ജപ്പാനിൽ മാത്രം നിങ്ങൾക്ക് കാണാനാകുന്ന 15 പ്രത്യേകതകൾ

  Рет қаралды 1,554,490

Facts Mojo

Facts Mojo

Күн бұрын

ജപ്പാൻ ഒരു ചെറിയ രാജ്യമാണ് പക്ഷേ അവിടത്തെ വിശേഷങ്ങൾ പക്ഷേ അത്ര ചെറുതല്ല. ഹൈ ടെക് ടോയ്ലറ്റുകൾ, റൊട്ടേറ്റ് ചെയ്യാവുന്ന ട്രെയിൻ സീറ്റുകൾ, ബർഗർ കഴിക്കാനുള്ള ഫെയ്സ് മാസ്ക്, ചതുരാകൃതിയിലുള്ള തണ്ണി മത്തൻ, നൂഡിൽസ് കുളി എന്ന് തുടങ്ങി ധാരാളം വ്യത്യസ്തതകളുടെ ഒരു കലവറയാണ് ജപ്പാൻ. പോകാം ജപ്പാനിലൂടെ ഒരു യാത്ര.
---------------------------------------------------------------------------------------------------------------------------------------------------------
Facts Mojo channel brings you the most interesting facts about everything. The Facts channel is dedicated to provide well-sourced and verified information that will help young people access the information and critical thinking skills they need to make our world a better place. This channel includes education-related videos.
Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
For copyright matters please contact us at : holdoncpyrt@gmail.com

Пікірлер: 1 100
@aswinp1029
@aswinp1029 4 жыл бұрын
രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കയുടെ ബോംബിന് ഇരയാകേണ്ടി വന്നു, എന്നാൽ ഇപ്പോൾ വികസനത്തിൽ ജപ്പാന്റെ 7അയിലത് പോലും ഒരു രാജ്യവും എത്തിയട്ടില്ല.. Success is the best revenge... 🤞🤞
@vijayanpallak6994
@vijayanpallak6994 4 жыл бұрын
Abhinav
@vijayanpallak6994
@vijayanpallak6994 4 жыл бұрын
.* ¢'~''% £
@sivani86
@sivani86 3 жыл бұрын
Tomina anla ishtam anikkum
@aswinp1029
@aswinp1029 3 жыл бұрын
@@sivani86 👏👏
@soudabisouda7990
@soudabisouda7990 3 жыл бұрын
SAMBHAVAM
@alanjoseph3655
@alanjoseph3655 4 жыл бұрын
ജപ്പാൻ ഒരു addar സാധനം ആണല്ലോ👌👌👌🤠
@alanjoseph3655
@alanjoseph3655 4 жыл бұрын
സദ്യയും പായസവും കൂട്ടി കഴിച്ച് എല്ലാം വടിച്ചുവെച്ച നമ്മളോടാ ബാലാ😜😜😂
@anugrahohmz512
@anugrahohmz512 4 жыл бұрын
🤭🤭☺️☺️
@radhidanoushad2929
@radhidanoushad2929 4 жыл бұрын
😃😃😃
@jw8145
@jw8145 4 жыл бұрын
😂
@diyapraveen8949
@diyapraveen8949 4 жыл бұрын
😂😂😆
@rafeek9331
@rafeek9331 3 жыл бұрын
Pinnallah😂
@jogobonito2827
@jogobonito2827 4 жыл бұрын
ഈ ശബ്ദത്തിനുടമേയെ കാണാത്തവർ ഞാൻ മാത്രമാണോ?????????? 🤔🤔🤔🤔🤔🤔
@statusli2061
@statusli2061 4 жыл бұрын
ഞാനും കണ്ടിട്ടില്ല
@ajmalhamza2228
@ajmalhamza2228 4 жыл бұрын
എനിക്ക് കാണാൻമെന്ന് ആഗ്രഹം ഉണ്ട്
@salma-pr2rh
@salma-pr2rh 4 жыл бұрын
