ജനുവരി 26 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

  Рет қаралды 117,720

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 4 900
@RigiSajan-zc4fe
@RigiSajan-zc4fe Күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@remyas6306
@remyas6306 23 сағат бұрын
അമ്മേ മാതാവേ പഠനത്തിൽ പിന്നിൽ നിൽക്കുന്ന എന്റെ മകനെയും എല്ലാമക്കളെയും അമ്മയുടെ സാക്ഷികളാക്കി ഉയർത്തേണമേ 🙏🙏🙏
@BindhupBindhup
@BindhupBindhup Күн бұрын
പരിശുദ്ധ അമ്മേ ഇന്നേ ദിവസം കടബാദ്യത യിൽ കഷ്ടപെടുന്ന എല്ലാ മക്കളെ യും കാത്തു കൊള്ളണേ..കടം കൊണ്ട് ഒരു നേരത്തെ ഭക്ഷണം പോലും സമാധാനത്തോടെ കഴിക്കാൻ പറ്റാത്ത എല്ലാവരുടെയും കടബാദ്യത യോടൊപ്പം ഞങ്ങളുടെ കടബാദ്യത യും സമർപ്പിക്കുന്നു
@vinumonjoy6669
@vinumonjoy6669 12 сағат бұрын
എന്റെ നിത്യപിതാവായ യഹോവയായ ദൈവമേ എന്റെ നിത്യദൈവഈശോ മിശിഹായേ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ എന്റെ നിത്യദൈവയൗസേപ്പിതാവേ എന്റെ നിത്യദൈവഅമ്മ മാതാവേ
@SunnySunny-yz6tp
@SunnySunny-yz6tp Күн бұрын
അമ്മേ മാതാവേ രോഗികളായ എല്ലാ മക്കളും സൗഖ്യപെടുവാൻ സഹായിക്കണമേ
@anjithashaji1708
@anjithashaji1708 Күн бұрын
അമ്മേ അമ്മയുടെ സന്നിധിയിൽ ഉടമ്പാടി എടുത്ത എല്ലാവരുടെ നിയോഗങ്ങൾ നടത്തി അനുഗ്രഹിച്ചു എല്ലാവരെയും അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആകേണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@baijumo7793
@baijumo7793 Күн бұрын
അമ്മേ mafhave🙏🙏ജോലി ഇല്ലാത്ത മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@albinthomas3864
@albinthomas3864 12 сағат бұрын
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അമ്മ അനിതയുടെ പുറം വേദന, ചുമ, കിഡ്നി സ്റ്റോൺ, ഹാർട്ടിന്റെ വേദന, വയറിന്റെ രോഗം,ഗ്യാസ്ട്രോളജി രോഗം,കൈവെള്ളയിലെ അലർജിയും വേദനയും, കൈയുടെയും കാലിന്റെയും വേദനയും എല്ലാം എടുത്ത് മാറ്റി രോഗസൗഖ്യം നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയൻ ആൽബിന് ഡിഗ്രി കോഴ്സ് കഴിഞ്ഞ് നല്ല ഒരു ജോലി നല്കണമേ, അമ്മേ മാതാവേ അനിയൻ ഡിഗ്രി കോഴ്സ് ഇന്റേൺഷിപ് ചെയ്യാൻ പാലക്കാട്‌ പോയിരിക്കുവാണ് സഞ്ചാരി മാതാവേ അവനെ അമ്മയുടെ സംരക്ഷണവലയത്താൽ പൊതിഞ്ഞ് പിടിക്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ,അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, പുറം വേദന,തലവേദനയും എടുത്ത് മാറ്റി രോഗസൗഖ്യം നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേപോലെ നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ കൊച്ചച്ചന്റെ കണ്ണിന്റെ സർജറി കഴിഞ്ഞ് പഴേപോലെയുള്ള കാഴ്ച്ച നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ എല്ലാം പൂർത്തിയാക്കുവാനും കടബാധ്യതകൾ എല്ലാം അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏❤അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ കുടുംബത്തിന്റെ ഈ പ്രാർത്ഥന നിയോഗങ്ങളെ എല്ലാം അമ്മയുടെ വത്സലപുത്രനായ ഈശോയിലൂടെ സാധിച്ചു നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏❤ദൈവത്തിന് എല്ലാം സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️
@ashajinesh2148
@ashajinesh2148 Күн бұрын
അമ്മേ മാതാവേ മറ്റുള്ളവരോട് ക്ഷമിക്കാനുള്ള കൃപ തരണമേ 🙏🙏🙏
@JEEVAN-r9v
@JEEVAN-r9v Күн бұрын
അമേൻ അമ്മേ മാതാവേ കുടുബത്തിൽ സമാദാനം തന്ന് അനുഗ്രഹിക്കേണമേ
@antonynjantony82nj61
@antonynjantony82nj61 Күн бұрын
എന്റെ അമ്മേ മാതാവേ എല്ലാ മക്കളെയും ദൈവകൃപയാൽ നിറയ്ക്കണമേ 🙏🏻🙏🏻 എല്ലാവർക്കും ഇന്നത്തെ യാത്രയിൽ സംരക്ഷണം നൽകണമേ🙏🏻🙏🏻
@minireghunath1339
@minireghunath1339 18 сағат бұрын
അമ്മേ മാതാവേ എന്റെ മോളുടെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടി തരേണമേ അമ്മേ 🙏എന്റെ മോളുടെ ഉദരരോഗങ്ങൾ മുഴുവൻ ആയി മാറ്റി തരേണമേ അമ്മേ 🙏എന്റെ മോൾക്ക്‌ മാരകരോഗങ്ങൾ ഒന്നും വരുത്താതെ കാത്തോളണേ എന്റെ അമ്മേ 🙏എന്റെ കണ്ണിന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി എന്റെ കണ്ണിന് കാഴ്ച നൽകേണമേ അമ്മേ 🙏എനിക്ക് മാരകരോഗങ്ങൾ ഒന്നും വരാതെ കാത്തോളണേ അമ്മേ 🙏എന്റെ മോന്റെ ഫാറ്റി ലിവർ നോർമൽ ആക്കി തരേണമേ അമ്മേ 🙏എന്റെ മോന്റെ സ്കാനിംഗിൽ യാതൊരു കുഴപ്പവും ഇല്ലാതെ കാത്തോളണേ അമ്മേ 🙏എന്റെ മോന് മാരകരോഗങ്ങൾ ഒന്നും വരാതെ കാത്ത് രക്ഷിക്കേണമേ അമ്മേ ആമേൻ 🙏
@AnushaJamesJohn-t1x
@AnushaJamesJohn-t1x 22 сағат бұрын
അമ്മേ മാതാവേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@jobiyasebastian2624
@jobiyasebastian2624 22 сағат бұрын
കൃപാസനം മാതാവേ സന്തോഷവും സമാദാനവും നിറഞ്ഞ നല്ലൊരു ആഴ്ചയാരിക്കേണമേ 🙏🙏🙏🙏🙏
