറഞ്ഞതിൽ എന്താണ് തെറ്റ്...?
@shineaj17963 жыл бұрын
Vavichari സന്തതി പരമ്പരയിൽ പെട്ടs. Sami
@azizak40633 жыл бұрын
👍
@Littlefairy73 жыл бұрын
🤩🤩🤩
@sidheeksidheek33873 жыл бұрын
ആലത്തൂർലെ ജനങ്ങൾക്ക് ഒരബദ്ധം പറ്റിയതാണ് ഇനി പറ്റില്ല
@aswathyjayachandran33323 жыл бұрын
Sathyam sathayam
@നിലപാട്-ഹ4പ3 жыл бұрын
ഡൽഹിയിൽ കേരളത്തിന്റെ ദുരന്തങ്ങൾ ദുരിതങ്ങൾ ഇതെല്ലാം ശ്രദ്ധിയിൽ കൊണ്ടു വരാനാണ് mp മാർ ശ്രദ്ധിക്കേണ്ടത്. എന്നാൽ രമ്യ mp എപ്പോൾ നോക്കിയാലും നുള്ളി പിച്ചി ഇങ്ങനെയുള്ള അടിപിടി കേസ് മായി നടക്കുകയാണ്. ശബരി മലയിൽ സ്ത്രീകളെ കയറ്റുന്ന നിയമം നിർത്തിയെ വരൂ എന്ന് പറഞ്ഞു പോയതാണ് ഒരു ബില്ല് നല്ല വണ്ണം അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ആലത്തൂർ മണ്ഡലത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യാൻ പറ്റിയില്ല. ഇതു പോലുള്ളവർ mp യോ mla യോ ആകാൻ പാടില്ല. 🙏
@pushpadasgchathiyara4143 жыл бұрын
👍👍👍🙏🙏🙏
@mohammedanwar82993 жыл бұрын
Njaanum paranju janmagunnam ennu ennale ee news kandapol
@gracyvarghese77723 жыл бұрын
പാട്ടുകാരി എന്നു പറയു സ്വാമി... പാർല്യമെന്റിലും പാട്ടുകച്ചേരി നടത്തി😀😀😀😀നശൂലത്തിനെയൊക്കെ തെരഞ്ഞെടുക്കുന്നവരേ പറഞ്ഞാൽ മതിയല്ലോ..എന്തൊരഹങ്കാരിയാണീ പെണ്ണു : ഒരു യോഗ്യതയുമില്ല...
@sobhamenon17393 жыл бұрын
Rashtra bhodam venam rashtriya bhodam venam, othervise verude oru Mp
@vijayakumars47443 жыл бұрын
E kutty Harijanangalaya Ennepolullavarkkum Nanakkedanu.Onnu Support Cheyyan polu Chance Tharunnilla. Kashtam Thanne.
സ്വാമി ആരെയാ ഉപദേശിക്കുന്നത്..വിവേകമുള്ളവരല്ലേ നന്നാവു സ്വാമി. ഇവളെപോലെതന്നെ കുറെ കുറെ ദളിതരും ഒബിസിക്കാരും ആയിട്ടുള്ള കുറെ മനുഷ്യർ സoഗികളായും നടക്കുന്നുണ്ട്... ആചാര സംരക്ഷണം...ഇവരെയൊക്കെ ജീവനോട് സാഗപരിവർ വിഴുങ്ങാന്ന്ത് നമുക്ക് കാണാം.
@nishadm56863 жыл бұрын
ഇത്രേം വേണ്ടായിരുന്നു,, ഹിന്ദു ഉസ്താദേ..... (with respect )
@devarajanmamoottil50793 жыл бұрын
ഒരു പഞ്ചായത്ത് മെമ്പറും പോലുമാവാൻ യോഗ്യതയില്ലാത്തഇവനെയൊക്കെ ജയിപ്പിച്ചുവിട്ട് ജനത്തെപറയണം
@ibrahimcheppala71332 жыл бұрын
അട്ടയെ പിടിച്ച് മെത്തെയിൽ കിടത്തിയാൽ ഇങ്ങിനെയിരിക്കും രമ്യക്ക് ചാള തന്നെ പഥ്യം
@abdulrahmanck32213 жыл бұрын
തർജ്ജ ചെയ്ത് കൊടുക്കാൻ ഒരാളെ പത്ത് കോടി ശമ്പളം കൊടുത്താൽ മതി
@biriyaniparadise69933 жыл бұрын
Tholkan vendi sthanarthiyaki vijaicha mp
@abdullatheeflatheef78433 жыл бұрын
Samee .kurachkoode. baklava. Paranjukoodee
@അബ്ദുൽമജീദ്തേക്കിൽ3 жыл бұрын
രമ്യക്ക് നാടൻപാട്ട് അറിയാമല്ലോ സ്വാമി..