എനിക്കും കാണണമെന്ന് ആഗ്രഹമുണ്ട് ഇതുവരെയായിട്ടും കണ്ടിട്ടില്ല
@adithyananda1713
@adithyananda1713 4 жыл бұрын
Njanum
@shameenasaleem5504
@shameenasaleem5504 4 жыл бұрын
Enikkum
@FFGAMING-zg2rz
@FFGAMING-zg2rz 4 жыл бұрын
ഈ ശബ്‌ദം കൊള്ളാം
@lachulachus2594
@lachulachus2594 4 жыл бұрын
ശബ്‌ദം ഇഷ്ടമുള്ളവർ like
@ashu2293
@ashu2293 4 жыл бұрын
ഇല്ലെല്ലോ
@ashu2293
@ashu2293 4 жыл бұрын
@@lachulachus2594 🤮
@LichuskitchenAndCreation
@LichuskitchenAndCreation 4 жыл бұрын
Midhuns world ente chanalum subscribe cheyyumo
@Itsme_.2727
@Itsme_.2727 4 жыл бұрын
Frnd aaakkamoo dear 🥰
@lachulachus2594
@lachulachus2594 4 жыл бұрын
@@LichuskitchenAndCreation ഞാൻ ചെയ്തു എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ plz
@sayanara7095
@sayanara7095 4 жыл бұрын
*ഇങ്ങേര് പൊളിയാണല്ലോ* 😍😍 *പിള്ളേര് പറയുന്നത് കേട്ടില്ലേ ഒന്ന് ലൈവ് വാ അണ്ണാ* 😁😜😜
@Sonahhh3931
@Sonahhh3931 4 жыл бұрын
ചേട്ടന്റ് വോയ്‌സ് ഇഷ്ടമുള്ളവർ ലൈക്ക് അടി, 😇😇
@__-qx1bo
@__-qx1bo 4 жыл бұрын
Noodles തിന്നാൻ കിട്ടുന്നില്ല. അപ്പോഴാ ഇവമ്മാര് നൂഡിൽസ് കൊണ്ട് കുളിക്കൽ. 🤣🤣🤣🤣🤣. Thanks bro for this video
@g4vlog790
@g4vlog790 4 жыл бұрын
😁😁😃😃😃
@g4vlog790
@g4vlog790 4 жыл бұрын
🙏😘
@g4vlog790
@g4vlog790 4 жыл бұрын
@@__-qx1bo 😀😆😜😜
@g4vlog790
@g4vlog790 4 жыл бұрын
@@__-qx1bo ഹായ്. പേര് എന്താ
@__-qx1bo
@__-qx1bo 4 жыл бұрын
@@g4vlog790 AJISHNA
@berlin_795
@berlin_795 3 жыл бұрын
6:54 പഠനതോടുള്ള എൻ്റെ ആത്മാർത്ഥത കാരണം ആണ് ഞാൻ പഠിക്കുമ്പോൾ ഉറങ്ങുന്നത് 😜😜😜
@soumya2472
@soumya2472 Жыл бұрын
😀😀😀😀😀😀 njanum
@sumayasumiz70
@sumayasumiz70 4 жыл бұрын
ജോലിയിനിടയിൽ ഉറക്കം എന്ന നിയമം ഇവിടെയും വന്നിരുനെകിൽ എന്ന അക്രാഹിക്കുന്നവർ ഉണ്ടകിൽ adi like👍
@pathooskayamkulam8521
@pathooskayamkulam8521 4 жыл бұрын
ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ തെറ്റ് തിരുത്തിയത ക്ഷമിക്കണം
@sumayasumiz70
@sumayasumiz70 4 жыл бұрын
@@pathooskayamkulam8521 😁its okay
@anurajesh5909
@anurajesh5909 4 жыл бұрын
Sathyam
@aryasunil3660
@aryasunil3660 4 жыл бұрын
Ee comment ane Njan search cheythe 😜😜
@voice318
@voice318 4 жыл бұрын
ഉറക്കം മാത്രേ നട്‌കുള്ളു പണി നടകില്ല
@shaakisha286
@shaakisha286 4 жыл бұрын
ഇത് കണ്ടപ്പോൾ ജപ്പാനിൽ പോകാൻ വളരെ അധികം ആഗ്രഹം തോന്നുന്നു 😍
@fathimafarsanat1859
@fathimafarsanat1859 4 жыл бұрын
Ee ശബ്ദത്തിന്റെ ഉടമയെ ഒന്ന് കാണാൻ പറ്റുമോ 😇😇ഈ ശബ്ദം ഒരുപാട് ഇഷ്ടമാണ് ഞങ്ങൾക്ക്........
