ജസ്‌ന സലീം എന്ന കൃഷണ ഭക്ത, അഥവാ 21 ആം നൂറ്റാണ്ടിലെ മീര | Jasna Salim

  Рет қаралды 156,181

Tatwamayi News

3 жыл бұрын

ജസ്‌ന സലീം എന്ന കൃഷണ ഭക്ത, അഥവാ 21 ആം നൂറ്റാണ്ടിലെ മീര | Jasna Salim
#BJP #JasnaSalim #Krishaart #religion #Kerala #Muslimartist #exhibition
#TatwamayiNews #TatwamayiTV #Tatwamayi #MalayalamNews
====================
വാർത്തകൾ ഫോണിൽ ലഭിക്കാൻ
💬Whatsapp: bit.ly/tatwamayi തത്വമയി ന്യൂസ് | Tatwamayi News |
👍 Subscribe, Install our Apps and Like us at: www.KZbin.com/tatwamayiNews | www.Faceoook.com/TatwamayiNews
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം. തത്വമയി ന്യൂസ് Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ആപ്പിൾ , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ. നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. #MalayalamNews #LatestNewsUpdatesMalayalam #Kerala
✨www.tatwamayinews.com | www.tatwamayi.tv
📲 Android - play.google.com/store/apps/details?id=apptatwamayinewscom.wpapp
📰 DailyHunt - m.dailyhunt.in/news/india/malayalam/tatwamayi+news-epaper-tatwamay

Пікірлер: 314
@kalarikkalkrishnankutty9070
@kalarikkalkrishnankutty9070 3 жыл бұрын
സഹോദരിക്ക് എല്ലാ ആശംസകളും നേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ 😍🙏
@sethumadhavank8029
@sethumadhavank8029 3 жыл бұрын
🙏🙏🙏ഓം നമോ നാരായണായ, ജസനക്, ഭഗവാൻ തുണയുണ്ടാകും 🙏🙏🙏
@vanajasasi5703
@vanajasasi5703 3 жыл бұрын
കണ്ണൻ എല്ലാവരിലും ഉണ്ട്.ഒരിക്കലും വിടില്ല കണ്ണൻ മോളെ🙏🙏🙏🌷🌹🌷🌹🌷👍നാരായണ നാരായണ നാരായണ നാരായണ 🙏🙏
@rajeevr601
@rajeevr601 3 жыл бұрын
1 Mi i . 1 t i l i 1 / N . . 1 1 1 1 1 A . I l i . 1 1 1 1 1 1 1 1 1 1 1 1 1 1 iiii : 1 . 1 . N : 1 1
@GgGg-ey4gp
@GgGg-ey4gp 3 жыл бұрын
ആ അമ്മയുടെ പ്രാർത്ഥന മതി ജസ്‌നക് ആയുസും ആരോഗ്യം എല്ലാം അവൾ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളും അവൾക് നൽകട്ടെ
@chandrikanair9836
@chandrikanair9836 3 жыл бұрын
എല്ലാവരുടെയും ഉള്ളില്‍ വിളങ്ങുന്ന പരമാത്മ ചൈതന്യം അവളുടെ ഉള്ളില്‍ വിളങ്ങുന്നു. പക്ഷേ ദൈവനിന്ദ കൈമുതലായവർക്ക് സ്വന്തം മഹത്വം അറിയാൻ കഴിയുന്നില്ല എന്നു മാത്രം. ഹരേ കൃഷ്ണാ 🙏
@shafeekhvs6985
@shafeekhvs6985 3 жыл бұрын
ഇനിയും ഇതു പോലെ നല്ല ചിത്രങ്ങൾ വരയ്ക്കാൻ സാധിക്കട്ടെ
@sreedevis4585
@sreedevis4585 3 жыл бұрын
ജസ് നയ്ക്ക് ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ. കൃഷ്ണന്റെ രാധ ജീവാത്മാവും പരമാത്മാവും.
