സന്തോഷവും സങ്കടവും എല്ലാം ഒന്നിച്ചു വന്ന ഒരുപാട് നിമിഷം ആയിരുന്നു ഇത്. ഇതിന്റെ കൂലി jasiyakk കിട്ടട്ടെ പടച്ചോൻ ഈ ഭൂമിയിൽ അനുഭവിച്ച വേദനകൾക്കു ആയിരം ഇരട്ടിക്ക് അവടെ സന്തോഷവും സുഖവും നൽകട്ടെ ആ കുട്ടിക്ക്.. ആമീൻ ഇത്രയും നല്ലൊരു ഇണയെ കിട്ടിയ ആ കുട്ടി ഭാഗ്യവതി ആയിരുന്നു. പരലോകത്തും നിങ്ങളെ ഒരുമിച്ചു കൂട്ടട്ടെ
@TPFAMILY02 ай бұрын
Ameen
@Mazinmass2 ай бұрын
ആമീൻ
@BasarKhan-hd6gt2 ай бұрын
അമീൻ
@Haseenaskitchen-pb4uc2 ай бұрын
ആമീൻ
@Hanahashim-n7k2 ай бұрын
Ameen
@jasmia48242 ай бұрын
മാഷാ അള്ളാഹ്..സന്തോശം കൊണ്ടും സങ്കടം കൊണ്ടും കണ്ണും ഖൽബും ഒരുപോലെ നിറഞ്ഞു poyii😢ഇതിന്റെ പ്രതിബലം അള്ളാഹു അവളുടെ കബറിലേക് എത്തിച്ചു കൊടുക്കും ഉറപ്പാണ് 🤲🏻നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻ആമീൻ
@Aaaaaasassss2 ай бұрын
അള്ളാഹു ആ സഹോദരിയുടെ ആത്മാവിലേക്ക് അതിന്റെ പ്രതിഫലം എത്തിക്കട്ടെ.... ആമീൻ
@abidhashafi32052 ай бұрын
Aameen
@zuhanuha94242 ай бұрын
ആമീൻ 🤲🏻
@MushlmaM2 ай бұрын
ജസീയുടെ ഡ്രസ്സ് കണ്ടപ്പോൾ കണ്ണു നിറഞ്ഞു അള്ളാഹു അത് അർഹത പെട്ടവരുടെ കൈയിൽ എത്തിക്കട്ടെ
@Fullcomednindebisyo124Ай бұрын
Ith puthiyatha tip aanllo....kann nirayaan jaasinde dress nokiyaal mathi alle
@rubeenashamseer52212 ай бұрын
കണ്ണ് നിറഞ്ഞു പോയി ഇത്രയും നല്ല ഇണയെ കിട്ടി യ ജെസി ഭാഗ്യ വതി യാ പടച്ചവൻ സീകരിക്കട്ടെ
@farufazlu42182 ай бұрын
കണ്ണ് നിറയുന്നു ദൃശ്യം. ദുനിയാവിൽ ജീവിച്ചു കൊതിതീരാത്ത. ഒരുപാട് പേര്. 6 അടി മണ്ണിലാണ്. അല്ലാഹ് അവർക്ക്. അവിടെ സൗർഗം. കിട്ടട്ടെ🤲😭
@SabiShabeer2 ай бұрын
ആമീൻ 🤲🏻
@SHABANAKA-ym6ysАй бұрын
ആമീൻ 🤲
@SeenathMuneer-z5dАй бұрын
Aameen
@AdamShukkoor-b2eАй бұрын
ആമീൻ 🤲🏻
@IsmailChariyappu-gz6kw2 ай бұрын
ഒരു ഡ്രസ്സ് ഓർമ്മക്ക് എടുത്തു വെക്കു 🤲🏻🤲🏻🤲🏻 ജെസിക്ക്അതിന്റെ പ്രതിഫലം കിട്ടട്ടെ 🤲🏻🤲🏻🤲🏻🤲🏻
@Fullcomednindebisyo124Ай бұрын
Ningalk orkaan aano?
@BeenaRavi-up5lz19 күн бұрын
മോനെ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം നല്ലൊരു കാര്യമാണ് മോൻ ചെയ്തത് ഒത്തിരി ഇഷ്ടത്തോടെ പ്രാർത്ഥനയോടെ
@jaseena11192 ай бұрын
ആഷി ക്ക് മോൻ ചെയ്ത എല്ലാ പ്രവർത്താവും അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ 🤲🏻 എന്താ ആഷിക് മോൻ എല്ലാം മറന്നു പുതിയൊരു ഇണയെ വേണ്ടേ എന്തൊക്കെ ഉമ്മ മാരുടെ വിശേഷം എല്ലാവർക്കും സുഖം എന്ന് കരുതുന്നു 🙏🏻🙏🏻🙏🏻🙏🏻
@ThasniizanaАй бұрын
എന്റെ കൂട്ടുകാരിയും ജസിയക്ക് വന്ന അതെ അസുഖം ബാധിച്ച് august 21 മരണ പെട്ടു..😭😭 21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നുല്ലു 😭😭😭😭എല്ലാവരും ദുഹയിൽ ഓളെയും ഉൾപ്പെടുത്തണം..... അല്ലാഹ് എന്റെ പ്രിയ കൂട്ടുകാരിയുടെ കബറിടം നീ വിശാലം ആക്കണേ നാഥാ...... അവൾ ഭൂമിയിൽ സഹിച്ച എല്ലാ വേദനക്കും നീ പ്രേതിഫലം നൽകണേ അല്ലാഹ്....... 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ജെസിക്കും കൂടെ ആഷിഖിനും ഇരുലോകത്തും രണ്ടു പേർക്കും ഇതിന്റെ പ്രതിഫലം ലഭിക്കട്ടെ 🤲🤲