@pavizhamnb3687
@pavizhamnb3687 4 жыл бұрын
ദൈവമേ അടുത്ത ജന്മത്തിൽ എങ്കിലും എന്നെ ജപ്പാനിൽ ജനിപ്പിക്കണേ
@HANANPGD
@HANANPGD 4 жыл бұрын
ഇതൊക്കെ നേരിട്ട് കാണാൻ ഒന്നെങ്കിൽ അവിടെ പോകണം അല്ലെങ്കിൽ അതൊക്കെ ഇവിടെയും വരണം... രണ്ടും നടക്കുമെന്ന് തോന്നുന്നില്ല... 😂😇😇
@AmeerAmeer-cz8wf
@AmeerAmeer-cz8wf 3 жыл бұрын
സത്യം
@rafeek9331
@rafeek9331 3 жыл бұрын
😂💯
@riyan1851
@riyan1851 3 жыл бұрын
അതെ സത്യം
@RidhinR-mt3fr
@RidhinR-mt3fr 3 жыл бұрын
1:45 നിങ്ങളുടെ ഡയലോഗ് പൊളിച്ചു 👍😂😂😂🤣🤣🤣😅
@haseenathasni200
@haseenathasni200 4 жыл бұрын
ജപ്പാനിൽ പോയി ഒരു ജോലി കിട്ടിയിട്ട് വേണം ഒന്നുറങ്ങാൻ😎😎
@Silent_Nightingale
@Silent_Nightingale 4 жыл бұрын
🤣🤣🤣
@suresh.gkummalloor2234
@suresh.gkummalloor2234 4 жыл бұрын
Facts mojo അണ്ണാ ഒരു ദിവസം live വരുമോ
@abhishekabhi3687
@abhishekabhi3687 4 жыл бұрын
Live varo
@ArA-ie5xh
@ArA-ie5xh 4 жыл бұрын
Mm. എനിക്കും കാണണം 🤗😇
@lekshmiab4360
@lekshmiab4360 4 жыл бұрын
ജോലി സമയത്ത് ഇവിടെ ഉറങ്ങാൻ അവസരം കൊടുത്താൽ ഉണർത്താൻ വേറെ ഒരാളെ നിർത്തേണ്ടി വരും... ആര് ഉണരാൻ ആണ് 😄...ഇത് എന്റെ അഭിപ്രായം മാത്രം ആണേ 😀
@tarunrashmi
@tarunrashmi 4 жыл бұрын
ennu oru muthalali
@shilpajayan8270
@shilpajayan8270 4 жыл бұрын
Sathyam, oru vidathila ravile urangi eneekkunne, appo pinnem pidich kidathiyal, mothalaali kuthuvaala edukkan vere evidem ponda 😆😆
@kevinsony3308
@kevinsony3308 3 жыл бұрын
എന്റേയും ഇതേ അഭിപ്രായം
@thanveerabdulla9372
@thanveerabdulla9372 2 жыл бұрын
😄
@removeblack19
@removeblack19 4 жыл бұрын
നിങ്ങളുടെ മുഖം കാണിച്ച് ഒരു വീഡിയോ ചെയ്യാമോ... ഒരു വീഡിയോ മാത്രം മതി. ഒന്നു കാണാൻ വേണ്ടി മാത്രം😍😍😍
@sanjojibu9957
@sanjojibu9957 4 жыл бұрын
ശരിയ ഒരെണ്ണം മതി
@sanjojibu9957
@sanjojibu9957 4 жыл бұрын
Please
@Itsme_.2727
@Itsme_.2727 4 жыл бұрын
Frnd aakkamoo gyzzz🥰
@jayalakshmihareendran949
@jayalakshmihareendran949 4 жыл бұрын
ആ ഉറക്കത്തിൻ്റെ ഭാഗത്തോട് ഞാൻ തീർച്ചയായും യോജിക്കുന്നു.