@Devvajas
@Devvajas 3 жыл бұрын
ഭഗവാന്റെ അനുഗ്രഹം ലഭിച്ച എന്റെ കുഞ്ഞനുജത്തി എന്നും നല്ലത് മാത്രം വരാൻ വേണ്ടി എന്നും ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് എല്ലാ അഭിനന്ദനങ്ങളും
@r4uvlog43
@r4uvlog43 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🙏🙏
@harivison7212
@harivison7212 3 жыл бұрын
🌻🌼🌹🌼🙏. നിങ്ങളിൽ ഈശ്വരൻ കുടി കൊള്ളുന്നു നന്മകൾ ഉണ്ടാകട്ടെ.
@prasanthp.k7641
@prasanthp.k7641 3 жыл бұрын
അഭിനവ മീര.... മീര പാടി ഭക്തിയിലൂടെ ശ്രീകൃഷ്ണനിൽ എത്തി... എന്നാൽ ജസ്‌ന വരയിലൂടെ കൃഷ്ണനിൽ എത്തി...
@vishnnusudanvishnnusudan9156
@vishnnusudanvishnnusudan9156 3 жыл бұрын
👌👌👌👍
@ajith7277
@ajith7277 3 жыл бұрын
ദൈവത്തെ അറിയുന്നവർ മതത്തിന്റെ പേരിൽ വാശിക്കാർ ആകരുത്.. പലനാട്ടിൽ പല ഭാഷകളിൽ ആ പരബ്രഹ്മ നാമം അറിയപ്പെട്ടു എന്നു മാത്രം .. വിവേകമുള്ളവർ അതിലെല്ലാം ആനന്ദം കണ്ടെത്തുക... അല്ലെങ്കിൽ തന്നെ മനുഷ്യരിൽ ആർക്കാണ് ദൈവത്തിനു പേരിടാൻ പറ്റുക
@kmsnair5143
@kmsnair5143 3 жыл бұрын
സത്യമെങ്കിൽ അപൂർവ ജന്മം. ഭഗവാൻ അനുഗ്രഹിച്ചു നൽകിയ ജന്മം.
@officeboy9779
@officeboy9779 3 жыл бұрын
Poorva Janma Vaasana .The Hinduism states that each of a person's life reflects of a carried- forward, from a previous life's obsession,desires and inclination,that left unfulfilled
@sreejithrs7977
@sreejithrs7977 3 жыл бұрын
Exactly
@SureshKumar-ji5ph
@SureshKumar-ji5ph 3 жыл бұрын
മുട്ടിലിഴയുന്ന പ്രായത്തിൽ ക്ലിന്റ് എന്ന ക്രിസ്ത്യൻ കുട്ടി ഗണപതിയെ വരച്ചു ! ഗണപതിയെയാണ് ഏറെ ഇഷ്ടം എന്നും അവൻ പറഞ്ഞു ! ഏഴാമത്തെ വയസ്സിൽ ആ മഹാ ചിത്രകാരൻ ലോകത്തോട് വിടപറയുമ്പോൾ ഇരുപത്തയ്യായിരം ചിത്രങ്ങൾ വരച്ചിട്ടുണ്ടായിരുന്നു ? ആ പ്രായത്തിനുള്ളിൽ ആരവനെ പഠിപ്പിച്ചു ? അവനിഷ്ടം ഗണപതിയെ ആയിരുന്നു !!! കല അത് ജന്മജന്മാന്തരങ്ങളുടെ തുടർച്ചയാണ് ! ഭാരതത്തിലെ എല്ലാമതസ്ഥരുടെയും മനസ്സിന്റെ അടിത്തട്ടിൽവളരാൻ അനുവദിക്കാതെ ഭാരതീയ സംസ്കൃതിയുടെ ഒരു വിത്ത് കിടപ്പുണ്ട് ! സമയവും കാലാവസ്ഥയും അനുകൂലമാകുന്ന ഒരു പരിതസ്ഥിതിയിൽ അത് എല്ലാ തടസങ്ങളെയും തട്ടി നീക്കി മുളപൊട്ടി പുറത്ത് വരും !!! ഇതിനെയും അങ്ങിനെ കണ്ടാല്മതി !
