ജയൻ്റെ മരണവും സത്താറിൻ്റെ പതനവും ജോമോൻ

  Рет қаралды 7,235

SALSANG

SALSANG

Күн бұрын

ജയൻ്റെ ആകസ്മികമായ വിയോഗം സത്താറിൻ്റെ കരിയറിനെയും പ്രതികൂലമായി ബാധിക്കുകയുണ്ടായി. അതിനെക്കുറിച്ചു പരിശോധിക്കുകയാണ് ഈ വിഡിയോയിൽ
#jayanlatestnews
#jayanactionscene
#malayalamcinemanews
#malayalamcinemaactionhero
#evergreenheromalayalam
#malayalamsuperstars
#salsangyoutubechannel

Пікірлер: 12
@abdulrazzak6384
@abdulrazzak6384 Жыл бұрын
ഹലോ ജോമോൻ സാർ നമസ്കാരം 🙏. ഇതെന്തു പറ്റി ഞായറാഴ്ച്ച രാത്രി തന്നെ വീഡിയോ കണ്ടു പക്ഷെ അഭിപ്രായം എഴുതാൻ നോക്കിയിട്ട് എഴുതാൻ കഴിയുന്നില്ല എന്താണ് എന്നറിയില്ല. ഇപ്പോൾ വെറുതെ നോക്കിയതാ കഴിയുന്നുണ്ട്. ഫോണിന്റെ കുഴപ്പം കൊണ്ടാണെന്നു തോന്നുന്നു. പിന്നെ ജയൻ സത്താർ വീഡിയോ പൊളിച്ചു.. സാർ സാത്താറിനെകുറിച്ച് പറഞ്ഞ കാര്യം വളരെ ശെരിയാണ്. ജയൻ മരിച്ചതോടെ സത്താറിന്റെയും മറ്റു നടന്മാരുടെയും അവസരങ്ങൾ കുറഞ്ഞു പോയി എന്നുള്ളത് സത്യമാണ് ശരപഞ്ചരത്തിലെ കിടിലൻ രംഗം തുടക്കത്തിൽ കാണിച്ചത് സൂപ്പറായി പക്ഷെ തീരെ ക്ലിയറില്ല മങ്ങിയതാണ് ആ ഭാഗങ്ങൾ മുൻപ് ശക്തിയിലെ മുൻപ് കാണിച്ച രംഗം നല്ല ക്ലിയർ ആയിരുന്നു അടുത്ത ജയന്റെ സൂപ്പർ വീഡിയോ വേഗം ഇറക്കുമല്ലോ വളരെ നന്ദി സാർ 👃🌹🌹
@rajani.p.g7096
@rajani.p.g7096 Жыл бұрын
സത്താർ എന്തുകൊണ്ടും സർ പറഞ്ഞ പോലെ മികവുറ്റ ഒരു നടൻ തന്നെ. അഭിനയം കൊണ്ടും, ആകാര ഭംഗി കൊണ്ടും. എങ്കിലും സത്താറിനെക്കുറിച്ച് കുറേ കൂടി വിശദീകരിക്കാമായിരുന്നു!!
@karthijean
@karthijean Жыл бұрын
ചില സംവിധായകർക്കും ജയൻ സാറിന്റെ അകാല മരണം ഒരു അടിയായി മാറിയിട്ടുണ്ട്. ബേബി, വിജയാനന്ദ് തുടങ്ങിയവർ ഉദാഹരണം.
@muhammadvad8207
@muhammadvad8207 Жыл бұрын
സൽസഗിന്റെ പുതിയ വീഡിയോ ആയ ജയന്റെ മരണവും സാത്താറിന്റെ പതനവും എന്ന് വീഡിയോ വളരെ മികച്ച അവതരണമായിരുന്നു തുടക്കത്തിൽ കൊടുത്ത ജയൻ സത്താർ രംഗം പ്രേക്ഷകരിൽ ആവേശം നിറക്കുന്നതായിരുന്നു മൊത്തത്തിൽ വീഡിയോയുടെ കെട്ടും മട്ടും ഒരു പെർഫേക്ട് ജയൻ വീഡിയോയുടെതായിരുന്നു. നന്ദി 🙏🌹🌹🌺🌺👆🌷🌻✍️
@rajeshta6586
@rajeshta6586 Жыл бұрын
JAYAN 💪🔥🔥💪
@attingalajayan4jayan277
@attingalajayan4jayan277 Жыл бұрын
Jayan& Sathar wonderful combination ❤
@ideaokl6031
@ideaokl6031 Жыл бұрын
👍👍🏻👍🏼👍🏻👍👍🏻👍🏼👍
@AjithKumar-in6vs
@AjithKumar-in6vs Жыл бұрын
ദീപം സിനിമ മറന്നു പോയോ
@rajaksrajaks333
@rajaksrajaks333 Жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💪💪🙏🙏🙏🙏🙏🙏🙏🙏❤️💚❤️💚
@sajijp7067
@sajijp7067 Жыл бұрын
Satharacting.athra..serious.ayi..eduthilla..he.is.good.person
@anithavalsaraj-eg4zm
@anithavalsaraj-eg4zm Жыл бұрын
അപ്പൊ സത്താർ ജയന്റെ പടത്തിൽ വന്ന് പിന്നീട് നായകനായി എന്നാണോ നിങ്ങൾ പറയുന്നത് 😊
@Techieeeeeeasma
@Techieeeeeeasma Ай бұрын
സത്താറിന്റെ ഗ്രാഫ് മോളോട്ടും താഴോട്ടും ഒന്നും പോയതല്ല. ജയൻ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ മലയാള സിനിമയിൽ ശങ്കറും മോഹൻലാലും മമ്മൂട്ടിയും എല്ലാം എത്തിയിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളൊക്കെ അക്കാലത്ത് ഇറങ്ങിയതാണ്. 80 കളുടെ തുടക്കം ഒരു തലമുറ കൈമാറ്റത്തിന്റെ തുടക്കം കൂടിയായിരുന്നു. പഴയ തലമുറയെ പിന്തള്ളി മമ്മൂട്ടി മോഹൻലാൽ ശങ്കർ രതീഷ് തുടങ്ങിയ യുവതാരങ്ങൾ എത്തി. പ്രേക്ഷകരുടെ അഭിരുചിയിലും മാറ്റം വന്നു. നാടകീയമായി അഭിനയിക്കുന്ന നടന്മാരെക്കാളും സ്വാഭാവിക അഭിനയം ഉള്ള മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ നടന്മാരെ അവർ ഇഷ്ടപ്പെട്ടു തുടങ്ങി. ജയന്റെ കാലത്തുള്ള നായക നടന്മാരായ സത്താർ ജോസ് വിൻസന്റ് രവി മേനോൻ രവികുമാർ സുധീർ രാഘവൻ എന്നിവർ ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി. അന്നും പ്രേംനസീറിനും മധുവിനും മാത്രമേ ഒരു അപ്രമാദിത്യം ഉണ്ടായിരുന്നുള്ളൂ. പുതിയത് വരികയും പഴയത് പിന്തള്ളപ്പെട്ടു പോകുന്നതും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇപ്പോൾ മമ്മൂട്ടിക്കും മോഹൻലാലിനും ഉള്ള ആ ഭാഗ്യം പഴയകാല നടന്മാർക്ക് ആർക്കുമില്ല പ്രേം നസീർ ഒഴിച്ച്.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 31 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 9 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 47 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 31 МЛН