"ജഗ്ഗു....ഞാൻ മരിച്ചെന്നു കരുതിയോ നീ!!....മണ്ണടിഞ്ഞു 40 വർഷം കഴിയുമ്പോഴും എനിക്ക് വേണ്ടി സംസാരിക്കാൻ ഇവിടെ എന്റെ ആരാധകർ ഉണ്ടെടാ!🔥💪😍immortal ജയേട്ടൻ 🔥🔥💪😍
@rayeesnm67504 жыл бұрын
നിങ്ങക് ജയണേ അമ്പസാടറിൽ kondupoyaporayirunno
@arunajay70964 жыл бұрын
@@rayeesnm6750 ദുരൂഹത നിറഞ്ഞ മരണം ആണ് ജയൻ സാറിന്റെ.. കൊല്ലാൻ നോക്കുന്നവർ ഒരിക്കലും രക്ഷകർ ആകില്ലലോ..!!😥
@nounoushifa94643 жыл бұрын
👌👌
@_anfas_sanu_29402 жыл бұрын
@@arunajay7096 jhy
@sbeenad8253 жыл бұрын
മനസിൽ മരിക്കാതെ നിൽക്കുന്ന രണ്ടു നടന്മാർജയനും കലാഭവൻ മണിയും
@akhilkjeemon48933 жыл бұрын
ഇദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ രാജിനികാന്തിനെ പോലെ ഒരു സൂപ്പർ സ്റ്റാർ നമുക്കും കിട്ടിയേനെ പ്രണാമം 🌹🌹🌹🌹🌹
അല്ലെങ്കിലും കുത്തി kayapp ഉണ്ടാക്കാൻ ആണ് എല്ലാർക്കും ഇഷ്ടം
@haris_____m2753 жыл бұрын
അവിടെ ഉള്ളവർ പറഞ്ഞത് മനസിലാകാതെ അതിന്റെ അടുത്ത് കൂടെ പോവതവർ പറഞ്ഞ് ഉണ്ടാകുന്ന മണ്ടത്തരങ്ങൾ ആണ് സത്യം എന്ന് പറയുന്നതിൽ എന്ത് അടിസ്ഥാനം ആണ് ഉള്ളത്
@rahulvr77993 жыл бұрын
@@haris_____m275 ഇവര് പറയുന്നതാണ് സത്യമെന്നു അതിന്റെ അടുത്ത് കൂടെ പോകാതെ നിങ്ങൾ പറയുന്നുണ്ടല്ലോ പിന്നെ മറിച്ചും മറ്റുള്ളവർക്ക് ചിന്തിച്ചൂടെ
@lal66994 жыл бұрын
എത്ര നിസാരമായാണ് ആ മനുഷ്യന്റെ ജീവൻ വച്ചു കളിച്ചത്.... ആ film ന്റെ production side ൽ നിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്... ഇതിൽ നിയമ ലംഘനവും നടന്നിട്ടുണ്ട്, ഒരു തരത്തിലുള്ള മുൻ കരുതലും എടുക്കാതെ ആ മനുഷ്യനെ മരണത്തിനു വിട്ടുകൊടുത്തു... അദ്ദേഹം അപാരമായ ധൈര്യത്തിനുടമയാണ് എന്നത് ശരി തന്നെ, അതൊരു തെറ്റുമല്ല, ആർമിയിലും നേവിയിലും ഒക്കെ work ചെയ്തിരുന്നവർക്ക് സ്വാഭാവികമാണത്... പക്ഷെ ഉത്തര വാദിത്തപെട്ടവർ അത് മനസിലാക്കി കൃത്യമായ സുരക്ഷ കൊടുക്കണമായിരുന്നു, അദ്ദേഹം ഒരു വെറും നടനായിരുന്നില്ല.. ഒരു തലമുറയുടെ ആവേശം ആയിരുന്നു, അതാണ് നഷ്ടപ്പെടുത്തിയത്
@rajeshputhenparampil54664 жыл бұрын
ഒരു മുൻകരുതലുകളും ചെയ്തട്ടില്ലാ ഇത്രയും വലിയ fight രംഗം എടുക്കൂ ബോൾ
@babuzf85424 жыл бұрын
ശരിയാ, ഹെലികോപ്റ്റർ ഏറ്റവും ഉയരത്തിൽ പറത്തി തന്നെ ഏറ്റവും വലിയ തെറ്റ്, നിശ്ചിത ഉയരത്തിൽ പറത്താവു, എല്ലാ ഷോട്ട് എടുത്ത് ശേഷം ജയന്റെ വാശി മൂലമാണ് വീണ്ടും take എടുത്തത്,താഴെ അബദ്ധത്തിൽ വീണാൽ പാലിക്കേണ്ട സേഫ്റ്റി ഒന്നും പാലിച്ചില്ല ബാക്കി എല്ലാം കഷ്ടം കാലം..
@sandhoopsandhoop12774 жыл бұрын
സത്യം
@jayarajcg20534 жыл бұрын
@@babuzf8542 orupaadu uyarathil poyittilla
@vishnudaspadmakaranvishnud81514 жыл бұрын
Aa seen veendum edukan jayan paranju enu evaroke alle paryunathu....oru pakshe jayanekondu ivanmar veendum cheyipichathavum.....
@lijors9274 жыл бұрын
ഇവന്മ്മാര് എല്ലാം ജയനെ മാനസികമായും അയാളുടെ വളർച്ചയെ തളർത്തിയതാണ്, ഇന്നും ജയന് തുല്ലിയം ജയൻ മാത്രം
@anjikuttanvarietymedia4654 жыл бұрын
എന്നു० എപ്പോഴും ആഗ്രഹിക്കുന്നു ജയൻ ഉണ്ടായിരുന്നെകകിൽ എന്ന്
@rajrajalex4 жыл бұрын
Using the amazing modern day animation technology many things can be done.. For example the film's such as Jurassic Park, Jurassic World, Anaconda etc..