@krishnapuramkrishnan23103 жыл бұрын
താങ്കളേപ്പോലെയുള്ള ഒരാൾ വേഷം കെട്ടിയതുകൊണ്ട് മാത്രം സ്വാമിയാർ ഇല്ലന്ന് സ്വയം തെളിയിച്ചു. അവർ നിലഞ്ചുപേർ അവിടെയിരുന്നുംവിശ്രമിക്കുന്നതായി കാണുന്നു .അല്ലാതെ ഭക്ഷണം കഴിക്കുന്നതായി ചിത്രത്തിൽ കാണുന്നുള്ളു.നമ്മുടെ മുഖ്യമന്ത്രി കോവിടുള്ള ഭാര്യയുമായി കാറിൽ സഞ്ചരിച്ചപ്പോൾ താങ്കളുടെ ശൗര്യമെല്ലാം എവിടെപോയിരുന്നു?അങ്ങനെ നോക്കുബോൾ ഒരു രമ്യാ ഹരിദാസ് മാത്രമല്ലല്ലോ ഇവിടെ ലംഘിക്കപ്പെട്ടിട്ടുള്ളത്?.ഏതാണ്ട കൊലപാതകം നടത്തിയതു പോലെയല്ല താങ്കളുടെ രോഷപ്രകടനം .താങ്കളുടെ ഉള്ളിലെ വിഷം എത്രമാത്രമാണ് തികട്ടി പുറത്തു വന്നത് .താഴ്ന്ന ജാതിക്കാരി കാറിൽ പോകുന്നതൊന്നും താങ്കൾക്ക്ംസുഖിക്കാത്തത് മനസിലാക്കാം.അർരൊക്ക ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ട വരെ... അത്കൊണ്ടാണല്ലോ അവർ എം .പി ആയതും താങ്കൾ ആകാതെപോയതും.ഒരാൾ സ്വാമി ധീക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെവിടാ.. മതചിന്ത?ജാതിക്കും മതത്തിനും പകരം പുരുഷനും സ്ത്രീയും ആയുള്ള അവരുടെ മുന്നിൽ അങ്ങനെ നോക്കുബോൾ താങ്കൾ സ്വാമിയാണന്നുതോന്നുന്നില്ല.വെറും സ്വാമിവേഷധാരിയണന്നാണ് തോന്നുന്നത് .ജാതി പരിഹാസം നെർത്തി നല്ല ഒരു മനുഷ്യനെങ്കിലും ആകാൻ ശ്രമിക്കൂ......
