ജയചന്ദ്രൻ ഇടപെട്ട ഒരേയൊരു യേശുദാസ് ഗാനം | K J Yesudas | P Jayachandran | Ravi Menon

  Рет қаралды 69,089

The Fourth

The Fourth

Күн бұрын

Пікірлер: 396
@santhoshkollannoor164
@santhoshkollannoor164 Жыл бұрын
രവി മേനോൻ താരതമ്യം ചെയ്തത് അനുചിതം തന്നെയാണ്. ഈ മേഘലയിൽ എത്ര കാലത്തെ അറിവ് ഉണ്ടെങ്കിലും യേശുദാസ് എന്ന താരതമ്യങ്ങൾക്ക് അപ്രാപ്യവും അതീതവുമായ സംഗീത പ്രതിഭാസത്തെ താരതമ്യം ചെയ്യാൻ മുതിർന്നത് അറിവിൻ്റെ പരിമിതി വ്യക്തമാക്കുന്നു
@meghnathnambiar8696
@meghnathnambiar8696 3 ай бұрын
അങ്ങനെ പറയാൻ പറ്റില്ല. കാരണം യേശുദാസ് അദ്ദേഹത്തിന്റെ ശൈലിയിലും ജയചന്ദ്രൻ അദ്ദേഹത്തിന്റെതായ ശൈലിയിലും പാടുന്നവരാണ്. അതിന്റെ ഏറ്റവും വലിയ തെളിവല്ലേ യേശുദാസ് ഒരു മഹാമേരുവായി നിൽകുമ്പോൾ തന്നെ ജയചന്ദ്രനും ഉയർന്നു വന്നത്. പലരും പറയാറുണ്ട് യേശുദാസ് ഉണ്ടായിരുന്നത് കൊണ്ടാണ് മറ്റു പല ഗായകർക്കും വളരാൻ കഴിയാതെ പയതെന്നു. അതിനൊരു അപവാദം ആണ്‌ ജയചന്ദ്രൻ. കഴിവുണ്ടെങ്കിൽ ആരും ആർക്കും വിലങ്ങുതടി ആകില്ലെന്നു ജയചന്ദ്രന്റെ കലാജീവിതം തന്നെ തെളിവായി നമ്മുടെ മുന്നിലുണ്ട്.
@viswanathan8734
@viswanathan8734 2 жыл бұрын
യേശുദാസിന്റെ കഴിവ് സമാനതകളില്ലാത്തതാണ്. സംഗീതത്തിന്റെ വിവിധ മേഖലകളിൽ ഒരേപോലെ വൈദഗ്ധ്യമുള്ള ഒരേയൊരു ഗായകൻ വെളിച്ചം പോലെ, ക്ലാസിക്കൽ. മറ്റൊരു ഗായകനെ യേശുദാസുമായി താരതമ്യപ്പെടുത്തുന്നത് ഒരു എൽകെജി വിദ്യാർത്ഥിയുമായി താരതമ്യം ചെയ്യുന്നത് പോലെയാണ് ഒരു ബിരുദധാരി. ഇന്ത്യയിലും വിദേശ ഭാഷകളിലും ലഭ്യമായ മിക്കവാറും എല്ലാ പ്രധാന ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. . മലയാളത്തിലെ ചില ഉദാഹരണങ്ങൾ ഹരിമുരളീരവം (ഹിന്ദുസ്ഥാനി സ്റ്റൈൽ), Dont drive me mad (അങ്കിൾ ബൺ), ഞാനൊരു ധോബി (കോമഡി), സംഗീതമേ അമര സല്ലാപമേ (കർണാട്ടിക്), തുബഡി മാഷ അല്ല (ഖവാലി), ചെമ്പക തൈകൾ പൂത (ഗസൽ), പാവാട വേണം മേലാട വേണം (മാപ്പിള പാട്ട് ശൈലി), തുമ്പുരു നാരദ (പഴയ ശബ്ദത്തിലും ഇളം ശബ്ദത്തിലും) കൂടാതെ മറ്റു പലതും.
@anandakrishnanv6472
@anandakrishnanv6472 2 жыл бұрын
Viswanathante abjiprayam kandu pj yude bhavam muhammadu raphy kazhinjal jeyettane ullu pattukal kelkuka
@sreekumarkrishnaru4360
@sreekumarkrishnaru4360 2 жыл бұрын
യേശുദാസ് മാനിയാ....
@viswanathan8734
@viswanathan8734 2 жыл бұрын
@@anandakrishnanv6472 I like Jayachandran's songs as well. But i don't think comparison is fair since the difference is too high. This is not my opinion, it is the data which speaks. Here is the comparison Yesudas Playback Singer + Carnatic Musician 8 National film awards 3 Padma awards 3 Doctorates 25 Kerala state film awards 5 Tamilnadu state film awards 4 Andhra state film awards 2 Karnataka state film awards 1 Bengal state film award Songs in all major languages (Malayalam, Tamil, Telugu, Tulu, Kannada, Bengali, Gujarathi, Oriya, Marathi, English, Russian, Spanish, Arabic, Sanskrit) Jayachandran Playback Singer 1 National film award 1 Padma awards 0 Doctorates 6 Kerala state film awards 2 Tamilnadu state film awards Songs in south indian languages and 1 song in Hindi
@viswanathankg6792
@viswanathankg6792 2 жыл бұрын
എന്നാപ്പിന്നെ ജയേട്ടൻ പാടിയ ആ പാട്ടുംകൂടി ഒന്നു കേൾപ്പിക്കാമായിരുന്നു. ഒരു രസമല്ലേ. 🙏🙏🙏🌹🌹🌹🌹
@ashtamanmgu8945
@ashtamanmgu8945 2 жыл бұрын
യേശുദാസ് മഹാഗായകനാണ് , ഗാന ഗന്ധർവ്വനാണ്, ജയചന്ദ്രൻ ഭാവഗായകനാണ് , താരതമ്യം ചെയ്യാൻ കഴിയില്ല !
@chithrasoudham
@chithrasoudham 2 жыл бұрын
ദേവദൂതൻ എന്ന ചിത്രത്തിൽ ജാനകിയമ്മ പാടിയ എൻ ജീവനെ എന്ന പാട്ടിൽ ജയേട്ടന്റെ humming ഉണ്ട്... അതു തന്നെ ദാസേട്ടന്റെ version ലും വന്നപ്പോൾ അതു വ്യത്യസ്ത അനുഭവമായി.... ദാസേട്ടന്റെ പാട്ടിനിടയിൽ ജയേട്ടന്റെ humming.. രണ്ടു മഹാഗായകർക്കും നമസ്കാരം 🙏🏻🙏🏻
@harikumartvkanichukulangara
@harikumartvkanichukulangara 2 жыл бұрын
രണ്ടു പേരും പ്രതിഭകളാണ് ' . യേശുദാസും ജയചന്ദ്രനും മലയാളത്തിന്റെ പുണ്യങ്ങൾ തന്നെ
@rajagopalr4475
@rajagopalr4475 Күн бұрын
ഏതു ഗാനവും യേശുദാസ് പാടിയാലെ മികച്ചതാവു എന്നില്ല. ഒരു ഗായകനും അങ്ങിനെ ആവാനും സാധിക്കില്ല. എത്രയോ ഗാനങ്ങൾ നമ്മുടെ മുന്നിലുണ്ട്. കമുകറയുടെ ഏകാന്തതയുടെ അപാരതീരം മറ്റാർക്ക് അത്രയും ഹൃദ്യമായി പാടാനാവും. ജയചന്ദ്രൻ്റെ തന്നെ ഭക്തിഗാനങ്ങളും പ്രണയ ഗാനങ്ങളും അതേപോലെയുണ്ട്. സന്ദർഭത്തിനും കഥാപാത്രത്തിനും യോജിച്ച ശബ്ദങ്ങളാണ് വേണ്ടത്. യേശുദാസ് മികച്ച ഗായകൻ തന്നെ എന്നുള്ളതിൽ തർക്കമില്ല. പക്ഷേ എല്ലാ ഗാനവും അദ്ദേഹത്തിനാണ് ഇണങ്ങുക എന്നത് ശരിയല്ല.
