No video

ജസിയയുടെ മരണം... ഈ രഹസ്യം അറിഞ്ഞോ 😳😳😳

  Рет қаралды 643,769

RAZA VLOGZZ

RAZA VLOGZZ

6 ай бұрын

#jasiya_ashik
#jasiya

Пікірлер: 2 700
@nahlaharis9243
@nahlaharis9243 6 ай бұрын
മൂന്ന് വയസുള്ള എന്റെ മോൾക്ക് കാൻസർ ആണ്,ഇപ്പോൾ സുഖമില്ല എല്ലാവരും എന്റെ മോൾക്ക് വേണ്ടി ദുആ ചെയ്യണം 😢😢
@razavlogzz4778
@razavlogzz4778 6 ай бұрын
പോന്നു മോൾക് കാരുണ്യവാനായ റബ്ബ് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ😪
@nibras615
@nibras615 6 ай бұрын
🤲🤲
@muhammedbishr1834
@muhammedbishr1834 6 ай бұрын
🤲🤲😭😭😭
@Richuzcolection
@Richuzcolection 6 ай бұрын
😢😢🤲
@fabif9182
@fabif9182 6 ай бұрын
🤲🤲😭
@HASIMANU
@HASIMANU 6 ай бұрын
ജാസിയക്ക് അവളുടെ ഉമ്മാ ആണ്. മജ കൊടുത്തത് ആ ഉമ്മാക് മജ കൊടുത്തത് കൊണ്ട് സുഖം ഇല്ല ആ ഉമ്മാക് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ 🤲
@Irfana.TkMuthu-jy7xl
@Irfana.TkMuthu-jy7xl 6 ай бұрын
ഉമ്മക്കും അസുഖം വന്നോ?😢റബ്ബേ നീ ക്ഷമ കൊടുക്കണേ
@HASIMANU
@HASIMANU 6 ай бұрын
@@Irfana.TkMuthu-jy7xl അവരുടെ ഒരു വിഡിയോയിൽ പറഞ്ഞിരുന്നു
@jaleel4243
@jaleel4243 6 ай бұрын
അവരെ അറിയോ ന്താ സ്ഥിതി
@HASIMANU
@HASIMANU 6 ай бұрын
@@jaleel4243 ഇല്ല
@rajilasherin7654
@rajilasherin7654 6 ай бұрын
ഉസ്താദേ, ജസിയ ക്, പരലോക വിജയം കിട്ടട്ടെ, ജസിയ യെ, യൂട്യൂബ് പേക്കൂത്തിൽ നിന്ന് അള്ളാഹു രക്ഷിച്ചു കൊണ്ടുപോയി, ഒരു പക്ഷെ ജസിയ ജീവിച്ചിരിപ്പുണ്ടാകിൽ, യൂട്യൂബ് റീച് കിട്ടാനും, യൂട്യൂബ് വരുമാനവും കിട്ടാനും, ഫയിമസ് ആകാനും എന്തല്ലാം പേകൂത് കാട്ടിയെകാം, ജസിയ നല്ല vayikk പോയി തെറ്റുകളിൽ നിന്ന് ജസിയയെ അല്ലഹ് മരണം കൊണ്ട് കാത്തു
@suhailajasir4901
@suhailajasir4901 6 ай бұрын
Satyam
@rishilkp4530
@rishilkp4530 6 ай бұрын
ആ കുട്ടി ചികിത്സാ kan യൂട്യൂബ് thudangiyath
@nasru_hdu1201
@nasru_hdu1201 6 ай бұрын
Athe​@@rishilkp4530
@8129460706
@8129460706 6 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇപ്പോൾ ചാനലിൽ നല്ല റീച് ഉള്ളതുകൊണ്ട്, രോഗം മാറിയിരുന്നെങ്കിൽ അവർ ചിലപ്പോൾ ബ്ലോഗുകൾ ചെയ്തു വന്നേനെ. ഒരുപാട് ആളുകളുടെ പ്രാർത്ഥന കൊണ്ട് അല്ലാഹു അവരെ രക്ഷിച്ചതായിരിക്കാം.. പടച്ച റബ്ബ് എല്ലാം അറിയുന്നവൻ അല്ലേ. ഉസ്താദിന്റെ സംസാരത്തിലും ആ ഒരു ധ്വനിയുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മനസ്സിലാകുന്നവർക്ക് മനസ്സിലാകും
@FousiyaFousiya-cy8gq
@FousiyaFousiya-cy8gq 6 ай бұрын
എനിക്കും ഉസ്താദ് ക്യാൻസർ ആയി രുന്നു ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല ഇനി ആ അസുഖം തിരിച്ചു വരാതിരി ക്കാൻ ഉസ്താദ് ദുഹാ ചെയ്യണം എന്റെ ഇക്ക എന്ന പൊന്നു പോലെ നോക്കിയിരുന്നു എന്റെ ഇക്കാക്ദിർക ആയുസ് ആ ഫിയത് ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദ്
@itsme-ms7qm
@itsme-ms7qm 6 ай бұрын
Ningalk ini aa asugam thirich varadrikate namme ellarem maaraka rogangalilninn rabb kakate🤲
@NiyasNiyas-sp8eu
@NiyasNiyas-sp8eu 6 ай бұрын
Aameen
@Marzoo-editxx
@Marzoo-editxx 6 ай бұрын
Aameen
@jumailathjumi7778
@jumailathjumi7778 6 ай бұрын
ആമീൻ
@zayahana4961
@zayahana4961 6 ай бұрын
ആമീൻ
@busharashereef3647
@busharashereef3647 6 ай бұрын
ഉസ്താദേ എന്റെ മോൻ അല്ലാഹുവിലേക്ക് യാത്രയായിട്ട് റജബ് 29ന് 7മാസം ആകും inshaallah.എന്റെ മോന്ക്ക് ഇതേ അസുഖം അസുഖം ആയിരുന്നു ഉസ്താദ്‌ അവനക്ക് വേണ്ടി എല്ലാ മജ്ലിസിലും ദുആ ചെയ്യണം. 12 വയസ്സായിരുന്നു അവനക്ക് 🤲
@Aesthetic_gurls6569
@Aesthetic_gurls6569 6 ай бұрын
😢
@beautyspa9385
@beautyspa9385 6 ай бұрын
🤲
@sabna8435
@sabna8435 6 ай бұрын
😭😭
@ny1237
@ny1237 6 ай бұрын
🤲🤲
@rajilaanvar7923
@rajilaanvar7923 6 ай бұрын
സൽസ്വഭാവവും ആരോഗ്യവും സൗന്ദര്യവും. എല്ലാം ഉണ്ടായിട്ടും ഭാര്യക്ക് പുല്ലുവില കൽപ്പിക്കുന്ന ഭർത്താക്കന്മാരുടെ മുന്നിൽ ആഷിക് ഒരു മാതൃകയാണ്.