ആലത്തൂരിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തിന് ഈ കുട്ടി ജയിച്ച ശേഷം ചില ആളുകള്‍ക്ക് ഭയങ്കര ചൊറിച്ചില്‍ ആണ്.. അവരുടെ ചൊറിച്ചില്‍ മാറണം എങ്കിൽ കുട്ടി MP സ്ഥാനം രാജി വെക്കണം... ഈ കുട്ടി എന്തു ചെയ്യുന്നു.. ആരെ കാണുന്നു.. എന്തു പറയുന്നു.. ചായ കുടിക്കുന്നുണ്ടോ.. ബിരിയാണി തിന്നുന്നുണ്ടോ.. മൂത്രം ഒഴിക്കുന്നുണ്ടോ.. അപ്പി ഇടുന്നുണ്ടോ. ഇതൊക്കെ നോക്കി നടയ്ക്കല്‍ ആണ് നാട്ടിലെ ചില തെണ്ടി പരിഷകളുടെ പ്രധാന ജോലി.. നാണം ഇല്ലാത്ത ആണും പെണ്ണും കെട്ട ഹിജഡകൾ.... എന്തൊരു ദുരന്തം.. സ്ത്രീ ശാക്തീകരണത്തിന് മുറവിളി കൂട്ടുന്ന പുരോഗമന വാദി കളുടെ പാർട്ടിയുടെ ജീര്‍ണ്ണിച്ച മുഖം ഇന്ന് വളരെ വികൃതമാണ്.. തലയില്‍ ചുവന്ന ഒരു റിബ്ബണ്‍ കെട്ടിയാല്‍ 6 വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു കെട്ടി തൂക്കാം... സ്വര്‍ണ്ണ കടത്ത് നടത്താം.. കൊലപാതകം ചെയ്യാം.. മയക്കു മരുന്നു കടത്താം.. സഹകരണ ബാങ്ക് തട്ടിപ്പ് നടത്താം.. സര്‍ക്കാര്‍ വക മരം മുറിച്ചു കടത്താം.. ദുരിതാശ്വാസ സാമഗ്രികള്‍ കട്ട് കടത്താം.. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാര്യയെ മാനഭംഗപ്പെടുത്താം... ഒരു കേസും ഇല്ല.. പക്ഷേ ഈ പാര്‍ട്ടി പ്രവർത്തകരെ പേടിച്ച് രമ്യ ഹരിദാസിന് സ്വന്തം പറമ്പില്‍ പോയി മൂത്രം ഒഴിക്കാൻ പാടില്ല.. ഒഴിച്ചാൽ ഉടനെ പാര്‍ട്ടി ഗുണ്ടകള്‍ മൊബൈല്‍ കാമറയും കൊണ്ട് ഇറങ്ങും.. എന്തൊരു കഷ്ടം ആണിത്.. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് നാട്ടില്‍ ജീവിക്കേണ്ടേ.. അവരും മനുഷ്യരാണ്... ആകെ കൊടുക്കുന്നത് സംവരണ സീറ്റ് ആണ്.. അതിൽ ജയിച്ച ആളെ പോലും ഒരു എംപി ആയി കാണാന്‍ കഴിയാത്ത നാണം കെട്ട പരിഷകള്‍... ഒരു മേനോനോ നായരോ.. നസ്രാണി യോ ആണെങ്കിൽ ആ ചെറുപ്പക്കാര്‍ ഈ ചെറ്റത്തരം ചെയ്യുമോ.... എന്തിനാണ് ആ പെണ്‍കുട്ടിയെ ഇങ്ങിനെ പിന്നാലെ നടന്നു ഉപദ്രവവിക്കുന്നത്.... എല്ലാവർക്കും സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ അവകാശം ഉണ്ട്..... എനിക്ക് രമ്യയോട് പറയാൻ ഉള്ളതു.. കേരളം ആരുടെയും തന്തയുടെ വക അല്ല.. മോള് കീഴടങ്ങി കൊടുക്കരുത്.. സ്വന്തം പ്രവര്‍ത്തനവുമായി ധീരമായി മുന്നേറുക.. തോറ്റു കൊടുക്കരുത്... അങ്ങിനെ ചെയ്താൽ ഒരു സമൂഹം മുഴുവന്‍ തോറ്റു പോകും.. ഇന്ത്യയിലെ അല്ലങ്കിൽ വേണ്ട കേരളത്തിലെ ഒരു രാഷ്ട്രീയ നേതാക്കൾക്കും അധികാരികൾക്കും ഇല്ലാത്ത കോവിഡ് പ്രോട്ടോക്കോളും സൂക്ഷ്മതയും രമ്യ ഹരിദാസിനു ആവശ്യമായി വരുന്നതിന്റെ പേരു നിങ്ങളൊക്കെ മറന്നെങ്കിൽ പറഞ്ഞ് തരാം. ഇന്ത്യയിൽ അതിനു ജാതി എന്ന് പറയും, ആഗോളതയിൽ അതിനെ വംശീയത എന്നും. .
@AbdulHameed-xn8qi3 жыл бұрын
വെറുതെ എംപിയുടെ വില കളയരുത്
@showkathshowkath81583 жыл бұрын
SATHYAMPARANJALANGEEKARIKANAM
@robinsonba91963 жыл бұрын
രമ്യ എന്ന എംപിയ്ക്കു സ്ത്രീത്വം ചാരിത്ര്യം ഇതിന്റെയൊക്കെ വില അറിയില്ല. അത്രയും വൃത്തികെട്ടവൾ .....