@AngelPhilip-v4e
@AngelPhilip-v4e Күн бұрын
അമ്മേ മാതാവേ അമ്മയുടെ സാന്നിധ്യം മക്കളോട് കൂടെ ഉണ്ടായിരിക്കേണമേ മക്കളുടെ എല്ലാ ശാരീരിക പ്രയാസങ്ങളും മാറ്റി നന്നായി പഠിക്കുവാനും അത് മറന്നു പോകാതെ ഓർത്തിരിക്കാനുമുള്ള കൃപ നൽകി അമ്മേ അനുഗ്രഹിക്കേണമേ കുടുംബത്തിൽ വന്നുകൊണ്ടിരിക്കുന്നു എല്ലാ പ്രശ്ന ങ്ങളും അമ്മ ഏറ്റെടുക്കേണമേ എല്ലാമക്കളോടും കൂടെ അമ്മയുടെ സാന്നിധ്യം ഉണ്ടായിരിക്കേണമേ ആമേൻ 🙏
@Alphonsa_Biju_564
@Alphonsa_Biju_564 15 сағат бұрын
അമ്മേ മാതാവേ വസ്തുവിന്റെ വിൽപ്പനയ്ക്കായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും ഒരു ഭവനത്തിനായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും അനുഗ്രഹിക്കണമേ കരുണയുണ്ടാകേണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@ShajuShoba
@ShajuShoba 23 сағат бұрын
അമ്മേ കൃപാ സന മാതാവേ എൻ്റെ കടത്തിൽ നിന്നു എന്നെ രക്ഷിക്കാൻ അമ്മേ ഒരു വഴി കാണിച്ചു തരണമേ 🙏 അതിനായി ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു ഇന്നു എനിക് അമ്മ ഒരു അടയാളം കാണിച്ചു തരണമേ ആർക്കെങ്കിലും എന്നെ സഹായിക്കൻ മനസ്സ് തോന്നാൻ പ്രാർത്ഥിക്കുന്നു😢🙏 ആമേൻ 🙏🙏
@marymp9094
@marymp9094 Күн бұрын
*ദിവ്യകാരുണ്യ ഈശോയേ...* *അങ്ങയെ അന്വേഷിക്കുന്നവരുടെ ഹൃദയങ്ങളെ ആഹ്ലാദിപ്പിക്കുകയും ആത്മീയതയുടെ ജയാരവം കൊണ്ട് അവരുടെ ജീവിതത്തെ നിറയ്ക്കുകയും ചെയ്യുന്ന സർവ്വശക്തനായ അങ്ങയെ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും ഞങ്ങളെ അനുവദിച്ചതിന് നന്ദി.* *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
@dazzling_purple_star6625
@dazzling_purple_star6625 Күн бұрын
അമ്മേ മാതാവേ ഞങ്ങളെ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ ഞങ്ങളുടെ പാപങ്ങൾ പോക്കി ഞങ്ങളെ ശുദ്ധീകരിക്കേണമേ ഈ വിശുദ്ധ ദിവസം അനുഗ്രഹിക്കേണമേ അവിടുത്തെ സന്നിധിയിൽ പോയി വിശുദ്ധ കുർബാന സ്വീകരിക്കുവാൻ ഞങ്ങളെ ശുദ്ധീകരിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അവിടുന്നു അറിയുന്നു അങ്ങയുടെ ഇഷ്ടം നിറവേറ്റെണമേ മക്കളെ അനുഗ്രഹിക്കേണമേ മെറിൻ മോളെ അനുഗ്രഹിക്കേണമേ അവൾക്ക് സംരക്ഷണം നൽകേണമേ അവൾക്ക് ഹോസ്റ്റൽ ഫുഡ്‌ പറ്റാതെ അസുഖമായിരിക്കുന്നു അവളെ കാത്തു കൊള്ളേണമേ നല്ല ഭക്ഷണം ലഭിക്കാൻ സഹായിക്കേണമേ
@AsAbrahamAsAbraham
@AsAbrahamAsAbraham 19 сағат бұрын
അമ്മേ മാതാവേ.... 25.1.25.... നടന്ന പ്രോഗ്രാമിന് എല്ലാം ഭംഗിയാക്കി മാറ്റി ഈശോയ്ക്ക് ആയിരം നന്ദി അനീഷ്.... ഒരു നാണക്കേടും വരുത്താതെ നല്ലൊരു മകനായി... വന്നു വരാൻ സാധിച്ചു തന്ന മാതാവിനായിരമായിരം നന്ദി എല്ലാം ഭംഗിയാക്കി മാറ്റിയതിന്....... ഇന്ന് ഈ നിമിഷം എന്റെ ജീവിതപങ്കാളിയും മോനേ... ഒരാവശ്യത്തിനായി കുർബാന കഴിഞ്ഞ് പോകുകയാണല്ലോ ഈശോയെ അത് എന്തുതന്നെയാണേലും അത് ഭംഗിയായി നിറവേറ്റാനുള്ള കൃപ കൊടുക്കേണമേ മക്കൾക്ക്......... അമ്മേ മാതാവേ ചൊവ്വാഴ്ച വരുമ്പോൾ അവളുടെ മുന്നിൽ ഒരു.. മനസ്സിന് അസ്വസ്ഥതപ്പെടുത്തുന്നതായി രീതിയിൽ അത് കാണിക്കുവാൻ ഞങ്ങളെക്കൊണ്ട് സാധിക്കുന്നില്ല അതുകൊണ്ടാണ് മാതാവേ..... അതുകൊണ്ടാണ് ഇന്ന് തന്നെ അത് വാങ്ങി വിൽക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്....🙏🙏🙏🙏 അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് എനിക്കൊരു മനോവിഷമം തോന്നാൻ ഇടവരുതേ ഞാൻ അത് പറഞ്ഞില്ലല്ലോ എന്നുള്ള ഒരു മനോവിഷമം.... അനുവദിക്കാതെ എല്ലാം ഭംഗിയായി മാറ്റി തരേണമേ 🙏🙏🙏🙏🤲🤲🤲🤲🤲
@sumanelson-jj6cb
@sumanelson-jj6cb Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവ്യബലിയിൽ പങ്കെടുക്കാൻ എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏🏾🙏🏾പരിശുദ്ധൽമാവിനാൽ നിറക്കണമേ അമ്മാ 🙏🏾🙏🏾🙏🏾🙏🏾
@vnishvarghese8811
@vnishvarghese8811 Күн бұрын
എന്റെ മക്കളെ അങ്ങേ വിശ്വസ ത്തിലും അങ്ങേ ദിവ്യകാരുണ്യത്തിൽ ആശ്രയിച്ചു ജീവിക്കാനും അനുഗ്രഹിക്കണേ 🙏🙏🙏🥰🥰🥰
@marymp9094
@marymp9094 23 сағат бұрын
*ദിവ്യകാരുണ്യ ഈശോയേ...* *അങ്ങയെ അന്വേഷിക്കുന്നവരുടെ ഹൃദയങ്ങളെ ആഹ്ലാദിപ്പിക്കുകയും ആത്മീയതയുടെ ജയാരവം കൊണ്ട് അവരുടെ ജീവിതത്തെ നിറയ്ക്കുകയും ചെയ്യുന്ന സർവ്വശക്തനായ അങ്ങയെ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും ഞങ്ങളെ അനുവദിച്ചതിന് നന്ദി.* *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
@KuriakosePm-r6z
@KuriakosePm-r6z 20 сағат бұрын
Ammemathave.nithinu.jolliyil.pramoshan.nalgi.vevahamekazyipechu.jevethapagaliyea.nalgi.savoucame.nalgiyume.kroupatharaname.amme.nivinu.parisgagal..azyuthipechu.parishavejayame.nalgane.shariravanname.nalgane.amme.kadagal.theran.margame.tHarare.amen.
