ശാന്തിവിള സാർ പറഞ്ഞത് ശരിയാണ്. അന്ന് ജയൻ സിനിമകൾക്ക് ഒരു ടിക്കറ്റ് കിട്ടാൻ കൗണ്ടറിനു മുന്നിൽ യുദ്ധം ജയിക്കണമായിരുന്നു...!ഒരാളുടെ കൈ മാത്രം കടന്നു ചെല്ലുമായിരുന്ന ടിക്കറ്റ് കൗണ്ടറിലെ ദ്വാരത്തിൽ മൂന്നും നാലും വാശിയോടെ കടത്തിയിട്ടുണ്ടാകും...!ടിക്കറ്റ് കിട്ടിയ പരമാനന്ദത്തിൽ കൈ പിൻവലിക്കുമ്പോൾ തൊലി ഉരഞ്ഞു നീറ്റലെടുക്കുന്നുണ്ടായിരിക്കും...! പിന്നെ സീറ്റ് പിടിക്കാനുള്ള ഓട്ടമാണ്. അധികം കസേരകളിട്ടാണ് കാണികളെ ശാന്തരാക്കിയിരുന്നത്...!പുതിയ തലമുറ വിശ്വസിക്കില്ല. ജയൻ ഒരു വികാരമായിരുന്നു. വിശ്വാസമായിരുന്നു...!ആവേശലഹരിയായിരുന്നു...!അന്നും ഇന്നും എന്നും...!
@flexhousemannuthy340224 күн бұрын
ആരെല്ലാം തളർത്താൻ നോക്കിയാലും തളരാതെ പിന്തുടരണം ഈ പോരാട്ടം ശാന്തിവിള ദിനേശ് സർ... അഭിനന്ദനങ്ങൾ.....❤
@sanalkumar417923 күн бұрын
തീർച്ചയായും ഹൃദയത്തിൽ തൊടുന്ന പ്രസംഗം നന്ദി അല്ലെങ്കിലും ആർക്കാണ് ജയേട്ടനെ ആരാധിക്കാൻ കഴിയാതിരിക്കുന്നത് !!!!!!!!!
@kancheeravamkerala894024 күн бұрын
ശാന്തിവിള ചേട്ടന് നന്ദി. നല്ല ഓർമ്മകൾ പങ്ക് വച്ചതിന്... അഭിനന്ദനങ്ങൾ കാഞ്ചിയോട് ജയൻ
@SasiKumar-e9i24 күн бұрын
Sir, congratulations
@remadevi19524 күн бұрын
സർ, നല്ല പ്രസംഗം. ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ. അഭിനന്ദങ്ങൾ
@biconbb24 күн бұрын
Nice speech
@AkhilAkhil-x1n23 күн бұрын
❤good vdo D4manfilmclub
@linjup122 күн бұрын
OUTHA..MOVIE FANTASTIC
@shajanshaju124724 күн бұрын
❤ അഭിനന്ദനങ്ങൾ
@sivakumarg437724 күн бұрын
അഭിനന്ദനങ്ങൾ❤️🌹
@rajrajalex24 күн бұрын
We are very eagerly waiting for the new filims Jayan created using Ai technology
@santhoshnavabharath9817 күн бұрын
ജയേട്ടനും വിശാഖ മാണ്
@AbduRaheem-f3m23 күн бұрын
👍👍👍
@dileepparameswaran445523 күн бұрын
👏🥰❤
@omanabalachandran858424 күн бұрын
Siirnu...Abhinandanangal..❤❤
@ukn114023 күн бұрын
രവി കുമാർ സാർ തമിഴൻ ആണെന്നാണ് ഞാൻ ഇതുവരെ ധരിച്ചിരുന്നത്
@VijayaKumar-xp8ch24 күн бұрын
❤❤❤❤❤❤
@jksenglish511524 күн бұрын
❤
@p.k.rajagopalnair212523 күн бұрын
Mr. Shanthivila Dinesh , the audacious film personality and the " Light Camera Action" specialist has been felicitated on the occasion to observe the 44th death anniversary of the celebrated actor late Jayan and here Mr. Dinesh emerges out with so many anecdottal incidents relating to Mr. Jayan and his love for the great actor and his films and Dinesh confesses here that he went on to watch Jayan movies because of his love towards that inimitable actor , as his speech turned out to be a rich tribute to late Jayan , who ruled Malayalam cinema but departed at the most inappropriate time , leaving every one in a state of doom..
@abhlashks984824 күн бұрын
Thankal Ariyathathu Kond Anu Jayansirum Vishakam Nal Anu.