@niyamajalakam63163 жыл бұрын
Your observation is correct:she is not fit for the job
@sathyanam19293 жыл бұрын
പാർലമെന്റ് മന്ദിരം അലത്തു രിൽ തന്നെയാണേ, എല്ലാ സമയവും പാലക്കാട് ജില്ലയിൽ തന്നെ കാണുന്നത് കൊണ്ട് ചോദിച്ചാ താണ്
@haneefamohammad37263 жыл бұрын
Swamiye enik ishtamanu ramya haridasine pande veruppumanu,pakshe jadi parayade paranjathu entho oru pandikedu thonnunnu
@mohiuddinmohi53663 жыл бұрын
ബഹു :സ്വാമിജിയുടെ ഏകദേശ ക്ലിപ്പുകളും കാണുന്ന ഒരാളാണ് ഞാൻ പക്ഷെ ഈ ക്ലിപ്പിൽ പറഞ്ഞത് പലതും രാഷ്ട്രീയമാണോ എന്ന് തോന്നിപോകുന്നു കാരണം കേരളത്തിൽ നിന്ന് മുൻകാലങ്ങളിൽ പോയ എത്ര എം പി മാർക്ക് വിദ്യാഭ്യാസം ഉള്ളതും ഇല്ലാത്തതും ഉണ്ടായിരുന്നു അതെന്ത്കൊണ്ടാണ് സ്വാമിജി പറയാതിരുന്നത് പാർലിമെന്റിൽ ഇംഗ്ലീഷ് പറഞ്ഞതും മലയാളം പറഞ്ഞതും മലയാളി എം പി മാരാണ് അത് വിദ്യഭ്യാസത്തിന്റെ കുറവ് തന്നെയായിരുന്നു രമ്യ ഹരിദാസ് അത്ര മോശം ഒരു വ്യക്തിയാണെങ്കിൽ ആ പാർലിമെന്റ് മണ്ഡലത്തിൽ വിജയിക്കില്ല കാരണം സ്വാമിജിക്ക് തന്നെ അറിയാമെന്ന് തോന്നുന്നു
@rajanmathiyattu55383 жыл бұрын
സ്വാമി, പാർലമെന്റ് സമ്മേളിക്കുന്ന സമയത്ത് ഈ താടകക്കു കേരളത്തിൽ എന്താ പണി. രണ്ട് തെറ്റ് ഒരേ.സമയം ഈ മാദക നടി ഛെയ്തു. ഒന്നു കോവിഡ് പ്രോട്ടോക്കോൾ.ലംഘനം, രണ്ട്, പാർലമെൻ്റ് ബഹിഷ്കരണം. ഇവർകൊക്കെ എരിവുള്ള സാധനം തന്നെ കൊടുക്കണം.
@hajarakk55253 жыл бұрын
🤝
@ummerbp78063 жыл бұрын
രമ്യ ഹരിദാസ് പറയുന്നതിന് എന്തെങ്കിലും അർത്ഥം വേണ്ടേ അത് വീഡിയോ എടുത്ത് യൂട്യൂബർ ആ പയ്യനും രമ്യഹരിദാസ് കരി വിളക്കും നിലവിളക്കും തമ്മിലുള്ള വ്യത്യാസം ഉണ്ട് ആ പയ്യൻ നിക്ക് അതിന്റെ ആവശ്യവുമില്ല
@kavirajan83973 жыл бұрын
നല്ല കമ്മ്യൂണിസ്റ്റ് ആയെങ്കിലും, പട്ടിക വിഭാഗത്തെ ആക്ഷേപിച്ചതിൽ ഖേതം?????? 👌👌👌👌
@rahmanmuhamed56193 жыл бұрын
ബ്രഹ്മ ആരോടാണ് ഈ പറയുന്നത് ?
@kappilparammal71373 жыл бұрын
Samiji kshamikku
@sujazana76573 жыл бұрын
Nilavaram ellatha MP
@abhijithrajeevanthykkandy8983 жыл бұрын
😂😂😂😂
@shihabnellikuth75193 жыл бұрын
Pinarayi sami
@sabual61933 жыл бұрын
എന്താ കുഴപ്പം.