@explorermac8029
@explorermac8029 3 жыл бұрын
Exactly
@sandeepkarayi8320
@sandeepkarayi8320 3 жыл бұрын
സത്യം ഞാന്‍ ആ മോനെ കണ്ടിരുന്നു ക്ലിന്റിനെ അവന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അതും പോയ് കണ്ടിരുന്നു എന്തൊരു വര ആയിരുന്നു ശരിക്കും ഇത്ര ചെറുപ്പത്തില്‍ ഇതൊക്കെ എങ്ങനെ ഉള്‍കൊള്ളാന്‍ അവനു സാധിച്ചു എന്ന് ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് താങ്കള്‍ പറഞ്ഞതിനെ പറ്റിയും ആലോചിച്ചത്
@sukhadankm2073
@sukhadankm2073 3 жыл бұрын
🔥🔥🔥🙏🙏🙏
@thiraa5055
@thiraa5055 8 ай бұрын
So true... Clint oru special child thanne ayirnu... Clint varach chithrangal athum ithra cheruppathil.. athil palathum kettariv vech varachath oke nd.. engne ithra perfect ayi varakkaan Patti.. oru kunjinu limitations ndaville....valare albhuthapeduthiya kutty ayirnu Clint...
@bibinambalakkara6033
@bibinambalakkara6033 2 жыл бұрын
ചേച്ചിയോടൊപ്പം കണ്ണൻ എന്നും ഉണ്ടാകും 🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏🙏
@SubhashKumar-xd5yz
@SubhashKumar-xd5yz 3 жыл бұрын
Sister...bhagavan anugrahikkatte
@prabhalayamchittur3419
@prabhalayamchittur3419 3 жыл бұрын
ജസ്‌ന കുട്ടിക്ക് എപ്പൊഴും കൃഷ്ണ ഭാഗവാന്റെ അനുഗ്രഹം ഉണ്ടാവും
@savithachandran6401
@savithachandran6401 3 жыл бұрын
Jasnna nee oru bagiyavathiyanu karanmo oru hinduvayavrkupolum kittatha sawbagiyamanu ningalk kittiyirikunath nitte kalu thott vandikunnu hare krishnaharekrishna
@chitrasubramanian8083
@chitrasubramanian8083 3 жыл бұрын
S.god bless jasna always
@sreem6898
@sreem6898 3 жыл бұрын
മതം എന്ന കറുപ് ആ കുട്ടിയിലും വീട്ടുകാരിലും അവരെ support ചെയുന്ന ആളുകക്കും ബാധിച്ചിട്ടില്യ 👍👍🙏🌹🙏
@madhavant9516
@madhavant9516 3 жыл бұрын
Wish her all the best. Paintings look good.
@girijasurendran569
@girijasurendran569 3 жыл бұрын
May God bless you.Krishna will be always with you.All the best.
@arunachalannk8605
@arunachalannk8605 3 жыл бұрын
🌷Yes, a memorable evergreen example of mercy of Lord to reinforce the belief of a common man that God is present everywhere & He may manifest to anyone at any time depending on the purity of the mind. My obeisances to this devotee of Lord Krishna 👃🏻
@vijayanmullappally1713
@vijayanmullappally1713 3 жыл бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ആശംസകൾ 🙏
@ajumalshajahan5003
@ajumalshajahan5003 3 жыл бұрын
Jesna salimine krishna bhagavante anugraham undakatte
@MrRakes007
@MrRakes007 Жыл бұрын
അവരെ ഇങ്ങനെ പൊക്കേണ്ട ആവശ്യമൊന്നുമില്ല. കൃഷ്ണനോടുള്ള ഭക്തിയൊന്നുമല്ല അവർ ചിത്രം വരയ്ക്കാൻ കാരണം അവരുടെ ഉപജീവനമാർഗ്ഗം എന്ന നിലയിലാണ് അത് അവർ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ അഭിനന്ദനം അർഹിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ. അന്യ ദൈവങ്ങളുടെ ചിത്രം വരയ്ക്കുന്നതിനെ അവരുടെ ഭർത്താവിന്റെ കുടുംബം സപ്പോർട്ട് ചെയ്യുന്നു എന്ന നല്ല കാര്യം...