@sajeeshkattungalsankaran7540
@sajeeshkattungalsankaran7540 10 сағат бұрын
Yes
@rajanvelayudhan7570
@rajanvelayudhan7570 2 жыл бұрын
അദ്ദേഹമത് ചെയ്യരുതായിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ എളിമ, നമിച്ചേ പറ്റൂ ആ ഭാവഗായകന്റെ മഹാമനസ്കതയെ💐
@narayanannamboothiri4780
@narayanannamboothiri4780 Күн бұрын
ജയേട്ടൻ പാടിയ ആ വേർഷൻ ഇനിയെങ്കിലും പബ്ലിഷ് ചെയ്യണം. ആ മഹാ പ്രതിഭയോട് അങ്ങനെയെങ്കിലും ആദരവ് കാണിക്കാൻ രഞ്ജിത്തും സിനിമയുടെ മറ്റു അണിയറ പ്രവർത്തകരും തയ്യാറാകണം എന്ന് apekshikkunnu🙏🙏🙏
@annsmedia658
@annsmedia658 Күн бұрын
😂
@YtRajesh-sc6fr
@YtRajesh-sc6fr 23 сағат бұрын
അതെ ഈ പാട്ട് അദ്ദേഹം പാടിയത് ഞങ്ങൾക്കു കേൾക്കണം. 🙏🙏💕
@govindanputhumana3096
@govindanputhumana3096 2 жыл бұрын
ജയചന്ദ്രന്റെ സമൂഹവുമായിട്ടുള്ള ഇടപെടലുകളും മാധ്യമങ്ങളിലെ കൂടിക്കാഴ്ചകളുമൊക്കെ സംഗീതത്തെ വളർത്താനും ഉയർത്താനും വേണ്ടി മാത്രമായിരുന്നു. പിന്നിട്ട വഴികളിലെ ഗാനശില്പികൾ, ഗാതാക്കൾ, പിന്നണി കലാകാരന്മാർ, ഉപകരണസംഗീതജ്ഞർ, മറ്റു സാധാരണക്കാർ തുടങ്ങി എല്ലാവരെയും ആദരവോടെ പരിചയപ്പെടുത്തുകയും, സ്വന്തം ഗാനങ്ങൾ പാടാതെ മറ്റു ഗായകരുടെ ഗാനങ്ങൾ അദ്‌ഭുതകരമായി ആലപിച്ച് സ്വയം ഒരാസ്വാദകനെന്നു മാത്രം വിനയത്തോടെ വിശേഷിപ്പിച്ച് മാതൃകയാവുകയും ചെയ്ത മഹാമനുഷ്യനാണദ്ദേഹം. നമ്മൾ കേട്ടാസ്വദിക്കുന്ന സംഗീതം സൃഷ്ടിച്ച ശിൽപ്പികളെ ഒരിടത്തും പരാമർശിക്കാതെ സ്വയം എന്തോ അമാനുഷികനാണെന്ന് തെറ്റിദ്ധരിച്ചുവച്ചിരിക്കുന്നവർക്കിടയിൽ ജയചന്ദ്രൻ വ്യത്യസ്തനാണ്. സംഗീതലോകത്ത് സ്ഥാനമുറച്ചാൽ വന്ന വഴികൾ പാടേ വിസ്മരിച്ച് സംഗീതത്തിനും മീതെ എങ്ങനെയും സ്വയം പ്രതിഷ്ഠിക്കാനും വാഴാനുമുള്ള പ്രവണതകളിൽ നിന്ന് ജയചന്ദ്രന്റെ സമീപനങ്ങൾ വേറിട്ടുനിൽക്കുന്നു.
@rejicartoon7624
@rejicartoon7624 2 жыл бұрын
ജയചന്ദ്രൻ സാറിന്റെ ആ വലിയ മനസ്സിനു മുന്നിൽ കൂപ്പുകൈ. രഞ്ജിത്തിന്റെ മനസ്സിൽ ആ ശബ്ദം മുഴങ്ങുന്നുണ്ടെങ്കിൽ അത് അപാരം തന്നെയാവും. രവിയേട്ടന്റെ അവതരണം ഗംഭീരം.
@presannane6034
@presannane6034 Күн бұрын
ആകാശദീപങ്ങൾ സാക്ഷി എന്ന പാട്ട് ജയചന്ദ്രൻ്റെ ശബ്ദത്തിൽ കേൾക്കാൻ കൊതിയാവുന്നു
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 4 сағат бұрын
തീർച്ചയായും 💞💞🥰🥰🥰🥰
@pkp5290
@pkp5290 2 жыл бұрын
ദാസേട്ടന്റെ ശബ്ദത്തോട് സാദൃശ്യമുള്ള ഒരു ഗായകനുമില്ല. ദാസേട്ടന്റെ പെർഫെക്ഷൻ ആർക്കുമില്ല. ആ ശബ്ദസൗകുമാര്യം ഒന്ന് വേറെ തന്നെ. 🙏
@sreekumarkrishnaru4360
@sreekumarkrishnaru4360 2 жыл бұрын
തെറ്റ്,
@tresasojan8979
@tresasojan8979 2 жыл бұрын
വളരെ വളരെ ശരി പി.കെപി.അഭിന്ദിക്കുന്നു.
@harimenon8239
@harimenon8239 2 жыл бұрын
No SPB sir undu
@baburajachuthanvadakkedath6555
@baburajachuthanvadakkedath6555 2 жыл бұрын
pkp you are correct.
@george-mathew
@george-mathew 2 жыл бұрын
1,
@govindanputhumana3096
@govindanputhumana3096 2 жыл бұрын
'മലയാളചലച്ചിത്രസംഗീതത്തിന്റെ അൻപതാം വർഷം ഒരു സംഗീതോത്സവമായി ആഘോഷിക്കണം' എന്ന ശ്രീ. ദേവരാജൻ മാസ്റ്ററുടെ ആശയം നടപ്പാക്കാൻ അന്ന് ഏറ്റവും മുന്നിൽ നിന്നത് ശ്രീ. പി. ജയചന്ദ്രനായിരുന്നു. സംഗീതരംഗത്ത് അന്ന് ജീവിച്ചിരിക്കുന്ന എല്ലാ സംഗീതജ്ഞരെയും ഗാനരചയിതാക്കളെയും ഉപകരണ-വാദ്യസംഗീതജ്ഞരെയും നേരിട്ടുകണ്ട് പരിപാടി ഏകോപിപ്പിക്കാനുള്ള ജയചന്ദ്രന്റെ അദ്ധ്വാനവും പരിശ്രമങ്ങളും വളരെ വലുതായിരുന്നു. സ്മരണികയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ലഘുജീവചരിത്രങ്ങളുടെ ശേഖരണത്തിലുമെല്ലാം ജയചന്ദ്രന്റെ മേൽനോട്ടവുമുണ്ടായിരുന്നു. തമിഴിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമെല്ലാം അനേകം ഗാനങ്ങൾ പാടാനുള്ള അവസരങ്ങളും, ഒട്ടനേകം വിദേശപരിപാടികളും തേടിയെത്തിയിരുന്നുവെങ്കിലും അവയൊന്നും സ്വീകരിക്കാതെ ദേവരാജൻ മാസ്റ്ററോടൊപ്പം പ്രോഗ്രാം നടത്തിപ്പിന്റെ ഒരുക്കങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു ശ്രീ. ജയചന്ദ്രൻ. എല്ലാ തയ്യാറെടുപ്പുകൾക്കും ശേഷം ചില നിർഭാഗ്യകരമായ സംഭവങ്ങൾ മൂലം പരിപാടി മാറ്റിവയ്‌ക്കേണ്ടിവന്നു എന്നും കേട്ടിട്ടുണ്ട്.
@sreekumarvk6581
@sreekumarvk6581 2 жыл бұрын
അപൂർവങ്ങളിൽ അപൂർവമായി ഈ കാര്യം തികഞ്ഞ ആർജ്ജവത്തോടെ അവതരിപ്പിച്ച താങ്കൾക്ക് നന്ദി
@VinodTR-m5w
@VinodTR-m5w Күн бұрын
യേശുദാസിന്റെ ശബ്ദം ഈ ലോകത്തിലെ ഗായകന്മാരിൽ വെച്ച് ഏറ്റവും മാധുര്യം എറിയതും മനോഹരവും ആയിരിക്കും സമ്മതിക്കുന്നു അത്രയേറെ അനുഗ്രഹീതനായ ഗായകൻ ആണ്അദ്ധ്യേഹം എന്നാൽ യേശുദാസിന്റെ ശബ്ദം അനുകരിച്ചും അല്ലാതെ സ്വത സിദ്ധമായി അതേ ശബ്ദത്തിൽ പാടുന്ന ഒരുപാട് ഗായകർ ഉണ്ട് നമുക്ക് അറിയാവുന്നവർ ആയി എന്നാൽ P ജയചന്ദ്രന്റെ ശബ്ദത്തിൽ പാടുന്ന ഒരാളെ പോലും കാണാൻ കിട്ടില്ല അവിടെ ആണ് ആ വ്യത്യാസം ജയചന്ദ്രനെ പോലെ പാടാൻ ജയചന്ദ്രൻ മാത്രമേ ഉള്ളൂ ആ ശബ്ദം ആ ആലാപന ശൈലി അത് ജയചന്ദ്രന് മാത്രം അത് ഭഗവാൻ അദ്ധ്യേഹത്തിന് മാത്രം അറിഞ്ഞു നൽകി അനുഗ്രഹിച്ചതാണ്
@rajeevp2928
@rajeevp2928 6 сағат бұрын
60 കഴിഞ്ഞ യേശുദാസിന്റെ ശബ്ദമാണ് പലരും അനുകരിക്കുന്നത്.പഴയയേ ശുദാസിനെഅനുകരിക്കാൻ പറ്റുന്നആരെങ്കിലും ഉണ്ടോ? ജയചന്ദ്രനേയും മറ്റുള്ളവരെയും അനുകരിക്കേണ്ടകാര്യം ഉണ്ടോ? അവരുടെ പാട്ടുകൾ ആരുപാടിയാലും ഇഷ്ടപ്പെടും. യേശുദാസിന്റെ പാട്ട് മറ്റുള്ളവർപാടിയാൽ ഭൂരിഭാഗം ജനങ്ങൾക്കും ഇഷ്ടപ്പെടില്ല.😊
@jaisripallikkal6307
@jaisripallikkal6307 10 сағат бұрын
അത് ജയചന്ദ്രൻ എന്ന മഹാ ഗായകന്റെ മാറ്റാർക്കുമില്ലാത്ത മനോവിശാലത. വ്യക്തി എന്ന നിലയിലും ജയചന്ദ്രൻ വേറെ ലെവൽ ആയിരുന്നു. ഒരാൾക്കും അനുകരിക്കാൻ ആവാത്തത്. 💞🙏
@mridulam4544
@mridulam4544 Күн бұрын
താങ്കളുടെ ചലച്ചിത്രഗാന ആസ്വാദനങ്ങൾ ഏറെ വായിച്ചിട്ടുണ്ട്. എങ്കിലും ഈ അപൂർവ്വതയെ കുറിച്ചുള്ള കൗതുകം പങ്കു വച്ചതിന് ഒരുപാടു നന്ദി! വളരെ ഹൃദ്യമായ ഏട്!😍🙏☺️
@dr.aswathiajai7618
@dr.aswathiajai7618 Күн бұрын
This is a true singer’s spirit,egoless nature Miss you Jayachandran sir
@jaya820
@jaya820 2 жыл бұрын
This is quite interesting......and those who blame jayachandran Sir for criticising Ravindran master should listen to this story...