@SanthoshKumar-bw7vc4 жыл бұрын
Satym. Adheahate onnu kanan kazhinjenkil
@rajrajalex4 жыл бұрын
Cinema theatres are disappearing fast...But that doesn't mean that people have lost their interest in filims, they want to see filims in a new way...With the popularity of Internet people are losing their Internet in TV s now...they are now seeing filims in their mobile phones and laptops..?et us look forward to see the day when we can see the new Jayan filim made with animation technology...please remember that some of the dinosaurs we saw in the Jurassic Park are really drawings
@anudennison78034 жыл бұрын
@@SanthoshKumar-bw7vc Satyam everyday I am asking the same question to god Jayan Sir ,💔😞
@mirsalansari984 жыл бұрын
Sathyam
@abdulsathar3674 жыл бұрын
സത്യത്തിൽ ഇന്നും ജിവിക്കുന്നു എന്ന് തോന്നുന്ന ഏക നടൻ ജയൻ തന്നെ .
@mariya184 жыл бұрын
മണി🖤
@abhishek41064 жыл бұрын
Kalabhavan Mani❤️
@minhajkp31683 жыл бұрын
മണിച്ചേട്ടനും ഇണ്ട് ട്ടോ
@minhajkp31683 жыл бұрын
❤❤❤❤❤
@nounoushifa94643 жыл бұрын
👌👌
@anasvakathy43954 жыл бұрын
ജയന്റെ നാട്ടിൽ ജനിച്ചത് ഭാഗ്യമായി കരുതുന്നു ഞാൻ 🙏
@nm23-z3s4 жыл бұрын
ഹെലികോപ്റ്ററിൽ അപകടത്തിൽ പെടുന്ന വീഡിയോ റെക്കോർഡ് ആണ്, അത് ഇവർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല
@appuks62703 жыл бұрын
അത് സത്യം ഇതുവരെ ആരും കണ്ടിട്ടില്ല
@truepeoplelowfollowers64553 жыл бұрын
Yes
@nm23-z3s3 жыл бұрын
@@appuks6270 ആ വീഡിയോ 2 പേരേ കണ്ടിട്ടുള്ളു..., അതിൽ ഒരാൾ മാത്രമേ ഇന്ന് ഇന്നുജീവിച്ചിരിപ്പുള്ളു.....
@muhammedfarzin5483 жыл бұрын
@@nm23-z3s ath ara
@nm23-z3s3 жыл бұрын
@@muhammedfarzin548 സിബി മലയിൽ, Asst director ആയിരുന്നു കോളിളക്കത്തിന്റെ, മറ്റേ ആൾ എഡിറ്റർ, വേറെ ആരും അത് കണ്ടിട്ടില്ല
@ramesanvm88443 жыл бұрын
യാതൊരു സുരക്ഷ സംവിധാനവുമില്ലാതെ ഇത്രയും റിസ്ക്കുള്ള ഒരുസീനിൽജയൻ സാർ അഭിനയിക്കരുതായിരുന്നു. ആ ഓർമകൾക് മുൻപിൽ ഒരായിരം പ്രണാമം
@rajeeshdas34723 жыл бұрын
സമയം ആയി അദ്ദേഹത്തിന്റെ
@ashrafpeechamkode1182 Жыл бұрын
Yes
@francisod60084 жыл бұрын
ലാസ്റ്റ് ഇടിച്ചു വീഴുന്ന രംഗം ഇത് വരെ കണ്ടില്ല.അത് ക്യാമറയിൽ കിട്ടിയില്ലേ ?
@gsunilmedilinepharmaceutic88732 жыл бұрын
അതു കാണിച്ചാൽ എല്ലാവരും അകത്തു പോയേനെ
@savarichanal91753 жыл бұрын
എന്തായാലും പുള്ളികാരന്റെ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം കരുതി കൂട്ടി ഉള്ള അപകടം
@truepeoplelowfollowers64553 жыл бұрын
ഈ സിനിമയിലെ പിന്നെണി പ്രവർത്തകർ പറയുന്നതിൽ ഒരു പാട് പൊരുത്തക്കേട് ഉണ്ട് പലരും പല രീതിയിൽ ആണ് പറയുന്നത്
@MekhaGraphics4 жыл бұрын
ഇവനെയൊക്കെ നുണപരിശോധനയ്ക്ക് വിധേയമാക്കണം . അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് നീയൊക്കെ രക്ഷപ്പെട്ട ടാ
@anudennison78034 жыл бұрын
Walare sheriyanu thankal paranngatu
@MekhaGraphics4 жыл бұрын
@@anudennison7803 OK
@ashrafashraf35394 жыл бұрын
Sathyam
@vivekms99373 жыл бұрын
It's planed murder സുകുമാരന്‍ and സോമന്‍ and മധു പിന്നേ director കാരണം ജയൻ അവര്‍ക്ക് മുകളില്‍ വളര്‍ന്ന് അതിൽ അവര്‍ക്ക് അസൂയ ഉണ്ടായിരുന്നു ജയൻ മരിച്ചത് അറിഞ്ഞ് അവർ ഹോട്ടല്‍ മുറിയില്‍ വെള്ളം അടിച്ചു akoshichu പിന്നേ ജയ ന്റെ ബോഡി നാട്ടില്‍ കൊണ്ട് വരാൻ പോലും മനസ്സ് കാണിച്ചില്ല ചെറ്റ കള്‍ ജയന്‍ സാർ ne വച്ച് പണം ഉണ്ടാക്കി പട്ടികള്‍.. ഒടുവില്‍ nazeer സാർ ആണ് ജയന്റെ ബോഡി നാട്ടില്‍ എത്തിച്ചത് പാവം ജയൻ sir legendary man good person 🌹🌹🌹🌹😔😔😔😔
@dondeepu8987Ай бұрын
👍🏻👍🏻athe.. Innu anenikli neeyum mgru.. Somanum sukmaranum sasi ok pongiyene
@unni70834 жыл бұрын
ജയൻ സാർ 😔😔😔😔😔😔😔 ഇഷ്ടം.... i മിസ്സ് you.. സാർ.. ഒരു നല്ല താരം വളർന്നു വരുന്നതിനു മുന്നേ.. ചതിച്ചു... മരണത്തിനു... കൊടുത്തു.. 40 വർഷം.... 😔😔😔😔😪😪😪😪😪😪😪😪കൂട്ട് നിന്ന്... തെറ്റ് ചെയ്ത് ആരായാലും.. അവൻ.. പുഴുതേ ചാകും....