@varsha5139
@varsha5139 4 жыл бұрын
Ambooo Poli😍😍🤠🤠
@s.s.n9195
@s.s.n9195 4 жыл бұрын
ഇതുപോലെ കേരളത്തിലെ schools ഉണ്ടങ്കിൽ സുഖമായി ഉറങ്ങാം
@gracejohnson3663
@gracejohnson3663 4 жыл бұрын
Sathayam
@misuttisvlog7238
@misuttisvlog7238 4 жыл бұрын
സദ്യയും പായസവും പൊളിച്ചു 😅😅😆
@gopinadhen
@gopinadhen 3 жыл бұрын
സദ്യയും പായസവും കൂട്ടിക്കുഴച്ച് ഇലയും വടിച്ചു വയ്ക്കുന്ന നമ്മളോട് ബാലാ 🤣🤣🤣 ഈ ഡയലോഗ് പൊളിച്ചു
@sreelakshmigangadharan7357
@sreelakshmigangadharan7357 4 жыл бұрын
ഉറക്കം എന്നാൽ എനിക്ക് നല്ല ഇഷ്ട്ടം മാണ്
@jerryv6683
@jerryv6683 3 жыл бұрын
Japan-ലെ duty time ലോകത്തെ ഏറ്റവും കൂടിയതാണ്, അതുകൊണ്ട് ഉറങ്ങാൻ കുറഞ്ഞ സമയം പോലും അവർക്കു കിട്ടാറില്ല. അതുകൊണ്ട് ഏറ്റവും കൂടുതൽ suicide നടക്കുന്നതും Japan-ൽ ആണ് depression ആണ് കാരണം.
@amanfaraz5823
@amanfaraz5823 3 жыл бұрын
🤙👏
@niagaraphopho2925
@niagaraphopho2925 4 жыл бұрын
നമ്മുടെ നാട്ടിലും ഇതുപോലെ ഒരു ടോയ്ലറ്റ് ഉണ്ടായിരുന്നെങ്കിൽ 😐😐
@manoopmr6636
@manoopmr6636 4 жыл бұрын
ജോലി സമയത്ത് 30മിനുട്ട് ഉറക്കം ജപ്പാനിൽ.. ഇത് കേട്ട കേരളത്തിലെ സർക്കാർ ജോലിക്കാർ - " നമ്മളോടാ ബാലാ.."☺️☺️☺️
@sidharthsuresh333
@sidharthsuresh333 Жыл бұрын
Orakkam only🫡😂
@chandrusaji3565
@chandrusaji3565 3 жыл бұрын
Very nice video 👌👌
@parvathyprasannan888
@parvathyprasannan888 4 жыл бұрын
Facts mojo fans😍😍🔥🔥🔥🔥🔥
@blackpinkscherry9615
@blackpinkscherry9615 4 жыл бұрын
Top 10 malayalavum facts mojo ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@parvathyprasannan888
@parvathyprasannan888 4 жыл бұрын
@@blackpinkscherry9615 😄😍
@blackpinkscherry9615
@blackpinkscherry9615 4 жыл бұрын
@@parvathyprasannan888 🎃🎃
@riyan1851
@riyan1851 3 жыл бұрын
നമ്മുടെ നാട്ടിലും ഹൈടെക് ക്ലോസറ്റ് ഉണ്ടായിരുന്നു വെങ്കിൽ അടിപൊളി ആയിരുന്നു👍
@kmvlogs1180
@kmvlogs1180 4 жыл бұрын
നമ്മുടെ നാട്ടിൽ ഉള്ളവർ : എന്തിനാ ഈ തണ്ണി മത്തൻ ഇപ്പോൾ വാങ്ങുന്നത് തണ്ണി മത്തൻ ചതുര shape മുറിച്ചാൽ മതിയിലെ
@joshuamanojmanoj1862
@joshuamanojmanoj1862 2 жыл бұрын
Super kandupidutha
@Jithintjose321
@Jithintjose321 4 жыл бұрын
നമ്മുടെ നാട്ടിലും ഉറങ്ങാം.... ചില സർക്കാർ ഓഫീസിൽ ചെന്നാൽ ഇ ഉറക്കം കാണാം 😉😉😉
@vinodp697
@vinodp697 3 жыл бұрын
Athe
@prashahari2715
@prashahari2715 4 жыл бұрын
ഈ ശബ്ദം എനിക്ക് വളരെ ഇഷ്ടമാ
@ajimolsunilajimolsunil598
@ajimolsunilajimolsunil598 3 жыл бұрын
Namuda nadil e acharam vanirunagil miss chayunu 😔😔
@sandraa01
@sandraa01 4 жыл бұрын
കൊച്ചു ടി വി യിൽ കേട്ടട്ടുണ്ടല്ലോ ഈ ശബ്ദം 🤔🤔🤔🤔🤔🤔അതെന്നെയാണോ?????