@mridulam4544
@mridulam4544 Күн бұрын
ജയചന്ദ്രൻ ട്രാക്ക് പാടി വച്ച ഒരു തമിഴ് ഗാനം പാടാൻ എത്തിയ യേശുദാസ് അത്ര മനോഹരമായി പാടിയിരിക്കുന്ന ആ പാട്ടു താൻ പാടേണ്ട ആവശ്യമേയില്ല എന്നു പറഞ്ഞു പാടി റെക്കോർഡ് ചെയ്യാതിരുന്നുവത്രേ!
@govindanputhumana3096
@govindanputhumana3096 2 жыл бұрын
ശ്രീ. പി. ജയചന്ദ്രൻ ബിരുദം നേടിയത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നാണ്. ഒരു ശാസ്ത്രവിദ്യാർത്ഥി മാത്രമല്ല, ശാസ്ത്രവിഷയത്തിൽ ബിരുദധാരി കൂടിയായിത്തീരണമെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നുവെന്ന് ജയചന്ദ്രൻ സൂചിപ്പിച്ചിട്ടുണ്ട്. ശാസ്ത്രത്തിൽ ബിരുദധാരിയാവണമെന്ന് അദ്ദേഹം തീവ്രമായി ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഒരു മാതൃകാശാസ്ത്രബിരുദധാരിയുടെ എല്ലാ ഗുണഗണങ്ങളും ജയചന്ദ്രനിലുണ്ട് - ജിജ്ഞാസ, കാര്യബോധം, ഗ്രാഹ്യം, വിമർശനാത്മകചിന്ത, ഏകീകരണം, അപഗ്രഥനാത്മകത, നിഷ്‌ഠ, ഉദാരത, ശാന്തത... ഓർക്കുക, പഴയ കാലത്തെ ബിരുദധാരിയാണദ്ദേഹം, പെരുമാറ്റവും ചിന്തകളും ഉന്നതനിലവാരത്തിൽ സൂക്ഷിക്കുന്നതിനാലാണ് എവിടെയും അന്തസ്സോടെയുള്ള സമീപനം അദ്ദേഹം സ്വീകരിക്കുന്നത്. സംഗീതവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളിലും സത്യസന്ധതയും തികഞ്ഞ മാന്യതയും ആദർശധീരതയും വിവേകവുമെല്ലാം അദ്ദേഹം പ്രകടിപ്പിക്കുന്നത് ഈ പശ്ചാത്തലം കൊണ്ടായിരിക്കണം. ജയചന്ദ്രൻ ഒരു അനുഭവം അവതരിപ്പിക്കുന്നതും വിവരിക്കുന്നതും കൃത്യമായി മനസ്സിലാക്കിയും വിശകലനം ചെയ്തിട്ടുമാണ്. പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞ മറ്റു പലരും തോന്നുന്ന വിവരക്കേട് വിളിച്ചുപറയുന്നത് കേട്ടുശീലിച്ചവർ അതേ അളവുകോൽ അത്തരക്കാരുടെ നിലവാരം അളക്കാൻ ഉപയോഗിക്കേണ്ടതാണ്.
@sreejithp1641
@sreejithp1641 2 жыл бұрын
അസൂയയും അനിഷ്ടവും കൂടിയില്ലെ.? രവീന്ദ്രന്റെ ഗാനം സ്വയം പാടുമ്പോള്‍ മഹത്തരവും ദാസേട്ടന്‍ പാടുമ്പോള്‍ തരികിട കളിയുമായി തോന്നുന്നത് അല്‍പ്പത്തരമാണ്.(രവീന്ദ്രനെ കുറിച്ചുള്ള ജയചന്ദ്രന്‌റെ അഭിപ്രായം ശ്രദ്ധേയമാണ്,സത്യസന്തവുമാണ്.പക്ഷെ ആലിലതാലി മികച്ച ഗാനമാണെന്ന് പുള്ളി പറയുന്നതോടെ പുള്ളി പറഞത് പുള്ളി തന്നെ തള്ളി കളഞ പോലെയായി.😀
@govindanputhumana3096
@govindanputhumana3096 2 жыл бұрын
@@sreejithp1641 'മികച്ച മെലഡികൾ ചെയ്യാൻ കഴിവുണ്ടായിരുന്ന രവി' സ്വന്തം സർഗ്ഗവാസന തളർത്തുന്ന സംഗീതശൈലിയാണ് പിന്നീട് സ്വീകരിച്ചത്.
@narayanamoorthy4387
@narayanamoorthy4387 2 жыл бұрын
ഒരു താരതമ്യത്തിന്റെ ആവശ്യം ആവശ്യമുണ്ടെന്നു തോന്നുന്നില്ല ... ദാസേട്ടനും ... ജയേട്ടനും .... നമ്മുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് ...
@prembijulal2031
@prembijulal2031 2 жыл бұрын
👏👏👏👍🙏
@rammusicvlog2914
@rammusicvlog2914 2 жыл бұрын
വോയ്സ് കൾച്ചർ .... ഒന്നല്ല ...! ജയേട്ടൻ പാടുമ്പോൾ .... ആ ഭാവരസം തുളുമ്പുന്നത് കാണാം ...!! "മനോരമ മ്യൂസിക്കിന്റെ "കരുണ ചെയ് വാനെന്ത് താമസം " ...., " പാഹി പർവ്വത നന്ദിനി " .... കീർത്തനങ്ങൾ കേട്ടു നോക്കുക...! യേശുദാസിന്റെ വോക്കലിനേക്കാളും മികവുറ്റതാണ് ....!!
@narayanamoorthy4387
@narayanamoorthy4387 2 жыл бұрын
@@rammusicvlog2914 അതു തന്നെയാണ് ഞാനും ഉദ്ദേശിച്ചത് ... ദാസേട്ടന്റെയും ജയേട്ടന്റെയും ആലാപന ശൈലി തികച്ചും വ്യത്യസ്തമാണ് .... രണ്ടു പേരേയും നാം അംഗീകരിച്ചതുമാണ് .... അതുകൊണ്ടാണ് ഒരു താരതമ്യ പഠനം ഒഴിവാക്കാം എന്നുദ്ദേശിച്ചത് ... നന്ദി ...
@anjoommuhammedhidas1710
@anjoommuhammedhidas1710 Жыл бұрын
jayachandrante aalaapanam ella pattilum orupoleyaanu kelkumbol aavarthana virasatha thonnum palarum adhehathe yesudasinte mukalil pradishtikkumbol nirasha thonnum adinupurame adhehathe oru valiya manushysnehiyum yesudasine oru neechanumayi chithreekarikkaanulla oru pravanathayum kaanam
@josemj9415
@josemj9415 2 күн бұрын
ദാസേട്ടൻ്റെ സൗണ്ട് നല്ല ഫ്ലക്സിബൾ സൗണ്ട് അത്രയും നല്ല സൗണ്ടും ഫീലും ആരുപാടിയാലും കിട്ടില്ല❤
@vargheselilly3815
@vargheselilly3815 2 жыл бұрын
തീർച്ചയായും അതിമനോഹരമായിരിക്കും ആ ഗാനം,,,,,
@vijayankc3508
@vijayankc3508 2 жыл бұрын
ഹായ് രവി സാർ , ഒരു പാട് സന്തോഷം അപൂർവമായ ഒരു ഗാനത്തിന്റെ പിറവിയുടെ പശ്ചാത്തലം സൂപ്പർ അവതരണം🙏👍💐
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
ചിത്രചേച്ചി ഇതേപോലെ സുജാതചേച്ചിയ്ക്കുവേണ്ടി ട്രാക്ക് പാടിയിട്ടുണ്ട്. അതേപോലെ ചിത്രചേച്ചി പാടിയ "കണ്ണാളനേ..." പാട്ടിലെ കോറസ് സുജാതചേച്ചിയാണ്.