@vivekms99373 жыл бұрын
It's planed murder സുകുമാരന്‍ and സോമന്‍ and മധു പിന്നേ director കാരണം ജയൻ അവര്‍ക്ക് മുകളില്‍ വളര്‍ന്ന് അതിൽ അവര്‍ക്ക് അസൂയ ഉണ്ടായിരുന്നു ജയൻ മരിച്ചത് അറിഞ്ഞ് അവർ ഹോട്ടല്‍ മുറിയില്‍ വെള്ളം അടിച്ചു akoshichu പിന്നേ ജയ ന്റെ ബോഡി നാട്ടില്‍ കൊണ്ട് വരാൻ പോലും മനസ്സ് കാണിച്ചില്ല ചെറ്റ കള്‍ ജയന്‍ സാർ ne വച്ച് പണം ഉണ്ടാക്കി പട്ടികള്‍.. ഒടുവില്‍ nazeer സാർ ആണ് ജയന്റെ ബോഡി നാട്ടില്‍ എത്തിച്ചത് പാവം ജയൻ sir legendary man good person 🌹🌹🌹🌹😔😔😔😔
@pranavklm8146 Жыл бұрын
@@vivekms9937അങ്ങനെ അല
@kannanjs26684 жыл бұрын
ശരത്ചന്ദ്രൻ ചേട്ടാ എല്ലാം ശരിയാ. പക്ഷെ ആ മഹാനായ നടന്റെ ദൗതിക ശരീരം നാട്ടിൽ എത്തിക്കാൻ ഒരുത്തരും ശ്രമിച്ചില്ല. പണം ചെലവാകുന്ന പണിക്ക് ആരും മുന്നിട്ടില്ല ' എല്ലാരും മാറി മാറി നിന്നു. എന്തിന് കോളിളക്കം സിനിമയുടെ അണിയറ പ്രവർത്തകർക്ക് അതിന് കടമയുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രതിഫലം പോലും ജയന് കൊടുത്ത് കണ്ടില്ലല്ലോ. വിവരം അറിഞ്ഞ പ്രേം നസീർ സ്വന്തം കൈയ്യിൽ നിന്ന് കാശ് മുടക്കിയാണ് ജയന്റെ ശരീരം നാട്ടിലെത്തിച്ചത്. ജയനെ വച്ച് കാശുണ്ടാക്കിയ ഒരു സിനിമാക്കാരനേയും കണ്ടില്ലല്ലോ. ഗീർവാണം അടിക്കാൻ നല്ല മിടുക്കാണ്. ജയന്റെ ശരീരത്തിനോട് പോലും അനാദരവ് കാട്ടിയ സിനിമാക്കാരെ പ്രത്യേകിച്ച് കോളിളക്കത്തിന്റെ പ്രവർത്തകരെ നിങ്ങളോട് വെറുപ്പാണ്. ഇനിയും നിങ്ങൾ മുതലക്കണ്ണീർ ഒഴുക്കരുതെ. ജയനെ സ്നേഹിക്കുന്ന മലയാളികൾ പൊറുക്കില്ല
@anudennison78034 жыл бұрын
Very true 👍
@gsunilmedilinepharmaceutic88732 жыл бұрын
ഞാൻ എന്നും വിശ്വസിക്കുന്നത് ഏതൊരു കൊലപാതകം ആണെന്നാണ്
@rekhajeevan7344 жыл бұрын
Balan k nair അല്ല dupe ആണ് ചാടിയതെങ്കിൽ balan k nair ക്ക് എങ്ങനെ പരുക്ക് പറ്റി vijaya hospital ൽ കൊണ്ടു പോയി?
@rajeshkumarrajeshkumarrk86594 жыл бұрын
അടിസ്ഥാനം ഇല്ലാത്ത സംശയങ്ങൾ
@rekhajeevan7344 жыл бұрын
@@rajeshkumarrajeshkumarrk8659 മനോരമയുടെ front page ൽ ഗുരുതരമായി പരുക്ക് പററി എന്നുണ്ടായിരുന്നല്ലോ?
@sreejithsreejith27664 жыл бұрын
Evan parayunna motham nunaya..
@akashsreenivasan16104 жыл бұрын
Randamathe shot il aanu balan k nair undaayrunathu...aadyathethil dupe um..dupe ne aanu jayan purathu idunnathu..
അദ്ദേഹം ഇന്നും ജീവിക്കുന്നുണ്ട് ആരാധകരുടെ മനസ്സിൽ കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആവില്ല
@sncreation97014 жыл бұрын
*അന്ന് ഷൂട്ട് ചെയ്‌തപ്പോൾ ആ അപകടം കൃത്യമായി ക്യാമറയിൽ പതിഞ്ഞു കാണും അല്ലോ. എന്നിട്ടും ജയനെതിരെ ഇത്ര ഏറെ ആരോപണം ഉണ്ടായിട്ടും ഞങ്ങടെ ഭാഗത്ത് തെറ്റില്ല എന്ന് കാണിയ്ക്കാൻ അവർക്ക് ആ അപകടം തന്നെ ദൃശ്യങ്ങൾ സഹിതം തെളിവ് നിരത്താമായിരുന്നു. പക്ഷെ എന്ത് കൊണ്ട് ചെയ്തില്ല. ഇനി ചെയ്ത് ഉണ്ടോ എന്ന് അറിയില്ല എന്റെ ഒരു ഊഹം പറഞ്ഞു ന്ന് മാത്രം.*
@krishhari48834 жыл бұрын
ആ scene ജയന്റെ ഒരു സിനിമയിൽ കാണിച്ചിട്ടുണ്ട് .
