ചരിത്രത്തിൽ സ്ഥാനം നേട്ടിയ ജർമ്മൻ ഷേപ്പേഡ് ബോണ്ടി😊😊 ഹിറ്റ്ലറുടെ സ്വന്തം വളർത്ത് നായ ആത്മഹത്യയിലും ഒന്നിച്ച് ഉണ്ടായിരുന്നു
@richuignu22248 ай бұрын
മനുഷ്യൻ ഒഴികെ എന്ന് പറയേണ്ട.. മനുഷ്യന്നിലും...ആണിനാണ്.. ഭംഗി....... ആണിന് ഒരുങ്ങാൻ...5 മുതൽ 10 വരെ മതി..... കുളികഴിങ്ങുവന്നാൽ 10minutes അവൻ ready മറിച്ചു.. സ്ത്രീകൾ വളരെ നേരം എടുക്കുന്നു.. അവൻ ഒരുങ്ങാൻ... ആണിന്.. ഭംഗി.. പെണ്ണിനെ ആകർഷികാനാണ്... മനുഷ്യനിൽ ഇത് തിരിച്ചും...
@Rahulthakku4 ай бұрын
സത്യം.. ഞാൻ പലപ്പോഴും ചിന്തിക്കാറുള്ള കാര്യം 😅 ലിപ്സ്റ്റിക്കും പൊട്ടും, കമ്മലും വളയും മറ്റ് അലങ്കാരങ്ങൾ ഒന്നും ഇല്ലാത്ത സൗന്ദര്യം ആണിനാണ് 💕 കൂടി പോയാൽ ഒരു മാല മോതിരം വാച്.. അതിന്റെ അപ്പുറത്തേക് മുഖത്ത് artificial ആയി ഒരുങ്ങി ഇറങ്ങാറില്ല 😊
@Nakedtruthalways29 күн бұрын
മനുഷ്യന്നിലും ആണിന്നാണ് യഥാർത്ഥത്തിൽ ഭംഗി, പക്ഷേ എല്ലാ മൃഗങ്ങളും അതിന്റെതായ പെണ്ണിലേക്ക് ആകർഷിക്കപെടുന്നു, അതുകൊണ്ട് തോന്നുന്നു, സിംഹത്തിന്റെ അടുത്ത് ചോദിക്കൂ
@sulaimanabdu27 күн бұрын
ഭാര്യ അടുത്തുണ്ടാവും അത് കൊണ്ട് പറഞ്ഞുപോയതാവും..
@sarojamedia577926 күн бұрын
Wow Great. 🎉
@dishobkalarikkal9173Ай бұрын
King of dog german shepherd
@prakashkuttan16537 ай бұрын
ഞാൻ gsd lover ആണ്
@dogtrainingsuraksha21298 ай бұрын
❤
@ambadi335524 күн бұрын
Gsd❤🎉
@biyasskaria481418 күн бұрын
രണ്ടു തരം dog ബ്രീഡ്സ് ആണ് ഉള്ളത് ലോകത്തിൽ. German ഷെപ്പേർഡ് and others
@vivektk2544Ай бұрын
എനിക്ക് റോട്ട് വെയ്ലർ ആണ് ഇഷ്ടം
@bijueranthanam451015 күн бұрын
ഒർജിനൽ മലിനോയിസിനെ വെല്ലാൻ ഒരു ഡോഗ് ബ്രീഡും വരില്ല