@rosujames2386
@rosujames2386 18 сағат бұрын
Driving
@beenathomas3595
@beenathomas3595 17 сағат бұрын
Amen 🙏 🙏 🙏
@aldreenajoseph3678
@aldreenajoseph3678 Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ ദിവസം എന്നെ പൂർണ്ണ മയി സമർപ്പിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏🙏🧡🏠🌹🕗👍
@sabugeorge1355
@sabugeorge1355 23 сағат бұрын
മാതാവേ കൃപാസനത്തിന്റെ കീർത്തി ലോകമെങ്ങും അറിയുവാൻ ഇടവരുത്തേണമേ, അനുഗ്രഹിക്കേണമേ ആമേൻ 🙏❤️🙏
@jincyantony6293
@jincyantony6293 15 сағат бұрын
Enike uae yil EHS nte under il joli tharane mathave
@linsyajeesh3560
@linsyajeesh3560 18 сағат бұрын
ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻
@Saranya-8214
@Saranya-8214 21 сағат бұрын
അമ്മേ പഠിക്കാൻ ഉള്ള ബുദ്ധിയും കഴിവും തന്ന് അനുഗ്രഹിക്കേണമേ. Feb 14,15 ഇൽ എഴുതുന്ന എക്സാംനു പാസ്സ് ആക്കി തരണമേ.. അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സ്ഥിരസാക്ഷിയായി എന്നെ ഉയർത്തണേ ❤😢അമ്മേ അച്ചുന്റെ അസുഖം വേഗം മാറണമേ
@lindathomas4307
@lindathomas4307 Күн бұрын
അമ്മ മാതാവേ 🙏🏻പാപികളായ ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🏻ഞങ്ങളുട തെറ്റുകൾ പൊറുക്കണമേ 🙏🏻ഞങ്ങളോട് കരുണ ആയിരിക്കണമേ 🙏🏻
@tessym466
@tessym466 Күн бұрын
അമ്മയെ നിബിൻ വിസ നൽകി അനുഗ്രഹിക്കണമേ
@tessym466
@tessym466 Күн бұрын
അമ്മേ cibin nibin binin dony
@beenathomas3595
@beenathomas3595 17 сағат бұрын
Amen 🙏 🙏 🙏
@marymp9094
@marymp9094 Күн бұрын
*ഇത്രയും സമയം അങ്ങയോടു കൂടെ ആയിരിക്കുവാൻ അനുവദിച്ചതിനെയോർത്ത് യേശുവേ നന്ദി* *യേശുവേ സ്തുതി* *യേശുവേ ആരാധന* *യേശുവേ മഹത്വം* *യേശുവേ നന്ദി* *യേശുവേ സ്തുതി* *ആമ്മേൻ*🙏ആമ്മേൻ🙏🙇‍♀️
@achusachu8930
@achusachu8930 15 сағат бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ 😭😭😭🙏🙏🙏
@shynigeevar9870
@shynigeevar9870 Күн бұрын
പരിശുദ്ധ മാതാവേ യേശു അപ്പാ ഞങ്ങളുടെ എല്ലാ നിയോഗപ്രാർത്ഥനയും സാധ്യമാക്കി തന്ന് വലതു കരം വെച്ച് അനുഗ്രഹിക്കണമെ🙏 ഞങ്ങളിലുളള എല്ല ദുഷിച്ച ചെറുതും വലുതുമായ എല്ലാ രോഗത്തെയും പൂർണ്ണമായും മാറ്റി തന്ന് എന്നെയും കുടുംബത്തെയും മറ്റെല്ലാ മക്കളെയും കാത്തു കൊണ്ട് നല്ല ആരോഗ്യവു ദീർഘായുസ്സും തന്ന് അഗ്രഹിക്കേണമെ🙏🙏 മാതാവും യേശു അപ്പനു o എന്നും ഞങ്ങളൊടൊപ്പം ഉണ്ടായിരിക്കേണമെ ആമേൻ🙏♥️🙏♥️🙏♥️
@SONIYAMATHEW-p3c
@SONIYAMATHEW-p3c Күн бұрын
അമ്മേ മാതാവേ മക്കളെ ഓർത്തു വേദനിക്കുന്ന എല്ലാ മാതാപിതാക്കളെയും സമർപ്പിക്കുന്നു 🙏🙏
@anithalekshmi4783
@anithalekshmi4783 Күн бұрын
അമ്മേ എന്റെ എല്ലാ കാര്യങ്ങളിലും എന്റെ ഈശോയും അമ്മയും ഇടപെടണേ എന്റെ ഭർത്താവിനു മസ്കറ്റിന് വരുന്ന ഞായറാഴ്ചക്കു മുമ്പ് കേറി പോകാൻ അമ്മ അനുഗ്രഹിക്കണേ അതിനുള്ള കാശ് അമ്മ ശരിയാക്കി തരണേ 🙏🏿🙏🏿
@KuriakosePm-r6z
@KuriakosePm-r6z 18 сағат бұрын
Amme.anta.yudabadyil.samarpechirikunna.alla.neyuogagalume.sathechu.thanau.anta.koudoubathe.amma.anugrahekane.makkaluday.parista.vejayame.jOlli.vevahame kadabathythagal.savoukame.kroupayaganame.amen.
@marymp9094
@marymp9094 Күн бұрын
*സ്നേഹപിതാവായ ദൈവമേ..ഈ പ്രഭാതത്തിലും അവിടുത്തെ കാരുണ്യം കൊണ്ടു സംതൃപ്തരാകാൻ..അങ്ങയിൽ ഞങ്ങളുടെ ആശ്രയവും ആശ്വാസവും തേടാൻ പ്രാർത്ഥനയോടെ ഞങ്ങളണയുന്നു..അനുദിനം ഞങ്ങളുടെ ജീവിതത്തെ മുറിപ്പെടുത്തുകയും ക്ലേശകരമാക്കുകയും ചെയ്യുന്ന നിരവധി സഹന ദുഃഖങ്ങളിലൂടെ കടന്നു പോകുന്നവരാണ് ഞങ്ങൾ..രോഗങ്ങൾ..തൊഴിൽ നഷ്ടങ്ങൾ..ദാരിദ്ര്യവും ജീവിത നൈരാശ്യവും തുടങ്ങി ഇന്നിന്റേതായ കൈയ്പ്പനുഭവങ്ങളും നാളെയുടെ അനിശ്ചിതത്വങ്ങളുമെല്ലാം ഞങ്ങളുടെ ജീവിതത്തെ അസ്വസ്ഥമാക്കുകയും* *ഈശോയേ.. അനുഗ്രഹിക്കണമേ*.. *ആമ്മേൻ*🙏
@antovarghese4243
@antovarghese4243 Күн бұрын
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
@shinysheeja6512
@shinysheeja6512 22 сағат бұрын
അമ്മേ രോഗത്താലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരേയും കുടുബപ്രശ്നകളും ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കളെയുംഅരും സഹായിക്കാൻ ഇല്ലാത്ത മക്കളെയുംഅനുഗ്രഹിക്കണമേ 🙏കാത്തുകൊള്ളണമേ 🙏
@ManchuChandy
@ManchuChandy 16 сағат бұрын
അമ്മേ, എനിക്ക് മനസമാധാനമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@mithunseethal4672
@mithunseethal4672 Күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷികളാക്കി ഞങ്ങളെ ഉയർത്തണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯
@Kripasanam-p1m
@Kripasanam-p1m Күн бұрын
അമ്മേ മാതാവേ ദൈവ നാമത്തെയും യേശു ക്രിസ്തുവിനെയും അമ്മ മാതാവിനെയും മറ്റുള്ളവര്‍ക്ക് പകർന്നു നൽകാനും പ്രേക്ഷിത പ്രവര്‍ത്തനം ചെയ്യാനും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ ❤🙏
@mallikas3511
@mallikas3511 Күн бұрын
കർത്താവേ എന്റെ എല്ലാ പ്രശ്ങ്ങൾക്കും അങ്ങ് പരിഹാരം നൽകി അനുഗ്രഹിക്കേണമേ 🙏
@johnlonth2117
@johnlonth2117 21 сағат бұрын
Amen 🙏
@beenathomas3595
@beenathomas3595 17 сағат бұрын
Amen 🙏 🙏 🙏
@leenajoshy1934
@leenajoshy1934 Күн бұрын
അമ്മേ ജീവിത പങ്കാളിയുടെ ജോലിയെയും ആരോഗ്യത്തെയും സംരക്ഷിക്കണമേ ആമേൻ 🙏🙏🙏
@thomsonet2292
@thomsonet2292 Күн бұрын
നല്ല രീതിയിൽ. MSW പാസാക്കാൻ കഴിയണം
@jobymolthomas6366
@jobymolthomas6366 22 сағат бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sumagopi8025
@sumagopi8025 18 сағат бұрын
അമ്മെ ഞങ്ങളുടെ യാത്രയിൽ അമ്മയും ഈശോയു കൂടെ ഉണ്ടായിരിക്കണമെ എല്ലാ മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു രോഗത്താൽ വലയുന്ന മക്കളെയും ഉടമ്പടി എടുത്തിട്ടുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു ജിൻസനെ പ്രത്യേകം സമർപ്പിക്കുന്നു ഏറ്റെടുക്കണമെ പ്രസന്നനെ ശരണ്യയെ കരങ്ങളിൽ ഏല്പിക്കുന്നു മാതാവെ ഞങ്ങളോട് കൃപ തോന്നണമെ ഈശോ എൻറെ ഷുഗർ മാറ്റി തരണമെ
@saranyasathyarajan9971
@saranyasathyarajan9971 Күн бұрын
എന്റെ മാതാവേ 🙏🏻ഞങ്ങളുടെ ഓരോ നിമിഷവും മാതാവിൽ അർപ്പിച്ചാണ് കഴിഞ്ഞു പോകുന്നത് എന്റെ അമ്മ ഓരോ നിമിഷവും ഞങ്ങളുടെ കൂടെ കാണണമേ 🙏🏻റെസ്നിയുടെ രോഗങ്ങളിൽ നിന്നെല്ലാം എന്റെ അമ്മ കാത്തുകൊള്ളേണമേ 🙏🏻ഞങ്ങളുടെ കടമ്പത്യതകളിൽ നിന്നും സംരെക്ഷിക്കേണമേ 🙏🏻ഞങ്ങൾക്ക് വീടും വസ്തുവും വാങ്ങൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ വണ്ടികൾ പണയം എടുത്ത് ജോലിയിലെ തടസങ്ങൾ എല്ലാം മാറ്റിത്തരേണമേ 🙏🏻ഞങ്ങളുടെ രോഗങ്ങളിൽ നിന്നും സംരെക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lethamv8302
@lethamv8302 Күн бұрын
Ente kadangal allam veetti tharanamel anneyum ante kudumpatheyum kakkane amme
@KuriakosePm-r6z
@KuriakosePm-r6z 20 сағат бұрын
Amme.kadamayi.vaggiya.sourragalume.chashugalume.therichu.koudouthu.kadaggal.therkkan.margame.thanau.anugrahekkaname.amen.amme.nithina.maselaki.vevahamekazyikan.jevethapaggaliyea.nalgi.anugrahekane.amen.kroupatharane.