@haseenarm8052
@haseenarm8052 4 жыл бұрын
😂
@diyadinesh2861
@diyadinesh2861 4 жыл бұрын
😄
@sibilaminnu2241
@sibilaminnu2241 3 жыл бұрын
Sheriyanu
@onethreeeye6575
@onethreeeye6575 4 жыл бұрын
ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ് ചേട്ടൻ പറഞ്ഞിരുന്നത് ഞാൻ അച്ഛൻറെ ഫോണെടുത്ത് എപ്പോഴും ഈ ചാനൽ കാണാറുണ്ട് ഈ ചാനൽ ഇഷ്ടം കൊണ്ട് ഞാനും ഒരു ചാനൽ ഉണ്ടാക്കി ഞാൻ ചേട്ടനോട് ഒരുപാട് കൂട്ടായി
@ajmalhamza2228
@ajmalhamza2228 4 жыл бұрын
ഇത് പോലെ കേരളത്തിൽ ഉണ്ടായാൽ മതിയായിരുന്നു
@dvlogs1953
@dvlogs1953 4 жыл бұрын
Aayyo vendeeeeee😁😅😅😅😅😅
@ajmalhamza2228
@ajmalhamza2228 4 жыл бұрын
@@dvlogs1953 ente perum Hamdan ennan
@rajanta8968
@rajanta8968 4 жыл бұрын
Capsule hotelum vending machinum vanna kollam
@ajmalhamza2228
@ajmalhamza2228 4 жыл бұрын
@@rajanta8968 ആഹ് അതെങ്കിലും മതി ആയിരുന്നു 😅
@paruparu.b5264
@paruparu.b5264 3 жыл бұрын
Yes
@shanytalks1459
@shanytalks1459 3 жыл бұрын
Chettan poli sound ppoliiiiiiyyyyyyeeeeee
@abhilash9201
@abhilash9201 4 жыл бұрын
3 rupayude scale pottiyath ottikkan 5 rupayude super glue vangunna nammal alle mass 😁😁😁
@alanjoseph8169
@alanjoseph8169 4 жыл бұрын
😂😂
@riyasbacker
@riyasbacker 4 жыл бұрын
Poli man poli
@abhilash9201
@abhilash9201 4 жыл бұрын
@@riyasbacker malayalikal inganeya 😂😂
@riyasbacker
@riyasbacker 4 жыл бұрын
@MODx NEON 😂😅
@Amayah690
@Amayah690 4 жыл бұрын
😂😂😂😂😂
@ramshi_sahood
@ramshi_sahood 4 жыл бұрын
ഇങ്ങളെ ചാനൽ ഇപ്പോഴാണ് കാണുന്നത് കണ്ടപ്പോൾ തന്നെ subscribe ചെയിതു... ... vioce അടിപൊളി ♥️😍
@25-ashlyjoy94
@25-ashlyjoy94 4 жыл бұрын
School il ഓരോ period കഴിയുംതോറും sleep time വേണം എന്ന് പറയുന്നവർ undaaa🤪🤪
@shahnashanu2111
@shahnashanu2111 3 жыл бұрын
എന്നാൽ പിന്നെ പീഡനം ആയിരിക്കും ഉണ്ടാവാ
@rafeek9331
@rafeek9331 3 жыл бұрын
Athillenkilum kedannurangunna nammakkenthina angenoru niyamam😎
@cristianoronaldofan2889
@cristianoronaldofan2889 3 жыл бұрын
അതൊക്കെ nursery പിള്ളാർക്ക് പറഞ്ഞിട്ടുള്ളതാ😔😧
@manojkraju1168
@manojkraju1168 3 жыл бұрын
No
@sheeranandnp8792
@sheeranandnp8792 2 жыл бұрын
🖐️
@muhammedmuhthar2653
@muhammedmuhthar2653 3 жыл бұрын
Ee shaptham safariyude allduthinte kallum 👌
@gamingwithajul2953
@gamingwithajul2953 4 жыл бұрын
Ithu kandu japan ishtapettavar like adi 👇👇🏿
@kevinsony3308
@kevinsony3308 3 жыл бұрын
💯💯💯japan🍜🍜🍜
@jithak5599
@jithak5599 3 жыл бұрын
I like your voice😍
@javid6042
@javid6042 4 жыл бұрын
Japan is so great. India should also do some of these
@aboobackeraboobacker8087
@aboobackeraboobacker8087 4 жыл бұрын
Ellathum pattilla mwoonoose
@javid6042
@javid6042 4 жыл бұрын
@@aboobackeraboobacker8087 sathyam but may be in future
@titanffxofc
@titanffxofc 4 жыл бұрын
Podei noodles bathilpanni chaar😫😰
@titanffxofc
@titanffxofc 4 жыл бұрын
Fact mojo bro poli.one day reveal u r face
@athirasaji3118
@athirasaji3118 4 жыл бұрын
Enth nalla reethikal... nice...