@aishwaryaraj77694 жыл бұрын
@@krishhari4883 which movie
@renjulkr57584 жыл бұрын
@@aishwaryaraj7769 dhamaka
@krisnakumaran8338 Жыл бұрын
@@krishhari4883ഏതു സിനിമയിൽ
@muraleedharanmm29664 жыл бұрын
ഒരു ചരിത്രമുഹൂർത്തം നവമ്പർ 16 ന് സംഭവിച്ചു. സിനിമാ പ്രേമികളുടെ ദു:ഖ ദിനം ! പ്രണാമം !
@janandajeevanrajesh2504 жыл бұрын
Jayatta I love you.........💕💕💕💕
@soundvolvYT4 жыл бұрын
Release the original video if dare then
@mallutornado4 жыл бұрын
This man is saying that Balan K Nair didn’t jump out of the copter in the first take ..it was Balans dupe who did so. If that is the case, for what injury was Balan taken to the hospital and how did that injury happen ...can someone who knows explain.
@jithinjacob14563 жыл бұрын
In the first shot it was a dupe, in the second shot balan was there in helicopter...that shot was not completed
@anwarozr82 Жыл бұрын
അത് ഞാനും ശ്രദ്ധിച്ചു.. ഇയാൾ പറയുന്നത് ശരിക്കും ജയന് അപകടം പറ്റുന്ന സമയത്ത് അതിൽ ബാലൻ K നായർ ഇല്ലായിരുന്നു എന്ന് തന്നെയാണ് 🤔
@anwarozr82 Жыл бұрын
@@jithinjacob1456ആക്സിഡന്റ് ഉണ്ടായ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് ബാലൻ k നായരുടെ ഡ്യൂപ് ആയിരുന്നു എന്ന് ഇയാൾ പറഞ്ഞത് കേട്ടില്ലേ? 5:09
@ThenNowForeverOnline3 жыл бұрын
പറയുന്നത് മുഴുവനും കള്ളം ആണെന്ന് ഇയാളുടെ കണ്ണിൽ നോക്കിയാൽ മനസ്സിലാകും... !!
@allmovies95214 жыл бұрын
അദ്ദേഹത്തെ ആരാധകർക്കു വിട്ടു കൊടുത്തിരുന്നു എങ്കിൽ അതിലും മര്യാദയിൽ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയേനെ
@sreehari613 жыл бұрын
ഇദ്ദേഹം കുറച്ച് വർഷങ്ങൾ കൂടി ജീവിച്ചിരുന്നെങ്കിൽ ഇന്ത്യൻ സിനിമയുടെ തന്നെ ഏറ്റവും വലിയ താര രാജാവ് ആയി മാറിയേനെ.നമ്മുടെ മലയാള സിനിമക്കും തീരാ നഷ്ടം.
@jayalal40133 жыл бұрын
Sathyam
@babeeshkaladi2 жыл бұрын
തലമുറകൾ എത്ര കഴിഞ്ഞാലും സിനിമ പ്രേമികൾക്ക് എല്ലാം എന്നും ഒരു ആവേശം തന്നെയായിരിക്കും ജയൻ 🙏♥️
@Rohith_18452 жыл бұрын
ഹെലികോപ്റ്ററിൽ ബാലൻ k നായർ ഇല്ലന്ന് പറഞ്ഞിട്ട് പുള്ളിക്ക് എങ്ങനെ പരിക്ക് പറ്റി പുള്ളി പറയുന്നതിൽ വ്യക്തമാകുന്നില്ലലോ
@regioommen8358 Жыл бұрын
എത്ര നിരുത്തരവാദപരമായിട്ടാണ് ഹെലിക്കോപ്ടർ ഫൈറ്റ് സീൻ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് ആ സീനുകൾ കാണുമ്പോൾ മനസിലാകും. ഒന്നാമത് യാതൊരു സേഫ്റ്റിയുമില്ലാത്ത ഒരു തല്ലിപ്പൊളി ഹെലിക്കോപ്റ്റർ . രണ്ടാമത് ജയൻ ഹെലിക്കോപ്ടറിൽ ചാടിക്കയറുമ്പോൾ മുതൽ ഹെലി കോപ്ടർ നല്ലതു പോലെ ഷേക്കാവുന്നത് വ്യക്തമായി മനസിലാക്കാവുന്നതാണ്. മൂന്നാമത് ഒരു അപകടം ഉണ്ടായാൽ അതിനെതിരെ ഒരു മുൻകരുതലും എടുത്തിരുന്നില്ലെന്ന് അപകടത്തിനു ശേഷം നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നു
@SunilKumar-uk7lm4 жыл бұрын
ഇയാൾ പറയുന്നത് കളവാണ്. സത്യം ഒരുനാൾ purathuvarum
@arunanand45704 жыл бұрын
അടുത്തുള്ള വലിയ ജയാ ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നു എങ്കിൽ ജയൻ മരിക്കില്ലായിരുന്നു. റ്റ്രീറ്റ്മെന്റ് വളരെ വൈകിപ്പിച്ചു. കുറെ നേരം അവിടെയും ഇവിടെയും ഇട്ടു കറക്കി 2 മണിക്കൂർ വൈകിപ്പിച്ചാണ് R G ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിച്ചത്. കഷ്ടം.😡 കല്ലിയൂർ ശശി പൈസ ചിലവത്ത Govt ഹോസ്പിറ്റൽ ചൂസ് ചെയ്തതാണ്
@harikmenon5523 жыл бұрын
ട്രീറ്റ് മെന്റ് നേരത്തെ കിട്ടിയാലും hope ഇല്ല ബ്രോ.. തലച്ചോറ് allredy ആക്‌സിഡന്റിൽ ചിതറിപോയിരുന്നു
@allmovies95214 жыл бұрын
പോയത് പോയില്ലേ എന്നിട്ട് നീ ഒക്കെ കൂടെ കുറെ ഉണ്ടാക്കിയില്ലേ ഒരിക്കലും അദ്ദേഹം മരിക്കുന്നില്ല ഈ ലോകം ഉള്ള കാലം അദ്ദേഹത്തെ ഓർക്കും 😭😭😭🌹🌹
@sonym2744 жыл бұрын
അന്നത്തെ അപകടംത്തിനു ശേഷം ബാലൻ k നായർ കാലും കയ്യും ഒടിഞ്ഞു ഹോസ്പിറ്റിൽ ആയിരുന്നു.