@BaseerKrishnapura-zv1kq
@BaseerKrishnapura-zv1kq 6 ай бұрын
Yes 💯👍
@JamsheenaRafeeque
@JamsheenaRafeeque 6 ай бұрын
മെഹനാസ് ഇത് കണ്ടു പഠിക്കണം
@user-kn2zu4zp4s
@user-kn2zu4zp4s 6 ай бұрын
ഉസ്താദ് കേട്ടിട്ട് പേടിയാകുന്നു എന്റെ കണ്ണ് നിറഞ്ഞു നമുക്കെല്ലാവർക്കും അല്ലാഹു സുബ്ഹാനവുതാല ഈമാൻ തന്നു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@user-ki9vt1bt6d
@user-ki9vt1bt6d 6 ай бұрын
ഉസ്താതെ ഞാനും ഒരു കേൻസർ രോഗിയാണ് എനിക്ക് വേണ്ടിയും ദുആ ചെയ്യണേ മെയ് മാസത്തിൽ ടെസ്റ്റുകൾ പറഞ്ഞിട്ടുണ്ട് അതിൽ കുഴപ്പം ഒന്നും ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@SHAREEJARAHIMAN
@SHAREEJARAHIMAN 6 ай бұрын
അള്ളാഹു നിങ്ങളുടെ തൊട്ടടുത്തു തന്നെ ഉണ്ട് നിങ്ങളുടെ എന്ത് പ്രയാസവും അള്ളാഹു വിനോട് നേരിട്ട് പറയുക .നിങ്ങളുടെ രോഗം അള്ളാഹുശിഫ നൽകും
@itsme-ms7qm
@itsme-ms7qm 6 ай бұрын
Allah kudeyund dontworry🤲
@muhammadirfan.m1443
@muhammadirfan.m1443 6 ай бұрын
🤲🏻🤲🏻🤲🏻
@user-il7ne2ly5n
@user-il7ne2ly5n 6 ай бұрын
Padachote barkath kond testil oru kuzappo elladirikatte
@Gamerbysinan
@Gamerbysinan 6 ай бұрын
ഞാൻ എപ്പോളും ജാസിയക്ക് വേണ്ടി ദുആ ചൈതിരുന്നു പെട്ടെന്ന് ഞായറാഴ്ച 2 മണിക്ക് ഫോൺ എടുത്ത് ജെസിയാടെ അസുഖം എങ്ങനെയുണ്ട് എന്ന് നോക്കിയപ്പോൾ പെട്ടെന്ന് ഷോക്കായി ജസി നമ്മളെ വിട്ടു പോയി എന്നാണ് കേട്ടത് ഭയങ്കര സങ്കടം ആയി കേട്ടപ്പോൾ 😢😢😢😭😭😭😭 അല്ലാഹുവേ അവൾ കുറെ വേദന സഹിച്ചു അവൾ ഖബറിൽ അവളെ ഉന്നതിയിൽ എത്തിച് സ്വർഗ്ഗ പൂഗ്ഗാവനം ആക്കികൊടുക്കണേ 🤲🏻🤲🏻🤲🏻🤲🏻😢😢 എല്ലാവരും ജെസിയാക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ് പറഞ്ഞ പോലെ നമ്മളും അങ്ങനെ പോവാനുള്ളതാണ് 😭😭😭🤲🏻🤲🏻🤲🏻
@user-tc4wd7yi6w
@user-tc4wd7yi6w 6 ай бұрын
എന്റെ പൊന്നു മോൻ മരിച്ചിട്ട് 6. മാസം തികഞ്ഞിട്ടില്ല 😭😭😭😭😭😭😭. കാൻസർ ആയിരുന്നു. ഇപ്പോൾ ഇതെ അസുഖം എന്റെ പ്രിയപ്പെട്ട ഭർത്താവിന്നാണ്. ട്രീട്മെന്റിലാണ് ഷിഫയാകാൻ ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼😭😭😭😭😭😭😭😭😭😭
@MalappuramBushra
@MalappuramBushra 6 ай бұрын
😢 അല്ലാഹ് ശിഫ യാക്കും
@kabeerksa4092
@kabeerksa4092 6 ай бұрын
Insha അല്ലാഹ് allahu ശിഫ nalkatte🤲🏻🤲🏻
@user-tc4wd7yi6w
@user-tc4wd7yi6w 6 ай бұрын
Aameeen🤲🏼🤲🏼🤲🏼😭😭😭
@safianocholi5357
@safianocholi5357 6 ай бұрын
ആമീൻ 🤲
@haleemaayoob8368
@haleemaayoob8368 6 ай бұрын
Allhahu shifa nalkatte🤲🏻
@ramshalmusthak732
@ramshalmusthak732 6 ай бұрын
എനിക് 16 വയസിൽ കാലിൽ കാൻസർ വന്നു ഇപ്പോ എനിക് 22 വയസ്സായി . ഇപ്പയും ഞാൻ അതിൻ്റെ വേദന അനുഭവിക്കുന്നു . എൻ്റെ വേദന മാറാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം 🤲 ഇതുപോലൊരു അവസ്ഥ ഒരാൾക്ക് ഉണ്ടാവാതിരിക്കട്ടെ
@SafariyaSafari-xk3xv
@SafariyaSafari-xk3xv 5 ай бұрын
Shifa nalgatte
@user-uf6fb8cq8f
@user-uf6fb8cq8f 4 ай бұрын
Ameen
@akbarakku5190
@akbarakku5190 4 ай бұрын
അല്ലാഹു ഉദ്ദേശിച്ചാൽ അത് തടുക്കാൻ ആരുമില്ല അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ
@monumilu8726
@monumilu8726 6 ай бұрын
അല്ലാഹ് അങ്ങനെയുള്ള അസുഖത്തെ തൊട്ടു കാത്തു രക്ഷിക്കട്ടെ ആ കുട്ടിയുടെ ഖബർ ജീവിതം അള്ളാഹു നന്നായി കൊടുക്കട്ടെ
@jasminjas4897
@jasminjas4897 6 ай бұрын
ജസിയ മോൾടെ കബറിടം അല്ലാഹ് വിശലമാകികൊടുക്കറ്റെ. അവളുടെ തെറ്റ് കുറ്റങ്ങൾ അല്ലാഹ് പൊറുത്തുകൊടുക്കകയും അതോടൊപ്പം സ്വർഗ്ഗത്തിൽ ആവുകയും ചെയ്യട്ടെ. ആഷിഖ് എന്ന aa ബർത്താവിൻ്റേ മനസ്സ് അവളെ യാതൊരു കുറവും അറിയിക്കാതെ ഒരു മകളെ നോക്കുന്പോൾ നോക്കിയതാണ് അവൻക് ക്ഷേമ കൊടുക്കട്ടെ. ആമീൻ
@ayishacp6223
@ayishacp6223 6 ай бұрын
എന്റെ മോൻ ക്ക് ട്യൂമർ ആയിരുന്നു മരണ പെട്ടിട്ട് ഇന്നേക്ക് 54ദിവസം ആയിട്ടുള്ളു 😥😥🤲🏻🤲🏻12വയസ്സായിരുന്നു എല്ലാവരും ദുആ യിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻😥😥
@muneemuneera3694
@muneemuneera3694 6 ай бұрын
ആമീൻ
@safnarasheed1959
@safnarasheed1959 6 ай бұрын
Ameen😔
@jamsheenakp7920
@jamsheenakp7920 6 ай бұрын
Ameen🤲🏻🤲🏻
@shahazinshinu7740
@shahazinshinu7740 6 ай бұрын
Aameen
@FasilaShafeeq-pc9gh
@FasilaShafeeq-pc9gh 6 ай бұрын
ആമീൻ
@rasheedem7380
@rasheedem7380 6 ай бұрын
ഉസ്താദ് പറഞ്ഞത് പോലെ ആ മോൾക് ഹൈർ ആവും നൽകിയത് അള്ളാഹു ജന്നത്തിൽ നമ്മെയും ആ മോളെയും ഒരുമിപ്പിക്കട്ടെ 🤲🏽🤲🏽🤲🏽🤲🏽😭
@nabeesanabeesa8492
@nabeesanabeesa8492 6 ай бұрын
എൻ്റെ ജേഷ്ടത്തിക്ക് മജ്ജയിൽ കേൻസർ ആണ് ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താതെ🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 6 ай бұрын
അത് പോലത്തെ ഒരു ഭർത്താവിനെ കിട്ടാനും വേണം ഒരു ഭാഗ്യം ♥️അല്ലാഹു ആ സഹോദരന് ക്ഷമ നൽകട്ടെ ആമീൻ 🤲🤲🤲
@user-gn4ip5do6t
@user-gn4ip5do6t 6 ай бұрын
8888888888888888888888888888888888888888
@s....n5725
@s....n5725 6 ай бұрын
സത്യം.. യൂട്രെസ്സിൽ ഒരു ഫൈബ്രോയെഡ് വന്നു ഓപ്പറേഷൻ കഴിഞ്ഞ സമയത്ത് എന്റെ ഭർത്താവ് ന്ന് പറയുന്ന ആൾ പറയുകയാ ഹോസ്പിറ്റലിൽ വന്നിട്ട്.. രോഗിയായ നിന്നെ വേണ്ട... ഞാൻ വേറെ പെണ്ണ് kettuvann😅😢😢
@nishansvlog8665
@nishansvlog8665 6 ай бұрын
പിന്നെ കെട്ടിയോ ആൾ ​@@s....n5725
@irfanapanerivalappinakath2571
@irfanapanerivalappinakath2571 6 ай бұрын
Aameen
@ayaankv2148
@ayaankv2148 6 ай бұрын
Aameen
@rahoofrahoof8907
@rahoofrahoof8907 6 ай бұрын
13 വയസ്സുള്ള മകളും മരണപ്പെട്ടു ഉസ്താദ് അവൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഇത് അസുഖമായിരുന്നു അവൾക്കും
@rajilaanvar7923
@rajilaanvar7923 6 ай бұрын
Ya. Allah😭 സ്വർഗ്ഗത്തിൽ ആ മകൾ കാത്തുനിൽക്കും ഇൻഷാ അള്ളാ 💗