@BijuJoseph-d1n
@BijuJoseph-d1n Күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലും പുറത്തും രണ്ട് ബ്രസ്റ്റിനും കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെസാക്ഷിയാക്കി വളർത്താണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@tosymanesh7354
@tosymanesh7354 23 сағат бұрын
അമ്മേ മാതാവേ ഇന്നലെ കെവിന് തന്ന വിജയത്തെ ഓർത്ത്🙏 ആയിരമായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു .🙏ഇന്നത്തെ ടൂർണ്ണമെൻറ് സമർപ്പിക്കുന്നു .🙏വിജയം നൽകി അനുഗ്രഹിക്കണമേ.🙏 ആരോഗ്യം തന്ന അനുഗ്രഹിക്കണമേ.🙏
@MariaJohn-os4ec
@MariaJohn-os4ec 12 сағат бұрын
അമ്മ മാതാവേ ...........🙏🙏🙏🙏🙏
@travelfoodies9358
@travelfoodies9358 Күн бұрын
പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏 അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകന് ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ , 2025 ഗേറ്റ് പരീക്ഷ എഴുതി വിജയിപ്പിക്കണമേ🙏 ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ , എല്ലാത്തരം ഭക്ഷണം കഴിക്കാനുള്ള മനസ് കൊടുക്കണമേ🙏 അച്ഛനും അമ്മക്കും പൂർണ്ണ രോഗ സൗഖ്യം 🙏🙏 ലോൺ അടവിൽ നിന്നും ഞങ്ങളുടെ പ്രമാണം തിരികെ ലഭിക്കണേ പരിശുദ്ധ കൃപാസനം മാതാവേ🙏🤲🤲🤲🙏🙏
@sheltonantony9968
@sheltonantony9968 22 сағат бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ രാവിലെ രോഗങ്ങൾ എന്നെ കഷ്ടപ്പെടുത്തുന്നു അമ്മേ മോനെ വിളിച്ചാൽ പോലും തിരിഞ്ഞ് നോക്കത്തു പോലും ഇല്ല അമ്മേ രക്ഷിക്കണമേ അവന്റെ മനസ്സിന്റെ വാശി വെറുപ്പ് മാറ്റി ദൈവസ്നേഹം ഹൃദയത്തിൽ നിറച്ചു കൊടുക്കണമേ മോനെ വിട്ടിൽ കൂട്ടി അമ്മ വരണമേ കുടുംബത്തെ അനുഗ്രഹിക്കണമേ മോൾ കുടുംബമായി പോകാൻ നോക്കുന്നത് നല്ല രാജ്യത്തേക്ക് ശരിയാക്കി കൊടുക്കണമേ അമ്മേ മക്കളുടെ കൂടെ ഉണ്ടാകണമേ ഈശോയോട് പ്രാർത്ഥിക്കാൻ എന്റെ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കാനും ഉള്ള കൃപ ഉണ്ടാകണമേ അമ്മേ എന്റെ വേദന ഏറ്റെടുത്തു എന്റെ രോഗങ്ങൾ സൗഗ്യം നൽകി എന്നെ അമ്മയുടെ സാക്ഷിയാക്കി തീർക്കണമേ അമ്മേ ഞാനും കുടുംബവും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷികൾ ആക്കി തീർക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭
@AdamMariam0207
@AdamMariam0207 19 сағат бұрын
Everything is possible for god 🙏🏻🙏🏻
@krishnajabiju9765
@krishnajabiju9765 Күн бұрын
മാതാവെ പിതാവെ രോഗങ്ങൾ ഉള്ള എല്ലാവർക്കും രോഗസൗഖ്യം നൽകേണമേ🙏 എന്റെ മകളെ പ്രതൃക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ🙏 എല്ലാവരുടെയും നിയോഗത്തിൽ മാധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിക്കേണമേ അമ്മേ🙏എന്റെ മകളോടുംഭർത്താവിനോടും മാതാപിതാക്കൻമാരോടും രോഗങ്ങൾ ഉള്ളവരോടും ആക്സിടന്റ് പറ്റിയവരോടും ജോസഫ ച്ചനോടും എല്ലാവരോടും കൂടി അമ്മയുടെയും തിരുക്കുമാരന്റയും അനുഗ്രഹവും കൃപയും ഉണ്ടാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@ambilym3647
@ambilym3647 18 сағат бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും കുടുംബ നാഥനെയും മകളെയും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു മാതാവേ ഞങ്ങൾ അറിഞ്ഞുമറിയാതെയും ചെയ്ത എല്ലാ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ ഞങ്ങളെ ഒരു പുതിയ സൃഷ്ടി ആക്കി പരിശുദ്ധാത്മാവ് അഭിഷേകത്താൽ നിറയ്ക്കണമേ പഠിക്കുന്ന മകളെ സമർപ്പിക്കുന്നു പഠിക്കുവാനുള്ള എല്ലാ തടസ്സങ്ങളും ഭയവും പൂർണമായി എടുത്തു മാറ്റണമേ ശരിയായി പഠിച്ച് ശരിയായ പരീക്ഷ എഴുതാനുള്ള ഹൃദയം നൽകണമേ പഠിക്കുന്ന കാര്യം ശരിയായി ഓർത്തെടുക്കുവാ കൃത്യസമയത്ത് പരീക്ഷ എഴുതാനും സാധിക്കാത്ത അവസ്ഥയിൽ നിന്നും ഈ മകളെ പൂർണമായ രക്ഷിക്കണം അമ്മ മാതാവേ പഠിക്കുമ്പോഴും പരീക്ഷ എഴുതുമ്പോഴും അമ്മയും യേശുവും അവളോട് കൂടെ ഉണ്ടായിരിക്കണം അവളുടെ മനോവേദന പൂർണമായി എടുത്തുമാറ്റ പരിശുദ്ധാത്മാവിശ്യത്താൽ അവിടെ നിറയ്ക്കണം
@AthiraSree-u3q
@AthiraSree-u3q Күн бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സഹായിക്കണേ ഈശോയെ എൻ്റെ ഭർത്താവിനെ മക്കളെയും കാത്തുകൊള്ളേണമേ 🙏🏻
@beenathomas3595
@beenathomas3595 17 сағат бұрын
Amen 🙏 🙏 🙏
@Antosiah
@Antosiah Күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ പഠനത്തിൽ ആയിരിക്കുന്ന പൈതങ്ങളെ അങ്ങയുടെ കാരുണ്യത്തിനായി സമർപ്പിക്കുന്നു അങ്ങയുടെ കൈവെള്ളയിൽ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവർക്ക് പ്രത്യേകം ആയുസ്സും ആരോഗ്യവും നൽകി സഹായിക്കേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
@vimalthengadayil4747