@vijeshk6064
@vijeshk6064 4 жыл бұрын
Chetta chettande sound haa പൊളി 🥰🥰🥰🥰🥰🥰
@snikthasojesh3396
@snikthasojesh3396 4 жыл бұрын
Yes 🥰
@darkdevil9390
@darkdevil9390 4 жыл бұрын
Jappan kollaalo
@dubaimallu6585
@dubaimallu6585 4 жыл бұрын
ഒറ്റക്ക്‌ ഇരിന്നു കഫെൽ പോവാൻ മടിയുളവർ എനെ വിളിചോളു 🤙🏼നല്ല ഫുഡ്‌ വാങ്ങി തന്നാ മതി
@itsmeshahanaz321
@itsmeshahanaz321 4 жыл бұрын
😂😂
@dubaimallu6585
@dubaimallu6585 4 жыл бұрын
IT'S ME SHAHANAZ 😜😜😍
@ajanyas2527
@ajanyas2527 4 жыл бұрын
യെന്തോ ?🙏
@dubaimallu6585
@dubaimallu6585 4 жыл бұрын
ajanya s 😎 ini jadayan enn parayaruth
@legendop8308
@legendop8308 4 жыл бұрын
@@dubaimallu6585 😅😅😅😅😅
@basheerbasheer4979
@basheerbasheer4979 4 жыл бұрын
അടിപൊളി
@mhdanshif3479
@mhdanshif3479 4 жыл бұрын
Facts mojo Top10 Sixth sence Orupole thonnunnavar adi Oru like
@dhanyaharshan34
@dhanyaharshan34 4 жыл бұрын
Smater u maranju poyo
@kadeejavc7980
@kadeejavc7980 4 жыл бұрын
Ha crct
@kadeejavc7980
@kadeejavc7980 4 жыл бұрын
Ha crct
@__-qx1bo
@__-qx1bo 4 жыл бұрын
Correct
@mhd10tyb29
@mhd10tyb29 4 жыл бұрын
Croctaa thonunnu
@remzremz8111
@remzremz8111 3 жыл бұрын
Nalla avatharanam👌👌
@risanaharis6136
@risanaharis6136 4 жыл бұрын
ആഹാ അടിപൊളി 👏
@g4vlog790
@g4vlog790 4 жыл бұрын
കിടുക്കി...... തിമിർത്തു....... കലക്കി!!!!!
@aparnarenjith6837
@aparnarenjith6837 4 жыл бұрын
Eee cheetnde sound enik baynagra estomaa 😍
@bichuanil2826
@bichuanil2826 3 жыл бұрын
തണ്ണിമത്തൻ പൊളിച്ചു 😄
@sreejith.s2314
@sreejith.s2314 4 жыл бұрын
കൊള്ളാം പൊളി സാധനം🤑🤑🤑
@preemamp650
@preemamp650 4 жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട്
@rajeevv9695
@rajeevv9695 4 жыл бұрын
ജോലിക്കിടയിൽ ഉറങ്ങാൻ നിയമം വന്നാൽ അര മണിക്കൂർ അല്ലെ പറ്റു എന്ന് ചിന്തിക്കുന്നവർ ഉള്ള നാടാണ് നമ്മുടെ
@aswathyheaven7394
@aswathyheaven7394 4 жыл бұрын
It's very helpful.... keep going...
@_LEO_RONO_
@_LEO_RONO_ 3 жыл бұрын
i love japan ❤❤❤❤❤
@nizammubi4742
@nizammubi4742 4 жыл бұрын
നല്ല ശബ്ദം... ഉപകാരമുള്ള അറിവുകൾ...
@arjuntnair8845
@arjuntnair8845 4 жыл бұрын
ഹാടക മൽസൂരി poli
@seenaskitchenworld2906
@seenaskitchenworld2906 4 жыл бұрын
ശബ്ദം സൂപ്പർ അടിപൊളി വീഡിയോ
@ashokanashokkumar6482
@ashokanashokkumar6482 4 жыл бұрын
ഇവിടെയും ഉണ്ട് നമ്മുടെ കേരളത്തിൽ ഉറക്കം, സർക്കാർ ഓഫീസിൽ
@ponnustreand2594
@ponnustreand2594 3 жыл бұрын
Voice... ente ponno😍
@praseetha2495
@praseetha2495 4 жыл бұрын
Super
@rukkuslove4675
@rukkuslove4675 4 жыл бұрын
Njan jappan ullath 🥰😍bueatyful place annu jappan 👍
@akku.m216
@akku.m216 4 жыл бұрын
❤Number 5 കൊള്ളാം... ഇവിടെ ഈ നിയമം വരണം എന്ന് ആഗ്രഹിച്ചവരുണ്ടോ...😜
@arathiga6190
@arathiga6190 4 жыл бұрын
Thankalude presentation nallathanu thankal aagrahikkunnathu Pole job timeil mathramalla School timeilum uranguvanulla niyamam konduvaranamennu njan aagrahikkunnu
@ikba3906
@ikba3906 4 жыл бұрын
ജോലിക്കിടയിലെ ഉറക്കം....ഉറങ്ങിയതെ ഓർമ്മയുണ്ടാകൂ.. പിന്നെ കട അടക്കുമ്പൊ നോക്കിയാമതി🙄😎
@m.asif.n9233
@m.asif.n9233 4 жыл бұрын
Love your voice... !!😘😘😘
@munnashahi9447
@munnashahi9447 4 жыл бұрын
Ponne pwoli👌👌😍
@adrgamer8019
@adrgamer8019 4 жыл бұрын
Super my one of the fan channel
@athiraasivanandhan3435
@athiraasivanandhan3435 4 жыл бұрын
Sowdharyathine - Noodlesil kuli 😂😂😂😂😂😂 Joliyodulla athmarthathakku - urakkam😌😌😌 Ambo Japan pwoli 😆😆😆
@blackpinkscherry9615
@blackpinkscherry9615 4 жыл бұрын
Chechiyum njanum valla jappanilum janicharhiyarunnu enn parayum
@alanjoseph8169
@alanjoseph8169 4 жыл бұрын
@@blackpinkscherry9615 randuperkum pall sokam anoo😬😬
@sivanandhanachary4936
@sivanandhanachary4936 4 жыл бұрын
Japanilekku pokan vello plan undo😂😂🤣
@ziluzilzila2806
@ziluzilzila2806 4 жыл бұрын
സൌണ്ട് 😍 വേറെ ലെവൽ ❣️👍
@ashkarop6640
@ashkarop6640 4 жыл бұрын
ഇതെല്ലാം ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഞങ്ങൾക്ക് സന്തോഷമുണ്ട് ആയേനെ ഇവിടുത്തെ പബ്ലിക് ടോയ്‌ലെറ്റിൽ കയറിയാൽ പിന്നെ നമ്മുടെ ജന്മത്തിൽ കയറില്ല
@asmasheri3015
@asmasheri3015 4 жыл бұрын
Nalla job nannayi uragayirunnu
@priyap5854
@priyap5854 4 жыл бұрын
ടോയ്‌ലറ്റ് പൊളി, ഫേസ് മാസ്ക് പൊളി, റൂം പൊളി, ഉറക്കം പൊളി,ചേട്ടന്റെ വോയിസ്‌ പൊളി, എല്ലാം പൊളി but രണ്ട് കാര്യങ്ങൾ നൂഡിൽസ് കുളി അയ്യോ വല്ല തീട്ടത്തിൽ കുളിക്കുന്ന പോലെ പിന്നെ സിഗ്നൽ ലൈറ്റ് അവിടെ ആരെങ്കിലും സ്വന്തം വണ്ടികൊണ്ട് എത്തിപ്പെട്ടാൽ ഉള്ള അവസ്ഥ. പിന്നെ കോന്ത്രം പല്ലിന്റെ കാര്യം നമ്മുടെ നാട്ടിലെ യക്ഷികൾ അവിടെ സുന്ദരി ആകും ലേ എന്തായാലും പൊളിച്ചു
@legendsneverdie8145
@legendsneverdie8145 3 жыл бұрын
🇯🇵Japan🇯🇵 is Amazing 😍🤩 Wow Wonderful✨.