@sLmn1743 жыл бұрын
ഇന്നലെ അദ്ദേഹം മുകേഷിനെ കുറ്റം പറഞ്ഞിരുന്നു,... അപ്പോൾ അദ്ദേഹം ഉമ്മൻചാണ്ടി സ്വാമി ആയിരുന്നോ...? നാണമുണ്ടോ തനിക്കൊക്കെ...?
@chandrenk8663 жыл бұрын
Lokam kanda mahathavinday pingamikaluday papparathuam kanumbol india nanichu thala kumbidum
@chandrenk8663 жыл бұрын
Kashtam
@shihabnellikuth75193 жыл бұрын
Saqav sami
@sabual61933 жыл бұрын
എന്താ കുഴപ്പം.
@pcarahman93203 жыл бұрын
@@sabual6193 കൊങ്കിണി സ്വാമിയാവണോ ...
@muhammedfathima28713 жыл бұрын
സ്വാമി രമ്മിയ അരിദാസിനെ വെറുതെ വിട്ടു കൂടായിരുന്നോ
@ummerbp78063 жыл бұрын
സ്വാമിജി പറഞ്ഞതിൽ തെറ്റില്ല കഴിഞ്ഞദിവസം ഒരു റസ്റ്റോറന്റ് ഇൽ രമ്യ ഹരിദാസും കുറെ പാർട്ടിപ്രവർത്തകരും ഭക്ഷണം കഴിക്കാൻ കയറിയിരുന്നു അത് ഒരു യൂട്യൂബ് ചോദ്യം ചെയ്തതിന് അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു എന്ന് കേസ് കൊടുത്തിരിക്കുന്നു ഞാനും യുഡിഎഫ് യുഡിഎഫിന് ആൾ തന്നെയാണ്
@firosap60423 жыл бұрын
ജാതി പറഞ്ഞത് മോശമായിപ്പോയി
@babykuriakose25143 жыл бұрын
This man utter nonsense about everything on the earth. How this man wear the holy attire of swamys and insult others especially a woman and an MP
@hussainparappara66962 жыл бұрын
o 2 moranooo novo 27
@brahmacognition2 жыл бұрын
O65 gida vash koni juzg
@mujeebkandi79123 жыл бұрын
Its too much..let she dress comfortable to here..only speak mistake .
@hussainmmintl40603 жыл бұрын
സ്വാമിജി ഇതല്പം കൂടിപ്പോയി, ഇതൊഴിവാക്കാമായിരുന്നു ഇന്നേ വരെ താങ്കളുടെ എല്ലാ ക്ലിപ്പും കാണാറും കേൾക്കാറുമുണ്ടായിരുന്നു. താങ്കളുടെ ഉള്ളിൻറെ ഉള്ളിലും ചില അസഹ്ണിഷതകൾ ഉണ്ടെന്ന് തോന്നുന്നു. താങ്കൾ പറഞ്ഞപോലെ അത് മരണത്തോടെ പോകു എന്നു കരുതാൻ വിഷമമുണ്ട്. താങ്കൾ പറഞ്ഞതിനെ ഒന്നുകൂടെ പുന:പരിശോധിക്കണം
@sLmn1743 жыл бұрын
സ്വാമി പറഞ്ഞതിൽ എന്താണ് തെറ്റ്..? നാണമുണ്ടോ തനിക്കൊക്കെ...? ബിജെപിക്കാരുടെയോ കമ്മ്യൂണിസ്റ്റുകാരുടെയോ തെറ്റുകൾ സ്വാമി ചൂണ്ടിക്കാണിച്ചാൽ സ്വാമി nallavan .... യുഡിഎഫിലെ ആരേലും പറ്റി പറഞ്ഞാൽ സ്വാമി മോശക്കാരൻ...? ഇന്നലെ സ്വാമി മുകേഷിനെ പറ്റി പറഞ്ഞു ആരേലും അത് വിഷയം ആക്കിയോ..?
@hussainmmintl40603 жыл бұрын
salman calicut നാണമുണ്ടോ തനിക്കൊക്കെ, എന്ന് ചോദിക്കാൻ താനാരാ ? തന്നോടാരും അഭിപ്രായം പറഞ്ഞില്ലല്ലോ ?
@sLmn1743 жыл бұрын
@@hussainmmintl4060 സ്വാമിയെ തിരുത്താൻ താൻ ആരാടാ...? ഇതുപോലുള്ള കമന്റുകൾ കണ്ടാൽ ഇനിയും ചോദിക്കും ....
