ഇത്തരം ആളുകൾ ന്യായാധിപൻമാരായിട്ട് ഇരിക്കുന്ന കോടതികളിലേക്കാണ് ജനങ്ങൾ നീതിക്കായി ചെല്ലുന്നത്... അടിപൊളി 😌
@achukp71873 күн бұрын
സുഹൃത്തേ, തീർച്ചയായും അദ്ദേഹത്തിന് എതിരെ അന്വേഷണം വേണമെന്ന് വാദത്തെ പിന്തുണക്കുന്നു, ഈ പുണ്യ നാടിൻറെ സുസ്ഥിരതയ്ക്ക് തുരങ്കം വെക്കാൻ ആരെയും അനുവദിച്ചു കൂടാ, നമ്മുടെ പ്രത്യയശാസ്ത്രത്തെകാൾ നാടിൻറെ താൽപര്യത്തിന് ആയിരിക്കണം പ്രാമുഖ്യം, നാടാണ് വലുത് നമ്മൾ വച്ചു പുലർത്തുന്ന രാഷ്ട്രീയമല്ല, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
@FareedC3 күн бұрын
അത് രാജ്യത്തിനു പെട്രോൾ ഒഴിച്ച് തീ വെക്കുക യാണോ വേണ്ടത്. ഇവിടെ. ഭരണഘടനയുണ്ട്. നിയമം ഉണ്ട്.. ആരെങ്കിലും എന്തങ്കിലും പറഞ്ഞങ്കിൽ അതിനെ നിയമം കൊണ്ട് നേരിടുക. യാണ് വേണ്ടത്. ചെറ്റ ത്തരം വിളിച്ചു കുവുകയല്ല ചെയ്യേണ്ടത്.... ഇരിക്കുന്ന കസേര ക്ക് മാന്യത കൊടുക്കണം..ആരാണ് നാടിനു തുരങ്കം വെക്കുന്നത്.. നമ്മുടെ രഹസ്യം ചോർത്തി കൊടുത്തു പിടിക്കപ്പട്ടവർ ആരാണ്. അതിൽ നീ ഉദ്ദേശിക്കുന്ന ആരെങ്കിലും ഉണ്ടോ.. ഒരു വിഭാഗത്തെ പച്ച തെറി പറഞ്ഞിട്ട് അതിന് ന്യായീകരിക്കാൻ മനുഷ്യത്വം ഉള്ളവർ. മുത്തിരില്ല..
@FareedC3 күн бұрын
.നാടിനു തുരങ്കം വെച്ച പിടിക്കപ്പടവർ മൊത്തം. വർമ. ശർമ കളാണ്. അതിൽ നീ ഉദ്ദേശിച്ച ആരും ഇല്ല.. അവരെ അല്ലല്ലോ തെറി പറഞ്ഞത്.. അവർ ചെയ്തത് പുണ്യ പ്രവർത്തനം ആയിരിക്കും..
@shajeerbaker55423 күн бұрын
ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് കോടതിക്ക് മാനദണ്ഡമെങ്കിൽ പിന്നെ കോടതികൾ എന്തിന് ആളെ എണ്ണി ഈക്വൽ ആണെങ്കിൽ ട്രോസ് ഇട്ടാൽ പോരെ 😂
@Ismail.Valiyakath.3 күн бұрын
Congratulations to Dr. Kapil Sibal Sir, for the highly Patriotic Perception against the Anti National Defamatory attack of the Judge On the Honourable Constitution of India! Thank you Sir, for Supporting Bharath Mathaji.
Shegar yadav not Fear may be joint Rulingparty and contest Up Assembly
@haridasanvt16993 күн бұрын
ഇത് വരെ ഓരോ ജഡ്ജിമാരും ഇത് വരെ നടത്തിയ ഇത് പോലെയുള്ള നിരീക്ഷണങ്ങളിൽ അന്വേഷണം നടത്തുക എന്നതാണ് ഇതിൻ്റെ പരിഹാരം??
@HashimOK-em3rx2 күн бұрын
ഏത് RSS കാരൻ അക്രമിക്കാൻ വന്നാലും എത്ര ആരോഗ്യമില്ലാത്തവനായാലും പ്രതികരിക്കണം. ഇനിയും ഈ ഭൂതത്തെ തുറന്നു വിടാൻ പാടില്ല.
@latheef.k.kjaalsa91973 күн бұрын
ഇതുപോലുള്ള പല ജഡ്ജിമാരുണ്ടെന്നും എല്ലാവർക്കും അറിയാം ഇവരുടെ പല ജഡ്ജിമെൻ്റും നോക്കിയാൽ മതി
@abduljabbarjabbar47113 күн бұрын
യോഗി അല്ല എനിക്ക് താൻ പ്രധാന മൻ തിരി ആകണം😂😂😂😅🤪😜🤓🤓🤓🤓🙏
@Sureshkumar581233 күн бұрын
ഇതു പോലെയുള്ള പരമ ശുംഭന്‍മാരാണ് വലിയ പാരമ്പര്യമുള്ള ഈ നാടിന്‍റ യശസ്സ് കെടുത്തുന്നത്. ഇംപീച്ച്മെന്‍റ് നിര്‍ബ്ബന്ധമാണ്. അലവലാതി
@siddiqdvk69703 күн бұрын
100%correct
@girishkumar85403 күн бұрын
Good decision 🎉
@maramoruvarammaramoruvaram6342 күн бұрын
ഇന്ത്യയിലെ എല്ലാകുഴപ്പങ്ങളുടെയും തലസ്ഥാനം ഗുജറാത്തിൽ ആകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.