@santhoshrajan3884
@santhoshrajan3884 2 жыл бұрын
ചിത്ര ചേച്ചി സുജാത ക്കു ട്രാക്ക് പാടിയോ?? 🙄🙄🙄. അങ്ങനെ വരാൻ സാധ്യത ഇല്ല. ചിത്രമ്മ പാടിയ പാട്ട് ഒരു കാരണ വശാലും മാറ്റാൻ സാധ്യത ഇല്ല. അങ്ങനെ ഉണ്ടേൽ അതൊന്നു പറയണേ. അറിയാൻ ഉള്ള ആഗ്രഹം കൊണ്ട
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
@@santhoshrajan3884 അത് ഒരിക്കൽ മലയാളമനോരമ സൺ‌ഡേ സ്പെഷ്യൽ പേജിൽ ഉണ്ടായിരുന്നു. ആ പാട്ട് ഏതാണെന്നു മറന്നു. പക്ഷേ അത് ഞാൻ വായിച്ചതാണ്, വർഷം കുറേയായി.അതും റെഹ്‌മാൻ സോങ് ആണെന്ന് തോന്നുന്നു. അദ്ദേഹം ആർക്കുവേണ്ടിയാണോ പാട്ട് ചെയ്യുന്നത് അവർക്കുവേണ്ടി കാത്തിരിക്കും, അവരെക്കൊണ്ടേ പഠിക്കൂ ഇതൊക്കെ അറിയാല്ലോ ബ്രോ. ഒക്കെ കണ്മണിയിലെ പാട്ട് മാസങ്ങൾ വെയിറ്റ് ചെയ്തിട്ടല്ലേ ചിത്രചേച്ചി ഫ്രീ ആയപ്പോൾ എടുത്തത്. അതേപോലെ സുജാതചേച്ചിക്ക് വേണ്ടി ചെയ്ത പാട്ട് ആയിരിക്കും. കണ്ണാളനേ... കേട്ടാൽ സുജാത ചേച്ചീടെ സൗണ്ട് മനസ്സിലാകും.
@santhoshrajan3884
@santhoshrajan3884 2 жыл бұрын
@@INDIAN-ce6oo അതെയോ. കണ്ണാളനെ സുജുമാ ആൻഡ് ഗംഗ ഒക്കെ പാടിയതെന്നു അറിയാം. അത് പോലെ കോഴിക്കുഞ്ചു തേടി വന്ത ജാനകി അമ്മേടെ പാട്ടിൽ ശ്രീനിവാസ് ഒക്കെ ഉൾപ്പെടെയുള്ള വല്യ സിംഗേഴ്സ് ആണ് പാടിയതെന്നും കേട്ടിട്ടുണ്ട് 😊😊😊. Anyway താങ്ക്സ് ഫോർ the ഇൻഫർമേഷൻ 😊😊
@ajoytrajoytr3927
@ajoytrajoytr3927 2 жыл бұрын
അതാണ് സംഗീതം 💐💐💐
@salilg4176
@salilg4176 2 жыл бұрын
" മാന്യ മഹാ ജനങ്ങളെ" എന്ന ചിത്രത്തിലെ "അരയന്നക്കിളിയൊന്നെൻ" എന്ന ഗാനത്തെ കുറിച്ചും ഇതു പോലെ ഒരു സംഭവം പറഞ്ഞു കേട്ടിട്ടുണ്ട്.യേശുദാസിന് വേണ്ടി ട്രാക്ക് പാടിയത് ഉണ്ണിമേനോൻ ആയിരുന്നു. recording വേളയിലെ എന്തോ തകരാറ് മൂലം original version നിൽ ഉണ്ണിമേനോൻ പാടിയ ഒരു word തന്നെയാണ് യേശുദാസിൻ്റെ ഒറിജിനൽ ഗാനത്തിൽ ചേർത്തിരിക്കുന്നത് എന്ന് സംഗീത സംവിധായകൻ ശ്രീ. ശ്യാം പറഞ്ഞതായി ഒരു interview വിൽ കേട്ടിട്ടുണ്ട്.
@vineeshvdev8522
@vineeshvdev8522 Күн бұрын
അതു കേൾക്കുമ്പോൾ തന്നെ ഒരു അരോചകം ആയി തോന്നാറുണ്ട്
@swaminathan1372
@swaminathan1372 2 жыл бұрын
അതാണ് ജയേട്ടൻ...🙏🙏🙏
@muralidharankambrol3824
@muralidharankambrol3824 Күн бұрын
ജയചന്ദ്രനാണ് പാടിയതെങ്കിൽ ട്രാക്കും ഗംഭീരമായിരിക്കും എന്തു ട്രാക്കായാലും ഭാവം വിട്ട് ജയേട്ടന് പാടാനെ കഴിയില്ല
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
Sir , Both of them are good friends too . The MAMA MEDIAS creating gossips and takes some immortal advantages. Thank you Menon .
@sunilrajoc1010
@sunilrajoc1010 2 жыл бұрын
Very correct
@സരയു-ര7റ
@സരയു-ര7റ 4 күн бұрын
ആകാശ ദീപങ്ങൾ സാക്ഷി.... എന്നും ഹൃദയസ്പർശിയാണ്.
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 4 сағат бұрын
ജയേട്ടന് വേണ്ടി യേശുദാസ് ട്രാക്ക് പാടുമോ... ഒരിക്കലും ഇല്ല 😍
@anilneelakandhan
@anilneelakandhan 2 күн бұрын
Dear Mr Menon, Can you please help to get the track sung by Jayettan? Please🙏
@aluk.m527
@aluk.m527 2 жыл бұрын
യേശുദാസിന് ഇഷ്ടം ജയചന്ദ്രൻ പാടിയതാണെന്ന് തുറന്നു പറഞ്ഞ യേശുദാസിന്റെ മഹത്വത്തിനു ആർക്കും.... (, പ്രത്യേകിച്ച് യേശുദാസ് വിരോധികൾ ) ഒരു വിലയും കൽപ്പിക്കുന്നില്ലല്ലോ...?? 🤔
@satheeshankr7823
@satheeshankr7823 2 жыл бұрын
ഇവർക്ക് രണ്ട് പേർക്കും വിരോധികളോ !...എന്തിന് ?
@aluk.m527
@aluk.m527 2 жыл бұрын
@@satheeshankr7823 ഇവരൊക്കെ എന്തിന് നെഗറ്റീവ് ആയിട്ടുള്ള പ്രവർത്തികൾ ചെയ്താലും അത് പൊറുത്തു കൊടുക്കാനുള്ള മിനിമം ബാധ്യത അവരുടെ ആസ്വാദകർക്ക് എല്ലാവർക്കും ഉണ്ട്.. എന്നാൽ ഇന്നതല്ല കാണുന്നത്... ഒരു 30 വയസ്സുകാരൻ 80 വയസ്സുകാരന്, അദ്ദേഹത്തിന്റെ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഒട്ടേറെ ഉണ്ടാകാവുന്ന പ്രായത്തിൽ ഓരോ ഇടങ്ങളിൽ ജനങ്ങൾക്കായി എത്തുമ്പോൾ... അവരുടെ പ്രയാസങ്ങൾക്ക് ഒരു തരി വില കൽപ്പിക്കാതെ കുറെ സെൽഫിയുടെ പേരും പറഞ്ഞ് അവരെ എടങ്ങേറാക്കിയതിന് എന്തെങ്കിലും ചെയ്തു പോയാൽ അതിനെയും തെറി പറയുന്ന ജന്മങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്... പ്രബുദ്ധ കേരളം ഒഴികെ ഒരുയിടത്തും അത്തരം അവഹേളനങ്ങൾ ഈ പ്രതിഭകൾക്ക് നേരെ കാണില്ല...??
@shamlashammy6951
@shamlashammy6951 2 жыл бұрын
സെൽഫി വിഷയത്തിൽ. ദാസേട്ടനെ അനുകൂലമായ ഒരു അഭിപ്രായം ആദ്യമായി കാണുന്നു ശരിക്കും ദാസേട്ടൻ എന്ന മഹാ പ്രതിഭയെ കാരണം അറിയാതെ അപഹസിക്കുന്നവർക്കുള്ള മറുപടി 🙏🙏👌
@sandrosandro6430
@sandrosandro6430 2 жыл бұрын
എവിടെ പറഞ്ഞൂ?
@madhupm3460
@madhupm3460 2 жыл бұрын
@@aluk.m527 sathyam 🙏🙏🙏🙏🙏
@sureshmenon262
@sureshmenon262 Күн бұрын
ദാസേട്ടനും ജയേട്ടനും ഒരു താരതമ്യം പാടില്ല ദാസേട്ടൻ കത്തി ജ്വലിക്കുന്ന സൂര്യൻ ആണെങ്കിൽ ജയേട്ടൻ കുളിർമ നൽകുന്ന ചന്ദ്രൻ ആണ്
@thekkupant785
@thekkupant785 Күн бұрын
പാടിയ പാട്ടുകൾ എല്ലാം തന്നെ ഹിറ്റാക്കിയ ഒരേയൊരു ഗായകൻ അത് നമ്മുടെ സ്വന്തം പി ജയചന്ദ്രൻ
@reghuvarier9851
@reghuvarier9851 2 жыл бұрын
അവസാന ചരണത്തിലെ " തീരങ്ങളിൽ " എന്ന വാക്കിലെ " രങ്ങളിൽ " എന്ന ഭാഗം കേട്ടു നോക്കു. ഒരു ജയേട്ടൻ touch ഉണ്ടോ എന്ന് എനിക്ക് സംശയം. സംശയം....
@akashpradeep3662
@akashpradeep3662 2 жыл бұрын
Il in hridayathil nin nooka
@sanathanannair.g5852
@sanathanannair.g5852 2 жыл бұрын
ജയേട്ടൻെറ പാട്ട് ലഭ്യമാണെങ്കിൽ ഒന്ന് കേൾപ്പിക്കാമോ?