@ashrafashraf35394 жыл бұрын
Appo iyaal parayunnad nuna yalle
@tippu.....9864 жыл бұрын
നവംബറിന്റെ നഷ്ട്ടം ഒരാളെ പോലെ 7പേരുണ്ട് എന്ന് എല്ലാവരും പറയുന്നു ഈ ഭൂമിയിൽ എവിടെയെങ്കിലും ജയനെ പോലെ ഒരാൾ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@mohandaspalamoottle29034 жыл бұрын
Jayan sir നെ പോലെ ഈ ലോകത്ത് ആരും കാണില്ല...🌹🌹🌹🌹🙏
@Prabeeshsupermastergreat4 жыл бұрын
Jayansirnu time aayitundavum 2 shot vendayirunnu
@janandajeevanrajesh2504 жыл бұрын
Kashttam thanna modhalu poyi....
@bindusanthoshhh2 жыл бұрын
ജയേട്ടന്റെ ആത്മാവ് വെറെ ജനിച്ച് ഒരു സിനിമാ നടൻ തന്നെ ആയി നമ്മുടെ ഇടയിൽ ഉണ്ട് . ആത്മാവിന് മരണമില്ല ശരീരം പോയെന്നു മാത്രം. ജയേട്ടൻ ഇവിടെ തന്നെയുണ്ട്.❤️❤️❤️
@humanbeing88102 жыл бұрын
ജയന്റെ മോൻ എന്നും പറഞ്ഞു അണ്ണാൻ ചപ്പിയ പോലെ ഒരുത്തൻ ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ ഒക്കെ വരാറുണ്ട്
@കണ്ണൻരതീഷ്3 жыл бұрын
ഇവനെ ഒക്കെ ശരിക്കും പെരുമാറിയാൽ സത്യം പുറത്ത് വരും
@binusbn56814 жыл бұрын
Madhu sir interview, is necessary,,
@krishnan.ckrishnan.c52784 жыл бұрын
അപകടം പറ്റിയാൽ മരണം ഉറപ്പായ സീൻ അഭിനയിക്കാൻ പറഞ്ഞയച്ചവർ ആരാണ്? അതും ഒരു മഹാനായ നടനെ.... അഭിനയം ജീവനു തുല്യം സ്നേഹിച്ച ജയൻ...കേരളം മറക്കില്ല ഒരിക്കലും......
@vijayanev13092 жыл бұрын
ജയൻ ഒരിക്കലും മരിക്കില്ല ആരാധകരുടെ ഉള്ളിൽ മരിക്കാത്ത ഒരു നടൻ ഉണ്ടെങ്കിൽ ജയൻ അന്ന് ജയൻ ഇല്ലെങ്കിൽ സിനിമ നിർമ്മിക്കാൻ നിർമ്മിതാക്കൾ തയ്യാർ അല്ല. എന്റെ കൊച്ചു നാളിൽ ജയന്റെ ഒരുപാട് സിനിമ കണ്ടു കടുത്ത ആരാധന ആയിരുന്നു.. ഞാൻ കരിപുരണ്ട ജീവിതം സിനിമ കണ്ട അന്ന് ആണ് മരണം സംഭവിച്ചത് . സിനിമ കണ്ടു വല്യമ്മയുടെ വീട്ടിൽ നിന്നും അമ്മാവന്റെ വീട്ടിലേക്കു പോകുമ്പോൾ കടയിൽ പാത്രത്തിൽ വായിക്കുന്ന കേട്ടു.. പിന്നീട് ജയൻ മരിച്ചിട്ടില്ല അമേരിക്കയിൽ ചികിത്സയിൽ എന്നൊക്കെ പുസ്തകം വരെ ഉണ്ടായിരുന്നോ അറിയില്ല അന്ന് തീരെ ചെറിയ പ്രായം ആയിരുന്നു എങ്കിലും കുറെ ഓർമ്മകൾ പ്രിയ നടന്റെ 🌹🌹
@sreechand30782 жыл бұрын
ഒരു യുദ്ധം ജയിച്ച പ്രതീതിയാണ് Script writer ടെ മുഖത്ത് 10:31 മുതൽ വീഡിയോ തീരുന്നതുവരെ നോക്കിയാൽ മനസിലാകും ജയൻെറ മരണം കൊലപാതകമാണെന്ന്
@sreechand30782 жыл бұрын
Its a Planned murder
@Mydream-r8g9 ай бұрын
കൊന്നതാണ് കൊന്നതാണ് കൊന്നതാണ്
@Matridavid4 жыл бұрын
ഇൻവെസ്റ്റിഗേഷൻ ഓഫീസേർസ് ഇവിനെ കൊണ്ട് പോയി സർബത്ത് കുലുക്കുന്നത് പോലെ നാല് കുലുക്കം കുലുക്കി, ചുറ്റിച്ച് 5 കറക്കവും കറക്കിയാൽ തത്ത പറയുന്നത് പോലെ സത്യങ്ങൾ പുറത്ത് വരും. ഇവൻറ സംസാരത്തിലും ശരീരഭാഷയിലും ജയനോടുള്ള ദേഷ്യവും വിരോദവും കിടന്ന് തത്തിക്കളിക്കുന്ന്ണ്ട്... ഇയാൾ പറയുന്നത് മൊത്തം കള്ളമാണെന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ട്. ഇയ്യാള് ഒരു വിരോധിയുടെ കാര്യം സംസാരിക്കുന്നത് പോലല്ലേ സംസാരിക്കുന്നത്. ഇയ്യാൾ ഒരു ധിക്കാരിയാണെന്ന് സംസാരത്തിൽ നിന്നും മനസ്സിലാകും. അയ്യാളെന്നും അയ്യാളെന്നും അങ്ങേരെന്നും ഒക്കെയല്ലേ സംബോധന ചെയ്തു സംസാരിക്കുന്നത്. ജയനെ കുറിച്ച് കുറ്റങ്ങൾ മാത്രമാണ് പറയാൻ ശ്രമിക്കുന്നത്. മാത്രവുമല്ല അരി എത്ര എന്നു ചോദിയ്ക്കുമ്പോൾ പയറ് അഞ്ഞാഴി എന്നൊക്കെയാ പറയുന്നത്. ഞാൻ അടുത്ത് നിൽക്കവല്ലേ...... ഞാനല്ലേ വിറ്റ്നസ്സ് എന്ന് എടുത്ത് എടുത്ത് പറയുന്ന ഇയ്യാൾ ജയൻ വീണ് കഴിഞ്ഞപ്പോൾ 100 മീറ്റർ പരിതിയിൽ ഇയ്യാളടക്കം മറ്റ് സഹപ്രവർത്തകൾ ഇല്ലായിരുന്നു എന്നാണ് രണ്ടും കൽപ്പിച്ച് പോയി ജയനെ താങ്ങിയെടുത്ത് കാറിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയ വ്യക്തി പറഞ്ഞത് ജയൻ ഹോസ്പിറ്റലിൽ മരിച്ച് കിടക്കുമ്പോൾ ശരീരത്തിലെ ചൂട് രക്തം മാറുന്നതിന് മുമ്പേ തന്നെ ആ വാർത്ത ചൂടോടെ എഴുതി വിറ്റ് കാശുണ്ടാക്കിയ ഈ മഹാനായായ തസ്‌ക്കര വീരൻ്റെ മനസ്സ് ആരും കാണാതെ പോകരുത്. ചൂടോടെ എഴുതി വിറ്റ് കിട്ടിയ കാശ് മതിയായിരുന്നല്ലോ ആ ചേതനയറ്റ മൃതശരീരം ഒന്ന് നാട്ടിലെത്തിയ്ക്കാൻ
@vasuvlm64214 жыл бұрын
Ivarallamkoody jayane konnathane
@Matridavid4 жыл бұрын
@@vasuvlm6421 സത്യം. അത് അന്നത്തെ അപകടത്തിന് ശേഷമുള്ള പ്രധാനപ്പെട്ട നടൻ മാരുടെ (പ്രേം നസീർ ഒഴിച്ച് ) മൗനമാണ് ഏറ്റവും വലിയ സാക്ഷി. അന്ന് ആ ചിത്രത്തിൽ കൂടെ അഭിനയിച്ച ഇന്ന് ജീവിച്ചിരിക്കുന്ന മധു സാറ് പോലും ജയൻ്റെ അപകട മരണത്തെ കുറിച്ച് അന്നും ഇന്നും മൗനിയാണ്. അന്നേ ഒരു അന്വോഷണത്തിന് ഉത്തരവിട്ടിരുന്നു എങ്കിൽ മരണത്തിന് പിന്നണിയിൽ പ്രവൃത്തിച്ച തിരക്കഥാകൃത്ത്ക്കളെ പുറത്ത് കൊണ്ടുവരുവാൻ കഴിയുമായിരുന്നു.
സത്യം എന്താണ് എന്ന് ഭാഗവനറിയാം... ഊഹിക്കാനും പറയാനും ഞാൻ ആളല്ല.. പക്ഷെ ഇദ്ദേഹത്തിന്റെ സംസാരം ശ്രെധിച്ചു നോക്കിയാൽ അറിയാം ഇദ്ദേഹം ബാലൻ k നായരുടെ ആളാണ് എന്ന്.. ജയൻ, സോമൻ, മധു സാർ and ബാലേട്ടൻ... അതാണ് aatittude.. സംസാരത്തിൽ ഉടനീളം ബാലേട്ടൻ.. കുറേ ആയി കഴിയുബോൾ മനഃപൂർവം അത് ബാലൻ k നായർ ആകുന്ന പോലെ... ഇദ്ദേഹം കൂടെ ഹോസ്പിറ്റലിൽ പോയതും ബാലൻ k യുടെ കൂടെ. ഒരാളെ gh ലും ഒരാളെ വിജയ ഹോസ്പിറ്റലിൽ ലും കൊണ്ടുപോയെന്നു പറയുന്ന ന്യായവും വിചിത്രം...
ചോദിക്കേണ്ടതായ വിഷയം ഇതാണ് ഷൂട്ടിംഗ് നടക്കുമ്പോൾ സൈറ്റ് ഷൂട്ട് ചെയ്ത വീഡിയോകൾ എവിടെയെന്ന് ചോദിക്കുക അതെലാം ഒന്നിച്ച് എങ്ങനെ കാണാതായി ഒരുവീഡിയോ പോലും ഇന്നില്ല ഉത്തരം മുട്ടുന്നതുംപരതുന്നതുംകാണാം.ജയനെന്നപോലെ.ജയനെസ്നേഹിക്കുന്നവരും ധൈര്യശാലികൾ ആണെന്ന് കമെന്റ്കളിലൂടെതിരിച്ചറിയുന്നതിൽസന്തോഷിക്കുന്നു 👍👍
@nidhinsdiary20002 жыл бұрын
ഇയാള് ന്ത് കൂളായിട്ടാണ് ജയൻ sirne കുറിച്ച് മരണ കാര്യം പറയുന്നത്... ഒരു safety ഇല്ലാതെ ഇവന്മാർ ഒപ്പിച്ച പരിപാടിക്ക് പാവം ജയൻ ഇര ആയി
@SatheeshKumar-kp5ro2 жыл бұрын
ബാലേച്ചേട്ടൻ ചാടിയില്ലെങ്കിൽ പിന്നെ എങ്ങനെ ആണ് ബാലേട്ടന് പരിക്ക് പറ്റിയത്?
@Anu-hz9nw2 жыл бұрын
ജയൻ സാർ ഒരിക്കലും ഡ്യൂപ്പിനെ വയ്ക്കാറില്ല .....നിങ്ങൾ ഒറിജിനൽ വീഡിയോ പുറത്തു വിടു....