@vimalthengadayil4747 Күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭാര്യക്ക് എന്നോടും എന്റെ വീട്ടിൽ ഉള്ള അച്ഛനോടും അമ്മോയോടും ഉള്ള ദേഷ്യവും വാശിയും എല്ലാം മാറ്റി അമ്മയുടെയും തിരു കുമാർന്റെയും പ്രേത്യേക്ഷ കരണത്തിന് സാക്ഷികൾ ആക്കി മാറ്റി തരണമേ 🙏🏻🙏🏻എന്റെ സഞ്ചാരി മാതാവേ 🙏🏻🙏🏻അവൾക് എന്നോട് ഉള്ള ദേഷ്യവും വാശിയും എല്ലാം മാറ്റി അവളെ എന്റെ ജീവിതത്തിൽ കൊണ്ട് തരണേ എന്റെ നിയോഗ മാതാവേ.. 🙏🏻🙏🏻
@VipinsWoodturn
@VipinsWoodturn Күн бұрын
അമ്മേ, ഞാനും എന്റെ ഭാര്യയും അകന്ന് ആണ് ജീവിക്കുന്നത്. അമ്മേ, എനിക്ക് ഒന്നിച്ചു ജീവിക്കാൻ ആണ് ആഗ്രഹം... എന്റെ കുടുംബത്തെയും ഒന്നിപ്പിക്കണമേ... എന്റെ കുഞ്ഞിന് നല്ലൊരു അച്ഛനും അമ്മയും ആവാൻ ഞങ്ങൾക്ക് പറ്റണമേ... തെറ്റിദ്ധാരണകൾ ഒക്കെയും മാറ്റി പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും ഞങ്ങളുടെ മനസുകളെ നിറക്കേണമേ... ഞങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന ദുഷ്ട്ട ശക്തികളുടെ എല്ലാം തല തകർക്കണമേ അമ്മ മാതാവേ... 2 മകബായർ 7:26 ലൂടെ അമ്മ ഇശോയോട് പറഞ്ഞു എന്റെയും എന്നെപോലെ വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും ഒന്നിപ്പിക്കണമേ അമ്മേ.... 🙏🙏🙏🙏
@sumyvarghesesumyvarghese6605
@sumyvarghesesumyvarghese6605 18 сағат бұрын
എൻ്റെ ദൈവമാതാവേ എൻ്റെ തെറ്റുകളും പാപങ്ങളെയും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു ഇനിയൊരിക്കലും ഇങ്ങനെ ആവർത്തിക്കാത്തതിക്കാൻ എൻ്റെ മേൽ അമ്മയുടെ സാന്നിദ്ധ്യം ഉണ്ടാകണമെ🙏 മാതാവെ കുടുംബത്തിൻ്റെ നാഥയായി ഞങ്ങളിൽ വസിക്കണമെ🙏 മാതാവെ എല്ലാവരെയും ആപത്തിൽനിന്നും അപകടങ്ങളിൽ പെട്ടന്നുള്ള മരണത്തിൽ നിന്നും കാത്തു രക്ഷിക്കേണമെ അമ്മേ🙏🙏🙏➕
@linujijo1490
@linujijo1490 Күн бұрын
എന്റെ അമ്മ മാതാവേ psc exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.. ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@varunnypoonath2324
@varunnypoonath2324 17 сағат бұрын
14:07 Baby 14:07 14:07
@varunnypoonath2324
@varunnypoonath2324 17 сағат бұрын
14:07 14:07
@neethups6028
@neethups6028 13 сағат бұрын
Amme mathave anugrahikkaname amme mathave
@karthikabiju-or4uw
@karthikabiju-or4uw 12 сағат бұрын
ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@ChristySebastian-h4x
@ChristySebastian-h4x 22 сағат бұрын
അമ്മേ മാതാവേ... എൻ്റെ അനിയനെ അനുഗ്രഹിക്കേണമേ.. അവനു വേണ്ടി ഞാൻ പ്രാർഥിക്കുകെയാണ്.. ഈ വരുന്ന മാസം തന്നെ അവനു ജർമ്മനി പോകാൻ എല്ലാം അമ്മ ശെരി ആക്കി കൊടുക്കേണെ... അവൻ എത്രയും വേഗം പോകുവാൻ അമ്മ എല്ലാം ശെരി ആക്കേണമേ... അമ്മേ മാതാവേ എന്നെ ഇവിടെ നിന്ന് രക്ഷിക്കേണമേ... ഞാൻ ഇവിടെ വന്ന് ഒരു വർഷം ആകുമ്പോളേക്കും എന്നെ ഇവിടുന്ന് മറ്റേണമേ.. എന്നെയും അമ്മ ജർമനിക്ക് വിടേണമേ... മാതാവേ കൈ വിടല്ലേ...
@praveenapillai5609
@praveenapillai5609 Күн бұрын
മാതാവെ 🙏🏻പിതാവെ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻എന്റെ ചെവി പഴുപ് വരുത്തല്ലേ 🙏🏻🙏🏻🙏🏻
@VinithaNahshon
@VinithaNahshon 20 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ എല്ലാ ആകുലതകളും മാറ്റി തരണമേ 🙏🙏🙏🙏
@mrspraveen6169
@mrspraveen6169 Күн бұрын
അമ്മേ മാതാവേ തകർച്ചയിൽ നിൽക്കുന്ന എന്റെ കുടുംബജീവിതം അമ്മ തിരിച്ച് തരണമേ. എന്നെയും എന്റെ ഭർത്താവിനെയും അമ്മ എത്രയും പെട്ടന്ന് ഒന്നിപ്പിക്കണമേ. ഞങ്ങൾക്ക് പഴയതിലും സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള കൃപ തരണേ അമ്മേ. എന്നെ സഹായിക്കണേ അമ്മേ. എന്റെ ഭർത്താവ് എന്നെ മനസ്സിലാക്കി എത്രയും പെട്ടന്ന് എന്നെ കൂട്ടികൊണ്ട് പോവാൻ അമ്മ സഹായിക്കണേ 🙏🏻 അമ്മേ മാതാവേ ഞങ്ങളിൽ ഒരാളുടെ മരണത്തിലൂടെ അല്ലാതെ ഞങ്ങൾ ഒരിക്കലും പിരിഞ്ഞു ജീവിക്കാൻ അമ്മ ഇടവരുത്തരുതേ 🙏🏻 എന്റെ ജീവിതത്തിൽ അമ്മ ഇടപെട്ട് അത്ഭുതം പ്രവർത്തിക്കണേ അമ്മ മാത്രമേ ഇനി ആശ്രയം ഉള്ളു കയ്യിവിടല്ലേ അമ്മേ സഹായിക്കണേ അമ്മേ 🙏🏻
@LizzyJoy-fs1tj
@LizzyJoy-fs1tj 23 сағат бұрын
യേശു അനുഗ്രഹിക്കും
@jacobmerlin-t5f
@jacobmerlin-t5f 22 сағат бұрын
Amme Njan um husband um separate ayi jeevikkunnu Amma edapedane amma mathre ollu
@mrspraveen6169
@mrspraveen6169 22 сағат бұрын
@@LizzyJoy-fs1tj 🙏🏻
@sobharajesh987
@sobharajesh987 16 сағат бұрын
കർത്താവേ അനുഗ്രഹിക്കേണമേ 🙏🙏
@BibdhuShaji
@BibdhuShaji 23 сағат бұрын
അമ്മേ മാതാവേ പത്താം ക്ലാസ്സിൽ എക്സാം എഴുതുന്ന മക്കളെ നല്ല മാർക്ക് വാങ്ങി വിജയ്ക്കാനുള്ള അനുഗ്രഹം നൽകേണമേ എന്റെ വീട് പണി തടസം മാറ്റി നടത്തി തരേണമേ എന്റെ കുടുംബത്തെ മുഴുവൻ അങ്ങ് സമർപ്പിക്കുന്നു എല്ലാവരെയും കാത്തു കൊള്ളേണമേ ആമേൻ 🙏🏼
@anilkumarmr2568
@anilkumarmr2568 22 сағат бұрын
അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ പനിയും ചൊമയും മാറ്റിത്തരണമേ ആമേൻ❤❤❤
@shankerraj3751