@vijayanak1855
@vijayanak1855 3 жыл бұрын
Great artist. Blessed lady. Real devotee. We have to learn a lot from this blessed personalities. She is the real devotees
@thahamuhammadthahaabdulras469
@thahamuhammadthahaabdulras469 3 жыл бұрын
Sahodariye ningal Thauba cheyyanam... Allaahutha'aala ye pedich jeevikkanee....
@greenchillywithash9280
@greenchillywithash9280 3 жыл бұрын
Ente aniyathi kutty varacha kannante photo Ente kayyilum und, Jasnakutty ellavidha aiswaryagalum kannante anugrahavum eppozhum undakatte
@jayachandranchandran5482
@jayachandranchandran5482 3 жыл бұрын
Great job bhagavan sreekrishan rekshikkatte
@radhakoramannil8264
@radhakoramannil8264 3 жыл бұрын
പൂർവ്വ ജന്മത്തിന്റെ ബാക്കി. ജസ്നക്ക് നമസ്കാരം. സർവ്വം കൃഷ്ണാർപ്പണമസ്തു.
@ayishaayishummu8036
@ayishaayishummu8036 3 жыл бұрын
സൂപ്പർ
@sasikumarsongmalold821
@sasikumarsongmalold821 2 жыл бұрын
Human beings are one. Dear Sister you are a special one whom the Almighty chose to open eyes of some ignorant but loved ones.
@sandranepoleon5766
@sandranepoleon5766 3 жыл бұрын
"God bless you Sister "
@ajayanmajayanm8613
@ajayanmajayanm8613 3 жыл бұрын
ഈശ്വരാനുഗ്രഹത്തിന് ജാതിയും മതവും ഇല്ല. അതാണ് ജസ്ന മോൾക്ക് കിട്ടിയത്. ഭഗവാന്റെ നിശ്ചയം ആയിരിക്കാം ഇങ്ങിനെ വരക്കണം എന്നത്. ജസ്ന മോൾക്ക് ഭഗവാന്റെ എല്ലാ വിധ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@vijayakrishnanp5536
@vijayakrishnanp5536 3 жыл бұрын
Appreciate her efficiency. Ella daivangalum onnu thanne
@ayyappank.n4334
@ayyappank.n4334 3 жыл бұрын
അഭിനവ മീര, ഭഗവാൻ ഉണ്ണിക്കണ്ണൻ ആശ്രിത വാത്സല്നാണ്. മുറുകെ പിടിച്ചോ, കൈ വിടില്ല, തീർച്ച
@chalapuramskk6748
@chalapuramskk6748 3 жыл бұрын
God is great. Lord Krishna is one of the Avathar of God. She is grace by Krishna. May God bless you in your future endeavours.
@firoznk-qy3ou
@firoznk-qy3ou 3 жыл бұрын
വേറെ ഒരു - രഹ്ന ഫാത്തിമാ
@anasmukri7182
@anasmukri7182 3 жыл бұрын
Yes correct
@realentity9142
@realentity9142 3 жыл бұрын
Athengne ee kutty maryadhekale jeevikune ee kutty islam upekshichitonm ila thante daivathem pine thaniku ishtapeta matoru daivathem aradhichu athin epo entha ningde viswasathil athu thettanu parayunundo angne parayunundel viswasam ahn thettu
@sumathisumathicp2749
@sumathisumathicp2749 3 жыл бұрын
🙏🙏🙏 ജസ്ന ജസ്ന ജസ്ന ജസ്ന
@geetharavi4742
@geetharavi4742 3 жыл бұрын
പ്രിയ സഹോദരി, ഭഗവാന്റെ ഒരുപാട് അനുഗ്രഹം ഉണ്ടാകട്ടെ. വെണ്ണ ഉണ്ണുന്ന പലഭാവത്തിലെ ഉണ്ണിക്കണ്ണനെ വരയ്ക്കാൻ ശ്രമിക്കണം.