@sonabinesh9808
@sonabinesh9808 4 жыл бұрын
ഈ ശബ്ദത്തിനുടമയായ ഒന്ന് കാണിക്കാമോ🙂
@ajmalaju6339
@ajmalaju6339 4 жыл бұрын
ഞാൻ തന്നെ ആണ് ഇത് 😝😅
@mhd10tyb29
@mhd10tyb29 4 жыл бұрын
@@ajmalaju6339 Oh njan vishvasichu thall shibu
@ajmalaju6339
@ajmalaju6339 4 жыл бұрын
@@mhd10tyb29 😂😂
@Eliteviper.
@Eliteviper. 4 жыл бұрын
@@ajmalaju6339 aysheri😁😅
@fourstarschannel9569
@fourstarschannel9569 4 жыл бұрын
Waw sound spr
@muhammadbabu5570
@muhammadbabu5570 4 жыл бұрын
ജോലി സമയത്തുള്ള ഉറക്കം കൊള്ളാം.... 😋😋😋😋
@kisha_001
@kisha_001 4 жыл бұрын
Sathyam...
@hanan.k7166
@hanan.k7166 4 жыл бұрын
Thank for കിടുക്കാച്ചി information 😊😊😊
@shibilashibila6988
@shibilashibila6988 4 жыл бұрын
First view
@lincygeorge2825
@lincygeorge2825 4 жыл бұрын
No
@lincygeorge2825
@lincygeorge2825 4 жыл бұрын
I am first view
@ilovemusic-qf7vy
@ilovemusic-qf7vy 4 жыл бұрын
കൊള്ളാം എല്ലാം സൂപ്പർ
@Zarooskitchen
@Zarooskitchen 4 жыл бұрын
Churungiya divasam kond ithrayum aalukal comment cheythath ee avatharakante shabdhamaanu ennullavar vannu like adikk
@figimariya9820
@figimariya9820 4 жыл бұрын
Good and super
@ameenashihab7321
@ameenashihab7321 4 жыл бұрын
ഇൗ ശബ്ദം സൂപ്പർ ആണ് ചേട്ടൻ മലയാളി ആണെന്ന് പറയില്ല dub cheyyan partiya ശബ്ദമാണ് ഏതു നാട്ടു കാരനാണ്
@sabithavlogz7472
@sabithavlogz7472 4 жыл бұрын
ഈ പറയുന്ന ആളെ ഒന്ന് കാണണം കാരണം അദ്ദേഹത്തിന്റെ ശബ്ദം അടിപൊളിയാ എത്ര കേട്ടാലും മതിയാവില്ല
@premalathak.s2349
@premalathak.s2349 4 жыл бұрын
നല്ല ശബ്ദം
@KimTaehyung-iw3rc
@KimTaehyung-iw3rc 4 жыл бұрын
0:24 Air Canada ഫ്ലൈറ്റിൽ ഇന്ത്യയിൽ നിന്നും ജപ്പാനിലേക്ക്😁
@legendop8308
@legendop8308 4 жыл бұрын
😅😅😅
@RadhaKrishna-jw5zy
@RadhaKrishna-jw5zy 3 жыл бұрын
This is very super . I like it wow
@techygirl8631
@techygirl8631 4 жыл бұрын
Eee shabdhathinte idamayude perandha ennu parayaamoo😁☺😁☺❤
@blesson0764
@blesson0764 4 жыл бұрын
ഈ ശബ്ദത്തിന്റെ ഉടമയെ കാണണം എന്നുള്ളവർ ലൈക്ക് അടി.
@pulikkalsundaran4848
@pulikkalsundaran4848 4 жыл бұрын
എനിക്ക് എല്ലാം ഇഷ്ട്ടായിട്ടോ
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 33 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 43 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Tovino Thomas Realistic drawing ARM movie
9:35
Prasanth kurup Artz
Рет қаралды 13 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 33 МЛН