@abduljaleeljaleel4430
@abduljaleeljaleel4430 6 ай бұрын
എന്റെ എളാമന്റെ മോൻ 5 വയസ്സ് ആണ്. ബ്ലഡ്‌ ക്യാൻസർ ആണ്. മെഡിക്കൽ കോളേജ് ൽ ആണ്. കീമോ ചെയ്യുകയാണ്. സുഖം ആകാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭
@catlove12345
@catlove12345 6 ай бұрын
ആമീൻ
@medicallaboratoryworld6346
@medicallaboratoryworld6346 6 ай бұрын
Aameen
@bashrulzamhar8750
@bashrulzamhar8750 6 ай бұрын
Aameen 🤲🏻
@mubinisu5587
@mubinisu5587 6 ай бұрын
Allahu vegam shifa nalkatte ...Aameen ya rabbal aalameen
@shaazhalin3233
@shaazhalin3233 6 ай бұрын
Aameen 🤲
@ashrafareekad7654
@ashrafareekad7654 6 ай бұрын
പനി പടരും പോലെ ക്യാൻസർ പടർന്നു കൊണ്ടിരിക്കുകയാണ്......യാ റബ്ബേ എല്ലാ മാറാരോഗങ്ങളെ തൊട്ട് എല്ലാവരെയും കാത്തു രക്ഷിക്കണേ 🤲🤲🤲🤲
@shekhasml126
@shekhasml126 6 ай бұрын
Aameen
@jihanashine8918
@jihanashine8918 6 ай бұрын
Aameen
@sajimol8071
@sajimol8071 6 ай бұрын
Ameeeen
@rahoofrahoof8907
@rahoofrahoof8907 6 ай бұрын
13 വയസ്സുള്ള മകളും മൂന്നുവർഷമായി മരണപ്പെട്ടിട്ട് ഉസ്താദ് അവൾക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം അവൾക്കും
@riyasem198
@riyasem198 6 ай бұрын
ഉസ്താദിന്റെ ഓരോ വാക്കുകളിലും ചിന്തിക്കുന്നവർക്ക് ഓരോ കാര്യങ്ങൾ പഠിക്കാനുണ്ട് എല്ലാവർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഉസ്താദിനെ അല്ലാഹു ഇനിയും ഒരുപാട് അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ അമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@sinusiyan4515
@sinusiyan4515 6 ай бұрын
Ameen
@sadilmuhammed407
@sadilmuhammed407 6 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. ഉസ്താദ് പറഞ്ഞത് സത്യം തന്നെ എത്രയോ സഹോദരിമാർ അസുഖം വന്നു ഒന്നോ രണ്ടോ ദിവസം ഒന്ന് കിടന്നാൽ തന്നെ പ്രാകി പറയുന്ന ഭർത്താക്കന്മാർ ഉണ്ട്. ജസി യെ ഇതുപോലെ വീഡിയോയിൽ കണ്ടു പരിജയം ഒള്ളു എന്നിട്ടും സഹിക്കാൻ പറ്റുന്നില്ല ആഷിഖിനെ പോലെ ഒരു ഭർത്താവ് തന്നെയാണ് അവളുടെ സ്വർഗം.അവന് ക്ഷമ കൊടുക്കട്ടെ അല്ലാഹ് എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
@User-ev7gm
@User-ev7gm 6 ай бұрын
ഞാൻ ദുആ ചെയ്തത്.. ആ കുട്ടിക്ക് മരണമാണ് ഹൈറെങ്കിൽമരണം കിട്ടട്ടെ. ഹയാതാണ് ഹൈറെങ്കിൽ ആഫിയതുള്ള ഹൈറായ ജീവിതം കൊടുക്കട്ടെ എന്നാണ് ദുആ ചെയ്തത്.. ആ കബറിനെ അള്ളാഹു റാഹത്തിലാക്കട്ടെ. Ameen🤲
@raseenavillan6611
@raseenavillan6611 6 ай бұрын
Njanum
@RaseenaA-fg5jk
@RaseenaA-fg5jk 6 ай бұрын
Njanum😢
@diyavlog8583
@diyavlog8583 6 ай бұрын
ഞാനും 🥺🤲🏻😢
@muhammedmaaliktvm7671
@muhammedmaaliktvm7671 6 ай бұрын
ആമീന്‍
@sahadsahad673
@sahadsahad673 6 ай бұрын
ദുനിയാവിൽ ഉള്ള ഇതുപോലെയുള്ള അപകടങ്ങൾക്ക് പ്രയാസങ്ങൾക്ക് നമുക്ക് സഹിക്കാൻ പറ്റില്ല..😢 മനസ്സും ശരീരവും തളർന്നാൽ ഉള്ള അവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ല. എന്നാൽ അതിൽനിന്നും നമ്മൾ ഒരു വലിയ സത്യം മനസ്സിലാക്കണം.. ഏറ്റവും വലിയ നീതിമാൻ അല്ലാഹുവാണ്. നമ്മളിവിടെ പ്രയാസം അനുഭവിച്ചാൽ അത് ക്ഷമിക്കുവാൻ ഉള്ള ഒരു മനസ്സ് നമുക്കുണ്ടെങ്കിൽ.. അതിന് ഏറ്റവും അർഹമായ ഒരു പ്രതിഫലം അല്ലാഹു നാളെ നമുക്ക് ഒരുക്കിവെച്ചിട്ടുണ്ട് എന്നൊരു വിശ്വാസം. എന്ത് പ്രയാസം ആവട്ടെ... കുടുംബപരമായ ശാരീരിക പരമോ മാനസിക പേരമോ ആയാൽ പോലും.. അല്ലാഹുവിനുവേണ്ടി ക്ഷമിക്കുവാൻ ഉള്ള ഒരു മനസ്സുണ്ടെങ്കിൽ.. അവനാണ് ഏറ്റവും വലിയ ഭാഗ്യവാൻ ഭാഗ്യവതി കാരണം അവന് കാത്തുനിൽക്കുന്നത്... അല്ലാഹു. അവൻറെ ഇഷ്ട ദാസന്മാർക്ക് ഒരുക്കിവെച്ച സ്വർഗീയ ലോകമാണ്... നമുക്കെല്ലാവർക്കും അള്ളാഹു അതിന് അർഹതയുള്ളവർ ആകട്ടെ.. താങ്ങാൻ പറ്റാത്ത പ്രയാസങ്ങൾ നിന്ന് അല്ലാഹു നമ്മളെ രക്ഷിക്കുമാറാകട്ടെ.. ഈമാൻ കുറഞ്ഞ ഞമ്മക്ക് ഇതുപോലെത്തെ പരീക്ഷണങ്ങളൊന്നും സഹിക്കാൻ പറ്റില്ല എന്നതാണ് സത്യം😢😢😢 അള്ളാഹ...നി ഞങ്ങളെ കൈവിടല്ലേ.. അല്ലാഹ്
@muneeranizam1775
@muneeranizam1775 6 ай бұрын
എൻ്റെ ഭർത്താവ് എനിക്ക് ഒരു പനി വന്നാലും പോലും ദേഷ്യ ആണ് മാരകമായ രോഗം തന്ന് ആരേയും പരീക്ഷില്ല അല്ലാഹുവേ ആമീൻ യാറബുൽ ആലമീൻ
@User...6.26
@User...6.26 6 ай бұрын
ഉസ്താദേ എനിക്ക് വേണ്ടിയും ദുആ ചെയ്യണം മൂന്നു മക്കൾ ഉണ്ട് ജനുവരി 15ന് ആണ് അറിഞ്ഞത് തിരുവനന്തപുരം RCC യിൽ ആണ് കാണിച്ചത് എല്ലാവരും ദുആ യിൽ ഉൾപെടുത്തുക
@user-rs8uv9ck9y
@user-rs8uv9ck9y 6 ай бұрын
🤲🤲
@thoyyibchappangathil6568
@thoyyibchappangathil6568 6 ай бұрын
ആമീൻ 🤲😔
@muhammadnabeel.c3752
@muhammadnabeel.c3752 6 ай бұрын
അല്ലാഹു ഷിഫയാക്കി തരട്ടെ ആമീൻ
@suharamanaf3318
@suharamanaf3318 6 ай бұрын
Aameen
@sweety-rw3os
@sweety-rw3os 6 ай бұрын
Allahu നിങ്ങളുടെ രോഗം ഷിഫയാക്കി നിങ്ങളുടെ മക്കളുമായി സുഗമായി ജീവിക്കാനുള്ള ഭാഗ്യം അള്ളാഹു നൽകട്ടെ
@rayaansvlogs
@rayaansvlogs 6 ай бұрын
സത്യം ഉസ്താദേ ഞാനും കരഞ്ഞു ദുആ ചെയ്തിട്ടുണ്ട് അത് കണ്ടിട്ട് എന്റെ ഉമ്മ വരെ പറഞ്ഞു മോളെ നീ കരണ്ട അള്ളാഹ് ആ മോളെ അസുഖം മറ്റും എന്ന് അത്രക്കും സങ്കടം ഉണ്ട് ജസി പോയതിൽ അള്ളാഹ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
@fahimarahima7573
@fahimarahima7573 6 ай бұрын
ഉമ്മാക്ക് cancer ആണെന്ന് സ്ഥീരീകരിച്ചത് കേട്ട വേദനയോടെയാണ് ഇത് കേൾക്കുന്നത് 😢 റബ്ബിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് പ്രയാസം ഒന്നും കൂടാതെ ഉമ്മാന്റെ അസുഖം ചികിത്സിച്ചു ഭേദമവനും പൂർണ ആഫിയത്തോടെ ഞങ്ങളിലേക്കെത്താനും ദുആ ചെയ്യണേ 😢🤲🤲🤲
@ziyanzinu1234
@ziyanzinu1234 6 ай бұрын
Aameen🤲🤲🤲🤲
@user-tc4wd7yi6w
@user-tc4wd7yi6w 6 ай бұрын
Aameeen🤲🏼🤲🏼🤲🏼🤲🏼w
@busharamt5464
@busharamt5464 6 ай бұрын