@manutk20202 жыл бұрын
Sathyam
@sreerekha5853 жыл бұрын
ഇങ്ങേരു ബാലൻ കെ നായരേ ആണല്ലോ പൊക്കിയടിക്കുന്നത് ബാലേട്ടൻ പോലും 😏😏😏😏
@rahuljohn90694 жыл бұрын
Jayan will never die, he will always be alive to entertain us with his mass stardom ❤❤❤❤🌹🌹🌹😘😘😘🔥🔥🔥💪💪💪
വ്യക്തതയില്ല..ഈയാൾ കള്ളൻ... ജയനെ പെട്ടന്ന് അടുത്തഉള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയില്ല.. ജയന്റെ ബ്ലഡ് പോവുന്നത് തടയാൻ ഒന്നും ചെയ്തില്ല.....കൂടെ വേണ്ടപെട്ടവർ അറിയാവുന്നവർ ആരും പോയില്ല... സൺഡേ ആയത് കൊണ്ടു ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഡോക്ടർ ഉണ്ടാവില്ല ന്ന് ആർക്കും അറിയാം... പിന്നെ ബാലൻ k നായർ വെച്ചു കുറച്ചു സീൻ ഷൂട്ടിംഗ് ചെയ്തത് കാണുന്നവർക്ക് അറിയാം.. .. പിന്നെ 4ത്തെ ടേക് ൽ ആണ് ജയൻ sir നു അപകടം സംഭവിച്ചത്... stunt director പറഞ്ഞത് ആണ്..ഫുൾ ദുരൂഹത ആണ്
@Prabeeshsupermastergreat4 жыл бұрын
Ellavarum time vestakki
@mmstar98214 жыл бұрын
@pes lover ഇല്ല bro പ്രൊഡ്യൂസർ അല്ല അത് പ്രൊഡക്ഷൻ കോൺഡ്രോളർ കലൂർ ശശി ആണ്... അന്ന് അവിടെ സംഭവിച്ചത് കൊലപാതകം തന്നെ ആണ് 1981 ൽ കേസ് കൂട്ടം ആയി ഇതിന്റ പ്രൊഡ്യൂസർ കോടതികയറി ഇറങ്ങി...തല ഇടിച്ചു തലച്ചോർ പുറത്തു വന്നതിന് തെളിവ് ഒന്നും ഇല്ല.... പല ഇന്റർവ്യൂ ലും അന്ന് കണ്ടു നിന്നവർ പലതും ആണ് പറയുന്നത്.. ഒന്നു ഉറപ്പ് ആണ് എല്ലാം ദുരൂഹത ആണ്.. ജയൻ sir നെ കുറച്ചു ഉള്ള 50 വീഡിയോ ഉണ്ട് സ്മൃതി യിൽ അടക്കം എല്ലാം കണ്ടു വന്നു bro നിങ്ങൾ കമന്റ് ഇട്... ഇന്നലെ ഒരു വീഡിയോ കണ്ടു കമന്റ് ഇടുന്നവൻ അല്ല ഞങ്ങൾ...അന്നത്തെ അവസാനം ഷൂട്ടിംഗ് ചെയ്ത വീഡിയോ ഇന്നേ വരെ പുറത്തു വിട്ടിട്ടില്ല .. ജയൻ sir നെ വേണ്ട വിധത്തിൽ കെയർ കൊടുത്തില്ല.. ഇത് കൊലപാതകം തന്നെ ആണ്.. എല്ലാം തെളിവുംകളും ഇവരുടെ എല്ലാം പലതരത്തിൽ ഉള്ള ഉത്തരങ്ങളും പ്രധാന പോയിന്റ് തന്നെ ആണ്.. അന്നത്തെ പല ഇഷ്യൂസും നിങ്ങൾക്ക് അറിയുമോ ന്ന് എനിക്ക് അറിയില്ല..
@SanthoshKumar-bw7vc4 жыл бұрын
Sarikulla video idathathu atu kandal adheahatinu valiya parik illenu manasilakum,Apo ivar otiri late aki hospital etichu konnatakunu ma nasilakum. Nja varshangalk munp keatitund adheaham fiat caril Thane nadanu kayareenu. Sarikum chikilsa vaikipichu kolluvarunu.alle adutulla hospital kondupokate 40 km odichu ,adutulla hospital Arne urapayum adeham rakshapeteane. Bhayankra doroohata. Production controller pinneed producer ayi
@azmyworld4044 жыл бұрын
Abaya case pole orunaal ethum theliyum. Eyal parayunna kettalariyaam nunayannu. Makeup edan poya aalk egana injury sambhaviche?
@muhammedfarzin5483 жыл бұрын
Body എത്തിച്ചത് നസീർ സർ ആണെന്ന് പറയുന്നേ കേട്ടിരുന്നു
@amjithamarthlal7630 Жыл бұрын
Kanndayil aanel puneethum malayalathil nammude jayan sirum...gems of south indian film industry ❤️
@p.k.rajagopalnair21254 жыл бұрын
In a candid interview with Mr. Sarat Chandran , the Asst. Director of the 1980 movie "Kolilakkam" he categorically comes out with the real facts about the Copter accident , in which the late actor Mr. Jayan lost his life. He was a witness to the accident , as he was very much there in the location along with other crew members when the accident took place. Jayan really lost his grip , as the helicopter shook for a while and he fell down with his head receiving grievous injuries. He could not be saved despite being taken to the hospital . News about Jayan's death spread like wild fire, so also rumours . Many believed that Jayan was pushed down by some one from the helicopter and many names and quite number of fabricated stories were spread in those days and people were made to believe that Jayan was not died because of accident but some one else was involved , as he was made to die in that fashion. All these stories turning out to be fictitious , with the revelations made by Mr. Sarat Chandran, who was a key witness to the unfortunate incident.
@rajrajalex7 ай бұрын
To clear the doubts,a detailed investigation is necessary
@Fromkerala19942 жыл бұрын
നിങ്ങൾ പറഞ്ഞത് തെറ്റി പോയി, ബാലൻ കെ നായരുടെ ഡ്യൂപ്പിന്റെ കൂടെ ആശുപത്രിയിൽ എന്ന് പറയ്
@SabinkpKp Жыл бұрын
Jayan ❤
@darshanlil21482 жыл бұрын
They are all accountable
@cajibin40233 жыл бұрын
ഡ്യൂപ്പിന്റെ പേരും ബാലൻ കെ നായർ എന്നായിരുന്നു എന്ന് തോന്നുന്നു.