@shankerraj3751 17 сағат бұрын
അമ്മ മാതാവേ നിത്യമഹത്വത്തിൽ അങ്ങയുടെ കൂടെ ആയിരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏
@SUMITHAS-y4h
@SUMITHAS-y4h Күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
@JayaSree-k7t
@JayaSree-k7t Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ആദിദേവിനുവെണ്ടി പ്രാർത്ഥിയ്ക്കുന്നു അവനെ സൗഖ്യമാക്കേണേ അമ്മേ🙏🙏🙏
@linetjames3395
@linetjames3395 Күн бұрын
Amen🙏🏻
@sheebatomy8382
@sheebatomy8382 Күн бұрын
Amme മാതാവേ എൻ്റെ മകളുടേരോഗാവസ്ഥയിൽ കൂടെയായിരിക്കനെ
@raimolkuruvila5749
@raimolkuruvila5749 Күн бұрын
🙏
@manojr5163
@manojr5163 Күн бұрын
Amen
@tigimolgeorge7773
@tigimolgeorge7773 21 сағат бұрын
അമ്മേ മാതാവേ ഇന്ന് നടക്കുന്ന വേദപാഠപരീക്ഷയെ സമർപ്പിക്കുന്നു എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@janakiak6386
@janakiak6386 Күн бұрын
കർത്താവേ നിന്റെ കരുണയാൽ അമ്മയുടെ മദ്ധ്യസ്ഥതയിൽ എന്റെ രണ്ടു മക്കളേയും മാനസാന്തരപ്പെടുത്തി കുടുംബത്തിൽ പ്രകാശംപരത്തണമേ. എന്റെ മക്കൾക്ക് ജോലി ചെയ്യത് കുടുംബം നോക്കാനുള്ള മനസ്സും ശരീരവും, ആരോഗ്യവും, ആയുസും നൽകി അവരെ നേർവഴിക്കു നടത്തണേ അമ്മേ.🙏🙏🙏🙏🙏🙏.🙏🙏🙏🙏🙏🙏
@minireghunath1339
@minireghunath1339 18 сағат бұрын
എന്റെ മോൾക്ക് നല്ലൊരു വിവാഹജീവിതം നൽകി അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🙏എന്റെ മക്കൾക്ക്‌ ആയുസ്സും ആരോഗ്യവും നൽകി എന്റെ മക്കളെ കാത്ത് രക്ഷിക്കേണമേ അമ്മേ ആമേൻ 🙏
@babyoy5570
@babyoy5570 Күн бұрын
യേശുവേ മാതാവേ ഞങ്ങളോട് കരുണ തോന്നണേ നാളെ വിസയുടെ കാര്യത്തിന് പോവുകയാണെന്ന് കർത്താവ് ഈശോയും കൂടിയിരിക്കണം എൻറെ വിസ അടിച്ചു തരുവാനായി ദൈവത്തിൻറെ കാര്യങ്ങളിലേക്ക് വിസ ഏൽപ്പിക്കുന്നു കർത്താവേ
@ansammaandrews1915
@ansammaandrews1915 Күн бұрын
അമ്മേ പരിശുദ്ധ അമ്മേ തിരികെ ജോലിയിൽ പ്രവേശിക്കുവാൻ കഴിയുംവിധം ജാസ്മിൻ്റെ നഷ്ടപ്പെട്ടു പോയ കഴിവുകൾ തിരിച്ചു നൽകണെ🙏🙏
@sunithavinod3976
@sunithavinod3976 Күн бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ ഇന്ന് വരുന്ന എല്ലാ ആ പത്ത് അനർത്ഥങ്ങളിൽ നിന്നും ഞങ്ങളെ കാത്തു സം രക്ഷിക്കണമേ അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേവഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
@nostalgicmedia5109
@nostalgicmedia5109 19 сағат бұрын
അമ്മേ മാതാവേ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏തടസങ്ങൾ മാറ്റി തരണേ എല്ലാ പ്രാർത്ഥനയും കേൾക്കണേ 🙏🙏🙏🙏
@antovarghese4243
@antovarghese4243 Күн бұрын
❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@BessyHybin
@BessyHybin 23 сағат бұрын
അമ്മേ മാതാവേ എല്ലാ മദ്യപാനികളെയും കുടുംബത്തെയും ഇന്ന് മാതാവിന്റെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 Күн бұрын
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@remyaappu3941
@remyaappu3941 22 сағат бұрын
അമ്മേ മാതാവേ എനിക്ക് നൽകിയ അനിഗ്രിഹങ്ങൾക് ഞാൻ അവിടുത്തൊട് നന്ദി സമർപ്പിക്കുന്നു 🙏. എന്റെ അഗ്രിഹത്തിനും ഉപരി എന്റെ കുഞ്ഞിന് നൽകിയ ഉപരിപഠനത്തിന് അങ്ങയോടു ഞാൻ നന്ദി സമർപ്പിക്കുന്നു 🙏. അമ്മേ മാതാവേ ചൊവ്വാഴ്ച എന്റെ മോൾടെ യാത്രയെ അങ്ങേ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ കുഞ്ഞിന്റെ പഠനത്തിന് അവിടുത്തെ കൃപയും കരുണയും നിറയ്‌കേണമേ.. പരിശുദ്ധ അമ്മേ മാതാവേ എന്റെ അരികിൽ നിന്നും പോകുന്ന എന്റെ കുഞ്ഞിനെ ഞാൻ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. അവിടിത്തെ നീല മേലങ്കിയിൽ എന്റെ കുഞ്ഞുങ്ങളെ സംരെക്ഷിക്കേണമേ 🙏.. എനിക്ക് നഷ്ടമായ സാമ്പത്തികത്തെ തിരികെ ലഭിക്കാൻ അമ്മേ തിരുകുമരനോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏ആമേൻ ❤️
@sajimonpv4442
@sajimonpv4442 21 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന്റെ കൈയ്യിലെ മുഴമാറ്റി തരണമേ🙏 സൂര്യാ മോർക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 പഠിക്കുന്ന എല്ലാ മക്കളുടെ കൂടെ അമ്മ ഉണ്ടായിരിക്കണമേ🙏 എന്റെ ആര്യാമോ ടെ ശ്വാസം മുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും കാലിലെ ചൊറിയും പാടും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ, ആമേൻ, ആമേൻ,🙏🙏🙏🙏🙏🙏🙏🙏🙏
@leelagopalan6765
@leelagopalan6765 21 сағат бұрын
അമ്മേപരിശുദ്ധമാതാവേ ഞങ്ങളെ നിദ്യതയിൽനടത്തണമെ ആമേൻ ആമേൻ 🙏🙏🙏ആരാധന 🙏🙏നന്ദി ✝️✝️
@susysaji6546
@susysaji6546 Күн бұрын
പരിശുദ്‌ധ അമ്മേ ക്യ പാസന പ്രസാദവര മാതാവേ വേരിക്കോസ് രോഗത്താൽ ഭാരപ്പെടുന്ന മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@philominanv1219
@philominanv1219 Күн бұрын
🙏🙏🙏
@premadsouza4994