Ameeen yarabbal alameeen
@ZaynZayn-mn4hj
@ZaynZayn-mn4hj 6 ай бұрын
ഞാനും ഒരു ക്യാൻസർ രോഗി യാണ് 8വർഷമായി സർജറി കഴിഞ്ഞു ഇപ്പോഴും ചികിത്സ തുടരുന്നു എനിക് ആദ്യം നല്ല പേടിയുണ്ടായിരുന്നു എന്റെ ഭർത്താവ് എന്നെ ഒഴിവാക്കി മോൻ ചെറിയ കുട്ടി ഉപ്പ കൂലി പണിക്കാരൻ ഞങ്ങൾ താഴെ 7മക്കൾ ആരും സഹായിക്കാൻ ഇല്ല സർജറി കഴിഞ്ഞു ഒരു മാസം കഴിഞ്ഞു ഞാൻ ജോലിക്ക് പോയി തുടങ്ങി ഒരു കടയിൽ ഇപ്പൊ മോൻ വലുതായി എന്നാലും അവനു സ്ഥിരം ഒരു ജോലി ആയില്ല ആരെങ്കിലും ഒക്കെ ഹോസ്പിറ്റലിൽ പോകാൻ ആകുമ്പോൾ എങ്ങനെ എങ്കിലും തരും എനിക് ഇപ്പൊ അൽഹംദുലില്ലാഹ് വലിയ കുഴപ്പമില്ല മരുന്നും ടെസ്റ്റ്‌ കളും മുടക്കാൻ പാടില്ല മുടക്കിയാൽ എഴുന്നേൽക്കാൻ കഴിയില്ല
@Shameenamns
@Shameenamns 6 ай бұрын
റബ്ബ് പരിപൂർണ്ണ ഷിഫ നൽകട്ടെ
@khamarunnisao5868
@khamarunnisao5868 6 ай бұрын
ഞാൻ ദുആ ചെയ്‍തത് മരണം ഹൈറാണെങ്കിൽ മരണവും, ജീവിതം ഹൈറാണെങ്കിൽ ഹൈറായ ജീവിതവും നൽകണേ അല്ലാഹ് എന്നായിരുന്നു. സ്വർഗത്തിൽ അവരെയും നമ്മെയും അള്ളാഹു ഒരുമിപ്പക്കട്ടെ ആമീൻ 🤲🤲🤲
@nuseebasidhiq8890
@nuseebasidhiq8890 6 ай бұрын
ഉസ്താതെ എനിക്ക് ക്യാൻസറാണ് എനിക്ക് വേണ്ടി ദുഹാ ചെയ്യണം എനിക്ക് ക്യാൻസർ വന്ന മുതൽ എന്റെ ഭർത്താവ് എന്നെ ഒഴിവാക്കി പോയി 😭
@raseenarauf9421
@raseenarauf9421 6 ай бұрын
Vishamikkalla sahothari allhu allam kanunnud duaaa chayyi
@DreamGirl-bb6oq
@DreamGirl-bb6oq 6 ай бұрын
വിഷമിക്കല്ലേ. ഒഴിവാക്കി പോയ ആൾ ഒരു നാൾ അനുഭവിച്ചിരിക്കും. എന്ത് ഉണ്ടേലും ഞങ്ങളോട് പറ
@arshad8994
@arshad8994 6 ай бұрын
അള്ളാഹ്😭🤲
@cksidheequechakkara7084
@cksidheequechakkara7084 6 ай бұрын
Padachavan shifa nalkatte
@MAshrafAchu-ew4ko
@MAshrafAchu-ew4ko 6 ай бұрын
😰🤲
@sanah642
@sanah642 6 ай бұрын
അള്ളാഹു ഞമ്മേ എല്ലാവരെയും മാറ രോഗത്തിൽ നിന്നും കാത്തു രക്ഷിക്കട്ടെ 😞അവളുടെ ബർസക്കി ജീവിതം ഖൈറിലാകട്ടെ അമീൻ 😭
@jafarpappinisseri402
@jafarpappinisseri402 6 ай бұрын
ആമീൻ
@ilfasafa1517
@ilfasafa1517 6 ай бұрын
എന്റെ ഉമ്മയും കാൻസർ രോഗം ബാധിച്ചു മരിച്ചതാ 😭 33 വയസ്സിൽ വിധവ ആയി 4 യതീം മക്കളെ മത ഭൗതിക വിദ്യയിൽ സമ്പന്നമാക്കി വളർത്തി. കെട്ടിച്ചു വിട്ടു. 48 ആം വയസ്സിൽ കാൻസർ ബാധിച്ചു 52 ൽ maranappettu😭 ഈ സങ്കടം സഹിക്കാനാവാതെ ഞങ്ങൾ 4 മക്കളും ദിവസങ്ങൾ തള്ളി നീക്കുന്നു. ഉസ്താദിന്റെ എല്ലാ മജ്ലിസിലും മരണപ്പെട്ടുപോയവർക് പ്രാർത്ഥനയിൽ ഒരു ഇടം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
@raleenarali4056
@raleenarali4056 6 ай бұрын
😢😢😢😢
@rinshadjasheer3914
@rinshadjasheer3914 6 ай бұрын
ആമീൻ🤲
@fasnav6622
@fasnav6622 6 ай бұрын
Aameen
@UmaibaHassan
@UmaibaHassan 6 ай бұрын
ഇൻശാഅല്ലഹ്
@sunithakoduvath4283
@sunithakoduvath4283 6 ай бұрын
അല്ലാഹുവേ 🤲മാരകമായ രോഗങ്ങളെ തൊട്ട് ഞങ്ങളേയും കുടുംബങ്ങളെയും കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🤲
@vaheedayoosuf7339
@vaheedayoosuf7339 6 ай бұрын
ആമീൻ 🤲🤲🤲
@user-vs7gq2yv1e
@user-vs7gq2yv1e 6 ай бұрын
Aameen🤲
@amjadtooliyath9795
@amjadtooliyath9795 6 ай бұрын
ഉസ്താദേ, എന്റെ മോൻ 7ക്ലാസ്സിൽ ആണ്. Enth പഠിച്ചാലും അവനിക് കുറച്ചു കഴിഞ്ഞാൽ കിട്ടുന്നില്ല. അവനിക് ബുന്ധി ശക്തി ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻😢
@itsminhaj2615
@itsminhaj2615 6 ай бұрын
Ente monk 7 vayasil cancer vannu.Alhamdhulillah...ellam mari.ippo avank 16.vayas ayi..Avante jeevithathi ini orikkalum ath varathirikkan duaa cheyyane usthadhe 🤲🏼🤲🏼
@mashoonarahman5438
@mashoonarahman5438 6 ай бұрын
Allahu arogyavum deergayusum nalkatt monk
@husnasadik6654
@husnasadik6654 6 ай бұрын
Ameen
@user-wz3nu7kc6x
@user-wz3nu7kc6x 6 ай бұрын
Aameen
@user-wz3nu7kc6x
@user-wz3nu7kc6x 6 ай бұрын
Aameen
@asmabi9182
@asmabi9182 6 ай бұрын
മനസിലാവുന്നവർക്ക് ഇത് മതി എല്ലാക്കാര്യവും ഉൾപ്പെടുത്തി ഉസ്താദ് പറഞ്ഞു അൽഹംദുലില്ലാഹ്
@Zuharaaliamanath
@Zuharaaliamanath 6 ай бұрын
ഞങ്ങളെയും അവരെയും നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ് 🤲🤲🤲
@IsmailMk-zr3fv
@IsmailMk-zr3fv 6 ай бұрын
Aa ഉമ്മാക്കും aa ചെറുപ്പക്കാരനും ക്ഷമ നൽകട്ടെ aa molkk swargam നൽകട്ടെ
@user-ki9vt1bt6d
@user-ki9vt1bt6d 6 ай бұрын
എന്റെ മക്കൾ അഞ്ചു വക്കത്തു നമസ്കരിക്കാൻ നമസ്കരിക്കാൻ ദുആ ചെയ്യണേ 🤲🤲🤲
@Rockz174
@Rockz174 6 ай бұрын
ഉസ്താദ് എനിക്ക് രണ്ടു ദിവസമായി നെഞ്ചു വേദന ഭർത്താവ് മംഗ്ലൂരിൽ ജോലിയാണ് എനിക്ക് സുഖമില്ലാന്ന് കേട്ടപ്പോ ചാടിവന്നു എന്റെ അടുത്തേക് ഉസ്താദ് ദുആ ചെയ്യണം എനിക്കും കുടുംബത്തിനും
@sarasaru5397
@sarasaru5397 6 ай бұрын
ഉസ്താദ് എന്റെ മോൻ ഗൾഫിൽ പോയിട്ട് രണ്ടു മാസമായി അവനൊരു സൂപ്പർ മാർക്കറ്റിൽ ജോലിയും കിട്ടിയിട്ടുണ്ട് പക്ഷേ ഇപ്പോൾ അവൻ പറയുന്നത് അവിടെ നിൽക്കാൻ പറ്റുന്നില്ല അവൻ എന്താന്ന് അറിയില്ല എന്നാണ് അത് പ്രത്യേകം ദുആ ചെയ്യണം ഞങ്ങളുടെ ബുദ്ധിമുട്ടുകൊണ്ട് മാത്രമാണ് കുട്ടിയെ പറഞ്ഞയച്ചത് 20 വയസ്സ് ആയിട്ടുള്ളവന് പക്ഷേ അവനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം ആ ഒരു ജോലി ഉണ്ടാവാനും അവൻ അവിടെ നിൽക്കാനുള്ള ഒരു മനസ്സ് ഉണ്ടാവാനും
@Rahumath-ok7gx
@Rahumath-ok7gx 6 ай бұрын
ഹൃദയം പൊടിയുന്നല്ലാഹ് ആ സഹോദരിക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ naadha
@rubeenarubee5272
@rubeenarubee5272 6 ай бұрын
ആമീൻ 🤲🤲🤲
@inshanishadanhu7896
@inshanishadanhu7896 6 ай бұрын
Aameen😢
@RDTHCH7
@RDTHCH7 6 ай бұрын
എന്റെ അമ്മാവൻ കാൻസർ രോഗിയാണ് ഒരുപാട് വേദനസഹിക്കുന്നു. കാണുമ്പോൾ സഹിക്കാൻ ആകുന്നില്ല ഉസ്താദ് ദുആ ചെയ്യണേ..