@velayudhanveliyath4029
@velayudhanveliyath4029 3 жыл бұрын
Very good എന്നും സന്തോഷത്തോടെ ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കും
@harikumarharikeralam4716
@harikumarharikeralam4716 2 жыл бұрын
ഹരേ കൃഷ്ണ 🙏
@jitheshsathyan6024
@jitheshsathyan6024 Жыл бұрын
എല്ലാ വിധ ഐശ്വര്യങ്ങളും ജസ്നയ്ക് ഗുരുവായൂരപ്പൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു ജിതേഷ്സത്യൻ
@dreamcatcher6846
@dreamcatcher6846 3 жыл бұрын
ഹരേ കൃഷ്ണ 🧡
@vyshakmk5534
@vyshakmk5534 2 жыл бұрын
ജയ് കൃഷ്ണ 🙏🕉️
@ലോലിത
@ലോലിത 3 жыл бұрын
മതത്തിന്റെ പേരിൽ തെറി വിളിക്കാൻ എല്ലാർക്കും എന്താ ആവേശം!ഇത്‌ പോലെ പരസ്പരം സഹകരിക്കുമ്പോ ഒരൊറ്റ എണ്ണം പോലും വരുന്നില്ല. ഒരു നല്ല വാക്ക് പറയാൻ. ഈ കുട്ടി ഒരു artist ആണ്. അവൾ വരച്ചു.അത്ര മാത്രം. അതിന് നരകത്തിൽ പോകും എന്നൊക്കെ പറയുന്ന എന്റെ സമുദായമേ 🙏🏾🙏🏾🙏🏾
@rafeeqrafeeq9079
@rafeeqrafeeq9079 2 жыл бұрын
കൂടെ കൂട്ടി കോളു
@narayananmoorkkath1060
@narayananmoorkkath1060 3 жыл бұрын
ജസ്ന മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
@subramaniankrishnamoorthy9150
@subramaniankrishnamoorthy9150 2 жыл бұрын
Namasthe Jasna Krishna will always be with you
@bindurkkrishnan8999
@bindurkkrishnan8999 3 жыл бұрын
Krishna always bless you
@sreekalachadran254
@sreekalachadran254 2 жыл бұрын
God blessings ❤️🙏❤️
@Sunil-nz1mv
@Sunil-nz1mv 3 жыл бұрын
May God bless you 🙏
@gop1962
@gop1962 3 жыл бұрын
In Sri Vaishnava Tradition,the Term Nachiar is used to denote Consort of Lord Vishnu, though Lakshmi is generally addressed as Thayaar,Mother. Andal,a great Saint and one of the Twelve Azhwars,is called Kodhai Nachiar. And Thulukka Nachiar,meaning Muslim Consort( literal meaning) She is referred in Sri Rangam temple and special offerings are made to Her. Those who know Hinduism and Sanatana Dharma are aware that Reality does not distinguish between people,based on Religion,Race or Creed,just as,say Gravity,Air,water,fire,air,land,Ether.
@joseollukkaran2789
@joseollukkaran2789 3 жыл бұрын
👍👍👍
@sunilshiva9186
@sunilshiva9186 3 жыл бұрын
ഹരേ കൃഷ്ണ
@sureshgopinathannair1181
@sureshgopinathannair1181 3 жыл бұрын
Unni kanna guruvayurappa ellavarkkum nallathu bhavikkatte, Om namo narayanaya om namo bhagavate vasudevaya.
@sajeevano.v8224
@sajeevano.v8224 3 жыл бұрын
God bless you makale. 🙏
@vijayakrishnan3511
@vijayakrishnan3511 2 жыл бұрын
എനിക്കും ഈ കുട്ടി വരച്ച ഒരു ചിത്രം കിട്ടാൻ വലിയ മോഹമുണ്ട്. എങ്ങനെയാണ് കിട്ടുക?
@Ranju760
@Ranju760 Жыл бұрын
ഹരേ കൃഷ്ണാ...
@RPprabhuCreation
@RPprabhuCreation 3 жыл бұрын
🙏🙏
@prabhakarannambiar7386
@prabhakarannambiar7386 3 жыл бұрын
പരബ്രഹ്മേണ നമഃ എന്നല്ല പരബ്രഹ്മണേ നമഃ എന്നാണ് വേണ്ടത്.