@govindanputhumana3096
@govindanputhumana3096 2 жыл бұрын
പാട്ട് ഏതുമായിക്കൊള്ളട്ടെ, അതിനെ പൂർണ്ണതയുടെ പരകോടിയിലെത്തിക്കാൻ സാധിക്കുന്ന ഒരേയൊരു ശബ്ദമാണ് ജയചന്ദ്രന്റേത്. നന്നായി രചിച്ച് നന്നായി ഈണമിട്ട പാട്ടാണെങ്കിൽ അതിൽ ജയചന്ദ്രനാദം കൂടി ചേർന്നാൽ അത് പ്രപഞ്ചാതീതമായ അനുഭവമാകും. ആലാപനത്തിന്റെ പരമോന്നതനാണ് ജയേട്ടൻ, ശബ്ദമോ നിത്യനൂതനവും, ഓരോ കേൾവിയിലും പുതിയ ലോകം സൃഷ്ടിക്കുന്നു ജയേട്ടന്റെ ഗാനമുത്തുകൾ. 'ആകാശദീപങ്ങൾ സാക്ഷി' എന്ന ഗാനം എന്തുകൊണ്ടും ജയേട്ടന്റെ ശബ്ദത്തിൽ നിലനിർത്തി ആ മഹത്തായ അനുഭവം നൽകാതിരുന്ന ചലച്ചിത്രശിൽപ്പികൾ എന്നെപ്പോലുള്ള സംഗീതസ്നേഹികളോട് ചെയ്തത് വലിയ ദ്രോഹമാണ്. ഇതേ ഗാനത്തിന്റെ ശ്രോതാക്കൾ കേൾക്കാൻ വിധിക്കപ്പെട്ട വേർഷനെക്കുറിച്ച് സത്യസന്ധമായി പരാമർശിക്കാൻ നിവൃത്തിയില്ലാതെ നയതന്ത്രപരമായി ഞാൻ പിന്മാറുന്നു.
@suneeshsuneesh7188
@suneeshsuneesh7188 2 жыл бұрын
യേശുദാസിൻ്റെ കഴിവിന് മുന്നിൽ ജയചന്ദ്രൻ്റെ കഴിവ് ഒന്നുമല്ല ...
@vineeshvdev8522
@vineeshvdev8522 Күн бұрын
നല്ല ഒരു ENT SPECIALIST നെ കാണാൻ നേരം വയ്കണ്ട
@bijumancode3842
@bijumancode3842 2 жыл бұрын
യേശുദാസിൻ്റേയും ജയചന്ദ്രൻ്റേയും Voica കൾച്ചറൽ ഒരു പോലെയ എന്നു പറഞ്ഞതിനോട് 100% യോജിക്കുന്നില്ല
@sreejithp1641
@sreejithp1641 2 жыл бұрын
ഗാനം..പൊന്നിന്‍ കട്ട ആണെന്നാലും... ശ്രദ്ധിച്ച് കേട്ടാലെ മനസിലാവൂ...
@achuunnikrishnan646
@achuunnikrishnan646 8 сағат бұрын
Correct. For more clarity just hear sougandhikangale vidaruvin. Yesudas is million miles ahead. Even in base pitch
@josemj9415
@josemj9415 Жыл бұрын
ഈ പാട്ട് ദാസേട്ടൻ അല്ലാതെ ആരു പാടിയാലും ഇത്രയും ഫീൽ കിട്ടില്ല.
@avaniavani6149
@avaniavani6149 3 сағат бұрын
Jayettan padiya versionum koodi kelkkan oruathimohamkazhiyumo?ariyilla
@kabeerali3485
@kabeerali3485 12 сағат бұрын
എന്റെ കണ്ണു നിറഞ്ഞു ❤❤
@sunucnr
@sunucnr 2 жыл бұрын
ഗിരീഷേട്ടൻ♥️
@EnjoyHome
@EnjoyHome 2 жыл бұрын
രവീന്ദ്രൻ മാഷിന്റെ വിഷയത്തിൽ തെറ്റിധരിച്ചിരുന്നു മാപ്പ്🙏
@josearalamaralam6287
@josearalamaralam6287 2 жыл бұрын
I listened this song carefully using headphone and noted that word. It's "valkkalam".
@dannvj222
@dannvj222 2 жыл бұрын
😃correct sir
@akashpradeep3662
@akashpradeep3662 Жыл бұрын
Nope il in hridayathil nin mooka
@manojar7546
@manojar7546 2 жыл бұрын
ജയചന്ദ്രൻ പാടിയ പാട്ട് സിനിമയിൽ ചേർത്താലും നമ്മൾ അത് സ്വീകരിക്കും .ശബ്ദമാധുര്യ oകൊണ്ട് ദാസ് കുറച് മുന്നിലാണങ്കിലും ജയചന്ദ്രൻ ഒട്ടും പിന്നിലല്ല .
@sasikumarputhenveettil6881
@sasikumarputhenveettil6881 2 жыл бұрын
പാട്ടു കേട്ടു. ആ വാക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല 🙏
@kaveedu
@kaveedu 2 жыл бұрын
ഗായകൻ ജയചന്ദ്രൻ വളരെ വിശാലമനസ്സിനുടമയാണ് എന്നാണ് മനസ്സിലാകുന്നത്. പക്ഷേ സ്ഥലം, മുഖം നോക്കാതെ ആസ്ഥാനത്ത് അപ്രിയസത്യങ്ങൾ വിളിച്ചു പറയുന്ന സ്വഭാവം ഉണ്ട്.
@gopakumarm2203
@gopakumarm2203 2 жыл бұрын
Sathyom parayumbol mughommudi undakansaadhyathayila.
@sunilrajoc1010
@sunilrajoc1010 2 жыл бұрын
Very correct
@govindanputhumana3096
@govindanputhumana3096 2 жыл бұрын
ശ്രീ. പി. ജയചന്ദ്രൻ മലയാളത്തിൽ നിർമ്മിച്ചത് പുതിയൊരു സംഗീതസംസ്കാരവും സംഗീതത്തിന്റെ നവീനയുഗവുമാണ്. ഹൃദയഹാരിയായ സംഗീതത്തിന്റെ മഹാസ്രോതസ്സായി മാത്രമാണ് ജയചന്ദ്രനെ നമുക്ക് ചരിത്രപരമായി അടയാളപ്പെടുത്താൻ സാധിക്കുക. സംഗീതത്തിന്റെ വഴികൾക്ക് പുറത്തുള്ള പ്രചാര-വിപണന-പരസ്യ സമീപനങ്ങളിലൂടെയല്ലാതെ സ്വന്തം ശബ്ദത്തിലൂടെയും ആലാപനത്തിലൂടെയും മാത്രമാണ് കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലേക്ക് അദ്ദേഹം പ്രവേശിച്ചതും സംഗീതത്തിൽ ചരിത്രപ്രാധാന്യമുള്ളൊരു സുവർണ്ണകാലം സൃഷ്ടിച്ചതും എന്നത് ശ്രദ്ധിക്കേണ്ടതാണ്. ജയചന്ദ്രൻ ആലപിച്ചിരിക്കുന്ന ഗാനങ്ങളുടെ 10% പോലും മറ്റാർക്കും പുനഃസൃഷ്ടിക്കാൻ സാധിക്കുന്നില്ല എന്നു മാത്രമല്ല, ഓരോ കേൾവിയിലും ലഭിക്കുന്നത് പുതിയ അനുഭവങ്ങളും ആസ്വാദനത്തിന്റെ പുതിയൊരു പ്രപഞ്ചവുമാണ്. ഈ ബ്രഹ്‌മാണ്ഡത്തോളം വലിപ്പമുള്ള സംഗീതജ്ഞാനത്തിന്റെ വിശ്വവിദ്യാലയമാണ് ജയചന്ദ്രന്റെ ഗാനങ്ങൾ, മറ്റാർക്കും പിന്തുടരാനാവാത്ത അനന്തമായ സംഗീതസാഗരവും. ഈ ലോകം അവസാനിക്കുവോളം മറ്റുള്ളവർക്ക് ജയചന്ദ്രനിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്. ജയചന്ദ്രന്റെ സമൂഹവുമായിട്ടുള്ള ഇടപെടലുകളും മാധ്യമങ്ങളിലെ കൂടിക്കാഴ്ചകളുമൊക്കെ സംഗീതത്തെ വളർത്താനും ഉയർത്താനും വേണ്ടി മാത്രമായിരുന്നു. പിന്നിട്ട വഴികളിലെ ഗാനശില്പികൾ, ഗാതാക്കൾ, പിന്നണി കലാകാരന്മാർ, ഉപകരണസംഗീതജ്ഞർ, മറ്റു സാധാരണക്കാർ തുടങ്ങി എല്ലാവരെയും ആദരവോടെ പരിചയപ്പെടുത്തുകയും, സ്വന്തം ഗാനങ്ങൾ പാടാതെ മറ്റു ഗായകരുടെ ഗാനങ്ങൾ അദ്‌ഭുതകരമായി ആലപിച്ച് സ്വയം ഒരാസ്വാദകനെന്നു മാത്രം വിനയത്തോടെ വിശേഷിപ്പിച്ച് മാതൃകയാവുകയും ചെയ്ത മഹാമനുഷ്യനാണദ്ദേഹം. സംഗീതലോകത്ത് സ്ഥാനമുറച്ചാൽ വന്ന വഴികൾ പാടേ വിസ്മരിച്ച് സംഗീതത്തിനും മീതെ എങ്ങനെയും സ്വയം പ്രതിഷ്ഠിക്കാനും വാഴാനുമുള്ള പ്രവണതകളിൽ നിന്ന് ജയചന്ദ്രന്റെ സമീപനങ്ങൾ വേറിട്ടുനിൽക്കുന്നു.