@noorjahansavu4775
@noorjahansavu4775 6 ай бұрын
ഉസ്താതെ 😭😭.... എനിക്ക് മൂന്ന് മക്കളാണ് അതിൽ 6 വർഷത്തോളം കഴിഞ്ഞാണ് കുറെ ആഗ്രഹിചിട്ട് മൂന്നാമത്തെ മകനെ കിട്ടിയത്. ഒരു മോളുമാണ്. എന്റെ ഈ ചെറിയ മോൻക്ക് മലദ്വാരത്തിലൂടെ ആണ് മൂത്രമൊഴിക്കുക ജന്മനാൽ അങ്ങനെ ആണ്. മേജർ സർജറി ആണ് എന്റെ പൊന്നുമോന്ക്ക് പറഞ്ഞത്.70% മാത്രമേ ഡോക്ടർമാർ പറഞ്ഞത്.സിഎംസി വെല്ലൂർ ( തമിഴ് നാട് )ൽ വെച്ചാണ്. അഞ്ചു ലക്ഷത്തോളം ചിലവുള്ള സെർജറിയാണ്. പൈസ ഇനിയും റെഡിയാവാനുണ്ട്. 20/2/24 നാണ് സെർജറി. 😭😭 ഇൻശാ അല്ലാഹ് കഴിയുമെങ്കിൽ എന്റെ മോൻക്ക് വേണ്ടി പ്രേത്യേകം ദുആ ചെയ്യണേ. 😭😭😭😭😭😭😭എല്ലാവരും ദുആ ചെയ്യണേ..
@Mrsshamon20
@Mrsshamon20 6 ай бұрын
എല്ലാം അള്ളാഹു ശിഫ ആക്കട്ടെ ആമീൻ
@sajithasajitha2694
@sajithasajitha2694 6 ай бұрын
Ameen 🤲
@sadikpk8105
@sadikpk8105 6 ай бұрын
Aameen
@fousiyaraheemvettom5993
@fousiyaraheemvettom5993 6 ай бұрын
അള്ളാഹു വലിയവൻ അല്ലേ
@rashidap5713
@rashidap5713 6 ай бұрын
Ameen
@thamannafathimacincymol2835
@thamannafathimacincymol2835 6 ай бұрын
ന്റെ vappa കാൻസർ ആയിട്ടാണ് മരിച്ചത്. ന്റെ വാപ്പാടെ പാപങ്ങളെ പൊറുത്തു കൊടുക്കണേ അല്ലാഹ്
@ayishakutty4388
@ayishakutty4388 6 ай бұрын
ആഷിഖുംജസിയും സ്വർഗ്ഗത്തിൽ ഒരുമിക്കട്ടെ ആമീൻ
@saleenaap6902
@saleenaap6902 6 ай бұрын
Aameen🤲🤲🤲🤲🤲🤲😢😢😢
@march0758
@march0758 6 ай бұрын
ആഷിക് നെ പോലെ ഒരു ഭർത്താവ്നെ കിട്ടാനും വേണം ഒരു ബാഗിയം
@shaazz7984
@shaazz7984 6 ай бұрын
അസുഖവും മരുന്നും ടെസ്റ്റുകളുമായി ആശുപത്രിയിൽ കയറിയിറങ്ങേണ്ട അവസ്ഥയെ തൊട്ട് അള്ളാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏼
@subaidhaibrahim4504
@subaidhaibrahim4504 6 ай бұрын
ആമീൻ
@umaibaumaiba7673
@umaibaumaiba7673 6 ай бұрын
🤲🏻
@hyzisvlog3074
@hyzisvlog3074 6 ай бұрын
Aameen
@sakkeenasakkenasajad-6274
@sakkeenasakkenasajad-6274 6 ай бұрын
ആമീൻ
@salmanulfarisina6050
@salmanulfarisina6050 6 ай бұрын
Aameen
@user-lp3ch1xu8f
@user-lp3ch1xu8f 6 ай бұрын
🤲🤲🤲🤲🤲🤲 ദുആ ചെയ്യണേ ഞങ്ങളുടെ ജസിയ മോളുടെ കബർ വിശാലമാക്കി കൊടുക്കട്ടെ🤲🤲🤲🤲🤲🤲🤲
@user-cb5xf7km3b
@user-cb5xf7km3b 6 ай бұрын
കടങ്ങൾ വീടികിട്ടാനും മക്കൾ ക്ക് ecxamil പാസാവാനും മോൻ ദർസിൽ പഠിക്കുന്നു നല്ല ഒരു ഉസ്താദ് ആകാനും ദുഹാ ചെയ്യണം
@lovetolearnwithseppi
@lovetolearnwithseppi 6 ай бұрын
എന്റെ ഹസ്ബൻഡും അസുഖം വന്നാൽ. ഒരുമാതിരി ഭ്രാന്താണ് ആൾക്ക്.. എന്നോട് പറയും നീ അഭിനയിക്കുകയാണ് അസുഖം ഒന്നും ഇല്ല എന്ന്. വേറെ നോക്കാനും പിടിക്കാനും എല്ലാത്തിനും ഒക്കെയാണ്.അസുഖം വന്നാൽ ആളുടെ സ്വഭാവം മാറും. അതിനെന്താ വഴി എന്ന് എനിക്ക് ഒരിക്കലും അറിയില്ല. ആഷിക്കിന്റെ വീഡിയോ കാണുമ്പോൾ ഞാൻ എപ്പോഴും സന്തോഷിക്കാറുണ്ട്. എന്ത് നല്ലൊരു ഭർത്താവ്. ആ സഹോദരന് അല്ലാഹു ക്ഷമ കൊടുക്കട്ടെ 🤲🏻❤️
@shajavlog4274
@shajavlog4274 6 ай бұрын
ഉസ്താദെ അവളുടെ ഭാഗ്യം ആയിരുന്നു അവളുടെ ഭർത്താവ് എനിക്ക് ജീവിക്കണം പറഞ്ഞു കരയുകയായിരുന്നു ആ പൊന്നുമോൾ സ്വർഗം നൽകുമാറാകട്ടെ ദുആ ചെയ്യണേ ഉസ്താദെ പേടിയാവുന്നു 🤲🤲🤲🤲അള്ളാഹു കാക്കട്ടെ
@shabeebshabi6289
@shabeebshabi6289 6 ай бұрын
ആ സഹോദരിക്ക് അല്ലഹു സ്വർഗം കൊടുക്കട്ടെ ആമീൻ ഇത്രയും നല്ല ഭർത്തവ് ആ സഹോദരന് അള്ളാഹു ക്ഷമ കൊടുക്കട്ടെ
@kannadikutty2838
@kannadikutty2838 6 ай бұрын
ഉസ്താത് എൻ്റെ ഉമ്മാക്കും ക്യാൻസർ ആണ്..ഇപ്പൊൾ കൂടുതൽ ആണ്...uppane ഞങൾ കണ്ടിട്ടില്ല,... വിവാഹം കഴിയാത്ത രണ്ട് ithamaarum എനിക്കുണ്ട്.. ഉമ്മ മാത്രമേ ഒള്ളൂ ഞങ്ങൾക് ദീർഘായുസ്സും ആരോഗ്യവും ആഫിയതും നൽകാനും അസുഖം പെട്ടന്ന് ഷിഫാ ആവാനും dua ചെയ്യണേ എല്ലാവരും🤲🤲🤲
@jaleel4243
@jaleel4243 6 ай бұрын
😢 Allahu എല്ലാത്തിലും നന്മ തരട്ടെ ഉമ്മയുടെ രോഗം Allahu പരിപൂർണ്ണമായ ശിഫ നൽകട്ടെ
@shahalasherinkp5416
@shahalasherinkp5416 6 ай бұрын
Ameen
@muneerthirunavaya2764
@muneerthirunavaya2764 6 ай бұрын
ആമീൻ 🤲🤲
@Aneesa439
@Aneesa439 6 ай бұрын
😢aameen ya rabbal aalameen 🤲🤲
@user-td5vd4bq9x
@user-td5vd4bq9x 6 ай бұрын
😢😢
@beegamriza
@beegamriza 6 ай бұрын
ഉസ്താദേ.. എന്റെ ആയിശു ന് osteopetrosis എന്ന rare disease ആണ്.. എന്റെ പൊന്നുമോൾക്ക് വേണ്ടി പ്രത്യേകം dua ചെയ്യണേ 🤲🤲.. ഓരോ നിമിഷവും വേദനിച്ചാണ് ജീവിക്കുന്നത്.. എന്റെ പൊന്നുമോൾക് ഈ ലോകത്തെയും ഉമ്മയായ എന്നെയും കാണാൻ കഴിയുന്നില്ല.. എല്ലാം shifa കിട്ടാൻ 🤲🤲🤲
@razavlogzz4778
@razavlogzz4778 6 ай бұрын
കാരുണ്യവാനായ റബ്ബ് പൊന്നുമോൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ.. 🥲
@ananlore3402
@ananlore3402 6 ай бұрын
ആമീൻ❤​@@razavlogzz4778
@sainurahim5162
@sainurahim5162 6 ай бұрын
Aameen
@sinanhanan1098
@sinanhanan1098 6 ай бұрын
Aameen
@anseebashee6914
@anseebashee6914 6 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@mumthazshajeer434
@mumthazshajeer434 6 ай бұрын
യാ അല്ലാഹ് 🤲😭.... സഹിക്കാൻ കഴിയുന്നില്ല എന്റെ മുത്തിനെ (സ്വല്ലല്ലാഹു അലൈഹിവസല്ലം) കുറിച്ച് പറയുമ്പോഴൊക്കെ ..കരച്ചിലടക്കാൻ കഴിയില്ല ഒന്ന് കണ്ടെങ്കിൽ എന്ന് വല്ലാത്ത കൊതിയാ ആസമയം... ഇൻശാഅല്ലാഹ്‌ ഞാൻ കാത്തിരിക്കും മരണം വരെ എന്റെ മുത്തിനെ (സ്വല്ലല്ലാഹു അലൈഹിവസല്ലം )കാണാൻ... 😭😭😭🤲🤲🤲അല്ലാഹ് ആ പൊന്നുമോൾടെ ഖബർ നീ അതി വിശാലമാക്കണേ... ആമീൻ 🤲🤲😭😭😭😭
@shahabasminsha8389
@shahabasminsha8389 6 ай бұрын
ഉസ്താതെ എന്റെ ഉമ്മാക്ക് സംസാരിക്കുമ്പോൾ ആദ്യമൊക്കെ ഒരു വിക്കായിരുന്നു ഇപ്പോൾ സംസാരിക്കാൻ കിട്ടുന്നില്ല എന്റെ ഉമ്മാക്ക് രോഗം ശിഫയാകാൻ ദുആ ചെയ്യണേ
@moidumoidu280
@moidumoidu280 6 ай бұрын
എന്റെ ഒരു സഹോദരിയുടെ മോളാണ് ജെസി.. മരണത്തിനു കീഴടങ്ങി ആപൊന്നുമോൾ അന്ത്യ യാത്രയായി അള്ളാഹു സ്വർഗം കൊടുക്കട്ടെ... ആ കുട്ടിയുടെ ഉമ്മാക്ക് ആകെ ഒരു മോളെ ഉണ്ടായിരുന്നുള്ളു ഭർത്താവ് ഉപേക്ഷിച്ചു പോയതാ വീട് പണിയെടുത്ത് തുച്ഛം വരുമാനം കൊണ്ടായിരുന്നു ഉപജീവനം നടത്തിയിരുന്നത്..