@unniunni4815
@unniunni4815 2 жыл бұрын
ഹരേ കൃഷ്ണാ. 🙏🙏🙏.
@babudasdas5097
@babudasdas5097 Жыл бұрын
ജസ്‌ന സഹോദരി ഗുരുവായൂരപ്പൻ എന്നും കൂടെയുണ്ടാവട്ടെ. കൃഷ്ണ ഗുരുവായൂരപ്പ
@gentlemen3716
@gentlemen3716 3 жыл бұрын
Great
@mssomarajan7205
@mssomarajan7205 3 жыл бұрын
ചക്രപാണിയാം നിൻ്റെ മറിമായം ആർക്കറിഞ്ഞിടാ കൃഷ്ണ.....
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
True Bhakthi coming from within, is not available to all. Previous birth good deeds comes out in different formats.May Bhaghwan Krishna bless her and her family members relatives and friends always. May this be a starting point to bring all to the path of peace, happiness to all , hatred to none. This will happen only in India as this land is a place for Dharma, spirituality and Namasankirthans by saints from different walks of life. Shirdi Sai Baba is a Saint worshipped by all in many parts of this World is a clear example for the cause for which this Bharat is well known.
@rajeshrajeshshankar6634
@rajeshrajeshshankar6634 2 жыл бұрын
God blessed🙏 🥰🥰jasna,,, krishanan anugarmud
@rageebiju4863
@rageebiju4863 3 жыл бұрын
God bless you jasna, guruvayoorappan kooda undennu viswasichu munnottu pokuka, ella nanmakalum undakatta
@deepakbalu7491
@deepakbalu7491 3 жыл бұрын
God bless her
@nabi800
@nabi800 3 жыл бұрын
ഭഗവാൻ കൃഷ്ണനെ അല്ലാർക്കും ഇഷ്ട്ടം ആണ് അതിനു ജാതിയോ മതമോ ഇല്ല 🤗🤗🧡🧡🧡പിന്നെ കൊറേ ജിഹാദികൾ ഉണ്ട് 😐😐😐
@suhadayousaf6692
@suhadayousaf6692 2 жыл бұрын
എനിക്ക് ഇഷ്ട്ടം ശിവനെയാണ് എന്റെ പ്രിയപ്പെട്ട പാട്ട് ശിവദം ശിവ നാമം ആണ് എന്നും ആ ഭക്തിയുണ്ടാവും
@treeoflife666
@treeoflife666 3 жыл бұрын
She could paint Lord Balakrishna cause her ancestors were Hindus and this Hindu genes are still running in her veins!
@ganeshadhikarath2095
@ganeshadhikarath2095 2 жыл бұрын
🙏🙏🙏👍👍👍
@tdkeditz7331
@tdkeditz7331 2 жыл бұрын
Radhe Krishna Radhe Radhe ❤ ♥
@krvnaick2022
@krvnaick2022 3 жыл бұрын
Hinduism has seen many non Hindus who attained great high levels in their ARTFORMS of MUSIC ( VOCAL OR INSTRUMENTAL). PAINTINGS, POETRY like KABIR .Actually HINDUSTANI MUSIC GIANTS WERE ALL muslim exponents. Of course there may be some exceptions who painted Hindu Gods in controversial manner and ran away from India.
@abhinavck3470
@abhinavck3470 Жыл бұрын
Namadkaramsister
@vijayanporkulam8243
@vijayanporkulam8243 3 жыл бұрын
God bless you 😘😘
@user-mx5xu3vb3e
@user-mx5xu3vb3e 3 жыл бұрын
Jasnaykk ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടേ
@vimeshvasudevan3092
@vimeshvasudevan3092 2 жыл бұрын
🙏🏻🙏🏻😌😌
@sandranepoleon5766
@sandranepoleon5766 3 жыл бұрын
JAI JAI Sree Krishna
@praseedkumar3418
@praseedkumar3418 3 жыл бұрын
ആയുഷ്മാൻ ഭവ 🙏🙏🙏🙏
@chandranponnatta1259
@chandranponnatta1259 3 жыл бұрын
Sahodharikku Ella nanmakalum nerunnu...