@premadsouza4994 Күн бұрын
Mother mary bless me my daughter prinisha and privisha good health
@rollyvarughese6011
@rollyvarughese6011 Күн бұрын
Amme saukhyam tharename🙏
@premadsouza4994
@premadsouza4994 Күн бұрын
Mother mary bless me good job
@bennymathew1666
@bennymathew1666 Күн бұрын
🙏🙏🙏
@NagarajanJaya-x6s
@NagarajanJaya-x6s Күн бұрын
അമ്മേ മാതാവേ എന്റെ മൂന്നു യോഗങ്ങളും എന്റെ നിയോഗങ്ങളും അമ്മ സാധിച്ചു തന്ന് ഞങ്ങളെയും അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷികളായി ഉയർത്തേണമേ കഷ്ടപ്പാടുകൾ എല്ലാം മാറ്റി തരേണമേ കടബാധ്യതകൾ ഒക്കെ മാറ്റി തരേണമേ മക്കളുടെ കുടുംബത്തിൽ സമാധാനം തന്തനിറക്കിയണമേ അമ്മേ മാതാവേ ഞങ്ങളിൽ കനിയേണമേ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️
@UshaGopi-b3u
@UshaGopi-b3u 22 сағат бұрын
അമ്മേ മാതാവേ ഈ pakalkalam എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindusabastian2876
@sindusabastian2876 Күн бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും എടുത്തു മാറ്റി അനുഗ്രഹിക്കണമേ ആമേൻ
@Bindhu-r4t
@Bindhu-r4t Күн бұрын
അമ്മേ മാതാവേ നല്ലൊരു പ്രഭാതം നൽകി അനുഗ്രഹിച്ചതിനു നന്ദി 🙏🏻🙏🏻അമ്മേ മാതാവേ ജോസഫ് അച്ഛനെയും മറ്റുള്ള അച്ഛൻ മാരെയും സിസ്റ്റർ മാരെയും ശുശ്രുഷകരെയും ഇന്നു പ്രഭാതത്തിൽ ഈ പ്രാർത്ഥനയിൽ ആയിരിക്കുന്നവരെയും ഓൺലൈനിൽ പ്രാർത്ഥന കൂടുന്നവരെയും തിരു സഭയെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ ഇന്നു സൺ‌ഡേ school 12am ക്ലാസ്സിന്റെ പബ്ലിക് എക്സാം ആണ് എക്സാം എഴുതുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻കൂടെ എന്റെ റോസ് മോളെയും (shalini)കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻ഓർമ ശക്തി കൊടുക്കണമെഅമ്മ കൂടെ ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@JalajaP-lm5sq
@JalajaP-lm5sq Күн бұрын
എന്റെ അമ്മേ 🙏🏻എന്റെ ഈശോയെ എന്റെ അച്ഛന്റെ ഷുഗർ നോർമൽ ആക്കി തരേണമേ എന്റെ അച്ഛന് ഷുഗർ കു‌ടിയത് കാരണം ഹാർട്ടിന് പ്രശ്നം കിഡ്നിക്ക് പ്രശ്നം കണ്ണിന്റെ കാഴ്ച ക്ക് പ്രശ്നം എല്ലാം അവിടുന്നു അമ്മ ഈശോയെട് പറഞ്ഞു സൗഖ്യം കൊടുക്കണം അമ്മേ പരിശുദ്ധ അമ്മേ. എന്റെ സഹോദരന്റെ മക്കൾക്ക് മലയാളം. മറ്റ് എല്ലാ വിഷയത്തിനും പഠിക്കാൻ ഓർമ കൊടുക്കണം അവരെ പരിക്ഷക്ക് സഹായിക്കണേ. കൂടെ ഉള്ള മറ്റ് എല്ലാമക്കളെയും സഹായിക്കണേമേ നേർവഴിക്ക് നടത്തണമേ 🙏🏻ആമ്മേൻ 🙏🏻❤❤❤❤❤ആമ്മേൻ 🙏🏻ആമ്മേൻ ❤❤❤
@divyakochamuri3011
@divyakochamuri3011 22 сағат бұрын
അമ്മേ ജപമാല മാതാവേ എൻ്റെ അമ്മയെ ബാധിച്ചിരിക്കുന്ന കാൻസർ എന്ന മാരക രോഗത്തെ അമ്മയുടെ വിശുദ്ധമായ കരങ്ങൾ കൊണ്ട് ശുശ്രൂഷിച്ച് സുഖപ്പെടുത്തേണമെ....🙏🏻🙏🏻🙏🏻 അമ്മയെക്കാൾ വലിയ ഡോക്ടർ ഇല്ല മാതാവെ🙏🏻🙏🏻🙏🏻🙏🏻 എൻ്റെ അമ്മയെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@tijusvlogs7092
@tijusvlogs7092 Күн бұрын
അമ്മേ മാതാവേ ഞങ്ങൾ ഒരുപാട് പ്രാർത്ഥിച്ചു അമ്മയും ഈശോയും ഞങ്ങളുടെ പ്രാർത്ഥന കേൾക്കുന്നില്ല. പെരുവഴി ആയി അമ്മേ ഞങ്ങൾ നാളെ ഉറപ്പായും ആത്മഹത്യ ചെയ്യും അല്ലാതെ വേറെ ഒരു വഴിയും ഇല്ല മാതാവേ വാടക വീട് എടുക്കാൻ പോലും പണം ഇല്ല ഭക്ഷണം കഴിക്കാൻ പണം ഇല്ല ഞങ്ങളെ രക്ഷിക്കാൻ ഈശോയ്ക്കും അമ്മയ്ക്കും ഒരു നിമിഷം വേണോ അമ്മേ സഹായിക്കാൻ കഴിയുമെങ്കിൽ സഹായിക്കണേ മാതാവേ 😪😪😪😪😪😪😪😪
@kunjumolsibi1191
@kunjumolsibi1191 Күн бұрын
Ammamathave kathureshekaname avisegal nadathitharenae amen 💖💖💖
@santhiamolenarayanan6358
@santhiamolenarayanan6358 Күн бұрын
അങ്ങനെ ചിന്തിക്കരുത്. അമ്മ ക്കൂടെ വരും.... വിശ്വാസത്തോടെ പ്രാർത്ഥിക്കൂ.... ഞാനും നിങ്ങൾക്കു വേണ്ടി prarthikam.
@sophiyagmailcom
@sophiyagmailcom Күн бұрын
Amme maadhave ee kudumbathe pratheekshikaranathinte valiyoru saaakshiyayi maarane. Amme ivare sahaayikaname. Amme.Avrude kai pidikaname. Amen
@TittuJolly
@TittuJolly Күн бұрын
Amma koode undu
@jinideepu1010
@jinideepu1010 Күн бұрын
അമ്മ മാതാവേ വഴി തുറന്നു തരും... വിശ്വാസത്തോടെ പ്രാർത്ഥിക്കു.. ദൈവം അനുഗ്രഹിക്കും.... ഞാനും പ്രാർത്ഥിക്കാം 🙏🏻🙏🏻
@bindinababy8625
@bindinababy8625 Күн бұрын
അമ്മ മാതാവേ ഫെബ്രുവരി 17നു ഡൽഹി വച്ചു നടക്കാൻ പോകുന്ന എൻ്റെ ജർമൻ B2 എക്സാം 3 module പാസ്സ് ആക്കി അനുഗ്രഹിക്കണമേ. അമ്മേ കൃപാസന മാതാവിനെ മാത്രം വിളിച്ച മാത്രം പോരാ പറഞ്ഞ എൻ്റെ കൂട്ടുകാരുടെ വീട്ടുകാരുടെ നാട്ടുകാരുടെ മുൻപിൽ അമ്മയുടെ വലിയ സാക്ഷി ആക്കി എന്നെ മാറ്റാണമേ...അമ്മേ ഇനി ഒരു എക്സാം എനിക്ക് ഫേസ് ചെയ്യാൻ വയ്യ അമ്മയുടെ കൃപ എനിക്ക് നെക്കണമേ...എന്നിലൂടെ ഒരുപാട് പേര് നമ്മുടെ ഈശോയിന്റ നാമത്തിൽ വിശ്വസം വരണമെന്ന് പ്രാർത്ഥിക്കുന്നു.....