@roseditto577
@roseditto577 6 ай бұрын
😢
@shanayasmin.
@shanayasmin. 6 ай бұрын
😢യാ അല്ലാഹ് രോഗങ്ങൾതന്നു ഞങ്ങളെ നീ പരീക്ഷിക്കല്ലേ അല്ലാഹ് 🤲🏻🤲🏻😢😢😢
@ahamednifilvk315
@ahamednifilvk315 6 ай бұрын
മാരഖ രോഗങ്ങളെ തൊട്ട് കാക്കട്ടെ ദുആ യിൽ ഉൾപെടുത്തണെ
@user-vw3yi1nr3x
@user-vw3yi1nr3x 6 ай бұрын
അള്ളാഹുവേ ആ പൊന്ന്‌മോളുടെ കബർ വിഷലമാക്കീ യും, മുത്ത് റസൂലിന്റെ കാവലുള്ള കബറാക്കീ ആ കബർ വെളിച്ചവും നൽകണമള്ളാ ആ മാതാവിനും പൊന്ന് പോലെ നോക്കീ യ ആ കാക്കുന്നും സമാധാനം കൊടുക്കണമള്ളാ സുബർക്കത്തിന്റെ വീട് നൽകണമള്ളാ
@faseelaummer4577
@faseelaummer4577 6 ай бұрын
Ameen ameen yarabal alameen
@ubaidubaid3799
@ubaidubaid3799 6 ай бұрын
ആമീൻ
@user-nb4rm6sm7v
@user-nb4rm6sm7v 6 ай бұрын
ആമീൻ ആമീൻ 🤲 ജസിയയെ ആഷിക്കിനെക്കാളും, അവളുടെ ഉമ്മയെ ക്കാളും സ്നേഹം അവളെ പടച്ച റബ്ബിന് ആയിരിക്കും അത് കൊണ്ടായിരിക്കും റബ്ബ് ആരുടേയും പ്രാർത്ഥന സ്വീകരിക്കാതെ റബ്ബ് കൊണ്ട് പോയത്, കാരുണ്യ വനായ റബ്ബ് അവന്റെ സ്വർഗ്ഗപൂന്തോപ്പിൽ നാളെ അവരെ ഒരുമിച്ച് കൂട്ടട്ടെ 🤲😥
@Ma_xin
@Ma_xin 6 ай бұрын
ഉസ്താദ് ഞങ്ങളുടെ പൊന്നു മോൻ മുഹമ്മദ്‌ സിനാൻ വിട്ട് പിരിഞ്ഞിട്ട് 6മാസം കഴിഞ്ഞ് ക്യാൻസർ ആയിരുന്നു ദർസിൽ പഠിക്കുന്ന മോനായിരുന്നു 18വയസ്സ് അവൻ വേണ്ടി പ്രത്യേഗം ദുആ ചെയ്യണേ 😭😭
@basheergroup3032
@basheergroup3032 6 ай бұрын
റബ്ബേ എങ്ങനെ സഹിക്കും, നാളെ ആ കുഞ്ഞു സ്വർഗത്തിൽ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുമല്ലോ, inshaallh
@fiya_fathima.k.r
@fiya_fathima.k.r 6 ай бұрын
എന്റെ 10വയസ്സുള്ള മോനും മരണപ്പെട്ടു. കാൻസർ ആയിരുന്നു
@shahinaazad6366
@shahinaazad6366 6 ай бұрын
27 വയസുള്ള ണ്ടടാ അനുജത്തിക്ക് ബ്ലഡ്‌ കാൻസർ ആണ് എല്ലാരും ദുആ ചെയ്യനെ അസുഖമാറീ ട്ട് ജീ വിധത്തിലേക്ക് തിരിച്ചുവരൻ ദുആ ചെയ്യണം ഉസ്താദേ 😭😭😭😭😭😭😭
@shafnakambath4758
@shafnakambath4758 6 ай бұрын
Allah shifah nalkatte Aameen❤❤
@MustharifaMahamood
@MustharifaMahamood 6 ай бұрын
Jasiyak vendi dua cheythitt entha undaye aval maranapettu avasanamnparayunna vakund ivide illankil ath agh undakumenn veutheya aval agrahichath avala kakunde kudeyun arumillatha ummande kudeyun jeevikana apo nammala prarthaneyekal avide dayvam theerumanikunnathe nadakumennum parayunnu athkond athilinnum oru vishwasam varunnilla na ude manasanu pradanam manasinu dayryam kodukuka pedi tension ithonnum venda manasinod paraya enikonnumilla njan iniyum jeevikun dayryamayi munnot povuka aghane jeevikunnavar orupad und marikumenn vidhi ezhuthiyavar innum jeevikunnund manasinu dayryam aanu vendath nallath varatte asukamellam marum
@thnkdfferently964
@thnkdfferently964 6 ай бұрын
​@@shafnakambath4758ആമീൻ
@jaseelajesi5995
@jaseelajesi5995 6 ай бұрын
എല്ലാവരെ തൊട്ടും കാക്കണേ അല്ലാഹ് മാറാരോഗം തന്നു പരീക്ഷിക്കല്ലേ അല്ലാഹ്
@user-dk2pm8pz5l
@user-dk2pm8pz5l 6 ай бұрын
ഉസ്താദേ എന്റെ ഭർത്താവിനും കാൻസർ ആണ് ഷിഫയാക്കാൻ ദുആ ചെയ്യണേ
@Shibilanajim
@Shibilanajim 6 ай бұрын
ഇന്ഷാ allah തീർച്ചയായും
@thahiramuhammed2677
@thahiramuhammed2677 6 ай бұрын
ആമീൻ 🤲🤲🤲
@haseenahasi1002
@haseenahasi1002 6 ай бұрын
ഉസ്താദ് എന്റെ ഭർത്താവിന് ബ്ലഡ്‌ ക്യാൻസർ ആണ് ചെറിയ മക്കൾ ഉണ്ട് ദുആ ചെയ്യണേ 😓😓 വീടിന്റെ പണി കഴിഞ്ഞിട്ടില്ല
@user-mu9nj6ps8s
@user-mu9nj6ps8s 6 ай бұрын
🤲🤲
@RinshanaSuhaib
@RinshanaSuhaib 6 ай бұрын
വിഷമിക്കേണ്ട 🤲🏻🤲🏻🤲🏻റബ്ബ് പൂർണ ശിഫ നൽകട്ടെ
@abdulnasih7176
@abdulnasih7176 6 ай бұрын
Allahu paripurnna shifa nalkattayy ameen ya rabbal aalameen
@user-kn8rl8nh8u
@user-kn8rl8nh8u 6 ай бұрын
അല്ലാഹു വേഗം ഷിഫയാക്കട്ടെ
@kabeerksa4092
@kabeerksa4092 6 ай бұрын
അല്ലാഹ് കാണാൻ കഴിയുനില്ല എല്ലാവരുടെയും എല്ലാം വിഷമങ്ങളും നീ മാറ്റി കൊടുക്കണേ മാരക രോഗങ്ങളിൽ നിന്ന് കാത്തു രക്ഷിക്കട്ടെ 😭😭
@niyamol4852
@niyamol4852 6 ай бұрын
അല്ലാഹു നമ്മളെ എല്ലാവരെയും മാരക രോഗങ്ങളെ തൊട്ട് കാത്ത് രക്ഷിക്കുമാറാവട്ടെ..... ആ മീൻ😢😢
@amaanamu1903
@amaanamu1903 6 ай бұрын
Aameen Aameen
@hudhasiyad1090
@hudhasiyad1090 6 ай бұрын
Aameen
@Berlin-cj5ly
@Berlin-cj5ly 6 ай бұрын
😢ചില നല്ല ആളുകളെ അള്ളാഹുവേഗം വിളിക്കുംഅത് ആണ് ആ സഹോദരി യുടെ മരണം പിന്നെ ആഷിക് പറയാൻ വാക്കുകൾഇല്ല ഒരു പാട് ആളുകൾ മാതൃഗആക്കേണ്ട ഭർത്താവ് ആണ് ഒറിജിനൽ പ്രണയം ഇങ്ങനെ ആണ് അള്ളാഹു ആഷിക് ബ്രോ ക്ക് ക്ഷമ കൊടുക്കട്ടെ ആ സഹോദരി യുടെ പരലോക ജീവിതം സന്തോഷം നൽകട്ടെ ആമീൻ യാറബ്
@irfanirfu4071
@irfanirfu4071 6 ай бұрын
Aameen 🤲
@pnusarath7137
@pnusarath7137 6 ай бұрын
അല്ലാഹ് നമുക്ക് എല്ലാവർക്കും ആഫിയത്തോട് കൂടിയ ദീർഗായുസ്സ് നൽകട്ടെ duva വസിയതോടെ ameen yarabbal alameen 🤲🤲
@rahoofrahoof8907
@rahoofrahoof8907 6 ай бұрын