@suneeshsuneesh7188
@suneeshsuneesh7188 2 жыл бұрын
60 വർഷങ്ങൾക്കൊണ്ട് പരിമിതമായ പാട്ടുകൾ പാടിയായ പരിമിതമായ കഴിവുള്ള ഗായകനാണ് ജയചന്ദ്രൻ ...
@govindanputhumana3096
@govindanputhumana3096 2 жыл бұрын
@@suneeshsuneesh7188 നിങ്ങളുടെ പരിമിതമായ ആസ്വാദനശേഷിയിൽ, പരിമിതമായ കേൾവിയിൽ അങ്ങനെയായിരിക്കാം
@suneeshsuneesh7188
@suneeshsuneesh7188 2 жыл бұрын
@@govindanputhumana3096 അത് കൊണ്ടാണല്ലോ ഇത്രയും വർഷങ്ങൾക്കൊണ്ട് ഇത്രയും കുറവ് പാട്ടുകൾ പാടിയത് ... ജയചന്ദ്രൻ നല്ല പാട്ടുകാരൻ ഒക്കെത്തന്നെയാണ് പക്ഷേ അബദ്ധജഢിലമായ നിങ്ങളുടേ വിശേഷണങ്ങൾ പോലെയൊന്നുമില്ല ... പരിമിതികൾ ഉള്ള ഗായകനാണ് ജയചന്ദ്രൻ ...
@govindanputhumana3096
@govindanputhumana3096 2 жыл бұрын
@@suneeshsuneesh7188 Don't be a frog in the well
@suneeshsuneesh7188
@suneeshsuneesh7188 2 жыл бұрын
@@govindanputhumana3096 നിങ്ങൾക്ക് ഇന്ത്യയിലെ ലെജെൻഡുകളായ സംഗീത സംവിധായകരേക്കാളും അറിവാണെന്ന് തോന്നുന്നു ...
@ronchuar
@ronchuar 2 жыл бұрын
Ravi Menon says, “The rendition of the song Aaakasha deepangal by Jayettan still echoes in the ears of Renjith& Gireesh Puthenjeri , when they happened to listen to this song”. A simple doubt is that if they were so captivated by that rendition, they should have done the following things , as they were the director and lyricist of the movie. 1. They should have removed Yesudas’s rendition and included Jayachandran’s rendition in the film. 2. They should have at least included Jayachandran rendition also in the CD. There are many movies, it had the same song sung by Yesudas and other male singers. Eg: Udayananu tharam, Punjabi house etc.. Without doing all these options, all of a sudden saying that ‘Jayachandran’s rending was magnificent. The great music director, M.B.S was once asked why he gives the same song to Janaki and Yesudas. He replied to it” When Yesu sings the same song, sung by other singers, it becomes another song”. Mr. Ravimenon is very partial when he reviews singers. I noticed the name ‘Ravi Menon’ when I used to read ‘Velli nakshtram’ only to read the song review column in ’90s. Mr.Ravimenon never forgets to vociferously applaud the rendering of P.Jayachandran. MG Sreekumar and other singers, but he often omits to write anything good about Yesudas’s rendering at that time. He needs to bear in mind one thing, legendary music directors like Devarajan Master and Dakshinamoorthy swami say that Yesudas is the only singer, who can sing effortlessly in three sthayis. What’s more, they say that Yesudas holds the No 1 position and no one there in the next nine positions and P.Jayachandran comes only in 10th rank. That’s the vast difference. I have that newspaper cutting with me, which appeared in a newspaper in 1993 or 1994.
@anandakrishnanv6472
@anandakrishnanv6472 2 жыл бұрын
Ronchu bhavathil padanamenkil jeyettan thanne venam yethartha purushs shabdamanu ennu devarajan master paranjittund ee karnghal ariyille
@ronchuar
@ronchuar 2 жыл бұрын
@@anandakrishnanv6472 At the outset, let me say that I am only a music lover and not a person who learned music. According to you, if any song is to be rendered with feel, it should be sung by P.Jayachandran sir. If your statement is altogether true, why P. Jayachandran sir was given only a limited number of songs, even by Devarajan master and other music directors… Has not there been songs filled with ‘feel ‘in Malayalam films? The reason is as clear as daylight, as no one can sing a song to the level, that a music director sees in his mind, except Yesudas, and that’s the sole reason he was given all types of songs and became No.1. Devarajan master might have commented that P.Jayachandran sir has got a man’s real voice. But, Yesudas sir has got the voice of god and that’s the contrast. You know well that, no one can intervene in Devarajan master’s composition and singer selection. Then, why didn’t he give enough songs to P.Jaychandran? I can tell you the reason through an incident that is revealed by Raveendran master. Raveendran master used to approach Devarajan master for a chance for singing a song.,but Devarajan master was hesitant. When Raveendran master got a chance for music composition in the film ‘choola’, he invited many personalities in the film industry,including Devarajan master for the recording ceremony. Though the Devarajan master didn’t respond to his invitation, Devarajan master was present at the recording time. After the song recording, Devarajan master asked Raveendran master “To whom did you give your song to sing?’. Reaveendran master replied to this “ Yesudas”. Then Devarajan master told him” So you know that your songs should be rendered by the best “. Thus Devarajan master cleverly expressed why he did not give songs to Raveendran master to sing. What’s more, Devarajan master is the only director who has given more solo songs to Yesudas than any other music director. If Devarajan master had been captivated by the ‘man’s real voice’, he would have given more songs to the owner of the voice. I don’t write all these things to defame P.Jayachandran sir. I have high opinion of him as a singer as well as gentleman.
@govindanputhumana3096
@govindanputhumana3096 2 жыл бұрын
@@ronchuar It was more like a small instrument reciting lyrics in the first 15 years, then like a slightly bigger tune producing machine in the next 15 years and like a terrible old wobbling machine afterwards. On the other hand, Sri. Jayettan's voice has been the best - 'evergreen' with inimitable qualities, unique expressions and feel. God's own 'invincible' voice..!! Sri. Jayettan's voice will live forever..!!! Why did Sri. Devarajan master gave maximum number of songs to Smt. P Madhuri?
@sreejithp1641
@sreejithp1641 2 жыл бұрын
@@govindanputhumana3096 ഒരു സിനിമയിലെ പ്രധാന ഗായകനായി ജയചന്ദ്രനെ കാണാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഭയമാണ് !സിനിമയുടെ വിജയത്തെ അത് ബാധിക്കുമൊ എന്ന ആശങ്കയാണത്.!അത്രമാത്രം ജനഹൃദയങ്ങ്ളില്‍ ദാസേട്ടന്റെ ശബ്ദം നെഞ്ചിലുണ്ട്.!ജയചന്ദ്രന്‍ തന്നെ പറഞ പോലെ ദാസിന്റെ ശബ്ദമാണ് മികച്ചത്.അതിനോട് പിടിച്ച് നില്‍ക്കാന്‍ പ്രയാസമാണ്.! ദൈവത്തിന്റെ സ്വന്തം ശബ്ദമാണ് യേശുദാസ് !
@sreejithp1641
@sreejithp1641 2 жыл бұрын
@@govindanputhumana3096 സ്വാതിതിരുനാളിന്‍,സുപ്രഭാതം തുടങ്ങിയ ജയചന്ദ്രന്‍ അവാര്‍ഡ് നേടിയ ഗാനങ്ങള്‍ വരെ ദാസേട്ടന്റെ അസൗകര്യത്താല്‍ മാത്രം കിട്ടിയതാണ്.! ലോട്ടറി !
@baburajnair5304
@baburajnair5304 2 жыл бұрын
പ്രമുഖ കഥാ കൃത്ത് ആയിരുന്ന കല്ലടവാസുദേവൻ സാറിന്റെ ഉടവാൾ സിനിമക്ക് പറ്റിയ കഥയാണ്
@mohandaspadmanabhan2314
@mohandaspadmanabhan2314 7 сағат бұрын
🙏ജയേട്ടൻ പാടിയത് കൂടി ഒന്നൂ കേൾക്കാൻ പറ്റുമോ 🙏
@sasikumarvp6176
@sasikumarvp6176 2 жыл бұрын
Amazinging narration
@manojvarmavarma5359
@manojvarmavarma5359 2 жыл бұрын
jayachandran is a legend as a singer as well as a human being..
@menondevadas
@menondevadas 3 сағат бұрын
😊😊 aa track ഒന്നു കേൾപ്പിക്കേണ്ടതാണ്.
@sureshbtasb4060
@sureshbtasb4060 2 жыл бұрын
Dasettan & Jayettan malayalathinte punyam.
@ramveng
@ramveng 2 жыл бұрын
ഇത്തരം വിലപ്പെട്ട അനുഭവസാക്ഷ്യങ്ങൾ പങ്കു വയ്ക്കാൻ രവി മേനോനല്ലാതെ വേറെയാരുണ്ട്?
@gopinadhannk1505
@gopinadhannk1505 2 жыл бұрын
നമിച്ചു.ജയേട്ടൻ🙏🙏🙏
@regimattathil8344
@regimattathil8344 13 сағат бұрын
ജയേട്ടൻ പാടിയ പാട്ട് എല്ലാവരെയും ഒന്ന് കേൾപിക്കു 🙏
@shinepc9168
@shinepc9168 28 күн бұрын
very good and informative .❤
@meenakshimv2031
@meenakshimv2031 2 күн бұрын
ആസ്വാദനം ഓരോരുത്തരിലും വ്യത്യസ്തം കവിതയായാലും പാട്ടായാലും
@saraswathivimal3916
@saraswathivimal3916 9 сағат бұрын
ജയചന്ദ്രൻ പാടിയ ആകാശ ദീപങ്ങൾ കേൾക്കണം ❤❤❤
@radhakrishnansreemandiram3480
@radhakrishnansreemandiram3480 2 жыл бұрын
ട്രാക്ക് ആയി പാടിയതെങ്കിലും ആ ചിത്രത്തിന്റെ മ്യൂസിക് സി ഡിയിൽ ജയചന്ദ്രൻ വേർഷൻ ഉണ്ടോ? ഇല്ലെങ്കിൽ അത് സംഗീതാസ്വാദകർക്ക് നഷ്ടമാണ്.