@femijamshad89862 ай бұрын
ആമീൻ 🤍🤲🏻❤😍
@noufalbabu29472 ай бұрын
🤲 Aameen
@shihabnp30392 ай бұрын
Avaluda aashikk.Ormakk dress yedutt vechilleee
@ishqenmadhena28462 ай бұрын
🤲🏻🤲🏻
@SaleemaT-l1n2 ай бұрын
Aameen🤲
@saidalavisaid65102 ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് സന്തോഷം ചെറിയ സങ്കടവും ഉണ്ട് എന്നാലും ഇതെല്ലാം അർഹതപ്പെട്ടവരുടെ കൈകളിൽ എത്തുമ്പോൾ അതിലേറെ സന്തോഷവും ഉണ്ട് ഇതിന്റെയൊക്കെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് ജെസ്സിയുടെ കബറിടം അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ അവിടെ യാതൊരുവിധ ബുദ്ധിമുട്ടും ആപത്തും ഇല്ലാതിരിക്കട്ടെ എല്ലാം റാഹത്തിലും സന്തോഷത്തിലും ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲
@stitchingworldbyraseena2 ай бұрын
Salha നല്ല മനസ്സിനുടമയാ ❤
@azlimol2 ай бұрын
നിന്നെ ആരും കുറ്റം പറയില്ല നീ നല്ല മനസ്സിന്റെ ഒരു ഉടമയാണ് മോനെ 👍 ഇനി നിനക്ക് നല്ലൊരു ജീവിതം തരട്ടെ പടച്ചോൻ ജെസ്സിക്ക് മണ്ണറ മണിയറയാക്കി സന്തോഷജീവിതം ആക്കി കൊടുക്കട്ടെ🤲🤲
@sameeramoosa56262 ай бұрын
Aameeeen❤
@popeeesworld52482 ай бұрын
അള്ളാഹു ഇരുലോകത്തും പ്രതിഫലം നൽകട്ടെ 🤲🤲🤲🤲
@hashirshannoushad19672 ай бұрын
ജെസി മോളുടെ കബറിലേക്ക്.. എ ത്തി കട്ടെ 🤲🤲🤲ആ മീൻ 😢
@Malappurambanuskitchen2 ай бұрын
അത് അർഹതപ്പെട്ടവരെ കയ്യിൽ എത്തട്ടെ ജാസിയന്റെ കബറിടം സ്വർഗ്ഗത്തോപ്പാക്കി കൊടുക്കട്ടെ ആമീൻ🤲
ജെസ്സിയെ പൊന്നുമോളെ അള്ളാഹു നിന്നെ ആഹാരം വിളിച്ചാകട്ടെ ഇതിന്റെ പ്രതിഫലം നിനക്ക് അല്ലാഹു നൽകട്ടെ നല്ല സന്മനസ്സ് നൽകിയവർക്കും അല്ലാഹു കയറും ബർക്കത്തും നൽകട്ടെ
@rushdashahda15992 ай бұрын
സ്വർഗീയ ഉടുപ്പ് ഇതിന് പകരമായി അള്ളാഹു അവൾക് കൊടുക്കട്ടെ...😢
@musthafapm48622 ай бұрын
എന്റെ ഭാര്യ യും മരണപെട്ടു സ്വർഗം നൽകട്ടെ
@hajusworld12042 ай бұрын
നല്ല ഒരു കാര്യമാണ് ചെയ്തത്.. അതിന്റ പ്രതിഫലം jassyk കിട്ടട്ടെ 🤲🏻കണ്ണ് നിറഞ്ഞു പോയി ഡ്രസ് കണ്ടപ്പോൾ use ആകാതെ ഡ്രസ്സ് 😭എല്ലോ പുതിയ ഡ്രസ്സ് അർഹതപ്പെട്ടവർക്ക് കിട്ടട്ടെ 👍🏻silu Talks😍
@Nadhir0002 ай бұрын
ജെസികും ആഷികിനും ഇതിന്റെ പ്രതി ഫലം ഉണ്ടാവട്ടെ ആമീൻ 🤲🤲🤲
@thaladonyt26302 ай бұрын
അൽഹംദുലില്ലാഹ് അല്ലഹു പ്രതിഫലം നൽകട്ടെ ആമീൻ
@Zish_Elham2 ай бұрын
പൊന്നുമോനെ അൽഹംദുലില്ലാഹ് സാരമില്ല മോന്റെ വീഡിയോസ് കാണുമ്പോൾ പടച്ചോൻ ജസിമോളുടെ മണ്ണറ മണിയറയിലേക് എത്തിച്ചു കൊടുക്കട്ടെ പടച്ചോൻ ആമീൻ ആമീൻ ജനങ്ങളിൽ നിന്നല്ല പ്രതിഫലം പടച്ചോന്നിൽ നിന്ന് ലഭിക്കും ഉറപ്പ് Inshah Allah
കണ്ണ് നിറഞ്ഞു അർഹതപ്പെട്ടവർക്ക് കിട്ടട്ടെ ഇടുന്ന വർക് ജെസ്സി യുടെ അനുഗ്രഹവുഠ കിട്ടട്ടെ പ്രതിഫലം ജെസ്സിയുടെ ഖബറിലേക് റബ്ബ് എത്തിച്ചു കൊടുക്കട്ടെ 🤲 ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളുടെ കുടുംബത്തിനും റബ്ബ് ബർക്കത്ത് തരട്ടെ ആമീൻ 🤲🥰
@RizilRizil-jh6bf2 ай бұрын
Aameen
@VRkitchen2 ай бұрын
Aameen
@semiappu55562 ай бұрын
അവരെ വിളിച്ച നേരം എന്നെ വിളിക്കമായിരുന്നു പടച്ചോനെ 🙏