@shineaj17963 жыл бұрын
Sami Amma marrodu പട്ടൻ ഒത്ത് karim chodiku
@sLmn1743 жыл бұрын
@@shineaj1796 എന്താണ് താങ്കൾ എഴുതിയത്...? മനസ്സിലാകുന്നില്ല
@salees9713 жыл бұрын
എല്ലാത്തിനോടും യോജിക്കുന്നു പക്ഷെ സ്വാമിജി ആയത് കൊണ്ട് ബ്രസ്റ്റ് എന്നോ സ്തനം എന്നോ ഒക്കെ ഉപയോഗിക്കാമായിരുന്നു 😜
@sabual61933 жыл бұрын
മുലയ്ക്ക് എന്ത് കുഴപ്പം.
@salees9713 жыл бұрын
Kuzhappam onnuum illa samijilk oru cheracha illa
@jacobthomas66203 жыл бұрын
Edathu mp mar enthu ulathi ; parliament a comedy show; North Indian MPs enthu vivaram , bjp kku choottu pidikkunna swami
@jacobthomas66203 жыл бұрын
Ignore him , ask some questions to modi and pinarayi vivaram ariyum. Congress inte nenchathu keran nadakkunnu😜
@sreekumarp28073 жыл бұрын
Congress leaders of Kerala deserves it. Don't cry , man❗😝
@ashrafthottappayi38733 жыл бұрын
സ്വാമി ജനങ്ങൾ കൊടുത്തതല്ലേ mandate പിന്നെ അങ്ങിനെ പറയുകയാണെങ്കിൽ ഇപ്പോൾ മന്ത്രി സഭയിൽ ഉള്ളവർ ഒക്കെ കഴിവുള്ളവർ ആണോ സ്വാമി ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട് പണ്ടത്തെ പോലെ അല്ല എല്ലാവർക്കും ഇപ്പോൾ വിവരം ഉണ്ട് അത് കൊണ്ട് ഇതൊക്കെ ജനങ്ങക്ക് വിടൂ
@navaspsheriff48873 жыл бұрын
സ്വാമിജിക് ചെറിയ തെറ്റ് പറ്റി പോയി കോട്ട പിടിച്ച് കോണ്ഗ്രസ്സിൽ എത്തിച്ചതിന്റെ അരിശം തീർക്കുകയാണ് അവൾക് ഒന്ന് തിരിയാനോ മറിയാനോ സമ്മതിക്കാതെ എവിടെ പോയാലും അവളുടെ പിന്നാലെ നടന്ന് എന്തിനും ഏതിനും വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണ് അവൾ ഭരണാധികാരി എപ്പോഴും ജനങ്ങളുടെ ഇടയിൽ ഉണ്ടാകും ബാക്കി വരുന്ന 19 mla മാരും ഇസ്തിരി ഇട്ട് നടക്കുകയാണ് ഓരോ സ്ഥലത്തും അവർ എത്തുന്നുണ്ട് മന്ദ്രി ആയതിന്റെ ശേഷം രാഹുൽ ഗാന്ധി മാത്രമേ സാധാരണ ക്കാരുടെ കൂടെ നിന്ന് ഭക്ഷണം കഴിക്കുന്നത് ഞാൻ കണ്ടത് ബാക്കി എല്ലാം മന്ദ്രി ആയാൽ high class പക്ഷെ രമ്യ സാധാരണക്കാരി ആയി ഇന്നും ജീവിക്കുന്നു അവൾ പുറത്ത് പോയത് കൊണ്ട് ആണ് ഈ പഴി കേൾക്കേണ്ടി വന്നത് വീട്ടിൽ ac യിൽ ഇരിക്കുകയാണെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകുമായിരുന്നില്ല എനിക് രമ്യ ഹരിദാസിനോട് ആണ് പറയാൻ ഉള്ളത് വീട്ടിൽ ഇരുന്നാൽ പോരെ ജനങ്ങളെ പോയി കാണേണ്ട പുറത്ത് പോയാൽ ഈ ഗതി വരും
@pcarahman93203 жыл бұрын
അയ്യോ പാവം .... തേവിടിശ്ശി
@jayadevanalingal27633 жыл бұрын
Swami indiayde PM ayirunnagle indiakku e gathi varillayurunne