@narayan6044
@narayan6044 2 жыл бұрын
If it was not included, then it would b an insult to him too....
@sandrosandro6430
@sandrosandro6430 2 жыл бұрын
അതേ.
@lineeshnarayanan4848
@lineeshnarayanan4848 2 жыл бұрын
💯
@neurogence
@neurogence 22 сағат бұрын
Both are great singers Jayachandran had his own style but if you want to listen where Dasettan differs listen to the song Sowdhanghokangale vidaruvin which isn’t sang by Jayettan and Dasettan.
@sajisajinp
@sajisajinp Күн бұрын
മധുമാസം ഭൂമിതൻ മണവാട്ടി ചമഞ്ഞു, സൗഗാന്ധിക്കങ്ങളെ വിടരുവിൻ തുടങ്ങിയ പാട്ടുകൾ കേട്ട് രണ്ട് പേരെയും വിലയിരുത്തുക. രണ്ടുപേരും ഒരേ ഈണത്തിൽ ഈ പാട്ടുകൾ പാടിയിട്ടുണ്ട്.ഒന്ന് 70സത്യം ഒന്ന് 80സത്യം. I feel the difference of voice quality only. KJJ's voice is more sweet as far as I...
@venug9469
@venug9469 Күн бұрын
In both these songs Jayachandran's songs are sweeter
@anumonts7173
@anumonts7173 Күн бұрын
Sougandhikangale jayettan വേർഷൻ ❤
@salilt8268
@salilt8268 2 жыл бұрын
Superb dear Raviyettan 🎶🎶🎶👍👍👍👍
@PTReji
@PTReji Күн бұрын
Dasettan Ganagandharvan, Jayettan Devagayakan.Both singers are great Legends❤❤
@gangadharankr6071
@gangadharankr6071 Күн бұрын
എന്റെ മേന്നെ താങ്കൾ music നെ കുറിച്ച് എന്ത് എഴുതിയാലും എന്ത് പറഞ്ഞാലും ഞങ്ങൾക്ക് പാലട പ്രഥമനാണ്
@mmvlog2020
@mmvlog2020 2 жыл бұрын
💖💖💖
@KPVinod-ql2rr
@KPVinod-ql2rr 19 сағат бұрын
രസമുള്ള ഇതു വരെ അറിയാത്ത പാട്ടോർമ്മ
@ram0371
@ram0371 Күн бұрын
njan ippola ith kaanunath....pinne song kettu nokki...anu pallaviyude thudakkathil hridayathil enna variyude thil jaya chandra sir nte voice aanu thil maathram....
@govindanputhumana3096
@govindanputhumana3096 2 жыл бұрын
ജയചന്ദ്രൻ ഒരു പാട്ട് പാടുകയല്ല, ആത്മാവുകൊണ്ടാവാഹിച്ച് വരികളുടെ സത്തയിലേക്ക് സ്വയം സന്നിവേശിപ്പിച്ച് അതുമായി ചേർന്നുനിൽക്കുന്ന അനന്തതയിലേക്ക് ശ്രോതാവിന്റെ മനസ്സിനെ ലയിപ്പിക്കുകയാണ്. 57 വർഷമായി മനുഷ്യർക്ക് ഉത്തരം കിട്ടാത്ത ഈ അദ്‌ഭുതപ്രക്രിയ തുടരുന്നു. നിത്യഹരിതമായ യുവനാദത്തിലാണ് ഓരോ ഗാനാനുഭവങ്ങളും നമ്മളിലെത്തുന്നതെന്നും ഓർക്കേണ്ടതാണ്. യേശുദാസടക്കമുള്ള സംഗീതനിപുണരും ആ ഗണത്തിൽപ്പെടുന്ന അനുകർത്താക്കളും മറ്റു ഗായകരുമെല്ലാം വരികൾ കേട്ടുപഠിച്ച് പാടുന്നു എന്നുമാത്രം, സത്യം അതല്ലേ? ഈ ശൈലി അനുകരിച്ച് വിജയിച്ച നൂറുകണക്കിന് ഗായകരുണ്ട്, അതുപോലെയോ അതിനേക്കാളുമോ പാടുന്നവർ. നാം കൂടുതൽ കേട്ടുപരിചയിച്ച ശബ്ദത്തെ തഴയാൻ പറ്റാത്തതുകൊണ്ടല്ലേ ഒരേ കഴിവുള്ള മറ്റു ഗായകരെ അംഗീകരിക്കാൻ നമുക്ക് സാധിക്കാതെ പോകുന്നത്? കാലം ശബ്ദമാധുര്യത്തെ കവർന്നെടുക്കാത്ത ലോകത്തിലെ ഏകഗായകനാണ് ജയചന്ദ്രൻ.
@suneeshsuneesh7188
@suneeshsuneesh7188 2 жыл бұрын
യേശുദാസിൻ്റെ കഴിവിന് മുന്നിൽ ജയചന്ദ്രൻ്റെ കഴിവ് ഒന്നുമല്ല...
@narayanamoorthy4387
@narayanamoorthy4387 2 жыл бұрын
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ... ആ വാക്ക് ഏതാണെന്നു കൂടി പറയാമായിരുന്നു .... അതല്ലെങ്കിൽ ജയേട്ടന്റെ ശബ്ദത്തിലുള്ള ഗാനം കൂടി ഞങ്ങളെ കേൾപ്പിക്കാമായിരുന്നു ...
@baburaj8688
@baburaj8688 2 жыл бұрын
ചുമ്മാ തള്ളിയതാ.... എത്ര ശ്രദ്ധിച്ചു കേട്ടാലും ജയചന്ദ്രന്റെ ശബ്ദം ഈ പാട്ടിൽ കേൾക്കാൻ ഇല്ല.... ശുദ്ധ നുണയാണ്..... ഇയാൾ തന്നെ പറയുന്നുണ്ട് ഇയാൾക്കറിയില്ല ഗിരീഷ് പറഞ്ഞത് ആണന്ന്....
@akashpradeep3662
@akashpradeep3662 Жыл бұрын
​@@baburaj8688 il in hridayathil
@aniltvm4449
@aniltvm4449 14 сағат бұрын
യേശുദാസ് പാടിയതു കൊണ്ടാണ് ആ പാട്ട് വേറൊരു തലത്തിൽ എത്തിയത്.. ദാസേട്ടൻ എന്തുപാടിയാലും അത് ഹിറ്റ്‌ ആകും. ജയചന്ദ്രൻ പാടിയത് ഒരു പടി താഴെ മാത്രമേ നിൽക്കുന്ന. കാരണം യേശുദാസ് എന്ന ഗായകന്റെ ശബ്ദഗംഭീര്യം ശാസ്ത്രീയ സംഗീതത്തിലെ അറിവ് ഇമ്പ്രൂവയ്സേഷൻ ഇതൊക്കെയാണ്. വാക്ക് അപ്പോൾ തന്നെ കറക്റ്റ് ചെയ്യണമായിരുന്നു ദാസേട്ടൻ പറഞ്ഞില്ലല്ലോ വാക്കെടുക്കാൻ. ജയചന്ദ്രൻ എത്ര മുറുക്കിപ്പിടിച്ചാലും ദാസേട്ടന്റെ ശബ്ദ ഗാംഭീര്യം വരില്ലെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്.
@sureshmadhavan3166
@sureshmadhavan3166 9 сағат бұрын
യേശുദാസിനെ പോലെ പാടുന്ന പലരും ഉണ്ട് പക്ഷേ ജയചന്ദ്രനെ പോലെ പാടുന്ന ആരുമില്ല
@michaelgeorge165
@michaelgeorge165 9 сағат бұрын
ശരിയാ... എന്നെപ്പോലെ പാടുന്ന ഒരാളും ഇന്നുവരെ ഉണ്ടായിട്ടില്ല.
@anwarshafianwar787
@anwarshafianwar787 2 жыл бұрын
ഈ പാട്ട് തുടങ്ങുമ്പോൾ വാകാശ ദീപങ്ങൾ എന്നാണ് കേൾക്കുന്നത് എനിക്കു മാത്രം തൊന്നുന്നതാണോ അറിയില്ല
@Sreenived4
@Sreenived4 2 жыл бұрын
എനിക്കും ഉണ്ട് ഭായ്. പിന്നെ സാക്ഷി ക്ക്‌ പകരം സാക്ശി
@vineeshvdev8522
@vineeshvdev8522 Күн бұрын
നല്ല ഒരു ENT SPECIALIST നേ കണ്ടാൽ മതി
@shabinshaji3927
@shabinshaji3927 2 жыл бұрын
The word is hridayathil ....hridayathil ninne ennolluatinte 'il' matram
@niva6768
@niva6768 2 жыл бұрын
Jayettan പാടിയ track കേൾക്കാൻ വഴിയുണ്ടോ.അത് മറയത്ത് വെക്കുന്നത് കൊണ്ട് നല്ല പാട്ടിൻ്റെ ആരാധകർക്ക് ആണ് നഷ്ടം.ദാസേട്ടൻ മുൻകൈ എടുത്ത് അതും ലഭ്യമാക്കണം
@aksasidharanaksasidharan2895
@aksasidharanaksasidharan2895 Күн бұрын
GREAT HUMAN BEING ❤
@sindhusreeniketham
@sindhusreeniketham Күн бұрын
രാവണപ്രഭുവിലെ പാട്ടുകളിൽ ഏറ്റവും ആകർഷണീയമായത് "അറിയാതെ" ആണ്. യേശുദാസിൻ്റെ ശബ്ദത്തെ അക്കാലമായപ്പോഴേക്കും പ്രായം ബാധിച്ചിരുന്നു.