@rejiaudit3 күн бұрын
സർക്കാർ ഈ കാര്യത്തിൽ എന്ത് നടപടി എടുക്കുമെന്ന് റിപോർട്ടർക്കു വ്യക്തമല്ല പോലും. സുപ്രീം കോടതിയിൽ ഒഴിവു വരുമ്പോൾ മനസ്സിലാകും
@RoshinRoshin-tp7nk3 күн бұрын
❤❤❤
@cheriyakoyak4509 сағат бұрын
ജനത്തിന് ആകെ അത്താണി കോടതിയാണ്.എന്നാൽ ഇത്തരം. ജഡ്ജിമരിൽ നിന്നും നിതികിട്ടോമോ?
@sadhirshasalim3663 күн бұрын
Shekar Kumar yadav will be our new law minister in future from Sangh Parivaar Gov of India
@abdul.basheer3 күн бұрын
കേന്ദ്രത്തിൽ ആർഎസ്എസ് ബിജെപി ഗവൺമെൻറ് ഉള്ള കാലത്തോളം എല്ലാ ജഡ്ജിമാരുടെയും സംസാരങ്ങൾ ഒക്കെ ഇങ്ങനെ തന്നെയായിരിക്കും
@HashimOK-em3rx2 күн бұрын
ഭരണഘടനയുടെ കഴുത്തിൽ കത്തി വെച്ചഒരുത്തനതാ സോട്ടും കൂട്ടുമിട്ട് രാജ്യസഭയിൽ ഉളുപ്പില്ലാതെ ഇരിക്കുന്ന ഗൊഗോയ് .
@Arun2003nk2 күн бұрын
ഞമ്മന്റെ ഖാൺഗ്രസ്സ് വന്നാൽ കളി കളിമാറും 😂😂
@HashimOK-em3rx2 күн бұрын
@@Arun2003nk ഒരു മതത്തോടും പാർട്ടിയോടും ഇഷ്ടം തൊന്നുക അവരുടെ പെരുമാറ്റവും അവരിലെ നന്മയും കൂടെകിടന്നാലെ രാപ്പനി അറിയൂ എന്ന പറഞ്ഞ പോലെ . വർഗീയത കൊണ്ടു നടന്നാൽ മതമോ പാർട്ടിയോ രക്ഷപ്പെടില്ല. ഇപ്പോൾ കാണുന്നത് താൽക്കാലികം മാത്രം. എന്ന് ജനത്തിന് ബോധം വരുന്നോ അന്ന് തീരും വർഗീയ രാഷ്ട്രീയം
സംഖ് പരിവാറിന്റ സ്റ്റെജിൽ കയറിയവൻ പിന്നെ നീതിന്യായ ചുമതല വഹിക്കുന്നതെങ്ങിനെ പള്ളികൾ പൊളിപ്പിക്കലും അവിടെയൊക്കെ ക്ഷേത്രങ്ങൾ കെട്ടാനുള്ള അനുമതി കൊടുക്കലുമാണോ ജഡ്ജിമാരുടെ ജോലി
@naushadfath40033 күн бұрын
India nashathilekk
@musthafaprml481920 сағат бұрын
Evane ok jadji enn vilikan patumo
@Pnz6633 күн бұрын
Adehatine bjp oru unnada padawikodukum
@shamsudeenn57613 күн бұрын
എന്തിനാ മാതൃഭൂമി വെറുതെ ഇത് ചർച്ച ചെയ്യുന്നത് നിങ്ങൾക്കൊക്കെ തൃപ്തിയായില്ലേ അദ്ദേഹം പറഞ്ഞത് തന്നെയല്ലേ മാതൃഭൂമി ചാനലിന്റെ നിലപാടും
@muhammedsaleem32583 күн бұрын
DEMOCRATIC SYSTEM PREVAILS IN INDIA AND MAJORITY MATTERS IN DEMOCRACY! HIS STATEMENT IS TOTALLY TRUE BUT OPPOSITION PARTIES COMPETING TO APPEASE ISLAMISTS AND FAKE MEDIAS TARGET HIM! SHAME😂😂😂
@YoosufThazha3 күн бұрын
ബാങ്ക്‌ളാദേഷിനെ കുറിച്ച് ചർച്ച ചെയ്യുന്നവർ ഇതും കൂടി ഒന്ന് കാണുന്നത് നന്നായിരിക്കും