13 വയസ്സുള്ള മകളും മരണപ്പെട്ടു ഉസ്താദ് അവർക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണം അവൾക്കുമുള്ളത്
@JFJvlog
@JFJvlog 6 ай бұрын
എന്റേഭർത്താവിന്റെ ഉമ്മാക്ക് ക്യാൻസരായിരുന്നു.ഇപ്പോൾ അൽഹംദുലില്ലാഹ് സുഖമുണ്ട്. 🤲. അള്ളാ ഇനി ആർക്കും ഈ അസുഖം കൊടുക്കല്ലേ അള്ളാ 🤲രോഗം കൊണ്ട് പരീക്ഷിക്കല്ലേ അള്ളാ 🤲ആമീൻ 🤲
@ridurishad3784
@ridurishad3784 6 ай бұрын
മക്കൾക്ക് കാഴ്ച കുറവാണ് പൂർണ കാഴ്ച ശക്തി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
@ramlak4120
@ramlak4120 6 ай бұрын
ആ മോൾ ശെരിയും തെറ്റും തിരിച്ചറിയുന്നതിന് മുൻപ് വേദനകൾ കുറെ സഹിച്ചു റബ്ബിന്റെ വിളിക്ക് പോയി. ആ മോളുടെ എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കട്ടെ. കുടുംപങ്ങൾക് ഷെമിക്കാനുള്ള കരുത്തു നൽകട്ടെ ആമീൻ
@afsahafi83
@afsahafi83 6 ай бұрын
7 വയസായ മോന്ക് തലയിലും ശരീരതും നിറയെ സോറിയാസിസ് ൻറെ ചൊറി ആണ് ഷിഫയാവാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ..... വല്ലാത്ത വിഷമത്തിൽ ആണ്.... മോൻക് ഭയങ്കര സങ്കടം ആണ് അവനെ ആരെങ്കിലും നോക്കുമ്പോ....
@user-zd5qz2ei5e
@user-zd5qz2ei5e 6 ай бұрын
തകര ഇല അരച്ച് ദേഹത്തു തേച്ചു കൊടുക്ക്‌ 2മണിക്കൂർ കഴിഞ്ഞു കഴുകി കളയണം പെട്ടന്ന് കുറയും അതിനു ശേഷം ധന്താ പല oil കൂടി ഇട്ടാൽ തീർത്തും പോകും dehathunnu
@0973vibereal
@0973vibereal 6 ай бұрын
എല്ലാം അല്ലാഹു ശിഫ ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@user-zd5qz2ei5e
@user-zd5qz2ei5e 6 ай бұрын
ഉറപ്പായും കുറയും എന്റെ സിസ്റ്റർ നു ഉണ്ടായിരുന്നു
@salahudheenpa8842
@salahudheenpa8842 6 ай бұрын
Dandapala velichenna sthiramayi kuttiyude chorichululla sthalangalil thekkuka allahu shifayakkatte
@aslambaqavifaizy8918
@aslambaqavifaizy8918 6 ай бұрын
ഒരു കുഴമ്പ് und. Enikk atu പുരട്ടി 1 ആഴ്ച ആവുന്നേ ഉള്ളു. അൽഹംദുലില്ലാഹ് നല്ല vyatyasamund.3 മാസമായി ഞാനും നല്ല പ്രയാസത്തിൽ aayirunnu
@shemeerasubair
@shemeerasubair 6 ай бұрын
എനിക്ക് ബ്ലേഡ് കുറയാണ് 8 കൊലയി..3മാസം കൂടുമ്പോൾ ആയെന് കെറ്റണം.. ദുഹ ചെയ്യണം.. ഭർത്താവിന് നല്ല ജോലി റെഡി ആവനും. മോളെ കല്ലിയാണം റെഡി അയാദ് നല്ല പോലെ നടക്കാനും 🤲🤲
@zuharabeevi
@zuharabeevi 6 ай бұрын
ഉസ്താദ് ദുആ ചെയ്യണേ. ദുനിയാവും ആഖിറവും നന്നായി കിട്ടാൻ. സിഹ്റിൽ നിന്നും രക്ഷപെടാൻ 🤲
@fathimalubna3662
@fathimalubna3662 6 ай бұрын
I'm w%f₹sz, xxdffghjhhfwwrfgghjjkk 🎉✅✅✅✅✅✅✅✅✅✅
@Nusu853
@Nusu853 6 ай бұрын
ആമീൻ.... സത്യമാണ് ഉസ്താദെ അവർ അത്രമേൽ വേദന സഹിച്ചിട്ടുണ്ട്.... അവിടെ അവൾക്ക് സുഖമാവട്ടെ...
@HASIMANU
@HASIMANU 6 ай бұрын
അള്ളാഹു നമ്മളിൽ നിന്ന് മരണ പെടു പോയവരുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲
@butterfly9104
@butterfly9104 6 ай бұрын
അവൾ ഭാഗ്യവതിയാണ് ഭർത്താവിനെ കിട്ടിയതിൽ അവർക്കും ഞമ്മൾക്കും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂടാൻ തൗഫീഖ് നല്കട്ടെ 🤲🤲🤲
@resiismail1279
@resiismail1279 6 ай бұрын
Aameen
@sahalasordinarylife6442
@sahalasordinarylife6442 6 ай бұрын
ഉസ്താദ് എന്റെ പൊന്നുമോൾ മരിച്ചതും cancer വന്നിട്ടാണ് 19 വയസായിരുന്നു അവൾക്. ദുഹാചെയ്യണേ
@salmahaneefa4291
@salmahaneefa4291 6 ай бұрын
Allahu kabaridam vishaalamaakki kodukkattre
@rosnakenza1448
@rosnakenza1448 6 ай бұрын
Aameen
@Jeevanula_pucha
@Jeevanula_pucha 6 ай бұрын
Aameen
@hameemsulthan3602
@hameemsulthan3602 6 ай бұрын
Ameen
@hameemsulthan3602
@hameemsulthan3602 6 ай бұрын
Ameen
@eidussuperchannel5624
@eidussuperchannel5624 6 ай бұрын
എനിക്ക് അറിയാം ഒരാളെ......ഭാര്യക്ക് അസുഖം ആണെന്ന് അറിഞ്ഞപ്പോൾ മുതൽ കിടത്തം മറ്റൊരു റൂമിലേക്ക് ആക്കിയ ഒരു ഭർത്താവിനെ , പിന്നീട് അയാൾക്കും അതെ അസുഖം വന്ന് രണ്ട് പേരും മരണപ്പെട്ടു. റബ്ബ് അവരുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ... ആമീൻ. ഉസ്താദിന്റെ ദുആയിലും ഒരിടം പ്രതീക്ഷിക്കുന്നു 😢
@shibi_mehandiplanet2481
@shibi_mehandiplanet2481 6 ай бұрын
റബ്ബേ ഈ ജീവിതം എനിക്ക് തന്നത് നീയാണ് എന്റെ മോളെ കൂടെയും ഭർത്താവിന്റെ കൂടെഴും സന്തോഷത്തോടെ ജീവിക്കാനുള്ള ആയുസും ആരോഗ്യംവും തരണേ പടച്ചോനെ മരണം വരെയും എന്നിലെ ഈമാനെ നില നിർത്തണേ ഈമാന്നുള്ളവാക്കി മരിപ്പിക്കണേ ജെസിയുടെ കൂടെ പരലോകത്തിൽ ഒരുമിപ്പിക്കണേ🤲🤲
@shahidhasaleem4003
@shahidhasaleem4003 6 ай бұрын
ജസിയ എന്ന മോൾക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ
@fidhaabdulkereem
@fidhaabdulkereem 6 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@seenathsubair2541
@seenathsubair2541 6 ай бұрын
ഹലാലായ ഉദ്ദേശങ്ങൾ പൂർത്തീകരിക്കാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🤲🤲🤲
@shafeegueshakunchon3124
@shafeegueshakunchon3124 6 ай бұрын
