എന്റെ പറമ്പിൽ പത്തു വർഷത്തിൽ ഏറെയായി കായ പിടിക്കാത്ത നല്ല വലിയ avacado മരം ഉണ്ട്, കായ പിടിപ്പിച്ചു തരാൻ സാധിക്കുമോ?
@prajeeshkp26294 күн бұрын
പീനട്ട് ഒക്കെ 4000 കൊടുത്തു വാങ്ങുന്ന ആളുകളോ 😂😂ഞാൻ ഒക്കെ വെട്ടി കളഞ്ഞു
@nebusam4 күн бұрын
ഞാൻ 8 മാസം മുമ്പ് ഇവിടെനിന്നും ഒരു നെല്ലിയും ഒരു മാതളവും വാങ്ങിയായിരുന്നു. രണ്ടും ഇതുവരെ കായ്ക്കുന്നില്ല. സാമാന്യം വലിയ തൈകൾ ആയിരുന്നു.
@josemm47744 күн бұрын
കള്ളം തിരിച്ചറിയാൻ കഴിവ് വേണം. അത് ഇല്ലാത്തവർ ഇതുപോലെയുള്ള ഊളകൾ പറയുന്നത് അതേ പടി വിശ്വസിക്കും.
@aminakuttyamina68524 күн бұрын
എത്ര ആയിരങ്ങൾക്കൊടുത്തു.
@nebusam4 күн бұрын
@aminakuttyamina6852 1500*2+ വണ്ടിയിൽ വെച്ച് തന്നതിന് 200/-extra
@ഗണപതിവട്ടംസുര4 күн бұрын
മൂന്ന് മാസം കൊണ്ട് കയപിടിച്ചു കഴിഞ്ഞാൽ പൈസ തരാം.. പറ്റോ??
@defender84814 күн бұрын
5 കൊല്ലം പ്രായമായ തൈ വച്ചാൽ മതി
@joseabraham2951Күн бұрын
ഞാൻ ഒരു സപ്പോട്ട തൈ വാങ്ങി.. 450.രൂപ ആയി 🙋♂️
@Seenasgarden78604 күн бұрын
ഉമിക്കരി വേണരുന്നു 🙏🙏
@MadhuKumar-rc4kw3 күн бұрын
Allukaley moonchyppykkunna parypady anu
@Fathima-wu9npКүн бұрын
Cultar use cheythaal kaaykum pakshe athkodkkal nirthaan pattilla
@SUNDUSTECH4 күн бұрын
Nalla vilakkurava😂
@lissyjacob5783 күн бұрын
മാങ്ങോസ്റ്റിനും കയ്യിക്കുമോ
@MadhuKumar-rc4kw3 күн бұрын
Peanut4000 Rs. Nancy 150 Rs nu Vangy Kay happily Vettykalenja Fruit anu Arum Vangerutju Eyal areyunnathu pacha Kallem Kallem Anu
@abdulkareem-akabdulkareem-59683 күн бұрын
VILA VALARE KURANJU POYO
@MaryKurian-ri9uw4 күн бұрын
Compost vilkumo?
@aminabi83664 күн бұрын
Peenut ഒന്നിനും കൊള്ളാത്ത ചെടിയാണ്
@sudheeshsreehari90144 күн бұрын
മംഗോസ്റ്റിൻ കായ്പിച്ചു തരുമോ 3month
@MaryKurian-ri9uw4 күн бұрын
Chetta , ingna cheyyan enthu charge anu?
@MaryKurian-ri9uw4 күн бұрын
Vittil , puzhukal ivaye engane illathakam?
@meirah48224 күн бұрын
പീനട്ട് ഒരെണ്ണം വലുത് വീട്ടിൽ വന്നാൽ free ആയി തരാം
@radhakrishnankg94614 күн бұрын
ചേട്ടാ,കായ്ച്ച മാവുകൾക്ക് 3500/-ക ക്ക് മണ്ണത്തിയിൽ എത്ര വേണമെങ്കിലും കിട്ടാനുണ്ട്. ചേട്ടൻ എന്തോ ദൗദാര്യം പോലെ7000/-വും,8000/-വും വില പറയുന്നതു കേൾക്കുമ്പോൾ നഴ്സറി ഫീൽഡിൽ ഉള്ള എന്നേപ്പോലുള്ളവർക്ക് ചിരി വരുന്നു. വ്ലോഗർ വേറെ ഏതെങ്കിലും കൊള്ളാവുന്ന നഴ്സറിയിൽ പോയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനും എൻ്റെ അഭിപ്രായമാകാതെ വയ്യ.