@sreeramchandrasangeetham9953
@sreeramchandrasangeetham9953 2 жыл бұрын
Jai.. Sri Krishnan
@divakaranpranavam
@divakaranpranavam 3 жыл бұрын
Namasthe 🙏🙏🙏
@miltonantony5874
@miltonantony5874 2 жыл бұрын
Super
@anilkumarpt4420
@anilkumarpt4420 2 жыл бұрын
പ്രിയ മക്ലയെ എന്ന്നും കുടയെയെ ഒണ്ട് ഞങ്ങങ്ങൾ രാഷ്ട്രീയ സ്സ്വായം swyasavakar
@sumeshkrishnan8467
@sumeshkrishnan8467 2 жыл бұрын
ഒന്നും പറയാനില്ല 👌👌👌
@patrioticvlog1732
@patrioticvlog1732 3 жыл бұрын
💐💐🙏🙏🙏
@jayachandranchandran5482
@jayachandranchandran5482 3 жыл бұрын
Orupadu ethiruppukal swantham samuthaythil ninnu thanne pratheekshikkam koodathe samghi viliyum
@haridasa7281
@haridasa7281 3 жыл бұрын
Jasna mole kku Bhagavante kripa
@mohandaspbr6032
@mohandaspbr6032 2 жыл бұрын
Super star
@saraswathigopakumar7231
@saraswathigopakumar7231 3 жыл бұрын
സർവം കൃഷ്ണാർപ്പണം
@valsanmaroli340
@valsanmaroli340 Жыл бұрын
🙏🙏🙏♥️♥️♥️🇮🇳🇮🇳👍👍👍👍👍👍👍👍
@mannayilappu7760
@mannayilappu7760 3 жыл бұрын
Nighalude mukalil parvadhathe uyarthi udambhadi undakkiyillee
@yoosafansari222
@yoosafansari222 2 жыл бұрын
ഭഗവാൻ കൃഷ്ണനും യേശുക്രിസ്തുവും മുഹമ്മദ്‌ നബിയും ഏകനായ അല്ലാഹുവിന്റെ വിയത്സ്തമായ രൂപങ്ങളാണ് ജാതിയും മതവും മനുഷ്യ നാമധാരികളുടെ നിർമ്മിദങ്ങളാണ് ദൈവ അവതാരങ്ങളെ തിരിച്ചറിഞ്ചവനാണ് യഥാർത്ഥ മനുഷ്യൻ ദൈവദാസൻ
@thiraa5055
@thiraa5055 8 ай бұрын
Athnne Allah= Shiva.. that powerful formless and shapeless divine spirit.
@suryatmt9290
@suryatmt9290 2 жыл бұрын
⚘⚘⚘⚘❤❤❤🙏🙏🙏⛳⛳⛳
@jaffarthekaffir7279
@jaffarthekaffir7279 3 жыл бұрын
Venna kodukkunnathum, vangi kazhikkunnathum arogyathinu nannu.
@savetalibanbismayam7291
@savetalibanbismayam7291 2 жыл бұрын
Hare krishna...
@rgopakumarkumar699
@rgopakumarkumar699 2 жыл бұрын
ജസ്‌ന മോൾക്ക്‌ തീർച്ചയായും ദൈവാനുഗ്രഹം കിട്ടിയ മോൾ ആണ്
@devarajannair5645
@devarajannair5645 3 жыл бұрын
ഗോഡ് ബ്ലെസ് യു ജെസ്‌ന
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Appreciate
@valsanmaroli340
@valsanmaroli340 3 жыл бұрын
Great great great 🙏🙏🙏
@pubgtopkillingmalayalm2478
@pubgtopkillingmalayalm2478 2 жыл бұрын
Kannane jeeevan onnum njan kanunnillalo photol
iPhone or Chocolate??
00:16
Hungry FAM
Рет қаралды 58 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 447 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 58 МЛН