ഈ സഹോദരിക്ക് ഞാൻ പ്രാർത്ഥിച്ചത് അവൾക്ക് അസുഖം മാറൽ ഹയർ ആണെങ്കിൽ മാറ്റുകയും അതല്ല മരണമാണ് ഹയർ എങ്കിലും അതു കൊടുക്കുകയും ചെയ്യണം എന്നാണ് ഞാൻ പ്രാർത്ഥിച്ചത്
@raseenahussainck1618
@raseenahussainck1618 6 ай бұрын
Njanum
@RukhiyaMk
@RukhiyaMk 6 ай бұрын
ഉസ്താദേ എന്റെ മരുമോന്റെ ഉമ്മാക് ബ്രെസ്റ്റിനു ക്യാൻസൽ ആണ്. ഓപ്പറേഷൻ വേണമെന്ന് പറഞ്ഞിട്ടുണ്ട്. ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണേ
@__Risfana__
@__Risfana__ 6 ай бұрын
ഷിഫാഹ് കൊടുക്കട്ടെ 🤲🤲🤲🤲🤲🤲🤲😭😭😭😭😭
@user-vo6fx3jp3f
@user-vo6fx3jp3f 6 ай бұрын
ഷിഫ നൽകണേ അല്ലാഹ് 😢😢❤❤
@raseenathisepisodisveryint3468
@raseenathisepisodisveryint3468 6 ай бұрын
റബ്ബേ മാറാരോഗങ്ങൾ നൽകി പരീക്ഷിക്കല്ല റബ്ബേ
@RifasraiRifasrai-pz2mp
@RifasraiRifasrai-pz2mp 6 ай бұрын
Usthade എന്റെ 17 വയസ്സുള്ള പൊന്നു മോൻ മരണപ്പെട്ടിട്ട് 42ദിവസം ആയുള്ളൂ ഉസ്താദ് എന്റെ പൊന്നു മോൻ വേണ്ടി പ്രതേകം ദുആ വസിയ്യത്തോടെ umma
@noorjahannizar675
@noorjahannizar675 6 ай бұрын
😢😢
@lalulachu29
@lalulachu29 6 ай бұрын
Monk entqyirunnu asugam
@haneefafthab4692
@haneefafthab4692 6 ай бұрын
എന്ത് പറ്റി സഹോദരി/സഹോദര നിങ്ങളുടെ മകന്... അല്ലാഹു അവൻറെ ആഹിറം ഹൈറാക്കി കൊടുക്കു മാറാകട്ടെ... നിങ്ങളുടെ കുടുംബത്തിന് ആ വിടവ് താങ്ങാനുള്ള ക്ഷമ അല്ലാഹു നൽകുമാറാവട്ടെ.. നിങ്ങൾക്ക് നഷ്ടപ്പെട്ടതിനെ തുല്യമായി അതല്ലെങ്കിൽ അതിനേക്കാൾ എത്രയോ വലിയ നന്മ അല്ലാഹു നൽകുമാറാകട്ടെ... നാളെ അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ നമ്മളെ എല്ലാവരെയും ഒരുമിപ്പിക്കട്ടെ ...ആമീൻ 🤲
@user-ut3qk1zs8i
@user-ut3qk1zs8i 6 ай бұрын
Ndhupattiye
@SalmanSaleema-mc9mn
@SalmanSaleema-mc9mn 6 ай бұрын
😭😭😭😭
@NoufalaMusthafa
@NoufalaMusthafa 6 ай бұрын
Duayil ulpeduthanne 🤲 എന്റെ മോന്റെ കിഡ്നി transplant plation കഴിഞ് irikkanu infection ഒന്നും illathirikkaanum blood test urine test um kuzhappamonnum ഇല്ലാ thirikkan പ്രത്യേകം duayil ulpeduthanne usdaade 🤲 🤲 🤲 🤲
@rinumol7294
@rinumol7294 6 ай бұрын
ഉസ്താദേ എന്റെ മോൾക്ക് മദ്രസയിൽ പൊതു പരീക്ഷയാണ് പഠിച്ചതൊന്നും മറന്നു പോകാതിരിക്കാനും നല്ല മാർക്ക് കിട്ടി വിജയിക്കാനും ദുആ ചെയ്യണേ പഠിച്ചത് മറന്നു പോകാതിരിക്കാനുള്ള ഒരു ദുആ പറഞ്ഞു തരുമോ
@Hibazaid11
@Hibazaid11 6 ай бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ്. വിശുദ്ധ മക്കയിലാണ് ഉസ്താദിനും സ്വബാഹുൽ ഖൈർ കുടുംബത്തിനും ദുആ ചെയ്യാം ഇന്ഷാ അള്ളാഹ് ദുആ വസ്വിയ്യത്തോടെ 🤲മലപ്പുറം
@sameeramk11-gm6ld
@sameeramk11-gm6ld 6 ай бұрын
ആദ്യം കുഞ്ഞാടെ ഉമ്മ,2ദിവസം കഴിഞ്ഞപ്പോൾ ജാസിയ, ഇന്ന് ജാസിയയെ പോലെ ഞങ്ങളുടെ അടുത്ത് ക്യാൻസർ ബാധിച്ഛ് ഒരു സഹോദരി കൂടി മരിച്ചു 😢. ഇവർക്കെല്ലാം ഭർത്താകന്മാറുണ്ട്. അവരുടെ പ്രാർത്ഥന മതി അവർക്ക്. എന്താ ലെ 😢🤲
@ShameenaBasheer-ep4ff
@ShameenaBasheer-ep4ff 6 ай бұрын
Ameen
@anuanshida194
@anuanshida194 6 ай бұрын
എൻ്റെ എല്ലാ രോഗങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദ്
@sunithakoduvath4283
@sunithakoduvath4283 6 ай бұрын
അല്ലാഹു ആ പൊന്നുമോൾക്ക് മഹ്ഫിറത്തും മർഹമത്തും നൽകട്ടെ 🤲ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ കുടുംബത്തിന് അല്ലാഹു ക്ഷമ നൽകട്ടെ ആമീൻ 🤲🤲🤲
@ckjuwariya635
@ckjuwariya635 6 ай бұрын
Aameen
@Unaid66Ry-vv9wo
@Unaid66Ry-vv9wo 6 ай бұрын
ഉസ്താദ് ദുആ യിൽ ഉൾപെടുത്തുക എല്ലാ വിത രോഗങ്ങളെ തൊട്ടും കാക്കണേ നാഥാ 🤲😭😭🤲🤲🤲
@ShobhaChandran-cy7lb
@ShobhaChandran-cy7lb 6 ай бұрын
Aameen...u,s
@arshiz695
@arshiz695 6 ай бұрын
Aameen 🤲
@rajilaanvar7923
@rajilaanvar7923 6 ай бұрын
ആഫിയത്തുള്ള ദീർഘായുസ്സ് തരണേ അള്ളാ. ഒരുപാട് അമൽ ചെയ്തു മരിക്കാൻ ഭാഗ്യം തരണേ അള്ളാ ❤❤❤
@rahmath4970
@rahmath4970 6 ай бұрын
ആമീൻ
@MuhammedAli-bp9gs
@MuhammedAli-bp9gs 6 ай бұрын
ഉസ്താദേ എന്റെ ഭാര്യ കാൻസർ വന്നു മരണപെട്ടുപോയി 8വർഷം സഹിച്ചുപോയ ദുആചെയ്യണം
@shifin.sshifu5837
@shifin.sshifu5837 6 ай бұрын
ആ കുട്ടിയുടെ ഇക്ക അവളെ നന്നായി നോക്കിയിട്ടുണ്ട് അവര്ക് ക്ഷമ കൊടുക്കണേ റബ്ബേ ഒരുപാട് സങ്കടം തോന്നി യതാണ് അവരുടെ വീഡിയോ അത് കണ്ടു ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാൻ 😭😭പടച്ച റബ്ബേ ആർക്കും ഇങ്ങനെ അസുഖങ്ങൾ കൊടുക്കല്ല അല്ലാഹ് 😔എന്റെ kaalinu pada ഇളകിയതാണ് പിന്നെ ഞരമ്പ് വലിഞ്ഞിട്ടുണ്ട് 1മാസം ആയി ketti നടക്കുന്നു ഒരു മാറ്റവും ഇല്ല marunnu കഴിക്കുന്നുണ്ട് ippo വേറെ ഡോക്ടർ കാണിച്ചു kuravilla ഉസ്താദ് ഒന്ന് ദുആ ചെയ്യണേ 😔😢
@user-xw8ck4on8f
@user-xw8ck4on8f 6 ай бұрын
സഹോദരി പച്ച മഞ്ഞൾകുത്തി ഇടുക പിന്നെ പുളിയുടെ ഇല തിളച്ച വെള്ളത്തിലോട്ട് ഇടുക പിന്നെ ഇളം ചൂട് കൊണ്ട് കയ്യ് വേദന ഉണ്ടാകില്ല
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 61 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,5 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 61 МЛН