@sijocjose1660
@sijocjose1660 2 жыл бұрын
സൗഗന്ധികങ്ങളെ വിടരുവിൻ.. സമാധിയിൽ നിന്നുണരുവിൻ.. എന്ന ഗാനം രണ്ടു പേരും പാടിയിട്ടുണ്ട്... ജയേട്ടന്റെ പാട്ടാണ് കൂടുതൽ ഭാവം ഉള്ളത്...
@sukeshkumar5
@sukeshkumar5 2 жыл бұрын
Sougandhikangale...yesudas version alle nallath..
@anandpraveen5672
@anandpraveen5672 2 жыл бұрын
Yesudas padumbol ulla swargeeya madhuri jayetante aa ganathinilla
@baluvarriercpo-vu3ss
@baluvarriercpo-vu3ss 2 жыл бұрын
എനിക്കിഷ്ടം ജയേട്ടന്റെതാണ്
@anandpraveen5672
@anandpraveen5672 2 жыл бұрын
@@baluvarriercpo-vu3ss enikishtam dasetante version mathram
@sreejithp1641
@sreejithp1641 2 жыл бұрын
Sorry bro..ജയചന്ദ്രന്‍ ദാസേട്ടന്‍ പാടിയതൊന്ന് ശ്രദ്ധിച്ച് കേള്‍ക്കണം.! എന്ത് കൊണ്ടാണ് ദാസേട്ടനോളം അവസരം കിട്ടാത്തതിന്റെ ഉത്തരമുണ്ടാവും ആ കേള്‍വിയില്‍..!
@madhur6663
@madhur6663 5 ай бұрын
അതൊന്നു കേൾപ്പിക്കുമോ?❤
@terryjoseph89
@terryjoseph89 23 сағат бұрын
ഇതൊരു ചരിത്രമാണല്ലോ, ഇപ്പോഴാ കേൾക്കുന്നത്
@praveendeepa5063
@praveendeepa5063 2 жыл бұрын
jayattan padithu kekaan aagrham undu.......
@meenakshimv2031
@meenakshimv2031 2 күн бұрын
സംഗീതജ്ഞർക്ക് കുറ്റവും കുറവും മനസ്സിലാകും. അല്ലാത്തവർക്ക് ഒന്നു മൂളാൻ ജയചന്ദ്ര ഗാനമാണ് താല്പര്യം.
@vjdcricket
@vjdcricket Күн бұрын
രസകരമായ അനുഭവം.
@GopikrishnanAR
@GopikrishnanAR 4 күн бұрын
ജയേട്ടൻ യേശുദാസിനെ പോലെ പാടിയ പാട്ട് കുളമാക്കി പാടില്ല ..
@AjithRaj-gh4yb
@AjithRaj-gh4yb Күн бұрын
🙏🙏🙏
@sarangkt5118
@sarangkt5118 2 жыл бұрын
ആ ഗാനം കേൾക്കാനാവുമോ?
@MichiMallu
@MichiMallu 2 жыл бұрын
രവി മേനോൻ കാര്യങ്ങള് പറഞ്ഞാൽ മതി ദയവു ചെയ്തു പാടരുത്, നിങ്ങള് പാടുന്നത് കേട്ട് കേട്ട് നിങ്ങളുടെ പരിപാടി കാണാനുള്ള താല്പര്യം തന്നെ കുറഞ്ഞു വരുകയാണ്, ഇഷ്ട്ടമുള്ള ഒരു പ്രേക്ഷകന്റെ request ആണ് ഇത് എന്ന് കരുതി പരിഗണിക്കണം!
@GeorgeGabriel-r9z
@GeorgeGabriel-r9z Күн бұрын
നമുക്ക് കുറ്റം പറയണം
@MichiMallu
@MichiMallu Күн бұрын
@ ഓ, ശരി, ആരെയും കുറ്റം പറയാത്ത, എല്ലാവരോടും ക്ഷമിക്കുന്ന, ശുദ്ധമാന ജോർജ് ഗബ്രിയേൽ മിഖായേലേ!!
@GeorgeGabriel-r9z
@GeorgeGabriel-r9z Күн бұрын
@MichiMallu ഹഹഹ
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
നിങ്ങൾ എന്താണ് പറയുന്നത്.... യേശുദാസിന്റെയും ജയചന്ദ്രന്റെയും വോയിസ്‌ തമ്മിൽ സദൃശ്യമുണ്ട് എന്നോ... യേശുദാസ് എന്ന മഹാ ഗായകന്റെ ശബ്ദം അക്ഷര സ്പ്പുടത ആലാപനം ഇന്ത്യയിൽ തന്നെ ആർക്കും ഇതുവരെ കിട്ടിയിട്ടില്ല.... വെറുതെ വായിൽ വരുന്നത് വിളിച്ചു പറയാതെ
@govindanputhumana3096
@govindanputhumana3096 2 жыл бұрын
മലയാളം എന്ന ഭാഷയുടെ ഉച്ചാരണത്തിന്റെ പാഠപുസ്തകമാണ് ശ്രീ. പി. ജയചന്ദ്രൻ. ജയേട്ടൻ ആലപിച്ച അനേകം നല്ല ഗാനങ്ങൾ കേൾക്കാൻ മലയാളികൾ ഭാഗ്യം ചെയ്തതുകൊണ്ട് കേരള പാഠാവലിയിൽ മലയാളം എന്ന ഭാഷയുടെ ജയചന്ദ്രഗീതങ്ങളിലൂടെയുള്ള കേൾവി പരിശീലനം (listening exercise) ഉൾപ്പെടുത്തേണ്ടി വന്നില്ല. ഇന്നത്തെ സാഹചര്യത്തിൽ സമീപഭാവിയിൽ അതു വേണ്ടിവന്നേക്കാം. ജയചന്ദ്രന് മുൻപും ശേഷവും ഒരു ഗായകനും "സ്വപ്നം" എന്ന വാക്കിനെ "സൊപ്നം" എന്നല്ലാതെ ഉച്ചരിക്കുന്നത് കേട്ടിട്ടില്ല. ഒരു ഗാനത്തിന് വൈകാരികതയുടെ ഘടകം കൂടുമ്പോൾ ജയേട്ടൻ ഒഴികെയുള്ള പ്രമുഖ ഗായകർ പല അക്ഷരങ്ങളും വിഴുങ്ങിപ്പോകുന്നു.പല പ്രമുഖഗാതാക്കളും "ദാഗം" (ദാഹം), "മോഗം" (മോഹം), "കെരയുന്നു" (കരയുന്നു) മുതലായി പല വാക്കുകളും തെറ്റായി ഉച്ചരിക്കുന്നതും പ്രയോഗിക്കുന്നതും കേൾക്കേണ്ടി വന്നതിനിടയിൽ ജയേട്ടന്റെ അക്ഷരശുദ്ധമായ ആലാപനം വേറിട്ടു നിൽക്കുന്നു. പല ഗാനങ്ങളിലും വാക്കിന് സാമാന്യത്തിലധികം പ്രാധാന്യമുണ്ടെങ്കിൽ അതിലെ ആദ്യാക്ഷരത്തെ ഊന്നി ഉച്ചരിക്കുന്നത് ആ വാക്കിന് സവിശേഷസൗന്ദര്യം പകരുന്നു: 'അ' (അഷ്ടപദിയിലെ നായികേ), 'സ്വ' (സ്വർണ്ണഗോപുരനർത്തകീ ശിൽപം), 'ത' (തങ്കച്ചിമിഴ്‌ പോൽ) അങ്ങനെ പല ഉദാഹരണങ്ങളുമുണ്ട്. ഒരു ഗാതാവിനാലും അസാധ്യമാണിത്.
@ajithcher22
@ajithcher22 2 жыл бұрын
ആ വാക്ക് ഏതാ ?? ആ ട്രാക്ക് കേൾക്കാൻ പറ്റുമോ
@4everdeepu
@4everdeepu 2 жыл бұрын
this shows how great a personality is P Jayachandran.
@zubairkv3415
@zubairkv3415 2 жыл бұрын
Sooper
@SurajKumar-oc8hp
@SurajKumar-oc8hp 2 жыл бұрын
വാർത്തമാനകാലത്തു- ജീവിക്കു.. 🌹🙏
@jarishnirappel9223
@jarishnirappel9223 2 жыл бұрын
എന്താ കുഴപ്പം?😭
@manus9309
@manus9309 2 жыл бұрын
ജയേട്ടൻ ട്രാക്ക് പാടിയത് ലഭിക്കുമോ
@ideaokl6031
@ideaokl6031 Күн бұрын
👍🏼👍🏼👍🏼👍🏼👍🏼👍👍👍👍👍👍👍👍
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
ഭാവഗായകന് വിട
12:38
Enchanting Kerala
Рет қаралды 19 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН