കലോത്സവ വേദിയിലെത്തി മത്സരാർത്ഥികളെ കണ്ട് ഭക്ഷണശാലയിലിറങ്ങി ചെന്ന് പാചകം മാത്രമല്ല വാചകവും വിളമ്പി , വടകരയുടെ ഹൃദ്യമായ സൗഹൃദം പങ്കുവച്ച ലിധി ക്കും ടീമിനും ആശംസകൾ
@padmanabhannaircp92852 жыл бұрын
Onnum thiriyatha pattu
@rajankm14992 жыл бұрын
വെളുത്ത ലില്ലി പൂക്കൾ പൊട്ടി വിടരുന്നത് പോലെ ചിരിച്ചു പോയി . ഒപ്പം വടകര, തലശ്ശേരി ക്കാരുടെ സംസ്കാരം കൂടുതൽ ശക്തിപ്പെടുന്നു എന്നത് ശ്ലാഘനീയമാണ്.
@seethak6109 Жыл бұрын
തലശ്ശേരി. കണ്ണൂർ. വടകര വളരെ നല്ല നാട് തന്നെ. എന്റെ നാട് ❤️❤️❤️
@rajankm1499 Жыл бұрын
@@seethak6109 പരമ്പരാഗത രീതിയിൽ ഈ നാടുകളിൽ താമസിച്ചു വരുന്ന സാധാരണ മനുഷ്യത്വം ഉള്ള മനുഷ്യരുടെ സംസാര രീതിയും സംസ്കാരവും പൈതൃകവും സംഘടനകളിൽ കൂടെ അല്ലാതെ തന്നെയും ശക്തിപ്പെടുത്തുന്നതിന് നല്ല മാനസീക ആരോഗ്യവും സംകൽപങളും കർമ്മങ്ങളും ചെയ്യാൻ പ്രേരണ ആകും ജനാധിപത്യ രീതിയിൽ മാന്യമായി അഭിപ്രായം അറിയിച്ചു എന്നതിൽ സന്തോഷം
@shihabudheenshihab84552 жыл бұрын
ജാനുവേടത്തിയും കേളപ്പേട്ടനും കൂടെ രമേച്ചിയും സൂപ്പർ സൂപ്പർ സൂപ്പർ 💯💞👍💝👌🍬
@abdulazeez23517 ай бұрын
🙋🙋🙋🙋🙋🙋❤️❤️❤️❤️❤️❤️
@mohdmustafa95212 жыл бұрын
പെങ്ങൾ അഭിനയം കലക്കി masallah👌👌👌💕
@shajikollam57912 жыл бұрын
അടിപൊളി സൂപ്പർ വളരെ നന്നായിട്ടുണ്ട്❤️❤️💛💛💛💙💙💙🧡🧡🧡💚💚💚💚💚😝😝😝😝
@robsondoha82362 жыл бұрын
കേളപ്പേട്ടൻ ഇതെവിടെന്നു ഒപ്പിച്ചു ഇതുവരെ കാർട്ടൂണിൽ കണ്ട അതെ പോലെ തന്നെ 😂
@redcophone29862 жыл бұрын
ജാനു ഏടത്തിയുടെയും കേളപ്പേട്ടന്റെയും സാന്നിദ്ധ്യം കൊണ്ട് ധന്യമായ കലോത്സവം