@renjithsiva7676Ай бұрын
ബാലേട്ടനെ കൊണ്ടുപോയി.. അപ്പോൾ ജയനെ ആരും ശ്രദ്ധിച്ചില്ലേ?? അപ്പോൾ തന്നെ അദ്ദേഹം മരിച്ചു എന്ന് എല്ലാപേർക്കും മനസ്സിലായി, അതുകൊണ്ടാണ് ഇത്രയും അനാസ്ഥ കാണിച്ചത് 👉
@yahiyayayi83703 жыл бұрын
അതെല്ലാം സമ്മതിച്ചു... but എന്തിനാ ഇത്ര ബുദ്ധിമുട്ട് ഉള്ള സീൻ എടുത്തേ...
@sreekumarkunjumon5595 ай бұрын
ഇങ്ങേരു പറയുന്നതും ആശുപത്രിയിൽ കൊണ്ടുപോയി എന്ന് പറയപ്പെടുന്ന കള്ളിയൂർ ശശി പറയുന്നതും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്.
@prathaptitus66653 жыл бұрын
40yrs finish jayan living heart
@mrperfect53413 жыл бұрын
JAYAN🔥🔥
@soundvolvYT4 жыл бұрын
Key witness is kalliyoor sashi too?
@anand75232 жыл бұрын
Parayunna karyangalkkonnum oru clarity illa. Iyalu parayunnathu brain injury ayondanu kalliyoor sasi Govt Hospitalil kondu poyathennu. Ayalu paranjathu ethu Hospital anu avide ullathennu ariyathond aduthulla oru clinic il anu kondu poyathennu. Avidath Dr. Paranjittanu govt Hospitalil pokan paranjathu.
@umeshpatheel3 жыл бұрын
ഇങ്ങേർ എന്തൊക്കെയാ ഈ പറയുന്നത്.. ബാലൻ കെ നായർ ഹെലികോപ്റ്ററിൽ ഇല്ല ഡ്യൂപ്പ് ആണെന്നും പറയുന്നു അപകടം നടന്നു കഴിഞ്ഞു പരുക്ക് പറ്റിയ ബാലൻ കെ നായരെ ഹോസ്പിറ്റലിൽ കൊണ്ട് പോയെന്നും പറയുന്നു......
@sandeepsatheesh44462 жыл бұрын
Next take balan K Nair vannappo edukkan thudangiyathum, accident sambavichu
@company66763 жыл бұрын
പ്രണാമം സഹോദരാ 🙏
@abhilashnarayanan7813 жыл бұрын
Iyal enthokyo parayunnu
@hemalatharao9271 Жыл бұрын
I heard everything regarding the shoot of the film, when the chopper was crashed Jayan died in the hospital.
@ellanjanjayikum90253 жыл бұрын
Never dies 🙏🙏🙏
@gsunilmedilinepharmaceutic88732 жыл бұрын
നല്ല നുണ പാറയുന്നപോലെ തോന്നുന്നു,ജയന് ശത്രുക്കൾ കാണാതിരിക്കില്ലല്ലോ,പ്രബലരായ ശത്രുക്കൾ കാണും,ഇല്ലേൽ അപകടം നടന്ന ദിവസം 3 ക്യാമറയിൽ എടുത്ത് ഫിലിം ഒരിക്കൽ പോലും ആരും കണ്ടിട്ടില്ല,...ഒന്നിനും തെളിവില്ലാരിക്കും എന്നാലും ആ അസാമാന്യ വ്യക്തിയെ ഇല്ലാത്താക്കിയവർ മാപ്പ് അർഹിക്കുന്നില്ല
@VijayRagMalimNawar4 жыл бұрын
Please stop giving false interviews instead show the real unedited video footage of actor Jayan's helicopter fatal accident for the public to view and assess themselves. Even Hollywood takes accountability to show their video footage to the public to view the death of actor Vic Morrow's helicopter fatal accident during the twilight zone movie shooting that happened in 1982.
@djkalan89774 жыл бұрын
ബാലന് കെ നായറിന് പിന്നെ എങ്ങനെ പരിക്ക് പറ്റി..
@rajeshta65863 жыл бұрын
Jayan ante eshtta Nadan......
@DileepFans0073 жыл бұрын
ജീവിച്ചിരുന്നു എങ്കിൽ ഇന്ന് മമ്മുക്കയോടും ലാലേട്ടൻനോടും കട്ടക്ക് നിന്നനേ
@Gkm-10 ай бұрын
ജയന്റെ മരണം ജയൻ തന്നെ വരുത്തി വച്ചതാണ് വളരെ നല്ല രീതിയിൽ ആ ഷോട്ട് എടുത്തതാണ് സംവിധായകൻ വരെ ഒക്കെ പറഞ്ഞതാണ് വീണ്ടും ജയന്റെ നിർബന്ധത്തിനു വഴങ്ങി എടുക്കേണ്ടി വന്നതാണ് അതിലാണ് അപകടം സംഭവിച്ചത് അതിൽ മറ്റാരും ഉത്തരവാദികളല്ല
@johnywalker28973 жыл бұрын
Yellavarum kudi pavathine konnu pinne kolilakkathinte collection pankittyeduthu atha arum sathyam parayatthe jayansirnte last movie alle Anne nalla collection kittikanum but nammal orikkalum visvassikkilla
@smithamol79272 жыл бұрын
Ningalvokke a mahanadanu nannayi chuushanam cheidu. Adhehathinte sahasikatha muthal eduthu adhehathe apayapeduthy konnu. Pakshee mattoralkkum kittatha oruvaliya Place (Iny ethra thalamurakal kadannupoyalum) avarude ellam ullil anayatha deepa ayi a Valiya nadan kudikollum. Ellavarudem EVERGREEN HERO ayi.... Love you my favourite hero.... Miss you so much... Hope we can meet soon.....