@vnishvarghese8811
@vnishvarghese8811 Күн бұрын
ജർമൻ പരീക്ഷ പാസാകാനും അവിടെ പോയി പഠനം നടത്തി ഒരു നേഴ്സ് ആകാനുള്ള കൃപ നൽകണമേ 🙏🙏🙏🔥
@Sruthy-j9n
@Sruthy-j9n Күн бұрын
അമ്മേ മാതാവേ ഈ സഹോദരി യുടെ പ്രാർത്ഥന കേൾക്കണമേ. അമ്മയുടെ മാധ്യസ്ഥതയിലൂടെ യേശു ദേവന്റെ കൃപയാൽ എക്സാം പാസ്സാക്കി കൊടുക്കണമേ.
@GregoryAndrew-n5u
@GregoryAndrew-n5u Күн бұрын
ഈശോയെ അവിടുത്തെ സ്നേഹം കൈമാറുവാൻ ഞങ്ങളെ സഹായിക്കണേ അമ്മ ഈശോയെ ഓരോ കുടുംബത്തെയും ഓരോ വ്യക്തികളെയും സമർപ്പിക്കുന്നു കർത്താവേ ഈസ്ടിയിലായിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു പലവിധമായ രോഗത്താൽ വേദന അനുഭവിക്കുന്ന മക്കളുണ്ട് അവരുടെ വേദനകൾന്ത് ആശ്വാസവും സൗഖ്യ o കൊടുത്ത് അനുഗ്രഹിക്കണേ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കുടുംബങ്ങളെ സമർപ്പിന്നു അമ്മേ ഈശോ🙏🏻🙏🏻🙏🏻
@antovarghese4243
@antovarghese4243 Күн бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@AliceShijo
@AliceShijo Күн бұрын
മാതാവേ ഞങ്ങൾ നിൻ്റെ സന്നിധിയിൽ വരികയാണ് കാത്ത് കൊള്ളണമേ എൻ്റെ മകൻ പുതിയ ഉടമ്പടി എടുക്കുകയാണ് അനുഗ്രഹിക്കണമേ മാതാവേ നിൻ്റെ പ്രത്യക്ഷ്യകരണത്തകൻ്റെ സാക്ഷിയാക്കണമേ🙏🙏🙏
@famybruce1333
@famybruce1333 12 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മകൻ Bryan Joseph Bruce നെ പഠിക്കാനുള്ള ബുദ്ധി ഓർമ്മശക്തി നൽകി അനുഗ്രഹിക്കണമെ SSLC examination നന്നായി എഴുതുവാനുള്ള അനുഗ്രഹം നൽകണമെ എൻ്റെ കടങ്ങളും ബാധ്യതകളും സമർപ്പിച്ചു അപേക്ഷിക്കുന്നു കടങ്ങൾ ഇളവു ചെയ്തു നൽകണമെ എൻ്റെ കുടംബത്തെയും എന്നെ അനുഗ്രഹിക്കണമെ ആമേൻ
@antovarghese4243
@antovarghese4243 Күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@praseenas9157
@praseenas9157 Күн бұрын
Amme mathave ente udambadi prarthana nadathi tharaname 🙏🙏🙏
@donabiju1510
@donabiju1510 Күн бұрын
കർത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയിൽ നിന്നും വിടുവിച്ചു തൻ്റെ സ്വർഗരാജ്യത്തിനായി രക്ഷിക്കും ; അവൻ എന്നെന്നേക്കും മഹത്ത്വം ആമേൻ 2 തീമൊഥെയൊസ് 4:18 ആമേൻ✝️❤️
@binirajesh18
@binirajesh18 18 сағат бұрын
എന്റെ കൃപാസനം അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കപ്പെട്ട സ്വർഗീയ ഭവനമാക്കി മാറ്റണമേ ജീവിത പങ്കാളിയെ, മക്കളെ സമർപ്പിക്കുന്നു മാതാ പിതാക്കളെ സമർപ്പിക്കുന്നു കരുണ ആയിരിക്കേണമേ ആമേൻ ഹാലേലുയ്യാ
@RenitaKj-lu9ne
@RenitaKj-lu9ne Күн бұрын
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende kudumbathe angeyode karagalil samarpikunnu kath samrakshikename amen Adepole ende Arun ne angeyode karagalil samarpikunnu kadabadyada mati tharaneme madave amen
@RenitaKj-lu9ne
@RenitaKj-lu9ne Күн бұрын
Amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen
@sarithamanis7550
@sarithamanis7550 Күн бұрын
അമ്മ മാതാവേ എൻറെ ഭർത്താവിന്റെ പിണക്കം മാറ്റി എന്നെ ഭാര്യ ആയി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.അമമ മാതാവേ എന്നെ അമ്മയുടെ പ്രതൃക്ഷണതിൻറ സാക്ഷി ആയി ഉയർത്തണമെന്ന് അപേക്ഷിക്കുന്നു.
@SUMITHAS-y4h
@SUMITHAS-y4h Күн бұрын
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1:37 )എന്റെ മകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
@aryagj448
@aryagj448 Күн бұрын
ഈശോയെ എന്റെ ഭർത്താവിന് സ്ട്രോക് വന്നു നഷ്ടപെട്ട സംസാരശേഷി തിരികെ ലഭിക്കാൻ അവിടെന്നു കനിയണമേ ഇടപെടണമേ സഹായിക്കണമേ ആമേൻ
@marbinmartin1468
@marbinmartin1468 21 сағат бұрын
അമ്മേ കൃപാസന മാതാവേ മകനെ കാത്തുകൊള്ളണമേ🙏🙏
@Kreupasanam788
@Kreupasanam788 12 сағат бұрын
🙏🙏🙏🙏🙏🙏
@premeelaappu4918
@premeelaappu4918 20 сағат бұрын
അമ്മ മാതാവേ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നൽകി എന്നെയും എന്റെ കുടുംബത്തെയും കാക്കണമേ 🙏🙏🙏🙏
@Sheeja-re1qw
@Sheeja-re1qw 20 сағат бұрын
എന്റെ മക്കളെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻ഇന്നത്തെ ദിവസം നല്ല ഒരു ദിവസം ആവണമേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@SanthoshkumarT-m6f
@SanthoshkumarT-m6f 19 сағат бұрын
അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹
@pushpakumar8645
@pushpakumar8645 19 сағат бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ ബ്രെസ്റ്റിലെ തടിപ്പ് ക്യാൻസർ രോഗം ആവാതെ കാത്തോളണേ ആമേൻ 🙏🏼🙏🏼🙏🏼
@bindujaimon595
@bindujaimon595 17 сағат бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Amen 🙏🙏🙏🌹🕯️🌹
@anishjohn1243
@anishjohn1243 12 сағат бұрын
കൃപാസനം പ്രസാദവരമാതാവേ, ഞങ്ങളുടെ അമ്മേ, ഞങ്ങളുടെ കുഞ്ഞുങ്ങളെ പൂര്‍ണ്ണമായി അമ്മക്ക് സമര്‍പ്പിക്കുന്നു...❤❤❤
@anilkumar-yu6hu
@anilkumar-yu6hu 20 сағат бұрын
അമ്മേ മാതാവേ ഈ വചനം ഞങ്ങളുടെ ജീവിതത്തിൽ അത്ഭുത ദിവസമായി മാറട്ടെ ആമേൻ ആമേൻ ❤️🙏🙏🙏🙏❤️
@aswinthomas8534
@aswinthomas8534 19 сағат бұрын
എൻ്റെ മാതാവേ അലൻെ മേൽ പരിശുദ്ധാത്മാവിനാൽ അനുഗ്രഹിക്കണമെ അവൻ്റെ സംസാരത്തിലും പ്രവർത്തിയിലും എൻ്റെ മാതാവേ അലൻ്റെ കൂടെയുണ്ടായിരിക്കണമെ
@sajithasanthosh6909
@sajithasanthosh6909 18 сағат бұрын
അമ്മേ മാതാവേ കരുണ തോന്നി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏❤️
DAILY BLESSING 2025 JAN-26/FR.MATHEW VAYALAMANNIL CST
12:18
Sanoop Kanjamala
Рет қаралды 335 М.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന
5:13
Fr V.P Joseph Kreupasanam Official
Рет қаралды 3,6 М.
Families in the Holy Bible.Fr.Sojan Palathanath CST/JAN 26
12:26
Anugraha Retreat Centre
Рет қаралды 10 М.